കുത്തി വരച്ച് ചിത്രം വരച്ചാലോ...

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 20

  • @syamalunni8618
    @syamalunni8618 4 місяці тому +1

    കുത്തിവരയിൽ
    കുട്ടിത്തമുണരുന്നു മാഷേ..
    ഉപാധികളൊന്നുമില്ലാതെ
    ഉഷാറായി മനസ്സും ചിന്തയും.
    ഉള്ളിൽ
    വാക്കും വരയും
    അതിന്റെ
    അനുരണനങ്ങളും മാത്രം
    അത്രമേൽ പ്രഗത്ഭമായി
    അവിടുത്തെ ക്ലാസ്സും.
    നന്നായി മാഷേ..
    സ്നേഹത്തോടെ
    സന്തോഷത്തോടെ
    ഇന്ന് ഒരു നല്ല ദിവസം 🌹😍

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 місяці тому

      മനോഹരമായ വാക്കുകൾക്ക് നന്ദി...നമ്മളെ വരയ്ക്കാൻ തോന്നിപ്പിക്കുന്ന ഒരു ശക്തിയുണ്ട് നമ്മൾ ഒരു നിയോഗം മാത്രം🙏🙏🙏🙏❤️❤️❤️

  • @Heleenamn2718
    @Heleenamn2718 4 місяці тому

    കുത്തിവര കൊള്ളാമല്ലോ സർ. ചില ചിത്രങ്ങൾക്ക് ഒരുപാട് വരകൾ ഭംഗിയായി തോന്നും.

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 місяці тому

      അത് സത്യമാണ്🤗❤️🙏 അതിനും ഒരു ഭംഗിയുണ്ട്🤗❤️🙏

  • @Sini5910
    @Sini5910 4 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

  • @vasanthakk8409
    @vasanthakk8409 4 місяці тому

    നമസ്കാരം മാഷേ.... വാക്കും വരയും ഒത്തിരി ഇഷ്ടം 🙏🏻♥️

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 місяці тому

      ഈ വാക്കുകൾ ആണ് എനിക്ക് പ്രചോദനം🙏🙏❤️❤️

  • @letha.narayanan3974
    @letha.narayanan3974 4 місяці тому +2

    നമസ്കാരം മാഷേ ,പ്രകൃതി ഒരുക്കിയ പശ്ചാത്തല സംഗീതത്തിനൊപ്പം മാഷിൻ്റെ വേഗവര .ഏകാന്ത നിമിഷങ്ങളെ മറികടക്കാൻ മാഷിന് വരയും ഗസലും സംഗീതവും കൂട്ട് .ഒപ്പം ഞങ്ങളും.. എത്രയോ പേർക്ക് വാക്കുകളാൽ സാന്ത്വനമാകുന്ന മാഷിനും ഉണ്ടല്ലോ പച്ചയായ ഒരു മനസ്സ്. .ചിന്തകൾ വന്നു പോവുകയാണല്ലോ അതിനെ മറികടക്കാനുള്ള ചെറിയ ചെറിയ ടൂൾസാണല്ലേ നമ്മൾ സ്വായത്തമാക്കിയ കലകളും ഹോബികളും ഇഷ്ടങ്ങളും. .എല്ലാവരുടേയും ഏകാന്ത നിമിഷങ്ങളെ ധന്യമാക്കാൻ ഈ ടൂളുകളൊക്കെ ഉപകരിക്കട്ടെ. പലപ്പോഴും ഒരു പാടാളുകളുടെ നടുവിലാണ് നമ്മൾ നിൽക്കുന്നതെങ്കിലും മനസ്സിൽ എ കാന്തതയുടെ ഒരു അസ്കിത നാം അനുഭവിക്കും. അത് സ്വാഭാവികം.. മാഷിൻ്റെ നല്ല മനസ്സിലും ശുഭ ചിന്തകൾ നിറയാൻ പ്രാർത്ഥിക്കുന്നു അല്ലലുകളില്ലാതെ ഉറങ്ങാൻ കഴിയട്ടെ എല്ലാ വർക്കും. അങ്ങനെ ' ഒരു ശുഭദിനത്തിലേക്ക് കൺതുറക്കാൻ കഴിയട്ടെ മാഷേ.മാഷിൻ്റെ വാക്കും വരയും ഞങ്ങൾക്കൊരു ഊർജ്ജമാണ് .ധൈര്യമാണ്.ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ .

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 місяці тому

      ചിന്തകൾ ആകുലതകൾ വ്യഥകൾ ഒക്കെ ഇല്ലാതിരിയ്ക്കലില്ല ജന്മത്തിൽ പക്ഷേ അതിനെ അറിയുകയും മറികടക്കുകയും ചെയ്ത് ശാന്തതയിലെത്തണം! ഇല്ലെങ്കിൽ ഡിപ്രഷൻ ഒക്കെ ഉണ്ടാവും എന്നാൽ നമ്മൾ എനിയ്ക്ക് ഇതൊന്നുമില്ല എന്നു പറഞ്ഞാൽ അത് സത്യമല്ല...
      ഒക്കെ ഉണ്ട്
      എന്നാൽ അതിനെ മറികടക്കാനുള്ള മാർഗ്ഗങ്ങൾ കൂടി അറിയണം..അങ്ങനെ അനുദിനം ഉയർത്തെഴുന്നേൽക്കുമ്പോൾ ജീവിതത്തിന് ഒരു ത്രിൽ ഉണ്ടാവും😊😊😊🤗🤗❤️❤️

  • @Achoos9961
    @Achoos9961 3 місяці тому

    കൊള്ളാം...

  • @chinnudevassy8715
    @chinnudevassy8715 4 місяці тому +1

    My evening time5 .45 PM I saw you're drawing and I joined it.i drew all 6 pictures .I am praying for you got a good sleep. Thank you Good morning.

    • @artistsudheerkrishna6440
      @artistsudheerkrishna6440  4 місяці тому

      Thank you ❣️❣️❣️ എന്നിട്ട് നന്നായി ഉറങ്ങി😅❣️🙏🙏🙏🙏

  • @rajank5355
    @rajank5355 4 місяці тому

    👍💙good

  • @SujithWayanad-lr1sm
    @SujithWayanad-lr1sm 4 місяці тому

    Hai sudheer ji..... good morning ❤

  • @sulajajavaharlal9274
    @sulajajavaharlal9274 2 місяці тому

    കുത്തിവര ബഹുകേമം തവള ചേട്ടന്റെ വരവോടെ കുട്ടിക്കാല സ്മരണകൾ ഓടിയെത്തി. തിരിച്ചു വരാൻ കുറച്ചു സമയമെടുത്തു പശ്ചാത്തല സംഗീതം ബഹുത്തച്ചാ

  • @shemizzartcraft4797
    @shemizzartcraft4797 4 місяці тому

    ഞാൻ ഇന്ന് മാഷിന്റെ കൂടെ വരച്ചു