വർഷങ്ങൾക്കു മുൻപ് ഭഗവത്ഗീത മുഴുവനായും പോസ്റ്റ് ചെയ്തതാണ്. ബാക്കി ഭാഗം കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. ua-cam.com/play/PLSU-mNMlRpjQ1HRKJqGXl5LFs1-LSXsBX.html&si=_4-vI8H4IhfZr1t2
എന്റെ നാരായണ ഞാൻ ഇന്നലെ ഭഗവഗീതയെക്കുറിച്ചു എനിയ്ക്ക് ഒന്നും അറിയില്ലല്ലോ അതിനെക്കുറിച്ചു അറിയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചിരുന്നു അത് സുസ്മിതജിയുടെ അടുത്ത് നിന്ന് അറിയാൻ കഴിഞ്ഞത് മഹാഭാഗ്യം യു ട്യൂബിൽ പലവിഡിയോസ് ഉണ്ടെങ്കിലും അതൊന്നും ഇതുവരെ നോക്കാൻ മനസ്സ് തോന്നിയില്ല ഹരേ കൃഷ്ണ 🌹
ഞാൻ വാങ്ങി സുസ്മിതജി യുടെ, എല്ലാം എനിക്കെന്റെ കണ്ണൻ. വീണ്ടും ഒരുപാട് എഴുതാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏. പുസ്തകം നന്നായിട്ടുണ്ട് ഇടക്ക് കണ്ണു നിറയ്ക്കും. ❤️❤️🙏
മാഡത്തിന്റെ എല്ലാം എനിക്കെന്റെ കണ്ണൻ ഞാൻ മേടിച്ചു വായിച്ചു ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും ചില ഭാഗങ്ങൾ വായിക്കുമ്പോൾ കണ്ണുനീർ വരുന്നുണ്ടായിരുന്നു ❤❤❤ഒരുപാട് ഇഷ്ടത്തോടെ ❣️❣️❣️❣️🥰🥰🥰
🙏🙏🙏ഓം!!!.....നമോ ഭഗവതേ!വാസുദേവായ 🙏🙏🙏.... ഭഗവത് ഗീത ഭാവാർ ത്ഥ സമന്വിത മായി, സ്പഷ്ടീ കരണ മികവിൽ. 👍കൊച്ചു കുട്ടികൾക്കും പൂർണ്ണമായി ഉൾക്കൊള്ളാം..... 18അദ്ധ്യായങ്ങളും ഇങ്ങനെ അവതരിപ്പിക്കാൻ ജീയെ ഭഗവാൻ തുണയ്ക്കട്ടെ!!🙏... നമിക്കുന്നു 🙏🌹🙏
ഞാനും വാങ്ങിച്ചു *എല്ലാം എനിക്കെന്റെ കണ്ണൻ *book ചെയ്ത് കാത്തിരിക്കുകയായിരുന്നു ദാ കുറച്ചു മുൻപ് കിട്ടി.സമർപ്പണം അച്ഛമ്മ ക്ക് അത് വായിക്കുന്ന ഓരോരുത്തർക്കും മനസിലാവും അച്ഛമ്മ യിൽ കൂടി കണ്ണൻ സംരക്ഷണം ഏറ്റ കുട്ടി എന്ന്. വായിച്ചു കണ്ണ് നിറഞ്ഞു മോളെ ❤ പിന്നെ ഈ ഭൂമിയിൽ താങ്ങും തണലും ഗുരു വും ആയ സ്വന്തം പിതാവ് ന് സ്നേഹം നിറഞ്ഞ മകൾ ഇത്ര ജന പ്രിയയും കണ്ണന്റെ ഏറ്റവും പ്രിയം ആർന്ന ഗോപിക തന്നെ സുസ്മിതജി 🙏 എന്റെ ഹൃദയം നിറഞ്ഞ സ്നേഹ ബഹുമാനം ഞാനും അറിയിക്കുന്നു. സുസ്മിത ji ക്കും ജഗദീശൻ ji ക്കും. ഈ പേര് എത്ര അർത്ഥം നിറഞ്ഞത്. അതെ കണ്ണന്റെ സ്പെഷ്യൽ സെലെക്ഷൻ തന്നെ. സംസ്കാരം അടുത്ത തലമുറ ക്ക് പകരാൻ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ ചെറിയ വായന കാരി. തുടർന്ന് ഞാനും വായിക്കാൻ പോകുന്നു. തങ്ങളുടെ മുന്നിൽ ഒരിക്കൽ എത്താൻ പ്രാർത്ഥിക്കുന്നു സ്നേഹപുർവ്വം ❤🥰🙌🙌🙌🙌🙏🙏🙏🙏🌹💐
ഹരേ കൃഷ്ണാ 👏❤🙏 ഭഗവാനെ👏 വളരെവിസ്തരിച്ചു ഭഗവത് ഗീത മനസ്സിലാക്കി തരുന്ന കുട്ടി ടീച്ചർക്ക് അനന്ത കോടി നമസ്കാരം 👏🙏👏🙏❤ഭഗവാനെ ❤സർവ്വം കൃഷ്ണാർപ്പണ മസ്തു 👏🙏❤ നാരായണ 🌿നാരായണ 💚നാരായണ 💞നാരായണ 💕🙏❤🙏❤🙏❤🙏❤🙏❤🙏❤
ഭഗവാനേ ശരണം🙏 ഓം നമോ നാരായണായ🙏🙏🙏🌹 നമസ്കാരം സുസ്മിതാജി🙏 ഭഗവത് ഗീത യുടെ ഒന്നാം അദ്ധ്യായം വീണ്ടും കേൾക്കാനും മനസ്സിൽ വീണ്ടും മനനം ചെയ്ത് ഉറപ്പിക്കാനും ഭഗവാനോട് ചേർന്നിരിക്കാനും ജീ,യുടെ ഭഗവത് വിവരണത്തിലൂടെ ഭഗവാന്റെ കൃപയാൽ സാധ്യമായി കൊണ്ടേയിരിക്കുന്നു. ആനന്ദം🙏 പ്രണാമം🙏🙏🙏🙏🙏❤️❤️❤️
താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ ഭഗവാൻ്റെ ചിന്ത മനസിൽ വരുത്താൻ സാധിച്ചത് ഈ കൃഷ്ണ ഭക്തയുടെ ഓരോ വീഡിയോകളുമാണ്. ടീച്ചർ എന്നാണോ ചേച്ചി എന്നാണോ അമ്മ എന്നാണോ വിളിക്കേണ്ടത് എന്നറിയില്ല. എന്തായാലും ഞാനനനുഭവിച്ച ആശ്വാസത്തിന് അളവില്ല. എൻ്റെ നന്ദിയും സ്നേഹവും അറിയിച്ചില്ലെങ്കിൽ അതൊരു തെറ്റായി പോകില്ലേ.? . പ്രത്യേകിച്ച് കണ്ണൻ അനുഗ്രഹിക്കട്ടെ എന്ന് പറയണ്ട ആവശ്യമില്ല. അനുഗ്രഹീത പുണ്യജന്മമാണ് ചേച്ചി . ആ പുണ്യം എന്നെ പോലുള്ള വരെ രജോഗുണത്തിൽ നിന്ന് സത്വഗുണത്തിൻ്റെ പാതയിലൂടെ നീങ്ങണമെന്ന ചിന്തയുണ്ടാക്കാൻ സാധിച്ചു. വീഡിയോ യിലൂടെ സത്സംഗങ്ങൾ കേട്ടും കണ്ടും ഞാൻ എടക്ക് സത്വ ഗുണി ആയോന്ന് സംശയം തോന്നും. പക്ഷേ അങ്ങനെ തോന്നുന്നത് എന്നെ രജോഗുണി ആക്കി കളയും. എന്നെങ്കിലും കാണാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🥰🥰🥰
🙏🙏🙏ഭഗവദ് തൃപ്പാദം നമസ്കരിച്ചു കൊണ്ടു പുതിയതായിശ്രീമദ് ഭഗവദ്part 1വീണ്ടും നൽകിയതിന് ഭഗവാനും ഗുരു നാഥയ്ക്കും നന്ദി 🙏🙏ഇതാണ് യഥാർത്ഥ ഗുരു 🙏🙏കുറവുകൾ അപ്പോഴേ പരിഹരിച്ചു ശിഷ്യർക്കു നൽകുന്നു 🙏🙏🙏🙏❤️❤️❤️
സുസ്മിതാജിയുടെ എല്ലാം എനിക്കെൻ്റെ കണ്ണൻ വാങ്ങി വായിച്ചു ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള അനുഭവ കഥകൾ പുസ്തകമാക്കാൻ സാധിക്കട്ടെ കണ്ണൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ആശംസകൾ❤❤❤️
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare krishna hare krishna krishna krishna hare hare
ഓം ശ്രീ ഗുരുവേ നമഃ 🙏 മാതാവേ ഈഎളിയവന്റ പ്രണാമം സ്വീകരിച്ചാലും!പല മഹത്തുക്കൾ വിവർത്തനം ചെയ്തിട്ടുള്ള ശ്രീ മദ് ഭഗവത്ഗീത എന്റെ പുസ്തകശേഖരത്തിലുണ്ട്.എന്നാൽ?പുസ്തകത്തിലെ പശു പുല്ലു തിന്നുന്ന ഇല്ലല്ലോ? ഇത്തരത്തിൽ ഗീതമൃതം! വിളമ്പി ത്തന്നെ അവിടുത്തെ എന്റെ ഉത്തമമായ ഗുരുനാഥയായി മനസ്സാ സ്വീകരിക്കുന്നു!ഈഎളിയവനെ ഒരു ഉത്തമനായ ശിഷ്യനായി സ്വീകരിക്കേണമേ! ഒരുപക്ഷേ അവിടുത്തേക്കാൾ വയസ്സിൽ മൂത്തവനായേക്കാം.എന്നാൽ അവിടുത്തെ വിജ്ഞാന ത്തിനുമുമ്പിൽ ഞാൻ ശിശു തന്നെയാണ്.ഇത്രയും സ്വാദിഷ്ടമായ പീയൂഷം ഇത്രകാലവും ശ്രവിച്ചിട്ടില്ല.എത്രതവണവായിച്ചാലും ഇതേ രീതിയിൽ മനസ്സിൽപതിയില്ല.വീണ്ടും വീണ്ടും പ്രണമിച്ചു കൊണ്ട് തുടർ അദ്ധ്യായങ്ങൾ കേൾക്കാൻ കൊതിക്കുന്ന ഒരു ഭഗവത് സേവകൻ*
വർഷങ്ങൾക്കു മുൻപ് ഭഗവത്ഗീത മുഴുവനായും പോസ്റ്റ് ചെയ്തതാണ്. ബാക്കി ഭാഗം കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
ua-cam.com/play/PLSU-mNMlRpjQ1HRKJqGXl5LFs1-LSXsBX.html&si=_4-vI8H4IhfZr1t2
Book evide kittum❤
❤❤
❤❤❤
@@santhanavaliamma7041 ഗ്രീൻ books contact No.
+9185890 95304
+9182819 36038
ഗ്രീൻ books വെബ്സൈറ്റ് greenbooksindia.com/malayalam
Amazone India, Flipkart
000000⁰😊0
ഏകാദശിയായ ഇന്ന് കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰 ഭഗവാന്റെ കൃപയും കടാ ക്ഷവും എന്നും എപ്പോഴും ഉണ്ടാവട്ടെ 🙏
എന്റെ നാരായണ ഞാൻ ഇന്നലെ ഭഗവഗീതയെക്കുറിച്ചു എനിയ്ക്ക് ഒന്നും അറിയില്ലല്ലോ അതിനെക്കുറിച്ചു അറിയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചിരുന്നു അത് സുസ്മിതജിയുടെ അടുത്ത് നിന്ന് അറിയാൻ കഴിഞ്ഞത് മഹാഭാഗ്യം യു ട്യൂബിൽ പലവിഡിയോസ് ഉണ്ടെങ്കിലും അതൊന്നും ഇതുവരെ നോക്കാൻ മനസ്സ് തോന്നിയില്ല ഹരേ കൃഷ്ണ 🌹
ഭഗവാനെ നാരായണായ എല്ലാം ഭഗവാന്റെ അനുഗ്രഹം ❤
ഞാൻ വാങ്ങി സുസ്മിതജി യുടെ, എല്ലാം എനിക്കെന്റെ കണ്ണൻ. വീണ്ടും ഒരുപാട് എഴുതാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏. പുസ്തകം നന്നായിട്ടുണ്ട് ഇടക്ക് കണ്ണു നിറയ്ക്കും. ❤️❤️🙏
എവിടുന്നാ വാങ്ങിയത്
എനിക്കും വാങ്ങിക്കണം ന്നുണ്ട് @@chippu123
ഹരേ കൃഷ്ണ, എവിടുന്നു വാങ്ങി പറയാമോ?@@chippu123
എനിക്കും വേണം ഒരു ബുക്ക് എവിടുന്ന് കിട്ടും?❤
എവിടുന്ന് വാങ്ങി
മാഡത്തിന്റെ എല്ലാം എനിക്കെന്റെ കണ്ണൻ ഞാൻ മേടിച്ചു വായിച്ചു ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും ചില ഭാഗങ്ങൾ വായിക്കുമ്പോൾ കണ്ണുനീർ വരുന്നുണ്ടായിരുന്നു ❤❤❤ഒരുപാട് ഇഷ്ടത്തോടെ ❣️❣️❣️❣️🥰🥰🥰
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ കൈവെടിയരുതേ കൂടെയുണ്ടാവണേ 🙏🙏🙏
സർവ്വം കൃഷ്ണാർപ്പനമസ്തു... എല്ലാം എനിക്കെൻ്റെ കണ്ണൻ വാങ്ങി ...കിട്ടിയ എന്ന് തന്നെ മുഴുവൻ വാഴിച്ചു....കണ്ണുകളെ ഈറനണിയിച്ചു... ഹരേ കൃഷ്ണാ....🙏🙏🙏
🙏🙏🙏ഓം!!!.....നമോ ഭഗവതേ!വാസുദേവായ 🙏🙏🙏.... ഭഗവത് ഗീത ഭാവാർ ത്ഥ സമന്വിത മായി, സ്പഷ്ടീ കരണ മികവിൽ. 👍കൊച്ചു കുട്ടികൾക്കും പൂർണ്ണമായി ഉൾക്കൊള്ളാം..... 18അദ്ധ്യായങ്ങളും ഇങ്ങനെ അവതരിപ്പിക്കാൻ ജീയെ ഭഗവാൻ തുണയ്ക്കട്ടെ!!🙏... നമിക്കുന്നു 🙏🌹🙏
ഞാനും വാങ്ങിച്ചു *എല്ലാം എനിക്കെന്റെ കണ്ണൻ *book ചെയ്ത് കാത്തിരിക്കുകയായിരുന്നു ദാ കുറച്ചു മുൻപ് കിട്ടി.സമർപ്പണം അച്ഛമ്മ ക്ക് അത് വായിക്കുന്ന ഓരോരുത്തർക്കും മനസിലാവും അച്ഛമ്മ യിൽ കൂടി കണ്ണൻ സംരക്ഷണം ഏറ്റ കുട്ടി എന്ന്. വായിച്ചു കണ്ണ് നിറഞ്ഞു മോളെ ❤
പിന്നെ ഈ ഭൂമിയിൽ താങ്ങും തണലും ഗുരു വും ആയ സ്വന്തം പിതാവ് ന് സ്നേഹം നിറഞ്ഞ മകൾ ഇത്ര ജന പ്രിയയും കണ്ണന്റെ ഏറ്റവും പ്രിയം ആർന്ന ഗോപിക തന്നെ സുസ്മിതജി 🙏
എന്റെ ഹൃദയം നിറഞ്ഞ സ്നേഹ ബഹുമാനം ഞാനും അറിയിക്കുന്നു. സുസ്മിത ji ക്കും ജഗദീശൻ ji ക്കും. ഈ പേര് എത്ര അർത്ഥം നിറഞ്ഞത്. അതെ കണ്ണന്റെ സ്പെഷ്യൽ സെലെക്ഷൻ തന്നെ. സംസ്കാരം അടുത്ത തലമുറ ക്ക് പകരാൻ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ ചെറിയ വായന കാരി. തുടർന്ന് ഞാനും വായിക്കാൻ പോകുന്നു. തങ്ങളുടെ മുന്നിൽ ഒരിക്കൽ എത്താൻ പ്രാർത്ഥിക്കുന്നു സ്നേഹപുർവ്വം ❤🥰🙌🙌🙌🙌🙏🙏🙏🙏🌹💐
നമസ്തേ ജീ 🙏💐💐💐💐💐
ഈ ഏകാദശി നാളിൽ പുതുതായി കേൾക്കാൻ സാധിച്ചു കണ്ണന്റെ കൃപ s🙏🌹💐❤️🥰
🙏🙏🙏
അറിവിന്റെ പാരാവാരത്തിലിങ്ങനെ നീന്തിതുടിയ്ക്കാനും ഇടയ്ക്കവിടെനിന്നൊരു തുള്ളി കോരിക്കൂടിയ്ക്കാനും തുണയും കനിവുമേകുന്ന പ്രിയഗുരുനാഥയെ ഭഗവാൻ കാത്ത് രക്ഷിയ്ക്കട്ടെ 🙏🙏🙏❤❤❤
ഹരേ കൃഷ്ണാ 🙏🙏🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏❤️🙏
ഹരേ കൃഷ്ണാ 👏❤🙏
ഭഗവാനെ👏 വളരെവിസ്തരിച്ചു ഭഗവത് ഗീത മനസ്സിലാക്കി തരുന്ന കുട്ടി ടീച്ചർക്ക് അനന്ത കോടി നമസ്കാരം 👏🙏👏🙏❤ഭഗവാനെ ❤സർവ്വം കൃഷ്ണാർപ്പണ മസ്തു 👏🙏❤
നാരായണ 🌿നാരായണ 💚നാരായണ 💞നാരായണ 💕🙏❤🙏❤🙏❤🙏❤🙏❤🙏❤
ഭഗവാനേ ശരണം🙏 ഓം നമോ നാരായണായ🙏🙏🙏🌹 നമസ്കാരം സുസ്മിതാജി🙏 ഭഗവത് ഗീത യുടെ ഒന്നാം അദ്ധ്യായം വീണ്ടും കേൾക്കാനും മനസ്സിൽ വീണ്ടും മനനം ചെയ്ത് ഉറപ്പിക്കാനും ഭഗവാനോട് ചേർന്നിരിക്കാനും ജീ,യുടെ ഭഗവത് വിവരണത്തിലൂടെ ഭഗവാന്റെ കൃപയാൽ സാധ്യമായി കൊണ്ടേയിരിക്കുന്നു. ആനന്ദം🙏 പ്രണാമം🙏🙏🙏🙏🙏❤️❤️❤️
ഹരേ കൃഷ്ണ!🙏വീണ്ടും കേൾക്കുന്തോറും പുതിയ അർത്ഥങ്ങൾ തരുന്ന പ്രഭാഷണം 🙏❤️
താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ ഭഗവാൻ്റെ ചിന്ത മനസിൽ വരുത്താൻ സാധിച്ചത് ഈ കൃഷ്ണ ഭക്തയുടെ ഓരോ വീഡിയോകളുമാണ്. ടീച്ചർ എന്നാണോ ചേച്ചി എന്നാണോ അമ്മ എന്നാണോ വിളിക്കേണ്ടത് എന്നറിയില്ല. എന്തായാലും ഞാനനനുഭവിച്ച ആശ്വാസത്തിന് അളവില്ല. എൻ്റെ നന്ദിയും സ്നേഹവും അറിയിച്ചില്ലെങ്കിൽ അതൊരു തെറ്റായി പോകില്ലേ.? . പ്രത്യേകിച്ച് കണ്ണൻ അനുഗ്രഹിക്കട്ടെ എന്ന് പറയണ്ട ആവശ്യമില്ല. അനുഗ്രഹീത പുണ്യജന്മമാണ് ചേച്ചി . ആ പുണ്യം എന്നെ പോലുള്ള വരെ രജോഗുണത്തിൽ നിന്ന് സത്വഗുണത്തിൻ്റെ പാതയിലൂടെ നീങ്ങണമെന്ന ചിന്തയുണ്ടാക്കാൻ സാധിച്ചു. വീഡിയോ യിലൂടെ സത്സംഗങ്ങൾ കേട്ടും കണ്ടും ഞാൻ എടക്ക് സത്വ ഗുണി ആയോന്ന് സംശയം തോന്നും. പക്ഷേ അങ്ങനെ തോന്നുന്നത് എന്നെ രജോഗുണി ആക്കി കളയും.
എന്നെങ്കിലും കാണാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🥰🥰🥰
ഭഗവാനേനിക് ഇത് കേൾക്കാൻ സാധിച്ചതി ന് നന്ദി നന്ദി mam🙏🙏🙏🙏🙏
Hare Krishna guruji, എല്ലാം എനിക്കെൻ്റെ കണ്ണൻ ഞാനും വാങ്ങിച്ചു.❤
🙏🙏🙏ഭഗവദ് തൃപ്പാദം നമസ്കരിച്ചു കൊണ്ടു പുതിയതായിശ്രീമദ് ഭഗവദ്part 1വീണ്ടും നൽകിയതിന് ഭഗവാനും ഗുരു നാഥയ്ക്കും നന്ദി 🙏🙏ഇതാണ് യഥാർത്ഥ ഗുരു 🙏🙏കുറവുകൾ അപ്പോഴേ പരിഹരിച്ചു ശിഷ്യർക്കു നൽകുന്നു 🙏🙏🙏🙏❤️❤️❤️
ഇങ്ങനെ കേൾക്കാൻ സാധിക്കുന്നുതിനു വീണ്ടും വീണ്ടും ആ അനുഗ്രഹത്തിനു നന്ദി... സമർപ്പണത്തോടെ🙏🙏🙏🙏
സുസ്മിതാജിയുടെ എല്ലാം എനിക്കെൻ്റെ കണ്ണൻ വാങ്ങി വായിച്ചു ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള അനുഭവ കഥകൾ പുസ്തകമാക്കാൻ സാധിക്കട്ടെ കണ്ണൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ആശംസകൾ❤❤❤️
പ്രണാമം സുസ്മിഥാജീ🙂🙏
അരവിന്ദ്,
അന്ന് ആദ്യ അദ്ധ്യായം ആവേശത്തോടെ കേട്ടിരുന്ന അതേ ആവേശത്തോടെ ഇപ്പൊ കേൾക്കുമ്പോൾ ഭഗവാന്റെ അനുഗ്രഹം തൊട്ടറിയുന്നു🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ ഭഗവതേ നാരായണായ 🙏
Om Namo Bhaghavathe Vasudevaya 🌹🙏 Namaste Susmitaji 🌹🌹🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
Hare Krishna hare Krishna Krishna Krishna hare hare padha namaskaram guruoo 🌺🌺🌺🌺🌺🌺🙏🏻🙏🏻
ഹരേ കൃഷ്ണ സുസ്മിതാ ജീ
ഓം നമോ ഭഗവതേ വാസുദേവായ
Ende.gurunathaku.
Koodi.pranamam
Harekrishna ❤
Harekrishna jaisree radhe radhe 🙏🙏🙏
Ethra kettalum mathivarilla e “BhagavathGeetha”🙏🙏🙏🙏🙏 Thank you Susmithaji 🙏🌹🙏🌹🙏🌹👍🥰🥰🥰
Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💙💙💙💛💛💛❤️❤️❤️
നമസ്കാരം സുസ്മിതജി എന്റെ മനസ്സിൽ ഉള്ള ആഗ്രഹം ആയിരുന്നു സുസ്മിത ജിയുടെ ഭഗവദ് ഗീത കേൾക്കണം എന്ന്. ഭഗവാൻ അറിഞ്ഞു കൊണ്ട് വന്നു തന്നതാണ് ഈ വീഡിയോ. 🙏🏼
അഞ്ചുവർഷങ്ങൾക്ക് മുൻപ് മുഴുവനും ചെയ്തതാണ്.
@SusmithaJagadeesan 🙏🏼🙏🏼🙏🏼
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🏼🙏🏼🙏🏼🙏🏼🙏🏼
Hareguruvaurappa
🙏🏻🙏🏻ഓം നമോ ഭഗവതേ വാസുദേവായ... ഓം നമോ ഭഗവതേ നാരായണായ 🙏🏻🙏🏻ഭാഗവതം കേൾക്കാനും പഠിച്ചു മനസിലാക്കാനും ഉള്ള ക്ഷമയും ബുദ്ധിയും തരണേ എന്റെ കണ്ണാ.. 🙏🏻🙏🏻പ്രണാമം ഗുരോ 🙏🏻🙏🏻
ഹരേ കൃഷ്ണ: ഇത്രയും വിസ്തരിച്ചു പറഞ്ഞു തരുന്ന സുസ്മിതജിക് പ്രണാമം 🙏🙏🙏🙏
Hare rama hare rama rama rama hare hare . Hare krishna hara krishna krishana krishna hare hare🙏🙏
ഹരേകൃഷ്ണ ഹരേഗുരുവായൂരപ്പാ ശരണം ഭഗവാനെശരണം 🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️❤️എന്റെ ഗുരുവിനു നമസ്കാരം 🙏🙏🙏🙏❤️❤️❤️❤️
Krishna Krishna 🙏🏻
Om Namo Bagavadey Vasudevaya 🙏🏻
Om Sree Gum Gurubhiyom Nama 🙏. Om Namo Bhagavathe VasuDevaya 🙏. Om Sree Krishnaya Nama 🙏. OrupaduSanthosham Guro 🙏 Pranaamam Mathe 🙏 ❤.
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare krishna hare krishna krishna krishna hare hare
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏
നമസ്തെ മാതാജി എല്ലാം എനിക്കെന്റെ കണ്ണൻ ബുക്ക് പ്രകാശനത്തിന്റ മുൻപ് തന്നെ വായിച്ചു വായിക്കാനുള്ള കൊതികൊണ്ട് വേഗം വാങ്ങി എല്ലാം ഭഗവാന്റെ കാരുണ്യം
Oom Namo Bhagavathe Vasudevaya 🙏🙏🙏🙏🙏❤️❤️❤️❤️❤️
This one helps us to read and hear as well.I used to hear earlier onesJai Sri Krishna.❤
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️❤️❤️❤️❤️❤️🙏🙏🙏🙏
ഹരേ കൃഷ്ണാ മാതാജി 🙏🙏🙏
Hare rama Hare Krishna Hare Guruvayoorappa 🙏
ഓ൦നമോ ഭഗവതേ വാസുദേവായ🙏, നമസ്തേ സുസ്മിതാജി🙏
ഹരേ കൃഷ്ണ 🙏♥️🙏 വന്ദനം ഗുരുനാഥേ 🙏♥️♥️🥰🥰
🙏🙏🙏ഓം ഭഗവതേ വാസുദേവായ 🙏🙏❤️❤️❤️
susmithajiyude classiloode geetha padikkanpattiyathil vallare nanniyunde ellambhagavante anugraham
Hare Krishna Guruvayurappa Saranam
Hare krishna🙏. Om namo narayanaya🙏🙏🙏
ഹരേ കൃഷ്ണാ രാധേ ശ്യാം🙏🏻🙏🏻🙏🏻🙏🏻
Hare Krishna 🙏
Thank you so much susmithaji🙏🙏🙏
Pranamam Susmithaji 🙏🙏🙏
നമസ്തേ സുസ്മിതജി ഹരേകൃഷ്ണ 🙏🙏🙏
Hare Krishna Jai shree radhe radhe sarvam krishnarpanamasthu
Ithinokke yengane thanks parayum.padanamaskaram most respected teacher
നമസ്തേ ജീ 🙏💐🌹❤️
ഏകാദശി നാളിൽ വീണ്ടും കേൾക്കാൻ കഴിഞ്ഞു സന്തോഷം അറിയിക്കട്ടെ 🙏🌹💐❤️👍
ഹരേ കൃഷ്ണാ 🙏🙏🙏ഓം നമോ നാരായണ 🙏🙏🙏
Hare krishna jai sri radhe radhe
ഓം ശ്രീ ഗുരുവേ നമഃ 🙏 മാതാവേ ഈഎളിയവന്റ പ്രണാമം സ്വീകരിച്ചാലും!പല മഹത്തുക്കൾ വിവർത്തനം ചെയ്തിട്ടുള്ള ശ്രീ മദ് ഭഗവത്ഗീത എന്റെ പുസ്തകശേഖരത്തിലുണ്ട്.എന്നാൽ?പുസ്തകത്തിലെ പശു പുല്ലു തിന്നുന്ന ഇല്ലല്ലോ? ഇത്തരത്തിൽ ഗീതമൃതം! വിളമ്പി ത്തന്നെ അവിടുത്തെ എന്റെ ഉത്തമമായ ഗുരുനാഥയായി മനസ്സാ സ്വീകരിക്കുന്നു!ഈഎളിയവനെ ഒരു ഉത്തമനായ ശിഷ്യനായി സ്വീകരിക്കേണമേ! ഒരുപക്ഷേ അവിടുത്തേക്കാൾ വയസ്സിൽ മൂത്തവനായേക്കാം.എന്നാൽ അവിടുത്തെ വിജ്ഞാന ത്തിനുമുമ്പിൽ ഞാൻ ശിശു തന്നെയാണ്.ഇത്രയും സ്വാദിഷ്ടമായ പീയൂഷം ഇത്രകാലവും ശ്രവിച്ചിട്ടില്ല.എത്രതവണവായിച്ചാലും ഇതേ രീതിയിൽ മനസ്സിൽപതിയില്ല.വീണ്ടും വീണ്ടും പ്രണമിച്ചു കൊണ്ട് തുടർ അദ്ധ്യായങ്ങൾ കേൾക്കാൻ കൊതിക്കുന്ന ഒരു ഭഗവത് സേവകൻ*
🙏🙏
ua-cam.com/play/PLSU-mNMlRpjQ1HRKJqGXl5LFs1-LSXsBX.html&si=631pz9tnPbZqC_Oa
Hare Krishna 🙏Pranamam Susmithaji 🎉🎉🎉🎉🎉
❤🙏🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏.
നമസ്തെ സുസ്മിതാജി❤ ഹരേ കൃഷ്🙏
പ്രണാമം ഗുരോ 🙏🙏🙏🌹 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🌹
Hare krishnaaa narayana🙏🙏🙏🙏Ammee 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമോ ഭഗവതേ വാസുദേവയ🙏🏻🙏🏻🙏🏻
Bhagavanum swamijikum ente pada namaskaram. 🙏🙏🌹🌹🙏🙏
ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏😍
നമസ്തേ സുസ്മിതാജി🙏
ഇന്ന് തൃപ്രയാർ ഏകാദശി തന്നെ ഭഗവത് ഗീത അർത്ഥം, വിശദീകരണത്തോടെയുള്ള സത്സംഗം ശ്രവിക്കാൻ ഇടവന്നതിൽ സന്തോഷം🙏
Bhagavatgeetha veendum 1:33 kelkkan sadhichathil angeyattam aahladham. Hare Krishna. Sususmithajikku kodi Namaskaram. Sarvum Krishnarpanamasthu.
ഓം നമോ നാരായണ
ഭഗവാനെ പൂർണമായും കേൾക്കാനും ഗ്രഹിക്കാനും സാധിക്കണേ 🙏🏽🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️🌹🙏🏻🙏🏻🙏🏻
ഹരേകൃഷ്ണ....ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ
Hare Krishna 🙏 susmitaji padha namaskaram 🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
I brought and read the book " Ellam enikkente kannan "....🙏🙏🙏
Pranamam Susmithaji,Ohm namo bhagavathe Vasudevayee Hare Rama Hare Krishna
ജയ് ശ്രീ രാധേകൃഷ്ണ🙏🌹🙏
Bhagavaneee....❤❤❤❤...superrrr......maam...🙏🙏🙏👏👏👏🥰🥰🥰
നമസ്കാരം ഗുരുവേ 🙏🙏🙏🙏
നമസ്തേ 🙏
Harekrishna Harerama Hari Om susmithaji
ഹരേ കൃഷ്ണാ🙏❤ നമസ്കാരം സുസ്മിതാജീ🌹 🙏
ഓം ഗും gurubhyo നമഃ
നമസ്തേ ji🙏❤️😍
ഹരേ കൃഷ്ണ.. 🙏🙏
എല്ലാവരും പറയും കണ്ണാ നീ എപ്പോഴും എന്റെ കൂടെ ഉണ്ടാവണം എന്ന് ശരിക്കും പറയേണ്ടത് കണ്ണാ ഞാൻ എപ്പോഴും നിന്റെ കൂടെ ഉണ്ട് എന്നല്ലേ 🙏
🙏 Prardhanayode 🙏 Bhaghavane 🙏 Saranam 🙏 🙏 Padanamaskkarangal 🙏 Sister..🙏🙏
Sarvam Krishnamayam🙏 Thanks Susmithagi🎉
ഓംശ്രീകൃഷ്ണായ നമ:🙏🙏🙏🙏🙏🙏🌹♥️
Harakrshna guruvayurappa 🙏🙏🙏
Hare Krishna mataji 🙏🌻🙏🌺🌼
Om Namo Bhagavate Vasudevaya 🙏🙏🙏
ജയ് ശ്രീ രാധേ രാധേ
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏♥️
ഹരേ കൃഷ്ണ ❤❤❤
ഹരേകൃഷ്ണഹാറെഗുരുവായൂയൂരപ്പശരണം
@@yamunact4450 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏼
🙏🙏ഹരേ കൃഷ്ണ 🙏🙏