Prathyekichonnum maattiyilla bro . 4+1 gearbox aakki. Backil mathram oru Leaf add cheythu... Mt tyre and rim ittu... Pinne vanguyappole power steering and power break undaayurunnu
@@AKHILASHOK8991 എല്ലാവരും പോയി... But njngl poya time nalla മഴ പെയ്ത ടൈം ആയിരുന്നു... But ipo easy aanu... Avide കയറുമ്പോൾ Half day pokum... ഒരുതവണ പോയത് കൊണ്ട് half day kalayan തോന്നുന്നില്ല... അതാണ്
നിങ്ങളുടെ വീഡിയോ ടെ speciality എന്താന്ന് വച്ചാൽ നമ്മളു൦ കൂടെ ഇരുന്നു ട്രിപ്പ് പോകുന്ന ഫീൽ ആണ്.. 😍😍😍
Thankuuuuuu Thanku So Muchhhhhhh...
Ath തന്നെയാണ് നമുക്ക് വേണ്ടതും
Sathyam
കിടിലൻ ട്രിപ്പ്, nice place,adventure, terror എല്ലാം ഒറ്റ കുടകീഴിൽ NiyAs e. K❤❤
❤️❤️❤️
🤩✌✌✌✌🐅🐅🐅
ഓഫ് റോഡ് ഡ്രൈവിംഗ് ചെയ്യുന്ന
ആ ഒരു ത്രില്ലിംഗ് 🔥🔥
Welcome bro...
Addi Poli trip♥️♥️♥️♥️
Kidu offroad😘😘😘😘
Video thakarthu🥰😘🔥
Thanku thankuuu
Raavile chaya kudikkumboo brode video kanumbozhullaa... Oru feel 👌👌
ആഹാ അന്തസ്സ്....❤️❤️❤️❤️
പൊളി 💖💖😘😘സ്ഥലം ഇക്കാ 💪🥰🥰🥰
Drone shots super aayirunnu Niyas.
Thnkuuu
എവിടെ പോയാലും ഇങ്ങടെ വണ്ടി പെട്ടന്ന് കണ്ടുപിടിക്കാൻ പറ്റും 😅🙌❤
അതെങ്ങനെ
@@Niyas_EK_Vlogs മുന്നിലെ bull barum പിറകിലെ ആ ടയർ അഴിക്കുന്ന barum,😅❤
bro ഒത്തിരി കാത്തിരുന്നു next part പെട്ടന്ന് ഇടണേ
Friday idaam bro
Off road ഇഷ്ടം ❤💞
Bro katta waiting anu
Next episode
അടിപൊളി ആയിട്ടുണ്ടർന്നു
യാ മോനെ ഇത് താൻ off road ✌️✌️✌️✌️✌️
Full kananm... Maximm share ചെയ്യണം
അടിപൊളി നിയാസിക്ക
Vedios & editing പൊളി ആയിട്ടുണ്ട് 😄👌😄👌😄👌
Thankuuuu muthe
സൂപ്പർ അടിപൊളി
JINSHADA PAATTU POLICHU ....
അവനൊരു കലാകാരൻ ആണ്
Katta missing aayirunnu 🔥🔥🔥
❤❤ istham....
അടിപൊളി.....👌😀
Video adipoli😍😍😍
Thnkuuuuh
എല്ലാ കൊമ്പന്മാർക്ക് ഇടയിലും
ഇക്കാന്റെ വണ്ടി ആണ് luck 😍
Thankuuuuu chunkeee
Yella vandiyum vishathamayi kanikayirunnu🥰
ഇതിൻ്റെ മുംബിട്ടിട്ടുള്ള videosil ഉള്ളതുകൊണ്ടാണ് കാണിക്കാതെ ഇരുന്നത്
സൂപ്പർ ആണ് അമൽ bro ടാ വണ്ടി സൂപ്പർ niyas ekka mass
Thankuuuuuu
മച്ചാനെ അടിപൊളി💗💗💗
Poli✌✌
Amal. Miss the trip
Powliiiiiiiiiiiii machan niyas ikka nd amal broi fan
അടിപൊളി ഇക്കാ ❤
Anna annna njangal ethiiiiii
പോരെ...
Kondokoolaalo
ബൊലേറോ de അപ്ഡേഷൻ വിഡിയോ ഇടാവോ 😍😍
Aam idaam bro
@@Niyas_EK_Vlogs thanks ikka😘😘😘
Amal kudi uindkil 👍👍👍👍
Saramillaalo
ഇക്ക വീണ്ടും വന്നൂല്ലോ ❣️
Vannuuuuuuu
Saspansil noruthiyallo bro agilum adipoli 👍 Kalaky 👍
കാത്തിരിപ്പിൻ്റെ സുഖം
Yaaaa moneaaaa 😍😍
Supper supper supper supper
Beautiful super
Thnkuuu
സൂപ്പർ ❤❤❤❤
I am waitting....
Welcome
Line of jeeps. Very nic
Thnkuuu
34:00എന്റെ പൊന്നാടവേ മതിയായ ഓഫ് റോഡ്
Innu varunnund...
Nice 😊
Poliyae
woooow 😍
Pinnalla♥️
നിയാസ് ബ്രോ ജീപ്പിൽ ഫ്രണ്ട് ഗ്രിൽ അടിച്ചാൽ അടിപൊളി ആയിരിക്കും
Nokkatte... Onn
നീയാസ് ഇക്കാന്റെ jeep നോട് ഏത് thar ഒക്കൂല❤️❤️
❤️❤️❤️❤️❤️❤️
Chettante Joli Enda onnu Parayamo, Jeep 😘😘💙
Construction anu
Vandi paniyunnathinte video okke idu bro...
Set place aan💞💞💞
Adipoly aanu
Kulamavu muthalulla rathri kazhcha koodi ulpedutharunnu....
But nalla ഇരുട്ടായിരുന്നു... പിന്നെ എത് വഴി നേരത്തെ പോയിട്ടുള്ളതുകൊണ്ട് detail aayi kaanikkaathah
Super
Cheruthonny
Bro ☺️✌🏻
Video length kooduthalanu bhai... 20 mnts oke ulla video edan nok..
Length കുറവാണെന്ന കൂടുതലും പറയണത്... നോക്കട്ടെ ബ്രോ...
BRO ANAKULAM varavoooo 😁
വരാം ബ്രോ.. offroad ഉണ്ടോ... 9048488331
@@Niyas_EK_Vlogs ah bro und nan contact cheyam
Set aakk വരാം
ജീപ്പിന് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് കുറേ നാളത്തെ ആഗ്രഹമാണ്
Prathyekichonnum maattiyilla bro
.
4+1 gearbox aakki.
Backil mathram oru Leaf add cheythu...
Mt tyre and rim ittu...
Pinne vanguyappole power steering and power break undaayurunnu
Ente ponnada uvveee
എന്നാലോ
Ikka evdayirunu katta waiting ayitunu😍
Place ഒന്നും set ആയില്ല അതാണ് late ആയത്
Drone sheriaakkiyo ikka
Oru ചരിവ് ഉണ്ട്... വേറേ സീൻ ഇല്ല
Nigal ithu evde poyitta ee offroad ennu parayane ithu alla bro njgade naattile offroad 😀😀😆
Ningade നാട് എവിടെയാ... Njngal വരട്ടേ... Details പറയാമോ..?
🔥🔥🔥
😍😍😍😍😍
1st me
♥️👍
🥰🥰🥰🥰
Pori
നാലാം മല കയറാൻ പോകുന്നില്ലേ 🤩
Time കിട്ടുമ്പോൾ കേരണം
@@Niyas_EK_Vlogs solo vlog .duke sanal അവർ എല്ലാരും പോയല്ലോ 😘😘
@@AKHILASHOK8991 എല്ലാവരും പോയി... But njngl poya time nalla മഴ പെയ്ത ടൈം ആയിരുന്നു... But ipo easy aanu... Avide കയറുമ്പോൾ Half day pokum... ഒരുതവണ പോയത് കൊണ്ട് half day kalayan തോന്നുന്നില്ല... അതാണ്
@@Niyas_EK_Vlogs ok bro❤ task ആരുന്നു അവർക്കും 🥰
@@Niyas_EK_Vlogs ഞാൻ കണ്ടാരുന്നു ബ്രോ നമ്മുടെ വീഡിയോ 😘
💖💖
Niyas ഇക്ക നമ്മടെ അവടെ onnum kaaryaaya off-road onnullla..atha presnam..allegi nigale vilichu varuthaarnnu
Saramilla bro...
Jeep korchkoodi modify cheythoode
Ini എന്ത് ചെയ്യാനാ
@@Niyas_EK_Vlogs fender cut cheyth plane aakikoode
@@torque9486 wheel arch വക്കാൻ പറ്റില്ല
അപ്പോ tyre പുറത്താകും... Mvd seen aakum
Today is my birthday
Many more returns of the day broooo
Ejas
Theyyiba
Hamna
Haneen
Binu (abu ayana)
Niyas ikka നിങ്ങള job 🧐 എന്താണ്
Construction
Slvr hearts
അമലൻ ഉം ബലീറോ ഉം ഇല്ലാത്ത ഈ വീഡിയോ കാണുന്നില്ല
❤️❤️❤️❤️👍👍👍
Kaananeda
👌👌👌👌👌👌👍👍👍🌹🌹🌹🥰♥️🥰🥰
💟💟💟💟💟💟
1:12 cheriya oru spelling mistake 😂
Kandupidichalle... ഓട്ടോ dictionary pani തന്നത... Itt കഴിഞ്ഞപ്പോൾ ആണ് കണ്ടത്
Amal miss
Amal illathond video kk oru vibe illa
Saramillaalo
@@Niyas_EK_Vlogs 😃
♥️♥️♥️♥️♥️♥️♥️♥️🥰ikka🥰♥️♥️♥️♥️♥️♥️♥️♥️
Niya bro whatsapp group onde
Und bro
chat.whatsapp.com/GnuHQj5saFF6M8t2ciCCBE
@@Niyas_EK_Vlogs set
Valichuneetti verupp aakkunnu.
Aah mirror marunnathoke just oru shot pore? Athupole totally oru 20 mnts il othukkiyal nannayirikum. My opinion.. leave it.
Njan face bookil request ayachirunu
കണ്ടില്ല... Ipo thanne accept aakkaatto
Thond njan
🥰🥰🥰
🔥🔥🔥🔥
🔥🔥