Sudheer Krishna,  Art And Motivation
 Sudheer Krishna,  Art And Motivation
  • 293
  • 784 194

Відео

ഏത് പ്രായക്കാർക്കും എവിടെയിരുന്നും ചിത്രകല പഠിക്കാം..
Переглядів 18816 годин тому
ഏത് പ്രായക്കാർക്കും എവിടെയിരുന്നും ചിത്രകല പഠിക്കാം..
ഈ മുഖം ഇത്ര സിമ്പിളായി വരയ്ക്കാൻ, ഒരു രഹസ്യം...
Переглядів 62919 годин тому
For online drawing classes Contact us 919061265408, 919061312543
Draw a Snake. ഏറ്റവും ലളിതമായി.
Переглядів 37121 годину тому
Online ചിത്രകലാ ക്ലാസ്സിൽ ചേർന്ന് പഠിക്കുന്നതിന് ബന്ധപ്പെടുക... 91 9061265408, 91 9061312543
ആർക്കും വരയ്ക്കാവുന്ന Step by step ചിത്രകലാ രീതി..
Переглядів 73714 днів тому
For Online Drawing Class Contact 91 90612 65408, 91 9061312543.
ദുഃഖങ്ങൾക്ക് കാരണമെന്ത്? എങ്ങനെ മോചനം നേടാം?
Переглядів 65514 днів тому
Sudheer Krishna art and motivation For online drawing class contact,: 919061265408,9061312543
How to draw an Eagle... learn light and shadow technique..
Переглядів 4 тис.21 день тому
ചിത്രം വരയ്ക്കുന്ന ഈ രീതി ഒന്നു പരീക്ഷിക്കൂ.. നിങ്ങൾക്കും ചിത്രകാരനാവാം...
Simple drawing and colouring... Strawberry...
Переглядів 11021 день тому
Simple drawing and colouring... Strawberry...
ഒരു പെൻസിൽ കൊണ്ട് അത്ഭുതം വിരിയിക്കാം...! വരപഠിയ്ക്കാം ലളിതമായി....
Переглядів 76821 день тому
ചിത്രകലാ ക്ലാസ്സിൽ ചേർന്ന് ഓൺലൈൻ ആയി പഠിക്കുവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക! 91 9061312543, 91 90612 65408
Easy method of drawing.... ഇങ്ങനെയും വേഗത്തിൽ മുഖം വരയ്ക്കാം!
Переглядів 4,7 тис.28 днів тому
Easy method of drawing.... ഇങ്ങനെയും വേഗത്തിൽ മുഖം വരയ്ക്കാം!
10 December 2024
Переглядів 619Місяць тому
ഇത് ഒന്നു ശ്രദ്ധിച്ചാൽ മാത്രം മതി നിങ്ങൾക്കും മുഖം വരയ്ക്കാം.
ഇങ്ങനെ ചെയ്താൽ മതി.... ഏതു ചിത്രവും അനായാസേന വരയ്ക്കാം.
Переглядів 674Місяць тому
ഇങ്ങനെ ചെയ്താൽ മതി.... ഏതു ചിത്രവും അനായാസേന വരയ്ക്കാം.
ഇനി ആർക്കും വരയ്ക്കാം ...ഇങ്ങനെ പഠിച്ചാൽ.
Переглядів 694Місяць тому
ഇനി ആർക്കും വരയ്ക്കാം ...ഇങ്ങനെ പഠിച്ചാൽ.
ചിത്രകലയുടെ ഈ രസതന്ത്രം അറിഞ്ഞാൽ നിങ്ങളും ഇതിൽ ലയിച്ചുപോകും......
Переглядів 989Місяць тому
ചിത്രകലയുടെ ഈ രസതന്ത്രം അറിഞ്ഞാൽ നിങ്ങളും ഇതിൽ ലയിച്ചുപോകും......
ചിത്രകല പഠിക്കണമെങ്കിൽ ആദ്യം കൈ തെളിയണം... അതിന് ഇതാ സുന്ദരമായ മാർഗ്ഗം❣️
Переглядів 1,7 тис.Місяць тому
ചിത്രകല പഠിക്കണമെങ്കിൽ ആദ്യം കൈ തെളിയണം... അതിന് ഇതാ സുന്ദരമായ മാർഗ്ഗം❣️
വരയ്ക്കാൻ ആഗ്രഹമുണ്ടോ? വരൂ വരയ്ക്കാം ...
Переглядів 1,4 тис.Місяць тому
വരയ്ക്കാൻ ആഗ്രഹമുണ്ടോ? വരൂ വരയ്ക്കാം ...
ചിത്രംവരച്ചു തുടങ്ങേണ്ട രീതി വളരെ ലളിതമായി പറഞ്ഞു തരാം...
Переглядів 3,5 тис.Місяць тому
ചിത്രംവരച്ചു തുടങ്ങേണ്ട രീതി വളരെ ലളിതമായി പറഞ്ഞു തരാം...
വരയ്ക്കുമ്പോഴും Shade ചെയ്യുമ്പോഴും അറിഞ്ഞിരിക്കേണ്ടത് ഇതാണ്!
Переглядів 2,3 тис.Місяць тому
വരയ്ക്കുമ്പോഴും Shade ചെയ്യുമ്പോഴും അറിഞ്ഞിരിക്കേണ്ടത് ഇതാണ്!
ചിത്രകലയിലെ വരയ്ക്കേണ്ട രീതി പഠിച്ചാൽ ഏതു ചിത്രവും വരയ്ക്കാം.
Переглядів 70 тис.2 місяці тому
ചിത്രകലയിലെ വരയ്ക്കേണ്ട രീതി പഠിച്ചാൽ ഏതു ചിത്രവും വരയ്ക്കാം.
നിമിഷങ്ങൾകൊണ്ട് ഈ മുഖം വരയ്ക്കാം...
Переглядів 2,3 тис.2 місяці тому
നിമിഷങ്ങൾകൊണ്ട് ഈ മുഖം വരയ്ക്കാം...
Sudheer Krishna School Of Art's. ഇനി എന്തും... ആർക്കും വരയ്ക്കാം ...!
Переглядів 1,2 тис.2 місяці тому
Sudheer Krishna School Of Art's. ഇനി എന്തും... ആർക്കും വരയ്ക്കാം ...!
The Complete Drawing study...
Переглядів 1,1 тис.2 місяці тому
The Complete Drawing study...
ഇങ്ങനെ വരച്ചാൽ, സ്ത്രീരൂപങ്ങൾ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ...!
Переглядів 1,8 тис.2 місяці тому
ഇങ്ങനെ വരച്ചാൽ, സ്ത്രീരൂപങ്ങൾ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ...!
Light and Shade പഠിയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗം...
Переглядів 1,6 тис.2 місяці тому
Light and Shade പഠിയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗം...
സ്ത്രീയെ വരയ്ക്കാൻ ഇതാ എളുപ്പവഴി..
Переглядів 2,6 тис.2 місяці тому
സ്ത്രീയെ വരയ്ക്കാൻ ഇതാ എളുപ്പവഴി..
ഡസ്ക്, മേശ ഒക്കെ വരയ്ക്കുമ്പോൾ ശരിയാവുന്നില്ലേ?.... ഇങ്ങനെ പഠിക്കുക...
Переглядів 9572 місяці тому
ഡസ്ക്, മേശ ഒക്കെ വരയ്ക്കുമ്പോൾ ശരിയാവുന്നില്ലേ?.... ഇങ്ങനെ പഠിക്കുക...
ചിത്രകലയിൽ ആൾക്കാരെ വരയ്ക്കുന്ന എളുപ്പവഴി...
Переглядів 2,3 тис.2 місяці тому
ചിത്രകലയിൽ ആൾക്കാരെ വരയ്ക്കുന്ന എളുപ്പവഴി...
ചിത്രകലയിൽ ആർക്കും വരയ്ക്കാവുന്ന പുതിയ മാർഗ്ഗങ്ങൾ!
Переглядів 1,5 тис.2 місяці тому
ചിത്രകലയിൽ ആർക്കും വരയ്ക്കാവുന്ന പുതിയ മാർഗ്ഗങ്ങൾ!
ഇങ്ങനെ വരയ്ക്കുക... നിങ്ങൾക്ക് വര തെറ്റില്ല ഇതാണ് ആ രഹസ്യം..
Переглядів 3,3 тис.2 місяці тому
ഇങ്ങനെ വരയ്ക്കുക... നിങ്ങൾക്ക് വര തെറ്റില്ല ഇതാണ് ആ രഹസ്യം..
ചിത്രരചനയിൽ കയ്യും പെൻസിലും പിടിക്കേണ്ട രീതി പഠിക്കുക...
Переглядів 2 тис.2 місяці тому
ചിത്രരചനയിൽ കയ്യും പെൻസിലും പിടിക്കേണ്ട രീതി പഠിക്കുക...

КОМЕНТАРІ

  • @MuhamedEbrahimkhan
    @MuhamedEbrahimkhan 4 дні тому

    Super 😮

  • @MuhamedEbrahimkhan
    @MuhamedEbrahimkhan 4 дні тому

    Super duper❤❤❤❤❤😮😮😮😊😊😊😊

  • @MuhamedEbrahimkhan
    @MuhamedEbrahimkhan 4 дні тому

    😊❤

  • @SuneeshNandhu
    @SuneeshNandhu 4 дні тому

    ചേട്ടായി ഞാൻ നന്ദു ഒരു പാവപ്പെട്ട വീട്ടിലെ അഗം ആണ് പണം കൊടുത്ത് വരക്കാൻ പഠിക്കാൻ എനിക്ക് പറ്റില്ല വാടകക്ക് ആണ് താമസിക്കുന്നത് പോലും ഞാൻ വരക്കാറു ണ്ട് കാണുന്ന ഏത് ചിത്രവും വരക്കാൻ എനിക്ക് പറ്റുന്നുണ്ട് എന്നാലും അത് പോരല്ലോ കളർ കൊടുക്കാൻ പഠിക്കണം ഒരുപാട് പഠിക്കാൻ ഉണ്ട് എനിക്ക് വര ഒരുപാട് ഇഷ്ട്ടം ആണ് പറ്റുന്നില്ല ക്യാഷ് വേണ്ടേ ചേട്ടൻ എന്തേലും ഒരു വഴി പറഞ്ഞു തരുമോ 😒അല്ലെങ്കിൽ പഠിപ്പിച്ചു തരുമോ എന്റെ കൈ യ്യിൽ ക്യാഷ് ഇല്ല ചേട്ടായി ചേട്ടന് എങ്കിലും നല്ലൊരു മനസ്സ് ഉണ്ടാകുമോ

    • @artistsudheerkrishna6440
      @artistsudheerkrishna6440 3 дні тому

      നന്ദു ഇതിൽ എൻ്റെ നമ്പർ ഉണ്ട് വിളിച്ചോളൂ നമുക്ക് ശരിയാക്കാം😊❣️

  • @sanilageorge475
    @sanilageorge475 5 днів тому

    Super sir enium ethupoleyulla class varachu tharanam thanks🙏

  • @syamalunni8618
    @syamalunni8618 5 днів тому

    മാഷേ.. ഇത് വേറെ ചിത്രമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. യുട്യൂബിൽ വന്നതാണല്ലോ ഞാൻ വരച്ചതുമാണല്ലോ എന്ന് വിചാരിച്ച് വിട്ടു കളഞ്ഞു. സോറി, ഇനി ഇതും വരച്ചേക്കാം.. 😍😍😍😍

  • @shinesvlog3432
    @shinesvlog3432 6 днів тому

    എനിക്ക് ശെരി ആവുമോ വരക്കാൻ

    • @artistsudheerkrishna6440
      @artistsudheerkrishna6440 6 днів тому

      ആത്മവിശ്വാസത്തോടെ ശ്രമിക്കണം...😊❣️

    • @shinesvlog3432
      @shinesvlog3432 5 днів тому

      @ ok ശ്രമിച്ചു നോക്കട്ടെ

  • @Paru-z5k
    @Paru-z5k 6 днів тому

    ❤❤❤❤❤

  • @balakrishnanbalakrishnan6386
    @balakrishnanbalakrishnan6386 7 днів тому

    Very Nice, Beautiful

  • @linsaugustine9097
    @linsaugustine9097 7 днів тому

    🥰👌

  • @joswinsunny8454
    @joswinsunny8454 7 днів тому

    ചെറിയ കുട്ടി ആയിരുന്നപ്പോൾ തൊട്ട് ഞാൻ ചിത്രങ്ങൾ വരക്കുമായിരുന്നു അന്ന് ഒന്നും എങ്ങനെ വരക്കണം എന്ന് പറഞ്ഞു തരാൻ ആരും ഇല്ലായിരുന്നു..സാറിന്റെ ചിത്രരചന ക്ലാസ് കേട്ടും കണ്ടും വരച്ചു നോക്കിയും പഠിച്ചപ്പോൾ ചിത്ര രചന എന്ന കല എനിക്കു സ്വന്തം ആയി 💖😍❤️💖ഇപ്പോൾ മനോഹരമായി വരയ്ക്കാൻ സാധിക്കുന്നുണ്ട് ഒരായിരം Thanks സാർ 😍😍❤️💖💖

  • @anithak8458
    @anithak8458 7 днів тому

    ചിത്രവും ,അവതരിപ്പിച്ച രീതിയും മനോഹരം

  • @sulajajavaharlal9274
    @sulajajavaharlal9274 8 днів тому

    സാറുവരച്ചത് കണ്ടു ഒരുതവണ വരച്ചു നന്നായി മനുസ്സിലായി.വളരെ ഇഷ്‌ടത്തോട് നന്ദി പറയുന്നു. എത്ര വരയ്ക്കാത്തവർക്കും വരയ്ക്കാവുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കുന്നുമുണ്ട്. വാക്കും വരയും ഒന്നിനൊന്നു മെച്ചം. Thank you Sir 🙏

  • @sreedevisg605
    @sreedevisg605 8 днів тому

    🙏

  • @Heleenamn2718
    @Heleenamn2718 8 днів тому

    നമസ്കാരം സർ 🙏... യാത്രയൊക്കെ സുഖമായിരുന്നോ?

    • @artistsudheerkrishna6440
      @artistsudheerkrishna6440 8 днів тому

      പൂർണ്ണമായില്ല ഇനിയും പോവേണ്ടതുണ്ട്! 8-ാം തീയതി😊

  • @sudhapd7861
    @sudhapd7861 8 днів тому

    വാക്കുകളും വരകളും വളരെ ഇഷ്ടം.. ♥️

  • @sulajajavaharlal9274
    @sulajajavaharlal9274 9 днів тому

    സാറെത്തിയോ😍. എനിക്ക് ഏറ്റവും പേടിയുള്ള ജീവിയാണ് പാമ്പ്. സാറുവരച്ചു കണ്ടപ്പോൾ വരയ്ക്കാൻ ഇഷ്ടമായി. സന്തോഷവും നന്ദിയും അറിയിക്കുന്നു 🙏

    • @artistsudheerkrishna6440
      @artistsudheerkrishna6440 9 днів тому

      വരയ്ക്കുമ്പോൾ പേടി മാറിക്കൊള്ളും😄🙏

  • @sudhapd7861
    @sudhapd7861 9 днів тому

    🙏🙏🙏

  • @syamalunni8618
    @syamalunni8618 9 днів тому

    മാഷേ.. നാഗരാജാവിനെ പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങാം അല്ലേ..? 😍

  • @Liji-ih2wh
    @Liji-ih2wh 10 днів тому

  • @WowArtwithJini
    @WowArtwithJini 12 днів тому

    ഭംഗിയുള്ള പക്ഷിയും മനോഹരമായ വാക്കുകളും ❤

  • @nmadhavan5175
    @nmadhavan5175 13 днів тому

    മാഷേ സാറിൻ്റെ ഈഗിൾ വരച്ചതും മാനിൻ്റയും പടം വ രച്ചത് ഞാൻ പൂർ ണ്ണമായും കണ്ടു , ഇനി നാളെ A4 സൈസ്പേപ്പർ വാങ്ങി ഞാൻ വരക്കട്ടെ, പെൻസിൽ, ഏതെ ല്ലാം വേണം ഒന്ന് പ റയൂ മാഷേ, സ്നേഹാദരങ്ങളോടെ - മാധവൻ🙏🙏🙏

    • @artistsudheerkrishna6440
      @artistsudheerkrishna6440 13 днів тому

      മാധവൻ ജീ.. A4 Paper (Coper) ആണെങ്കിൽ 80 GSM നു മുകളിൽ ഉള്ള Paper വാങ്ങണം.... Artline Faber castle തുടങ്ങിയ Brand Pencil കൾ 2 B മുതൽ 12 B വരെ വാങ്ങാൻ കിട്ടും അത് നല്ലതാണ്... വരച്ചു തുടങ്ങുക എല്ലാവിധ ഭാവുകങ്ങളും ...

  • @sajeevanvt4203
    @sajeevanvt4203 13 днів тому

    സാറിന്റെ നല്ല രീതിയിലുള്ള വരയും സംസാരരീതിയും ഏറെ ഇഷ്ടമായി നന്ദി സാർ

  • @sujithkc-j3u
    @sujithkc-j3u 15 днів тому

    Good 👍

  • @geethavs3171
    @geethavs3171 16 днів тому

    ചിത്രം വളരെ മനോഹരം സാർ❤❤

  • @GHSSTHEVARVATTOM
    @GHSSTHEVARVATTOM 16 днів тому

    ❤❤

  • @KUNJAVA-o8i
    @KUNJAVA-o8i 17 днів тому

    Good class

    • @artistsudheerkrishna6440
      @artistsudheerkrishna6440 17 днів тому

      Thanks 🎉

    • @sulajajavaharlal9274
      @sulajajavaharlal9274 17 днів тому

      സാറിന്റെ ഇന്നത്തെ ക്ലാസും വാക്കും വരയും എപ്പോഴത്തെയും പോലെ നന്നായി ചിന്തിപ്പിക്കുന്ന നന്നായി അറിവുപകർന്നു തരുന്നതും ആയിരുന്നു. ഒത്തിരി ഇഷ്ടമായി. സന്തോഷം സാറിന് എല്ലാഭാവുകങ്ങളും നേരുന്നു. അപ്പോൾ Happy Journey 🙏

  • @letha.narayanan3974
    @letha.narayanan3974 17 днів тому

    നമസ്കാരം മാഷേ .. യാത്രാമംഗളങ്ങൾ .ആശംസകൾ .നല്ല വാക്കിനും നല്ല വാക്കുകൾക്കും നന്ദി. സ്നേഹം. ഘട്ടം ഘട്ടമായ വരകൾ കൊള്ളാം. കുറച്ചു കൂടെ ഗ്രാഹ്യമാണ്.

    • @artistsudheerkrishna6440
      @artistsudheerkrishna6440 17 днів тому

      ഇനി ഇങ്ങനെ നമുക്ക് Step by step വരയ്ക്കാം❤

  • @syamalunni8618
    @syamalunni8618 17 днів тому

    മാഷേ.. ശുഭദിനം 🌹 കഴിഞ്ഞ മൂന്ന് ക്ലാസുകളിലെ ചിത്രങ്ങൾ എനിക്ക് വരക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാം ഞാൻ വൈകാതെ വരച്ചിടും. മാഷിന്റെ യാത്രാലക്ഷ്യം ഭംഗിയാകട്ടെ എന്റെ പ്രാർത്ഥനയുണ്ട്.. ഇപ്പോൾ ഒരു യാത്രയിലാണ്.. എങ്കിലും മാഷ്ടെ വാക്കുകൾ കേൾക്കുന്നു അതിന്റെ ഊർജം ഉൾക്കൊള്ളുന്നു. ഒരുപാട് സ്നേഹം നന്ദി വിലപ്പെട്ട ഈ വാക്കുകൾക്ക് ❤️

    • @artistsudheerkrishna6440
      @artistsudheerkrishna6440 17 днів тому

      ❣️❣️ഇനി കളറിംഗ് ഞാൻ വന്നിട്ട് !

  • @shinuaswathi1997
    @shinuaswathi1997 17 днів тому

    👍👍👍

  • @Heleenamn2718
    @Heleenamn2718 17 днів тому

    സർ 🙏... പോകുന്ന കാര്യമൊക്കെ മംഗളമായി നടക്കട്ടെ 😊.

  • @sreedevisg605
    @sreedevisg605 17 днів тому

    വാക്കും വരയും ഇഷ്ടം thank you sir🙏

  • @user-padmesh
    @user-padmesh 17 днів тому

    ബാങ്കിൽ അടവ് മുടങ്ങി. അതാണ് എൻ്റെ വിഷമം

    • @artistsudheerkrishna6440
      @artistsudheerkrishna6440 17 днів тому

      ഈ ജീവിതത്തിൽ നമ്മൾ പലപ്പോഴും ഒരു കംഫർട്ട് സോണിൽ കുടുങ്ങിപോകാറുണ്ട്...അത് ബ്രേക്ക് ചെയ്യാനാവണം... നമ്മെ ഉയർത്തേണ്ടത് നമ്മുടെ മാത്രം കടമയാണ് ! വിഷമിച്ചിരുന്നാൽ പരിഹാരമാവില്ലല്ലോ തനിയ്ക്ക് ഇത് മറികടക്കാൻ എന്തൊക്കെ ചെയ്യാനാവും എന്നു ചിന്തിച്ചു തുടങ്ങുക🙏

  • @sukumaranadinadu
    @sukumaranadinadu 18 днів тому

    Thank you sir

  • @pradeepkp6602
    @pradeepkp6602 18 днів тому

    മാഷേ.. ചിത്രം സൂപ്പർ

  • @remeshvijayan9486
    @remeshvijayan9486 19 днів тому

    Super work..!!

  • @pravibalakrishnan4536
    @pravibalakrishnan4536 19 днів тому

    ചിത്രത്തോടൊപ്പം സന്തോഷം നിറക്കുന്ന വാക്കുകൾ.... നന്ദി.

  • @jithinjosevj385
    @jithinjosevj385 19 днів тому

    ☝️🔥🔥

  • @rishikeshmt1999
    @rishikeshmt1999 19 днів тому

    വളരെ വളരെ നന്ദി സാർ 🙏

    • @artistsudheerkrishna6440
      @artistsudheerkrishna6440 18 днів тому

      🙏❣️

    • @SiniVr-g1l
      @SiniVr-g1l 18 днів тому

      Masheaadipoli✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @johncysamuel
    @johncysamuel 20 днів тому

    Thank you 👍❤

  • @keralafineartgallery
    @keralafineartgallery 20 днів тому

    Just like Art. Namboothiri Sir

    • @artistsudheerkrishna6440
      @artistsudheerkrishna6440 20 днів тому

      അദ്ദേഹം ഒരു സമുദ്രമല്ലേ നമ്മൾ ഒരു പുഴ😊❣️🙏

  • @shaju0469
    @shaju0469 20 днів тому

    മാഷേ പെൻസിൽ ഷെയർപേന ചെയുന്നതിന്റെ പറ്റി ഒരു വീഡിയോ cheyyamo

  • @sudhapd7861
    @sudhapd7861 20 днів тому

    🙏🙏👍

  • @syamalunni8618
    @syamalunni8618 20 днів тому

    മാഷേ.. മറുപുറം എന്തിനുമുണ്ടെന്ന് ചിന്തിക്കാത്തതാണേറെ പ്രശ്‌നങ്ങൾക്കും പിന്നിൽ.. നല്ല ക്ലാസ്സ്‌ ഒരുപാട് ചിന്തിപ്പിച്ചു 🙏🙏🙏

  • @Krishnakumar-rz9yt
    @Krishnakumar-rz9yt 20 днів тому

    Supper sir

  • @keralafineartgallery
    @keralafineartgallery 20 днів тому

    Simple but powerful

  • @letha.narayanan3974
    @letha.narayanan3974 20 днів тому

    നമസ്കാരം മാഷേ

    • @artistsudheerkrishna6440
      @artistsudheerkrishna6440 20 днів тому

      നമസ്കാരം ലതാജീ ....

    • @JanardhananPk-o2k
      @JanardhananPk-o2k 20 днів тому

      ഈഗിൾ ന ഈ ഗിൻ്റെ തലവരച്ചത് സൂപ്പർ അത് മുഴുവനായ് വരച്ചു തന്നാൽ നന്നായിരുന്നു

  • @sreedevisg605
    @sreedevisg605 21 день тому

    Thank you sir 🙏❤️

  • @burning_ember
    @burning_ember 21 день тому

    You are my favourite Master... Love you ...

  • @syamalunni8618
    @syamalunni8618 22 дні тому

    ഒരു പൂവിരിയും പോലെയീ ചിത്രവും മാഷേ.. 👍👍😍😍