ഓടിച്ചിട്ട് അടിക്കുമെന്ന് SFI..കൊലവിളി കൊല്ലത്ത്; കുട്ടി സഖാക്കൾ നന്നാകില്ലേ? | sfi | aisf
Вставка
- Опубліковано 12 вер 2024
- ഓടിച്ചിട്ട് അടിക്കുമെന്ന് SFI..കൊലവിളി കൊല്ലത്ത്; കുട്ടി സഖാക്കൾ നന്നാകില്ലേ?
#sfi #aisf #kollam #ldf
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
SFI എന്നത്.ഒരു ഫികര സംഘടന എന്നു. പറയാൻ വലിയ താമസം ella😂
🎉🎉
ക്യാപ്സുൾ തൊഴിലാളി ഉണർന്നു ഈ ചർച്ച കൊണ്ട് ഒരു തിരുത്തും ഉണ്ടാകാൻ പോകുന്നില്ല 🙏🏽
റെജി ലുകൂസിനു വേറെ ജോലി ഒന്നും ഇല്ലെന്നു തോന്നുന്നു. കാണുമ്പോൾ തല പെരുക്കുന്നു
പിണറായി വിജയന്റെ കക്കുസ് ആണ് റെജി ലുക്കോസ് അവന്റെ വാ ക്ലോസറ്റ് 👌
👍😭😭😭
Jeevidhamanu
ക്രിമിനൽ മെന്റാലിറ്റി ഉള്ളവർ മാത്രമേ sfi യിൽ ചേരു. ചിലർക്ക് അഴിഞാടുക മാത്രമാണ് ലക്ഷ്യം, അവർക്ക് പറ്റിയ പാർട്ടിയാണ് sfi.
റെജി യുടെ ജോലി ഇത് തന്നെയാണ്. സ്തുതി പാടുക.
👍💯
Cpm കേരളത്തിൽ അതിന്റെ അസന്നമായ പതനത്തിൽ 👍
റജി ലൂക്കോസ് എന്ന നാറിയിൽ നിന്ന് ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്.
😭😭😭💯
എസ്എഫ്ഐയെ നിരോധിക്കുക
റെജി ലൂസിനെ കണ്ടാൽ 7പ്രാവശ്യം കുളിക്കണം.. സിപിഎം നും sfi dyfi.. കൂടുതൽ വഷളാകുന്ന മനുഷ്യൻ പലരും ന്യായം പറയും ഇങ്ങേരു വാദികും..
ഗ്ളൂക്കോസേ , ജനങ്ങളുടെ പേരിലൊന്നും SFI യെ പൊക്കിവെക്കേണ്ട. ജനങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ട്, എല്ലാം വിലയിരുത്തിയതിനു ശേഷം,അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത്.
എന്ത്നാണ് ഈ ചൊറി ഗ്ലുക്കൂസിനെ ചർച്ചക്ക് വിളിക്കുന്നത്
റജി ലൂക്കാ സ്തുതിപാടകൻ പോയി ജോലി ചെയ്തു ജീവിക്കടോ
Jeevidhamanuuui
Sfi യെ ബൂസ്റ്റ് ചെയ്യുന്നത് ഈ റെജി ഉളുക്കോസിനെപോലുള്ളവർ ആണ്kashtam🤣!!!!ഇയാൾക്കൊക്കെ ഇത്രയും പ്രായം ആയില്ലേ....അല്പം എങ്കിലും വിവേകം ഉണ്ടോ????
വിഷ്ണുവിന് സിദ്ദാർഥൻ്റെ ഗതി വരാതിരുന്നാൽ കൊള്ളാം
Kollunnavanum Kollikkunnavanum Ee Bhoomiyil Janichavaranu. Athu Kondu Ellavarum Oru Dhivasam Marikkum.
കോളേജിൽ പോകുന്നത് പഠിക്കാനല്ലേ.. എന്തിനാ ഇങ്ങനെ രാഷ്ട്രീയ ത്തിൽ പോയി ഭാവി കളയുന്നത്
ഈ ഭീകര സംഘടന യെ നിരോധിക്കണം
ആദ്യം ആ റെജി ലൂക്കോസിന് ആരെങ്കിലും ഒര് സ്വാതന്ത്ര്യം വാങ്ങി കൊടുക്ക് അടിമ പണി എടുത്തു ഇയ്യാള കിളി എവിടെ പോയെന്നു ഒര് പിടിയും ഇല്ല 😂😂😂 അനക്ക് ഒന്നുമില്ല ലൂക്ക് ഒന്നുമില്ല 😂😂
SFI, യെനിരോധിക്കണം.
ആരോമലിന്റ ഭാവി തീർന്നു അവൻ ഒരു പഞ്ചായത്ത് മെമ്പർ പോലും ആവില്ല, SFI ൽ നിന്ന് ABVP യിലേക്ക് പോയ പിള്ളേരെ അവൻ ധൈര്യം ഉണ്ടെങ്കിൽ ഭീഷണി പെടുത്തി നോക്ക് അപ്പോൾ അറിയാം🥸🥸🥸:
SFI കാരൻ ആരോമലിന് നല്ല ഭാവിയുണ്ട്.. അവൻ ഭാവിയിൽ സ്വർണ്ണ കടത്ത് , മയക്കു മരുന്ന് കച്ചവടം..
SFI യില് നിന്നാൽ സ്വന്തം പ്രവർത്തകരുടെ കൈയ്യിൽ നിന്നും കുത്തു കൊണ്ട് രക്തസാക്ഷി മരണം ഉറപ്പ്. നിന്നില്ലെങ്കിൽ അവരുടെ ആളുകളിൽ കൂടെ അതി ദാരുണമായ മരണം ഉറപ്പ്.
ഈ പാർട്ടിയിൽ എത്ര ബുദ്ധിയുള്ള കുട്ടികൾ ആയിരിക്കും എന്നത് ഇനി പറയ വേണ്ട തന്നെ
സ്കൂളുകൾ രാഷ്ട്രീയം നിർത്താൻ ഇനിയും govt ആലോചിച്ചു തുടങ്ങിയില്ല..ഏറെ വൈകി...എത്രയും വേഗം കലാലയങ്ങളിൽ രാഷ്ട്രീയം നിർത്തുക..
എന്റെ പൊന്നു യുവജനങ്ങളെ, നിങ്ങൾ ഈ പാർട്ടിയിൽ ചേരുന്നതിനു മുൻപ് ഒന്ന് ഇതിനെ കുറിച്ച് പഠിക്കു, ഇത് ഒരു നല്ല ആശയം തന്നെ അതു ഒരു 40കൊല്ലം മുൻപ്, എപ്പോൾ ടെക്നോളജി വളർന്നോ അപ്പൊ മുതൽ ഈ ആശയത്തിന് പ്രാധാന്യം ഇല്ലാതായി, കാര്യം ഈ കമ്മ്യൂണിസവും ടെക്നോളജി യും ഒത്തു പോകില്ല, അതാണ് ടെക്നോളജി വളർന്ന എല്ലാ രാജ്യങ്ങളിൽ നിന്നും ഇതു നാമാവിശേഷം ആയതു, ഒന്ന് കൂടെ വ്യക്തം ആക്കിയാൽ നമ്മൾ ഉപയോഗിക്കുന്നത് എല്ലാം touch സ്ക്രീൻ mobile ഫോൺ എന്നാൽ ഈ ആശയം നില്കുന്നത് പണ്ടത്തെ കറക്കി വിളിക്കുന്ന ആ phone ഇല്ലേ അവിടെയാണ്, അത്രേ ഉള്ളു 😌😌, നമ്മൾക്ക് മുന്നോട്ടാണ് കുതിക്കേണ്ടത്, അല്ലാതെ പിന്നോട്ടല്ല 👍👍😌
എന്റെ പൊന്നു പിള്ളേരെ നിങ്ങളുടെ ആവശ്യം എന്താണ് പഠനം അല്ലേ രാഷ്ട്രീയം ഉണ്ടായാലേ പഠിക്കാൻ ആകു എന്നുണ്ടോ നേതാക്കളാണോ നിങ്ങളുടെ ഫീസും മറ്റും കൊടുക്കുന്നത്.
കഴിഞ്ഞ നാലോ അഞ്ചോ പതിറ്റാണ്ടുകളിലെ ബംഗാള് രാഷ്ട്രീയം ആധികാരികമായി മനസ്സിലാക്കിയിട്ടുള്ളവര്ക്ക് എന്താണ് എച്ചപ്പെെയുടെ തനി സ്വരൂപം എന്നറിയാം. അതിന്റെ 10% മാരകശേഷി മാത്രമേ കേരളം കണ്ടിട്ടുള്ളൂ.
വെറുതെ പറഞ്ഞാൽ പോരാ, ചെയ്ത് കാണിക്കണം, അതാ ആണത്തം😂😂😂😂
ഇനി ഒരു വിദ്യാർത്ഥിയും SFI യിൽ ചേരരുത്
ഈ വൃത്തികെട്ടവന്റെ ഉളുപ്പില്ലായ്മ സമ്മതിക്കണം 🙏🏻 ഗ്ളൂക്കോസേ
വിദ്യാലയങ്ങളിൽ രക്ഷ്ടീയം നിർത്തുക...
Sfi criminal
മാതാ പിതാ ഗുരു ദൈവം.... അതിൽ ഗുരുവിന്റെ നെഞ്ചത്ത് കേറുന്ന ഡാഷ് മക്കൾ ഇത് ചെയ്തില്ലെങ്കിലെ അതിശയം ഉള്ളു..
കോളേജിൽ രാഷ്ട്രീയ എം വേണ്ടാന്ന് നിയമം കൊണ്ടു വരണം പഠിക്കാൻ പോകുന്ന കുട്ടികൾ പഠിക്കട്ടെ അതാണ് വേണ്ടത്
ഇതുപോലെ ഒരുനാറിയ.Sfi
അവര് വെട്ടിയാലും കൊന്നാലും റെജിക്ക് എന്ത് പോയി...ഇവരെ ഒന്ന് ഇങ്ങനെ സപ്പോർട്ട് ചെയ്യരുത്
ഇത് പോലെ നുണയും തറ വർത്താനം മാത്രം പറയുന്ന ഒരു കമ്മിയെ കൊണ്ട് വെക്കല്ലേ.
ആ കോടിയിലെ എഴുത്തു ആദ്യം മച്ചുകളയണം
പച്ച വെളിച്ചങ്ങൾ കയറി കൂടി CPM SFI യെ നശിപ്പിച്ചു
S F I നിരോധിക്കേണ്ട സഘടനയാ
ണ് എന്നു തെളിയുന്ന
വീട്ടിൽ വാൾ വാങ്ങി വെക്കണം വീട്ടിൽ കേറിയാൽ ഒരു sfi കാരനെ തീർക്കണം
43 കൊല്ലമായി കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ്സിൽ നടക്കുന്ന ഞാൻ ഇന്ന് ഈ കാമ്പസ്സിൽ നടക്കുമ്പോൾ ഭയം കൊണ്ട് കാലിൽ തരിപ്പു വരുന്നു. സത്യം.
പണ്ട് ഇതുപോലെ ഒരു sfi നേതാവ് abvp ലോട്ട് മാറിയ ഒരുത്തനെ വിളിച്ച് വിരട്ടിയരുന്നു .1 ആഴ്ചയോളം മൂത്രം ട്യൂബ് വഴി ആർനെന്നാണ് കേട്ടത്😂😂
ഇവനെ ഒക്കെ എടുത്തു പുറത്തോട്ട് കളയുക അല്ലങ്കിൽ പഴയ കാലത്ത് പറയുന്ന പോലെ വേലിയിൽ വെക്കുക
Vannallo vanamala Reji
ഇതിനൊന്നും കലാപാഹുവാനത്തിന് കേസെടുക്കുമോ?
അമ്മയുടേയും അഛൻ്റെയും മുന്നിലിട്ട് തല്ലും എന്നൊക്കെപ്പറയുന്ന ഈ കുട്ടികൾക്കും അഛനമ്മമാരില്ലേ അതോ നേതാക്കൾ ഇവരെ അങ്ങനെ പരിശീലിപ്പിക്കുകയാണോ എന്തു തന്നെയാണെങ്കിലും ഇതു പ്രോത്സാഹിപ്പിക്കാൻ പാടില്ല
Sfi ഭാവിയിൽ മാവോയിസ്റ്റിനെ എങ്ങനെയാണു ആളുകൾ കാണുന്നത് അതുപോലെ sfi യെ ജനങ്ങൾ കാണുന്ന സമയ അതിദൂരമല്ല 🤣🤣
ഇതു ഒരു ക്രിമിനൽ സംഘമാണോ അല്ലെങ്കിൽ ഈ സംഘടനയെ നിയന്ത്രിക്കുവാൻ അതിന് നേതാക്കളില്ലേ?
അവർ എന്ത് ആയിട്ടു എടുത്തിട്ടുണ്ട് mr. Regi,plz watch @8:50 തൊട്ടു
എന്താണ് രാഷ്ട്രീയ ബോധം.ഇടതുപക്ഷ ത്തിന്റെ രാഷ്ട്രീയംമാർക്സിസംലെനിനിസമാണ്.കയ്യൂക്കും.ധാർഷ്ട്യവുമല്ല.മനുഷ്യ സ്നേഹത്തിന്റെ പ്രത്യശാസ്ത്രംപഠിക്കാത്ത ഏതുപ്രസ്താനവും,നാടിന്ശാപവും,അപകടവും ആണ്.
എബിവിപിന് നിരോധിക്കുക
റെജിളുക്ക്കോസ്തന്റെതെങ്കിലുമ്മക്കൾസ്ച്ചു്ൾരാഷ്ട്രീയേറ്റബിലുണ്ഡോ
No other news? Hathras and Manipur parayuu..
Wake up people of kerala. Don't sleep again
ഈ ചെറുക്കനെതിരെയുള്ള പെണ്ണ് കേസ് പുറപ്പെട്ടോ
കാരണം വളർന്നുവരുന്ന തലമുറയ്ക്ക് നല്ല ഒരു സംഘടനയല്ല
മണ്ട൯ മാരായ അണികൾ...😅😅
SFI should be banned. Dirty criminals
In my life I have meet many students from Kerala in overseas and they have no courage or guts to look a professor and challenge or do these sorts of nonsense or harm others students.
ഈ പറയുന്ന യുവ സംഘടനകൾ ഒക്കെ പ്രസവിച്ചു.. നിലത്തുവീണിട്ടേ ഉള്ളോ എന്ത് ശുദ്ധമായ സംഘടന.... ഒന്ന് പോടാ
SFI ഭീകര സംഘടനയോ? സോഷിലിസം ജനാധിപത്യം സ്വ.തന്ത്രം കൊടിയിൽ മാത്രം പോര ഭീഷണി കൊണ്ടല്ല. സ്വയം പ്രവർത്തകരായി എത്ര പേർ വരും
Nirodikkuka. Sfi
Sfi🤮🤮🤮🤬🤬🤬🤬
നിരോധിക്കുകയാണെങ്കിൽ ആദ്യം നിരോധിക്കേണ്ടത് k.s.u
KSU (NSUI) ഇന്ത്യയില് നിരവധി സംസ്ഥാനങ്ങളിലുണ്ട്. ഒരൂ പ്രശ്നവുമില്ല. ബംഗാളിലും ത്രിപുരയിലും SFIയുടെ തനി സ്വരൂപം എന്തായിരുന്നുവെന്ന് അറിയാന് ശ്രമിക്കുക.
എന്താണാവോ കാര്യം കൈ വെട്ടും,കാല് വെട്ടും എന്നു പറയാത്തതാണോ സഖാവേ
Rejee anthasayi jeevichu marikkanum oru bagyam venam
TP 51 vettu mathuruka......😮
Ee nari Rejiye Ara churchakku vilikkunnathu.
SFI വിട്ടത് കൊലവിളി...?
വി യുടെ വള്ളി ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു..
Eee pari lookosineayokkea vilichu abiprayam chothikkan nigalk oru uluppumillallo ee theettam theeniyea vilikkan
ലൂക്കോ വാ തുറന്നാൽ cpm നു ഒരുലക്ഷം വോട്ട് കുറയും
Lookochan key key key❤❤❤
രജി ഗ്ളൂക്കോസ് എന്താണ് പറയുന്നത്. CPI തെറ്റ് ചൂണ്ടിക്കാണിക്കരുത്, AISF വിധേയപ്പെട്ടു കഴിഞ്ഹോണം എന്നുമാണ്.
Reji Kakkoos ki jai
നന്നായി ബൂസ്റ്റ് ചെയ്തോ എന്നാലേ കാര്യങ്ങൾ ശുഭകരം ആകൂ
Reji luckose is afraud he will rectify SFI DYFI and CPM
അടിമ👺👺👺🤮
Kammikalku angane okke cheyyan pattu😂😂😂
പാർട്ടിയിൽ മാത്രമാണ് സ്വാതത്ര്യം...... etc.... അഴിമതിക്ക് ഗുഢായി സത്തിന്
അടിമ ഗ്ലൂക്കോസ്.
Aromalinte Kannu Adichu Pottikkanam.
Aisf enn oru sankadana ondenn ellarum ingana engilum ariyatt🤣
Ivnotokke veetil kayri chyynm appozhe padiku 😂😂narrikl
Rejilukosine.poleyullanarighalane.keralattichesaabam
Reji Lukose THANTHAYILLATHA ____le Mon
CPI IS REAL കമ്മ്യൂണിസ്റ്റ്
Seri🤣
Ellarum vazha kula phd ku padikuva
Raji..goback
CP M ന്റെ പേരിലോ പാർട്ടി സംഘത്തിന്റെ പേരിലോ എന്തെല്ലാം അഴിമതി ആരോപണം ഉണ്ടായാലും എക്സല്ലോജിക്കിന്റെ അഴിമതി ആരോപണം ഉണ്ടായാലും നേതാക്കൻ മ്മാരുടെയോ മുക്കിയന്റെ യോ ശ്രദ്ധയിൽ പെടാറില്ല ഇവന്മാര് ബാധിരാറാണോ?
അടിമ
SFI , LDF mafiya ....
Aa pillerude vivaram polum illatha adima Reji.
Lookosinu pattiya abadham.
നിങ്ങളൊക്കെ ഉദ്ദേശം എന്താണെന്ന് അന്നം കഴിക്കുന്നവർക്ക് മനസ്സിലാകും.... നിങ്ങൾ ഒരു ചുക്കും ചെയ്യില്ല എസ്എഫ്ഐ
നീയെല്ലാം കിടന്ന് എത്ര ഓരിയിട്ടാലും വിദ്യാർത്ഥികൾ എല്ലാം SFI യെ തന്നയല്ലേ തിരഞ്ഞെടുക്കുന്നത്?
ഉളുപ്പുണ്ടോടാ നിനക്കൊക്കെ എന്ന് ചോദിക്കുന്നില്ല. അതെന്താണെന്ന് തിരിച്ചറിയാത്ത മൃഗങ്ങളോട് ചോദിക്കുന്നതാണ് വിവരക്കേട്!
എന്റെ പൊന്നുമോനെ വിഷ്ണു, കേസോ, പിണറായി പോലീസിന്റെ അടുത്തോ?? 😄😄😄😄ഒന്നും നടക്കില്ല നിന്റെ ജീവൻ നീ തന്നെ രക്ഷിക്കണം keep it up
ഇപ്പോൾ എല്ലാ ചാനലിലും ഈ ഗ്ളൂക്കോസ് മരങ്ങോടൻ ആണല്ലോ ന്യായീകരിക്കാൻ വരുന്നത്, കഷ്ടം
ഈ പരട്ട ഗ്ളൂക്കോസിന് ദിവസ വേതനമോ അതോ മാസ ശമ്പളമോ??? ന്യായീകരണത്തിന് Phd എടുത്ത മഹാനാണ് ഈ ഗ്ലൂകോസ്, എടൊ ഗ്ളൂക്കോസ് സിപിഎംയും, അതിന്റെ പോഷക സംഘടനകളും ഇപ്പോൾ വെന്റിലേറ്ററിൽ ആണ്
ഇതിൽ ഒരു അത്ഭുതം ഇല്ല ഇവർ ഇതും ഇതിൽ അപ്പുറവും ചെയ്യും കേരളം ഇത് എത്രയോ കണ്ടു ഈ sfi കേരളത്തിൽ ഭീഷണി ആണ് നിരോധിക്കണം
ഈ എരപ്പാളികൾ nannakilla