വീഴില്ല BJP ഇനി! | ABC MALAYALAM NEWS || ABC TALK | 23-11-2024

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 285

  • @abcmalayalamoffl
    @abcmalayalamoffl  4 дні тому +6

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @GirijaMavullakandy
    @GirijaMavullakandy 4 дні тому +196

    എന്തായാലും ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈ ഉൾപ്പെട്ട മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയ ബി.ജെ.പിയ്ക്ക് അഭിനരുനങ്ങൾ.

    • @ngpanicker1003
      @ngpanicker1003 4 дні тому +10

      ഭാരതത്തിന്റെ രണ്ടാമത്തെ തലസ്ഥാനം ആണ് മുംബൈ. Financial capital.

    • @prasadkgnair5552
      @prasadkgnair5552 4 дні тому +7

      നമ്മൾ ഇവിടെ പതിനാറു ഗ്രൂപ്പ്‌ നടത്തി പാർട്ടിയെ നാറ്റിച്ചു.😂

  • @radhakrishnana.p4745
    @radhakrishnana.p4745 4 дні тому +103

    മോഡിക്ക് ബദലായി കള്ളന്മാർഎല്ലാംഒത്തുകൂടിയിട്ടും ഒന്നും നടന്നില്ല.

  • @BalasLenz
    @BalasLenz 4 дні тому +64

    കേരളത്തിൽ കിടപ്പാടം നഷ്ടപ്പെട്ടാലും ഞങ്ങൾ മറില്ല എന്ന് കേരള മതേതര സമൂഹം🙏

  • @prakashk.p9065
    @prakashk.p9065 4 дні тому +110

    മഹാരാഷ്ട്രയ്ക്കുണ്ടായ വളർച്ചയാണ് ഘടകം.ദേശീയോല്പാദനത്തിലെ വിഹിതവും ആളോഹരി വരുമാനവും ജീവിത നിലവാരവും കൂടി.നാട്ടുകാരും ബോധവാന്മാരായി.

  • @karthikeyanpn6454
    @karthikeyanpn6454 4 дні тому +44

    ❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤

  • @krishnankuttyp4478
    @krishnankuttyp4478 4 дні тому +86

    മഹാരാഷ്ട്രാതിരഞ്ഞടുപ്പിൽ RSS ഇടപെടൽ വലിയ ഫലം ചെയ്തുട്ടുണ്ട്.

  • @ashokanmundon2556
    @ashokanmundon2556 4 дні тому +30

    ബിജെപി ഇനിയും ഒരുപാട് ഒരുപാട് വളരട്ടെ ജയ് ബിജെപി ജയ് മോദിജി 🌹🌹🌹

  • @Asdfgflkjh
    @Asdfgflkjh 4 дні тому +68

    ഇണ്ടി മുന്നണിക്ക് ഷിൻഡെ ശിവസേനയെ മാത്രം തോൽപ്പിക്കാൻ മൂന്ന് സീറ്റ് കൂടി വേണം.😁 ദയനീയ പരാജയം

    • @lsraj1
      @lsraj1 4 дні тому +4

      😂😂

  • @radhakrishnana.p4745
    @radhakrishnana.p4745 4 дні тому +54

    മഹാരാഷ്ട്രക്കാർക്ക് മനസ്സിലായി മുന്നേറണമെങ്കിൽ /വികസനംവേണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്ന്.

    • @prasadampalattil9896
      @prasadampalattil9896 4 дні тому

      പക്ഷേ നമ്മുടെ കേരളത്തിൽ മതേ തറജന്തുക്കൾക്ക് ബോധമില്ലല്ലോ. സുഡാപ്പി പ്രീണനപ്പാർട്ടികൾക്ക് വോട്ടു ചെയ്തു ഇരിക്കുന്ന കൊമ്പ് വെട്ടുന്ന ഇരുകാലിമൃഗങ്ങൾ കേരളത്തിൽ സർവനാശങ്ങൾക്കും ഉത്തരവാദികളാണ്. അത്യാപത്ത് മൂക്കിൻ്റെ തുമ്പത്ത് മുനമ്പത്തെത്തിയിട്ടും ഇരുകാലി മൃഗങ്ങൾ കേരളീയ സമൂഹത്തിന് മഹാശാപമായിത്തുടരുകയാണ് ഈശ്വരൻ എന്നൊരു ശക്തിയുണ്ടോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. പാവങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം അവിശ്വാസികൾക്ക് ശമ്പളം കൊടുക്കുന്ന ഭക്തർ എന്ന വിഡ്ഢികൾ അവിശ്വാസികൾ ജോലി ചെയ്യുന്ന ആരാധനാലയങ്ങളിൽ പോയി സമ്പത്ത് ദുർവിനിയോഗം ചെയ്യാതെ അവനവൻ്റെ പണം സ്വന്തം കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുക ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചാലേ തൃപ്തി കിട്ടൂ എന്നുള്ളവർ പണം കാണിക്ക എന്ന രീതിയിൽ കാണുന്ന ഭണ്ഡാരങ്ങളിൽ ഇടരുത്. ദൈവങ്ങൾക്ക് പണത്തിൻ്റെ ആവശ്യമില്ല. നിലവിളക്കിൽ ഒഴിക്കാൻ എണ്ണയും ( തിരിയിട്ട്കത്തുന്ന തൂക്കു വിളക്കിലോ മറ്റു നിലവിളക്കിലോ ഒഴിച്ചു പാത്രം കാലിയാക്കി എണ്ണ കൊണ്ടു വന്ന പാത്രങ്ങൾ തിരികെ വീട്ടിൽ എത്തിക്കുക) . അവരവർ പോകുന്ന ക്ഷേത്രങ്ങളിൽ പൂവും എണ്ണയും മാത്രം ക്ഷേത്രങ്ങളിൽ സമർപ്പിക്കാൻ കൊണ്ടു പോവുക ഒരിക്കലും ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള പൂജാക്കടക്കളിൽ നിന്നും കർപ്പൂരം സാമ്പ്രാണി തുടങ്ങിവ വാങ്ങരുത്. പ്ലാസ്റ്റിക്കിൽ pack ചെയ്തു വരുന്ന ഒരു തരത്തിലുള്ള പൂജാദ്രവ്യങ്ങളും വാങ്ങാതിരിക്കുക. ശാന്തിപ്പണി ചെയ്യുന്നവർക്ക് ദക്ഷിണയായി അവരവരുടെ ഇഷ്ടമനുസരിച്ച് എന്തെങ്കിലും കൊടുക്കുക. ഹിന്ദുക്കളുടെ വിശ്വാസങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന പരാഹ്നഭോജികളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.
      ഓരോ ഹിന്ദുവും ചിന്തിക്കേണ്ട കാര്യമാണ് ഇപ്പോൾ അവിശ്വാസികളുടെ അഭയ കേന്ദ്രങ്ങളായി ക്ഷേത്രങ്ങൾ അധപ്പതിച്ചതിൻ്റെ മുഖ്യ ഉദാഹരണമാണ് ശബരിമലയിലും ഗുരുവായൂരിലും തിരുപ്പതിയിലും നടന്നുകൊണ്ടിരിക്കുന്ന മോഷണങ്ങളും ക്ഷേത്രങ്ങളിലെ പായസങ്ങൾ ,ലഡു,ഉണ്ണിയപ്പം തുടങ്ങിയവയിൽ ഒരിക്കലും ഉപയോഗിക്കാനാവാത്ത മൃഗക്കൊഴുപ്പുകളും നിലവാരമില്ലാത്തഎണ്ണയും ( കൃത്രിമ എണ്ണ ) വിശ്വാസികൾ പരിശുദ്ധമെന്ന് വിശ്വസിച്ചുപയോഗിക്കുന്ന ഏർപ്പാട് ക്ഷേത്രങ്ങളിൽ വ്യാപകമായി നടക്കുന്നു. ക്ഷേത്ര ജീവനക്കാർക്ക് ദൈവവിശ്വാസമോ ഭക്തിയോ ഇല്ലാത്ത കാലമാണ് ഇക്കൂട്ടരെ ഒരു തരത്തിലും വിശ്വാസികൾ പ്രോത്സാഹിപ്പിക്കരുത്.
      ദൈവത്തിന് ശക്തിയുണ്ടായിരുന്നെങ്കിൽ അവിശ്വാസികളുടെ കൊള്ളകൾ ഒരു ക്ഷേത്രത്തിലും നടക്കില്ലായിരുന്നു.

  • @jitheshpeter5790
    @jitheshpeter5790 4 дні тому +94

    ഞാൻ ക്രിസംഘിയാണ്❤BJP❤

    • @ahmedahmed-up3zq
      @ahmedahmed-up3zq 4 дні тому

      നിങ്ങൾ ഉള്ളത് കൊണ്ടാണ് പാലക്കാട് യുഡിഫ് ജയിച്ചത് ക്രിസന്ഘി

    • @mashoodpp3208
      @mashoodpp3208 4 дні тому

      കാസാ കൂസാ മോഹങ്ങൾ
      കേരളത്തിൽ തകർന്നടിഞ്ഞു.

    • @jitheshpeter5790
      @jitheshpeter5790 4 дні тому +6

      @mashoodpp3208 ക്രിസ്ത്യൻ പിന്തുണയുമായി BJP കേരളത്തിൽ വൻമുന്നേറ്റം നടത്തും.ഉറപ്പാണ്

    • @arun07kum
      @arun07kum 4 дні тому

      ​@@mashoodpp3208 wait and see കോയാ..... മുറിയും തുണ്ടും ഒക്കെ പഠിക്കും ഇനി 😉

    • @prasadampalattil9896
      @prasadampalattil9896 4 дні тому

      ​@@mashoodpp3208എടാസുഡാപ്പീ കേരളം പാവയ്ക്കാ വലിപ്പമുള്ള ഒരു സംസ്ഥാനം മാത്രമാണ്. ജിഹാദികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രം ഭരിക്കുന്നവർക്കറിയാം. മഹാരാഷ്ട്രയും ഉത്തര പ്രദേശും മദ്ധ്യപ്രദേശും എല്ലാം BJP യുടെ സുരക്ഷിത കരങ്ങളിലാണ്. ഗ്രൂപ്പുകളിക്കുന്ന കേരളത്തിലെയും കർണാടകയിലെയും രാജസ്ഥാനിലെയും ട്രോജൻ കുതിരകളെ കേന്ദ്ര നേതൃത്വം പുറത്താക്കി യഥാർത്ഥ പാർട്ടി പ്രവർത്തകരെ നേതൃസ്ഥാനങ്ങളിൽ എത്തിക്കുക വഴി പാർട്ടിയെ എല്ലാ സംസ്ഥാനങ്ങളിലും ശക്തിപ്പെടുത്തും. ഇനിയുള്ള നാളുകൾ BJP യുടെ കരങ്ങളിൽ ഭാരതവും ഭാരതീയരും സുരക്ഷിതമായിരിക്കും. ജിഹാദികൾ കൊങ്ങികൾ, കമ്മികൾ, ഖാലിസ്ഥാനികൾ തുടങ്ങിയ രാജ്യ ദ്രോഹികളെ രാജ്യത്തു നിന്ന് ഉന്മൂലനം ചെയ്തിരിക്കും.

  • @valsalan523
    @valsalan523 4 дні тому +19

    കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജനങ്ങൾ കേരളത്തിൽ മാത്രം

  • @prasanthp.k7641
    @prasanthp.k7641 4 дні тому +58

    കേരള ബിജെപി കണ്ട് പഠിക്കണം.... ചുമ്മാ കയ്യിൽ ചരടും നെറ്റിയിൽ കുങ്കുമവും അണിഞ്ഞു രണ്ടു കക്ഷത്തിലും ഇഷ്ടിക വെച്ചപോലെ നടന്നിട്ട് കാര്യമില്ല ജനങ്ങളുടെ മനസ്സിൽ ഇടംപിടിക്കണം.

    • @vasudevanop6040
      @vasudevanop6040 4 дні тому

      കെജെപിക്കു എല്ലാം ഉദര നിമിത്തം

    • @grasp-oholics
      @grasp-oholics 3 дні тому

      Yes u said it

  • @jayakumark2042
    @jayakumark2042 4 дні тому +74

    ആരൊക്കെ കാര്യങ്ങൾ മനസിലാക്കിയാലും മലയാളി പാഠം പഠിക്കാൻ പോകുന്നില്ല. വക്കഫ് ബോർഡ് ഇവിടുത്തെ ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും അടിത്തറ മാന്തി കൊണ്ടുപോകാൻ നിൽക്കുമ്പോഴും പാഠം പഠിക്കാത്തവർ ഇനി എന്ന് പഠിക്കാനാണ് 🤔

    • @suseelagopalakrishnan9308
      @suseelagopalakrishnan9308 4 дні тому +4

      Malayalam konde padikku

    • @abhinandshaji7
      @abhinandshaji7 4 дні тому

      കേരളത്തിൽ
      കെജെപി എന്ത് ചെയ്യാൻ 🤣​@@suseelagopalakrishnan9308

    • @rahurahul8451
      @rahurahul8451 4 дні тому +6

      കണ്ടാൽ അറിയാത്തവൻ കൊണ്ടാലറിയും ജയ് ബിജെപി

    • @valsalan523
      @valsalan523 4 дні тому +3

      True

    • @Yuvicraftz
      @Yuvicraftz 4 дні тому +4

      ഞാൻ മഹാരാഷ്ട്രയിൽ ജീവിക്കുന്നു. ലൗ ബിജെപി.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 дні тому +34

    ലോക വൻശക്തിയായി ഭാരതത്തെഉയർത്താൻ വേണ്ടത് മോദീ ജീനയിക്കുന്ന BJP എന്ന സത്യം ഭാരത ജനതതിരിച്ചറിഞ്ഞു🥰♥️🤣😄

  • @bentfb9492
    @bentfb9492 4 дні тому +20

    തലച്ചോറ്‌ നഷ്ടപ്പെട്ട് മലയാളികള്‍ ഇനി എന്നാണാവോ പഠിക്കുന്നത് especially hindus and christians from kerala

  • @SureshBabu-d4s
    @SureshBabu-d4s 4 дні тому +43

    Rahul ഗാന്ധി kke oru ഹൈപ്പും ഇല്ല ബിജെപി വിരോധം കൊണ്ട് ഇവിടത്തെ മാപ്ര ഉണ്ടാക്കി യത് അല്ലെ

    • @Zyxwv369
      @Zyxwv369 3 дні тому

      100% സത്യം 🙏🏻

  • @manojputhalath4972
    @manojputhalath4972 4 дні тому +10

    ഭാരത്തിൻ്റെ ഹ്യദയഭൂമിയ '
    മുബെയ് ബീ ജെ പി അധികാരത്തിൽ വന്നതിൽ സന്തോഷം🙏🙏🙏🙏

  • @bijusi9432
    @bijusi9432 4 дні тому +13

    ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @kumarvasudevan3831
    @kumarvasudevan3831 4 дні тому +33

    ബോംബെയിലെ വോട്ടിങ്ങ് മെഷീൻ ഹാക്ക് ചെയ്തൂ. പക്ഷേ അൽ ഖേരളത്തിലെ മിഷ്യൻ എല്ലാം No.1😅

    • @rajisankar298
      @rajisankar298 4 дні тому +8

      ബോധമില്ലാത്ത മലയാളികൾ eg വയനാട് 🤣🤣🤣🤣🤣🤣🤣🤣

    • @radhakrishnana.p4745
      @radhakrishnana.p4745 4 дні тому

      കേരളത്തിൽവോടിംഗ് മെഷീൻശരിയായി ഇല്ലെടാ

  • @VKV601
    @VKV601 4 дні тому +58

    പിയേഴ്സൺ സാർ പറഞ്ഞത് പോലെ ഏത് ഭരണമായാലും ഭരണപക്ഷവും പ്രതിപക്ഷവും വേണം..പക്ഷേ ഇങ്ങ് കേരളത്തിൽ 140 എണ്ണങ്ങൾക്കും ഒരേ സ്വരമാണ്..പ്രത്യേകിച്ചും ഒരു സമുദായത്തിന്റെ കാര്യം ആകുമ്പോൾ

    • @radhakrishnana.p4745
      @radhakrishnana.p4745 4 дні тому

      പിയേഴ്സൺഒരന്തംകമ്മിയല്ലേ. ഇടതുപക്ഷത്തിന്റെകാലുനക്കിയല്ലേ ഇയ്യാൾ

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 4 дні тому

      ശരിയാണ് അത് ഇവിടുത്തെ
      മണ്ടന്മാരായ ജനങ്ങൾക്
      മനസ്സിലാക്കാനാകുന്നില്ല
      ഇടതനും വലതനും
      ഒരേ നയം ഇസ്ലാമിസ്തുക്കളുടെ
      നയമാണെന്ന്
      കേരളത്തിലെ ഈ വിഡ്ഢിക്കൂശ്മാണ്ടങ്ങളെ
      മനസ്സിലാക്കിക്കാൻ
      കേരളത്തിൽ ബിജെപി
      ക്കും ഒരു പരിധി വരെ
      സാധിക്കുന്നില്ല
      അത് മനസ്സിലാക്കാനുള്ള
      ബുദ്ധി കേരളത്തിലെ
      ഇസ്ലാം ഒഴിയ്ച്ചുള്ള
      സമൂഹത്തിനു ഇല്ല

    • @Orthodrsbr
      @Orthodrsbr 4 дні тому

      ഇങ്ങനെ വിഷമിക്കല്ലേ... നിരോധിക്കാൻ പറ

    • @sivadasparangattil882
      @sivadasparangattil882 4 дні тому +4

      ​@@Orthodrsbrഅത് ഏതാണ്ട് അടുത്തുതന്നെ തീരുമാനമാകും.

    • @Orthodrsbr
      @Orthodrsbr 4 дні тому

      @@sivadasparangattil882 oh waiting sirji... ഈ ഭൂമി വിട്ടു അതിനപ്പുറം എന്താണെന്ന് അറിയാത്ത മനുഷ്യൻ ഇങ്ങനെ അഹങ്കരിച്ചു തമ്മിലടിച്ചു നടക്കട്ടെ... ഏതാനും ദിവസങ്ങൾ കൂടിയേ നിനക്കും എനിക്കും ഈ ഭൂമിയിൽ ഉള്ളു 😊

  • @govindanpotty.s1615
    @govindanpotty.s1615 4 дні тому +7

    Congratulations maharastra people ❤❤❤

  • @mohananpk653
    @mohananpk653 4 дні тому +3

    സൂപ്പർ

  • @balachandranm.b3888
    @balachandranm.b3888 4 дні тому +4

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @gopalgk5795
    @gopalgk5795 4 дні тому +18

    കേരളത്തിൽ ക്രൈസ്തവ വോട്ട് ഇപ്രാവശ്യം ബിജെപി പെട്ടിയിൽ തന്നെയായിരിക്കും വീഴുന്നത് , എന്ന് പറഞ്ഞിട്ട് എന്തായി ....

  • @xtvloger
    @xtvloger 4 дні тому +6

    മോദി ♥️♥️♥️♥️♥️🙏😍🌹

  • @damayanthiamma9597
    @damayanthiamma9597 4 дні тому +25

    മൊത്തം വിലയിരുത്തിയതിൽ ജയം ബിജെപി ക്ക്...മഹാരാഷ്ട്ര യിൽ വൻപൻ വിജയം ..മറ്റുള്ള വിജയങ്ങൾക്ക് നിറം മങ്ങിച്ച വിജയം ..😂😂

    • @shazzshazz1697
      @shazzshazz1697 4 дні тому +9

      മഹാരാഷ്ട്ര ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രം ആണ്. പിന്നെ ലോക സഭയിൽ സീറ്റ് കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം അതാണ് കാരണം

    • @sreejamenon6162
      @sreejamenon6162 4 дні тому +6

      മറ്റ് എന്തുവിജയം? കേരളത്തേക്കാൾ ചെറിയ സംസ്ഥാനമായ ജാർഖണ്ഡിലേയോ ? യാതൊരു ചലനവും ഉണ്ടാക്കാത്ത ഉപതിരഞ്ഞെടുപ്പോ?അങ്ങിനെയെങ്കിൽ യു.പി.യിലെ ഉപതിരഞ്ഞെട്ടപ്പ് ഫലമോ? മഹാരാഷ്ട്രയിലെ വലിയ BJP സുനാമിയെ ഈ ചെറിയ മറ്റു വിജയങ്ങളുമായി എങ്ങിനെ താരതമ്യം ചെയ്യാനാകും ?

    • @nishadm.p1829
      @nishadm.p1829 4 дні тому +1

      ബിജെപിയുടെ ഈ വിജയത്തിൽ കോൺഗ്രസ്സിന് എത്ര സീറ്റ് ലോക സഭയിൽ കുറഞ്ഞു എന്നു വല്ലതും അറിയാമോ 😂

  • @mohand1193
    @mohand1193 4 дні тому +3

    Abc❤❤❤🎉🎉🎉

  • @mariamsunny4371
    @mariamsunny4371 4 дні тому +2

    Great victory ✌️

  • @JayachandranTn-z3w
    @JayachandranTn-z3w 4 дні тому +4

    മഹാരാഷ്ട്ര സംഘം സടകുടഞ്ഞു. ഇവിടെ കുടഞ്ഞില്ല

  • @user-rx2ri3md2t
    @user-rx2ri3md2t 4 дні тому +13

    ഖാൻഗ്രസ് ഭാവി ഭാരതത്തിന് ഭീഷണി😮😮😮

  • @Waqf-Olikal
    @Waqf-Olikal 4 дні тому +6

    പപ്പുവിൻ്റെ EVM ചീറ്റി പോയി

  • @mohanMohn-lx4gu
    @mohanMohn-lx4gu 4 дні тому +4

    പപ്പു വേൾഡ് ഫ്രോഡ്

  • @maheshkannur4653
    @maheshkannur4653 4 дні тому +3

  • @aneesh_official
    @aneesh_official 4 дні тому +5

    എന്തായാലും കേരളത്തിലെ മാപ്രകൾ ഒഴികെ എല്ലായിടത്തും പപ്പുവിന്റെ കളസം കീറിയ വാർത്ത വയറിളകിയ പോലെ കാണിക്കുന്നു 😅

    • @athi482
      @athi482 4 дні тому

      മലയാളം മാമകൾ കീറിയ കളസം തയ്പ്പിച്ച് പപ്പുവിനെക്കൊണ്ട് ഇടിപ്പിക്കും വേണ്ടാന്നു പറഞ്ഞാലും😅

  • @satheesankrishnan4831
    @satheesankrishnan4831 4 дні тому +6

    ഇനിയങ്ങോട്ട് രാഷ്ട്രം എല്ലാം കലങ്ങി തെളിയുന്നത് ബിജെപി ഭരണത്തിൽ ഉണ്ടാവും എന്നത് പ്രകൃതിയുടെ നി നിയതി യാണ്

  • @sunilalattuchira697
    @sunilalattuchira697 4 дні тому +2

    ഗുഡ് dibate

  • @ambikakumari8677
    @ambikakumari8677 3 дні тому +1

    കേരളത്തിലെ ആർ. എസ്. എസ് ഇടപെട്ട് നല്ല ഒരു അധ്യക്ഷനെ കേരള ബി ജെ പി യിൽ കൊണ്ട് വരിക.

  • @gempicks
    @gempicks 4 дні тому +2

    ഒരു ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് ശക്തമായ പ്രതിപക്ഷം. നിർഭാഗ്യവശാൽ ഇപ്പോഴത്തെ നമ്മുടെ പ്രതിപക്ഷം അത്ര ശക്തമല്ല എങ്കിലും ഇപ്പോൾ ഉള്ള സംവിധാനം നിലനില്കേണ്ടതുണ്ട് എന്ന് കൂടി മനസിലാക്കുക.

  • @ratheesh4you
    @ratheesh4you 4 дні тому +5

    BJP , Kerala require a crucial revamp. Surendran has to step downs and new leadership has to govern the leadership.

  • @Warghese
    @Warghese 4 дні тому +4

    ഓരോ സംസ്ഥാനത്തു കോൺഗ്രസ്‌ പ്രാദേശിക പാർട്ടിയുടെ നിലവാരത്തിൽ എത്തി എന്നിട്ടും രാഹുൽ ജയിച്ചു എന്ന് തള്ളുന്നു.

  • @anilnair6273
    @anilnair6273 4 дні тому +1

    👍

  • @meenakshidharmam1512
    @meenakshidharmam1512 4 дні тому +7

    One of the biggest state.. BJP won.. Like UP...

  • @sreeraj8107
    @sreeraj8107 4 дні тому +2

    Modi effect ❤️❤️❤️👍👍👍🙏🙏🙏

  • @udayappanmadhavan9932
    @udayappanmadhavan9932 4 дні тому

    Pearson ningaude nireekshanam correct 💯

  • @padhmanabhannair1011
    @padhmanabhannair1011 4 дні тому +2

    236 ആണ്

  • @m.ramachandrannair6145
    @m.ramachandrannair6145 4 дні тому +5

    ' പിയേഴ്സൺ സാറ് പറഞ്ഞത്‌പോലെ RSS കാര്യങ്ങൾ മനസിലാക്കി ഭരതത്തിൽ BJP യ്ക്ക് ഒപ്പം നിൽക്കുന്നു. എന്ത് കൊണ്ട് ഈ RSS കേരളത്തിൽ ഇല്ലാതെ പോയി?

    • @SanilS-s4y
      @SanilS-s4y 4 дні тому

      RSS ചുമതലക്കാർ നാഗപ്പുരിന് ശാഖയുട എണ്ണം കുട്ടിപറഞ്ഞ് കേരളത്തേ രണ്ട് വിഭാഗം ആക്കി അത് വലിയ പ്രശ്നം ആയിട്ടുണ്ട്

  • @neelanks2568
    @neelanks2568 4 дні тому +2

    🙏👍

  • @SureshKumar-ru1is
    @SureshKumar-ru1is 4 дні тому +1

    🙏💕😀😀

  • @EsankranNarayanan-t7o
    @EsankranNarayanan-t7o 4 дні тому +2

    വെകാഫ് പ്രേമികൾ കൂടുതൽ ഉള്ളിടത്തു മാത്രം ജയിക്കും എന്നാ നിലയിൽ????? അതുമാത്രം മതിയോ??

  • @csomanathchakrapani7521
    @csomanathchakrapani7521 4 дні тому +1

    ജനനം ഉണ്ടെങ്കിൽ മരണം നിശ്ചയം.എന്നുംജയംവരില്ല

  • @harimukundan2908
    @harimukundan2908 4 дні тому +5

    मोदी चले गए तो योगी आ जाएंगे-മോദി പോയാൽ യോഗി വരും

  • @thomasthomaskt9301
    @thomasthomaskt9301 4 дні тому +1

    🌹🌹🌹🌹👍

  • @pradeepkumarc9967
    @pradeepkumarc9967 4 дні тому

    എവിടെ ഇറങ്ങാൻ....കുതിച്ച് ഉയരും

  • @renjanpai4256
    @renjanpai4256 4 дні тому +5

    Perfect analysis 🎉

  • @m.k.basanth168
    @m.k.basanth168 4 дні тому +3

    According to INC, EVM's work well in jharkand but not so well in Maharashtra. What a set of jokers INC is!!😂😂😂😂

  • @VenugopalanUnnithan
    @VenugopalanUnnithan 4 дні тому +2

    ❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @madhuthoppil4874
    @madhuthoppil4874 4 дні тому +21

    പിങ്കി പാർലിമെന്റിൽ എത്തുമ്പോൾ മോദിജി രാജിവയ്ക്കുമെന്ന് കുട്ടിചാണ്ടി പറഞ്ഞത് മറന്നിട്ടില്ല 😂😂😂

  • @BalasLenz
    @BalasLenz 4 дні тому +1

    Hmm

  • @nehikonsmampad8536
    @nehikonsmampad8536 4 дні тому +6

    കേരളം 💞💞💞💞💞

  • @renjiththarammal7418
    @renjiththarammal7418 2 дні тому

    അമ്പലങ്ങൾ ഉടനെ, ഉടനെ..ദേവസo ബോർഡിൽ നിന്നും പിരിച്ചു വിട്ട്,"ഹിന്ദു ബോർഡ്‌ന്ന്"കിഴിൽ കൊണ്ടു വരണo. ശബരിമല,ഗുരുവായൂർ,(ശ്രീ പത്മനാപസ്വാമി ക്ഷേത്രം അറകളിൽ ഇനി വല്ലതും ബാക്കിയുണ്ടോ എന്ന് ദൈവത്തിനു പോലും അറിയില്ല), ഈ അമ്പലങ്ങളിലേ വരുമാനം കൊണ്ടു പോകുന്നത് എത്ര കിട്ടിയാലും "ആർത്തി തീരാത്തവർ"... അത് ഉപയോഗിച്ച് ജിഹാദികൾക് പെൻഷനും,ജോലിയും,മതപഠനം,മറ്റു സംവരണങ്ങളും കൊടുക്കുന്നു,ഇങ്ങനെ പോയാൽ അമ്പലത്തിൽ പൈസ ഇടാൻ നമ്മുടെ തലമുറകൾക് ജോലി പോലും ഉണ്ടാവില്ല.

  • @anoopanandhan2284
    @anoopanandhan2284 4 дні тому +3

    RSS പുതിയൊരു പ്രതിപക്ഷ പാർട്ടി ഉണ്ടാക്കേണ്ടത് അത്യാവശ്യം ആണ്
    ആരു ഭരിച്ചാലും രാജ്യത്തിൻ്റെ ഉന്നതിക്കുവേണ്ടി ഭരിക്കണം അതിന് രണ്ടു പാർട്ടി ആവശ്യമാണ്?

  • @pattayathu
    @pattayathu 4 дні тому +1

    Great win 🎉 congratulations to BJP & NDA

  • @rahul222-r2m
    @rahul222-r2m 4 дні тому +6

    BJP central nethruthvam enth kond keralathil focus cheyyunila?

  • @krishnanka1461
    @krishnanka1461 4 дні тому +1

    👍👍👍🙏

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 4 дні тому +1

    രാഷ്ട്രീയ ധാർമികത ആണ് വോട്ടർമാർ കണക്കിലെടുത്തത് എന്ന് പറയുന്നത് ശരിയല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരുന്നത് എന്തുകൊണ്ട്?

    • @Amallj
      @Amallj 4 дні тому

      കാരണം ലോകസഭയില് മറാത്ത വികാരം ഉണ്ടാവേണ്ട കാര്യം ഇല്ല,അവിടെ ദേശീയ രാഷ്ട്രീയം ആണ് ചർച്ച ആകുന്നത്

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 4 дні тому +2

    Jai BJP

  • @ajivinikumar
    @ajivinikumar 4 дні тому +6

    There are some factors in this election. They introduced Ladki bahan Aid to woman's those are not in service after the parliament election.Also, for the farmers.Woman's vote contributed to the victory. RSS root level work. Both are major factors for the current victory. Social welfare factor major factor.

  • @SreejithKumar-j2k
    @SreejithKumar-j2k 3 дні тому

    ആശയപരമായി രാഹുൽ ഗാന്ധിയോട് എതിർപ്പ് ഉണ്ടെങ്കിലും, പപ്പു എന്ന് വിളിച്ചു ആക്ഷേപിക്കുന്നത് നല്ലതല്ല....

  • @JacobJoseph-g1t
    @JacobJoseph-g1t 4 дні тому +1

    Peoples of Maharashtra are Indian citizens. So they gave votes to BJP.

  • @radhapillai1155
    @radhapillai1155 4 дні тому +1

    Hello lekshmi madam now not in janam tv what happened

  • @rajeshnair6760
    @rajeshnair6760 4 дні тому

    Jai shree ram ❤

  • @scotlandacademy5176
    @scotlandacademy5176 4 дні тому +1

    JARKAND

  • @rajeshnair6760
    @rajeshnair6760 4 дні тому

    Bad days for Uddav

  • @shibukumark.v7512
    @shibukumark.v7512 4 дні тому +5

    മഹാരാഷ്ടയിൽ പോയി പ്രസ്വന്തം കഴിവ് പ്രകടിപ്പിച്ച് കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ച രമേശ് ചെന്നിതലക്ക് KPCC യുടെ വക ഒരു സ്വീകരണം കൊടുക്കണം.

  • @mintomathews4807
    @mintomathews4807 2 дні тому

    Bihar, bengal ,up election varanirikkunnathe ullu

  • @binduramesh8110
    @binduramesh8110 4 дні тому +2

    Uddhav and son will make 3/4th and convert now. There is no choice now.

  • @tdjainendrakumar2301
    @tdjainendrakumar2301 4 дні тому +2

    Kerala pottenmarkku vikasanam venda.

  • @vanajasasi5703
    @vanajasasi5703 4 дні тому +1

    🙏🌷🙏🌷🙏🌷🙏🌷👍👍❤️💟❤️

  • @udayappanmadhavan9932
    @udayappanmadhavan9932 4 дні тому +2

    32 Partikal Parasparam valikkunnu Indi munnani.

  • @sreedevipillai1370
    @sreedevipillai1370 3 дні тому

    It's also due to the Laadki Bahin( priyapetta sahodari) scheme.
    Women and girls get rs 1500 per month, fee waivers, half price ticket in ST buses.
    So definitely women votes would hv gone to BJP

  • @VijayanTN-i3i
    @VijayanTN-i3i 3 дні тому

    ഉദവ് താക്കറെയുടെ പാർട്ടിയ്ക്ക് ശിവസേന എന്ന പേരിന് അർഹതയില്ല. കാരണം ഇൻഡ്യൻ സംസ്ക്കാരത്തിൽ ശിവസേന എന്ന ക പദത്തിന് ഒരു പാടു

  • @manjockmanu1088
    @manjockmanu1088 4 дні тому +2

    Palakkad entho paranjallo innale

    • @rajisankar298
      @rajisankar298 4 дні тому +5

      എന്ത് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പായും തലയിണയും ചുരുട്ടി വെച്ചോ വഖഫ് വരുമ്പോൾ പെട്ടെന്ന് ഇറങ്ങാം 😂

    • @smithabiju9001
      @smithabiju9001 4 дні тому

      Mongol teams vargeeyatha keralam odichu😅😅😅😅

  • @SunilKumar-fm2gt
    @SunilKumar-fm2gt 15 годин тому

    മദാമ്മയും മക്കളും തെറിക്കും പിന്നെ കോൺഗ്രസ്‌ ഈ ഭാരതത്തിൽ നിന്നും ഇല്ലാതാകും 😀😀😀

  • @josemathew5652
    @josemathew5652 4 дні тому

    Jhar kandine patti entada mindatthathu 😅

  • @radhakrishannair4098
    @radhakrishannair4098 4 дні тому

    Keralam amarika akum

    • @rajisankar298
      @rajisankar298 4 дні тому +1

      അമരക്കായ ആകും 😂

  • @sumeshv3215
    @sumeshv3215 4 дні тому +3

    I'm proud rss karyakartha. I don't like kerala bjp

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 4 дні тому

    ഇന്ത്യയിലെ അവസാനത്തെ തെരെഞ്ഞെടുപ്പാണോ ഇത്?

  • @POLITICS_TRICKS
    @POLITICS_TRICKS 4 дні тому +1

    Great attempt in maharashtra
    but kerala total comedian k surendran national waste

  • @ShafiEk-j3w
    @ShafiEk-j3w 4 дні тому +3

    കേരളത്തിൽ കാസ നമ്മളെ പറ്റിച്ചു 😢

  • @tomykabraham1007
    @tomykabraham1007 4 дні тому

    jarkhand india ഇല്‍ അല്ലെ 😂😂

    • @NGKannur
      @NGKannur 4 дні тому +3

      അതെ പക്ഷെ വ്യത്യാസം എന്തെന്നാൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം മുംബൈ മഹാരാഷ്ട്ര ആണ്. ജർഖണ്ഡ് എന്ന സംസ്ഥാനത്തിന്റെ മൊത്തം വാർഷിക ബജറ്റിനേക്കാൾ വലുതാണ് താനെ എന്ന ഒരൊറ്റ ജില്ലയുടെ ബജറ്റ് 😃
      😂

    • @LijiKumar-q2z
      @LijiKumar-q2z 4 дні тому

      @@NGKannur അതിനു?.. അപ്പൊ രാജ്യ തലസ്ഥാനം ഡൽഹിയിൽ ആരാ

    • @NGKannur
      @NGKannur 4 дні тому

      @@LijiKumar-q2z അതിനു എന്താണെന്നു ചോദിച്ചാൽ 😂😂😂 പണം ഇല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിക്കും നിലനിൽകാൻ പറ്റില്ല 😂 മുംബയിൽ ആണ് എല്ലാ ഇന്ത്യയിലെ കോടീശ്വരൻ മാർ കൂടുതലും ഉള്ളത് 😂 അത്ര തന്നെ

    • @LijiKumar-q2z
      @LijiKumar-q2z 4 дні тому

      @@NGKannur കേരളത്തിൽ കോടീശ്വരൻ മാർ ഇല്ലാത്തത് നന്നായി 😂😂

  • @Ansari-w3u
    @Ansari-w3u 4 дні тому

    പൂജപ്പി 😂😂😂😂

  • @blessonanicadu
    @blessonanicadu 4 дні тому +1

    😂😂😂😂😂

  • @mehsoomaminnu3407
    @mehsoomaminnu3407 4 дні тому

    Maharashtra manipoor avumpo manassilavum b j p anthanennu

  • @user-jj5mz3ih7k
    @user-jj5mz3ih7k 4 дні тому

    Congress follows monarchy not democracy. That's what Nehru Gandhi family goes cazy when they loose power.

  • @user-jj5mz3ih7k
    @user-jj5mz3ih7k 4 дні тому

    Biggest trumpcard for congress are those especially in minority who says will only vote for congress no matter whatever Modi does good for them though congress won't. This because just religion & caste division upheld by congress matters for them.

  • @sreenivasanpk3749
    @sreenivasanpk3749 4 дні тому +1

    BJP yeh thiranjedutha marathi janatha ku abhinandanam

  • @minimolm.g3930
    @minimolm.g3930 4 дні тому

    ജാർഖണ്ഡ് പറയുന്നില്ലേ

    • @നാരദൻ.123
      @നാരദൻ.123 4 дні тому

      അവിടെ എഡ്യൂക്കേഷൻ കുറവ് ഉള്ളവർ ആണ്.. തലയ്ക്കു വെളിവ് ഉള്ളവർ കോൺഗ്രസ്‌ നെ ജയിപ്പിക്കില്ല.. രാജ്യം നശിപ്പിക്കാൻ നടക്കുന്നവർ ആണ് നേതാക്കൾ.. പ്രത്യേകിച്ച് പപ്പു

  • @AS-wq6pi
    @AS-wq6pi 4 дні тому

    Surendran poooooooo avane kalayumo

  • @satheesanv6917
    @satheesanv6917 4 дні тому +3

    Pappu,pappu