ഏദൻ തോട്ടം നട്ടോനെ.. | EDEN THOTTAM | HIT CHRISTIAN SONG | HOLY BEATS | SHALOM TV

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 54

  • @SibinJ-hf4vz
    @SibinJ-hf4vz Місяць тому +1

    Good song

  • @manojthomas5900
    @manojthomas5900 4 роки тому +21

    ദൈവത്താൽ പ്രിയ സുന്ദരൻമാരെ,സുന്ദരികളെ ഓരോ പാട്ടിനുശേഷവും സൗന്ദര്യം കൂടുന്നുണ്ടോന്നുസംശയം.Anyway goodsinging

  • @beenathomas7137
    @beenathomas7137 Рік тому +1

    Ellavarum sundarikkuttikal

  • @jainpunni9040
    @jainpunni9040 3 роки тому +2

    Randu perum koodi onnichu padunnathu kelkkan super aa❤️❤️

  • @sreekanthk.s3126
    @sreekanthk.s3126 4 роки тому +8

    Wonderful singing... Especially for Diana & Tessa....

  • @aslammuhammed6792
    @aslammuhammed6792 2 роки тому +2

    Superb 👌

  • @snowflake9832
    @snowflake9832 4 роки тому +8

    This song is from the marriage ceremony of Orthodox Syrian church and other Syrian churches of Kerala. The tune is totally different though.

    • @Maria-ec9sb
      @Maria-ec9sb 3 роки тому +1

      No syrian catholics doesn't have this song...anyway it's a beautiful song

    • @HM-zm9et
      @HM-zm9et 3 роки тому +1

      Only the first 4 lines in the liturgy..rest of the lyrics not

    • @AKJH5AM
      @AKJH5AM 2 місяці тому

      Syrian Orthodox Church

  • @richmondpereira9292
    @richmondpereira9292 4 роки тому +4

    Praise god

  • @karunakarandi3817
    @karunakarandi3817 9 місяців тому

    👏👏👏

  • @lijojoseph6673
    @lijojoseph6673 4 роки тому +18

    ഇത് ക്രിസ്തീയ ഭക്തി ഗാനമല്ല ഇത് സിനിമാ ഗാനമാണ് ..................
    ഇത് കേരളത്തിലെ സിറിയൻ ചർച്ചുകളിൽ വിവാഹ കൂദാശയിലെ പ്രധാനപ്പെട്ട ഗീതങ്ങളിലൊന്നാണ് ഈ ഗാനത്തിന്റെ ആദ്യത്തെ വരികൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് സിനിമയ്ക്കു വേണ്ടി പുതിയ വരികൾ രചിച്ചും പരമ്പരാഗതമായ ഈണത്തിൽ ചെറിയ മാറ്റം വരുത്തിയും ആദം ജോൺ എന്ന സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമാ ഗാനമാണിത്. ശാലോം ടിവി പോലുള്ള ഒരു ചാനൽ ഇത് പ്രസിധീകരിക്കുമ്പോൾ ഈ ഗാനത്തെപ്പറ്റി അൽപ്പമെങ്കിലും അന്വേഷിക്കണമായിരുന്നു കാരണം ഈ ചാനൽ കാണുന്നവർ ക്രിസ്തീയ ഗാനങ്ങളും പ്രാർത്ഥനകളും അതിന്റെ യാഥാർത്ഥ്യത്തിലും തനിമയിലും കാണുവാനും അറിയുവാനും ആഗ്രഹിക്കുന്നവർ ആയിരിക്കുമല്ലോ, അല്ലാതെ വെറും ഗാനാസ്വാദനം മാത്രം ലക്ഷ്യമുള്ളവർക്ക് മറ്റ് ചാനലുകൾ നിറയെ സംഗീത റിയാലിറ്റി ഷോകൾ ഉണ്ടല്ലോ ......
    ശാലോം ടിവി റോമൻ കാത്തലിക്ക് വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ളതാണ് എന്നാണ് എന്റെ അറിവ് അത് ശരിയാണെങ്കിൽ ഇതര വിഭാഗത്തിൽപ്പെട്ടവരുടെ കൂദാശ ഗാനമായതിനാൽ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല എന്നു വേണം കരുതാൻ എന്തായാലും ഈ ഗാനത്തിന്റെ യഥാർത്ഥ തനിമ നഷ്ടപ്പെടുത്തി സിനിമാഗാനം ഈ ചാനലിലൂടെ സംപ്രേഷണം ചെയ്തതിൽ എന്റെ പ്രതിഷേധം അറിയിക്കുന്നു ..... വിവിധ ക്രൈസ്തവ സഭകളിലെ പ്രാർത്ഥനകളും ഗാനങ്ങളും അതിന്റെ പാരമ്പര്യവും തനിമയും നഷ്ടപ്പെടാതെ വിശ്വാസികളിലേയ്ക്ക് എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

    • @jomol600
      @jomol600 2 роки тому +1

      സത്യം 👏👏

    • @ebinjoseph490
      @ebinjoseph490 Рік тому

      Shalom TV കത്തോലിക്ക ചർച്ചിന്റെ അല്ല. ശാലോം മിനിസ്ട്രീസ് ന്റെ ആണ്. ബെന്നി പുന്നത്തറ ആണ് ചെയർമാൻ. ഒരു യാക്കോബായക്കാരൻ. പക്ഷെ ഈ പ്രസ്ഥാനത്തിന് ഏറ്റവും സപ്പോർട്ട് കൊടുക്കുന്നത് മാർ ക്ളീമീസ് കാതൊലിക്കോസ് ബാവ ആണ്. അതുകൊണ്ട് ബെന്നി പുന്നതറക്ക് കൂടുതൽ അടുപ്പം കത്തോലിക്ക സഭയുമായി ഉണ്ട് എന്ന് മാത്രം. യാകോബായ സഭയുടെ കുർബാനയും അതിൽ എല്ലാ ആഴ്ചയും ഉണ്ട്.

    • @beenathomas7137
      @beenathomas7137 2 місяці тому

      Correct

  • @lintthomas6482
    @lintthomas6482 9 місяців тому

    ❤❤

  • @indianpremi4245
    @indianpremi4245 4 роки тому +2

    Singer right side very beautiful
    I love u.

    • @rbnagaraju9902
      @rbnagaraju9902 3 роки тому

      Please do watch that right side singer's another video...
      She is more beautiful in this video ☝

  • @mathewpm2071
    @mathewpm2071 2 місяці тому

    വിവാഹ കൂദാശയുടെ പവിത്രമായ പാട്ടുകളിൽ ഒന്നാണ് 'ആർക്കും എവിടെയും ഇരുന്നു പാടാനുള്ള സിനിമാ പാട്ടല്ല ഇത്. ശാലോംTV യോട് എൻ്റെ പ്രതിക്ഷേതം അറിയിക്കുന്നു. ശാലോം ചാനൽ ഇത്രയും താഴ്ന്ന ലവലിൽ ആയോ.

  • @estheroommen9066
    @estheroommen9066 2 роки тому +2

    Wonderful

  • @beenaajay1192
    @beenaajay1192 4 роки тому +3

    3:55 and 5:48 ❣️❣️❣️

  • @minusanju2320
    @minusanju2320 4 роки тому +3

    Supper

  • @samuelummachan4668
    @samuelummachan4668 5 місяців тому +3

    പ്രിയ സുഹൃത്തുക്കളെ ഈ പാട്ടിന്റെ സൗന്ദര്യം കളയല്ലേ അതു മാത്രമേ പറയാനുള്ള

  • @robinthomas520
    @robinthomas520 2 роки тому +2

    സിറോ മലബാർ സഭക്ക് വന്നത് പോലെ മലങ്കര സുറിയാനി കത്തോലിക്കാ സഭക്കും ഈ ചാനൽ പ്രശ്നം ഉണ്ടാക്കും. ഇവരുടെ തോന്ന്യവാസത്തിനു പാടേണ്ട കാര്യം ഇല്ല.

  • @t.kmohananmohanan3827
    @t.kmohananmohanan3827 3 роки тому +1

    super☺☺

  • @poovathodu9181
    @poovathodu9181 3 роки тому

    ee karoke upload cheyyamo you tubil

  • @jayansebastian8610
    @jayansebastian8610 4 роки тому +1

    Beautiful Chorus..

  • @Rdream595
    @Rdream595 4 роки тому

    Kabi kushi kabi ham

  • @johnmathew8829
    @johnmathew8829 4 роки тому +1

    Shed. A song nasippichu

  • @preethadileep8186
    @preethadileep8186 7 місяців тому +1

    Pls don't destroy this song....

  • @shibugeorge4035
    @shibugeorge4035 3 місяці тому

    Nowhere near original, sorry 😢😢😢

  • @shaijushaiju7576
    @shaijushaiju7576 3 роки тому

    A P lm as

  • @robinthomas520
    @robinthomas520 2 роки тому +1

    ഇവളുടെ മാരുടെ കൂതറ അല്ല എന്റെ സഭയുടെ ഗാനങ്ങൾ. അതിന് 8 രാഗം ഉണ്ട്.

  • @نورالعلیالایمان
    @نورالعلیالایمان 4 роки тому +1

    വഴി പിഴച്ചു പോയ കപട വിശ്വാസികളാണ് നിങ്ങള് ഏത് വേദഗ്രന്ഥങ്ങൾ നാം പഠനത്തിന് വിധേയമാക്കുമ്പോൾ നിങ്ങളുടെ ഈ അണിഞ്ഞൊരുങ്ങി ഉള്ള ഈ ഡാൻസ് എല്ലാ മത ദർശനങ്ങളും ഉൾക്കൊള്ളാത്ത താണ് യേശുവിന്റെ പേരിൽ പേരിൽ എത്ര കള്ളങ്ങൾ ആണ് നിങ്ങൾ പ്രചരിപ്പിക്കുന്നത് യേശുവിനെ ദൈവം എന്നല്ലേ നിങ്ങൾ പറയുന്നത് ദൈവത്തിന്റെ വിശേഷണത്തിൽ പെട്ടതാണോ ജനിക്കുക എന്നുള്ളത് ഒരാളിൽനിന്ന് ജനിക്കുക എന്നുള്ളത് ദൈവത്തിന്റെ പ്രത്യേകതയാണോ യേശുവിനെ ജന്മം കൊടുത്താൽ അദ്ദേഹത്തിന് ദൈവം എന്ന് പറയാൻ കഴിയുമോ അതുകൊണ്ടാണ് ഞാൻ നിങ്ങളെ കപടവിശ്വാസികൾ എന്ന് അഭിസംബോധന ചെയ്തത് എല്ലാ രസങ്ങളും സുഖങ്ങളും മുറിച്ചു കളയുന്ന മരണം ഓരോരുത്തരെയും മാടിവിളിക്കുന്ന അതിനുമുമ്പ് സത്യസന്ധമായ വിശ്വാസം എവിടെ എന്ന് അന്വേഷിക്കുക ആ വിശ്വാസം അനുസരിച്ച് ജീവിക്കുക യേശു പറഞ്ഞത് എന്താണ് എന്ന് അന്വേഷിക്കുക യേശു പറയാത്തത് എന്ത് എന്ന് അന്വേഷിക്കുക യേശു പറഞ്ഞ വചനങ്ങൾ എവിടെ എന്ന് കണ്ടുപിടിക്കുക യേശു സംസാരിച്ച ഭാഷ എന്ത് എന്ന് കണ്ടുപിടിക്കുക യേശു സംസാരിച്ച വിഷയങ്ങൾ തീർച്ച ഗ്രന്ഥത്തിന്റെ പേര് കണ്ടുപിടിക്കുക ഇഞ്ചിൽ എന്നാണ് ആ ഗ്രന്ഥത്തിന്റെ
    പേര് ആ പ്രസ്തുത ഗ്രന്ഥം നിങ്ങൾക്ക് കണ്ടുപിടിക്കാൻ പെണ്ണായി പിറന്ന വരെ ആണായി പിറന്നവൻ നിങ്ങളെ കൂടെ ഉണ്ടോ ഖുർആനിലെ വെല്ലുവിളിയും അത് തന്നെയാണ് യേശുവിന്റെ ബദം വചനങ്ങൾ ഉല്ലേഖനം ചെയ്യപ്പെട്ട ദൈവിക ഗ്രന്ഥമായ ഇഞ്ചിയിൽ എവിടെ ആ ഇഞ്ചിൽ നിങ്ങളുടെ കൈകളിൽ എത്താത്ത കാലത്തോളം സത്യ വിശ്വാസവുമായി പൊരുത്തപ്പെട്ടു പോകുവാൻ നിങ്ങളുടെ ഈ നാടകങ്ങൾക്ക് ആവില്ല

    • @densonpdaniel330
      @densonpdaniel330 4 роки тому +5

      Nalu alu kanunna grup ayi poyi alle marupady kittiyene mone ketto

    • @jojivarughese2716
      @jojivarughese2716 4 роки тому

      Super 👍👍👍

    • @shathaiel
      @shathaiel 3 роки тому +1

      @@densonpdaniel330
      Part1👉👉👉👉
      *യേശുക്രിസ്തുവിനെ ദൈവവചനംഎന്നും
      വിളിക്കുന്നത്‌(John 1 1-2 revelation 19:13_14)ദൈവത്തിന്‍റെ- ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍,നിന്നുത്ഭൂതമായവചനവുംനിത്യമാണ്.ദൈവത്തിന്‍റെജ്ഞാനംദൈവത്തിന്‍റെ ഉള്ളില്‍ ദൈവത്തോടു കൂടെത്തന്നെ ഉണ്ട്. അതിനാലാണ് യോഹന്നാന്‍ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെആയിരുന്നു” (യോഹ1:1,2)എന്ന്പറഞ്ഞിരിക്കുനത്*
      *ഒരുവന്‍റെ വാക്കുകള്‍ എന്നത് അവനില്‍ നിന്നുത്ഭവിക്കുന്നതാണ്, അഥവാഅവന്‍ജനിപ്പിക്കുന്നതാണ്. ജനിക്കുക എന്ന് പറഞ്ഞാല്‍ ഉണ്ടാക്കുക എന്നല്ല. ജനനം എന്നാല്‍ ഉള്ളില്‍ ഉള്ളത് പുറത്തു വരുന്ന പ്രക്രിയയാണ് അത് സൃഷ്ടികര്‍മ്മമല്ല. വചനത്തെ ജനിപ്പിക്കുകഎന്ന്പറഞ്ഞാല്‍വചനത്തെ സൃഷ്ടിക്കുകയല്ല, മറിച്ചു തന്‍റെ ഉള്ളിലുള്ള വചനത്തെ പുറത്തു വിടുന്നതാണ്. ഒരു വ്യക്തിയുടെ വചനങ്ങളുടെ പിതൃത്വം അവനു തന്നെയാണ്*.
      *യഹോവയാം,ദൈവത്തിന്‍റെ വചനത്തിന്‍റെ പിതൃത്വം യഹോവയാംദൈവത്തിനാണ്. അതുകൊണ്ട് വചനത്തെ ജനിപ്പിച്ച യഹോവ യാം ദൈവത്തിനെ പിതാവ് എന്നും ജനിച്ച വചനത്തെ പുത്രന്‍ എന്നും ബൈബിള്‍വിളിക്കുന്നു.അനാദികാലത്ത് ദൈവത്തില്‍ നിത്യവചനമായി & നിത്യജ്ഞാനമായി ഉണ്ടായിരുന്നവന്‍, ലോകസൃഷ്ടി മുതല്‍ വചനമായി യഹോവയാം ദൈവത്തില്‍ നിന്ന് പുറത്തുവന്ന വചനം, കാലത്തിന്‍റെ തികവില്‍ മനുഷ്യ ശരീരം ധരിച്ചു സ്ത്രീയില്‍ നിന്ന് വന്നതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവാത്മാവ്‌ ഇപ്രകാരം പറഞ്ഞത്: ‘വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ.1:14) എന്ന്‍*.
      *പിതാവിന്‍റെ ഉള്ളില്‍നിന്നു പുത്രന്‍ പുറത്തു വന്നപ്പോഴും പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവനായിട്ടാണ്,നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിതാവിന്സ്വയാസ്തിത്വംഉള്ളതുപോലെ പുത്രനും സ്വയാസ്തിത്വം ഉണ്ട്. പിതാവിന്‍റെ നിലനില്‍പ്പിന് ആരും* *കാരണമല്ലാത്തതുപോലെ പുത്രന്‍റെ നിലനില്‍പ്പിനും ആരും കാരണമല്ല.“പിതാവിന്നുതന്നില്‍തന്നേ ജീവനുള്ളതുപോലെ അവനിൽ നിന്ന് പുറത്ത് വന്ന വചനം മാംസം ധരിച്ച്ഭൂമിയിലേക്ക് വന്നയേശുക്രിസ്തു എന്നപുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറുവരംനല്കിയിരിക്കുന്നു” (യോഹ.5:26) എന്ന് യേശുക്രിസ്തു പറഞ്ഞതിന് കാരണമിതാണ്*.
      *ബൈബിള്‍ ദൈവത്തിന്‍റെ വചനമാണെന്ന് പറയുമ്പോള്‍ യേശുക്രിസ്തുവിനെ പോലെ, ദൈവത്തില്‍ നിന്ന് പുറത്തു വന്ന വചനംഎന്നനിലയിലല്ല,ക്രൈസ്തവര്‍ അതിനെ കാണുന്നത്. “ദൈവം മനുഷ്യരാശിക്ക്മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വേണ്ടി നല്‍കിയ വചനം” എന്ന അര്‍ത്ഥത്തിലാണ് ക്രൈസ്തവര്‍ ബൈബിളിനെ കാണുന്നത്. യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും ബൈബിളിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും അതിന്‍റെ രണ്ടിന്‍റെയും അര്‍ത്ഥവ്യത്യാസം എന്താണെന്ന് ഞങ്ങള്‍ വ്യക്തമായിത്തന്നെ മനസ്സിലാക്കിയിട്ടുണ്ട്. “യഹോവേ, നിന്‍റെ വചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു” (സങ്കീ.119:90)*
      *എന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത്ദൈവികവെളിപ്പടായപുത്രനെക്കുറിച്ചാണ്, അല്ലാതെ എഴുതപ്പെട്ട ദൈവവചനത്തെക്കുറിച്ചല്ല. എന്നാല്‍ പ്രത്യേകമായി നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം, എഴുതപ്പെട്ട ദൈവവചനമായ ബൈബിള്‍ ഇല്ലായെങ്കില്‍ നിത്യദൈവവചനമായയേശുക്രിസ്തുവിനെ കുറിച്ച് നമുക്ക് ഒന്നും തന്നെ മനസ്സിലാക്കാന്‍ സാധിക്കില്ല എന്നതാണ്. കാരണം എഴുതപ്പെട്ട വചനമാണ് ജീവിക്കുന്ന വചനത്തെ നമുക്ക്സാക്ഷിക്കുന്നത്. അതുകൊണ്ടാണ് യേശുക്രിസ്തു ഇപ്രകാരം പറഞ്ഞത്: “നിങ്ങള്‍തിരുവെഴുത്തുകളെശോധനചെയ്യുന്നു; അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടു എന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും*ജീവന്‍പ്രാപിക്കേണ്ടതിന്നു എന്‍റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല* (യോഹ5:38,39)

    • @shathaiel
      @shathaiel 3 роки тому +1

      Part2
      👉👉👉👉
      *ബൈബിള്‍യേശുക്രിസ്തുവിനെസാക്ഷീകരിക്കുന്നു,യേശുക്രിസ്തുതന്‍റെഅടുക്കല്‍വരുന്നവര്‍ക്ക് നിത്യജീവന്‍ നല്കുകയുംചെയ്യുന്നു.ജീവിക്കുന്നവചനമായയേശുക്രിസ്തുവിന്‍റെ അടുക്കല്‍ വരുന്ന ഒരാള്‍ക്ക്ആത്മീയമായിജീവന്‍പ്രാപിക്കാന്‍ സാധിക്കും. അത് അനുഭവത്തിലൂടെ നമുക്ക് അറിയാന്‍ കഴിയുന്ന കാര്യമാണ്. ജീവന്‍ കൊടുക്കാന്‍ കഴിയുന്ന സാക്ഷാല്‍ ദൈവമായത്കൊണ്ടാണ്,യേശുക്രിസ്തുവിന്‍റെ അടുക്കല്‍ വരുന്നവര്‍ക്ക് നിത്യജീവന്‍ നല്കാന്‍അവനുകഴിയുന്നത്.ഏതായാലുംക്രിസ്ത്യാനിറ്റിയില്‍ വചനത്തിന്‍റെ സ്ഥാനം ഇതാണ്. ഞങ്ങള്‍ക്ക് രണ്ട് ദൈവവചനം ഉണ്ട്. എഴുതപ്പെട്ട ദൈവവചനവും നിത്യനായ ദൈവവചനവും. നിത്യനായ ദൈവവചനംസ്രഷ്ടാവാണ്,ആദിയുംഅന്ത്യവുംഇല്ലാത്തവനാണ്.എന്നെന്നുംനിലനില്‍ക്കുന്നവനാണ്എഴുതപ്പെട്ടദൈവവചനംസൃഷ്ടിയാണ്അത്ഈലോകത്തിലുള്ള മനുഷർക്ക് വിശുദ്ധ ജീവിതം നയിച്ച് സത്യ ദൈവമായ യഹോവ യിലേക്കും അവൻ്റെ വചനoമാംസം ധരിച്ചു വന്നു മരിച്ച് ഉയിർത്ത യേശുവും വസിക്കുന്ന നിത്യസ്വർഗത്തിലേക്ക് .. എത്താൻഉള്ളതാണ്*
      *വിശുദ്ധലിഖിതമെല്ലാം*
      *ദൈവനിവേശിതമാണ്‌*.
      *അവപ്രബോധനത്തിനും*
      *ശാസനത്തിനും* *തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു*.
      *ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത* *കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു* *പര്യാപ്‌തനാവുകയും ചെയ്യുന്നു*.
      *2 തിമോത്തേയോസ്‌ 3 : 16-17*
      🔴🔴🔴🔴🔴🔴
      ക്രിസ്ത്യാനികളായ ഞങ്ങള്‍ വിശുദ്ധ ബൈബിളിനെ ദൈവവചനമായി കാണുന്നവരാണ്. അതുപോലെതന്നെ മുസ്ലീങ്ങള്‍ ഖുര്‍ആനിനെ അല്ലാഹുവിന്‍റെ വചനമായി കാണുന്നവരുമാണ്. ഇസ്ലാമില്‍ ഖുര്‍ആനിന്‍റെ സ്ഥാനം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് ഈ കമൻ്റ് ഇടുന്നത്. തെറി വിളിക്കാതെ, മാന്യമായി മറുപടി പറയാന്‍ കഴിയുന്ന ആരെങ്കിലും ഇസ്ലാമിക പക്ഷത്തുണ്ടെങ്കില്‍ അവര്‍ മറുപടി നല്‍കും എന്ന് പ്രതീക്ഷിക്കുന്നു.
      ആദ്യം ക്രിസ്ത്യാനിറ്റിയില്‍ ദൈവവചനത്തിന്‍റെ സ്ഥാനം എന്താണെന്ന് വിശദീകരിക്കാം:
      ഒരു ക്രിസ്ത്യാനിക്ക് രണ്ട് ദൈവവചനം ഉണ്ട്. ഒന്ന് ജീവിക്കുന്ന വചനം അഥവാ യേശുക്രിസ്തു. രണ്ട് ജീവിപ്പിക്കുന്ന വചനം അഥവാ എഴുതപ്പെട്ട ദൈവവചനമായ വിശുദ്ധ ബൈബിള്‍. രണ്ടും ദൈവവചനം ആണെങ്കിലും രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു:
      എഴുതപ്പെട്ട ദൈവവചനം ഒരു വ്യക്തിയല്ല, വസ്തുവാണ്. എന്നാല്‍ നിത്യമായ ദൈവവചനം ഒരു വ്യക്തിയാണ്. ദൈവത്വത്തില്‍ അവന്‍ പുത്രന്‍ എന്നറിയപ്പെടുന്നു. മനുഷ്യശരീരം ധരിച്ചു ഭൂമിയില്‍ വന്നതിനു ശേഷം അവന്‍ യേശുക്രിസ്തു എന്നറിയപ്പെടുന്നു.
      എഴുതപ്പെട്ട ദൈവവചനമായ ബൈബിള്‍ ഒരു സൃഷ്ടിയാണ്, സ്രഷ്ടാവല്ല. എന്നാല്‍ ജീവിക്കുന്ന ദൈവവചനമായ യേശുക്രിസ്തു സൃഷ്ടിയല്ല, സ്രഷ്ടാവാണ് (കൊളോ.1:14,15; റോമര്‍.9:5)
      ബൈബിള്‍ നിത്യമായ ദൈവവചനമല്ല, അതിന് ആരംഭവും അവസാനവുമുണ്ട്. ഉല്‍പ്പത്തിയില്‍ ആരംഭിക്കുകയും വെളിപ്പാട് പുസ്തകത്തില്‍ അതവസാനിക്കുകയും ചെയ്യുന്നു. ആരംഭവും അവസാനവുമുള്ള ഒന്ന് നിത്യമായിരിക്കുകയില്ല. എന്നാല്‍ യേശുക്രിസ്തു നിത്യനായ ദൈവവചനമാണ്. (യോഹ.1:1)
      ബൈബിള്‍ ഈ ലോകത്തിലേക്ക് വേണ്ടി മാത്രമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമടങ്ങിയ വചനമാണ്. അതായത്, പാപിയായ മനുഷ്യന് എങ്ങനെ പാപത്തിന്‍റെ ശിക്ഷയായ രണ്ടാം മരണത്തില്‍ നിന്ന് രക്ഷപ്രാപിക്കാമെന്നും അങ്ങനെ രക്ഷപ്രാപിച്ചവര്‍ പാപം നിറഞ്ഞ ലോകത്ത് പാപം വസിക്കുന്ന ജഡത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ പാപത്തിന്‍റെ സ്വാധീനതയില്‍ നിന്നും രക്ഷപ്പെട്ട് പാപത്തിന്‍റെ മേല്‍ വിജയം വരിച്ച് എങ്ങനെ ജീവിക്കണമെന്നും പഠിപ്പിക്കുന്ന പുസ്തകമാണ് ബൈബിള്‍ (2.തിമോ.3:15,16). മരണശേഷമോ കര്‍ത്താവിന്‍റെ രണ്ടാം വരവിനു ശേഷമോ തേജസ്കരിക്കപ്പെട്ട ശരീരത്തോടെ പാപമില്ലാത്ത ലോകത്തില്‍ വസിക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശകമായി ഈ വചനത്തിന്‍റെ ആവശ്യമില്ല.

    • @shathaiel
      @shathaiel 3 роки тому +1

      എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ച്, ദൈവത്തിന്‍റെ നിത്യവചനമായ യേശുക്രിസ്തു ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും അവന്‍റെ സന്തോഷവിഷയമാണ്. യേശുക്രിസ്തുവിനെ കൂടാതെ ഒരു ജീവിതം ഈ ലോകത്തിലായാലും വരുവാനുള്ള ലോകത്തിലായാലും അവന് ചിന്തിക്കാന്‍ പോലും സാധ്യമല്ല. അവന്‍റെ പ്രത്യാശ തന്നെ യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ നിന്ന് വരികയും തന്നെ അവന്‍റെ അടുക്കലേക്ക് ചേര്‍ക്കുകയും എല്ലാ നാളും അവനോടുകൂടെ ഇരിക്കാന്‍ കഴിയും എന്നുള്ളതാണ് (1.തെസ്സ.4:16,17)
      Part3. 👉👉👉
      എഴുതപ്പെട്ട ദൈവവചനം ആര്‍ക്ക് വേണമെങ്കിലും നശിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് (യിരെമ്യാ. 36:23). നാശത്തിന് വിധേയമാകുന്ന ഒന്ന് നിത്യമായതാവുകയില്ല. എന്നാല്‍ ജീവിക്കുന്ന ദൈവവചനം ഒരിക്കലും നാശത്തിന് വിധേയമാകുകയില്ല. അവന്‍റെ ജഡം ദ്രവത്വം കണ്ടില്ല എന്നാണ് നാം വായിക്കുന്നത് (അപ്പൊ.പ്രവൃ.2:30). അവന്‍ മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റവനാണ്.
      ഇങ്ങനെ എഴുതപ്പെട്ട ദൈവവചനവും സ്വര്‍ഗ്ഗത്തില്‍ സ്ഥിരമായിരിക്കുന്ന ദൈവവചനവും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യം ഉള്ളവനാണ് ഒരു ക്രിസ്ത്യാനി.
      എന്തുകൊണ്ടാണ് യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുന്നത്‌?
      യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ജ്ഞാനം എന്ന് ബൈബിള്‍ വിളിച്ചിട്ടുണ്ട് (1.കൊരി.1:24,30). ഒരു മനുഷ്യന്‍റെ ജ്ഞാനം അയാളുടെ ഉള്ളിലാണ് ഇരിക്കുന്നത്. അതുപോലെ ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളില്‍ ജ്ഞാനം ഉണ്ടാകാന്‍ കാലം കുറെ എടുക്കണം. ജനിച്ച ഉടനെയോ ശൈശവകാലത്തോ ബാല്യകാലത്തോ ഒരുവനില്‍ ജ്ഞാനം ഉണ്ടായിരിക്കില്ല. വായിച്ചും കണ്ടും കേട്ടും അറിഞ്ഞുമാണ് ഒരാളില്‍ ജ്ഞാനം ഉണ്ടാകുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്നം ഇല്ല. ദൈവത്തിന് ജ്ഞാനം ഇല്ലാതിരുന്ന ഒരു കാലം ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിനെ സര്‍വ്വജ്ഞാനി എന്ന് വിളിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞാനിയല്ലാത്തയാളെ ദൈവം എന്ന് വിളിക്കാനും കഴിയുകയില്ല.
      മനുഷ്യന്‍റെ ജ്ഞാനത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഇന്നലെ വരെ സത്യമാണെന്ന് ധരിച്ചു വെച്ചിരുന്ന ഒരു കാര്യം ഇന്ന് അസത്യമാണെന്ന് ബോധ്യമായാല്‍ അസത്യമായതിനെ തള്ളുവാനും സത്യമായതിനെ സ്വീകരിക്കാനും അവന്‍ സന്നദ്ധനാകും. അതുപോലെ, ഇന്നലെ വരെ അറിയാതിരുന്ന കാര്യം ഇന്ന് അറിഞ്ഞെന്ന് വരാം. എങ്ങനെയായാലും ഇതെല്ലാം അവന്‍റെ ജ്ഞാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ദൈവത്തിനു ജ്ഞാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണ്ടാകുന്നില്ല. മനുഷ്യന് ഓരോ ദിവസം കഴിയുന്തോറും ജ്ഞാനം കൂടിക്കൂടി വരുന്നതുപോലെ ദൈവത്തിന് ജ്ഞാനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തില്‍ അവന്‍ തികഞ്ഞവനാണ്. ഇന്ന് അവന് പുതുതായി എന്തെങ്കിലും ജ്ഞാനം ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിന്‍റെയര്‍ത്ഥം ഇന്നലെ അവന് ആ ജ്ഞാനം ഇല്ലായിരുന്നു എന്നാണ്. ഇത് ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തിന് എതിരാണ്. ചുരുക്കത്തില്‍ ദൈവം നിത്യനായിരിക്കുന്നത് പോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനവും നിത്യമാണ്, ആ ജ്ഞാനത്തിന് ആരംഭമോ അവസാനമോ ഇല്ല.
      ജ്ഞാനത്തില്‍ നിന്നാണ് ചിന്ത ഉണ്ടാകുന്നത്. ഒരുവന്‍റെ ജ്ഞാനവും ചിന്തകളും അവന്‍റെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നത് വാക്കുകളായിട്ടാണ് അഥവാ വചനമായിട്ടാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തില്‍നിന്നു പുറത്തു വരുന്നതും വചനമായിട്ടാണ്. അതുകൊണ്ടാണ് ദൈവജ്ഞാനമായ യേശുക്രിസ്തുവിനെ ദൈവവചനം എന്നും വിളിക്കുന്നത്‌. ദൈവത്തിന്‍റെ- ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍ നിന്നുത്ഭൂതമായ വചനവും നിത്യമാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളില്‍ ദൈവത്തോടു കൂടെത്തന്നെ ഉണ്ട്. അതിനാലാണ് യോഹന്നാന്‍ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു” (യോഹ.1:1,2) എന്ന് പറഞ്ഞിരിക്കുന്നത്.

  • @ammaanju8018
    @ammaanju8018 2 роки тому +3

    Super👌👌

  • @ThresiammaKurian-wb1yd
    @ThresiammaKurian-wb1yd 8 місяців тому +1

    Super 👏🏻👏🏻