Janamanassin oomman chandy mix video | one Malayalam movie song | ഉമ്മൻ ചാണ്ടി |

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 147

  • @sanujithAchu
    @sanujithAchu Рік тому +251

    അങ്ങാണ് ശെരി എന്ന് കേരളത്തിൽ കാലം തെളിയിച്ചു ഉമ്മൻ ചാണ്ടി സർ 😍ജനഹൃദയങ്ങളിൽ നിൽക്കും നിങ്ങൾ..

  • @gisilajoy8871
    @gisilajoy8871 Рік тому +83

    ഈ പാട്ടിനു ഏറ്റവും യോഗ്യൻ ആയ മനുഷ്യൻ. We love you sir❤

  • @jacksonmichael2848
    @jacksonmichael2848 Рік тому +102

    PSC ഉദ്യോഗാർത്ഥികളുടെ കണ്ണീരൊപ്പിയ മനുഷ്യൻ...
    മറക്കില്ല ഒരിക്കലും..❤

  • @UnniKuttan-es7iu
    @UnniKuttan-es7iu 9 місяців тому +65

    ഇന്നും ഞങ്ങൾ പറയും, ഉമ്മൻ ചാണ്ടി തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്ന്. ❤❤❤

  • @aswinshaji3427
    @aswinshaji3427 Рік тому +72

    കേരളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല മുഖ്യമന്ത്രി. ഉമ്മൻ‌ചാണ്ടി സർ ❤😍. ഈ മനുഷ്യൻ എത്ര വർഷങ്ങൾ കഴിഞ്ഞാലും ജനങ്ങളുടെ ഹൃദയത്തിൽ തന്നെ നില്കും🥺❤️

  • @zakkariyamb9128
    @zakkariyamb9128 Рік тому +118

    ജന ഹൃദയങ്ങളിൽ ജീവിച്ച നേതാവ് ഇനി ഓർമ്മയിൽ 😥😥😥

  • @rahulj8012
    @rahulj8012 Рік тому +42

    ഇപ്പോഴാണ് ഈ സോങ്ങ് കറക്റ്റ് suite അയ ഒരാളെ കണ്ടത്

  • @autobiographybyashwin
    @autobiographybyashwin Рік тому +85

    കാലമേ തിരികെ തരുവോ ഈ മനുഷ്യനെ 😌🙏🏻🤲🏻

  • @Anjali-anjuzz
    @Anjali-anjuzz Рік тому +76

    ഉമ്മൻ ചാണ്ടി സർ.. തീരാ നഷ്ടം... ഈ പാട്ട് ഏറ്റവും യോജിക്കുന്നു അങ്ങേക്ക് 😔😔🥺🥺

  • @denilsonpr636
    @denilsonpr636 Рік тому +80

    ശത്രുക്കളെ പോലും സ്നേഹിച്ച വ്യക്തി 🥀

  • @AjmalGhosh
    @AjmalGhosh 5 місяців тому +12

    ഇതിനു ഏറ്റവും യോഗ്യനായ വ്യക്തി . പ്രിയ നേതാവിന്റെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം🌷🌷

  • @akhilaes7312
    @akhilaes7312 Рік тому +36

    ഒന്നേ പറയാനുള്ളൂ ഇദ്ദേഹം ആയിരുന്നു ശരി 🔥💓

  • @Thamburanvt
    @Thamburanvt Рік тому +50

    ശത്രുക്കൾക്കു വേണ്ടി സ്വയം കുരിശിലേറി
    ഇതുപോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാവില്ല😢

  • @sarunpadippura
    @sarunpadippura 3 місяці тому +6

    ഇനി ഉണ്ടാവുമോ ഇത് പോലെ ഒരു നേതാവ് 🥺🥺🥺chandi sir nu മുൻപും ശേഷവും അദ്ദേഹം മാത്രം 🥺🥺,. ഒരു സാധാരണ കാരൻ ആയി ജനിച്ചു സാധാരണകാർ ആയി ജീവിച്ചു സാധാരണകാരൻ ആയി മരിച്ച യഥാർത്ഥ പൊതുപ്രവർത്തകൻ 🙂🙂,

  • @praphulkp3407
    @praphulkp3407 Рік тому +34

    നിസംശയം പറയാം.. ഇവിടെ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു എന്നു..❤❤❤❤

  • @alphonsabenny791
    @alphonsabenny791 Рік тому +45

    പാവപ്പെട്ടവന്റെ ദൈവം ആയിരുന്നു ഉമ്മൻ ചാണ്ടി സാർ❤

  • @arshadvckuttappu8826
    @arshadvckuttappu8826 Рік тому +75

    മനസ്സിൽ നന്മ യുള്ള മനുഷ്യൻ
    കേരളം കണ്ടതിൽ നല്ല മുഖ്യമത്രി

    • @sreenathn8399
      @sreenathn8399 Рік тому +10

      1000തവണ സത്യം ❤️❤️

    • @sanujithAchu
      @sanujithAchu Рік тому +1

      Eppo ulla cm nu pedikkathe jananangalkkidayil ithu pole irangi nilkkanulla dairyam polum illa kalam murupadi parayum annu bharanam pidikkan vendi sarithaye vechu kalichu ippo nilathu nilkkan polum dairyam illa chuttunnathu helicopter lu ithano janakeeya cm ithinano thudarbharanam koduthathu.. Jananangale kollayadikkunnathu mathram mecham ..

    • @SunilKumar-xv8rw
      @SunilKumar-xv8rw 3 місяці тому +1

  • @aswanic.u.2087
    @aswanic.u.2087 Рік тому +17

    E song serikum cherunnath idhehathinanu❤

  • @JaquilinJacob
    @JaquilinJacob Рік тому +22

    പാവം മരിക്കണ്ടാരുന്നു 😢 ഒരു ഉപകാരവും ഇല്ലാത്ത ജനങ്ങളെ ദ്രോഹിക്കുന്നവരൊക്കെ അടിക്കടി ഉയർന്നു കൊണ്ട് ഇരിക്കുന്നു 😢

  • @GeethuMol.G
    @GeethuMol.G Рік тому +25

    സ്നേഹത്തിന്റെ കണ്ണുകൾ കൊണ്ട് എല്ലാവരെയും ഒരുപോലെ കണ്ട വ്യക്തി.

  • @aswinkarthi8899
    @aswinkarthi8899 Рік тому +17

    ജങ്ങൾക്കിടയിൽ അല്ലാതെ ഉമ്മൻചാണ്ടി സാറിനെ ഇപ്പോഴും കാണാൻ പറ്റുന്നില്ല🥺🥺❤️

  • @Akhilwilfred
    @Akhilwilfred Рік тому +19

    ഉമ്മൻ ചാണ്ടി സർ
    ഒരേ ഒരു മുഖ്യമന്ത്രി🥺❤

  • @dreampetsvlog223
    @dreampetsvlog223 2 роки тому +35

    Blue salute omman Chandy sir 🔥💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @souparnikaps522
    @souparnikaps522 2 роки тому +42

    ഉമ്മൻ ചാണ്ടി 💙💙💙💙💙

  • @arunarunkumar-zf7nx
    @arunarunkumar-zf7nx Рік тому +20

    പ്രിയപ്പെട്ട ഞങ്ങളുടെ ഉമ്മൻ ചാണ്ടി സാർ💙💙💙💙

  • @abhilashlakkattoor3727
    @abhilashlakkattoor3727 Рік тому +33

    പകരം വെക്കാൻ ഇല്ലാത്ത നേതാവ് യഥാർത്ഥ ജനനേതാവ്

  • @withlife6505
    @withlife6505 Рік тому +42

    A എന്തുതന്നെയായാലും ഉമ്മൻ ചാണ്ടി സാർ ഭരിക്കുന്ന കാലത്ത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ സുവർണ കാലഘട്ടം 🎉❤🎉 എത്രയും പെട്ടെന്ന് താങ്കൾ തിരികെ ആ പദവിയിൽ തിരികെ വരാൻ പ്രാർത്ഥിക്കുന്നു❤🙏🙏

  • @jibinjohn3755
    @jibinjohn3755 Рік тому +16

    ഈ ജനനായകൻ എന്റെ വക ബിഗ് സലൂട്ട് 🙏🏻🎉🎉🎉

  • @shonethomas2597
    @shonethomas2597 Рік тому +9

    ഇത് പോലെ ഒരു മനുഷ്യൻ ഇനി കേരളത്തിൽ ഉണ്ടാവില്ല സത്യം

  • @jacobpjohn2001
    @jacobpjohn2001 7 місяців тому +7

    കണ്ണീരോടെ വിട, കമ്മ്യൂണിസ്റ്റ്‌ കാരൻ ആയി എതിർത്തു എപ്പോഴും, മരിച്ചപ്പോ ഒരു വേദന, ക്ഷമിക്, ആ തീരത്ത് കാണുമ്പോ ഒരു മാപ്പ് ഉണ്ട്, പോട്ടെ ക്ഷമിക്കു, ലാൽസലാം പ്രിയ സഖാവെ oc😢😢😢😢

  • @mathewvmathew1357
    @mathewvmathew1357 Рік тому +16

    അപവാദങ്ങൾ കാരണം മനം മടുത്തു പോയ മനുഷ്യൻ

  • @reshmalekshmij.k4201
    @reshmalekshmij.k4201 Рік тому +9

    ഇത് കാണണം ഒരുപാടു ആഗ്രഹിച്ചു താങ്ക്സ്

  • @jibin5076
    @jibin5076 Рік тому +11

    Oommen chandy❤

  • @kripajiji3778
    @kripajiji3778 Рік тому +20

    He was the true leader and human❤😊

  • @cristeenajoseph
    @cristeenajoseph Рік тому +15

    Umman chandy - The great leader of all time 🩵

  • @anoopjayan8391
    @anoopjayan8391 Рік тому +6

    കൂട്ടുകാരെ സർ കണ്ട കേരളത്തിന്‌ വേണ്ടി നമുക്ക് കാത്തിരിക്കാം....❤
    പ്രണാമം

  • @kavyasuresh1023
    @kavyasuresh1023 Рік тому +20

    Oomen Chandi sir❤

  • @UnniKuttan-es7iu
    @UnniKuttan-es7iu 3 місяці тому +2

    ഉമ്മൻ ചാണ്ടിയുടെ ചെരുപ്പിൽ ഒന്ന് തൊടാനുള്ള യോഗ്യത പോലും ഇന്നത്തെ പരട്ട ചങ്കനില്ല. ❤

  • @ahsanahnu3772
    @ahsanahnu3772 6 місяців тому +6

    പകരം വെക്കാൻ ഇല്ലാത്ത നേതാവ്

  • @muhammedshaheerpt2696
    @muhammedshaheerpt2696 2 роки тому +15

    കുഞ്ഞൂഞ്ഞ് 💝💓

  • @binduprabhakar395
    @binduprabhakar395 Рік тому +6

    Ommen Chandy sir❤❤

  • @roshnarssreyas9344
    @roshnarssreyas9344 Рік тому +5

    A Big Salute for our Brilliant former Chief Minister

  • @franciskurian5669
    @franciskurian5669 Рік тому +4

    Our beloved leader Oommen Chandy sir ❤️❤️❤️❤️❤️❤️

  • @jamsheerjamshi3852
    @jamsheerjamshi3852 Рік тому +3

    Big👍👍👍ummanchandi🙆🙆🙆🙆🙆🙏🙏🙏👍❤️❤️❤️🙏🙏🙏ഇതാ മുഖ്യമന്ത്രി എന്നും മരിക്കാത്ത ഓർമകളുമായി ജനഹൃദയത്തിൽ 🙏🙏🙏🙏🥰🥰

  • @lalureji9639
    @lalureji9639 Рік тому +9

    Big salute chandi sir.... 😭😭😭

  • @jayachandranradhakrishnan3059
    @jayachandranradhakrishnan3059 Рік тому +5

    Oman Chaney sir🔥💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💔💔💔💔💔💔💔💔💔💔💔💔💔💔

  • @ShijithajoseShijithajose
    @ShijithajoseShijithajose 8 місяців тому +2

    Ennum kadapadum snehamym mathram.marikunnvare marakilla sir ❤❤❤

  • @reshmalekshmij.k4201
    @reshmalekshmij.k4201 Рік тому +4

    Ete ooro dhinavum thudaggunnathu sir ee song kadditt oru nalla manushyane kaanubol manasil prachotham respect sir🙏

  • @UnniKuttan-es7iu
    @UnniKuttan-es7iu 3 місяці тому +2

    People's king

  • @sanoopputhiyaveetil7966
    @sanoopputhiyaveetil7966 Рік тому +5

    Great man❤❤❤

  • @abhiramrockers
    @abhiramrockers Рік тому +4

    Oommen chandy ❤❤❤❤❤

  • @vijayalakshmi-s4i6o
    @vijayalakshmi-s4i6o Рік тому +2

    A politician like you... Yet to be.. . born... But too late to realize... Great, good Deeds will always be remembered even after Death... You live in the hearts of the people... We love you and miss you.. Sre Ooman Chandi Sir 🙏

  • @ssbcutz5855
    @ssbcutz5855 3 місяці тому +2

    OC Sir ❤🇮🇳💪

  • @abhilashed4713
    @abhilashed4713 Рік тому +5

    നേതാവ്..... OC❤

  • @AbhijithAS-q9r
    @AbhijithAS-q9r 3 місяці тому +2

    CM Oommen Chandy Sir💎🫀

  • @alanmon1443
    @alanmon1443 Рік тому +4

    Kane karale kunjoonje ❤

  • @alanjacob888
    @alanjacob888 Рік тому +5

    Marakathilla orikkalum 💔🥺

  • @jobincmathew5085
    @jobincmathew5085 Рік тому +4

    One ♥️

  • @pro_ff_ssor
    @pro_ff_ssor 3 місяці тому +2

    ❤️‍🔥

  • @AbdulRazak-dh2ve
    @AbdulRazak-dh2ve Рік тому +6

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭💕😭😭💕💕😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @sudhirjacob8587
    @sudhirjacob8587 Місяць тому

    Congress statesman OMMANCHANDY sir.

  • @B4VLOGS21
    @B4VLOGS21 2 роки тому +10

    💞💯♥️

  • @abhishekts9729
    @abhishekts9729 9 місяців тому +1

    ജനസമുദ്രത്തിൽ മുങ്ങിയ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു നമുക്ക് ❣️

  • @anjanakk60
    @anjanakk60 Рік тому +3

    Love uuuu❤

  • @MercyT-zg2in
    @MercyT-zg2in Рік тому +3

    Ooman chandi appa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sherinsherly
    @sherinsherly Рік тому +9

    Rip sir💔🥲😭

  • @anjanakk60
    @anjanakk60 Рік тому +5

    Njn ore raashtriya partiyilum thalpatym ilatha ore vekthiyan ennal inn mattedhinekalere chaandi sir ne snehikunnu

  • @shintovarghese1592
    @shintovarghese1592 5 місяців тому +1

    Still living

  • @sangeethab8411
    @sangeethab8411 Рік тому +1

    Umman chandi annum jana manadukslil

  • @shareefmaniyampara
    @shareefmaniyampara Рік тому +2

    Miss you sir😢😢😢😢

  • @kkrishnakumar510
    @kkrishnakumar510 Рік тому +3

    Great cm of Kerala

  • @shijushiju28
    @shijushiju28 Місяць тому

    🙏🙏🙏🙏

  • @Dengxiaoping1904
    @Dengxiaoping1904 Місяць тому

    Rest in peace sir

  • @kannanzz2551
    @kannanzz2551 Рік тому +2

    ❤❤❤❤❤

  • @rahulj8012
    @rahulj8012 Рік тому +2

    Correct appropriate song

  • @josemonmathewchengalam3214
    @josemonmathewchengalam3214 Рік тому +6

    💙💙💙💙💙💙💙💙💙💙

  • @jaijykgeorge2214
    @jaijykgeorge2214 2 роки тому +7

    😍

  • @pradeeshap.s2535
    @pradeeshap.s2535 4 місяці тому

    ❤️

  • @jayachandranradhakrishnan3059
    @jayachandranradhakrishnan3059 Рік тому +1

    Sir💔

  • @sayoojmaloor
    @sayoojmaloor Рік тому +2

    💙💙💙💙

  • @arshadvckuttappu8826
    @arshadvckuttappu8826 Рік тому +5

    💚💚💚💚💚💪💪💪👍👍👍

  • @naveenharidas941
    @naveenharidas941 2 місяці тому +1

    Oommen Chandy Sir ❤😢

  • @enjoycf0974
    @enjoycf0974 3 місяці тому +1

    King not king the empire

  • @mohdsinan6292
    @mohdsinan6292 Рік тому +2

    Uff romancham❤

  • @sharathchandrabsharadanaga1066

    Omman chandi sir is "Ajatha shatru "🙏

  • @UnitedNations-ou2mg
    @UnitedNations-ou2mg Рік тому +1

    🥺❤️

  • @Nitheeshnair8080
    @Nitheeshnair8080 Рік тому +2

    😍😍😍😍😍😍😍
    ❣️❣️❣️❣️❣️❣️❣️❣️

  • @prasoonprasoon1154
    @prasoonprasoon1154 Рік тому +3

    👌👌👌

  • @Artistof.lightt
    @Artistof.lightt 9 місяців тому

    സർ ❤

  • @josephkc826
    @josephkc826 Рік тому +2

    🌹🥀

  • @Nitheeshnair8080
    @Nitheeshnair8080 Рік тому +3

    💙💙💙💙💙

  • @susan5204
    @susan5204 Рік тому +1

    💫♥️

  • @magmagaming07
    @magmagaming07 Рік тому +1

    😭❤

  • @vrindapooja8569
    @vrindapooja8569 Рік тому +1

    ❤️🙏

  • @mammookkafan6352
    @mammookkafan6352 10 місяців тому

    Chandy Sire🥺🥺🥺

  • @muhsinms9514
    @muhsinms9514 Рік тому +1

    Oc❤

  • @creator7235
    @creator7235 Рік тому +2

    💙🤍❤️‍🔥

  • @antogeorge-youtube
    @antogeorge-youtube Рік тому +4

    Ethanu cm 🔥🔥

  • @aleenajoshy3513
    @aleenajoshy3513 Рік тому +1

    🥺

  • @MuhammadrabeehMuhammad
    @MuhammadrabeehMuhammad Рік тому +1

    💔