തൃശൂർ ടൗണിൽ നിന്നും കാടുവരെ ഒരു കിടിലൻ Plant hunting

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 80

  • @adheenazebajoseph1224
    @adheenazebajoseph1224 2 роки тому +1

    മോള് പൊളിയാണ് പുപുലിയാണ് ട്ടോ പ്രത്യേക ഇരിഷ്ടമുണ്ട് ട്ടോ

    • @SreekalaRibu
      @SreekalaRibu  2 роки тому

      സന്തോഷം ഉണ്ട് 🥰🥰🙏🏾

  • @suhailvlog1233
    @suhailvlog1233 2 роки тому +2

    ഇത്പോലെ ഒരു plant hunting kandit orupad naalayi കലയെ പോലെ ഒരാൾക്ക് ഇങ്ങനെ ഒരു hunting ചെയ്യാൻ പറ്റു എന്തായാലും അടിപൊളിയായിട്ടുണ്ട് 👍❤️❤️❤️

  • @dreamsofsandg5371
    @dreamsofsandg5371 2 роки тому +2

    Plant hunting video കാണാൻ കാത്തിരിക്കുകയായിരുന്നു.
    അടിപൊളി വീഡിയോ💚

  • @sandhyasyamkumar1087
    @sandhyasyamkumar1087 2 роки тому +1

    ചേച്ചിയുടെ വീഡിയോക്കായികാത്തിരിക്കുകയായിരുന്നു ❤️ സൂപ്പർ ഹണ്ടിങ് ചേച്ചി എല്ലാം നല്ല ചെടികൾ ഇനിയും ഒരുപാട് പ്ലാന്റുകൾ കിട്ടട്ടെ 👌👌👌👌👌👌👌👌🤩🤩🤩🤩

  • @avtobs2784
    @avtobs2784 2 роки тому +1

    പൊളിച്ചു മക്കളെ പൊളിച്ചു ... ഒന്നും പറയാനില്ല സൂപ്പർ.... അതി മനോഹരം.'' Subscribed

  • @Woodenspoon78
    @Woodenspoon78 2 роки тому

    Pavizhamalli vere thanne plant aanu.. Nirachu vaari vithariya pole poovu undavum.. Ente veetilund.. Valliyalla, maram pole aaku pavizhamalli

  • @sunilshaolinsunilshaolin424
    @sunilshaolinsunilshaolin424 2 роки тому +3

    Very simple and interesting attitude that's why I would like to watch your plant hunting video's sister, keep going well and all the best dear's 👌💖

  • @manjushakn2642
    @manjushakn2642 Рік тому

    ചെറു തേക്ക് ഇതൊരു ഔഷധ ചെടിയാണ്

  • @rajeemanoj479
    @rajeemanoj479 2 роки тому +1

    ആ ബ്ലാക്ക് കൊളക്കേഷ്യ പ്രോപ്പർ എവിടെയാണ് ന്ന് പറയാമോ

  • @safiahussainsherief1434
    @safiahussainsherief1434 2 роки тому

    short videos കാണാറുണ്ട്. പക്ഷേ ഒരു l full video കാണാൻ കാത്തിരിക്കുകയാണ്. സന്തോഷം. 👌👌👌🥰🥰🥰.സന്തോഷം. 😍😍😍

    • @SreekalaRibu
      @SreekalaRibu  2 роки тому

      സന്തോഷം, സ്നേഹം

  • @plantaddiction3889
    @plantaddiction3889 2 роки тому

    ഇതുപോലുള്ള ലൊക്കേഷൻ തൃശൂർകാരിയായ ഞാനിതുവരെ കണ്ടില്ലല്ലോ ന്റെ കൃഷ്ണാ.....

  • @ShanthiShanthi-sx6ie
    @ShanthiShanthi-sx6ie Рік тому +1

    Trissur which place plants are supet

  • @kalaprabhakaran3593
    @kalaprabhakaran3593 2 роки тому +2

    ThrissurTownilAvidennanuBlacColakaszhiaKiþiyathu.LocationPlease.

  • @mareenareji4600
    @mareenareji4600 2 роки тому +1

    you are very lucky.....എന്ത് മാത്രം beautiful plants ആണ് കിട്ടിയത്.......ഇതൊക്കെ കാണാൻ സാധിക്കുന്നതും ഭാഗ്യം അല്ലേ

  • @elsamariadavis6722
    @elsamariadavis6722 2 роки тому

    അവസാനം collect ചെയ്തത് foxtail orchid ആണ്... ഇതിന്റെ പൂക്കൾ അടിപൊളി ആണ്

  • @riyarajan5944
    @riyarajan5944 2 роки тому +1

    Blue flower nte name
    Clerodendrum Myricoides.

  • @Sonaknn
    @Sonaknn 5 місяців тому

    15:05 baltic blue pothos aanu

  • @sreelekhakysreelekhaky1960
    @sreelekhakysreelekhaky1960 2 роки тому +2

    Chechi super hunting and nalla plant's

  • @christianajulie7173
    @christianajulie7173 2 роки тому +1

    Super hunting shree but be safe while going in between plants

  • @dreamworldoftutus
    @dreamworldoftutus 2 роки тому +1

    ചേച്ചിടെ vdo ഇപ്പോൾ ഒരു ദിവസം പോലുo മിസ്സ്‌ ചെയ്യാൻ പറ്റണില്ല

    • @SreekalaRibu
      @SreekalaRibu  2 роки тому

      ❤️❤️❤️🥰🥰🙏🙏🙏

  • @sherlyjohnson8187
    @sherlyjohnson8187 2 роки тому

    Sree super aayittundu santhoshamayi

  • @indiraraju9877
    @indiraraju9877 2 роки тому

    ഹലോ ശ്രീകല എന്നിക്കു രണ്ടു കറുപ്പു കൊലക്കേഷ്യ അയച്ചു തരുമോ

  • @wonderland2528
    @wonderland2528 2 роки тому

    Sree mupliyam erhiyo. Ente veedu puzhayude ikkareyanu.akkareyanu sree paranja mulamkaadu. Kashti Ara km ullu.

    • @SreekalaRibu
      @SreekalaRibu  2 роки тому

      ഓ... നേരത്തെ അറിഞ്ഞില്ലല്ലോ 🥰

  • @sheenapk4843
    @sheenapk4843 2 роки тому +1

    Plant hunting Sreekalayudeth kanan anu ishtam

  • @haleemamohammed9618
    @haleemamohammed9618 11 місяців тому +1

    Aluvayil evedayanu ente veed aluvayil anu passportente aduthanu

  • @sujapanicker7179
    @sujapanicker7179 2 роки тому

    നീല പ്ളാൻ്റ് സൂപ്പർ.

  • @beenajayaprakash4133
    @beenajayaprakash4133 2 роки тому

    Foxtail orchid anu athu with pink flower

  • @rathimohanan4499
    @rathimohanan4499 Рік тому +1

    ഇത് വൈൽഡ് പ്ലാന്റ് ആണ് പേര് ഞാനും അന്വേഷിക്കുകയായിരുന്നു കോഴിക്കോട് ഞങ്ങളുടെ പറമ്പിലൊക്കെ ധാരാളം ഉണ്ട് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് ചെറുതേക്ക് ആണെന്ന്

  • @neenakrishnadas8966
    @neenakrishnadas8966 Рік тому

    Thrissur correct place parayo

  • @jayakumars107
    @jayakumars107 2 роки тому

    Super plant hunting ഇഷ്ടമായി 🥰

  • @chandhanachichu5298
    @chandhanachichu5298 2 роки тому +1

    Sree njan paranja plants veanota sunday eavaning free aane ok aano

    • @SreekalaRibu
      @SreekalaRibu  2 роки тому

      ചിലപ്പോൾ യാത്രയിൽ ആയിരിക്കും

  • @harinhomegarden8631
    @harinhomegarden8631 2 роки тому +1

    Wonderful hunting sree🤗😍

  • @prameelasuresh8062
    @prameelasuresh8062 2 роки тому +1

    Super vedio sree👌

  • @sujapanicker7179
    @sujapanicker7179 2 роки тому

    Agloni ma കലക്കി.

  • @meandmeonly111
    @meandmeonly111 2 роки тому

    Neelapoovulla chedi ividokke und perariyilla.

    • @kamalak8669
      @kamalak8669 2 роки тому

      അത് ചെറുതേക്ക് ആണ്

    • @SreekalaRibu
      @SreekalaRibu  2 роки тому

      ചെറു തേക്ക്

  • @sijirajesh5013
    @sijirajesh5013 2 роки тому

    കൊതിയോടെ vedio കാണുന്ന തൃശൂർ കാരി

  • @anwarorchids5505
    @anwarorchids5505 Рік тому +1

    Nice

  • @VinodKumar-pn8dd
    @VinodKumar-pn8dd 2 роки тому

    ഇത് ശബരിമല കാടുകളിൽ കണ്ടിട്ടുണ്ട്, പേരറിയില്ല

    • @SreekalaRibu
      @SreekalaRibu  2 роки тому

      Oh... 🥰

    • @kamalak8669
      @kamalak8669 2 роки тому

      അത് ചെറുതേക്ക് ആണ്

    • @SreekalaRibu
      @SreekalaRibu  2 роки тому +2

      Yes.. ശരിയായിരിക്കും ഇലകൾക്കു തേക്കിന്റെ ഇലയുടെ മണം ഉണ്ട്

  • @sajast
    @sajast 2 роки тому +1

    Elithandan plant name epipremnum pinnatum

  • @jishnujayaprakash1436
    @jishnujayaprakash1436 2 роки тому

    So nice to see the video

  • @anumolnevil5037
    @anumolnevil5037 2 роки тому

    Super plants🌱🌱

  • @sreedevivn3010
    @sreedevivn3010 2 роки тому +1

    അ നീല പൂവുല്ല ചെടി നട്ടിട്ടു പിടിച്ചോ

    • @SreekalaRibu
      @SreekalaRibu  2 роки тому

      നട്ടു വച്ചിട്ടുണ്ട് 🥰ready ആകും

  • @sreenasree254
    @sreenasree254 Рік тому

    👍👍👍❤

  • @harikumar6281
    @harikumar6281 2 роки тому

    😎😎

  • @sheelafrancis3192
    @sheelafrancis3192 2 роки тому

    👍❤❤👌