Internet ഇല്ലാതെ cctv മൊബൈലിൽ വർക്ക്‌ ചെയ്യിപ്പിക്കാം. | Cctv Mobile View.

Поділитися
Вставка
  • Опубліковано 23 сер 2024
  • CCTV ൽ കൂടുതൽ അറിവുകൾ പഠിക്കാൻ താൽപര്യമുള്ളവരാണെങ്കിൽ ഈ ചാനൽ SUBSCRIBE ചെയ്യുക.
    1. Hikvision dvr online Congratulation (1) : • Hikvision DVR Online C...
    2. Hikvision dvr online configuration (2) : • Hikvision DVR Online C...
    3. Cctv വീട്ടിലുള്ളവർ ശ്രദ്ധിക്കുക. :
    • Cctv വീട്ടിലുള്ളവർ ശ്ര...
    4. Cctv ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : • CCTV Installation | cc...
    5. Ip camera configuration : • CCTV Installation | cc...
    6. കമ്പ്യൂട്ടറിൽ cctv online view കാണാൻ : • Cctv Online View in Co...
    7. Cctv ബേസിക് : • Cctv Basic Knowledge |...
    8. Hikvision dvr പാസ്സ്‌വേർഡ്‌ മറന്നുപോയാൽ : • How to Reset Hikvision...
    9 : Fulltime കളർ camera : • Hikvision Colorvu Came...
    10. Hikvision 5mp camera : • Hikvision 5MP Camera |...
    Thanks for watching keep supporting, so make sure SUBSCRIBE and click the bell icon
    #cctv_mobile_view_settings

КОМЕНТАРІ • 88

  • @sabirrahman4438
    @sabirrahman4438 3 роки тому +1

    ഇങ്ങനെ ചെയ്യുമ്പോൾ റൗട്ടറിൽ എന്തെങ്കിലും കോണ്ഫിഗറേഷൻ ചെയ്യാനോ! Reply....

  • @user-yl8pq8kd9c
    @user-yl8pq8kd9c Місяць тому

    I have 200 Honeywell ip cameraa. How can I watch selected number of cameras.

  • @nasums2010
    @nasums2010 3 роки тому +5

    ഇതിൽ എവിടെയാണ് ഇന്റർനെറ്റ്‌ use ചെയ്യാത്തത്

  • @shibus8997
    @shibus8997 3 роки тому +1

    ഇത് പോലെ ചെയ്താൽ എവിടെ നിന്നും ആർക്കും കാണാൻ പറ്റുമോ അതോ ആ ഫോൺ ൽ തന്നെ കാണാൻ പറ്റാത്തൊള്ളോ

  • @computercctvvideosshemeer2601
    @computercctvvideosshemeer2601 4 роки тому +1

    Cloud storage setting എങ്ങനെ ആണ് ചെയ്യുന്നത് ന്ന് പറയുമോ..

  • @joffint.j3820
    @joffint.j3820 Рік тому

    Already account connected ആണ് അപ്പോൾ next phone connect chyam pattumo

  • @MINHAVL0GMYMINHA
    @MINHAVL0GMYMINHA 3 роки тому +1

    How to configure cp plus dvr to router plus jio modem

  • @Babu.955
    @Babu.955 3 роки тому +1

    Wi fi router Range കുറവല്ലേ 5 or 10 Km ദൂരം കിട്ടണമെങ്കിൽ എന്ത് ചെയ്യണം

  • @jessmonckurien8654
    @jessmonckurien8654 4 роки тому

    Hikvision il email setup cheyuna video post cheyumo?

  • @SamjithMohanan
    @SamjithMohanan 4 роки тому

    Bro, etu NVR lum pattumo,
    Hikvision lum pattumo etu please replay

  • @razakmm3740
    @razakmm3740 3 роки тому

    ആരെങ്കിലും വന്നാൽ മൊബൈൽ software il അറിയാൻ പറ്റുമോ

  • @nabeelmuhammed7791
    @nabeelmuhammed7791 4 роки тому

    Ivms same network il alle worck aavukaullu

  • @fathimabasheer5837
    @fathimabasheer5837 Рік тому

    കംപ്യൂട്ടർ അല്ലാതെ മൊബൈലിൽ കണക്ട് ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ

  • @vinilkumarkanancheri3493
    @vinilkumarkanancheri3493 3 роки тому +1

    Angne internet elland mobile kondu nmml outside poyal kittulalllloo . athayth dvr connect. Chythittulla WiFi range nh purth poyal engne mobile kittum..with out internet.

    • @akhilchand3189
      @akhilchand3189 2 роки тому

      Mobile data ഓൺ ആക്കി ഇട്ടു നോക്കിയാൽ മതി.

    • @vinilkumarkanancheri3493
      @vinilkumarkanancheri3493 2 роки тому

      @@akhilchand3189 mobile data on aakiyal internet use aaille..angne chyyan pattum ..but angne mobile data use chyth remote access kittnmgil dvr or nvr internet connected aairikknm...but ivd parnjth internet illand kittum ennu parnjth kondanu..
      Internet illandum kittum.athu local network ..athinu parudhi undu ..WiFi access nte parudhikkullile kittulu....out side remote kittnmgil should be internet connected aairikknm.dvr or nvr..athu pole dvr nvr status online aavukayum venam...

    • @8KTECH
      @8KTECH  2 роки тому

      ഇങ്ങനെ ചെയ്താൽ Local wifi connection ൽ മാത്രമേ മൊബൈലിൽ കാണുകയുള്ളൂ

  • @computercctvvideosshemeer2601
    @computercctvvideosshemeer2601 4 роки тому

    Thank you...

  • @rrworld1808
    @rrworld1808 3 роки тому

    ഫോണിന്ന് വൈ ഫൈ കൊടുക്കാൻ പറ്റുമോ

  • @sabirrahman4438
    @sabirrahman4438 3 роки тому +1

    Tenda n301 N300 router ഉപയോഗിച്ചഅൽ മതിയോ

  • @cellpark618
    @cellpark618 4 роки тому +1

    Chetta laptopl lan vazhi dvr connect cheyam ennu kanichallo ithe same processes alle pc ilum cheyendathu njn chettan cheythathu pole ellam cheythu but varunnila?

    • @8KTECH
      @8KTECH  4 роки тому

      Adupolethanneyaan. Change onnumilla.

  • @adhilkodiyathoor2198
    @adhilkodiyathoor2198 4 роки тому

    glfil ninnu eganey net illathey kkanaan patumo

  • @unnikrishnan8105
    @unnikrishnan8105 Рік тому

    എത്ര DVR വരെ കണക്റ്റ് ചെയ്യാം

  • @laya_Diya
    @laya_Diya 4 роки тому

    Is it work with Bushplus dvr

  • @shmilshmil319
    @shmilshmil319 2 роки тому

    Nombher tharumoo ???

  • @Afsalseerakath
    @Afsalseerakath 2 роки тому

    Ethelum oru just power plug cheyth ee kan cable just DVR il connect cheytha mathyo…aa router nu oru connectionum vende

  • @anjitharjunan4750
    @anjitharjunan4750 2 роки тому

    Ithe namukke wifi router range anudariche allew kanan pattu athe poyal kanan patillaoo

    • @8KTECH
      @8KTECH  2 роки тому

      Wifi rangil kaanaan

  • @fameboys4650
    @fameboys4650 2 роки тому

    it shows user account is frozen

  • @sunil8824
    @sunil8824 2 роки тому

    Bro. എന്റെ wifi cctv camera യില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി ആണ് കാണുന്നത് picture മിന്നി മിന്നി ആണ് കാണുന്നത് എന്താണ് കുഴപ്പം.....? Dry soldaring ആയിരിക്കുമോ

  • @pattervelichikkala
    @pattervelichikkala 4 роки тому

    മൊബൈൽ റൗട്ടറുമായി wifi connect ചെയ്യണമെങ്കിൽ routeril net കണക്ഷൻ ആവശ്യമില്ലേ

    • @8KTECH
      @8KTECH  4 роки тому

      Net aavishyamilla

  • @xaviercheeran2553
    @xaviercheeran2553 2 роки тому

    ivms 4500 അപ്ലിക്കേഷൻ ഇപ്പോൾ വർക് ചെയ്യുന്നില്ല, വേറെ ഏതെങ്കിലും അപ്ലിക്കേഷൻ ഉണ്ടൊ?

  • @chackosentertainment7806
    @chackosentertainment7806 3 роки тому +1

    ഇങ്ങനെ cheyan ഒരു wifi router മാത്രം മതി എന്ന് ആന്നോ. WiFi ഇല്‍ net വേണ്ടെ

  • @prasannakumarvk611
    @prasannakumarvk611 3 роки тому

    Hikvision product വില്ക്കുന്നുണ്ടോ?

    • @8KTECH
      @8KTECH  3 роки тому

      wa.me/917902231231

  • @lionalasaru1615
    @lionalasaru1615 2 роки тому

    Wifi off Cheythal connection povum

  • @shivabrahmaraj5394
    @shivabrahmaraj5394 4 роки тому

    Polikum

  • @goaltv3453
    @goaltv3453 2 роки тому

    ഇത് പോലെ highfocus dvr ൽ ചെയ്താൽ കിട്ടുമോ

    • @8KTECH
      @8KTECH  2 роки тому

      Ys. Application idil kaanunnadaavilla

    • @goaltv3453
      @goaltv3453 2 роки тому

      @@8KTECH app yethaa... Ariyo

  • @professionalkerala2658
    @professionalkerala2658 3 роки тому

    Net illathe orikkalum cctv conect cheyan pattukela

    • @8KTECH
      @8KTECH  3 роки тому

      Video കണ്ടതിനു ശേഷം അതുപോലെ ചെയ്തു നോക്കുക. എന്നിട്ട് അപിപ്രായം പറയുക.

  • @blackpanther5988
    @blackpanther5988 4 роки тому

    Bro shopilanu camera appol vtl Kanan patuvo reply thaa plzz

    • @shibus8997
      @shibus8997 3 роки тому

      ആ റൂട്ടർ റേഞ്ച് പരുത്തിയിൽ കാണാൻ പറ്റും, അത് കഴിഞ്ഞാൽ കാണാൻ പറ്റില്ല ,

    • @8KTECH
      @8KTECH  3 роки тому

      👍

  • @gafoormk4121
    @gafoormk4121 Рік тому

    Wifi connect ചെയ്യണം 🤔 അപ്പോൾ ഇന്റർനെറ്റ്‌ ഇല്ലാതെ എങ്ങനെ മൊബൈലിലേക് connect ചെയ്യാം എന്നു പറഞ്ഞില്ലല്ലോ 😟

  • @rahanasrahanas2518
    @rahanasrahanas2518 3 роки тому

    Ith veedinu purathu poyal kittumo...

  • @madhusudhanankanjirappally3948
    @madhusudhanankanjirappally3948 3 роки тому

    Dooram kooduthal kittumo

    • @8KTECH
      @8KTECH  3 роки тому

      Routerinde WiFi distancel maatram

  • @basheerkool4459
    @basheerkool4459 4 роки тому

    Dahua xvr il kittunnilla.

    • @8KTECH
      @8KTECH  4 роки тому

      Idhupolethannryaan cheyyaanullad

  • @rahanasrahanas2518
    @rahanasrahanas2518 3 роки тому

    Kittan vella vazhiyundo

    • @8KTECH
      @8KTECH  3 роки тому

      ua-cam.com/video/ZypaAsLX2fw/v-deo.html

  • @sreerajrajan8655
    @sreerajrajan8655 3 роки тому

    👏👏👏👏

  • @edd8420
    @edd8420 3 роки тому

    Routeril internet veno

  • @rafeequeth4508
    @rafeequeth4508 4 роки тому

    എത്ര ദൂരത്തിൽ കിട്ടും

    • @8KTECH
      @8KTECH  4 роки тому

      Routernde WiFi paridhiyil

  • @premanpillai6706
    @premanpillai6706 3 роки тому

    Hii

  • @elvislawrence7593
    @elvislawrence7593 2 роки тому

    Elvis Chennai

  • @user-gq3mm2tg1l
    @user-gq3mm2tg1l Рік тому

    ഇയാൾ എന്താണ് പറയുന്നത്.. Wi fi ഇന്റർനെറ്റ്‌ കണക്ഷൻ അല്ലെ 😊

  • @RAMBOOS6753
    @RAMBOOS6753 Рік тому

    😀😀

  • @nisardsi
    @nisardsi 8 місяців тому

    ഈ wifi എന്ന് പറയുന്നതും ഇന്റർനെറ്റ്‌ അല്ലേ 😂

  • @akhilchand3189
    @akhilchand3189 2 роки тому

    Wifi വഴി വരുന്നത്. ഇന്റർനെറ്റ്‌ തന്നല്ലേ. പിന്നെ എന്തിന്നാണ് ഇങ്ങനെ wrong ഇൻഫർമേഷൻ കൊടുക്കുന്നത്.

    • @8KTECH
      @8KTECH  2 роки тому +1

      Internet ഇല്ലാതെ router മാത്രം connect ചെയ്താലും ഇതുപോലെ വർക്ക്‌ ചെയ്യും.

  • @mahaboob3428
    @mahaboob3428 3 роки тому

    Same പ്രോസസ്സ് ചെയ്തു 😬കിട്ടി ഇല്ല

    • @8KTECH
      @8KTECH  3 роки тому

      Kittum, 100% sure.

    • @mahaboob3428
      @mahaboob3428 3 роки тому

      @@8KTECH router ip dvr catch ചെയ്തു but ഫോണിൽ കണക്ഷൻ ആവുന്നില്ല കുറെ നോൽകി നിങ്ങളുടെ വീഡിയോ play ചെയ്തു കൊണ്ട് തന്നെ ആണ് നോക്കിയത് dlink റൂട്ടർ ആണ് ഓൺലൈൻ സെർച്ച്‌ ചെയ്തു വന്നില്ല qr കോഡ് ചെയ്തു സെറ്റ് ആക്കി മാന്വൽ add ചെയ്തു dvr എന്തെങ്കിലും fault കാണും hikvision wifi update കിട്ടാൻ any link

    • @8KTECH
      @8KTECH  3 роки тому

      Mobile data off cheid D-Link router wifiyumaayaano phone connect cheidad.

  • @shibus8997
    @shibus8997 3 роки тому

    ആ റൂട്ടർ റേഞ്ച് പരുത്തി കഴിഞ്ഞാൽ ലൈവ് കിട്ടില്ലല്ലോ,

  • @user-dt4on9ls1r
    @user-dt4on9ls1r Рік тому

    😄😄😄😄

  • @_gxku.l
    @_gxku.l Рік тому +1

    ഇന്റർനെറ്റ്‌ വേണ്ട എന്ന് പറഞ്ഞു റൂട്ടർ ഇന്റർനെറ്റ്‌ അല്ലെ ❔️

  • @praveenkumar.c1151
    @praveenkumar.c1151 Рік тому +1

    Number plice bro