ഇത്രയും ഗംഭീരമായി ചെയ്തിട്ടും കാഴ്ചക്കാർ വളരെ കുറവാണല്ലോ. ഇതിനൊന്നും ലൈക്ക് ചെയ്യുന്നില്ലെങ്കില്‍ പിന്നെ എന്തിനാ ഈ ലൈക്ക് ബട്ടനും കമന്റ് ബോക്സുമൊക്കെ. സൂപ്പര്‍ മനോഹരം ഗംഭീരം. ❤️❤️❤️
Mashallah ഇക്കായുടെ ഓരോ വർക്കുകളും നമ്മളെ അൽഭുതപെടുത്തി പറയാൻ വാക്കുകൾ ഇല്ലാതെ നോക്കിയിരിക്കുന്നു... ഇതിന്റെ പിന്നിൽ ഒരു പാട് കഷ്ടപ്പാട് ഉണ്ട് എന്നറിയാം.. എന്നാലും ക്ഷമയോടെ വളരെ നന്നായിട്ട് തന്നെ ചെയ്യുന്നതിൽ ഒരു പാട് അഭിനന്ദിക്കുന്നു.. ഈ ഒരു കഴിവ് വലിയ ഉയരത്തിൽ എത്തിക്കണെ എന്ന് ദുഹാ ചെയ്യുന്നു.🤲🤲🤲🤲
ഇത്രയും ഗംഭീരമായി ചെയ്തിട്ടും കാഴ്ചക്കാർ വളരെ കുറവാണല്ലോ. ഇതിനൊന്നും ലൈക്ക് ചെയ്യുന്നില്ലെങ്കില്‍ പിന്നെ എന്തിനാ ഈ ലൈക്ക് ബട്ടനും കമന്റ് ബോക്സുമൊക്കെ. സൂപ്പര്‍ മനോഹരം ഗംഭീരം. ❤️❤️❤️
ആത്മാർത്ഥ സപ്പോർട്ടിന് നിറഞ്ഞ സ്നേഹവും നന്ദിയും പകരം വെക്കുന്നു -
Bagus bangat kelihatannya.Halus dan mengkilat.
മാഷാഅല്ലാഹ് vedio കാണാൻ ഇത്തിരി വൈകി പ്പോയി വളരെ മനോഹരം.ആരെയും അത്ഭുതപെടുത്തിക്കളയും വിധം മനോഹരമായിരിക്കുന്നു.
മോളേ എത്ര വൈകിയാലും ഈ എളിയ വനെ സപ്പോർട്ട് ചെയ്യുന്നതിന് നന്ദി പറഞ്ഞ് നന്ദികേട് കാണിക്കുന്നില്ല നിറഞ്ഞ സ്നേഹം പകരം വെക്കുന്നു -
Super craft work. Amezing
നിറഞ്ഞ സ്നേഹം
അടിപൊളിയായി ഉണ്ടാക്കി സൂപ്പറായിട്ടുണ്ട്
നിറഞ്ഞ സ്നേഹം
ഇക്ക ഒന്നും പറയാനില്ല ഓരോ വർക്കും അത്രയും മനോഹരമായാണ് ചെയ്തെടുക്കുന്നത്
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
Beautyful
🙏🙏🙏
സ്നേഹം
എന്ത് ഭംഗിയ ഇതൊക്കെ കാണാൻ
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
super work 🥰🥰
സ്നേഹം
Supper work
ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം
എന്താ ഒരു ഭംഗി എത്ര പെർഫെക്റ്റ്
വീട്ടിൽ വച്ചിരുന്നാൽ തന്നെ ഒരു ഐശ്വര്യം ആണ്
liked
@@uniquetastes4927 പ്രിയ മനസേ- നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
എന്നത്തേയും പോലെ ഇന്നത്തെ വർക്കും അതിമനോഹരം ആയിരുന്നു ചേട്ടാ 😍😍❤️❤️❤️❤️❤️😍😍😍❤️❤️
ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം
Beautiful. Highly talented
thank you
Waouh!
This is so beautiful😍
thanks
Video nannayittundu
Mashallah
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
No words to say..! Just 🙏
നിറഞ്ഞ സ്നേഹം
Beautiful video
നിറഞ്ഞ സ്നേഹം
Coisa linda
Mashallah ഇക്കായുടെ ഓരോ വർക്കുകളും നമ്മളെ അൽഭുതപെടുത്തി പറയാൻ വാക്കുകൾ ഇല്ലാതെ നോക്കിയിരിക്കുന്നു... ഇതിന്റെ പിന്നിൽ ഒരു പാട് കഷ്ടപ്പാട് ഉണ്ട് എന്നറിയാം.. എന്നാലും ക്ഷമയോടെ വളരെ നന്നായിട്ട് തന്നെ ചെയ്യുന്നതിൽ ഒരു പാട് അഭിനന്ദിക്കുന്നു.. ഈ ഒരു കഴിവ് വലിയ ഉയരത്തിൽ എത്തിക്കണെ എന്ന് ദുഹാ ചെയ്യുന്നു.🤲🤲🤲🤲
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
What Last using the polister name bro
ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ആ കൈ കൊണ്ട് ഇനിയും ഇതു പോലുള്ള കലാരൂപങ്ങൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
മനസിന്ഒത്തിരി ഏറെ സന്തോഷം പകരുന്ന വാക്കുകൾക്കും പിന്തുണയ്ക്കും നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
Oro work um onninonnu mikachathuanu ikka. So amazing works
നിറഞ്ഞ സ്നേഹം
Nalla bangynd
Masha allah
Cheyyne kanumbo enikm try aakn poothi varnu
New video kanane pls
തീർച്ചയായും - നിറഞ്ഞ സ്നേഹത്തോടെ
මරූ😂
അതി സുന്ദരം മനോഹരം
നിറഞ്ഞ സ്നേഹം
നന്നായിട്ടുണ്ട് 🥰🥰
നിറഞ്ഞ സ്നേഹം
ഇതിന് ഉപയോഗിക്കുന്ന പശ ഏതാണ്
Super. ഏത് ഗ്ലു ആണ് ഉപയോഗിക്കുന്നത്
ഫ്ലക്സ് വിനയൽ ,വുഡ് ഫിൽ ,ലാപ്പോക്സ് തുടങ്ങിയ പശകൾ ഉപയോഗിക്കാറുണ്ട്
இந்த சாண்ட்பேப்பரை நீங்கள் எவ்வாறு செய்தீர்கள் என்பதை இது காட்டுகிறது, இதில் நீங்கள் பயன்படுத்துகிறீர்கள்
what shuwer name of glu
LA Pox ULTRA FAST
Whts this glue ?
Lapox Ultra fast
Oya gam eka mokakda
Ekkkaaa voice koduthudea
മലയാളികൾ അല്ലാത്തതവർക്കും കൂടെ കാണാനായാണ് ഇങ്ങനെ ചെയ്തത് - ഇനി ശബ്ദം കൊടുത്തും ചില വീഡിയോ ചെയ്യാം
അടുത്തത് ഒരു . ഫേൻസി ലാബ് പ്രതിക്ഷിക്കുന്നു
അതികംവൈകാതെ തന്നെ ശ്രമിക്കാം - സ്നേഹത്തോടെ
ഇതിൽ ഇടുന്ന ആ പോടീ എന്താണ്
നമ്മുടെ അഭിമാനം
സ്നേഹം നിറഞ്ഞ സ്നേഹം
ᴍᴀꜱʜᴀ.ᴀʟʟᴀʜ
സ്നേഹം
number tharo
ഈ വീഡിയോയിലെ ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട്