What I eat in a day during 9 month pregnancy 9മാസത്തിലെ എന്റെ ഭക്ഷണ രീതി 🤤🤤 |third Trimester

Поділитися
Вставка
  • Опубліковано 26 сер 2024
  • What I eat in a day during 9 month pregnancy 9മാസത്തിലെ എന്റെ ഭക്ഷണ രീതി 🤤🤤 |third Trimester #pregnacyjourney #foodie #lachunithi #pkcouplevlogs #pregnacyjourney
    For more dm @nihanidheesh765@gmail.com

КОМЕНТАРІ • 298

  • @itsme-pk1ed
    @itsme-pk1ed Рік тому +163

    മറ്റേ ചേച്ചിയെക്കാൾ എനിക്ക് ഇഷ്ടം ചേച്ചിയെയും ചേച്ചിയുടെ വിഡീയോ കാണാൻ ആണ് 😍

  • @manjimap2798
    @manjimap2798 Рік тому +51

    ആശംസകൾ... 👏👏👏നല്ലത് വരട്ടെ... കുഞ്ഞു വാവയും അമ്മയും 👏👏👌👌👌🙏🙏🙏🙏🙏

  • @aleenarahi8746
    @aleenarahi8746 Рік тому +10

    ഞാൻ എന്റെ ഉമ്മച്ചിക്ക് ഈ video കാണിച്ചു കൊടുക്കട്ടെ. 😂എന്നെ എപ്പോഴും ചീത്ത ആണ്.9 മാസത്തിൽ എല്ലാരും കഴിക്കും.. ഞാൻ മാത്രമാണ് മടിച്ചി എന്ന് പറയും. ഇപ്പോ ഒരു കൂട്ടുണ്ടല്ലോ 🤣🤣🤣..

  • @meenumohan5907
    @meenumohan5907 Рік тому +17

    Anju delivery kazhinj sundharikutty aaakutoooo.... Love u daa...🥰🥰🥰🥰🥰

  • @lastname71
    @lastname71 Рік тому +31

    Apply glycerin and rosewater mixture..it is good for dryness….

  • @ponnusworld5026
    @ponnusworld5026 Рік тому +5

    ഗ്ലിസറിനും റോസ് വാട്ടർ രണ്ടും കൂടി മിക്സ് ചെയ്തു പുരട്ടിയാൽ നല്ല മാറ്റമുണ്ട് എന്റെ മോൾക്ക് പുരട്ടിയിട്ട് നന്നായി മാറ്റമുണ്ട് ഉപയോഗിച്ചു നോക്കൂ

  • @reshmareshmavishnu6555
    @reshmareshmavishnu6555 Рік тому +22

    Hi Lechu. Ini 9 മാസത്തിലെ day in my life ചെയ്യുമോ ഇപ്പൊ കുഞ്ഞു vavakalum കൂടെ ഉണ്ടല്ലോ അവരുടെ കൂടെ യുള്ള day in my life plz. next video യിൽ ഒരു hi തരുമോ.

  • @silentlife6713
    @silentlife6713 Рік тому +3

    വീഡിയോ നന്നായി ട്ടോ. കൊച്ചായി എന്ന് വിളിക്കുന്നത് ആരെയാണ് മോളെ 🤔. പിന്നെ baby boy ആവട്ടെ ആദ്യത്തെ മോൾ അല്ലെ ഇനി ഒരു മോൻ. മിക്കവാറും മോൻ തന്നെ ആവാൻ ആണ് സാധ്യത മോള് ഭംഗി കുറഞ്ഞു കഴുത്തിൽ കറുപ്പും ഉണ്ട് ആൺകുട്ടികൾ ആയാൽ ഇങ്ങനെ ഉണ്ടാവാറുണ്ട്. പക്ഷേ വയറു കാണുമ്പോൾ girl ആണോ എന്നും സംശയം ഉണ്ട് എന്തായാലും ഏത് വാവ ആയാലും ആരോഗ്യത്തോടെ ഉള്ള ഉണ്ണി ആയി ജനിക്കട്ടെ ട്ടോ. God bless you മോളെ 🙏🙏🙏

  • @Reshmareshmakp731
    @Reshmareshmakp731 Рік тому +18

    Happy aayi eriku chechi 😘😘😘🥰🥰❤️❤️❤️❤️take care 🙂 💖 😘

  • @user-me9vj5fs3t
    @user-me9vj5fs3t Рік тому +52

    തനിക് പെൺകുട്ടി ആണ് എന്റെ ചേച്ചി പ്രെഗ്നന്റ് ആയപ്പോൾ നല്ലപോലെ കറുത്ത്... പെൺകുട്ടി ആകും

    • @nonuaami9651
      @nonuaami9651 Рік тому +7

      Enikkum especially neck nte back pinne lipsum enikkum boy aan

    • @anilaajeesh5089
      @anilaajeesh5089 Рік тому +5

      @Shyma Shyma adhu enikummm 2 boys , kazhuthu karuthu oru kolayirunu

    • @rahulvlogsrahulvlogs5086
      @rahulvlogsrahulvlogs5086 Рік тому +5

      Baby boy ayirrikum

    • @sayoojshammy8423
      @sayoojshammy8423 Рік тому +10

      Pregnant aayirikmbo body nokiyit orikalm gender predict cheyan sadhikilla.bcz ororutharde body engane ullathanu ennathnanusarichirikm maatangal.

    • @reviewgallery363
      @reviewgallery363 Рік тому +1

      Ente kazhuth full black aayi..eniki boy aayirynnu..

  • @anamikaanootty1262
    @anamikaanootty1262 Рік тому +11

    Endhananne ariyilla anju eachine vallatha oru ishttam aanu tiktok ullappo muthale🥰🥰🥰🥰love uuu eachi😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤

  • @user-ef7ou2gr4f
    @user-ef7ou2gr4f Рік тому +3

    ഈ അട... എന്താ.... മലപ്പുറത്തു അട .....പത്തിരിപൊടി,തേങ്ങയും ശർക്കരയും ഇട്ട് അവിയിൽ വേവിച്ചതാണ്... ഈ അടനേ കുറിച്ച് പറയണം ട്ടോ....

  • @anuvibivibin4089
    @anuvibivibin4089 Рік тому +2

    ന്റെ മോളുടെ കാലും അങ്ങനെ ആണ്, dr പറഞ്ഞത് 5വയസ്സ് വരെ അങ്ങനെ ഉണ്ടാവും എന്നാണ്, ഒരു പ്രായം വരെ undakum

  • @varshaharshan9618
    @varshaharshan9618 Рік тому +6

    Paruttan അംഗനവാടി പോകുന്നില്ലേ

  • @husnahusna3279
    @husnahusna3279 Рік тому +5

    Olive oil തേച്ചു കൊടുക്കൂ dryness മാറും

  • @rahisanthosh6317
    @rahisanthosh6317 Рік тому +10

    Anjunte face aake maariii..anyway takecare...❤️❤️❤️😘😘

  • @JishaSunil-dx4gr
    @JishaSunil-dx4gr Рік тому +3

    ഞാനും പറയുന്ന ബേബി ബോയ് ആണ് 😘😘🙏🏻

  • @ammu5672
    @ammu5672 Рік тому +4

    ഉച്ചയ്ക്ക് ഉറങ്ങാൻ പാടില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് പ്രെഗ്നൻസി ടൈം ഇൽ പെയിൻ വരുമ്പോൾ ഉറക്കം വരും . ആദ്യം ഞാനും വിശ്വസിച്ചില്ല ബട്ട്‌ എനിക്ക് ഓരോതവണ ഡെലിവറിയുടെ പെയിൻ വരുമ്പോളും ഉറക്കം വന്നിട്ട് 😒😒😒

    • @sajinagirish6509
      @sajinagirish6509 Рік тому

      Enikum pain varum Oppam urakkavum vannirunnu

    • @ddevuss9156
      @ddevuss9156 Рік тому +2

      Angane onnulla..rest edukan thonnumpo edukuka..urakkm varumpol uranguka

    • @deepaagesh8208
      @deepaagesh8208 Рік тому

      അത് വേദന സഹിച് തളർന്നു പോകുമ്പോൾ ഉറക്കം വരുന്നതാണ് ketto... എനിക്കും ഉണ്ടായിരുന്നു... ഞാൻ പ്രെഗ്നൻസി timil ഉച്ചക്ക് ഉറങ്ങാത്ത ആളായിരുന്നു

    • @abcd-wu8od
      @abcd-wu8od 19 днів тому

      ​@@ddevuss9156ys othiri kidann angu urrangallu enne ollu..

  • @user-ef7ou2gr4f
    @user-ef7ou2gr4f Рік тому +43

    ഗ്ലീസറിനും റോസ് വാട്ടർ മിക്സ്‌ ആക്കി കാലിൽ തേക്കുന്നത് നല്ലതാണ്.... 🤗

    • @deepthisreeraj3294
      @deepthisreeraj3294 Рік тому +2

      നല്ലത് ആണ്

    • @user-ef7ou2gr4f
      @user-ef7ou2gr4f Рік тому +3

      @@deepthisreeraj3294 🤗🤗 njagal igane ya nn paranja u tube chanal kandathaa🤗

  • @savithasojan5598
    @savithasojan5598 Рік тому +19

    എനിയ്ക്ക് എന്താന്നറിയില്ല നല്ല ഇഷ്ടമാണ്😘😘

  • @aadhi1774
    @aadhi1774 Рік тому +3

    adyam പൊടി ഗ്ലാസിൽ ഇട്ടിട്ട് അതിലേക്ക് പാൽ ഒഴിക്കൂ പെട്ടെന്ന് മിക്സ്‌ aavum.പാലിലേക്ക് പൊടി ഇട്ടാൽ mix avan time എടുക്കും

  • @sunuarun2615
    @sunuarun2615 Рік тому +10

    Baby Boy👍

  • @renjinigopan8867
    @renjinigopan8867 Рік тому +10

    Baby boy 🥰🥰🥰

  • @amruthakk2064
    @amruthakk2064 Рік тому +5

    Cheachi karuthu poyi ....ennalum bhangi kuranjitila

  • @xavierkurian9138
    @xavierkurian9138 Рік тому +1

    Nammade deepthyude marunnu thanne rose water, glesarinum adipolya. Njangal inganeyokkeya chanal

  • @devikar7468
    @devikar7468 Рік тому +5

    Chechikkk nthaa pattiyee clr okke poyii .sheenm pidicha polee

  • @Doodle_by_malu
    @Doodle_by_malu Рік тому +10

    Chechi dryness Maran glycerine+rose water use chyth nokku

  • @devilsangel6167
    @devilsangel6167 Рік тому +16

    Baby boy aayirikkum 🥳

  • @sreejithmaya8581
    @sreejithmaya8581 Рік тому +2

    Ethra vashi kanichalum mobile phone koduthu padippikkaruthu kuttikku .

  • @anushama1706
    @anushama1706 Рік тому +2

    Chechi.....
    പപ്പായ പ്രെഗ്നന്റ് ആണെങ്കിൽ കഴിക്കാൻ പാടോ?
    മുതിർന്ന ആൾക്കാർ ഒക്കെ പറയണത് ഗർഭിണികൾ പൈനാപ്പിൾ, പപ്പായ ഒന്നും കഴിക്കാൻ പാടില്ല എന്നാണ്....
    പിന്നെ... രാവിലെ ചേച്ചി കഴിച്ചതിനു ഞങ്ങടെ ഇവിടെ കൈപ്പത്തിരി എന്നാണ് പറയാ...
    അട വേറെ ആണ്..
    പിന്നെ...
    ആപ്പിൾ കഴിക്കുമ്പോ തൊലി കളയരുത് എന്നാണ് ഞാൻ കെട്ടിട്ടുള്ളത്.. തൊലിയിൽ ആണ് ആപ്പിൾ ന്റെ ഗുണങ്ങൾ മുഴുവനും.

  • @adhuzzzworld997
    @adhuzzzworld997 Рік тому +4

    podi ettittu athil choodu paalu ozhikku,thanutha paalil podi ettaal athu kattapidichu kidakkum

  • @mehreenmariyam3667
    @mehreenmariyam3667 Рік тому +3

    ന്യൂ സബ്സ്ക്രൈബ്ർ ആണുtto🥰❤️

  • @anjanavishnu4404
    @anjanavishnu4404 Рік тому +1

    Chechii...kazhuthille black clur povan cumin soap use cheytha mathiii...

  • @viraltips4784
    @viraltips4784 Рік тому +1

    chemparuthyadi velichenna and nalpamaradi velichennayum kude mix cheythu thechu koduku. Ente molkum ithupole ayirunnu nalla mattam ind.

  • @aswathivibin685
    @aswathivibin685 Рік тому +3

    Baby boy aannennu thonnunu👶

  • @rajeshponnu4016
    @rajeshponnu4016 Рік тому +5

    Chechik anganavadiyil ninn onnum kittarille

  • @sandhrasujeesh3066
    @sandhrasujeesh3066 Рік тому +2

    Paru kuttik chaya kodukkunnath pathuke ozhivakkutto, dehydration avum kuttikalk unhealthy um anu, suggestion anutto. Negative ayit edukanda☺

  • @meerajayan4633
    @meerajayan4633 Рік тому +5

    Baby boy avum 😌❤️

  • @Kripakannan
    @Kripakannan Рік тому +4

    Fvt UA-camr ♥️😘

  • @MAS_Kudumbam
    @MAS_Kudumbam Рік тому +4

    Chechiii ntupattiii... Chechide colour okke poyallo🥺🥺🥺.. Sankadam varunnu chechiyea kanumbo... Enthayalum ellarum happy ayii irikkattea... Asukham okke pettann maratteaaaa🥰🥰🥰🥰love uuuuu😘😘😘😘❤️❣️💞

  • @saranyasanthosh1248
    @saranyasanthosh1248 Рік тому +1

    Parune kulippikan soap usiyathe kadalamavum cherupayar podiyum thechu kulipicha mathi, njn angane cheyyaru

  • @sabnafiros
    @sabnafiros Рік тому +3

    Enikkum undaayirunnu 8 month thott body motham chorichil aayirunnu... Deliveri kazhinjappo chorichil ninnu....

  • @panchamiprasad1554
    @panchamiprasad1554 Рік тому +3

    Cetaphil lotion nallatha online medikan kittum. Ente monu Doctor priscribe cheyythatha nallathanu

  • @basheermon4405
    @basheermon4405 Рік тому +2

    First likum commentum njan❤️😜😍

  • @alvia1955
    @alvia1955 Рік тому +3

    Love youuu chechi♥️♥️♥️

  • @rusnafaizana25
    @rusnafaizana25 Рік тому

    B4 babiesinte organic baby lotion and soap use cheythu noku .glycerin and rosewater athum nallathanu

  • @ammuamrutha4886
    @ammuamrutha4886 Рік тому +1

    E chechiye kaanan സൂപ്പർ ആണ് ❣️😘

  • @amalajiss3372
    @amalajiss3372 Рік тому +1

    Happy ayii.eriku chiche,🥰🥰🥰🥰

  • @shalinisatheesh2607
    @shalinisatheesh2607 Рік тому +1

    ഗ്ലീസറിനും റോസ് വാട്ടർ mix ചെയ്ത് കുളികഴിഞ്ഞു തേച്ചു കൊടുക്ക് മോളെ എന്റെ മോൾക്ക്‌ ഉണ്ടായിരുന്നു അത് പൂർണമായും മാറി

  • @Its_me-reshma.94
    @Its_me-reshma.94 Рік тому

    Paaruttante hair style adipoli.. 👌👌😘😘😘😘😘😘

  • @vaishnavisukumaran9414
    @vaishnavisukumaran9414 Рік тому +2

    Rosewaterum glycerinum mix cheyth thekku...within one day result kittum👌🏻

  • @resmirixon707
    @resmirixon707 Рік тому +23

    Baby boy💞

  • @kunjatastudiobox3543
    @kunjatastudiobox3543 Рік тому +6

    Nthu kutti ayalum oru kuzhapomilla..ayussum arogyavum ulla kutti aya mathi..makkalillathathinekalum nallathalle penno aano..pnne anju chechik adhyathe penkutti ayathu kond randamathe aankutti avana ishtam.😍.oru life akumpo randum venolo..arkum onnum pravajikkan pattulla..oronnum oro hormoninteya..enne kandit aankutti anenn parayathavarilla..ennito enik pennayi..atha paranje namk agrahikkam tharunnath medikkam..
    Nthu kochayalum anju chechiii we are waiting for our baby..😘😘

  • @ammuvenugopal5693
    @ammuvenugopal5693 Рік тому +1

    Rose water + glycerin ore pole eduth mix cheyth thecha mathi

  • @suryapadmanaban5568
    @suryapadmanaban5568 Рік тому +1

    Kattarvazha നല്ലത് ആണ്‌ molk തേച്ചു നോക്ക് taa nyt kidakkubolum molk theechu കൊടുക്ക്

  • @lamiyahussianh3283
    @lamiyahussianh3283 Рік тому +1

    അടുത്ത വീഡിയോയിൽ ലാമിക്ക് ഒരു ഹായ് പറയാമോ

  • @lechu4036
    @lechu4036 Рік тому

    Chechi tension onum vendaa 😘😘😘😘😘😘😘😘

  • @sanikasani7732
    @sanikasani7732 Рік тому +1

    Chedi hair poziyunath, chila alke chila tym oil kure use cheyunatah patti nn varual

  • @lamiyahussianh3283
    @lamiyahussianh3283 Рік тому +2

    പാറുക്കുട്ടിക്കും ഒരു ഹായ്

  • @shintupsunny9598
    @shintupsunny9598 Рік тому +1

    Haii chechi njanum ippo 4 month pregnant aanu chechi paranjapole enikum und deham muzhuvanum chorichil

  • @basheermon4405
    @basheermon4405 Рік тому +13

    Super families❤️

  • @mallusweethomelycakes1998
    @mallusweethomelycakes1998 Рік тому +2

    Chechii food okke maximum nerathee kazhikkannee kazhichittuu maximum 1hours kazhijjuu kedakkunathanu nalllathuu . njnumm pregnant anuu doctor agane parajittunde..... Alllagilll nit uragannn padayirikumm aniki agane ayirunnu apo doctor anu parajathuu nerathee thanne food kazhikkannammm enu

  • @snehak6701
    @snehak6701 Рік тому +3

    Enik dry skin aanu. Athu parambaryam aayi kittiyathanennanu dr paranjath. Ente moonum ippol ath und. Monippol 1 year and 3 months. Kuttik 8 months thott njangal treatment start cheythu. But kuravulla. Ippo homeo aanu eduthath. Njan glycerin and rosewater equal eduth purattum.monu muttinu thazhe mathram ellenna thech dove soap kondu kazhukum. Dr angane cheyyananu paranjath. Monu allergy problm koode und. Sankadam aanu ippol.enikum dry skin high level aanu. Moonum enikkum same treatment aanu.

  • @jiniyabenny6473
    @jiniyabenny6473 Рік тому +3

    Cetafil baby lotion better than sebamed for dryness

  • @shalubabu3229
    @shalubabu3229 Рік тому

    sebamed aa skin type kark pattilla cetaphil use chey

  • @rashworld9035
    @rashworld9035 Рік тому +7

    ആൺ കുട്ടി ആയിരിക്കും. ക്ഷീണം ഉണ്ട് ചേച്ചിക്ക് എനിക്കും ഇങ്ങനെ ആയിരുന്നു. കഴുത്ത് കറുത്തിരുന്നാൽ ആൺകുട്ടി ആണെന്ന് പറയാറുണ്ട്

    • @sheejasunilkumar660
      @sheejasunilkumar660 Рік тому +5

      Veruthe aanu. Enikkum kazhuthoke karuthu enik baby girl aanu❤️

    • @Rekha_111
      @Rekha_111 Рік тому +1

      @@sheejasunilkumar660 kazhuthu karuppu enganeya maruka😔enik nanyit und

    • @sheejasunilkumar660
      @sheejasunilkumar660 Рік тому +1

      @@Rekha_111 njan skin dr ne kandu enik matram indu

    • @MediaTech183
      @MediaTech183 Рік тому

      Sheriya enikm ingane ayrnu baby boy ayrnu

    • @minnuminnu2221
      @minnuminnu2221 Рік тому

      @@sheejasunilkumar660 enk deliverykk shesham colour oke poyi, entha cheya

  • @dt.abhayakrishnaku7533
    @dt.abhayakrishnaku7533 Рік тому +1

    Glycerin + rose water apply cheyu dryness pettenn marum

  • @ayyappant.tayyappan5994
    @ayyappant.tayyappan5994 Рік тому

    Rosewater um glisarinum upayogich noku

  • @jincyjustin10
    @jincyjustin10 Рік тому +2

    Da..bioderma (atoderm) cream is very effective.. costly but worth it..

  • @sreekuttan1207
    @sreekuttan1207 Рік тому +3

    Chechi cetaphil body lotion nallatha nta molk dermadew ayirunu pinne e lotion lot mari ipo nalla matam und. 😍😍😍 parutanu use chythu nok chechi

  • @sunilkv6428
    @sunilkv6428 Рік тому +1

    ഹോർമോൺ change മൂലമാണ് ചൊറിച്ചിൽ വരുന്നത്

  • @cooorgqueen2122
    @cooorgqueen2122 Рік тому

    Paru kuttyk dly nght glzarin and rose wtr mix cheyidh thechkodku 100 prstnt rslt anu

  • @certeenamary3631
    @certeenamary3631 Рік тому +1

    Enikkum athee chechi full chorichilaanu ...nov 28 th Naa delivery date

  • @maneesham1237
    @maneesham1237 Рік тому +3

    തേക്കിൻ കൂമ്പ് ഇട്ട് എണ്ണ കാച്ചി തേച്ചാൽ മതി.. അല്ലെങ്കിൽ നാല്പാമരദി വെളിച്ചെണ്ണ നല്ലതാണ് ചേച്ചി

  • @shabeebajafar8481
    @shabeebajafar8481 Рік тому +2

    Derma dew losing best molk udayinu doctor paranatha ipol illaa

  • @gopikaamal2215
    @gopikaamal2215 Рік тому

    Rose waterum glycerin mix cheythu kazhicha mathi

  • @ambilisrajs8567
    @ambilisrajs8567 Рік тому +1

    65kg athine endhina tension ente delivery timil njan 391/2 ente mon 21/2
    Motham 42 ulloo normal delivery ayi

  • @nigithasumanraj8961
    @nigithasumanraj8961 Рік тому +4

    Haiii😍
    എന്റെ മോനും dry skin ആണ്... Aquasoft cream use cheyunud. After bath use cheithal mathi. (Mrng & evng)

  • @aswanima6188
    @aswanima6188 Рік тому +2

    Boy ആയിരിക്കും
    എന്നാ date

  • @sruthilechu8899
    @sruthilechu8899 Рік тому +2

    Delivery time aakaaraayappol Enikkum chorichil undaayirunnu ,

  • @funtime3531
    @funtime3531 Рік тому +1

    ഞാൻ ഇടപ്പള്ളി യിൽ നിന്നും ആണല്ലോ..... 😍

  • @ansyrahman9494
    @ansyrahman9494 Рік тому +2

    Baby boy aayrikum

  • @jeethumol9990
    @jeethumol9990 Рік тому +2

    We Protein powder allarkum use cheyamo Chechi

    • @shaminanujoom1732
      @shaminanujoom1732 Рік тому

      Baby weight kuravakumbo anu dr suggest cheyunnath, so dr paranja matram kazikuaka

  • @sreelakshmisukumar3518
    @sreelakshmisukumar3518 Рік тому +1

    Enikum 9 month anu.. Apple enikum ishtalla kazhikan

  • @sreedevibineesh6317
    @sreedevibineesh6317 Рік тому +1

    Thenga copramedich aavasyathinu vellamozhich chirattayil kuthirth vekuka oru 10 mnt kazhinju kurach badam oil mix cheyth thech kulichal mathi dryness marikolum.

  • @anusree9384
    @anusree9384 Рік тому +3

    I think chechik boy baby aahnu

  • @amaal7138
    @amaal7138 Рік тому +4

    ചേച്ചി എണ്ണ തേച് വെച്ച് പിന്നെ കുളിക്കുമ്പോൾ എണ്ണ തേച്ചുകഴുകി കളയുമോ

  • @kathukathu3899
    @kathukathu3899 Рік тому +4

    Baby 🐥🍼 boy ahnu

    • @rencyraju4102
      @rencyraju4102 Рік тому

      Nthknd angane paraje... ngana ariyan pattum

  • @rajeshponnu4016
    @rajeshponnu4016 Рік тому +5

    Keethune viedioyil evideyum kandillallo

    • @kubseli7596
      @kubseli7596 Рік тому +1

      Keethu varonheni mumb yadtha video airkum

  • @silpasumesh1017
    @silpasumesh1017 Рік тому

    Paruttanu , kalel glycerin plus rose water cherth poratykoduk

  • @ChinnuChinnu-do8zd
    @ChinnuChinnu-do8zd Рік тому

    Anju ente randu makkalkkum und ingane njanum dermadew lotionum use cheythathaanu mattamonnulya ipo rose waterum glycerinum orepole eduthu mix cheythu thekkunnu mattam kanunnund 3drop rose wateranenkil same quantityil glyerinum eduthu thechu koduthu nokku mattam kannathirikkilla

  • @anjusanju5540
    @anjusanju5540 Рік тому +3

    Nalla family oru paadu ishtayii🥰🥰

  • @rrrsssmmm1088
    @rrrsssmmm1088 Рік тому

    Uruku velichenna best for dryness

  • @niranjansworld1760
    @niranjansworld1760 Рік тому +1

    Pappakkaya kazhikan pado?

  • @soumyak.c2450
    @soumyak.c2450 Рік тому +2

    Chechi ❤️❤️❤️❤️❤️

  • @rajeshponnu4016
    @rajeshponnu4016 Рік тому +1

    Jaladhosham aayathkondano parutti anganavadiyil povathath

  • @nivedithasugathan5303
    @nivedithasugathan5303 Рік тому

    Kuttikalkku kodukkan pattunathu Got milk soap Nallathanu ende chechiyude kuttikku inganne undayirunnu Got milk soap use cheyithu maarithudangi

  • @athirasreejith8930
    @athirasreejith8930 Рік тому +3

    Boy aavoo chechyyy❤️Nthayalum onnum ellathe randaalum sugayi varatte.....

    • @poli28815
      @poli28815 Рік тому

      Onum ilatheyo😂😂😂.avark kochine kitate

  • @ayshaaysha5147
    @ayshaaysha5147 Рік тому +1

    Chechi nte monkum anngnend avank njn momsafe enna oilmnt anu use akn

  • @ashlishajan8792
    @ashlishajan8792 Рік тому

    Enikkum 8 months lu Scanning kazhinjappo kunjinu weight kuravayirunnu enikkum protein power thannu bt baby vannappo weight koodiyonnum illa 😐chumma koree food adichu