Jasmin Jaffar Happyyyy Birthday 😇😅😅 Molusee

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 285

  • @Helloooo301
    @Helloooo301 День тому +144

    Bb re entry time ജാസ്മിൻ സായിയെ കെട്ടിപിടിച്ചു കരഞ്ഞത് ഇപ്പോഴും ഓർക്കുന്നു ..❤❤
    ഒരു സഹോദരനെ പോലെ സമാധാനിപ്പിച്ചതും❤
    നിങ്ങളുടെ frndship എന്നും നിലനിൽക്കട്ടെ 🥰🥰

    • @drs549
      @drs549 16 годин тому

      😊

  • @aswathyvkv
    @aswathyvkv 2 дні тому +114

    Gabri,,Jasu,Sai,, Sijo, Resmin, Apsara...😍🥰Vlog Super..

  • @moviemax3760
    @moviemax3760 56 хвилин тому +1

    Chirichu chirichu oru vazhiyayi😂ningal orumichal superaa... I love the bond between sai and jasmin and now sijo also ❤️

  • @shanifshanif8951
    @shanifshanif8951 День тому +79

    റെസ്മിൻ 👍🏼👍🏼👍🏼അവളെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം aayi

  • @Ali-dw6nj
    @Ali-dw6nj 2 дні тому +137

    കൂടുതലും bb കഴിഞ്ഞാൽ ആലുവമനാപ്പുറത്തു കണ്ട പരിജയം പോലും ആരിം കാണിക്കാറില്ല. പക്ഷെ നിങ്ങൾ ഒക്കെ സൂപ്പർ ആണ് frends ❤️all

    • @praseethakp4902
      @praseethakp4902 День тому +11

      അങ്ങനെ ഒരാൾ ഉണ്ട് ഇപ്പോഴും.. അർജുൻ 😂

    • @Chippaanu123Chachu
      @Chippaanu123Chachu День тому

      ​​​@@praseethakp4902 delete ആക്കി കോളു അല്ലെങ്കിൽ ഇപ്പോൾ വരും ആ combo ഫാൻസ്‌.. ശരിക്ക് അർജുനെ അങ്ങനെ ആക്കിയത് ഈ combo ഫാൻസ്‌ ആണ്..

    • @Chippaanu123Chachu
      @Chippaanu123Chachu День тому

      ​@@praseethakp4902ശരിക്ക് അർജുനെ കൂടുതൽ support ചെയ്തിട്ടുള്ളത് സിജോ, rasmin, ജാസ്മിൻ, അപ്സര, nora ഇവരാണ്.. But combo ഫാൻസ്‌ അവർ എല്ലാം support ചെയ്യുന്നത് cut ചെയ്തു കളയും..എന്നിട്ട് ശ്രീതു മാത്രമേ അവനെ support ചെയ്തിട്ടുള്ളു എന്നാക്കും..

    • @Chippaanu123Chachu
      @Chippaanu123Chachu День тому

      ​​@@praseethakp4902അങ്ങനെ ഓരോ edits ആണ് അവൻ കാണുന്നത്.. അവൻ വിഷമിച്ചിരിക്കുമ്പോൾ rasmin ആണ് ശ്രീതുവിനെ അടുത്തേക്ക് പറഞ്ഞയക്കുക.. അവനു തല വേദന ഉള്ളപ്പോൾ ജാസ്മിൻ ആണ് ശ്രീതു വിനെ അവന്റെ അടുത്തേക്ക് പറഞ്ഞയക്കുന്നത്..അവന്റെ വിഷമം കണ്ടിട്ട് ജാസ്മിന്റെ വാപ്പാനെ അവൾ നിർബന്ധിച്ചു അവന്റെ അടുത്തേക്ക് പറഞ്ഞയക്കുന്നുണ്ട്..last episode ലു പോലും ശ്രീതു അവനെ mind ചെയ്തിരുന്നില്ല.. സിജോ ആണ് ജന്മൺയുടെ problem solve ചെയ്യുന്നത് പോലും.. അത് കഴിഞ്ഞാണ് ശ്രീതു അർജുനെ mind ചെയ്യുന്നത് പോലും... എന്നിട്ട് ഇതെല്ലാം combo ഫാൻസ്‌ cut ചെയ്യുo എന്നിട്ട് ശ്രീതു വിനെ മാത്രം highlight ചെയ്തു കാണിക്കും.. അങ്ങനെ അവൻ ഇപ്പോൾ ഒരു ദേവദാസ് ആയി നടക്കുന്നുണ്ട്... അവൾ മാത്രം മതി.. എന്ന രീതിയിൽ അവന്റെ വീട്ടുകാർ ആണെങ്കിലോ അവനക്കു അവൾ ഉണ്ടെങ്കിലേ work ഉള്ളു എന്നു കരുതി അവനെ support ഉം ചെയ്യുന്നു.. എന്തായാലും work കിട്ടൽ കുറഞ്ഞാൽ ശ്രീതു അവനെ mind പോലും ചെയ്യില്ല 100%..

    • @Chippaanu123Chachu
      @Chippaanu123Chachu День тому

      ​​@@praseethakp4902വേഗം delete ആക്കിക്കോളൂ അല്ലെങ്കിൽ ഇപ്പോൾ വരും combo ടീംസ്.

  • @mossad7716
    @mossad7716 2 дні тому +127

    നിങ്ങളുടെ സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു sai ❤️❤️❤️❤️

  • @anasachu7442
    @anasachu7442 День тому +29

    I like gabri ❤️ he is such a sweet heart ❤️❤️

  • @shabnashahan6223
    @shabnashahan6223 2 дні тому +94

    Sijo bro, sai bro, gabri, jasu vere level ane🔥🔥🔥

  • @appu2217
    @appu2217 День тому +49

    Season and contestants um adipoli aayirunnu..especially after show.. gabri and jasmine really surprise aaki... ithrayum hate kittyttum avar orumich thanne nilkunnu ..adipoli..

  • @z__gallerie_
    @z__gallerie_ День тому +102

    Thanks sai jasminoppam bb ullappozhum ippozhum oru chettane pole koode ninnathinum sappott ചെയ്തതിനും സ്നേഹിച്ചതിനും ❤

  • @sabyfrancismoris4958
    @sabyfrancismoris4958 День тому +12

    I like the friendship of sai , sijo , Jasmine , Resmin , gabri and apsara. Resmin is the one who truly deserves to be good friend. She is such a 💎 gem

  • @Kannannbr
    @Kannannbr 2 дні тому +336

    ജാസ്മിന് ഗബ്രിയേക്കാൾ വലിയൊരു ട്രോഫി കിട്ടാനില്ല...... Gabriiiiiiii you are a gem❤️❤️❤️❤️❤❤️❤

  • @MaLuMalUuzZ.
    @MaLuMalUuzZ. День тому +133

    Finally they proved that it was not a "situationship" but "togetherness"...❤

    • @tron3457
      @tron3457 День тому +9

      Breaking engagement by situationship to get into togetherness woah wonderful

    • @MaLuMalUuzZ.
      @MaLuMalUuzZ. День тому +8

      @@tron3457 did u lose anything from that...? Is that your family in dilemma seeing all this, you lose your job or wealth like anything...😅

    • @gokulr2394
      @gokulr2394 День тому

      Why couldnt they marry it would be appreciated by the world breakin norms of religion ​@@MaLuMalUuzZ.

    • @tron3457
      @tron3457 День тому +5

      @@MaLuMalUuzZ. Well..certain people i knew lost their mental health. You will understand only when u see someone u love struggling to recover..

    • @MaLuMalUuzZ.
      @MaLuMalUuzZ. День тому +5

      @@tron3457 well i am glad that u have a better mental health than me...frustrated in others life...

  • @JesiNasar6239
    @JesiNasar6239 День тому +73

    Thank you Sai❤...Jasmine paavam poolil idumpo Gabriiiii Gabriiiii vilikkunnath kettappo sankadaayi

    • @Shezacraft
      @Shezacraft День тому +1

      Gabri apol avidetillayirunnu alle...

  • @ReshmaShan-f5n
    @ReshmaShan-f5n День тому +23

    Such a fun vlog Jasu and Gabris bond is great❤❤❤

  • @milesh3484
    @milesh3484 13 годин тому +7

    സത്യത്തിൽ ഇവരിൽ ഏറ്റവും വൈബ് ഉള്ള ജോടികൾ " സായിയും & റെസ്മിനും and ജാസ്മിനും & ഗബ്രിയും
    യഥാർത്ഥത്തിൽ റെസ്മിന്റെയും ജാസ്മിന്റെയും ഗബ്രിയുടെയും ഒപ്പം സായി കൂടി വരുമ്പോൾ ആണ് വേറെ ലെവൽ വൈബിലേക്ക് പോകുന്നത്
    എനിക്ക് ജാസ്മിനും സായിയും തമ്മിലുള്ള സഹോദര സ്നേഹം കാണുമ്പോൾ കൊതി തോന്നുന്നു അതുപോലെ സായിയും റെസ്മിനും തമ്മിലുള്ള ഫ്രണ്ട്ഷിപ് വൈബ് കാണുമ്പോൾ കൊതിയും സന്തോഷവും തോന്നുന്നു. അതുകൊണ്ട് എനിക്ക് റെസ്മിൻ വരുമ്പോൾ സായിയും കൂടി വരുവാനാണ് ഞങ്ങൾക്ക് ഇഷ്ടം.
    പിന്നെ അതുപോലെ ഇന്നത്തെ കൂടലിൽ ഒരു പ്രത്യേക അപ്രതീക്ഷിതമായി അപ്സരയും & സിജോയും കൂടി ഉണ്ടായിരുന്നത് കൊണ്ട് വൈബ് വേറെ ലെവൽ ഡബിൾ ലെവൽ ആയി മാറി സത്യത്തിൽ നിങ്ങൾ എല്ലാവരും ആണ് വേറിട്ടൊരു ഫ്രണ്ട്ഷിപ് ഗ്രൂപ്പ്‌ നിങ്ങൾ ഒത്തൊരുമിച്ചു കൂടുമ്പോൾ ഇതുവരെ ബിഗ്‌ബോസ് താരങ്ങളെ പോലെ അല്ല ഇത് വേറൊരു സ്നേഹം ആണ് കാണുന്ന ഞങ്ങൾക്ക് ഇഷ്ടം കൂടുകയാണ് നിങ്ങളോട് അതുകൊണ്ട്
    അപ്സര, സിജോ, ഗബ്രി, ജാസ്മിൻ, സായി റെസ്മിൻ എല്ലാവരും കൂടുമ്പോൾ സന്തോഷം ഇരട്ടിയാകുന്നു നിങ്ങൾ ഇനി എല്ലാറ്റിനും ഒരു മിച്ചു നിൽക്കണം എങ്കിൽ കാണാൻ വേറെ ലെവൽ ആണ്.. 👍👍👍👍🙏🙏🙏❤️❤️❤️❤️

  • @aliyathajudeen4611
    @aliyathajudeen4611 2 дні тому +43

    Gabri &jasuuuu❤❤❤

  • @VADAKKATH
    @VADAKKATH День тому +39

    Great Sai. Keep your bond like this only. Kure chirichu mathi aayi😂❤

  • @ReshmaShan-f5n
    @ReshmaShan-f5n День тому +20

    Happy birthday sweetheart Jasuuu❤❤❤❤❤🎉🎉🎉

  • @Mubifaizy
    @Mubifaizy 2 дні тому +46

    എന്നും നിങ്ങളുടെ friendship ഇത് പോലെ സന്ദോഷത്തോടെ നിലനിൽക്കട്ടെ 🙌🏻🤍

  • @saneeshan1983
    @saneeshan1983 День тому +39

    Once again Happyyyyy 🎂❤ Jasmin Jasmin പറഞ്ഞത് പോലെ ജാസ്‌മിൻ്റെ ജീവിതത്തിലെ best❤
    വിലമതിക്കാൻ കഴിയാത്ത മുത്ത് ആണ് Gabri
    ❤Jasmin birthday ഏറ്റവും memorable ആക്കി മാറ്റിയതിന് Gabri ഒരുപാട് സന്തോഷം

  • @Happy-vy9dh
    @Happy-vy9dh 2 дні тому +85

    സിജോ ജാസ്മിൻ സായി കോമ്പോ പൊളി ആണ്

  • @divyanair5560
    @divyanair5560 День тому +18

    Happy birthday Jasmin beautiful video super 🥰💞💞🎊🎊🎉🎂🎂🎈🎈

  • @JesiNasar6239
    @JesiNasar6239 2 дні тому +53

    Sijo paranjathupole, jasminu kittiya ettavum valiya gift aanu Gabriiiii ❤

    • @rennarafeeq
      @rennarafeeq День тому +3

      @@JesiNasar6239 in every most of the videos them I saw your comment supporting them that match as a Muslim how can do this she is a Muslim girl and what she’s doing and giving to the society not spoil your life with supporting them don’t take my comment in the wrong way 🦋

    • @arunsiva2042
      @arunsiva2042 День тому +5

      ​@@rennarafeeqI am also going to marry muslim girl so ith ippol eee society il big deal alla

  • @ShifanaShifa-tj7bh
    @ShifanaShifa-tj7bh 2 дні тому +32

    Jasu😍😍😍😍😍😍

  • @sudhinashefin4997
    @sudhinashefin4997 2 дні тому +44

    Sijo sai jasmin gabri vere level ane ❤

  • @amjadroshan8742
    @amjadroshan8742 День тому +19

    നിങ്ങൾ എല്ലാരും കൂടുമ്പോൾ തന്നെ എന്ത് രസ കാണാൻ ❤️😍ബിഗ്‌ബോസ് തുടങ്ങിയിട്ട് ഇത്രയും നല്ല കൂട്ട് കെട്ട് നിങ്ങൾ മാത്രമേ ഉള്ളു കുറച്ചു പേര് മിസ്സിംഗ്‌ ആണ് എന്നാലും ഒരുപാട് സന്തോഷം ആയി ❤️😍👍ജാസ്മിൻ സൂപ്പർ ആണ് ജബ്രി ഒത്തിരി ഇഷ്ട്ടം ❤️❤️

  • @shanifshanif8951
    @shanifshanif8951 День тому +48

    നല്ല പോലെ frds ആവണം ജാസ്മി റെസ്മിനെ വിട്ട് പോവരുത് avoid ചെയ്യരുത് എന്നും കൂടെ കൂട്ടിക്കോ നഷ്ടം ആവില്ല resmin👍🏼👍🏼

  • @AyshaThasni-m6p
    @AyshaThasni-m6p 10 годин тому +1

    Sai❤jas❤Sijo❤Gabri always suppbb🥰♥️

  • @saifuvaramvaram7547
    @saifuvaramvaram7547 День тому +21

    Jasuu gabriii❤️❤️❤️❤️..... Eanikk bb ill vannathinu shehaa sayiye istaye

  • @nesishah3414
    @nesishah3414 День тому +14

    Nice vloge Sayi😍Sayi, Sijo, Jas, Gabri, Resmin Apsara❤️❤️❤️

  • @RishanMuhammad-d8v
    @RishanMuhammad-d8v 2 дні тому +32

    Jasmin. Haappi. Barthide

  • @fathimamufi3829
    @fathimamufi3829 День тому +20

    Jasmin ❤❤❤❤❤❤❤

  • @blueseamedia2
    @blueseamedia2 День тому +4

    Jasmine ❤❤❤

  • @mommygirlsvlog
    @mommygirlsvlog День тому +7

    Wat a vibe🔥❤️

  • @shabeebanoufeeq6619
    @shabeebanoufeeq6619 День тому +20

    Jas ❤gabriii ❤

  • @vidhyamol7456
    @vidhyamol7456 День тому +9

    Super video..positive vibe...always be happy..good vibe between u guyss❤❤❤

  • @ShaaMonn
    @ShaaMonn День тому +27

    ഗബ്രിയെ പോലെ ഒരാളുടെ മനസ്സിൽ കയറി കൂടാൻ പറ്റിയത് തിൽ ഭാഗ്യം വേറെ ഉണ്ടോ

  • @bavabava2459
    @bavabava2459 День тому +6

    Jasune aarendh cheydhaalum aval vilikkunnadh gabriye. Sayim sijoyu avale poolilekk ettappol jasu alamurayitt vilikkunnundayirunnu gabriye. Gabri appo yavadayirunnu. Yandh rasaa kananayitt❤❤

  • @CALLMEBOSS-s3n
    @CALLMEBOSS-s3n День тому +31

    Jasmin qabri adipoli couplse❤❤nthu snehamulla moonaa avan❤❤❤

  • @ohhmygod23
    @ohhmygod23 2 дні тому +28

    Jasu💞💞💞

  • @bincic7818
    @bincic7818 2 дні тому +19

    Hbd jas🎂gab ❤❤❤❤sai sijo❤

  • @anilasyam4124
    @anilasyam4124 2 дні тому +15

    Good friends... Ennum ethupole undavatte ee frndship ❤️❤️❤️

  • @Mubifaizy
    @Mubifaizy 2 дні тому +21

    Jasumma🦋😍

  • @Sanjay72071
    @Sanjay72071 2 дні тому +38

    Sijas compo fans like adik❤❤❤

  • @Fousiya-m8q
    @Fousiya-m8q 2 дні тому +18

    Iam hear to see resmin ❤️❤️❤️

  • @fathuss3611
    @fathuss3611 День тому +12

    Jasmin ❤❤❤❤🎉🎉🎉

  • @nidhasherin8387
    @nidhasherin8387 День тому +25

    Jasmin Gabri Sijo Sai vibe aan 😍😍❤️

  • @AnnoyedLongRiver-mq3jl
    @AnnoyedLongRiver-mq3jl 2 дні тому +10

    Wow.super with fun vedio❤❤enjoy guys❤❤

  • @sajeerbabu4327
    @sajeerbabu4327 2 дні тому +19

    Jas ❤️

  • @fathimafaisal7287
    @fathimafaisal7287 День тому +9

    🥰❤🎉🤩super

  • @Sanjay72071
    @Sanjay72071 2 дні тому +17

    Jasmin sijo>>>>> ❤❤

  • @abhilashpkabhilashpk1847
    @abhilashpkabhilashpk1847 День тому +21

    റോബിന് പൊടി യെപോലെ
    ജാസ്മിൻ ഗബ്രി
    Gabri so sweet

  • @Chippaanu123Chachu
    @Chippaanu123Chachu День тому +27

    സിജോ പറഞ്ഞപോലെ BB യിൽ എങ്ങനെ ആണ് എന്നതിനേക്കാൾ പുറത്തു അവർ എങ്ങനെ ഉണ്ട് എന്നു നോക്കുമ്പോൾ നിങ്ങൾ ഒക്കെ യാണ് best.. 🥰genuine

  • @priyagnarendran7724
    @priyagnarendran7724 День тому +13

    Nigalde friendship chuuperr makkalee 🥰

  • @jagadeshkumar4432
    @jagadeshkumar4432 День тому +23

    Gabri is the biggest gift jasmine has got in his life ❤

    • @jkumar3329
      @jkumar3329 День тому +5

      ​@@JERRYYEEY Ayye thanikk enthado🤦‍♀️Block kittitum mathiyayille? Kashtam🥴

    • @jkumar3329
      @jkumar3329 День тому +2

      @@JERRYYEEY Show some self respect! Athre parayanullu🙌

    • @cinenews5238
      @cinenews5238 День тому +1

      ​@@jkumar3329 ആ ഭ്രാന്തനോട് എന്തിനാ സംസാരിക്കുന്നെ bro 😆😆

  • @leoansif4328
    @leoansif4328 День тому +7

    God bless you all jasmine ❤❤❤❤

  • @fathimaysha143
    @fathimaysha143 2 дні тому +24

    Jasmin gabri sai sijo🎉🎉🎉🎉

  • @nesishah3414
    @nesishah3414 День тому +12

    SiJas❤️❤️❤️

  • @AyshaThasni-m6p
    @AyshaThasni-m6p 10 годин тому +1

    Thank you sai krishan❤🥰👌

  • @Ali-dw6nj
    @Ali-dw6nj День тому +20

    Bb6മാത്രം ആയിട്ട് ഒന്ന് കൂടു അടിപൊളി ആവും ❤️l👍

  • @nesishah3414
    @nesishah3414 День тому +8

    6:54 ❤❤❤

  • @BindhuTitus-tj1ny
    @BindhuTitus-tj1ny День тому +18

    ജാസ്മിൻ ഏറ്റവും വലിയ ഗീഫിറ്റ് ഗബ്രിയാണ്

  • @Minnu-l6i
    @Minnu-l6i 2 дні тому +15

    Jas♥️ gab♥️

  • @molyjose2825
    @molyjose2825 День тому +14

    Sai jasu gabri sijo❤❤❤❤❤❤

  • @AswathyRk-zd7xm
    @AswathyRk-zd7xm День тому +4

    Jasu kutti happy birthday to you ❤❤❤❤❤

  • @Sinuzzzzzz
    @Sinuzzzzzz День тому +6

    ലേ സായി സിജോനോട് 2 മുടിമ്മക്കെട്ടീം 2 കമ്മലും 🤣🤣🤣

  • @JesiNasar6239
    @JesiNasar6239 2 дні тому +13

    27:58 sai 😂😂😂😂achukutti

  • @shafnava7093
    @shafnava7093 День тому +13

    Jasugabri❤sai❤sijo❤

  • @rajitharajithar2712
    @rajitharajithar2712 День тому +13

    Jasu ❤Gabri

  • @RishanMuhammad-d8v
    @RishanMuhammad-d8v 2 дні тому +14

    Sijo. gabri. Jasmin. ❤❤❤❤

  • @pathushajitha9986
    @pathushajitha9986 День тому +11

    Happy birthday 🎂🎂🎂

  • @Noushi-Shemi
    @Noushi-Shemi День тому +6

    Happy birthday jasu 🥰

  • @das9759
    @das9759 День тому +5

    Sowhritham ❤❤❤❤🎉🎉🎉

  • @athirachinnu3937
    @athirachinnu3937 День тому +8

    Happy birthday jasmin chechi💙 Gabri chetta ❤

  • @juhahaneef1918
    @juhahaneef1918 13 годин тому

    Happy birthday jasmin🎉

  • @jaseelajasi3063
    @jaseelajasi3063 День тому +7

    Jasmin❤❤❤❤

  • @rasnasiraj6110
    @rasnasiraj6110 День тому +3

    Super❤

  • @chinnuuus
    @chinnuuus День тому +7

    Last resmin sijo back polich😂

  • @DReaM_WalKeRr
    @DReaM_WalKeRr 2 дні тому +6

    Ellaaa kannaapikalum in one screen ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @rahulbala3554
    @rahulbala3554 День тому +3

    😀😀😀😀😀Poli Vibe !! Adipoli aayittundu.Jas Gabri Sijo Sai Vibe super

  • @yasrjsh
    @yasrjsh День тому +5

    Last BB seasonil pool illatha kuravu angu theerthu😂😂

  • @shajisankarshajisankar7821
    @shajisankarshajisankar7821 День тому +1

    Arjun and Sreethu dignified behaviour

  • @muhsijannaJanna
    @muhsijannaJanna День тому +2

    Sai പൊളി ആണ് but ചില സമയം vendatha🙁വിഷയങ്ങളിൽ ഇടപെട്ട് kulamakkum 😂

  • @muhammadshihal1099
    @muhammadshihal1099 День тому +5

    സൂപ്പറാണ്.മുത്ത്മണികളേ.നിങ്ങൾഎല്കാവരും👍🏻👍🏻👍🏻👍🏻😊

  • @ajibsraj5882
    @ajibsraj5882 День тому +6

    Jasmin ❤

  • @MuhsinaMuhzz
    @MuhsinaMuhzz День тому +12

    Gabrik resmin varunnath ishtamalla ..athukonda nerathe cake muriche...but resmin varumbol cake konduvannu murichu😂😂 masss resmin❤❤❤❤❤

    • @anasanchu7495
      @anasanchu7495 День тому +5

      ഗബ്രിക് ഇത്തിരി ജാട കൂടിപ്പോയി എന്ന് തോന്നുന്ന റെസ്മിൻ bb sil ഗബ്രിക് നല്ലദ് പോലെ സപ്പോർട്ട് ചെതിട്ടുണ്ട് ഇപ്പോളു എന്താ റെസ്മിൻ ഇങ്ങനെ ചെയ്യുന്ന ജാസ് റെസ്മിൻ നല്ല പ്രണ്ട്സ് പോലെ ഇരിക്കണം ❤❤❤

  • @BindhuvimalVimal
    @BindhuvimalVimal День тому +8

    Jas gabri sai sijo resmin apsara❤❤❤❤❤❤

  • @aishwaryameon14
    @aishwaryameon14 День тому +3

    Jasmin swimming pool 😂😂

  • @Febi89
    @Febi89 День тому +10

    Jas❤❤

  • @sheejajoy3610
    @sheejajoy3610 2 дні тому +11

    Jasu ❤❤❤gabri

  • @aamiswalk2394
    @aamiswalk2394 День тому +8

    Resmin❤❤

  • @sanasworld5967
    @sanasworld5967 2 дні тому +20

    Jasu, gabri, sijo, sai💚💚💚🥰🫶

  • @anjanakr3049
    @anjanakr3049 День тому +3

    U guys have an amazing vibe ❤❤❤

  • @MuhsinaMuhzz
    @MuhsinaMuhzz День тому +7

    Resmin vannapozha Jasmin happy aaye❤❤❤❤❤

  • @fina2255-d
    @fina2255-d День тому +3

    Kaatuthee sijo❤😂🎉💪

  • @RajinaShaji-rajina
    @RajinaShaji-rajina 2 дні тому +16

    Nalla chilling vlog.nice

  • @faslamol9973
    @faslamol9973 День тому +4

    Endha Hanan shahne maind cheyyanjee😢😢😢❤

  • @mydreamworld6075
    @mydreamworld6075 День тому +6

    Last sijoyum resminum koodii pooyadh comedy ayirunnuu😅😅😅😂

  • @aizascorner3524
    @aizascorner3524 День тому +6

    Jasu & gabri❤️