0144 ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ശിശുസ്നാനം തെറ്റല്ലയോ?

Поділитися
Вставка
  • Опубліковано 25 сер 2024
  • 0144 ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ശിശുസ്നാനം തെറ്റല്ലയോ? Isn't infant baptism wrong based on God's Word
    സോഷ്യൽ മീഡിയയിൽ വ്യത്യസ്‌തരായ ആളുകളുമായി പാസ്റ്റർ ഷിബു പീടിയക്കൽ ആശയവിനിമയം നടത്തിയതിൻ്റെ ഓഡിയോ വീഡിയോ ക്ലിപ്പുകളുടെ ഒരു ശേഖരമാണ് ഈ ചാനൽ. യഥാർത്ഥ യാഥാസ്ഥിതികത പ്രചരിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. ഈ ക്ലിപ്പുകൾ സഹായകരമാണെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, അനുഗ്രഹിക്കപ്പെടുമെന്ന് നിങ്ങൾ കരുതുന്ന മറ്റുള്ളവരുമായി പങ്കിടുക.
    This channel is a collection of audio and video clips of Pastor Shibu Peediakal's interaction with different people on social media. The intention is to propagate true orthodoxy. If you find these clips helpful, please share them with others you think can be blessed.

КОМЕНТАРІ • 99

  • @renjithpaul9052
    @renjithpaul9052 Місяць тому +10

    "അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു;"
    ശിശുക്കൾ തന്നെ വന്നതല്ല, വലിയവർ കൊണ്ട് വന്നതാണ്.

    • @jacobcc9514
      @jacobcc9514 5 днів тому

      അത് യിസ്രായേൽ എന്ന ദൈവജനത്തിൻ്റെ കുഞ്ഞുങ്ങളെയാണ്. ഒരു വിജാതിയ സ്ത്രീ തൻ്റെ മകൾക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് കൊടുക്കയില്ല എന്നാണ് യേശു പറഞ്ഞത്. എന്നാൽ ആ സ്ത്രീ വിശ്വാസം ഏറ്റുപറഞ്ഞപ്പോൾ യേശു അംഗീകരിച്ചു. കൃപ ലഭിച്ചാൽ മാത്രമെ ഇതെല്ലാം മനസിലാകൂ ഷിബുവിന് അത് ലഭിച്ചിട്ടില്ല. അതുകൊണ്ട് ഷിബു പലതും പറയും; പല കോലവും കെട്ടും!!

  • @georgejhon18
    @georgejhon18 Місяць тому +3

    Child baptism is absolutely right

  • @bijlikumar123
    @bijlikumar123 Місяць тому +1

    സ്നാനം നൽകുന്ന പരിശുദ്ധാത്മാവിന് അറിയാം
    ആർക്കാണ് സ്നാനം നൽകേണ്ടതെന്ന് .

  • @John_Sobhan
    @John_Sobhan Місяць тому +3

    Pentacosts are not christians ...

  • @tessymathew4464
    @tessymathew4464 Місяць тому +2

    Pentacostal belief age is not the reason for baptism.Any one who accepts Jesus as lord and savior can be baptized. The person who gets baptized decides to get baptized. Nobody is baptized get baptised.

    • @thomasjoseph1873
      @thomasjoseph1873 Місяць тому

      🙏🏾🙏🏾 Sister, അതിനു Body of Christ എന്ന, ഇന്നു നിലവിലുള്ള സഭയിൽ ആരെങ്കിലും disciples ആയി മാറുന്നതിനെപ്പറ്റി ആര് എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഒന്ന് പറഞ്ഞു തരുമോ?
      കാൽവറിയിലെ, യേശുക്രിസ്തുവിന്റെ തിരു എഴുത്തു പ്രകാരമുള്ള യാഗത്തൂടെ നല്കപ്പെടുന്ന (1 Cori 15:1-4; 2 Cori 5:16-21) പാപ ക്ഷമയിലും വിശ്വാസത്താലുള്ള വീണ്ടെടുപ്പിലും വിശ്വസിച്ച് ഏറ്റു പറഞ്ഞു സമർപ്പിക്കപ്പെട്ടവർ, ആത്മ മുദ്രിതരായി 👇🏾👇🏾വിശ്വാസത്താൽ ദൈവത്തിന്റെ മക്കളും യേശുക്രിസ്തുവിന്റെ കൂട്ടവകാശികളും ആക്കപ്പെടുന്ന
      Part of the 'Body of Christ'
      എന്ന സജീവമായി നിലനിൽക്കുന്ന സഭയിലെ
      അംഗങ്ങളായിതീർന്നവർക്,ന്യായപ്രമണകാലത്തു, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും എതിരായി പാപം ചെയ്ത യഹൂദനു (പ്രസ്തുത പാപത്തിന്റെ ശിക്ഷ ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെ മേലും വന്നുകൊള്ളട്ടെ എന്നുപറഞ്ഞ) ന്യായപ്രമാണയുഗത്തിന്റെ അവസാനം ലഘുകരിച്ചു നല്കപ്പെട്ട പാപാപരിഹാരക്രിയ,
      അതുമാത്രമല്ല യഹൂദനും യഹൂദമതാനുസാരിയും പുറംകാലുകൊണ്ട് തട്ടിക്കളഞ്ഞ കല്പന, എങ്ങാണ്ട് വഴിത്തലക്കൽ കിടന്ന 'gentile dogs' ന്റെ ഇനത്തിൽപ്പെട്ടവർ ഇന്നീ കൃപയുഗത്തിന്റെ അവസാനം സ്വീകരിച്ചാലേ രക്ഷപെടൂ എന്നു പറയുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല.
      നമ്മുടെ അപ്പന്മാർ യഹൂദൻ ചെയ്ത പാപത്തിന്റെ ശിക്ഷ അവരുടെ മക്കളുടെമേൽ വന്നോട്ടെ എന്നു പറഞ്ഞിരുന്നില്ലല്ലോ, അവരോടു പറയപ്പെട്ട പാപ പരിഹാരക്രിയ നാമിന്നു അനുഷ്ഠിക്കാൻ? എല്ലാം സാത്താന്റെ തന്ത്രം തന്നെ. വെളിച്ച ദൂതന്റെ വേഷത്തിലാണെന്ന് മാത്രം.
      യേശുക്രിസ്തു വിന്റെ വചനം കേട്ടു കർത്താവും രക്ഷിതാവുമായി ഏറ്റു പറഞ്ഞതു പരിശുദ്ധ ആത്മാവിലായിരുന്നെല്ലോ ?
      വക്രനോട് ദൈവം ഇടപെടട്ടെ 🙏🏾

  • @jamesmd100
    @jamesmd100 Місяць тому +4

    Child baptism is true

  • @achammakurian6872
    @achammakurian6872 26 днів тому

    When you read the Bible Holyspirit will influence you,person who is saved,nobody has to force person to get baptized.

  • @jacobcc9514
    @jacobcc9514 Місяць тому +3

    ക്ഷമിക്കണം, ഭൂമിയിലെ മതജീവിതമല്ലാ, മരണാനന്തര നിത്യജീവനാണ് ലക്ഷ്യമെങ്കിൽ, ഇതാണ് ഏകസത്യവും ഏക സുവിശേഷവും. ധനവാനും ദരിദ്രനും ബലവാനും ബലഹീനനനും നിത്യജീവൻ പ്രാപിക്കുവാൻ വളരെ ലളിതമായ മാർഗ്ഗമേ ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളു. വളരെ ലളിതമായ ദൈവവചനത്തെ ദൈവശാസ്ത്രമെന്ന ഒരു പാണ്ഡിത്യ വിഷയമാക്കി, ജനങ്ങങ്ങളെ അജ്ഞാനികൾ എന്നു മുദ്രയിട്ടു ചൂഷണം ചെയ്യുന്നത് മതമേധാവിത്തമാണ്. ആത്മികമായി ഒരു പ്രയോജനവും ഉള്ള തല്ല . പരിശുദ്ധാത്മാവ് പഠിപ്പിച്ചിട്ട് , ആദിമസഭ പിന്തുടർന്നതാണ് 2000 വർഷത്തെ പാരമ്പര്യം. അതിൽ കൂദാശകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയമാകേണ്ടത്.
    'യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 അദ്ധ്യായങ്ങൾ വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24-)
    വെട്ടേറ്റ് (അതാണ് കുരിശുമരണം) പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം . ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു. ''
    (ഗലാത്തിയാ 3 :27 )
    പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും.
    ഇനി വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു.
    യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപബാധ്യത നീങ്ങിപ്പോയിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). യേശു മുഖാന്തരം തോട്ടത്തിനകത്തു പ്രവേശിച്ചവർക്കു മാത്രമെ പിതാവിനെ ആരാധിക്കുവാൻ കഴിയൂ. ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട്, ഫല നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ പേരിലാണ് എന്നതാണ് ഏറെ ദയനീയം . ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ലല്ലൊ.

    • @bijlikumar123
      @bijlikumar123 Місяць тому

      അങ്ങനെയെങ്കിൽ യേശുവിന് മുമ്പ് ജനിച്ച മോശയും , ഏലിയായും , മറ്റു പ്രവാചകന്മാരും എങ്ങനെ സ്വർഗത്തിൽ പ്രവേശിക്കും ?
      അവരാരും പരിശുദ്ധാത്മ സ്നാനമേറ്റ് യേശുവിനെ ധരിച്ചിട്ടില്ലല്ലോ ???

    • @jacobcc9514
      @jacobcc9514 Місяць тому +1

      ഷിബുവിൻ്റെ മണ്ടത്തരങ്ങൾ കേട്ട് സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തരുത്. യേശുവിലുടെയുള്ള രക്ഷ സൗജന്യമാണ്.
      നമുക്ക് നമ്മുടെ കാര്യം ഉറപ്പാക്കുക. യേശു പറഞ്ഞത് ഇസ്രായേൽ ജനത്തിലെ കുഞ്ഞുങ്ങളെക്കുറിച്ചാണ്. 1 കൊരി. 7:14 മറസിലാക്കിയാൽ രക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ മക്കൾ വിശുദ്ധരായിരിക്കും. ഇസ്രായേൽ ജനം ഈജിപ്റ്റിൽ നിന്നു പുറപ്പെട്ടപ്പോൾ പ്രായപൂർത്തി യാകാതിരുന്നവരാരും ദൈവ കോപത്തിനിരയായില്ല. ഇതൊക്കെ മതി കാര്യങ്ങൾ മനസിലാകും. ഷിബുവിൻ്റെ തൊടുന്യായങ്ങൾ കേട്ട് സമയം കളയേണ്ട. ഷിബുവിന് ഷിബുവിൻ്റെ വഴി.

    • @varghesekr9208
      @varghesekr9208 Місяць тому

      @@jacobcc9514 പിന്നെ ദൈവം എന്തിനാ പത്തു കല്പന കൊണ്ടു വന്നത്. ജനത്തെ നേർ വഴിക്ക് വരുത്താൻ. കൃസ്തുവിലൂടെ എല്ലാവർക്കും സൗജന്യ രക്ഷ നേടാമായിരുന്നല്ലോ . സഭയെ നോക്കി നടത്താൻ അപ്പോസ്ത്തോലൻ മാരെ നിയമിച്ചെങ്കിൽ അവർ സഭാ സമൂഹത്തെ നേരെ കൊണ്ടുവരാൻ സഭയിൽ പാലിക്കേണ്ട നിയമങ്ങൾ കൊണ്ടുവന്നു. കൂദാശകൾ, തിരുസഭയുടെ കല്പനകൾ.... കാരണം അവർ കെട്ടുന്നത് കെട്ടപ്പെടും അഴിക്കുന്നത് അഴിക്കപ്പെടും അധികാരം നല്കപ്പെട്ടു. പൗലോസ് അപ്പോസ്തോലൻ ആയിരുന്നില്ലെങ്കിലും ശ്ലീഹൻമാരുടെ കൂട്ടായ്മയുടെ കൈവയ്പ്പ് വഴി അപ്പോസ്ത്തോലൻ ആയ വ്യക്തിയാണ്. എന്തുകൊണ്ട്. KP യോഹന്നാൻ മെത്രാൻ സ്ഥാനം കൈ വയ്പ്പ് വഴി നേടി. വളഞ്ഞ വഴി ആണെങ്കിൽ കൂടി - പണ്ട് പായസത്തിന് വേണ്ടി കടിഞ്ഞൂൽ അവകാശം നേടിയപോലെ. അദ്ദേഹത്തിനു അത് അറിയാമായിരുന്നു കൈ വയ്പ്പ് വഴി അനുഗ്രഹം നേടിയാലേ സഭയുടെ കൂട്ടായ്മയിൽ അംഗമാകാൻ കഴിയൂ എന്ന്. ഇന്നത്തെ പെന്തകൊസ്തുക്കൾക്ക് മെത്രാൻ സ്ഥാനം എവിടുന്ന് കിട്ടി. വെറും കൂട്ടം മാത്രം. സ്നാപക യോഹനാന്റെ ശിഷ്യൻമാർക്ക് പരിശുദ്ധത്മാവ് എന്തെന്ന് അറിയില്ലായിരുന്നു. പിന്നീട് അപ്പോസ്തല ഗണമാണ് പരിശുദ്ധത്മാവ് ആരെന്ന് അവരെ പഠിപ്പിച്ചത്.

    • @karoorchacko
      @karoorchacko 5 днів тому

      Christ undoubtedly established Holy Qurbana on the day of Passover. It was an agreement between Christ and his disciplines. It was done when Christ was alive. In fact all koodashs are for the first time performed by St. James, particularly Holy Qurbana at Jerusalem Temple.

    • @bijlikumar123
      @bijlikumar123 5 днів тому

      @@jacobcc9514
      സഹോദരൻ പറഞ്ഞ തത്വങ്ങളൊക്കെ ശരി തന്നെ...
      എന്നാൽ അവൻ പറയും , "നിങ്ങളെ ഞാൻ അറിയുകയില്ല ."
      അപ്പോൾ അവർ പറയും , " നിന്റെ കൂടെ ഞങ്ങൾ ഭക്ഷിക്കുകയും , പാനം ചെയ്യുകയും , നിന്റെ നാമത്തിൽ ഞങ്ങൾ പിശാചുക്കളെ പുത്താക്കുകയും ചെയ്തിട്ടുണ്ട് ."
      അപ്പോൾ അവൻ മറുപടി പറയും ,
      " തിന്മ പ്രവർത്തിക്കുന്ന നിങ്ങളെ ഞാൻ അറിയുകയേയില്ല " .
      പിന്നെ അവൻ പറയും , " എനിക്കു വിശന്നു , നിങ്ങൾ ഭക്ഷിക്കാൻ തന്നില്ല , ഞാൻ നഗ്നനനായിരുന്നു , നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല , എനിക്കു കുടിക്കാൻ തന്നില്ല , കാരാഗൃഹത്തില്ലായിരുന്ന എന്നെ നിങ്ങൾ സന്ദർശിച്ചില്ല , അതുകൊണ്ട് നിങ്ങൾ പിശാചിന് ഒരുക്കി വച്ചിട്ടുള്ള ..........
      യേശുവിന്റെ ശരീരരക്തങ്ങളെക്കുറിച്ച് പൗലോസ് ശ്ളീഹ കൊറിന്തോസ്കാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ എന്താണ് എഴുതിയത് എന്ന് പരിശോധിക്കുക ....
      അതിൻെറ കൂട്ടത്തിൽ യോഹന്നാന്റെ സുവിശേഷത്തിന്റെ ആറാം അദ്ധ്യായം പല ആവർത്തി വായിക്കുക ....
      കുമ്പസാരം എന്നത് എന്താണെന്നു
      യാക്കോബ് ശ്ലീഹായുടെ ലേഖനത്തിന്റെ അവസാന അദ്ധ്യായത്തിൽ എഴുതി വച്ചിട്ടുണ്ട് ...

  • @thomasjoseph1873
    @thomasjoseph1873 Місяць тому +1

    Water baptism was one of the 14 types of washings (ക്ഷാളനങ്ങൾ, OT rituals) to be undergone in order to become part of Royal priesthood as the Israelites were chosen to be to that👉🏾
    Exo 19:3-6.
    1 Pet 2:9
    👆🏾for this epistle was primarily focused to little flock, scattered Jews & Jewish proselytes 👇🏾👇🏾
    1.1 Peter, an apostle of Jesus Christ,
    👉🏾to the strangers scattered(from their own country )throughout Pontus,
    Galatia,
    Cappadocia,
    Asia,
    and Bithynia,1.2
    Elect according to the foreknowledge of God the Father, through sanctification of the Spirit, unto obedience and sprinkling of the blood of Jesus Christ: Grace unto you, and peace, be multiplied. 1 Peter
    For we gentiles, wherever wdo live is our 'tharavad'.

  • @wilsonjoseph4020
    @wilsonjoseph4020 Місяць тому +1

    Mathew 11:-25 "secrets of the kingdom of God are revealed to infants"

    • @varghesekr9208
      @varghesekr9208 Місяць тому

      @@wilsonjoseph4020 കുട്ടികൾ വിശ്വസിച്ചു സ്നാനം ഏറ്റവർ ആയിരുന്നോ? ❤️

  • @achammakurian6872
    @achammakurian6872 26 днів тому

    Penticostals are. Saved and baptized ,Shibu brother will have to answer Almighty God.

  • @alexanderp.c3420
    @alexanderp.c3420 Місяць тому +1

    മരിച്ച ബാലയെ യേശു ഉയർത്തെഴു
    ന്നേൽപ്പിച്ചു.മരിച്ചവരും,ശിശുക്കളും
    യേശുവിനു മുന്നിൽ ജീവനുള്ളവർ.
    അമ്മയുടെ ഉദരത്തിൽ ഉരുവായിടു
    ന്നതിനു മുമ്പേ ദൈവം കാണുന്നവൻ.

    • @John_Sobhan
      @John_Sobhan Місяць тому

      ???

    • @annakuttyskariah6016
      @annakuttyskariah6016 Місяць тому

      ???????

    • @thomaskerala2165
      @thomaskerala2165 Місяць тому

      oola shibu.

    • @John_Sobhan
      @John_Sobhan Місяць тому

      Pentacosts were not christians ...

    • @thomasjoseph1873
      @thomasjoseph1873 Місяць тому +1

      🙏🏾🙏🏾 അതിനു Body of Christ എന്ന, ഇന്നു നിലവിലുള്ള സഭയിൽ ആരെങ്കിലും disciples ആയി മാറുന്നതിനെപ്പറ്റി ആര് എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഒന്ന് പറഞ്ഞു തരുമോ?
      കാൽവറിയിലെ, യേശുക്രിസ്തുവിന്റെ തിരു എഴുത്തു പ്രകാരമുള്ള യാഗത്തൂടെ നല്കപ്പെടുന്ന (1 Cori 15:1-4; 2 Cori 5:16-21) പാപ ക്ഷമയിലും വിശ്വാസത്താലുള്ള വീണ്ടെടുപ്പിലും വിശ്വസിച്ച് ഏറ്റു പറഞ്ഞു സമർപ്പിക്കപ്പെട്ടവർ, ആത്മ മുദ്രിതരായി 👇🏾👇🏾വിശ്വാസത്താൽ ദൈവത്തിന്റെ മക്കളും യേശുക്രിസ്തുവിന്റെ കൂട്ടവകാശികളും ആക്കപ്പെടുന്ന
      Part of the 'Body of Christ'
      എന്ന സജീവമായി നിലനിൽക്കുന്ന സഭയിലെ
      അംഗങ്ങളായിതീർന്നവർക്,ന്യായപ്രമണകാലത്തു, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും എതിരായി പാപം ചെയ്ത യഹൂദനു (പ്രസ്തുത പാപത്തിന്റെ ശിക്ഷ ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെ മേലും വന്നുകൊള്ളട്ടെ എന്നുപറഞ്ഞ) ന്യായപ്രമാണയുഗത്തിന്റെ അവസാനം ലഘുകരിച്ചു നല്കപ്പെട്ട പാപാപരിഹാരക്രിയ,
      അതുമാത്രമല്ല യഹൂദനും യഹൂദമതാനുസാരിയും പുറംകാലുകൊണ്ട് തട്ടിക്കളഞ്ഞ കല്പന, എങ്ങാണ്ട് വഴിത്തലക്കൽ കിടന്ന 'gentile dogs' ന്റെ ഇനത്തിൽപ്പെട്ടവർ ഇന്നീ കൃപയുഗത്തിന്റെ അവസാനം സ്വീകരിച്ചാലേ രക്ഷപെടൂ എന്നു പറയുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല.
      നമ്മുടെ അപ്പന്മാർ യഹൂദൻ ചെയ്ത പാപത്തിന്റെ ശിക്ഷ അവരുടെ മക്കളുടെമേൽ വന്നോട്ടെ എന്നു പറഞ്ഞിരുന്നില്ലല്ലോ, അവരോടു പറയപ്പെട്ട പാപ പരിഹാരക്രിയ നാമിന്നു അനുഷ്ഠിക്കാൻ? എല്ലാം സാത്താന്റെ തന്ത്രം തന്നെ. വെളിച്ച ദൂതന്റെ വേഷത്തിലാണെന്ന് മാത്രം.
      യേശുക്രിസ്തു വിന്റെ വചനം കേട്ടു കർത്താവും രക്ഷിതാവുമായി ഏറ്റു പറഞ്ഞതു പരിശുദ്ധ ആത്മാവിലായിരുന്നെല്ലോ ?
      വക്രനോട് ദൈവം ഇടപെടട്ടെ 🙏🏾

  • @sijianil5843
    @sijianil5843 Місяць тому +3

    Adult Baptism is true

    • @bijlikumar123
      @bijlikumar123 Місяць тому +1

      At what age ?

    • @bijlikumar123
      @bijlikumar123 4 дні тому

      @@sijianil5843
      അപ്പോൾ പെന്തക്കോസ്ത് പാസ്റ്ററിന്റെ വീട്ടിൽ മന്ദബുദ്ധിയായി ജനിച്ച കുട്ടികൾക്ക് ഏത് പ്രായത്തിൽ സ്നാനം നൽകും ??

  • @Pen_Tongue
    @Pen_Tongue Місяць тому

    യേശുവിന്റെ അടുക്കൽ കുഞ്ഞുങ്ങൾ വരുന്നതും, യേശുവിന്റെ ദൈവീകത്വവും മടങ്ങിവരവും ന്യായവിധിയും മനസിലാക്കി സ്നാനം ഏൽക്കുന്നതും തമ്മിൽ ബന്ധിപ്പിക്കുന്നവന്റെ ബുദ്ധിക്ക് നല്ല നമസ്കാരം.--
    അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്ന് അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. യോഹന്നാനും ശലേമിന് അരികത്ത് ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു.(John 3:22-23)
    വളരെ വെള്ളം = വെള്ളത്തളിയല്ല, ആളുകൾ = കൈകുഞ്ഞുങ്ങല്ല.
    ഗുണപാഠം:-- ഉറങ്ങുന്നവനെ ഉണർത്താം, ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ല.

  • @jayankoshy5145
    @jayankoshy5145 Місяць тому +2

    Application ഇട്ടതിന് ശേഷമല്ലേ interview പിന്നെ ജോലി , അതോ ജോലിക്ക് കയറിയതിനു ശേഷമാണോ application ഇടുന്നത്

    • @tiju4723
      @tiju4723 Місяць тому +3

      കുട്ടികളുടെ രക്ഷ മാതാപിതാക്കളെ ആണ് ഏല്പിച്ചിരിക്കുനന്ത്. കുട്ടി എനിക്ക് സ്‌കൂളിൽ പോണം എന്ന് പറഞ്ഞത് കൊണ്ടാണോ നിങ്ങൾ അവരെ സ്‌കൂളിൽ ചെർക്കുന്നത്? അല്ല. അവരുടെ ഭാവി രക്ഷപെടാൻ വേണ്ടി സമ്മതമില്ലെങ്കിലും സ്‌കൂളിൽ ചേർക്കും. പിന്നെ സ്നാനത്തിന് മാത്രം എന്ത് വേർതിരിവ്? സ്നാനം മുതിർന്നവർക്ക് മാത്രമെന്ന് ബൈബിളിൽ ഒരിടത്തും എഴുതിയിട്ടില്ല. 'അവനും അവന്റെ കുടുംബം മുഴുവനും സ്നാനം സ്വീകരിച്ചു' എന്നതിന്റെ അർഥം മനസിലാക്കിയിട്ട് സംസാരിക്കൂ. ആദിമനൂറ്റാണ്ടുകളിൽ ഇങ്ങനെ ഒരുവൻ വിശ്വാസത്തിലേക്ക് വരുമ്പോൾ കുടുംബം മുഴുവനുമാണ് സ്നാനപെടുന്നത്, ശിശുക്കൾ ഉൾപ്പടെ.

    • @thomasjoseph1873
      @thomasjoseph1873 Місяць тому

      🙏🏾🙏🏾 അതിനു Body of Christ എന്ന, ഇന്നു നിലവിലുള്ള സഭയിൽ ആരെങ്കിലും disciples ആയി മാറുന്നതിനെപ്പറ്റി ആര് എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഒന്ന് പറഞ്ഞു തരുമോ?
      കാൽവറിയിലെ, യേശുക്രിസ്തുവിന്റെ തിരു എഴുത്തു പ്രകാരമുള്ള യാഗത്തൂടെ നല്കപ്പെടുന്ന (1 Cori 15:1-4; 2 Cori 5:16-21) പാപ ക്ഷമയിലും വിശ്വാസത്താലുള്ള വീണ്ടെടുപ്പിലും വിശ്വസിച്ച് ഏറ്റു പറഞ്ഞു സമർപ്പിക്കപ്പെട്ടവർ, ആത്മ മുദ്രിതരായി 👇🏾👇🏾വിശ്വാസത്താൽ ദൈവത്തിന്റെ മക്കളും യേശുക്രിസ്തുവിന്റെ കൂട്ടവകാശികളും ആക്കപ്പെടുന്ന
      Part of the 'Body of Christ'
      എന്ന സജീവമായി നിലനിൽക്കുന്ന സഭയിലെ
      അംഗങ്ങളായിതീർന്നവർക്,ന്യായപ്രമണകാലത്തു, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും എതിരായി പാപം ചെയ്ത യഹൂദനു (പ്രസ്തുത പാപത്തിന്റെ ശിക്ഷ ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെ മേലും വന്നുകൊള്ളട്ടെ എന്നുപറഞ്ഞ) ന്യായപ്രമാണയുഗത്തിന്റെ അവസാനം ലഘുകരിച്ചു നല്കപ്പെട്ട പാപാപരിഹാരക്രിയ,
      അതുമാത്രമല്ല യഹൂദനും യഹൂദമതാനുസാരിയും പുറംകാലുകൊണ്ട് തട്ടിക്കളഞ്ഞ കല്പന, എങ്ങാണ്ട് വഴിത്തലക്കൽ കിടന്ന 'gentile dogs' ന്റെ ഇനത്തിൽപ്പെട്ടവർ ഇന്നീ കൃപയുഗത്തിന്റെ അവസാനം സ്വീകരിച്ചാലേ രക്ഷപെടൂ എന്നു പറയുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല.
      നമ്മുടെ അപ്പന്മാർ യഹൂദൻ ചെയ്ത പാപത്തിന്റെ ശിക്ഷ അവരുടെ മക്കളുടെമേൽ വന്നോട്ടെ എന്നു പറഞ്ഞിരുന്നില്ലല്ലോ, അവരോടു പറയപ്പെട്ട പാപ പരിഹാരക്രിയ നാമിന്നു അനുഷ്ഠിക്കാൻ? എല്ലാം സാത്താന്റെ തന്ത്രം തന്നെ. വെളിച്ച ദൂതന്റെ വേഷത്തിലാണെന്ന് മാത്രം.
      യേശുക്രിസ്തു വിന്റെ വചനം കേട്ടു കർത്താവും രക്ഷിതാവുമായി ഏറ്റു പറഞ്ഞതു പരിശുദ്ധ ആത്മാവിലായിരുന്നെല്ലോ ?
      വക്രനോട് ദൈവം ഇടപെടട്ടെ 🙏🏾

    • @varghesekr9208
      @varghesekr9208 Місяць тому

      @@tiju4723 👍🏻 നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും ❤️

  • @Oruvan620
    @Oruvan620 Місяць тому

    കുഞ്ഞുങ്ങൾക്ക് മാമോദീസ കൊടുക്കുന്നതോ കൊടുക്കാത്തതോ അവിടെയിരിക്കട്ടെ!
    പക്ഷെ വിശ്വാസപരമായ
    ചില കാര്യങ്ങൾ കുഞ്ഞുനാളിലേ
    നൽകേണ്ടതുണ്ട്!
    ഒരു ഉദാഹരണം
    യേശു വിന് എട്ടാം നാളു തന്നെ
    പരിശ്ചേദന കർമ്മം നടത്തിയിരുന്നു, അത് നടത്തുമ്പോൾ യേശുവിന് അറിയാമായിരുന്നോ ഇത് ഒരു
    വിശ്വാസത്തിൻ്റെ ഭാഗമാണെന്ന്?
    ഇല്ല എന്നാണ് മനസ്സിലാക്കേണ്ടത്, പക്ഷെ മനുഷ്യപുത്രൻ്റെ രക്ഷിതാക്കൾക്ക്
    അത് വിശ്വാസത്തിൻെ ഭാഗം തന്നെയായിരുന്നു

  • @johnsonci2948
    @johnsonci2948 Місяць тому

    The various kinds of consequences on the disobedience towards the water Bapt ( which physically shown by our Lord Jesus Christ), have been witnessing by the whole World since AD 70s and still paying heavy price by that ppl (as well as followers of phylosophical Human God fathers) for its re-capture. That is why Our Lord said that ' my people being perished as they do not have PARIKNANAM or lack of clear vision on heavenly Word of God and Water Bap. as taught/shown by our Lord.

  • @varghesekr9208
    @varghesekr9208 Місяць тому +1

    കൊടുക്കുക എന്നാൽ അത് ഒരു വിളിയാണ്. സ്നാനം ദൈവപൈതലാകാനുള്ള വിളി.

  • @jaimonchacko9754
    @jaimonchacko9754 Місяць тому

    Amen

  • @tiju4723
    @tiju4723 Місяць тому +7

    സ്നാനം മുതിർന്നവർക്ക് മാത്രമെന്ന് ബൈബിളിൽ ഒരിടത്തും എഴുതിയിട്ടില്ല. ഇത് കഴിഞ്ഞ ചില നൂറ്റാണ്ടുകളിൽ ഉണ്ടായ ഒരു പെന്തോ കണ്ടുപിടിത്തമാണ്. അപ്പ പ്രവർത്തനങ്ങളിൽ ഉടനീളം 'അവനും അവന്റെ കുടുംബം മുഴുവനും' സ്നാനം സ്വീകരിച്ചു എന്നാണ് എഴുതിയിരിക്കുന്നത്. അല്ലാതെ കുടുംബത്തിലെ 18 വയസിനു മുകളിൽ ഉള്ളവർ മാത്രം എന്ന് എവിടെയെങ്കിലും ഉണ്ടോ? യേശു സക്കേവൂസിനോട് പറഞ്ഞത് എന്താണ്? ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്നാണ്.. അല്ലാതെ യേശുവിനെ ഏറ്റുപറഞ്ഞ സക്കേവൂസിന് മാത്രം രക്ഷ എന്നല്ല. ഭവനത്തിൽ ഉളള എല്ലാവരും രക്ഷ പ്രാപിച്ചു.

    • @minoygeorge8285
      @minoygeorge8285 Місяць тому

      ഒരു വ്യക്തിയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സ്നാനം നൽകുന്നത്. വേദപുസ്തകം അത് വ്യക്തമായി പറയുന്നുണ്ട്. സ്നാനം വേണം എന്ന് പറഞ്ഞ എത്യോപ്യൻ ഷണ്ണനോട് പൗലോസ് ചോദിച്ചു നീ വിശ്വസിക്കുന്നുവോ? എങ്കിൽ ആകാം എന്ന്. അതിൽനിന്ന് വ്യക്തമാണ് സ്നാനം എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിന് അല്ലെന്ന്. തികച്ചും തെറ്റും കുറ്റകരവും ആയ നിലപാട് ദൈവ സന്നിധിയിൽ വിലപോവില്ല. അച്ഛനും, മെത്രാനും ഇതൊന്നും അറിയാത്തത് അല്ല. ആ കാപട്യം യഥാർത്ഥ വിശ്വാസികൾ എന്നേ തള്ളി കളഞ്ഞു. ഈ യാഥാർത്ഥ്യം ദന്ത ഗോപുരങ്ങളിൽ വസിക്കുന്ന വർക്ക് അപ്രിയ ആണ്. കാരണം അവർ യേശുവിനെ കാൾ, വചനത്തേകാൾ ലോകത്തെ സ്നേഹിക്കുന്നു.

    • @tiju4723
      @tiju4723 Місяць тому

      @@minoygeorge8285 അതെ, പക്ഷെ കുടുംബനാഥൻ വിശ്വാസം സ്വീകരിക്കുമ്പോൾ അവന്റെ "കുടുംബം മുഴുവൻ" സ്നാനം സ്വീകരിക്കുന്നു എന്ന വസ്തുതയാണ് ഞാൻ ബൈബിളിൽ നിന്ന് ചൂണ്ടിക്കാണിച്ചത്. അതിനെ കുറിച്ച് നിങ്ങൾ ഒന്നും പറഞ്ഞില്ല. ഷണ്ഡനു കുടുംബം ഇല്ലാത്ത കൊണ്ട് അവനെ മാത്രം സ്നാനപെടുത്തുന്നു. അല്ലാത്ത എല്ലാ കേസിലും കുടുംബം മുഴുവൻ സ്വീകരിച്ചു. അതോ കുട്ടികൾ കുടുംബത്തിന്റെ ഭാഗമല്ലേ?
      ഞാൻ ബൈബിൾ ഉദ്ധരിച്ചപ്പോൾ വെറുതെ മെത്രാനെയും വൈദികരേയുമൊക്കെ ചീത്തവിളിക്കുന്നത് എന്തിനാണ്? നിങ്ങളുടെ മനസിലുള്ള വിദ്വെഷം ആദ്യം മാറ്റി വയ്ക്കൂ ഭായ്.

    • @depam3268
      @depam3268 Місяць тому

      Mathew 18. 6,7. 22. :-29. .james. 2 :- 8. Pls. Remember.

    • @bijlikumar123
      @bijlikumar123 Місяць тому

      ​@@minoygeorge8285
      എൻ്റെ മിനോയ് ജോർജ്ജേ ,
      അങ്ങനെയെങ്കിൽ ഒരു കാര്യം ചോദിച്ചോട്ടേ , ഭൂമിയിലെ വെളിച്ചം കാണാത്ത , എലിസബത്തിന്റെ ഉദരത്തിൽ വെറും ആറു മാസം പ്രായമുള്ള , എട്ടും പൊട്ടും തിരിയാത്ത ശിശു എങ്ങനെയാണ് പരിശുദ്ധാത്മ സ്നാനമേറ്റത് ?

  • @achammakurian6872
    @achammakurian6872 26 днів тому

    Read Romance chapter 6verses3 to 6,you might need Bible study.

  • @WilsonThomas-ee2ih
    @WilsonThomas-ee2ih Місяць тому

    വചനം അറിയാതെയാണ് 2 പേരും സംസാരിക്കുന്നത് ശരിയായി ബൈബിൾ പഠിക്കുക.

  • @tessymathew4464
    @tessymathew4464 Місяць тому

    Baby baptism is a means of adding members to the organisation.
    Jesus said make them deciples and then baptise. them

  • @georgetk2952
    @georgetk2952 Місяць тому +1

    സനാ നം വിശ്വസിക്കുന്നവർക്കു മാത്രം. മുതിർന്ന സ്നാനം അല്ല

    • @varghesekr9208
      @varghesekr9208 Місяць тому

      @@georgetk2952 ❤️ കുട്ടികൾ തന്റെ അപ്പനെയും അമ്മയെയും മറ്റാരേക്കാളും വിശ്വസിക്കുന്നു.
      അവരോട് ചോദിക്കാതെ അറ്റം മുറിക്കുന്നത് തെറ്റ്. ഇസ്രായേൽക്കാർ ചോദിക്കാതെ ചെയ്യുന്നു. അതാണ്‌ തെറ്റ്. വെളിപ്പെട്ട ദൈവത്തെ അവർ കാണിച്ചു കൊടുക്കണം എന്നിട്ട് വിശ്വസിച്ചു സ്നാനം ഏൽക്കാനാണ് പറയുന്നത്.

  • @wilsonjoseph4020
    @wilsonjoseph4020 Місяць тому

    Pastor what is "baptism"

  • @kmthomas7263
    @kmthomas7263 Місяць тому

    സ്നാനം....means കുളിക്കുക,കുളിപ്പിക്കുക.... ചിലർ പഠിപ്പിക്കുന്നു... പാപ മോചനത്തിന് ഒന്നു മാത്രമാകുന്നു.... ജനിച്ച് ദിവസങ്ങൾ മാത്രമായ കുഞ്ഞിന് എന്ത് പാപം.........

  • @achammakurian6872
    @achammakurian6872 26 днів тому

    No child Bapism in Bible.

  • @josephjacob6369
    @josephjacob6369 Місяць тому

    Mandante explanation . viddiyan padippichal ingine irickum

  • @Oruvan620
    @Oruvan620 Місяць тому

    പരിശ്‌ചേദന എക്കാലത്തേക്കുമുള്ള മനുഷ്യരോടുള്ള ദൈവത്തിൻ്റെ
    കൽപ്പനയാണ്,
    ആരാണ് അത് അങ്ങിനെയല്ല എന്ന് പഠിപ്പിച്ചത്?
    ക്രിസ്തു പഠിപ്പിച്ചിട്ടില്ല
    ആ കൽപ്പനയും തകിടം മറിച്ചത്
    യേശുവിന് ശേഷം യേശു അനുയായി എന്നവകാശപ്പെട്ടു വന്ന പൗലോസ് തന്നെ

  • @achammakurian6872
    @achammakurian6872 26 днів тому

    Do not twist the word of God please,there is no infant baptism in the word of God,you are making it up,you will be responsible for wrong teaching!

  • @rev.dr.k.sathyanadh6658
    @rev.dr.k.sathyanadh6658 Місяць тому

    The faith of the parents and the celebrant will affect the child

  • @Dan16919
    @Dan16919 Місяць тому +2

    ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം. പെന്തക്കോസ്ത് വിരോധം മാത്രം .

    • @bijlikumar123
      @bijlikumar123 Місяць тому

      ശിശുവിന് പരിശുദ്ധാത്മ സ്നാനം സ്വീകരിക്കാൻ സാധിക്കുകയില്ല എങ്കിൽ ,
      അമ്മയുടെ ( എലിസബത്ത് ) ഉദരത്തിൽ ആറ് മാസം മാത്രം ആയിരുന്ന ശിശുവിന് എങ്ങനെ പരിശുദ്ധാത്മ സ്നാനം സ്വീകരിക്കാൻ സാധിച്ചു ?
      ആരെങ്കിലും സ്നാപക യോഹന്നാൻ എന്ന് ജനിക്കാനിരുന്ന കുഞ്ഞിനോട് നീ യേശുവിൽ വിശ്വസിക്കുന്നോ കുഞ്ഞേ , നിനക്ക് ഞാൻ സ്നാനം നൽകട്ടേ എന്ന് അനുവാദം ചോദിച്ചിരുന്നോ ?

    • @Dan16919
      @Dan16919 Місяць тому +1

      @@bijlikumar123 പരിശുദ്ധാത്മ സ്നാനവും വിശ്വാസ (ജല)സ്നാനവും ഒന്നാണോ?

  • @johnpaulmc9971
    @johnpaulmc9971 22 дні тому

    Made in Pentecost

  • @joynm5414
    @joynm5414 Місяць тому +1

    Shibuvine aaranu pastor ennu paranjathu chettayanu verum chetta

  • @depam3268
    @depam3268 Місяць тому

    Isaiah. 29 :; - 13.

  • @varghesekr9208
    @varghesekr9208 Місяць тому +1

    ശിശുവിനു അവന്റ തന്തയെ തിരിച്ചറിയാൻ അമ്മ പറഞ്ഞു കൊടുക്കണം. അതിനു ആദ്യം അമ്മയെ അറിയണം. ഇതൊക്ക ആരും പറഞ്ഞു കൊടുത്തില്ലെങ്കിലും കുട്ടി പഠിക്കും. അവരെ തടയരുത്.

    • @bijlikumar123
      @bijlikumar123 Місяць тому

      ഉദാഹരണം എലിസബത്തിൻ്റെ ഉദരത്തിൽ വച്ചുതന്നെ പരിശുദ്ധാത്മ സ്നാനമേറ്റ യോഹന്നാൻ സ്നാപകൻ ....

  • @jijymjohn
    @jijymjohn Місяць тому +2

    എൻറെ ഒരു വിശ്വാസം അനുസരിച്ച് അന്യ ജാതിക്കാരെ ക്രിസ്ത്യൻ സഭയിലേക്ക് കൊണ്ടുവരുമ്പോൾ ആണ് വിശ്വാസ സ്നാനം ആവശ്യം. ക്രിസ്ത്യാനിയായി ജനിച്ചുവളരുന്ന കുട്ടികൾക്ക് അതിൻ്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. സ്നാനപ്പെട്ട തിനുശേഷം സ്നാനപ്പെടുത്തിയ ആൾ ആ കുട്ടിക്ക് വിശ്വാസം പറഞ്ഞു പഠിപ്പിക്കണം.

    • @bijlikumar123
      @bijlikumar123 Місяць тому

      Eg : John the Baptist was baptized by holy spirit within the womb of Elizabeth ....

  • @bijuthomas8330
    @bijuthomas8330 Місяць тому +1

    ഈ തലതിരിഞ്ഞ ഭ്രാന്തനോട് സംസാരിക്കുന്നവനെ വേണം സമ്മതിക്കാൻ😂😂

  • @bennyjohn7275
    @bennyjohn7275 Місяць тому

    സ്‌നേനപ്പെടുത്തിയിട്ടു അല്ല പഠിപ്പിക്കുന്നത്.. പഠിപ്പിച്ചിട്ടാണ് സ്നാനപ്പെടുത്തുന്നത്

    • @bijlikumar123
      @bijlikumar123 Місяць тому

      അപ്പസ്തൊല പ്രവർത്തനങ്ങളിൽ എത്രയോ വിജാതീയർക്ക് പരിശുദ്ധാത്മാവിൻ്റെ ആവാസം കിട്ടിയിരിക്കുന്നു .
      പിന്നീട് അവർ സ്നാനപ്പെട്ടു .
      മറിച്ചും സംഭവിച്ചിട്ടുണ്ട് ....

  • @mohanthomas9479
    @mohanthomas9479 23 дні тому

    KJV ൽ mathew 28:18 -20 വായിച്ച് നോക്കൂ സിഷന്മാർക്കാണ് സ്നാനം .ശിശുക്കൽക്കല്ല. .😂😂😂😂😂😂😂😂😂😂😂

  • @user-xt8ij4wd6w
    @user-xt8ij4wd6w Місяць тому

    Vishasikkuunnvarea snan peduthuka. How can an infent baby says yea l believe. Athu thadayal this is vishwas snanam

  • @mathewchko
    @mathewchko Місяць тому

    പെന്തകോസ്തിൻ നാളിൽ മുന്മഴ പെയ്യിച്ച പരമപിതാവേ പിൻമഴ നൽക.. ഗ്ലോറി 👏👏👏..
    നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ.. ഗ്ലോറി.. 👏👏👏👏
    തിരുനാമവും ധരിച്ചു ചെയ്യും വിക്രിയകൾ... 👏👏👏.. ഗ്ലോറി..

    • @saji6048
      @saji6048 Місяць тому +1

      ജൻമപാപത്തിൽ നിന്നുള്ള മോചനം പരിശുദ്ധാത്മാവിനെ സ്വീകരണം എന്നിവയാണ് മാമോദീസയിലൂടെ നടക്കുന്നത് മനുഷ്യൻ്റെ വിശ്വാസത്തിന് ഇവിടെ പ്രസക്തി ഇല്ല

  • @jacobchacko2795
    @jacobchacko2795 Місяць тому

    Those who confess their sins & believe on Jesus can be baptized. Infant baptism is absolutely heresy. Jesus said do not forbid infants. Jesus did not command to baptize children. On behalf of children someone else confess. There was war between the house of Saul & David. In the house there were children. It is absurd to think children fought in the war. Children who know what is war and those who can fight involved in war. Infant baptism no biblical mandate. Did Apostles disciples baptize children - any evidence?

    • @bijlikumar123
      @bijlikumar123 Місяць тому

      If infant baptism is heresy , what about the baptism of the John the Baptist while he was within the womb of Elizabeth ... ???

  • @jacobkutty3135
    @jacobkutty3135 Місяць тому

    Read Hebrews chapter 6 verses 1 to 2 we have to grow in Christ daily instead of these baba,baba

  • @jacobtc5443
    @jacobtc5443 Місяць тому

    sir pl don.t waste u r time.

  • @georgejames9747
    @georgejames9747 Місяць тому

    മക്കളെ കുട്ടി ജനിച്ച ക്രിസ്ത്യാനിക്ക് ഒരു കുട്ടി ജനിച്ചാൽ അവൻ ഹിന്ദുവായിട്ടാണ് ജനിക്കുന്നത് കഴിയുന്നതും ബാങ്ക് ക്രിസ്ത്യാനിയാക്കിയ അത്രയും പുണ്യ കൊച്ചിന് കിട്ടും അതുകൊണ്ട് മിണ്ടാതിരി

  • @thomasantony7366
    @thomasantony7366 Місяць тому +1

    ഈ പാസ്റ്റർ സാത്താന്റെ ഏജന്റ്, ഉപദേശം, വിട്ട് ഒടുവിൻ

  • @rev.dr.k.sathyanadh6658
    @rev.dr.k.sathyanadh6658 Місяць тому

    ഇൻഫെന്റ് ബാപ്റ്റിസം ഹിസ്റ്ററികൾ ആണ്

  • @annakuttyskariah6016
    @annakuttyskariah6016 Місяць тому

    യേശു സ്നാനപ്പെടുത്താൻ യേശു ഒരു കുഞ്ഞിനെയും സ്നാനപ്പെടുത്താൻ വിളിച്ചതായി അറിവില്ല.
    ഷിബു വീണിടത്ത് കിടന്നു ഉരുളുകയാണ്. കഷ്ടം 😢

    • @bijlikumar123
      @bijlikumar123 Місяць тому

      അങ്ങനെയെങ്കിൽ സ്നാപക യോഹന്നാൻ അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ എങ്ങനെ പരിശുദ്ധാത്മ സ്നാനമേറ്റു ???

  • @mariammajacob9985
    @mariammajacob9985 Місяць тому

    അല്ലാ സ്നാനം എടുത്തു കഴിഞ്ഞ് പെൻതിക്കോസ്തു കാർ പ്രായം ആയിട്ടും വീണ്ടും വീണ്ടും തെറ്റിലേക്കല്ലേ പോകുന്നത് അതിനേം ന്യായികരിക്കുവോ,, മറ്റുള്ള സഭയെ ചോദ്യം ചെയ്യണ്ട കാര്യം ഉണ്ടോ നിങ്ങൾ നല്ലവർ എന്നുകണ്ടു പോയാൽ പോരെ ബൈബിൾ ലെ ഓരോ വാക്യം എടുത്തു വെറുതെ അർകുമെന്റ് ചെയ്യരുതേ ഒരുത്തനും നീതിമാനല്ല എന്നോർക്കണം ഒരു ബൈബിൾ കഴത്തിൽ വെച്ചുകൊണ്ട് നടന്നു പറ്റിനിം മാറും വീടും ആകും മറ്റു കൺട്രി കറങ്ങാൻ കിട്ടും ഇന്ന് ഇതാണ് പെൻതിക്കോസ്തു അവസ്ഥ അവരാണ് മറ്റുള്ളവരെ വിളിക്കുന്നത് കഴ്ട്ടം അല്ലാതെന്റു പറയാൻ

    • @bijlikumar123
      @bijlikumar123 Місяць тому

      പ്രായപൂർത്തിയായ പെന്തക്കോസ്ത് വിശ്വാസി പഠിച്ച് സ്നാനം ഏൽക്കാൻ പോകുന്നതിന്റെ തലേനാൾ മരണപ്പെട്ടാൽ എന്ത് സംഭവിക്കും ???

  • @rev.dr.k.sathyanadh6658
    @rev.dr.k.sathyanadh6658 Місяць тому +1

    ശിശു സ്നാനം ശെരി യാണ്..

  • @thomasjoseph1873
    @thomasjoseph1873 Місяць тому

    റോമർ 2:16
    ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ
    എന്റെ (Paul അറിയിച്ചിട്ടുള്ള) സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.
    പത്രോസ് Acts 2:38 പ്രകാരമല്ല.
    Mark 16:16 ;
    Matt 28:18 പ്രകാരവുമല്ല
    ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ ന്യായം വിധിക്കുന്നത് 🙏🏾❤️