ഇത്രേം നാൾ ഇവർ നമ്മളെ പറ്റിക്കുവായിരുന്നോ❓KL bro biju Rithvik | She talks

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 138

  • @sasikalasasi147
    @sasikalasasi147 6 годин тому +155

    ബിജു. ഈ സോഷ്യൽ മീഡിയയിൽ ആരെയും കുറ്റം പറയുവാൻ വന്നില്ലാ . അവരുടെ ഇഷ്ടമാണ് അവര് എങ്ങനെ ജീവിക്കണമെന്ന്..

  • @RaashiDev
    @RaashiDev 5 годин тому +95

    അവരുടെ simplicity ആണ് അവരുടെ വിജയം. അതു മാറ്റിയാൽ പിന്നെ followrs കുറയൻ സാധ്യത ഉണ്ട്. അത് അവർക്ക് നന്നായി അറിയാം

    • @Handle-x2v
      @Handle-x2v 3 години тому +1

      Bijuvinte andi..po myre

    • @Solosoldie
      @Solosoldie Годину тому +1

      Yes bro athanne .e malayalis thanne kutam parayum..last ..athonda nalla car dress onnum vagathe

  • @shifarashifa7981
    @shifarashifa7981 2 години тому +28

    അസുയാക്കും കഷണ്ടിക്കും മരുന്നില്ല നമ്മുടെ നാട് അങ്ങനെയാ ആരും നന്നായി കാണാൻ ഇഷ്ടപ്പെടുന്നില്ല

  • @NethikaSanthosh
    @NethikaSanthosh 8 годин тому +85

    അൽത്താഫ് ബ്രോ ബിജുവും ഫാമിലിയും ആരെയും കട്ടും മോട്ടിച്ചോന്നുമല്ലല്ലോ ജീവിക്കുന്നത് പിന്നെ ആ പുള്ളികാരത്തിയുടെ ബുദ്ധി അതി ബുദ്ധി ആണ് ബിജു വിനെ എടുത്ത് കോൺഡന്റ് ആക്കിയാൽ അത്യാവശ്യം ആളെ കിട്ടും

    • @arszz7080
      @arszz7080 7 годин тому +7

      Athe👍ഇവരെപോലുള്ളവർ അവളുടെ വിഡിയോയെ കുറിച്ചുപറയും അതുകണ്ട് കുറച്ചുപേരെങ്കിലും അവിടെപ്പോയി കാണും അപ്പൊ അവർക്ക് ഫോളോവേഴ്സ് കൂടും ഇതുതന്നെ അവളുടെ ബുദ്ധി 😂പിന്നെ ഈ kl ബ്രോയുടെ അടുത്തുള്ള ഒരാൾ തന്നെയാ ഞാനും ഞങ്ങൾക്കൊക്കെ ഒത്തിരി ഇഷ്ട്ടമാ അവരെയും അവരുടെ ഫാമിലിയെയും 😊

  • @jafnamhn9209
    @jafnamhn9209 9 годин тому +204

    അസൂയക്കും കുശുമ്പിനും മരുന്നില്ല 😂😂😂

  • @ponnu277
    @ponnu277 6 годин тому +86

    അവർക്ക് ഇപ്പോൾ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാലോ, വേണമെങ്കിൽ നല്ല ഡ്രസ്സ്‌ ഒക്കെ ഇടാം.. പക്ഷെ ജനങ്ങൾ അവരെ ഇഷ്ടപ്പെട്ടത് വളരെ സാധാരണകാരനായി ജീവച്ചതുകൊണ്ട് ആയതുകൊണ്ടും അവർ ഇപ്പോഴുo പഴയ പോലെ തന്നെ സാധാരണക്കാരൻ സാധാരണക്കാരായ ജീവിച്ചു സമൂഹത്തിന്റെ മുന്നിൽ അങ്ങനെ വരുന്നതായിരിക്കാം😅😅... ഇപ്പോൾ എന്തായാലും അവർക്ക് പഴയപോലെ സാമ്പത്തികമായിട്ട് ബുദ്ധിമുട്ട് വിഷമങ്ങളും ഒന്നും തന്നെ ഇല്ലല്ലോ അത് നമുക്കെല്ലാവർക്കും ചിന്തിച്ചാൽ മനസ്സിലാവുന്നത് തന്നെയല്ലേ.. പിന്നെ അവരെ എങ്ങനെ ജീവിക്കണം എന്നുള്ളത് അവരുടെ ഇഷ്ടങ്ങളാണ് നമ്മൾ അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ല😊

  • @Solosoldie
    @Solosoldie Годину тому +3

    Ethu sathyam thanne avum ...nalla dress nalla car oke vedichal malayalis thanne kanakona parayum .athond anu egane povune

  • @JestinJacobPK
    @JestinJacobPK 7 годин тому +22

    ഈ വോയ്സ് ബിജുവിൻ്റെ കൂടെ ഉള്ള ഒരുത്തൻ തന്നെ അല്ലേ..അവനെ ഒഴിവാക്കിയോ .. ഒരുമിച്ചു യാത്ര ഒക്കെ പോയത്.അവനെ ചിലപ്പോൾ ഒഴിവാക്കിയത്തിന് കലിപ്പ് ആയിരിക്കും

  • @Savyasachi619
    @Savyasachi619 7 годин тому +34

    50 ലക്ഷം അല്ല 5 കോടി ആണ് 😂😂😂

  • @briju007
    @briju007 4 години тому +18

    അമ്പട റഷീദേ... Best ഫ്രണ്ട് 🤭🤭

  • @Manjusha-tf5fo
    @Manjusha-tf5fo 5 годин тому +26

    സിംപ്ലിസിറ്റി ആണ് മലയാളികൾക്ക് ഇഷ്ട്ടം. So ജനങളുടെ ഇഷ്ട്ടം അനുസരിച് അയാൾ പ്ലാൻ ചെയ്യുന്നു. അതിനു എന്താ 😂

  • @shiva3791
    @shiva3791 24 хвилини тому

    അസൂയ അല്ലാതെ ഒന്നുമില്ല... അവർ ഇതുവരെ ആരെയും കുറ്റം പറയുന്നതോ സെന്റി അടിച്ചു views ഉണ്ടാക്കുന്നതോ ഞാൻ കണ്ടിട്ടില്ല

  • @NethikaSanthosh
    @NethikaSanthosh 8 годин тому +55

    കണ്ണൂരിൽ ഒരു ഉൾഗ്രാത്തിൽ ആണ് ബിജു ബ്രോ നമ്മുടെ കണ്ണൂർ കാരുടെ മുത്താണ്

  • @Venkayammedia
    @Venkayammedia 4 години тому +7

    KL bro യുടെ സ്വന്തം കഴിവിൽ ആണ് ഇത്രയും എത്തിയത്.
    അതിന് അസൂയപ്പെട്ടിട്ട് റീച്ച് കിട്ടില്ല,
    നല്ലത് പോലെ അദ്ധ്യാനിക്കണം 🔥
    5 വർഷം മുൻപുള്ള വീഡിയോ നോക്ക് അപ്പോൾ മനസ്സിലാകും.
    ഓരോ വ്ലോഗ്റുമാരുടെയും കഷ്ടപ്പാട് 🔥🔥🔥

  • @Rahul-MrGold
    @Rahul-MrGold 14 хвилин тому

    Valla jolikkum pwoda mwone 😂

  • @bash8286
    @bash8286 3 години тому +14

    Rasheed എന്ന ആൾ കാരണം കൂടി ആണ് KL Biju ന്റെ ചാനെൽ തുടക്കം

  • @arszz7080
    @arszz7080 7 годин тому +27

    അവരെക്കുറിച്ചൊന്നും പറയാനില്ല അപ്പൊ പുതിയ ഉടായിപ്പുമായി വന്നിരിക്ക്യ അസൂയ ഒട്ടും ഇല്ലാത്ത ഒരുത്തി 😂

  • @radhaap5924
    @radhaap5924 4 години тому +6

    സൗണ്ട് കേട്ടിട്ട് ബിജു വിന്റെ ഉറ്റ സുഹൃത്ത് റഷീദിന്റെ താണ് എന്നു തോന്നുന്നു റഷീദാണ് യുട്യൂബ് തുടങ്ങി ചത് കുറ്റം പറയുമെന്നു തോന്നുന്നല്ല അയാൾ പഴയ കാര്യങ്ങൾ ഓർക്കന്നയാളാണ്

  • @ShemiSham-f1h
    @ShemiSham-f1h 4 години тому +11

    Rider rasheed enna യൂട്യൂബ് ചാനലിലെ റഷീദ്ക്കന്റെ വോയിസ്‌ ആണ്.. അവർ ബിജുന്റെ ഫ്രണ്ട് ആണ്

    • @behappy918
      @behappy918 26 хвилин тому

      Rasheeed bijuvinte Athrakum Nala frnd aayrunaloooo😮

  • @orchissoftdrinks1495
    @orchissoftdrinks1495 2 години тому +2

    ഇത് കേരളത്തിൽ സമ്പത്ത സാമൂഹിക പ്രശ്ന മായി മാറാൻ സത്യത ഉണ്ട്

  • @Life-wi6uk
    @Life-wi6uk 7 годин тому +16

    ആദ്യം ഈ ചാനൽ bijuവും ഈ കൂട്ടുകാരനുംകുടി തുടങ്ങിയ ചാനൽ ആണ്

    • @RaashiDev
      @RaashiDev 5 годин тому +1

      ഏത് frend

    • @smithamaju5090
      @smithamaju5090 2 години тому

      ഞാൻ ആദ്യം ebulljet ചാനലിൽ നോർത്ത് ഇന്ത്യ എവിടെയോ ആണ് ബിജുവിനെയും കൂട്ടുകാരനെയും കാണുന്നത്

  • @smrithi7423
    @smrithi7423 6 годин тому +44

    Enik personally ariyam. Ee elima is only his marketing tool. Athyavishyam cash und ippo. But elima kanichale janangal ishtappedu. Athukond ingane nadakkunnu.

    • @ambiliesworld6022
      @ambiliesworld6022 6 годин тому +5

      കറക്റ്റ്

    • @vidhy1974
      @vidhy1974 4 години тому

      Avar elima kanikkukayo elima abhinayikukayo cheythotto ,athavarude strategy,mattulavarude kuttam parayunna ee penumbilayekkal maanyamaya strategy

    • @nasnisherif3529
      @nasnisherif3529 4 години тому

      Nalla asooya undallo

    • @Lhsbysareena
      @Lhsbysareena 3 години тому +1

      Angane anenkil thanne entha.

  • @minimol2246
    @minimol2246 7 годин тому +10

    റാഷിദ്‌ ന്റെ വോയിസ്‌ ആന്നലോ ഇയാൾ ഇങ്ങനെ പറഞ്ഞത് തെറ്റ് ആയിട്ട് ആകില്ല ഇത്ര കുശുമ്പ് ഈശ്വര

  • @bash8286
    @bash8286 3 години тому +12

    Rasheed ന്റെ voice ആ ആണിത്.. KL Biju വളരാൻ കാരണം ഈ rasheed ആണ്... അവൻ ഒരു പച്ച പാവം ആണ്

  • @Neethu3322
    @Neethu3322 3 години тому +3

    മറ്റുള്ളവർ രക്ഷപെടുമ്പോൾ കണ്ണിൽ കടി ഉണ്ടോ? ഒരു കുഞ്ഞു പാടിയതാ. അത് തന്നെ bro... ഈ ഒരു കാര്യത്തിൽ മലയാളി ഒറ്റ കെട്ടാ.

  • @vaishakhik8558
    @vaishakhik8558 3 години тому +4

    50 ലക്ഷം അല്ല... 500 ലക്ഷം

  • @jasminjasjasworld4994
    @jasminjasjasworld4994 6 годин тому +21

    ഇതൊക്കെ ആണോ ബിജു ബ്രോ യേ കുറിച്ചുള്ള കുറ്റങ്ങൾ.. ജീൻസും ടോപ്പും ഇടാൻ അദ്ദേഹത്തിന്റെ ഭാര്യയെ സമ്മതിക്കുന്നില്ല.. കാർ എടുക്കുന്നില്ല.. സംസാരിക്കാൻ അനുവദിക്കുന്നില്ല 😄😄😄നല്ല മനസുള്ള കൂട്ടുകാരൻ..
    അവര് അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ ചങ്ങായി.. നിങ്ങൾ നിങ്ങടെ ഇഷ്ടത്തിന് ജീവിക്കൂ..
    അൽത്താഫ് bro hello ✋🏻💜

  • @aayush2ash
    @aayush2ash Годину тому +3

    എന്റെ പൊന്നു ബ്രോ ഇത് പച്ചക്ക് പറഞ്ഞാൽ ആ പെണ്ണിനെ ഊki വിട്ടതാവും ആ പെണ്ണുമ്പിള്ള മുൻപ് ഇട്ട വീഡിയോ കണ്ടിട്ടാവും അവൾക്ക് ഈ പണി കൊടുത്തത് 🤭🤭റഷീദ് ബിജു അക്ഷയ് അത് അംബുജ സിമന്റാണ് 😂😂😂

  • @nahmae4909
    @nahmae4909 3 години тому +14

    ഇത് റഷീദല്ലേ ഇവർക്ക് ആദ്യമായി വീഡിയോക്ക് ഫോൺ കൊടുത്ത് യൂട്യൂബിലെത്തിച്ചത് റഷീദാണ് അവർ കട്ട ചങ്കുകളാണ്

  • @indhusomy6052
    @indhusomy6052 2 години тому +1

    😅😅😅😅😅😅v good bro😅

  • @michas2010
    @michas2010 16 хвилин тому

    Your tactics failed bro.. sad

  • @SheebaSheeba-ib7cd
    @SheebaSheeba-ib7cd 3 години тому +6

    അസൂയ 😂😂😂😂😂

  • @Anu12850
    @Anu12850 4 години тому +3

    കഷ്ടം. ഇത്രയും കുശുമ്പ് പാടില്ല ട്ടോ മനുഷ്യർക്ക്. അവർ അവരുടെ കഴിവിനനുസരിച്ചു പ്രവർത്തിച്ചു. അവർ വിജയിച്ചു. അതിനു ഓരോ കുറ്റങ്ങളും കണ്ടുപിടിച്ചു വരുന്നത് വളരെ മോശം.

  • @IzuHaf
    @IzuHaf 2 години тому +1

    ഇത് എന്തായാലും ബിജുവിൻ്റെ സുഹൃത്തോ naattukarano ആണെന്ന് ഉറപ്പാണ് ... സംസാര രീതി slang,words okke same aanu ...njanum avarde adutha naattilamu mthrnte plce same aanu

  • @sreenarayanram5194
    @sreenarayanram5194 47 хвилин тому

    ശരിക്കും പറഞ്ഞാല് ഇവന്മാർക്ക് അയാളുടെ ഭാര്യയെ അർദ്ധ നഗ്നയായി കാണണം

  • @mithesh66
    @mithesh66 Годину тому +1

    Ee voice ayalude freind rasheed nte aanello apol athu vere enthelum kaaryam paranjathu aayirikum thalayum vaalum illathe voice ittal enth manasilaakana voice full idu ennitu samsariku

  • @Statud
    @Statud 6 годин тому +5

    ആ സ്ത്രീയുടെ ആ വീഡിയോസിനു ഞാൻ comts ഇട്ടിരിന്നു.... അവരുടെ വീഡിയോസ് കാണുന്നില്ല .... അവരുടെ ചാനലെ എനിക്ക് കാണാൻ പറ്റുന്നില്ല ഇപ്പൊ🙄🙄🙄 youtub ൽ ബോക്ക് ഇടാൻ പറ്റുവോ🙄🙄🙄 തീരെ കുശുമ്പ് ഇല്ലാത്ത ഒരു സ്ത്രീ😛😛😛😛

  • @bindhuvipin1360
    @bindhuvipin1360 6 годин тому +4

    Bijunte wife nighty itt video cheyyunnu athum preshnam athokke ororutharude ishttam alle vere etrayo per nighty itt video cheyyunnu

  • @stronglady9140
    @stronglady9140 4 години тому +1

    എല്ലാവരും അവനവന്റെ ചാനൽ റീച് കൂട്ടനല്ലേ നോക്കൂ.... താല്പര്യം ഉള്ളവർ കണ്ടാൽ പോരെ..... പിന്നെ അവർ ഫുൾ ടൈം വീഡിയോ ചെയ്യുന്നില്ലല്ലോ.... അവരുടെ ഇഷ്ടങ്ങൾ അവർ enjoy ചെയ്യുന്നുണ്ടാവും.... ആ ചേച്ചി പരദൂഷണം പറയാനാണോ ചാനൽ തുടങ്ങിയെ 😂😂😅😅

  • @priyasuji9140
    @priyasuji9140 2 години тому +2

    ഭാഗ്യം 😂😂😂😂ഇതു വരെ ഇവരുടെ വീഡിയോ കണ്ടിട്ടില്ലാത്ത ഞാൻ 😅😅😅😅😅

  • @annammamathew5217
    @annammamathew5217 7 годин тому +6

    50 ലക്ഷം അല്ല, 50 മില്യൺ ആണ്

  • @Userhdfcurljvfs
    @Userhdfcurljvfs 8 годин тому +11

    She talks udayippu anu manyamayi jeevikkunnavare engane defame cheyanam ennu alojichu nadakkunnaval.. aval aa friend inu cash koduthu parayipichathayirikum allathe avalk content onnum illa

  • @JAANIJAANI-y8d
    @JAANIJAANI-y8d 5 годин тому +16

    അസൂയ്യ്ക്ക് മരുന്ന് ഇല്ല പോയ് വല്ല പണിയും ചെയ്യഡാ

  • @IzuHaf
    @IzuHaf 2 години тому +1

    Ullathayalum illathathayalum njan chilappo chinthikkrund idan vidayttano wifenonnum oru improve illathathnn😂

  • @Ab_De_MANU
    @Ab_De_MANU 7 годин тому +6

    Q50 lakh alla bro....5 kodi sub aane kl Biju de channel nu.... Diamond play button kazhinj custom play button aan ippo avark kittiyath..

  • @NethikaSanthosh
    @NethikaSanthosh 8 годин тому +13

    ഇവൾ ഏതു രീതിയിൽ ആണ് സുഹൃത്തിനെ കയ്യിലെടുത്ത് എന്ന് ആർക്കറിയാം

  • @ediblesinkerala8108
    @ediblesinkerala8108 2 години тому +1

    58.50 മില്യൺ sub ഉള്ള ചാനൽ..

  • @Krishna__2.0
    @Krishna__2.0 4 години тому +1

    കാശ് ചോദിച്ചു കൊടുത്തില്ല 😂😂😂😂😂 കുശുമ്പ്

  • @jyothisree637
    @jyothisree637 6 годин тому +5

    Avrde mikka videosum vtlanu vtl nighty alland pattusarim uduth nikkano😂

  • @gayathridevisr703
    @gayathridevisr703 4 години тому +1

    5 കോടി ആണ് Mr😂

  • @അഭക്ഷണം
    @അഭക്ഷണം 38 хвилин тому

    5 cr

  • @shambhaskar8392
    @shambhaskar8392 10 годин тому +3

    KL briju😁😅

  • @athirajohn6436
    @athirajohn6436 3 години тому

    ഈ പറയുന്നവർക്ക് വേറെ പണി ഒന്നുമില്ല... സ്വന്തം കാര്യം നോക്ക്

  • @harisvanimel7619
    @harisvanimel7619 5 годин тому

    Aaha കൊള്ളാം പരിപാടി അപ്പൊ ഒരു സംശയം പയം പൊരി വെള്ളത്തിൽ ആണോ നെയ്യിൽ ആണോ ഉണ്ടാക്കുന്നെ 🫣

  • @JoyisKR-iv5xh
    @JoyisKR-iv5xh 3 години тому

    റഷീദ്

  • @subin5656
    @subin5656 3 години тому +1

    1:51 😅

  • @sreedeviram2667
    @sreedeviram2667 4 години тому +9

    ഒരു നെഗറ്റീവും പറയാൻ ഇല്ലാത്ത വ്ലോഗർ ആണ് എന്റെ അറിവിൽ കുശു.മ്പിനും അസൂയക്കും മരുന്നില്ല

  • @ammuammoos9183
    @ammuammoos9183 Годину тому

    Ottum kusumb asooya ellallo kashttam ...

  • @Geethamani-du1kr
    @Geethamani-du1kr 6 годин тому +1

    Ivar inganeya kooduthal reach ulla channel kuttam parayum. Pinne nighty ittu reach avarkku kittiyenkil ivarum pareekshikkate. Allenkil pinne reaction video enthina. Oral paranjathu content akkunnu. Putty okke kalanju nighty idu. New trick. Cash. അനൃഷൃ ണാത്മക reaction anu.

  • @codmobyt4585
    @codmobyt4585 6 годин тому

    Thammil adippikkan Ivenokke sangiyude chanakam thinnunnavana 📈🗿biju bro uyir

  • @bindhuvipin1360
    @bindhuvipin1360 7 годин тому +2

    Ivarkkethire vere oru kuttom kandilla bijunte wife new model dress okke idarund avark ippo oru car undallo athilanu avarude yatra pinne enthina vere vandi edukkunne,oru bike um und pinne arkka vandi

  • @nandhinifarmkalliassery5471
    @nandhinifarmkalliassery5471 6 годин тому +5

    Over vinayam kaanich famous aayi athra thanne

  • @batool---7255
    @batool---7255 6 годин тому +4

    Vere onnum parayaan kittiyilleei😂😂😂

  • @jayasreejayamohan7314
    @jayasreejayamohan7314 5 годин тому +1

    Avar avarude pani eduthu jeevikkunnu ..enthoru kashtam ..onnum parayan illathatukondu enthemkilum kuttam kandupidikka athrathanne ...avar jeevichuvanna sahacharyam athanu ..paisa undayi ennuvechu reethikal compleate maattan pattumo ? Ivar ardha rathrikku kuda pidikkano ?😂😂😂

  • @ayshathsabeena7867
    @ayshathsabeena7867 Годину тому

    Very bad thinking from your side

  • @SindhuCs-bu6je
    @SindhuCs-bu6je 4 години тому

    Five crore aanu.

  • @sunianilkumar2081
    @sunianilkumar2081 4 години тому +3

    ഇത് നമ്മുടെ പോലീസ് maman നിതിഷ് ആണോ. ബിജുവിന്റെ നല്ല ഫ്രണ്ട്

  • @advaithdp6991
    @advaithdp6991 3 години тому

    Sir poy Malayalam 'maths padeke enet mattullavara valarcha kandete asuya adha vaakukal kittathath

  • @Mydearmalayaliees
    @Mydearmalayaliees 6 годин тому +8

    അൻപത് ലക്ഷം അല്ലടാ പൊട്ട 😂 500 ലക്ഷം അഞ്ചു കോടി 🤣🤣🤣🤣 ഒരു കോടി എന്ന് പറഞ്ഞാൽ 100 ലക്ഷം ആണ് മണ്ടാ..😂😄

    • @ALTHWAFvlogs
      @ALTHWAFvlogs  6 годин тому +3

      🤭🤭 anna shemi

    • @Mydearmalayaliees
      @Mydearmalayaliees 6 годин тому +2

      @@ALTHWAFvlogs അമ്പലം ഇല്ലാതെ ആൽതറയിൽ വാഴും ഓം കാര മൂർത്തി ഓച്ചിറയിൽ 😊😂 ഇപ്പോഴത്തേക്ക് ക്ഷമിച്ചിരിക്കുന്നു 😊😄👍🏻

  • @abhiramimb4432
    @abhiramimb4432 6 годин тому +1

    Eparanjathellam.aakuty.idunnund

  • @deadlybava4688
    @deadlybava4688 5 годин тому +7

    പെണ്ണും പിള്ളയുടെ പല്ല് പൊങ്ങിയത് കമ്പി ഇടാൻ വരെ കാശില്ലാത യോട്ടൂബറാ പാവം പൈസ ഇല്ലാത്തവല്ലേ

    • @mrsvarmaamar
      @mrsvarmaamar 4 години тому +1

      Enthu vaade parayunnath, avar oru vdo yil paranjittundu ,poi kaanu ennittu comment idu

  • @akash-ss5oy
    @akash-ss5oy 7 годин тому +1

    അയ്യേ. ...

  • @Kannurkari663
    @Kannurkari663 7 годин тому +8

    Ee voicinte udamaye enikkariyam😁 paranju tharulaaaa )

    • @bindhuvipin1360
      @bindhuvipin1360 7 годин тому +2

      Enikku manasilayi R il alle thudangunne name 😂

    • @safak9692
      @safak9692 6 годин тому +1

      എനിക്കും അറിയാം ക്ലൂ വേണോ 😜

    • @RaashiDev
      @RaashiDev 5 годин тому +1

      ആരാണ്

    • @Kannurkari663
      @Kannurkari663 2 години тому

      @@RaashiDev 😜

  • @Mywaychinju
    @Mywaychinju 4 години тому

    എന്ധോകെ ആട ഈ കൊച്ചു ഭൂമിയിൽ നടക്കുന്നത് 🫣ഇതൊക്കെ സത്യം ആണോ 🤔

  • @modxgod1337
    @modxgod1337 6 годин тому +1

    Enthonnade

  • @EntertainmentHere-q1d
    @EntertainmentHere-q1d 3 години тому

    Kushumbu😂

  • @sageerpm2408
    @sageerpm2408 5 годин тому +9

    സത്യം ഭാര്യയുടെ പോട്ടെ മോൻ്റെ പല്ല് പോലും നന്നാക്കുന്നില്ല

    • @sonyissac2965
      @sonyissac2965 4 години тому

      കൊച്ചിന് പല്ലിന് ഇടാൻ പ്രായമായോ 😂

    • @liji2241
      @liji2241 4 години тому

      0ro kandupidutham😂😂

  • @sarafathima9324
    @sarafathima9324 20 хвилин тому

    she talk avalk.prandh ninakko.endinte konaya onu podo pinne kavitha dresss idathe ano nadakune😂😂 aval.avashyatyn idunund pine jeans pant 😂😂athi.itale shari akui enunfo do.myndhala pand kalath dresse illayirunuu😂😂😂

  • @ArifaSaeed-g3f
    @ArifaSaeed-g3f 2 години тому

    ഇത് റഷീദ് അല്ലെ പറയുന്നത്

  • @prasanna7406
    @prasanna7406 4 години тому +5

    ഞാൻ ഇവറ്റകളുടെ വീഡിയോ കാണാറില്ല.

  • @donadavis2170
    @donadavis2170 4 години тому

    ❤❤💯💯💯💯

  • @NethikaSanthosh
    @NethikaSanthosh 8 годин тому +7

    ഇന്റർവ്യൂ ഇടുന്ന ഡ്രസ്സ് എന്ന് പ്രേത്യേകം ഒന്ന് ഉണ്ടോ

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 2 години тому +1

    Ee she talks pennumpillak eth thanne joli ellavareyum kuttam paranju video idum etinu munp mattu chilarekurich episodes ittirunnu

  • @stevepsamuel3227
    @stevepsamuel3227 4 години тому

    Arenthu paranjalum avar nallavar veruthe vidu

  • @SheTalks6
    @SheTalks6 9 годин тому +16

    ബിജു ബുദ്ധിമാൻ തന്നെയാണ്...സമ്മതിക്കുന്നു.. ഫ്രണ്ട്‌ എന്താണ് എന്നോട് പറഞ്ഞതെന്ന് എന്റെ കയ്യിൽ മുഴുവൻ ഉണ്ട് ചാറ്റ്... പിന്നെ അഭിപ്രായ സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ട് ബ്രോ

    • @ALTHWAFvlogs
      @ALTHWAFvlogs  8 годин тому +1

      U r welcom 🥰

    • @Mydearmalayaliees
      @Mydearmalayaliees 6 годин тому +3

      എന്തിനാണ് തവളെ പാണ്ടി ലോറിയെ പേടിപ്പിക്കുന്നത് 🤣🤣🤣🤣

    • @Mydearmalayaliees
      @Mydearmalayaliees 6 годин тому +1

      എന്തിനു

  • @midhu69
    @midhu69 4 години тому +1

    വീണ്ടും വീണ്ടും 50 ലക്ഷം എന്നാണ് പറയുന്നത്, തലേന്ന് 'അടിച്ചത്', കണക്കിന് പൂജ്യം മാർക്കിട്ടു 😛

  • @Kidslovers3848
    @Kidslovers3848 5 годин тому

    Oraleyum munneran vidaruthu ethinu vendi engilum nan subscribe cheyum video kanum, ethano eppo aana karyam,

  • @rizvanraazi8096
    @rizvanraazi8096 5 годин тому

    എന്തൊരു കുശുമ്പാടോ 😂😂