Це відео не доступне.
Перепрошуємо.

സ്ത്രീകള്‍ക്ക് ഗര്‍ഭിണിയാകുവാന്‍ ഏറ്റവും അനുയോജ്യമായ പ്രായം| Right Age For Pregnancy| Dr Sita

Поділитися
Вставка
  • Опубліковано 2 лют 2020
  • #fertility #pregnancy
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)
    The equipment I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)
    MSI GeForce RTX 2060 XS 6G
    amzn.to/3gpyloZ
    GIGABYTE B550M DS3H
    amzn.to/39QKDpa
    AMD Ryzen 5 3600
    amzn.to/2K17eEC
    Corsair VS500
    amzn.to/34aiQfZ
    Ant Eports ICE-200TG
    amzn.to/36SpZ64

КОМЕНТАРІ • 1,1 тис.

  • @prashobk6904
    @prashobk6904 4 роки тому +1847

    കുട്ടികൾ ഇല്ലാത്തതിന്റെ വിഷമം അത്‌ അനുഭവിച്ചവർക്കേ അറിയൂ,നാല് വർഷം ഞങ്ങൾ അനുവഭിച്ചതാ ഇപ്പോ ഒരു മോളെ കിട്ടി😍👨‍👩‍👧😍🙏

    • @nikhilasoman4508
      @nikhilasoman4508 4 роки тому +4

      prashob k ethra age el aayirunnu delivery?

    • @prashobk6904
      @prashobk6904 4 роки тому +17

      25 ഇപ്പോ മകൾക്ക് മൂന്ന് മാസം പ്രായം ആയതേ ഉള്ളൂ.

    • @angelmoments4699
      @angelmoments4699 4 роки тому +3

      Enthenkilum problems undoo

    • @prashobk6904
      @prashobk6904 4 роки тому +4

      @@angelmoments4699 ഇല്ല മോള് സുഖമായിരിക്കുന്നു😍

    • @muhammedvkmuhammedvk2984
      @muhammedvkmuhammedvk2984 4 роки тому +11

      Crct njanum അനുഭവിക്കുന്നു ആ വേദന ഇന്നും 6year aayi കല്യാണം kazhinjit 😪😪

  • @pennubismichannel2708
    @pennubismichannel2708 4 роки тому +873

    എന്റെ കല്യാണം 18 വയസ്സിലായിരുന്നു ഇപ്പൊ 23വയസ്സ് ആയി കുട്ടികളെ ദൈവം തന്നില്ല. കുട്ടികൾ ഇല്ലാത്തവർക്ക് അതിന്റെ വിഷമം മനസിലാവും. എല്ലാവരും പ്രാത്ഥിക്കണം

    • @aishu7418
      @aishu7418 4 роки тому +20

      Thirchyayum pry cheyyum Chêchî ..aduthu thanne good news indavatte god bless u😘😘😘😘

    • @FR-lg9fl
      @FR-lg9fl 4 роки тому +14

      Enikku naalu varsham kazhinja kutti undayath Alhamdulillah ipo 3rd pregnancy aanu. Vishamikanda In Sha Allah sheriyakum.

    • @mubeenaafsalmubeenaafsal4678
      @mubeenaafsalmubeenaafsal4678 4 роки тому +27

      Makkalillatha എല്ലാവർക്കും മക്കളെ കൊടുക്കട്ടെ

    • @prakashprakashan8498
      @prakashprakashan8498 4 роки тому +14

      Pedikkenda 23 alle ayulluuuu enik 29 kazhinju late marriaga 2 year ayi married ayit

    • @prakashprakashan8498
      @prakashprakashan8498 4 роки тому +2

      Twenties thanik thudageethalle ulluuuu samayam iniyumund 23 early twenty good luck ente Twenties theeran pova prarthanayumayi munnot poykondirikkunnu athre ulluuu

  • @sreedevu7042
    @sreedevu7042 3 роки тому +341

    വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് കിട്ടില്ല. വേണ്ടെന്നു വിചാരിക്കുന്നവർക്ക് പെട്ടന്ന് കിട്ടുകേം ചെയ്യും

  • @fasalmkd9611
    @fasalmkd9611 Рік тому +58

    21 വർഷത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾക്കും +ve aayi😢. 43 വയസ്സുണ്ട്. നോർമൽ പ്രെഗ്നൻസി ആണ്

  • @shiyas9240
    @shiyas9240 3 роки тому +120

    Dr എന്റെ മാരേജ് കഴിഞ്ഞിട്ട് 1വർഷം ആയി എനിക്കും ഇക്കാക്കും 30വയസ് ആയി ഈ കമെന്റ് കാണുന്ന എല്ലാവരും ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നെ പോലെ വിഷമിക്കുന്ന എല്ലാവർക്കും പെട്ടെന്ന് ഉണ്ടാവട്ടെ.....

    • @jinshabs180
      @jinshabs180 3 роки тому +3

      Pregnant aayo?njangale mrge kazinj three year aay.enk 31husnu 32..idhvare kuttikal aaytlla

    • @sudhspk123
      @sudhspk123 5 місяців тому

      പെട്ടെന്ന് ദൈവം അനുഗ്രഹിക്കട്ടെ ടാ ❤

  • @beginnersbuddy1452
    @beginnersbuddy1452 4 роки тому +228

    Im 31 ... not yet pregnant 😔please pray for me😔

    • @devabhadhra_satheesh_
      @devabhadhra_satheesh_ 3 роки тому +6

      ചേച്ചിക്ക് എന്തായാലും പെട്ടെന്ന് തന്നെ ഒരു കുഞ്ഞാവ ഉണ്ടാവും ❤❤

    • @sarafunnisanisaashraf4017
      @sarafunnisanisaashraf4017 3 роки тому +2

      I pray for you

    • @MuhammedHyzin81
      @MuhammedHyzin81 3 роки тому +3

      I am also 31 😪😪

    • @ramyaprabeesh2601
      @ramyaprabeesh2601 3 роки тому +3

      എനിക്കും 32 വയസായി. ഇതുവരെ കുട്ടികൾ ഇല്ല 😔😔😔

    • @devabhadhra_satheesh_
      @devabhadhra_satheesh_ 3 роки тому

      @@ramyaprabeesh2601 വിഷമിക്കണ്ട ചേച്ചി...!!!! ചേച്ചിക്കും ഒരു കുഞ്ഞുവാവയെ ഈശ്വരൻ തരും...!!!!

  • @zokfzo1857
    @zokfzo1857 4 роки тому +208

    ദൈവം തരുമ്പോൾ വാങ്ങിക്കണം പിന്നെ കിട്ടില്ല

  • @Nilaav953
    @Nilaav953 4 роки тому +187

    ഡോക്ടർ ജീവിതം ഏതാണ്ട് വഴിമുട്ടി നിക്കുമ്പോഴാ ഡോക്ടർ ന്റെ വീഡിയോസ് കാണുന്നെ.ഇപ്പൊ ജീവിതത്തിൽ ഒരു ആത്മവിശ്വാസം ഒക്കെ തോന്നുന്നുണ്ട് ഒരുപാട് നന്ദി ഉണ്ട്

    • @noufalkoduvally6364
      @noufalkoduvally6364 4 роки тому +5

      jeevitham vayi mutti ennonnum karuthalla.ethra peark kai kal illatha nallonnam nadakn avathavar und.avara okka onn chonthich noke

    • @Nilaav953
      @Nilaav953 4 роки тому +1

      seriyaanu

    • @drsitamindbodycare
      @drsitamindbodycare  4 роки тому +29

      kunju varumbol varatte..athu kazhinju mathi santhosham ennu karuthi jeevikkaruthu... be positive

    • @Nilaav953
      @Nilaav953 4 роки тому +2

      Thank you doctor. angane thanne jeevikkaan sremikkaaam.sremikkuva.orupaadu nandhi ond athmaviswasam pakarunna ee vaakukalku

    • @Nilaav953
      @Nilaav953 Рік тому

      Doctor ee video kaanumbol njan athrem depression il aarunnu doctor nte guidelines okke njan follow cheithu.ippo njan oru baby boy ude amma aanu😊😊😊😊.monu innale 2 years aayi. Daivanugrahavum doctor ude inspirational videos um aanu kaaranam.thank you so much😍😍

  • @shahanashereef5479
    @shahanashereef5479 4 роки тому +310

    എന്റൈ 18വയസിൽ കല്യാണം കഴിന്നു ഇപ്പൊ 22വയസുണ്ട് എനിക്ക്. ഞാൻ ഇപ്പൊ 2കുട്ടി കളുടെ ഉമ്മയാണ് അൽഹംദുലില്ലാഹ്

    • @shajishaji451
      @shajishaji451 4 роки тому +2

      നിർത്തിയോ

    • @josephsony2618
      @josephsony2618 4 роки тому +7

      No surprise in your case...I am happy that you married at 18...😜

    • @shaheelahammed3400
      @shaheelahammed3400 4 роки тому +1

      Njaaaan penn kettaaN aaagrahikunn taaaalparyamullork ente father numberil condact cheyyaaam 9747668475

    • @keerthiganeshp2829
      @keerthiganeshp2829 4 роки тому +43

      Get some education first

    • @nithyanithya4016
      @nithyanithya4016 4 роки тому +9

      @@keerthiganeshp2829 absolutely

  • @pathuzzworld7959
    @pathuzzworld7959 4 роки тому +267

    എന്റെ mrg 18 വയസ്സിൽ ayrnu mrg കഴിഞ്ഞ് 2 nd month pregnant ആയി അൽഹംദുലില്ലാഹ് oru പെൺകുഞ്ഞിനെ കിട്ടി

    • @Mubu__73
      @Mubu__73 4 роки тому +9

      Njnum iam blessed with a baby girl degree babik vendi stop cheydhirikkan

    • @pathuzzworld7959
      @pathuzzworld7959 4 роки тому +15

      നമുക്ക് അത് തന്നെ അല്ലെ വല്യ സന്തോഷം husbandin കൊടുക്കാൻ പറ്റിയ oru വല്യ gift

    • @Mubu__73
      @Mubu__73 4 роки тому +8

      @@pathuzzworld7959 adhedaa nammuk kodukkan patuna ettavum big gift😍

    • @pathuzzworld7959
      @pathuzzworld7959 4 роки тому +1

      😍

    • @user-yb1lz3td5e
      @user-yb1lz3td5e 4 роки тому

      @@Mubu__73 athu thanne ley

  • @nunnusartcraft7334
    @nunnusartcraft7334 3 роки тому +18

    എന്റെ 17 വയസ്സിൽ mrg കഴിഞ്ഞു. എനിക്ക് 3 മക്കൾ ഉണ്ട്. മൂത്ത മോൾക് 8 കഴിഞ്ഞു . പിന്നെ രണ്ടര, ഒരു വയസ് ഉള്ള കുട്ടികൾ. എനിക്ക് 26 വയസ്സായി.മാഷാല്ലാഹ്‌, അൽഹംദുലില്ലാഹ് 🥰🥰

    • @shamlashamla9231
      @shamlashamla9231 2 роки тому +1

      Njanum ethpole 16 il marrege kayinju.eppo 30age aayi makkal .valiyamon 12 age second 9 third 2 njan happy😀

  • @user-bo3ir3ux7m
    @user-bo3ir3ux7m 4 роки тому +123

    കല്യാണം കഴിഞ്ഞ് 10 വർഷം ആയ, 30 വയസുള്ള ഞാനൊക്കെ ഇത് കാണുമ്പോൾ സങ്കടം ആവാണ്...

    • @jaseeramaheen8044
      @jaseeramaheen8044 4 роки тому +5

      32 aayi.... Kuttikal illa😔😔

    • @user-bo3ir3ux7m
      @user-bo3ir3ux7m 4 роки тому +3

      @@jaseeramaheen8044
      Haa...
      നമുക്ക് കാത്തിരിക്കാം നല്ല നാളേക്ക് വേണ്ടി

    • @jaseeramaheen8044
      @jaseeramaheen8044 4 роки тому +2

      @@user-bo3ir3ux7m mm

    • @husnachrchr9017
      @husnachrchr9017 3 роки тому +4

      Athonnum sarallya...age aayennu karuthi kuttikal undavathirikkilla...be happy..god bless u

    • @athirabinoy325
      @athirabinoy325 3 роки тому

      Correct anu 30 vayasayi 8yr ayi mrg kazhinjit 😔😔😔

  • @Rahul-zs7qx
    @Rahul-zs7qx 3 роки тому +107

    Iam 27 years old.. Paditham oke kazhinju Bank test oke ezhuthi passayi joly kitty vannapo marriage dely ayi. .26 age kazhinjapo aarunnunn marriage..epo 5weeks pregnant ann...😇😇😇

    • @anithakumari8970
      @anithakumari8970 3 роки тому +23

      27 late allalo

    • @vishnutk1656
      @vishnutk1656 3 роки тому

      Ok

    • @passion4dance965
      @passion4dance965 3 роки тому

      Ethu bankil aanu?? Njsn SBI aanu ipo resign cheyan pokuva.. Nhsnum job kiteeta marry cheythsth

    • @shyma3038
      @shyma3038 3 роки тому +1

      Me too.. marriage 26 year aakumbo aayirunnu. Because of studies.

    • @borntowin6246
      @borntowin6246 3 роки тому +45

      ജോലി കിട്ടിയിട്ട് കല്യാണം കഴിച്ച ഇയാള് മിടുക്കി ആണ് .., അങ്ങനെ വേണം പെണ്‍കുട്ടികള് .., 20 ആം വയസ്സില് പ്രസവിച്ച് കൂട്ടിയിട്ട് ഒരുകാര്യവുമില്ല .., 24..25 ..അതുമതി കല്യാണ സമയം ..,

  • @pumpkinpumpkins5117
    @pumpkinpumpkins5117 4 роки тому +501

    Ethe kanunna 24 vayasu single' s undo🙋‍♀️😄

  • @najmashihabdeen5582
    @najmashihabdeen5582 3 роки тому +38

    എന്റെ കല്യാണം 16വയസ്സിൽ ആയിരുന്നു.17വയസ്സിൽ ആദ്യ കുഞ്ഞ് ജനിച്ചു.19 വയസ്സിൽ രണ്ടാമത്തെ കുഞ്ഞും 23വയസ്സിൽ മൂന്നാമത്തെ കുഞ്ഞും ഇപ്പോൾ 25 വയസ്സായി. ഇപ്പോൾ ആണ് +2എക്സാം എഴുതിയത്. 😂😂😂അൽഹംദുലില്ലാഹ്

  • @jashmajs4101
    @jashmajs4101 4 роки тому +19

    Eniykkum baby illa please pray marriage kazhinju six years

  • @aihan_skitchen8250
    @aihan_skitchen8250 4 роки тому +42

    21 pregnant ayadh. Now iam 22.delivery avanayi. 21 thane mrg kyjadh.. Pray for me. Ee month delivery anu..

  • @nazreenamanu447
    @nazreenamanu447 3 роки тому +13

    2018 lanu yante wedding kayinathu ippo yenik 21age ayi 2makal und oru molum oru monum 🤲

  • @subyrajesh7707
    @subyrajesh7707 3 роки тому +11

    18ആം വയസ്സിൽകല്യാണം 20 ആം വയസ്സിൽ ഈശ്വരൻ ഒരു മോനെ നൽകി. മോൻ ഇപ്പോൾ ഒന്നര വയസ്സ്

    • @annaajay5518
      @annaajay5518 3 роки тому +1

      Njnum sniku 18il qge kaliyanam ini 20akumbol baby varum now njn pregnant ahnu 🥰

    • @subyrajesh7707
      @subyrajesh7707 3 роки тому

      @@annaajay5518 eathra months ayi

    • @subyrajesh7707
      @subyrajesh7707 3 роки тому

      @@annaajay5518 എത്ര months

  • @soniujith3555
    @soniujith3555 4 роки тому +79

    എന്റെ marrge 26ഇൽ ആയിരുന്നു.. 6Mnths ആയിട്ടും വിശേഷം ഒന്നും ആകാഞ്ഞപ്പോൾ ഞങ്ങൾ ആകെ വിഷമിച്ചു.. 25കഴിഞ്ഞ girls After marrge 6Mnths കഴിഞ്ഞാൽ dr കാണിക്കണമെന്ന് ചിലർ പറഞ്ഞു... but daivam അനുഗ്രഹിച്ചു.. 6mnths കഴിഞ്ഞപാഡ് പ്രേഗ്നെണ്ട് ആയി..നല്ലൊരു മോളെ ഒരു കുഴപ്പവും കൂടാതെ കിട്ടി... ഇപ്പോ എന്റെ മോൾക് ഒന്നര വയസ്സായി..

    • @silubyjus8635
      @silubyjus8635 4 роки тому +9

      Athoke chumma parayunatha 25 kazhnjl dctare kaniknmnu ente chechi 29 vayasil mrg kazhnj 3 mnth aavmbazhek pregnent aayi

    • @silu4479
      @silu4479 3 роки тому +1

      veruthee parayunnatha athu Ente chechi 29 vayasila mrg kazhnjath within 3 month pregnant aayi

  • @ayishanasarinasari36
    @ayishanasarinasari36 3 роки тому +32

    Enik 36age ayi, frist delivery 26years,ayirunnu eppo njan pregnetanu enik vendi pray cheyyane....

  • @chezukl1417
    @chezukl1417 4 роки тому +253

    Enik nalla arogyam ulla babye kittan prarthikkanam🥰

    • @malayalimalayali5011
      @malayalimalayali5011 4 роки тому +1

      ഞാൻ നസീമ കുട്ടികൾ ആയില്ല

    • @arshaprakash7275
      @arshaprakash7275 4 роки тому

      Theerchayayum

    • @___1131
      @___1131 4 роки тому

      ഗർഭിണിയാകും ഒരു മോൻ ഒണ്ട് പിന്നിട് പ്രസവിക്കും കുട്ടികൾ മരിക്കും. 2.കുട്ടികൾ. Dr. Namar. തരുമോ

    • @nouseena920
      @nouseena920 4 роки тому

      In shaa allah Aameen

    • @life-gk5hv
      @life-gk5hv 3 роки тому

      @@malayalimalayali5011 age

  • @nsh4506
    @nsh4506 4 роки тому +83

    I am also a doctor . you are great doctor you find time to do this vedio in between your job

  • @thasnimt9109
    @thasnimt9109 4 роки тому +180

    Endoke treatment cheydalm god vijarchale babby undaku...healthy persons anenklm..😢

  • @sujithcp8304
    @sujithcp8304 4 роки тому +35

    eniku ippo 33 age aayi mom njn pregnent aanu 8 month

  • @shemeerpm5366
    @shemeerpm5366 3 роки тому +12

    എന്റെ കല്യാണം കഴിഞ്ഞു 6വർഷം ആയി ഇത് വരെയും കുട്ടികൾ ഇല്ല

    • @adhisvlog3339
      @adhisvlog3339 3 роки тому +3

      കാത്തിരിക്കൂ...ദൈവം അനുഗ്രഹിക്കും....

  • @A2Vibes888
    @A2Vibes888 3 роки тому +25

    Maam pregnancy yodu olla oru fear maattaan oru video cheyyaamo🙏

  • @jithushinu478
    @jithushinu478 3 роки тому +16

    Am pregnant within 1 month thank god thank u so much😘😘 am just 26 just married 🥰🥰🥰😍😍😍

    • @nevithajohn7467
      @nevithajohn7467 3 роки тому

      Marrege kariju ethramonthkarinja pragnant aye

  • @soumyasudharsanan8815
    @soumyasudharsanan8815 4 роки тому +18

    Kuttikalillathavarke athinte vedhana enthanennu manassilaku..

  • @kabeerkebi4967
    @kabeerkebi4967 4 роки тому +12

    Enik randu makkal und alhamdulillah 16 vayassil nikkah kazinju

  • @ambiliv5062
    @ambiliv5062 3 роки тому +11

    37 ageil eniku e jan il mon undai.... 35 il arunu കല്യാണം... 🙏🙏🙏🙏😍

  • @monishaam2283
    @monishaam2283 4 роки тому +9

    Njan etthra bhagyvathy anuu... oru ammyavn daivam enik anugraham thannu.... agrahich thudgiypo thanne

  • @ammuvinitha3769
    @ammuvinitha3769 4 роки тому +17

    Enik kalyanam kazhinjappol thanne 28 vayas ayi..

    • @prathibhasasi108
      @prathibhasasi108 3 роки тому +1

      Same. Ipo oru molund 2 vayas kazhinju .ipo 2 month pregnant anu.

  • @LiyaAlan8888
    @LiyaAlan8888 3 роки тому +5

    എനിക്ക് കല്യാണം 20വയസ്സില്ലാരുന്നു..പ്രണയ വിവാഹം ആയതുകൊണ്ടുതന്നെ ഇരുവീട്ടുകാരും ഒന്നിച്ചില്ല അതുകൊണ്ട് 5വർഷം കുട്ടികൾ വേണ്ടാന്നു വെച്ച് ജീവിച്ചു..പ്രേശ്നങ്ങൾ ഒതുങ്ങിയപ്പോൾ അതിനുശേഷം ഒരു മോൻ ജനിച്ചു ഇപ്പൊ 5വയസായി.. രണ്ടാമത് ഇതുവരെ ആയില്ല...കാത്തിരിപ്പിലാണ്..

  • @ramsihashi5576
    @ramsihashi5576 3 роки тому +9

    Njan 18 vayassil garbiniyyayyi cervical stich undairunnu. Ippo babbykku 2 year.

  • @shinushaji4449
    @shinushaji4449 4 роки тому +37

    ദൈവം ദാനം ആയി നൽകുന്ന ഒരു അനുഗ്രഹം ആണ് ഗർഭപാത്രം അത് പോലും വേണ്ടാന്ന് വെക്കുന്ന കുറെ എണ്ണം 😏😏😏🤫🤫🤫

    • @rejikrishnanraji4360
      @rejikrishnanraji4360 4 роки тому

      P

    • @silu4479
      @silu4479 3 роки тому +5

      Kunju aayal vare abortion cheythu vendannu vekkunavarund njan okke oru kunjinu vendi karanju prarthikan thudanyt 2 yr kazhnju enitm ente prarthana kelkunnilla😓😓

    • @maluttyram5766
      @maluttyram5766 3 роки тому +1

      @@silu4479 .vishamikanda to.elam seri akum

  • @santhiniperayil9928
    @santhiniperayil9928 4 роки тому +156

    വിദ്യാഭ്യാസമുണ്ടായിട്ടെന്താ വിവരംഇല്ല...കഷ്ടം തന്നെ

  • @dreamcatcher5996
    @dreamcatcher5996 4 роки тому +1

    ഈ ജനുവരിയിൽ ആയിരുന്നു ente മാരേജ് പിറ്റത്തെ മാസത്തിൽ prgnent ആയി . Degree kayijathond ഒരു samadhanamund. Pakshe ഇനി verre പഠിക്കണമെന്ന് vijaricheennu. ഇപ്പൊ അത് illathayi😔😔

  • @adithipaul505
    @adithipaul505 4 роки тому +2

    Ente chechikum 6 yr kathirunn kityath mole. Nxt year veendum daivam koduth 6 varsham kathiripp 10 yr wedding anniversarykk 3 makkal kitty . Second baby thrd baby petann undai , orupad happy . Ellarkkum healthy babies undakate

  • @sruthisworld4098
    @sruthisworld4098 3 роки тому +3

    Mrg കഴിഞ്ഞു 6 വർഷം ആയി. അന്നുമുതൽ പ്രെഗ്നൻസി നോക്കുന്നു ആയില്ല ഇതുവരെ ഇപ്പൊ age 29 ഇനി ആകില്ലേ എന്ന് ആണ് പേടി 😢😢😢😢

    • @MotherandChildWorldJeny
      @MotherandChildWorldJeny 3 роки тому +1

      Treatment eduto. Pedikanda akum.

    • @sruthisworld4098
      @sruthisworld4098 3 роки тому +1

      @@MotherandChildWorldJeny ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട്. ഒന്നും sucess ആവുന്നില്ല 😢😢😢

    • @koyakoya4788
      @koyakoya4788 2 роки тому

      Mrg കഴിഞ്ഞു 7 വർഷം ആയി .അന്നു മുതൽ പ്രെഗ്നൻസി നോക്കുന്നു ആയില്ല ഇതുവരെ ഇപ്പോൾ age 31 ഇനി ആകില്ലെ എന്നാണ് പേടി

  • @kunjeeesfathima4273
    @kunjeeesfathima4273 4 роки тому +71

    എന്റെ 17 മത്തെ വയസ്സിൽ കല്യാണം കഴിഞ്ഞു ഇപ്പോ 9 yrs കഴിഞ്ഞു , അന്ന് തൊട്ട് ഇന്നുവരെ ഇതിനു വേണ്ടി പരിശ്രമിക്കുന്നു,1 ടൈം അബോർഷൻ ആയി പോയി ,
    എങ്ങനെ ആണ് ഇങ്ങനെ മനുഷ്യർക് സംസാരിക്കാൻ കഴിയുന്നു എന്നു കരുതുന്നു.

    • @sahalaansar4572
      @sahalaansar4572 4 роки тому

      Enikum same situation anu.....

    • @fathimapathu3975
      @fathimapathu3975 4 роки тому

      Ente abortion akendi vannu

    • @rahnarahnabi3792
      @rahnarahnabi3792 4 роки тому +2

      എന്റെ കല്യാണം ഇതേ വയസിൽ തന്നെ 9 യർസ് കഴിഞ്ഞു 2കുട്ടികൾ ഉണ്ട്

    • @althafsulthan1283
      @althafsulthan1283 4 роки тому

      @@fathimapathu3975 enthin

    • @fathimapathu3975
      @fathimapathu3975 4 роки тому

      @@althafsulthan1283 kunjin chuttum flued pole entho kannuvayirunu. 2 month ayapol abortion cheyan doctor paraju. Sahikan pattunila orkumpol

  • @hasihasi1741
    @hasihasi1741 2 роки тому +1

    എനിക്ക് 7 years കഴിഞ്ഞു മകൻ ഉണ്ടായി. But മകൻ disability ആണ്. ജനറ്റിക് പ്രോബ്ലം ആണെന്ന് ടെസ്റ്റ്‌ പറഞ്ഞു. ഇപ്പോൾ മകന് 3 വയസ്സ്. ഇനിയൊരു കുഞ് venamennund. ജനറ്റിക് പ്രശ്നം ഉള്ളോണ്ട് ടെൻഷൻ ഉണ്ട്. ഇങ്ങനെ ഉള്ള കാര്യങ്ങളെ കുറിച് വീഡിയോ ചെയ്യാമോ

  • @vishnu123ism
    @vishnu123ism 4 роки тому +5

    പല ജീവിത സാഹചര്യങ്ങൾ കാരണം വിവാഹം വൈകുന്ന പെൺകുട്ടികളുടെയും സകല പ്രതീക്ഷകളെയും തകർക്കുകയല്ലേ?
    38 വയസ്സിലും നോർമലായ് conceive ചെയ്യാൻ സാധിക്കുന്നവരുണ്ട്.... Stress free life is the key to successful conceiving... അനുഭവങ്ങൾ സാക്ഷ്യം

    • @drsitamindbodycare
      @drsitamindbodycare  4 роки тому

      Nayn itta video mottham kaanathe comment cheyyunnathu shariyanu ennu thomnunnudo..kuracchu kandu athinte basis il ingane parayamo ..ithu thamne aanu Jeevithathil pala karyangalilum nmmal cheyyunnathu

    • @vishnu123ism
      @vishnu123ism 4 роки тому +3

      @@drsitamindbodycare doctor പറഞ്ഞത് 35 ന് ശേഷമുള്ളവർ ART എന്നതിനെ കുറിച്ചാണ്.... എന്നാൽ normal conceiving നെ പറ്റിയാണ് ഞാൻ പരാമർശിച്ചത്....
      ഗർഭധാരണവും പ്രസവവും എല്ലാവർക്കും medicalised അല്ലല്ലോ? അതൊക്കെ ജീവശാസ്ത്രപരമായ സാധാരണ phenomenon അല്ലേ?
      ഇങ്ങനെ വിദഗ്ധർ പറയുന്നത് കേട്ട് 35 കഴിഞ്ഞ വർ വെറുതെ ആധി പിടിക്കും even when they are naturally capable...

    • @raakhi.r2683
      @raakhi.r2683 3 роки тому

      Darsana Indu I agree with u..
      U r absltly ryt👍👍

  • @vineethavijayan.k5329
    @vineethavijayan.k5329 4 роки тому +4

    ഡോക്ടർ... ഇങ്ങനെ ഒക്കെ പറയാതെ.. വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം പഠനം കഴിഞ്ഞു ജോലി ഒക്കെ ആയി എല്ലാം കഴിഞ്ഞു ഒരു ജീവിതം വേണം എന്നാഗ്രഹിച്ചു തുടങ്ങിയപ്പോൾ പ്രായം 30 ആയി. ഇതൊക്കെ കേട്ടിട്ട് ഇനി ഒരു ജീവിതം വേണോന്നു പോലും ആലോചിച്ചു പോകുവാണ്.

  • @prabilashylan5230
    @prabilashylan5230 4 роки тому +5

    Enik 32 ayi 2nd kuttikuvendi nokuvanu.. athyathe molk 10 yr ayi .. but ithuvare 2nd kuttikal akunnilla

  • @saranasaru6798
    @saranasaru6798 3 роки тому +1

    എന്റെ വിവാഹം കഴിഞ്ഞിട്ട് 2 വർഷം ആയി ഇത് വരെയും കുഞ്ഞുങ്ങൾ ഇല്ല.എല്ലാവരും മനസ്സറിഞ്ഞ് പ്രാർത്ഥിക്കണേ......pls

  • @salu1417
    @salu1417 3 роки тому +2

    4varshathea kathiripin oduvil daivam enikk oru prasavathil 3makkalea thanu😍😍

  • @renjuraju7365
    @renjuraju7365 4 роки тому +65

    Kuttikal illathavarke avarude vishamam ariyu... kuttikal undayathinu sheshavum padikanum jolikum okey pokalo

    • @shyamilys4172
      @shyamilys4172 4 роки тому +2

      Renju Raju correct 😔😔

    • @chikumon9665
      @chikumon9665 4 роки тому +1

      True

    • @almeshdevraj9581
      @almeshdevraj9581 4 роки тому +28

      Kuttikal undayi kazhinjal kurachu koodi budhimuttanu. Sherikkum paranjal padikkan eettavum responsibility kuravu kalyanathinu munpanu.

    • @neethuvv5708
      @neethuvv5708 4 роки тому +7

      @@almeshdevraj9581 athe..athokke kazhinjit kalyanam nokunnatha nallath

    • @sonysadanand3078
      @sonysadanand3078 4 роки тому

      @@almeshdevraj9581 exactly

  • @shashis9613
    @shashis9613 4 роки тому +9

    'സ്ത്രീകൾ എത്ര പ്രായം വരേ ബദ്ധപ്പെടാൻ സാധിക്കും

    • @ananthakrishnan5709
      @ananthakrishnan5709 3 роки тому

      Bandhappedaan time restrictions illa... But conceive cheyyaan ladies nte menopause adhava menstruation nilkkunnath vareye ullu

    • @shabeenanoufal
      @shabeenanoufal 3 роки тому

      @@ananthakrishnan5709 vry gud infrmation da👍👍👍

  • @thalasserikkari4490
    @thalasserikkari4490 2 роки тому

    എന്റെ കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് പ്രെഗ്നന്റ് ആയത് 🥰ഇപ്പൊ എനിക്ക് 5month ആണ്

  • @athirajayanathirajayan2516
    @athirajayanathirajayan2516 4 роки тому +22

    26 years.......now

    • @drsitamindbodycare
      @drsitamindbodycare  4 роки тому +4

      kunju varumbol varatte..athu kazhinju mathi santhosham ennu karuthi jeevikkaruthu... be positive

    • @angelwilson6019
      @angelwilson6019 4 роки тому

      Hjjjbb jjnnkvhhvvjhjjnnnnn!!nkmmm?mmmmmmml🏫🏬🌉⛺⛺⛪🕌🌃🌃🕍🌃🌌

  • @izrashahul243
    @izrashahul243 4 роки тому +6

    Eppo ellam,; kuttikal undakunnath vare trendaayi poyi....,😵😄😂

  • @aliceinwonderland7738
    @aliceinwonderland7738 3 роки тому +4

    I'm 27 & waiting for our 3rd baby....

  • @ponnuhaseebhaseeb4292
    @ponnuhaseebhaseeb4292 3 роки тому

    Ente 19aam vayasil marriage ippol enikk 8, 5 vayassulla rand makkal und insha allah adutha oru baby koodi venamennanu njangalude aagraham

  • @DrGayathri323
    @DrGayathri323 4 роки тому +5

    Mam.... I am 29years.
    My love is not still ready for marriage...

  • @sinunisar7098
    @sinunisar7098 4 роки тому +3

    20 vayassil marriage kazhinju. 21 monundaayi Alhamdulillah . Ippo 24 vayassaayi. 2nd babye ippo venam ennund. In shaa Allah

    • @ajunanoos5994
      @ajunanoos5994 4 роки тому +1

      Enikum ithe situation aanu. Njn datenu vendi wait cheyyanu. Bayankara aakamshayanu resultinu

  • @faisalmariyam8959
    @faisalmariyam8959 4 роки тому +5

    10 yr 10 mnth aayappozhanu enkk kutyele kittiyath....ippo 2 makkalund...2 girls.... Alhamdulillah....

  • @aryababu5931
    @aryababu5931 3 роки тому +1

    Njagalk 2 perkum problem onnumillarunnu. Ennittum kure marunnu kazhichu. Ennittum aayilla. Pinne aayurvedham kazhikkan thudagi. Appol ellarum paranju athukond karayamillannu. Pakshe oru masame kazhichollu. Positive result. Ippol njan 6 month pregnant aanu

  • @jubishafeeq
    @jubishafeeq Рік тому

    ഞാൻ 17 il ഫസ്റ്റ് ഡെലിവറി
    20 വയസ്സിൽ സെക്കൻ്റ് ഡെലിവറി
    22 വയസ്സിൽ third delivery

  • @nivedums
    @nivedums 4 роки тому +7

    Maam...ente first delivary33 vayasilayirunnu.....enik ipol 39 vayasayiii...ente makalk 4.5 vayasayiii.....second baby ye aahrahikkunnnu....age prblm...pls rply

  • @arshadpoovi2977
    @arshadpoovi2977 4 роки тому +7

    Purushanmarude age eppoya nallad enn parayamo

  • @sinansidanvlogs3775
    @sinansidanvlogs3775 3 роки тому

    എന്റെ18 മത്തെ വയസ്സിൽ കുട്ടി ആയി ഇപ്പോൾ 35 വയസ് 3 കുട്ടികൾ

  • @nishasasi316
    @nishasasi316 4 роки тому +7

    Njan kathirunna video

  • @mubashinack1649
    @mubashinack1649 4 роки тому +9

    നിങ്ങളുടെ വീഡിയോ സബ്ജെക്ട് എനിക്ക് ഇഷ്ടം ആണ്... ബട്ട്‌ നിങ്ങളുടെ കാര്യങ്ങളുടെ വലിച്ചു നീട്ടൽ പേടിയാണ് ☹️

    • @drsitamindbodycare
      @drsitamindbodycare  4 роки тому +16

      Enthu cheyyam mol..enikku thanne ingane detailed aayi parayunnathu athra ishtamalla .mbut mikka vierwes um inganevenam ennu parayunnu ..soo.......pattiya videos okke nyan short aakkinnundu idakku ketto

  • @dilshadvlog5482
    @dilshadvlog5482 4 роки тому +3

    Njan ante mone prasavichat 18 vayassilane...mole 23 vayassilum.ippol anikk 25 vayassayi

  • @sandras3381
    @sandras3381 2 роки тому +2

    32 വൈറ്റ് ഉള്ള പെൺകുട്ടിക്ക് ഗർഭിണി അവൻ പറ്റുമോ വെയിറ്റ് 32 ഉള്ളു

  • @shahananishad5761
    @shahananishad5761 4 роки тому +2

    Kashtam tanne aa couples n education koodthalayathinte problem aaan etre simple aaaan avarkokke

  • @shalijasifshahala2118
    @shalijasifshahala2118 4 роки тому +4

    Hii mam, ennik 21 vayassane. Marriage kazhijide 1 year ayyi. Ethu vare pegnent ayiilla.

  • @godvinaloor4054
    @godvinaloor4054 4 роки тому +13

    Enikk 22 vayassil oru molundai.pinne 4varshathekki pilleronnm venda ennu vicharichu. avalk 3 vayasullapol enikk oru chronic desease pidipettu.ini kuttikal undakanulla chance dhivathinte karangalil mathram .molk ippo 8 vayassai.kootinu arum illatha sangadam kuttiki ennum und. arogyam ullappol makkale venedennu vakkaruth orikkalum.

    • @nasfathakram7640
      @nasfathakram7640 4 роки тому

      Orikalum nammal onn prasavich kayinal ippoyonum venda enn parayaruth daivam eth samayatha aduthath tharunath enn parayan pattilla enik mootha monk oru vayasullapol adutha pragnancy time aayi alhamdulillha enik ippo moon makkal und e 28 vayasinte

    • @prakashprakashan8498
      @prakashprakashan8498 4 роки тому

      Doctors thanne parayarundallo oru delivery kazhinjal 3 vayassu gapil adutha delivery akunnatha health wise nallathennu.Ente chechik 1st delivery 27 vayasayil ayirunnu .kuttik 3 vayassayappo next pregnancy Ippo 2nd delivery kazhinjit 1 varshavum 4 masavum kazhinju.randum normal delivery. doctor paranjath anukaricha gap koduthath

    • @ammuvinitha3769
      @ammuvinitha3769 4 роки тому

      @@prakashprakashan8498 athe.. healthwise athanu nallath.. mootha kunjinu nalla care kodukkanum sadhikkum..

    • @prakashprakashan8498
      @prakashprakashan8498 4 роки тому

      @@ammuvinitha3769 oru vedik randu pakshi

    • @reeemmaaa600
      @reeemmaaa600 4 роки тому

      Ente kunjine 1 ara vays aayapol njn pregbt aay. Ipo enk 6th month aan

  • @NeeshmaRn
    @NeeshmaRn 3 роки тому

    Dr എനിക്ക് 27 വയടുണ്ട്... മോൾക്ക് 5 വയസ് ആവാൻ ആയി ഒരു കുഞ്ഞിന് വേണ്ടി കുറെ ആയി ട്രൈ ചെയ്യുന്നു.... പക്ഷെ date തെറ്റി ആവുന്നു... ആദ്യമൊക്കെ കൃത്യമായി പിരീഡ്സ് ആവുമായിരുന്നു 😔😔😔

  • @Gangapt
    @Gangapt 4 роки тому +2

    Eniku 34 vayasai.7 vayasulla molund.next baby ku vendi nokanamenundnd..age koodi poyo enoru pedi

  • @azifhazif7363
    @azifhazif7363 4 роки тому +5

    നല്ല അറിവ് dr

  • @nikhilasoman4508
    @nikhilasoman4508 4 роки тому +6

    Relevant topic mam...👍

  • @umeshk8459
    @umeshk8459 3 роки тому

    എനിക്ക് 18വയസ്സിലാണ് കല്യാണം ഇപ്പോൾ എനിക്ക് 32വയസ്സുണ്ട് 13ഉം 11ഉം വയസ്സ് ഉള്ള രണ്ടു മക്കളുണ്ട്

    • @sileeshiaanil8302
      @sileeshiaanil8302 3 роки тому

      20വയസിൽ കല്യാണം കഴിഞ്ഞു ഇപ്പോ മോന് 17, molk 12

  • @murshidhashafi17
    @murshidhashafi17 4 роки тому

    Ente mrg kazinj 2varsham aayi alhamdhulillah njanippol 3 mongths pregnant aan

  • @SameerSameer-uq9pz
    @SameerSameer-uq9pz 4 роки тому +8

    singer chithraye polundu

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 4 роки тому +6

    നല്ല അവതരണം

    • @rajulawrance9413
      @rajulawrance9413 3 роки тому

      Doctor enik 47 age ayi.husbandne count kuravanu,enik test cheyathappol enik kuyappamonnum illa ennuparanju,

  • @abheeshavinodh191
    @abheeshavinodh191 3 роки тому

    Madam...... എനിക്ക് 5 വയസുള്ള കുട്ടി ഉണ്ട് but രണ്ടാമത് pregnant ആകുന്നില്ല ....... Iam 24 years old

  • @aadammuhammad5530
    @aadammuhammad5530 2 роки тому

    നങ്ങൾ 7 year അനുഭവിച്ചു epol ദൈവാനുഗ്രഹത്താൽ 2 മക്കൾ ഉണ്ട്

  • @shanavasshanu379
    @shanavasshanu379 4 роки тому +7

    Usefull vedio... 😍thank you dr

  • @rarequeen1773
    @rarequeen1773 2 роки тому +1

    Enikk 21 um hus nn 30 aahn ith vare try cheythittilla ntee studies kazhiyttenn vicharikuvarnnu... Bt cmnts oke kanditt pedy aavaa... Ndhylum try cheyyan povaaa.... Ellrkkum kuttikalle kodukkane nte bhgavane🙁

  • @remyaabhilash3367
    @remyaabhilash3367 3 роки тому +2

    എനിക്ക് 35ആയി ഇപ്പോൾ ആണ് മാരേജ് കഴിഞ്ഞു ഇനി കുട്ടി ആയാൽ കുഴപ്പം ഉണ്ടോ 😔

    • @sindhudileep2980
      @sindhudileep2980 3 роки тому +2

      ഒരു കുഴപ്പവും ഉണ്ടാവില്ല. ധൈര്യായിട്ടിരിക്കൂ.

  • @sumayyapalakkal7400
    @sumayyapalakkal7400 2 роки тому +3

    First pregnancy 22 yil ayrnnu
    Monu 4 yrs ayapo next oregnant ayi. But ectopic ayirnnu. Right rube remove cheythu. Ipo 28 yrs ayi pregnant ayitilla doctore consult cheyyano

  • @lekshmimidhun9805
    @lekshmimidhun9805 4 роки тому +8

    19vayasil pregnant ayal enthengilum prblm indooo

  • @jesnaanwarsadath8326
    @jesnaanwarsadath8326 2 роки тому +2

    3 rd baby kku 35 yrs nu shesham kuzhappam undo

  • @creativebrains867
    @creativebrains867 5 місяців тому

    Enk 27 vayas aay marriage aytlla and nokunnu.. everything has a time

  • @sudhasubramanian7818
    @sudhasubramanian7818 4 роки тому +9

    Very well explained. So much of involvement is visible in the way you are explaining.

  • @Surumisayed
    @Surumisayed 4 роки тому +7

    Age koodunnadinanusarich body stamina n stable akan enthokke cheyanam ?

    • @PowerEx34
      @PowerEx34 4 роки тому

      Dr alla enikk ariyunnath parayam 9048692846 ithil varu

    • @sonatejas7224
      @sonatejas7224 3 роки тому

      Weight training exercise cheyyam

  • @dr.rosemaryjosephkayyalath6702
    @dr.rosemaryjosephkayyalath6702 2 роки тому +2

    Doctor im 31 now.Ente marriageum kazhinjittilla..ippo govt vet doc anu..Ini married ayal kuttikal undakan prob undavumo..

  • @pulimittayiEntertainments
    @pulimittayiEntertainments 3 роки тому +2

    Hi dr... എനിക്ക് ഇപ്പോൾ ഒരു പ്രശ്നം ഉണ്ട്.. പറഞ്ഞാൽ rply തരുമോ 🙏

  • @muhammedanas8258
    @muhammedanas8258 3 роки тому +3

    19 vayassil njn oru ummayaayi

  • @navasinu3826
    @navasinu3826 4 роки тому +10

    3 rd kuttyokke 30 kazinjal kuzappam undo

  • @mariajoseph7281
    @mariajoseph7281 4 роки тому +1

    Enkey pcod unde kunje ഇല്ല three year ayi ഞാൻ ട്രീറ്റ്മെന്റ് എടുത്തു കൊണ്ട് ഇരിക്കും ആണ് പീരിയഡ് regular ayi but ovulation കറക്റ്റ് ആകുന്നില്ല. Tab letrozole എടുത്തു അത് കഴിഞ്ഞു inj hcg എടുത്തു first time postive റിസൾട്ട്‌ കിട്ടി ഇല്ല. ഇപ്പോൾ second time inj hcg എടുത്തു ഇരിക്കും ആണ് അടുത്ത പീരിയഡ് date വരെ wait ചെയ്യാൻ പറഞ്ഞു

  • @tharaelizabeth8575
    @tharaelizabeth8575 4 роки тому +6

    Madam can you give a remedy....how to avoid post partem psychosis...for a person who already went through it ...

  • @Jasmin-vj4vy
    @Jasmin-vj4vy 4 роки тому +9

    Very helpful and useful video
    Excellent explanation
    Well done doctor

  • @feminoushad2085
    @feminoushad2085 4 роки тому +7

    Hi doctor enik 39 ayi.2 kuttikal 15yrs and 10yrs.iniyum enik pregnancy risk undo.mild CAD und.delivery normal ayirunnu.

  • @shreenee3956
    @shreenee3956 4 роки тому +1

    Hi I'm form Bangalore I have 1 problem overy Water bubbles and ovalation is not happen madm

  • @Priyankasarang8592
    @Priyankasarang8592 4 роки тому +2

    Entekalyanam kazhinjtt 10 masamayj ithuvare kuttykkalonnum ayittellaa

  • @aryasudhy2613
    @aryasudhy2613 4 роки тому +4

    Mam. Placenta maturity grades enthanu?

  • @sajnakabeer3020
    @sajnakabeer3020 4 роки тому +5

    Me too suffering ☹️1 abortion kazhinjit 4years aayi

    • @sajnakabeer3020
      @sajnakabeer3020 4 роки тому

      @@haneefakozhippuram181 suffering from endometriosis

    • @sajnakabeer3020
      @sajnakabeer3020 4 роки тому

      @@haneefakozhippuram181 you don't worry🙂. Ith kettittu

    • @greenparrot5328
      @greenparrot5328 4 роки тому

      @@haneefakozhippuram181 ellarkkum onnum angane problem undaavanmennilla .d&c kazhinj next month njan veendum conceive aayi

    • @redrose2258
      @redrose2258 4 роки тому

      @@sajnakabeer3020 endometriosis undayit lapro cheythina

    • @sajnakabeer3020
      @sajnakabeer3020 4 роки тому

      @@redrose2258 ys 3 years aayi. Still und cyst