2nd Qatar Malayali Conference Kamala Surayya Bushra Najathiya 2

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 109

  • @amina3629
    @amina3629 8 місяців тому +3

    ഒരു പാടിഷ്ടം തോന്നിയ ഒരു വനിത, ഏതു മതത്തിലായിരുന്നാലും ഈ വ്യക്തിയോടു ഇഷ്ടം .❤

  • @naseemarahim1675
    @naseemarahim1675 2 роки тому +10

    ലോകം അറിയപ്പെടുന്ന ഈ എഴുത്തുക്കരിക്ക് അറിവില്ലാത്തതുകൊണ്ടാണോ ആരുടെയെങ്കിലും പ്രേരണ കൊണ്ടാണോ ഇസ്ലാം മതം സ്വീകരിച്ചത്.? സത്യം തിരിച്ചറിഞ്ഞു. ഇവർ എപ്പോഴും ബഹുമാനിക്കാണിക്കപ്പെടുന്ന മഹതിയായിരുന്നു. ഇപ്പോഴും ഞാൻ ഇഷ്ടപ്പെടുന്നു 💞💞💞💞💞

  • @fahis_hamsa
    @fahis_hamsa 3 роки тому +18

    പ്രണയമാണ് ഇന്നും ഈ കമല സുരയ്യയോട് 💖

    • @boxing094
      @boxing094 Рік тому

      Ee തള്ളയെ എങ്കിലും വെറുതെ വിഡ്രെ 😂😂

    • @professor2924
      @professor2924 Рік тому +1

      ​@@boxing094ammaye pranayikkunnadh praayam nokiyaano ninakoke chathoode ninak janmmam nalghiyavare kurichu njan legikunnu

  • @james-bu2ky
    @james-bu2ky Рік тому +7

    അവർ മരിക്കും മുമ്പ് Leela menon ട് പറഞ്ഞത് ഈ ലോകത്തിലെ സകല മലയാളികൾക്കും അറിയാം. (വലിയ ഒരു ചതികുഴുയിൽ വീണുപോയെന്ന് )അതുകൊണ്ട് വലിയ ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല 😀.

  • @bobbykuruvilla2633
    @bobbykuruvilla2633 6 років тому +22

    മാധവിക്കുട്ടി നല്ല ഒരു എഴുത്തുകാരി ആയിരുന്നു ,.....വളരെ ബുദ്ധിമതിയും ആയിരുന്നു. എന്നാല്‍ അവര്‍ക്ക് ഒരു പ്രത്യേകതരം മാനസിക വിഭ്രാന്തി ഉണ്ടായിരുന്നെന്ന് അവരുടെ രചനകള്‍ വായിച്ചാല്‍ മനസിലാകും. ആത്മ വിശ്വാസക്കുറവു അവരുടെ സംസാരത്തിലും രചനകളിലും നിറഞ്ഞു നിന്നു. അവസാന കാലം അവര്‍ അവരെക്കുറിച്ചു വളരെ ഭയപ്പെട്ടിരുന്നു. അവര്‍ക്ക് ഒന്നിനെക്കുറിച്ചും അറിയില്ല എന്ന് ഒരിക്കല്‍ അവര്‍ പറഞ്ഞു. അവരുടെ എല്ലാ രചനകളും വായിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എനിക്ക് അവരെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ മാറി തുടങ്ങിയ കാലത്താണ് ഞാന്‍ അവരെ കണ്ടത്. എന്നാല്‍ അവരുടെ മനസ് ഇതൊന്നുമല്ലായിയിരുന്നു. ഏതെങ്കിലും ഒരു മതസംഹിതയിലും അവര്‍ വിശ്വസിച്ചിരുന്നില്ല. ഒന്നുകില്‍ അവര്‍ കള്ളം പറഞ്ഞു ...അല്ലെങ്കില്‍ അവരെക്കുറിച്ച്ചു മറ്റുള്ളവര്‍ കള്ളം പറഞ്ഞു. എന്നാലും പറയട്ടെ അവരെ എനിക്കിഷ്ടമാണ് ...അവരുടെ രചനകളും......

    • @hasanulbasharihasanulbasha256
      @hasanulbasharihasanulbasha256 5 років тому +2

      Quran vaayikkoo parayoo enganeyanu ivar branthu parayunnathennu. Avasana nalilum branthi bookseyuthi tto. Veroru branthanumund jeromevanclaver Dutch Islam branthennanayal paranchathu ippol islam prajarippikkunnu Quran muyuvanakkoo kuttee vaayikkaulle vendoo😊

    • @hasanulbasharihasanulbasha256
      @hasanulbasharihasanulbasha256 5 років тому +1

      Ethu Ayinchatta jeevithatheyum Quran samskerikkum eyuthi eyuthi manasinu mathibramayi sammadhanam nashtamayi vayichu Vanna vayi thettayippoyirunnu ennu bhodyappettittu Quran enna albhudha Grantham vaayichappoyanu pravajaka jeevidham padana videyamakkiyappoyanuyadhartha sneham arodavanam ennarinchathu samadhani pranayam nadichathalla vivaha vaagdhanam nalkiyathumalla orupakshe Quran koduthirikkam

    • @hasanulbasharihasanulbasha256
      @hasanulbasharihasanulbasha256 5 років тому +2

      Vaayana ishtamenkil kuruvila sire Quran vayichu nokkim moudoodiyude thu vayichu nokki Quran albhutha sahityamanu pachayaya yadhartyamanu

    • @shanoobsalim4562
      @shanoobsalim4562 5 років тому +2

      Islam sweegarichenn kettappolulla
      Thankalkku thonniya oru rogam athinu positive chenthakoduth mattullavark aaathu mathavum sweegarikkanulla swathanthramundenna avakaasham anjeegarichal thangalkkuthonniya mental problem maarikkittum

    • @azwaskitchen675
      @azwaskitchen675 5 років тому +2

      Oru kathakaryude rachanagl avarude anubavam thanne ayrikkanam enn aru paranju oral oru kolapathakathe kurich ezdunnu adh avarude a ubavam aan enn parayan pattumo kamala ezudhiyad ellam kalpanikam mathram

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 2 місяці тому

    Allahu swt Avaruday pavaunghal poruth koduthu,
    Jannathul firdoos pradhanam
    cheyumaaraghtay...Aameen

  • @althafmohammad7298
    @althafmohammad7298 6 місяців тому +1

    Beautiful soul ❤️

  • @rahulram2123
    @rahulram2123 6 років тому +38

    njan kandathil budhiyum power um ulla apoorvam chilaril oral

  • @sheejarajanss2426
    @sheejarajanss2426 4 роки тому +12

    Petrol money has converted very many Hindus

    • @AbdulRazak-ht4um
      @AbdulRazak-ht4um 4 роки тому +5

      ലേശം ഉളുപ്പ്

    • @rahul-ze3cq
      @rahul-ze3cq 4 роки тому +2

      Love ജിഹാദ് മാറ്റി പെട്രോൾ മണി ആക്കിയോ 😊

    • @happysoul8147
      @happysoul8147 3 роки тому +1

      Exactly... the writer madhavikutty was killed hereafter.

    • @pheonixxt221
      @pheonixxt221 7 місяців тому

      😂😂 athee

  • @riyasamriyasam581
    @riyasamriyasam581 5 років тому +28

    അമുസ്ലിം ആയ ചിലർക്ക് ഇത് അംഗീകരിക്ക ന് കഴിയുന്നില്ല പക്ഷെ അല്ലാഹു ഇങ്ങിനെ ആണ് നിഷ്പക്ഷമായി യാഥാർഥ്യത്തെ അന്വേഷിക്കുന്നവർക് നേർവഴി കാണിച്ചു കൊടുക്കും

    • @Tradefolio2.0
      @Tradefolio2.0 3 роки тому +7

      Allahu alla kalla Samadhaanide love jihad aarnnu

    • @fuadashraf4883
      @fuadashraf4883 3 роки тому

      @@Tradefolio2.0 എന്തുവാടെ. കഷ്ട്ടം തന്നെ

    • @Tradefolio2.0
      @Tradefolio2.0 3 роки тому +1

      @@fuadashraf4883 adhinte real story mon poi anneshikk, madhavikutty de kootukari leela menon adakkam paranjadha
      Islamiga pannithanmar parayum islamile endho thenga kanditta adhilekk vannadhenn

    • @boxing094
      @boxing094 Рік тому

      കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്ന് കമലാ സുരയ്യ 😂

    • @vineethkp9603
      @vineethkp9603 8 місяців тому +1

      Pakka deal ayirunnu...kodikal marinjhu...samadhani kodeeswaran Aya kadha. Paisa um pinne kaama dahavum..

  • @Diru92
    @Diru92 6 років тому +13

    What a strong lady..!!!! she's such a great inspiration to all our wonderful ladies...

  • @radhakrishnanpillai6344
    @radhakrishnanpillai6344 4 роки тому +10

    The iconic symbol of Kerala Love Jihad

    • @AbdulRazak-ht4um
      @AbdulRazak-ht4um 4 роки тому +1

      തന്റെ അമ്മയെയും ഇങ്ങിനെ പറയുമോ

    • @happysoul8147
      @happysoul8147 3 роки тому +3

      @@AbdulRazak-ht4um see. converting to islam is not an offense.. Nobody ever chastised A R Rahman for that... Why?? They did it voluntarily, with a strong spiritual reason..
      Everyone knows that madhavikutty was converted upon the influence of samadani... I am damn sure, Allah wouldn't forgive him.. By treachery u can't bring in people to some faith.

  • @Nirmalkvarghese
    @Nirmalkvarghese 3 роки тому +5

    LOVE JIHAD APPAM SATHYAMA LA

  • @TheMediaPlus
    @TheMediaPlus 3 роки тому +3

    Wow.. എന്തൊരു ചിന്ത എന്തൊരു ബുദ്ധി എന്തൊരു വാക്ക്...

  • @assainarkvk
    @assainarkvk 3 місяці тому

    ഈ പ്രോഗാം ഖത്തറിലെ ദോഹ ജദീദ്. സ്കൂളിലായിരുന്നു. അന്ന് ഞാൻ ആ സ്കൂളിൽ ജോലി ചെയ്യുകയായിരുന്നു.

  • @anwarali9128
    @anwarali9128 6 років тому +8

    avar vibhavanam cheytha sneham enna mahathaya matham manasilakkan kazhivillatha njarambu rogikalanu avare vimarsikunath.

  • @ramanair5779
    @ramanair5779 6 років тому +6

    The one and only Madhavikutty...

  • @raha000-m21
    @raha000-m21 3 роки тому +2

    Ivarde bookss വായിച്ച ഇത്ത മാരാണോ ഇരിക്കുന്നത്
    അവർ 🔥🔥🔥🔥 ആണ്

  • @jyothichandra1584
    @jyothichandra1584 7 місяців тому

    Pavam stree avare kondu ithaoke cheyyicha papam evide kondupoyi vaikyum

  • @sunilashaji946
    @sunilashaji946 Рік тому

    Avide koodiyavarkendeluim pidikittiyoaavo

  • @anwerpadakath6262
    @anwerpadakath6262 5 років тому +7

    wow beautiful lines from her heart

  • @rajalakshmik2034
    @rajalakshmik2034 2 роки тому +3

    അവസാനം, അനുഭവിച്ചില്ലേ,,, 😢

    • @rafirk6137
      @rafirk6137 Рік тому +1

      സന്തോഷമായോ? നന്ദി സ്നേഹത്തിനും സ്നേഹമില്ലായ്മക്കും 🙏

  • @sameersameerdheen5795
    @sameersameerdheen5795 7 років тому +6

    Great....masha Allah..

  • @cosmichuman287
    @cosmichuman287 4 роки тому +4

    example of love jihad read merlins books about kamala das

  • @hussaintharala4074
    @hussaintharala4074 Рік тому

    മാഷാ അള്ളാഹ്..

  • @mohanancr9943
    @mohanancr9943 7 місяців тому

    Worst decision due to the compelling of one hidden fellow. Yes truth will emerge and lie will expose.

  • @onlytruth308
    @onlytruth308 4 роки тому +4

    Pretty & mask ? Mohammad & gentle ? She has gone insane.

  • @mariyamathajila5157
    @mariyamathajila5157 2 роки тому

    Kamala surayya😍🥰

  • @hillermohammedali9394
    @hillermohammedali9394 3 роки тому

    നാലപ്പാട് തറവാട് ബിഗ് സല്യൂട്ട്

  • @firosalifiro3738
    @firosalifiro3738 7 років тому +1

    Alhadu lilla very good speech

  • @azwaskitchen675
    @azwaskitchen675 6 років тому +5

    Miss u lot amma😔

  • @inayathali772
    @inayathali772 6 років тому +6

    such an intelligence...
    islam is the only truth

    • @chrisanghiachayan8539
      @chrisanghiachayan8539 3 роки тому

      തള്ളൽ നിർത്തിയിട്ടു മുഹമ്മദ് പ്രവാചകൻ ആണ് എന്ന് ഒന്നു തെളിയിക്കാമോ?

    • @najeelas66
      @najeelas66 Рік тому +1

      @@chrisanghiachayan8539 നിങ്ങൾ ആരാണെന്നു തെളിയിക്കാമോ 😂

  • @kpmahaboobkachayipurayilma6835
    @kpmahaboobkachayipurayilma6835 3 роки тому

    👍👍👍👍🌹

  • @binujacob5778
    @binujacob5778 3 роки тому

    Mohammed so gentle 😃😃😃

  • @shinasmusthafa4357
    @shinasmusthafa4357 7 років тому +5

    അമ്മേ...😘😘😘

  • @cosmichuman287
    @cosmichuman287 4 роки тому

    miss u alot ammaaa

  • @popzain3061
    @popzain3061 7 років тому +1

    Nice

  • @musthuvlogs6500
    @musthuvlogs6500 3 роки тому

    കമല സുരയ്യ ♥️♥️

  • @akainsworld1663
    @akainsworld1663 6 років тому +1

    my rolemodel....I suggests you too

  • @subairsiddiq3345
    @subairsiddiq3345 6 років тому

    Great

  • @qqqqq1263
    @qqqqq1263 4 роки тому +16

    മാധവി കുട്ടിയെ വളരെ ഇഷ്ടം ആണ് 🥰 not സുരയ്യ

    • @basheerparampil8323
      @basheerparampil8323 8 місяців тому

      Muslimayalistampokunnathmanovaikrutham

    • @RR-vp5zf
      @RR-vp5zf 8 місяців тому

      Respect his decision..

  • @jubinskitchen9567
    @jubinskitchen9567 6 років тому +2

    അഭിമാന എഴുത്തുകാരി

  • @namkeen3
    @namkeen3 3 роки тому

    7:13 Aram pattiya vaakukal.

  • @sreejac8052
    @sreejac8052 8 місяців тому +1

    ചതിക്കപ്പെട്ട സ്ത്രീ

  • @junajahamgeer7262
    @junajahamgeer7262 6 років тому +3

    Ennu parayenda kaaryngal munne paranju

  • @ronaldrona5466
    @ronaldrona5466 4 роки тому +2

    I like ur stories but i don't like ur fancy dress

    • @rafirk6137
      @rafirk6137 Рік тому

      Good to know 😊She didn't even ask you to comment on her clothes 😂sala judgemental

  • @abdulrafiq500
    @abdulrafiq500 6 років тому

    Masha Allah

  • @annasusan4678
    @annasusan4678 3 роки тому +1

    She is a lady

  • @miniv4454
    @miniv4454 3 роки тому +12

    സ്വന്തം അസ്തിത്വം കളഞ്ഞു കുളിച്ച ഇവർ എത്ര മഹാ പപിയാണ്. ഇൗ ജന്മത്തിൽ മാത്രമല്ല, ഒരു ജന്മത്തിലും ഇവർക്ക് മുക്തി കിട്ടില്ല. മനുഷ്യരെ സേവിക്കാനും സ്നേഹിക്കാനും ഒരു ആള് പോലും മതം മാറേണ്ടത്തില്ല. സ്വന്തം മതത്തിൽ നിന്ന്, സ്വന്തം അസ്തിത്വ ത്തിൽ നിന്ന് കൊണ്ട് തന്നെ എല്ലാവരെയും സ്നേഹിക്കാം.

    • @nishadnishad275
      @nishadnishad275 3 роки тому +2

      കറക്റ്റ്.

    • @skid8235
      @skid8235 3 роки тому +1

      സത്യം

    • @nishidanishida5775
      @nishidanishida5775 3 роки тому +4

      Yathartha sathyam enthaanennu arinjuuu.. avar athil adiyurachuuu... athinu ninak enthaaa... avar marichu swargam poogiiii

    • @aneeshkunju4305
      @aneeshkunju4305 2 роки тому +2

      അവരെ സ്നേഹം നടിച്ചു ചതിച്ചതാണ്... അതാണ്‌ സത്യവും.

    • @jojivarghese3494
      @jojivarghese3494 2 роки тому +1

      Yes correct

  • @mohammedvappinu6768
    @mohammedvappinu6768 6 років тому +5

    അവിടെ തലമറക്കാതെ കുറെ ഫാഷന്‍ പരേഡുകള്‍ ഇരിപ്പുണ്ടല്ലോ ??

    • @muneerk.h8010
      @muneerk.h8010 6 років тому +7

      @muhammes Vappinu Kaastam.....Evane oke eviden vann

    • @azwaskitchen675
      @azwaskitchen675 5 років тому +1

      Yes avaroke ammaye kand padikatte

    • @rinashp8275
      @rinashp8275 8 місяців тому

      THALAYILANO kuntti