"കൊലയാളികൾ CPMകാരാണ്"🔥 Smruthy Vs ArunKumar Debate Troll | Troll Malayalam

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 112

  • @VijayakumarNN-w8o
    @VijayakumarNN-w8o 2 дні тому +6

    Smt Smrithi ji, You are Great,, Super, Congralutions 👍👍👍

  • @venuv4424
    @venuv4424 2 дні тому +6

    കേരളത്തിൽ cpm കാർ പ്രതിസ്ഥാനത്തുള്ള കേസുകൾ CBI അന്വേഷിച്ചാൽ പാർട്ടിക്കാർ എല്ലാവരും അകത്തായിരിക്കും.

  • @georgekk1012
    @georgekk1012 2 дні тому +5

    എന്തരു ജന്മമാണെടോ അരുൺകുമാർ ഇവന്റെ കുടുബത്തിലുള്ളവർ ചർച്ച കാണുന്നുണ്ടാവില്ലേ

  • @shajahanmmahamood7516
    @shajahanmmahamood7516 2 дні тому +8

    അരുണിനെപ്പോലുള്ള ന്യായീകരണത്തൊഴിലാളിയെ ഇതുപോലുള്ള ചർച്ചകളിൽ പങ്കെടുപ്പിച്ചു ജനങ്ങളെ വിഡ്ഢികളക്കരുത്.

  • @abdurahman1259
    @abdurahman1259 День тому +5

    വസീഫിനെ തോൽപിച്ച മലപ്പുറത്ത് കാർക്ക് നന്ദി

  • @premankavungal9684
    @premankavungal9684 День тому +3

    ഭൂലോക ഉടായിപ്പ് സരിത മുഖ്യമന്ത്രിയോട് സ്വകാര്യം പറഞ്ഞപ്പോൾ തന്നെ CBI അന്വേഷണം നടത്താൻ ഉത്തരവ് ഇട്ട മഹാൻ

  • @fahadabduraheem9187
    @fahadabduraheem9187 День тому +3

    കുറച്ച് ബുദ്ധി ഉണ്ടെങ്കിൽ...... മന്ദ ബുദ്ധി എങ്കിലും പറയുമായിരുന്നു

  • @kabeerck8066
    @kabeerck8066 День тому +6

    നിങ്ങൾക്കു അറിയില്ലേ. നിങ്ങൾക്കു ബുദ്ധിയില്ലേ. സിബിഐ അന്വേഷണത്തെക്കാൾ മികച്ചത് സിപിഐ അന്വേഷണം ആണ് എന്ന് 😂😂😂

  • @kishorkumarmk6837
    @kishorkumarmk6837 2 дні тому +4

    ഈ പ്രതികൾ ഇവന്റെ അച്ഛന്മാരാണോ.... 🤔🤔🤔

  • @BabuBabu-z2z7c
    @BabuBabu-z2z7c 2 дні тому +6

    പ്രതികൾ.. C. P. M. കാരല്ലേ

    • @jannatkuniya755
      @jannatkuniya755 День тому

      അത് രാത്രിയിൽ മാത്രം

  • @sukumaranpk6435
    @sukumaranpk6435 День тому +3

    കുഴപ്പമില്ല , ഈ ജന്മങ്ങൾ ഇങ്ങിനെ തുടരും വൃത്തികെട്ടവർഗ്ഗം

  • @PradeepPC-z6h
    @PradeepPC-z6h 2 дні тому +22

    ഇതുപോലെ ഉള്ള ഉളകളേ ചർച്ചയ്ക്ക് വിളിച്ചാൽ ചാനൽ ഇനി കാണില്ല 😊

  • @shajilv6696
    @shajilv6696 День тому +3

    വ്യക്തിത്വം എന്ന ഒരു സാമാനം ഉണ്ടെങ്കിൽ ഇമ്മാതിരി ചർച്ചകളിൽ അരുൺ എന്ന ചെറുപ്പക്കാരൻ പങ്കെടുക്കരുത്. 🙏🏻മിനിമം തലയ്ക്കു വെളിവ് ഉള്ളവർക്ക് കൃത്യമായി മനയിലാകുന്ന കാര്യങ്ങൾക്ക് എതിരെ ഇതുപോലെ ചർച്ഛിക്കരുത്... അത് കൊലപാതകം ആയാലും മറ്റേ hexalogic വിഷയം ആയാലും 🙏🏻

  • @SaanVision
    @SaanVision День тому +5

    പാർട്ടിക്ക് ബന്ധമില്ലെങ്കിൽ പിന്നെ എന്തിനാണ് വീണ്ടും വീണ്ടും എന്തിനാണ് അപ്പീൽ പോണേ

  • @xplorer2345
    @xplorer2345 2 дні тому +3

    അനിൽ കുമാറും. cpmന്റെ ചർച്ചയിൽ പങ്കെടുക്കുന്ന യുവ നേതാക്കൾ MLA മാർ ആകുന്ന കാലം കേരളത്തിന്റെ കഷ്ടകാലമായിരിക്കും

  • @illikkalmusthafa3997
    @illikkalmusthafa3997 День тому +3

    അരുൺകുമാർ വെറുമൊരു വക്കീൽ അല്ല ഒരു മുതിർന്ന ന്യായീകരണ തൊഴിലാളി കൂടിയാണ്

  • @loveshore4887
    @loveshore4887 День тому +4

    ഇയാളൊക്കെ എങ്ങനെ അഡ്വക്കേറ്റ് ആയി എൻ്റീശ്വരാ

  • @SarathSarath-j1m
    @SarathSarath-j1m День тому +3

    അരുൺ. അനിൽ ജെയ്ക് വസിഫ് മുസ്തഫ ഹസ്‌കർ ജെരാജ്. ഇവരെക്കെ മതി സിപിഎം എന്നാ കൊലയാളി പാർട്ടി കേരളത്തിൽ തീരാൻ സഗാക്കളെ നിങ്ങൾ എല്ലാ ചർച്ചക്കും വരണേ. ഞങ്ങകെ കൊതിയാകുന്നു ചുമന്ന കോടി കാവി യായി കാണാൻ

  • @balakrishnant18
    @balakrishnant18 День тому +5

    കോടികൾ എത്ര വേണേലും ചെലവഴിച്ചോ!!സാധാരണക്കാരുടെ നികുതിപ്പണം എടുത്തിട്ട് പാർട്ടി കേസ് നടത്തണം എന്ന് ഏതെങ്കിലും നിയമത്തിൽ എഴുതിയിട്ടുണ്ടോ?

  • @nasarmanhadi8715
    @nasarmanhadi8715 День тому +6

    എങ്ങനെ നിനക്ക് കിട്ടിയത് വക്കീൽ പണി

  • @captrk31kartha56
    @captrk31kartha56 День тому +4

    ഇയാൾ വക്കിൽ ആണോ. എന്തൊരു nyaeekaranam

  • @Sumeshtaliparamba
    @Sumeshtaliparamba День тому +2

    സ്മൃതി ഒരുമാതിരി ലോക്കൽ ചോദ്യം ചോദിക്കുന്നു

    • @sajancs
      @sajancs День тому +1

      ലോക്കൽ ചോദ്യം ആയിട്ടും അരുൺകുമാർ ഉത്തരം മുട്ടി ഇരിക്കുന്നു 😂😂😂

  • @VinodKumar-h8u9c
    @VinodKumar-h8u9c День тому +4

    1.5 കോടി നികുതിപ്പണം ചിലവാക്കി പ്രതികളായ c. P. M ക്രിമിനലുകൾക്ക് ഒപ്പംനിന്ന നിങ്ങള്ക്ക് ഉളുപ്പ് ഉണ്ടോ

  • @josephk.p4418
    @josephk.p4418 День тому +1

    വിടു വാ തിത്തരം പറയുന്നതിന് അണികൾ ആയിരം നാവുള്ള
    അനന്തൻ മാരാണ്
    ഇത്തരം പ്രശ്നങ്ങൾ മൂലം ദുരിദ്ധശ്വാസ നിധി
    മലർ പൊടിയാകും

  • @captrk31kartha56
    @captrk31kartha56 День тому +1

    How the top leaders were exempted by crime branch? Do you remember the പ്രസംഗം of one leader

  • @RajanKsa-u4n
    @RajanKsa-u4n День тому +2

    അരുൺ കുമാറിനെ മറ്റു ചാനലുകൾ വിളിക്കരുത് അരുണിന് കുരാക്കാൻ സ്വന്തം സ്വന്തം ചാനലിൽ അയക്കു നമ്മൾ സഹിക്കണ്ടല്ലോ

  • @PradeepPC-z6h
    @PradeepPC-z6h 2 дні тому +5

    ഇവൻ ഒക്കെ എങ്ങിനെ അഡ്വാക്കറ്റ് ആയി

    • @jannatkuniya755
      @jannatkuniya755 День тому +1

      കെ ലിംഗ യൂണിവേഴ്സിറ്റി

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo День тому +1

    This type of incorrigeable debaters of CPM is better to avoid as they are bluffers and liers.

  • @joshyjose1625
    @joshyjose1625 День тому +1

    ഞങ്ങൾക്കറിയാം ഞങ്ങളാരാ മക്കളെന്ന് ഇത് വേറൊരു പാർട്ടിയാടോ ചോര കുടി പാർട്ടി

  • @safiyack6048
    @safiyack6048 День тому +1

    ARUN NEXT MLA 😂😂😂😂😂😂 T

  • @PrakashBabu-w5p
    @PrakashBabu-w5p День тому +1

    ഇവൻ. ഒരു. പറ. പുറൻതന്നെ

  • @mujeebkarimbi1962
    @mujeebkarimbi1962 День тому +2

    Arun addutha mla ano

  • @ShanumonShanumon-vm3yd
    @ShanumonShanumon-vm3yd День тому

    Advocate. 😂 Enthalle

  • @SureshBabu-ls6vb
    @SureshBabu-ls6vb День тому +1

    Arunkumaarinu inganeye parayaan kazhiyoo kaaranam adhehathinte aarum allallo maranapettavar

  • @kms5509
    @kms5509 2 дні тому +1

    Paranaarikal....

  • @captrk31kartha56
    @captrk31kartha56 День тому +1

    Arunpling

  • @thomaskurian3347
    @thomaskurian3347 День тому

    Enchila bag vilikan Kure Anna und....

  • @byjuprince9116
    @byjuprince9116 День тому

    😂😂😂😂😂😂😂

  • @raveendranraveendran5452
    @raveendranraveendran5452 День тому +1

    Niraparadikale konnitte kotikal nasippichtte chanalil vannu kalavuparayunno vivaramillathavane

  • @cm_here
    @cm_here 2 дні тому

    😂😂😂 criminals party

  • @pravindranathan4738
    @pravindranathan4738 День тому +1

    അരുൺ ഒരു വക്കീലാണ്, പക്ഷെ
    ചങ്ങാതിക്കു സിപിഎം പറയുന്ന വാക്കിലെ വാദിക്കാൻ പറ്റു, ഒരു MLA യോ മന്ത്രിയോ
    ആകണ്ടേ? അതാണ് വാക്കിലെ വക്കിൽ.

  • @SureshBabu-ls6vb
    @SureshBabu-ls6vb День тому

    Prathikalku vendi endinaanu ghajanaavile panam edukkunnathu

  • @Saida-gd1nw
    @Saida-gd1nw День тому

    Avar chaida themmaditharam pavangalude panavum katumudichu lokam arinju kazhinjitum pokathad njangal chaidu ningalku enthu cheyan patum enna vellu vili athraku themmadikala

  • @dinesanpa9198
    @dinesanpa9198 6 годин тому

    >9

  • @NisarVallichilottu
    @NisarVallichilottu День тому

    Arunkumarinnu.maanasikam

  • @louie4437
    @louie4437 День тому

    Ivan enganannu vakkeel aayathu

  • @jacobca8727
    @jacobca8727 2 дні тому +2

    ചിറ്റപ്പൻ ആളറിയിക്കാൻ എന്തൊക്കെയോ പുലമ്പുംന്നു

  • @sreelallb3315
    @sreelallb3315 День тому +3

    ഈ അരുണിന് ഒരു വിവരവുമില്ല ഇവനെ ആര് വക്കിലാക്കി പഠിക്കാതെ വക്കീല ആണെന്ന് തോന്നുന്നു