Punnayar Water falls With Katta Off-Road
Вставка
- Опубліковано 5 лют 2025
- kidilan
Thodupuzha -Vannappuram -kanjikkuzhy -punnayar
oru Rakshayum illaatto
താഴേക്ക് ആരും വണ്ടി ഇറക്കരുത്... തിരിക്കാൻ place ഇല്ലാത്ത കാരണം ആണ് ഞാൻ താഴേക്ക് കൊണ്ടുപോയത്.... വാഹനത്തിൽ പോകുക ആണെങ്കിൽ എപ്പോഴും നല്ലത് മുകളിൽ നിർത്തുന്നതാണ്...
Location
Punnayar waterfalls
Kanjikuzhy, Kerala 685606
maps.app.goo.g...
💖💖💖💖
സമ്മതിക്കണം ബ്രോ ആദ്യം ആയിട്ട ഒരാള് ജീപ്പ് ആയിട്ടു താഴെ ഇറങ്ങി ചെല്ലുന്നതു
പഴേരി സിറ്റി കഴിഞ്ഞു ഒരു പള്ളി വരുന്ന ജംഗ്ഷൻ ഇല്ലേ ബ്രോ അവിടുന്നു ഒരു പാലത്തെ കൂടെ റോഡ് ഇല്ലേ അതിലെ വരാം ബ്രോ ചുമ്മാ കഞ്ഞിക്കുഴി ചുറ്റി വരണ്ട ആവിശ്യം ഇല്ലാ
നിങ്ങൾ കഞ്ഞിക്കുഴി വന്നു കേറ്റം കേറി പിന്നെ ഇറക്കം ഇറങ്ങി താഴെ ചെന്നപ്പോൾ രണ്ടു വഴി കണ്ടില്ലേ ബ്രോ ആ വലത്തോട്ട് ഉള്ള വഴി 3km പോയ എന്റെ വീട് ആണ് ബ്രോ അതിലെ പോയ കഞ്ഞിക്കുഴി പോകാം കീരിത്തോട് പോകാം
Apo aarum ith vare poyittille..?
Namuk അറിയില്ലായിരുന്നു...,
വഴിയും
@@Niyas_EK_Vlogs താഴേക്കു ആരും വണ്ടി ആയിട്ടു ഇറങ്ങിട്ടില്ല
@@anishkskannan162 ❤️❤️❤️❤️😂😂😂
❤❤
ഇതാണ് ബ്രോ ഓഫ് റോഡ് സൂപ്പർ. ഒരു ഓഫ് റോഡർ ക്ക് വേണ്ട ഒന്നാണ് മനസ്. അവിടെ വണ്ടി ഇറക്കാൻ കാണിച്ച മനസ് സമ്മതിച്ചു. സൂപ്പർ ബ്രോ ❤🎉
നേരിട്ട് ചെന്ന് കാണണം....
Thankuuuuuuuuuuu💟💟💟💟💟💟
Bro പൊളി intro തന്നെ തകർത്തു ഇടക്ക് പറഞ്ഞില്ലേ വലിച്ചുനീട്ടി വെറുപ്പിക്കുവാന്ന് ഒരു വെറുപ്പിക്കലും ഇല്ല ഇത് മുഴുവൻ കാണുന്നതാ ഓളം പിന്നെ താഴെ വണ്ടി ഇറക്കിയാൽ കിട്ടുന്ന പണി അന്നെശിക്കാൻ വേണ്ടി ഒള്ള പോക്കും തകർത്തു ഒന്നും പറയാൻ ഇല്ല പൊളി
Poyalalle ariyan pattu... Atha poyi നോക്കിയത്....😁😁😁😇
എന്റെ മോനെ,,,,, എവിടെ പോയാലും ഓഫ് റോഡ് പുകിലാണല്ലോ മച്ചാനെ.... 😁✌️✌️✌️പൊളി
Full Videos കാണാറുണ്ടോ
പരീക്ഷണം വിജയിച്ചെ.... പക്ഷെ കണ്ടിരുന്ന എൻ്റെ ചങ്കിടിപ്പു കൂടി നിയാസ് ഭായ്.... സോ റിസ്ക്കി
നേരിട്ട് കണ്ടാലേ aa feel മനസ്സിലാകൂ... ശരിക്കും danger aanu
@@Niyas_EK_Vlogs ഞാനാണെങ്കിൽ ആ വഴിക്ക് പോകില്ല
ഇക്ക അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.. ഇരിക്കട്ടെ ഒരു ലബ് ❤️
Thankuuuuuuu
Athrem poli vellachatthil poyit kulikyadhe vanno ....kulichernengil inim kidu ayene.But very daring driving Niyas bhai....Justin.
Risk Eduth thazhepoyappol muthal kerunna Karyam aanu മനസ്സിൽ... കുളിക്കാൻ തോന്നിയില്ല...
ഓഫ് റോഡ്... ട്രിപ്പ് 😲😲😲😲😲😲😲 നല്ല സ്ഥലം അടിപൊളി😘🥰🥰🥰🥰🥰🥰🥰🥰
Adipoly place aanu
Niyas ek poli
Powli 🔥🔥🔥🔥
അടിപൊളി സൂപ്പർ..... സ്ഥലം...
ശരിക്കും സൂപ്പർ ആണ്
കേറി വാടാ മക്കളെ 🤙
Intro കണ്ടു കിളി പോയി 💥💥
Full kandille
@@Niyas_EK_Vlogs കണ്ടുകൊണ്ടിരിക്കുന്നു 🤙
Kidilan video
Thankuuuuu Broooo❤️❤️❤️❤️❤️💟💟💟💟💟💟
Kidu
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
പൊളിച്ചു ഡ്രൈവ്
Thankuuuu
Super......., നിങ്ങൾ ഒരു സംഭവം ആണ് 👏👏👏👏👍👍👍👍👍അടിപൊളി
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
Idukkiyil kanan pattya sthalangal ethokkenn, carina varunne. From ekm btw video super.....
Ee സ്പോട്ടിൽ പോകാൻ പറ്റും... പിന്നെ വാഗമൺ .. എല്ലായിടത്തും പോകാം... Car keriyillenkil trip jeep kittum... Chumma karangaalo
Pever👍
Super......
Thankuuuu
Ufffff powli offroad കൊതിപ്പിച്ചുകളഞ്ഞല്ലോ broooo
Vere level aayirunnu...
Wonderful video bro...really enjoyed... especially our Jeep , the waterfall.. and your driving
Thankuuuuuu brooooo thankuuuuu so much
Super nayis keeping you are program
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
19:50 മൽപ്പിടുത്തം പൊളിച്ചു 🙏😱
കെട്ടിയെടുക്കണ്ടെ bro... അതൊരു ഹരം ആയിരുന്നു
Subhanallah!!! Such a beautiful place!! Nangal Saudil marubhoomi kaanumpol, ningal avide thimarthu kasarunnu....superb video!!! Like um cheythu, share um cheythu maasangal munpu subscribe um cheythu.. Inim TV IL koode angottu varan ulla velloo option undarunengil......
Varumbol പോയേക്കാം... ബ്രോ... നിങ്ങള്ക് ഇവിടെ കാണാൻ ആഗ്രഹം... Enik മരുഭൂമിയിൽ കൂടി യാത്ര ചെയ്യാനും ആഗ്രഹം...
Off roading സൂപ്പർ.......
അതും കിടിലൻ ആണ്
Heavy risk aanu
Kidukki...
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
പൊളി..പൊളി..പൊളിയെ..
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
Wow ഫസ്റ്റ് വ്യൂ കണ്ടപ്പോൾ തന്നെ കമന്റി
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
ഇങ്ങനെയുള്ള നല്ല സ്ഥലങ്ങൾ നശിപ്പിക്കുന്നത് മനുഷ്യൻ തന്നെയാണ്.
Poli sprb
KL 14 Vandiyum
Pinne Ningalde voice um oru rakshayilla🔥🔥🔥
Thankuuuuuu💟💟💟💟💟💟
വീഡിയോ കാണാൻ ലേറ്റ് ആയിപോയി
Ipo kandille enganund
പൊളി ആണ് ഒരു ലോങ്ങ് ഡ്രൈവ് നോക്ക് ഇപ്പോൾ എല്ലാരും ലോങ്ങ് ഡ്രൈവ് ആണ് ( e bull jet,, tech travel eat, travelista )
You are really an excellent driver.. Niyas.. Very nice place 👌👌👌❤️
Thankuuuuu....
Ikka powliyatto
Thankuuuuuuuuuuuuuuuuuuuuuu💟💟💟💟💟💟
Super ഇതു ഏവിടായ അടിപൊളി
കഞ്ഞിക്കുഴി ആണ്
ഇടുക്കി കഞ്ഞിക്കുഴി പുന്നയാർ വെള്ളച്ചാട്ടം
Niyas ikka super
💟💟💟💟💟💟💟💟💟💟😇
പൊളി, ഒന്നും പറയാൻ ഇല്ല
💜♥️👍🏼
ഇക്കാ powlii❣️🔥🔥🔥
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
Wow... Beautiful veiw
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
Poli niyas broo
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
Good job brother 👌👌
Thankuuuuuu💟💟💟💟💟💟
പൊളിയെ 🔥🔥👌👌
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
Polichu
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
ee Narration allathe live ayi sound iduvalle nallathu??? already ningal avde poyit pinne audio kodukumbol.. ingane keran pattuonnu ariyilla ennoke parayumbol oru sugam illa..its my suggestion
Ath എനിക്കറിയാം... But Drive cheyyunnath njan aanu... But video എടുക്കുന്നത് മറ്റുള്ള friends aanu.. vandi ഓടിക്കുമ്പോൾ തന്നെ റെക്കോർഡ് ചെയ്യുക എന്നത് കുറച്ച് പാടാണ്... കാരണം ക്യാമറ വേറെ സ്ഥലം അല്ലെങ്കിൽ വണ്ടിക്ക് പുറത്തൊക്കെ ആയിരിക്കും... അതുകൊണ്ടാണ് ഡബ്ബ് ചെയ്യുമ്പോൾ നമ്മൾ videos എടുക്കുന്ന time parayan ഉദ്ദേശിച്ച കര്യങ്ങൾ അതേ രീതിയിൽ പറയുന്നത്.... എന്തെങ്കിലും ഒരു solution Vannal njan change aakkikolam... Enik manassilkunnund
Poli mutha😘😘😘😘
Thankuuuuuu💟💟💟💟💟💟
Poli
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
Nysss
😇😇💜💜💜💜💟💟💟💟
Sooooper 👍
Thankuuuuuu💟💟💟💟💟💟
Super
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
പൊളിച്ചു
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
Poli senam ayi mecha💥
💟💟💟💟💟💟💟
Super super super super
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
👌👌👌👌
❤️❤️❤️
Ee wheel disc seen ille ikka ?
Mvd pidikule ?
Ipo problm illa
Urumikkara povanamnu indu Niyasa. Onnu poyalo. Enda kayyilum undu oru Jeep
Urumbikkara ഒന്ന് പോയതാ... ഇനി വേണേൽ ഒന്നൂടെ പോയേക്കാം
@@Niyas_EK_Vlogs poyirunno njan video knadilla
❤️❤️❤️
Ashane kanjikuzhy karana njn nigal varuvanel palkulam medu keram pakka off road
Ente ponnu bro njan ഇന്നലെ palkulamed പോകാൻ ഇരുന്നത... ആരെയും contact cheyyan illathadh kond പോയില്ല... February 7th njngal varum... Ellam set ആക്കിക്കോ... Veree offroad undel athum... 9048488331 ente number aanu
😍😍😍😘😘😘😍😍😘😍😘😍😘😍😘😍
😍😍😍😍
Polisadanam 😍😍😍😍😍
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
Kiduvai 🥰
Thankuuuuu....
ഇത് കണ്ടു ആരും ദയവു ചെയ്തു വണ്ടികൾ ഇറക്കരുത്.. നിങ്ങൾ ചിലപ്പോൾ നല്ല expert ആയിരിക്കാം.. എന്തേലും വണ്ടി മറിഞ്ഞു സംഭവിച്ചാൽ നാളെ കാണാൻ വരുന്ന പാവം സഞ്ചാരികൾ കേൾക്കേണ്ടി വരും.. നാട്ടുകാരുടെയും പോലീസ് ന്റെയും..
Athe irakkaruthennu njanum പറയുന്നു
Off road pokumbol manvettiyum marathil ketti valikkan ulla ropeok ullathu nallatharikkum nu thonni.....
Ini athokke vangi vakkanam
Mahi❤️4x4
💟💟💟💟
Adiepolieee
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
Niyasinte jeep kannan super annuu 😍
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
Etha model
1992 aanu
കണ്ടു ഇഷ്ടപ്പെട്ടു ലൈക്ക് അടിച്ചു
Share cheyyan marakkaruthatto
@@Niyas_EK_Vlogs ok
Poli🔥🔥
Thankuuuu
Power🔥
Vannuuuuuu
Poliyea...🥰🥰 mask mukkiyam bigiley.. ✌️😂
Pinnalla
Niyas broo oruthivasam wayanad veruo njan Marchil natil verum wayanad powlikka
Vannekkaam
Bolero guys evide place super
Ee time നമ്മൾ പരിചയം ഇല്ലായിരുന്നു
അവിടെ ചായക്കട നടത്താൻ പറ്റുമോ 🤔
ചിലപ്പോ പറ്റും
Bro pattum ippo ibde chaya kada onnum illa alland cheriya rand moon kadakal ollu
👍😘😘
❤️❤️❤️❤️
Sheriykum name punnayar waterfalls alaa pettikal ahnu
Adipoly... ഇതൊന്നും ആർക്കും അറിയില്ല
Da derin ee 😂
Etta nan paranna vedio entha edattee pls
Eth video aanu
Bullet irakaamo...
Risk aaanu.... Ipo kuzhappamonnulla enn thonnunnu...
ബൊലേറോ ലു കട്ട ഓഫ് റോഡ് ചെയ്യൂ
പോകുന്നുണ്ട്
15k subscriber fam... Support 😎😎😎
Thankuuuuuuuuu 4 ur support...💟💟💟💟💟💟
Niyas bro Drone vediku
വാങ്ങിക്കണം ബ്രോ... ഫണ്ട് ആണ് സീൻ
@@Niyas_EK_Vlogs kurach cash okke aayitt vanikk nalla drone vedios kananam ennind
ഉടനെ വങ്ങിക്കും... Used തപ്പുന്നുണ്ട്
Sett❤❤❤❤❤
❤️❤️❤️❤️
Bro njn punnayar karan ane
Hai bro... Adipoly spot aatto ningade
Punnallaa
Njn an bro punnayar wtterfalls virel akkit first video purath vittatg my channel name AK VLOGS KERALA ONN SUPPORT CHEYYAMO CHETTA
Subscribe cheythittjnd
✌️✌️✌️🥰🥰
💟💟💟💟
ഈ കേരളത്തിൽ ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ടെന്നു ഇപ്പോഴാനു അറിയുന്നത്.... ജീപ്പിന് മാത്രം പറ്റുന്ന കാര്യങ്ങൾ....
Adipoly place orupaad uns
👍👍👍😍
💟💟💟💟
✌🏻👍
💟💟💟💟
അടിപെളി
Thankuuuuu❤️❤️❤️❤️❤️💟💟💟💟💟💟
Number plate ntay sthaanam onn matuo...
Bumber വക്കാൻ place illa... ഇല്ലെങ്കിൽ നമ്പർ പ്ലേറ്റ് കുഞ്ഞിതാക്കണം... Aakiyal MVD pokkum
@@Niyas_EK_Vlogs D hook ntay height le loose nut iitu plate pokki vachooday..
Niagara made in kerala
Currect
വീഡിയോ പെരുത്തിഷ്ടായി... കണ്ണെത്താ ദൂരത്ത് മരുഭൂമിയിൽ ഇരുന്ന് ഇങ്ങടെ വീഡിയോ കാണുമ്പോ കിട്ടണ ത്രില്ല് ... അത് പറഞ്ഞറിയിക്കാൻ പറ്റൂല ...'' ഇങ്ങള് ഒരു ജിന്ന് ആണ് ..,മ്മള് നേരിട്ടു കാണാത്തൊരു ജിന്ന് ''...!
വരുമ്പോൾ vilik നമുക്ക് നേരിട്ട് കണ്ടേക്കാം...
Hai
Hai
❤️
❤️❤️❤️
E place ntaiiya chetta
Ath kollalo... Ningalude Swantham place aano
U again 😂
1st comment
Welcomeeee
ഇനി അവിടെ ചെല്ലുന്നവർ സ്ഥലം vrithikedakkathirunna മതി.
Ath currect
ഒന്ന് ഇടത്തോട്ടൊ ഒന്ന് വലത്തോട്ടൊ പോയാൽ ഞമ്മളും engine ഉം തകിടു പൊടി..... വീഡിയോ കണ്ടു പേടിച്ചു ഡയലോഗ് ഓർമ്മ വന്നവർ ഇവിടെ കമോൺ
Me toooooooooo
❤️❤️❤️❤️❤️❤️😍😍😍😍😍😍pwoliiiii❤️❤️❤️❤️❤️❤️
Thankuuuuuuu
ഇത്.. ഒന്നൊന്നര ഓഫ് റോഡ് എന്ന് വിളിക്കാം.. അത് എത്ര റിസ്കി ആയിരുന്നു എന്ന് പോയിട്ടുള്ളവർക്ക് മനസിലാകും.
Thank Youuuuuuuu ♥️💟♥️💟♥️💟♥️
E വഴി Thar നെകൊണ്ട് കൂട്ട്യ കൂടില്ല ന്ന് തോന്നുന്നു.ഇവനെ പോലുള്ള കാർന്നോന്മാരു തന്നെ വേണം 🙏🙏🙏
Thar pokan പാടാണ്... കാരണം veedhi തീരെ കുറവാണ്
🖤⭕❗❗❗❗⭕🖤
💟💟💟💟💟
7:20 മാമനോട് ഒന്നും തോന്നല്ലേ മക്കളെ
💟💟💟💟💟💟💟