കൊരങ്ങാട്ടി, കുരിശുപാറ Plant hunting

Поділитися
Вставка
  • Опубліковано 7 гру 2022

КОМЕНТАРІ • 98

  • @factsforallmalayalam5866
    @factsforallmalayalam5866 Рік тому +5

    ഹായ് ശ്രീ ❤വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു ലാസ്റ്റ് കിട്ടിയ ചെടി 🌹ഹോ എന്തൊരു ഭംഗി ആ പൂക്കൾ അതിനേക്കാൾ എനിക്കിഷ്ടം ആ വിവർത്തനം അതു കേൾക്കാൻ 😊പിന്നെ പ്രധാന മായും എന്താണെന്നോ ആ സ്ഥലങ്ങൾ എല്ലാം നേരിൽ കാണുമ്പോലെ തോന്നുന്നു ഇതൊക്കെ എനിയ്ക്ക് ചെന്നു കാണാൻ പറ്റില്ല പിന്നെ ചെടികൾ എന്നു വെച്ചാൽ എനിക്ക് വലിയ ഇഷ്ട മാണ് ഒരുപാട് ഒരുപാട് ഇഷ്ടമായി നന്ദി ശ്രീ 🌹🙏🙏🙏🌹❤♥️💕💞🌹🙏🙏🙏🌹പിന്നെ ഒരു കാര്യം ഇപ്പോൾ ശ്രീ യെ കാണാൻ നല്ല ഭംഗി യൊണ്ട് മെലിഞ്ഞു പോയല്ലോ കൊള്ളാം അടുത്ത വീഡിയോ യ്ക്ക് വെയ്റ്റിംഗ് 👍🏻

    • @SreekalaRibuLoveMyPlants
      @SreekalaRibuLoveMyPlants  Рік тому +1

      എന്തൊരു വലിയ മെസ്സേജും സ്നേഹവും ആണ് ഈ വാക്കുകളിൽ 🥰🥰🙏🏾🙏🏾😘😘

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 Рік тому +3

    ലാസ്റ്റ് കിട്ടിയ ചെടി ഒരുപാട് ഇഷ്ട്ടം ആയിട്ടോ 🥰

  • @kkitchen4583
    @kkitchen4583 Рік тому

    Supper video aanallo othiri eshtappettu enthu bhangiya sthalangal kanan eniyum ethupole nalla videos cheyyan molea daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane

  • @neethudithin173
    @neethudithin173 Рік тому +2

    Chechiyude plant hunting and presentation is so beautiful ❤️

  • @bijiabhilash8428
    @bijiabhilash8428 Рік тому

    Hai last kitiya plant super 🌹 sreeyudemughathe chiri manasennirannu

  • @jayakumars107
    @jayakumars107 Рік тому +1

    ഒരുപാട് സന്തോഷം 🥰 എല്ലാം സൂപ്പർ ആയിട്ടുണ്ട് 👌

  • @sreedevisuresh4165
    @sreedevisuresh4165 Рік тому

    ഹായ് ശ്രീ. നല്ല ചെടികളാണല്ലോ എല്ലാം . Super

  • @renukaraman3699
    @renukaraman3699 Рік тому +2

    Plant hunting presentation is very good. Rarely different plants. Very beautful😍

  • @dreamsofsandg5371
    @dreamsofsandg5371 Рік тому

    Adipoli hunting 💚
    Last kittiya plant super 😍🤩

  • @padmarajan831
    @padmarajan831 Рік тому +1

    ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kunjeesworld89
    @kunjeesworld89 Рік тому

    Chechide videos kanumbol nammal ആ സ്ഥലതു പോകുന്ന ഒരു feel ആണു super video

  • @padmarajan831
    @padmarajan831 Рік тому +2

    ചേച്ചി അവസാനം എടുത്ത വെളുത്ത poovulla ചെടി തരുമോ

  • @jasminnishadnaja525
    @jasminnishadnaja525 Рік тому

    Super nalla plants chechi ❤️

  • @safiahussainsherief1434
    @safiahussainsherief1434 Рік тому +1

    കണ്ണിനു കുളിർമ നൽകുന്ന സ്ഥലം. 👌👌Plants ഉം അടിപൊളി. 😍😍

  • @user-rg3ep7ts8t
    @user-rg3ep7ts8t 21 день тому

    Nice❤️

  • @neenam4626
    @neenam4626 Рік тому

    Last kittiya plant, parayan vakkukalilla 👍👍

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 Рік тому +1

    Yellow Flower plant - Nithyakalyani

  • @renukaraman3699
    @renukaraman3699 Рік тому

    Rare plants eniku tharamam. Enku very ishtam

  • @bobbyjohnson5101
    @bobbyjohnson5101 Рік тому

    സൂപ്പർ വീഡിയോ plants എല്ലാം അടിപൊളി

  • @Mashithandcreation
    @Mashithandcreation Рік тому +1

    ചേച്ചി എന്റെ വീട് അടിമാലി കൊന്നത്തടി എന്ന സ്ഥലത്താണ്. ഞങ്ങളൊക്കെ മൈൻഡ് ചെയ്യാതെ പറമ്പിലൊക്കെ ഒരുപാട് പടർന്നു കിടക്കുന്ന പ്ലാന്റ്സ് എറണാകുളത്ത് വന്നപ്പോഴാണ് ഇതിന്റെ വില മനസ്സിലായത്....wonderful chechi

  • @smitashah6085
    @smitashah6085 Рік тому

    Beautiful plants 👌👍Very nice video 👌🙂🙏💞💞Take care 🙂

  • @dreamergirl4386
    @dreamergirl4386 Рік тому

    2nd kanicha flowering plant ente vedinte aduth niraye und.athinte local name entha?

  • @ambikakumari2501
    @ambikakumari2501 Рік тому

    Ithu. Oru oushada plant. Kurunji. (white) ente veettil unde

  • @beenasabu8786
    @beenasabu8786 Рік тому +1

    Super plant hunting 👌👍❤️

  • @christianajulie7173
    @christianajulie7173 Рік тому +1

    Super shree

  • @vishnuthamo6286
    @vishnuthamo6286 Рік тому

    Chendumalli plant l need this plant which cost

  • @Aaquif
    @Aaquif Рік тому +1

    I am first❤❤❤

  • @user-xc8hy9zi8u
    @user-xc8hy9zi8u Рік тому

    ഒരുപാട് സന്തോഷം ആയി
    എല്ലാ പ്ലാന്റ്സ് അടിപൊളി
    But
    ലാസ്റ്റ് കിട്ടിയ ചെടി പിടിച്ചു ഒരു നിൽപ് ഇല്ലേ പൊളി 😍😍
    അത് പിടിച്ചിട്ടുള്ള വീഡിയോ ഇടണേ
    എന്നും രാവിലെ ചേച്ചിടെ വീഡിയോ കണ്ടു കൊണ്ടാണ് ഫുഡ് കഴിക്കുന്നെ ഞാൻ ഒരു പ്രത്യേക സന്തോഷം ആണ് നിങ്ങള്ടെ അവതരണം കാണുമ്പോൾ 😍👍
    കമന്റ് ഇടാൻ ടൈം കിട്ടാറില്ല 😊
    ഇനിയും നല്ല വീഡിയോ pradheekshikkunnu 👍

  • @shihabvkshihab8426
    @shihabvkshihab8426 Рік тому +1

    Hi chechi ❤️

  • @rubygeorge4143
    @rubygeorge4143 Рік тому

    സൂപ്പർ ഹണ്ടിങ്. ലാസ്റ്റ് കിട്ടിയ പൂച്ചെടി പിടിപ്പിച്ചിട്ടു തരുമോ

  • @ShibuShibuthankachan-lk6he
    @ShibuShibuthankachan-lk6he Місяць тому

    നൈസ്

  • @maryjames1059
    @maryjames1059 Рік тому +1

    👌👌♥♥😘😘😘

  • @myhappinessshorts9484
    @myhappinessshorts9484 Рік тому

    Super plant ☘️🍀🍀 hunting

  • @padmarajan831
    @padmarajan831 Рік тому +1

    ചേച്ചി ചൈനിസ് അളവിൽ പറഞ്ഞില്ലേ അത് tharumo

  • @prasannap2531
    @prasannap2531 Рік тому

    Njanum chedi franthi annu😀

  • @rajalakshmiamma875
    @rajalakshmiamma875 Рік тому +2

    Super hunting ❤️

  • @fathimamilan802
    @fathimamilan802 Рік тому

    Hello orupad.dhivasamayi.vidiyokanathath.sughamillayirunnu orupadishtayi.sree

  • @anoopchandrahasan6049
    @anoopchandrahasan6049 Рік тому +1

    👍👍👍👍👍

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it Рік тому

    ചേച്ചി കൊല്ലം ജില്ലൽ ഒരുപ്ലാന്റ് ഹണ്ടിങ് ചെയ്യുമോ 😍

  • @Rose-if1gx
    @Rose-if1gx Рік тому

    🥰🥰🥰🕊🕊

  • @sreelekhakysreelekhaky1960
    @sreelekhakysreelekhaky1960 Рік тому +1

    Super hunting🥰🥰🥰🥰

  • @Plantsland6348
    @Plantsland6348 Рік тому +1

    Super

  • @rubyjose3422
    @rubyjose3422 Рік тому +1

    Super hunting

  • @sandhyasyamkumar1087
    @sandhyasyamkumar1087 Рік тому +1

    എന്തൊരു ഭംഗിയാ ലാസ്റ്റ് കിട്ടിയ പ്ലാന്റ് കണ്ടിട്ട് കൊതിയായി ഒരിക്കലും അവിടെയൊന്നും പോകാൻ പറ്റില്ല ചേച്ചിയുടെ വിഡിയോയിൽ കൂടി കാണാൻ പറ്റാത്ത സ്ഥലങ്ങളൊക്കെ കാണാം ആസ്വദിക്കാം ഇനിയും ഇതുപോലെ മുന്നോട്ടുപോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് സന്തോഷം ചേച്ചി 🥰🥰🥰🥰🥰🥰

  • @anithavarghese2708
    @anithavarghese2708 Рік тому

    Last പ്ലാന്റിന്റെ പേരെന്താണാവോ. Super ശ്രീ. ഇനിയും നല്ല നല്ല സ്ഥലങ്ങൾ കണ്ടെത്തട്ടെ

  • @thangasamythangasamy2797
    @thangasamythangasamy2797 Рік тому

    Why can't you show herbal plants and wild edible plants?

  • @irshukunhi3331
    @irshukunhi3331 Рік тому

    ഈ ചെടി എന്റെ വീട്ടിലും ഉണ്ട്. എനിക്ക് ഭയങ്കര ഇഷ്ടം ആണ് ആ ചെടി. മഞ്ഞ കമ്മൽ ചെടി

  • @shabna090sheba7
    @shabna090sheba7 Рік тому

    Lemon wine polund flowers

  • @mohammed.sshaiju9647
    @mohammed.sshaiju9647 Рік тому +1

    Last kitiya plant pidikkumpo anikum tharanea

  • @sujapanicker7179
    @sujapanicker7179 Рік тому +1

    എനിക്ക് കമ്മൽച്ചെടി ഭയങ്കര ഇഷ്ടമാണ്. വിൽപ്പനക്കുണ്ടാകുമോ.

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Рік тому +1

    അത് ക്രീപ്പിങ് ഫിഗ് എന്നാണ് പേര്. മതിലിൽ പറ്റിച്ചേർന്നു പീടിപ്പിക്കേണ്ടചെടിയാണ്

  • @vishnuthamo6286
    @vishnuthamo6286 Рік тому +1

    I need chendumalli plant which cost

  • @pappir6394
    @pappir6394 Рік тому +1

    ചേച്ചി. ഞങ്ങളുടെ വീടിന്റെ ഇവിടെ വരുമോ. കുറച്ചു ചെടി ഒക്കെ ഇവിടെ ഉണ്ട്

  • @illiasillias1118
    @illiasillias1118 Рік тому

    വീട് മുറ്റം ഒരു മിനി ഊട്ടി ആക്കി മാറ്റൂ ലാസ്റ്റ് കിട്ടിയ പ്ലാന്റ് വെച്ച്

  • @sujapanicker7179
    @sujapanicker7179 Рік тому +1

    ഇത് കമ്മൽച്ചെടി തന്നാണോ.

  • @dreamsofsandg5371
    @dreamsofsandg5371 Рік тому

    Adipoli hunting 💚
    Last kittiya plant super 😍🤩

  • @sherlyjohnson8187
    @sherlyjohnson8187 Рік тому

    Super hunting