Thri kalanjoor pooram 2018 # തൃക്കലഞ്ഞൂര്‍ പൂരം 2018
Вставка
- Опубліковано 5 лют 2025
- പത്തനംതിട്ടജില്ലയിലെ ഏറ്റവും വലിയ പൂരം...🐘🥁
തൃക്കലഞ്ഞൂര്‍ പൂരം 2018, മാര്‍ച്ച് 18- 25
അണിനിരന്ന ഗജവീരന്മാര്‍,
🐘ഗജരാജ മന്നാടിയാൻ തൃക്കടവൂർ ശിവരാജു
🐘ഗജശ്രേഷ്ഠന്‍ കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്‍
🐘ഗജലക്ഷണ പെരുമാൾ പാമ്പാടി രാജൻ
🐘ത്രീലോക ഗജാതിപതി കിരൺ നാരായണൻകുട്ടി
🐘ഗജരാജൻ ഓമല്ലൂർ ഗോവിന്ദൻ കുട്ടി
🐘ഗജരാജന്‍ പുത്തന്‍കുളം അര്‍ജ്ജുനന്‍
🐘ഗജരാജകുമാരൻ കീഴൂട്ട് വിശ്വനാഥൻ
🐘ഗജരാജരത്നം മീനാട് വിനായകന്‍
🐘ഗജരത്നം പനയന്നാര്‍കാവ് കാളിദാസന്‍
🐘ഗജോത്തമന്‍ ഉണ്ണിപ്പിള്ളി ഗണേശന്‍
🐘ഗജേന്ദ്രസേനാപതി തോട്ടക്കാട് കണ്ണന്‍
🐘ഗജരാജന്‍ വേമ്പനാട് അർജ്ജുനൻ
പള്ളിവേട്ട പൂരത്തിന് തൃക്കലഞ്ഞൂർ മഹാദേവന്റെ തിടമ്പേറ്റാൻ തേക്കിന്റെ തേവരും നാട്ടാനകളിൽ ഏറ്റവും വലിയ ഉയരക്കാരനുമായ
"ഗജരാജ മന്നാഡിയാർ തൃകടവൂർ ശിവരാജു "
ആറാട്ട് പൂരത്തിന്
മഹാദേവന്റെ തിടമ്പേറ്റാൻ
പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന് തിരുമ്പാടിയുടേയും പാറമേക്കാവിന്‍റെയും തിടമ്പ് ശിരസ്സിലേറ്റാന്‍ ഉള്ള അപൂര്‍വഭാഗ്യം ലഭിച്ച ഏകഗജപിറവിയായ “കുട്ടന്‍കുളങ്ങര അർജുനൻ ”
എല്ലാ പൂരപ്രേമികള്‍ക്കും ത്രിക്കലഞ്ഞൂരപ്പന്‍റെ പൂര കാഴ്ച്ചയിലേക്ക് സ്വാഗതം..🙏🏼
എന്റെ നാടിന്റെപൂരം അടിപൊളി ആക്കിയതിനു നന്ദി
എത്ര മനോഹരമായാണ് നിങ്ങൾ ഇത് ചെയ്തേക്കുന്നത്. എന്റെ നാടിന്റെ സ്വത്തായ എല്ലാമെല്ലാമായ ക്ഷേത്രത്തിന്റെ ഭംഗി ഈ നാട്ടുകാരുടെ സന്തോഷം വളരെ മനോഹരമായ രീതിൽ അവതരിപ്പിച്ചതിന് നന്ദി orupad😊😊😊😊
എന്റെ നാട്
Njangalude nattille pooram ethreyum super ayittu edit cheyitha chettanu Thanks
Thanks swapna
Nte koodi nadanu kalanjoor..njn kalanjoorkaran thanne...
Pooram 2019 video kanu eshtayal share chaiu.
ua-cam.com/video/QKYqA9yEsJE/v-deo.html
Ente kalanjoor 🥰
Ente kalanjoor 😍
Abi anna...pwlichu...excellent...pooram kanan pattiyillelum ippo aa vishamam maari...adipwli..
കലഞ്ഞൂർ പൂരം 2018
കുട്ടൻകുളങ്ങര അർജുനൻ
തൃക്കടവൂർ ശിവരാജു
പാമ്പാടി രാജൻ
കിരൺ നാരായൻകുട്ടി
ഓമല്ലൂർ ഗോവിന്ദൻകുട്ടി
പുത്തൻകുളം അർജുനൻ
കീഴട്ട് വിശ്വനാഥൻ
മീനാട് വിനായകൻ
പന്നായനാർക്കവ് കാളിദാസൻ
ഉണ്ണിപ്പിള്ളി ഗണേശൻ
തോട്ടകട്ട് കണ്ണൻ
വേമ്പനാട് അർജുനൻ
Kalanjoor utsavam
Kuttankulangara arjunanum thrikkadavoor shivaraju
കലഞ്ഞൂർ
കുട്ടൻകുളങ്ങര അർജുനൻ കിരൺ നാരായണൻകുട്ടി പണയണ്ണാർക്കാവ് കാളിദാസൻ മീനാട് വിനായകൻ തോട്ടകട്ട് കണ്ണൻ പിച്ചിയിൽ ശ്രീ മുരുകൻ പുത്തൻകുളം അർജുനൻ കീഴൂട്ട് വിശ്വനാഥൻ മീനാട് കേശു വേമ്പനാട് അർജുനൻ ഓമല്ലൂർ ഗോവിന്ദൻകുട്ടി
💥
👌👌👌👌👌👌💗🚩😍
Superb Abhi 😍
thanks broiii
polichu❤❤
policha chetta
കലഞ്ഞൂർ പൂരം😘😘😘
Panchari melam rlv maheshkumar and Cheranalloor sankarankutty Marar and party
Kiduuuu :O
Adutha kollam kalanjur pooram koodan njnm kanum
thanks neethu...pooram kanan pore.
Thakarthu
🤘🤘🤘
Abin polichu.nice
Liju Leven thanks broi
nice
thanks broii
bro ee varsham eppazha ultsavam
April 10, 11,12
@@abifineshooters bro kalakette enna