Ways To Holiness | വിശുദ്ധിയിലേക്കുള്ള വഴികൾ | Br Damien Antony | 18 July 2024 | Morning Glory -1348

Поділитися
Вставка
  • Опубліковано 13 жов 2024
  • Ways To Holiness | വിശുദ്ധിയിലേക്കുള്ള വഴികൾ | Malayalam Christian Devotional | Br. Damien Antony | 18 July 2024 | Morning Glory - 1348
    🆁🅴🅰🅳 🅼🅾🆁🅴 www.blessingto...
    🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 @BlessingToday
    ബ്ളെസ്സിങ് റ്റുഡെയിൽ നിന്നും ദിനം തോറുമുള്ള ക്രിസ്തീയ സന്ദേശങ്ങളും ലൈവ് ടെലികാസ്റ്റുകളും അറിയിപ്പായി നിങ്ങളുടെ ഫോണിൽ ലഭിക്കുവാന്‍ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - 0484 4222 111
    🏠 Website - www.blessingto...
    📧 Email - info@blessingtoday.tv
    📱 WhatsApp & Telegram - +91 9207204400
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    🔸A/c Name : Blessing Today Ministries
    🔸A/c No : 50200042561946
    🔸Bank : HDFC
    🔸Branch : Palarivattom
    🔸A/c Type : Current
    🔸IFSC / NEFT : HDFC0000520
    🔸SWIFT : HDFCINBBCOC
    📱 𝐌𝐨𝐛𝐢𝐥𝐞 / 𝐔𝐏𝐈 𝐏𝐚𝐲𝐦𝐞𝐧𝐭 𝐈𝐃 : 𝐛𝐥𝐞𝐬𝐬𝐢𝐧𝐠𝐭𝐨𝐝𝐚𝐲@𝐟𝐛𝐥
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 UA-cam bit.ly/3hsFDYp
    🔸 Telegram bit.ly/2EaGrCY
    🔸 Facebook bit.ly/3hqHDAl
    🔸 Instagram bit.ly/32I9KHe
    🔸 Twitter bit.ly/2D2eLzm
    🎧 𝗣𝗢𝗗𝗖𝗔𝗦𝗧𝗦:
    🔸 Apple Podcast apple.co/30J969Y
    🔸 Spotify spoti.fi/2EZx2Pt
    🔸 Google Podcasts bit.ly/3nh1Kos
    🔸 Location
    goo.gl/maps/WZ...
    Blessing Today
    Metro Pillar: 346, Opp. KINDER Hospital
    Pathadippalam, Edappally PO, Ernakulam
    Kerala, India, PIN - 682024
    🔸 Service Time
    Sunday English Service
    8.00 AM - 9.30 AM (IST)
    Sunday Malayalam-English Service
    10.00 AM - 01.00 PM (IST)
    Our Vision
    Transformed Communities and a Prepared Church for Jesus Christ.
    Our Mission
    To love and serve God and Man through Apostolic, Prophetic, Evangelistic, Pastoral and Teaching Ministries and Charitable Works according to the strategy and plan of The Holy Spirit, to make every man perfect in Christ.
    The Bible
    We believe that the Bible is the revelation of God to man, inspired and Holy Spirit breathed written Word of God (2Ti 3.16).
    God
    We believe the One Living God who is Spirit and manifests in three persons: the Father, the Son and the Holy Spirit, is eternal, omnipotent, omniscient, omnipresent and full of goodness and mercy (De 6.4, Jer 10.10, Jn 4.24, Ps 139.7-9, Is 40.28, Gen 17.1).
    The Saviour
    We believe the virgin birth of Jesus Christ, His sinless life, His message, His miracles, His atoning death on the Cross, His burial, His resurrection, His ascension to the right hand of the Father and His continuing intercession for us (Is 7.14, the Four Gospels).
    The Blood of Jesus
    We believe that only the Blood of Jesus is able to redeem man from sin, cleanse his conscience from guilt and make him perfect before God (1Jn 1.7, He 10.14, Col 1.20).
    Regeneration
    We believe that one should repent of his sins and accept Jesus Christ as his personal Saviour and be born again by the Word of God and the Holy Spirit to enter the Kingdom of God (Jn 3.8, Ro 10.9).
    Water Baptism
    We believe that after believing in the Son of God, one should take immersion baptism in the water in the name of the Father and of the Son and of the Holy Spirit on his way to the consummation of his personal salvation (Mt 28.18-20, Mk 16.16).
    The Lord′s Supper
    We believe that the Lord Jesus instituted the Lord′s Supper in remembrance of Him and to proclaim His death and we should eat the bread and drink the cup until He comes (1Co 11.23-32).
    The Holy Spirit Baptism
    We believe that one should receive the baptism in the Holy Spirit to be empowered to lead a victorious Christian life and to become witness to Jesus and to do his ministry (Lk 24.49, Ac 1.8, 2.1-4). We also believe that various Gifts and fruit of the Holy Spirit are available to a believer for the building up of the Body of Christ (1Co 12.8-10, Gal 5.22-23)
    The Church
    We believe that the Church is the Body of Christ, called, separated and prepared as His Bride and every born again believer should enjoy the fellowship of other believers in a local Church (Eph 1.22-23, 2Co 11.2, Ac 2.38-47).
    #malayalamchristianmessages #brdamienantony #damienantony #KshamaDamien #malayalammessagechristian #malayalamsongchristian #malayalamchristiansong #SisKshamaDamien #blessingtodaymorningglory #blessingtodaylive, #blessingtodaylivenow, #blessingtodayliveprogram, #blessingtodaylivemalayalam

КОМЕНТАРІ • 159

  • @anahareji9853
    @anahareji9853 2 місяці тому +1

    Jesus ente agrahagal sadhichu tarana nada amen amen amen

  • @anahareji9853
    @anahareji9853 2 місяці тому +1

    Jesus ente left eye karicha kittana nada amen amen amen amen

  • @anahareji9853
    @anahareji9853 2 місяці тому +1

    Jesus sapru achachan inta cancer enna ashukam mathi kodukana nada. Achachan ninna kuduthal ariyana nada amen amen

  • @anahareji9853
    @anahareji9853 2 місяці тому +1

    Jesus boby uncle nalla character kodukana nada. Uncle ninna kuduthal ariyana nada . Uncle nina snehikana nada. Uncle shotham ammayayum, makkalayum snehikana nada . Uncle inta ella agrahagalum sadhichu kodukana nada amen amen amen amen amen

  • @anahareji9853
    @anahareji9853 2 місяці тому +1

    Jesus njn height vakana nada amen

  • @ponnammaj8584
    @ponnammaj8584 2 місяці тому +3

    ആമേൻ " യേശുക്രിസ്തുവിന്റെ രക്തത്തിലൂടെ വിശുദ്ധിയിലേക്കുള്ള വഴി "
    കൊലോസ്യർ - 1:22
    2. " യേശുവിന്റെ രക്തത്താൽ "
    1 യോഹന്നാൻ -1:7
    3. " വചനത്താൽ "
    യോഹന്നാൻ സുവിശേഷം -1 5:3
    എഫെസ്യർ -5:27 "കേട്ട വചനത്താൽ ശുദ്ധിയുള്ളവരാകും "
    യോഹന്നാൻ സുവിശേഷം -15:3
    4. " സത്യത്താൽ " വിശുദ്ധിയിലേക്കുള്ള വഴികൾ" യോഹന്നാൻ - 17:17
    " സത്യം ഗ്രഹിച്ചാൽ ഉടൻ ശുദ്ധീകരണം നടക്കുന്നു " വഴിയും സത്യവും ജീവനും ഞാൻ ആകുന്നു " സത്യം സ്വതന്ത്രമാക്കും "
    5. " വാഗ്ദത്തത്തിൽ പ്രത്യാശ വെക്കുക " വാഗ്ദത്തം മുറുകെ പിടിക്കുക അപ്പോൾ വിശുദ്ധീകരണം നടക്കും " 2 കൊരിന്ത്യർ - 7:1
    " പരിശുദ്ധാത്മാവിലൂടെ " ശുദ്ധീകരണത്തിലേക്കു പോകാം "
    2 തെസ്സലൊനീക്യർ -2:13
    6. " പരിശുദ്ധാത്മാവിനാൽ ശുദ്ധീകരണം നടക്കുന്നു " വിശുദ്ധിയുള്ളതുകോണ്ടല്ല പരിശുദ്ധാത്മാവ് വരുന്നത് അവൻ വരുമ്പോൾ നമ്മളെ വിശുദ്ധീകരിക്കുകയാണ് "
    7. " നമ്മെത്തന്നെ അർപ്പിക്കുന്നതിലൂടെ "
    റോമർ -6:19
    8. " ദൈവഭയം ക്കൊണ്ട് വിശുദ്ധീകരിക്കുന്നു "
    2 കൊരിന്ത്യർ 7:1
    9. " ദൈവത്തിന്റെ ശിക്ഷണത്തിലൂടെ "
    എബ്രായർ -12:10
    10. " ദൈവത്തിൽ പ്രത്യാശ വയ്ക്കുന്നതിലൂടെ "
    1 യോഹനാൻ -3:3
    11. " നാം തന്നെ ഒരു പ്രയത്നം ചെയ്യണം "
    എബ്രായർ -12:14
    12. " ജീവിതത്തിൽ കഷ്ടാനുഭവങ്ങളിലൂടെ കർത്താവ് നമ്മളെ കൊണ്ടുപോകും "
    റോമർ -8:18 🔥🔥🔥🔥🙏🙏🙏🙏❤️❤️

  • @Ajimon-j3q
    @Ajimon-j3q 2 місяці тому +1

    🙏കർത്താവേ തട്ടുകടയിലെ ഇന്നത്തെ കച്ചവടത്തെ അനുഗ്രഹിച്ച് നിലനിർത്തി തരേണമേ യേശുവിൻ നാമത്തിൽ ആമേൻ 🙏

  • @preethamanoj-ok8xq
    @preethamanoj-ok8xq 2 місяці тому

    വിശുദ്ധിയിലൂടെ നമ്മൾ ക്രിസ്തുവിൽ എത്തിച്ചേരുകയില്ല ക്രിസ്തുവിലൂടെ നമ്മൾ വിശുദ്ധിയിൽ എത്തിച്ചേരുകയാണ് ആമേൻ🔥🔥🔥🔥

  • @sinimanoj5636
    @sinimanoj5636 2 місяці тому +1

    യേശുവേ അങ്ങ് എന്റെ ജീവിതത്തിൽ ഈ മാസം അത്ഭുതങ്ങൾ പ്രവർത്തിക്കും 🙏രണ്ടു വിഷയത്തിനും മറുപടി കിട്ടി വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ആമീൻ 🙏

  • @miniteji3553
    @miniteji3553 2 місяці тому +1

    Hallelujah hallelujah hallelujah amen amen God 🙏 യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു ഞാൻ ആരെ ഭയപ്പെടും, യഹോവ എന്റെ ജീവന്റെ ബലം ഞാൻ ആരെ പേടിക്കും..ഹാലേലൂയ

  • @subeenasalim8757
    @subeenasalim8757 2 місяці тому

    യേശു വിന് നാമത്തിൽ എന്റെ അമ്മയുടെ കാൽ വിരലിൽ തള്ള വിരലിൽലെ നഖം പകുതി ഇളകിയിരിക്കുന്നു, പൂർണ മായും നഖം ഇളകി പോകാൻ കർത്താവെ അത്ഭുതം ചെയ്യണം, ഷുഗർ നോർമൽ ആകാൻ അപ്പാ ആമേൻ ആമേൻ 😭😭🙏🏾🙏🏾

  • @snehaAS-ci4ht
    @snehaAS-ci4ht 2 місяці тому

    ഹാബേലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന ക്രിസ്തുവിന്റെ രക്തം 🙏

  • @ashathangam7624
    @ashathangam7624 2 місяці тому

    യേശു കർത്താവിൽ പ്രത്യാശ. ഹല്ലേലുയ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashathangam7624
    @ashathangam7624 2 місяці тому

    വിശുദ്ധിയിലേക്കുള്ള വഴികളിൽ പോയാൽ നാം ശുദ്ധികരിക്കും. ആമേൻ ആമേൻ 🙏🏻🙏🏻❤️

  • @snehaAS-ci4ht
    @snehaAS-ci4ht 2 місяці тому

    യേശു കർത്താവിന്റെ രക്തം ആരെങ്കിലും വിശ്വസിച്ചാൽ ഉടൻ വിടുതലാണ് 🙏

  • @ponnammaj8584
    @ponnammaj8584 2 місяці тому +4

    Amen Thank you Abba Father " വിശുദ്ധിയിലേക്കുള്ള വഴികൾ " വിശുദ്ധിയുടെ വഴികളിലൂടെ അതിലൂടെ കടക്കുവാൻ കർത്താവെ എല്ലാവരെയും അനുഗ്രഹിക്കേണമേ " ഞാൻ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിപ്പിൻ " കർത്താവ് ഞങ്ങളെ വിളിച്ചത് അതിനല്ലോ " അങ്ങയെപോലെ വിശുദ്ധരാകുവാൻ " വിശുദ്ധിയെ തികച്ചുകൊണ്ട് കാഹള നാദം കേൾക്കുമ്പോൾ കർത്താവിന്റെ വരവിനായി കാത്തിരിക്കുവാൻ എല്ലാവരെയും സഹായിക്കേണമേ കർത്താവെ നന്ദി മഹത്വം ലോകരാക്ഷക 🙏🙏❤️❤️❤️🔥🔥

  • @SarojamN-zm6tu
    @SarojamN-zm6tu 2 місяці тому +1

    കർത്താവെ എന്റെ തൊഴിൽ ഉറപ്പിൽ മാറ്റ് സ്ഥാനം പോകാതെ കർത്താവെ നീ അതിനെ നിലനിർത്തി എനിക്ക് തരണമേ അപ്പാ അവിടെ പൈശാചിക ശക്തികൾ കയ്കടത്താതെ പിതാവേ അവിടുന്നു ഇടപെടണേ അപ്പാ 🙏🙏🔥🔥🙏

  • @ArunsAshok
    @ArunsAshok 2 місяці тому

    യേശു എന്നെ എന്റെ കുടുംബത്തെയും ഒരിക്കലും കൈവിടില്ല ആമേൻ

  • @ArunsAshok
    @ArunsAshok 2 місяці тому

    പരിശുദ്ധാത്മാവേ എന്നെ ശുദ്ധീകരിക്കണെ

  • @snehaAS-ci4ht
    @snehaAS-ci4ht 2 місяці тому

    എപ്പോഴും Active ആയിരിക്കുന്ന രക്തമാണ് യേശുവിന്റെ രക്തം 🙏

  • @ashathangam7624
    @ashathangam7624 2 місяці тому

    അന്വേഷിപ്പിൻ നിങ്ങൾക്ക് ലഭിക്കും. ആമേൻ ആമേൻ 🙏🏻🙏🏻

  • @anjushaanju2987
    @anjushaanju2987 2 місяці тому +1

    യേശുഅപ്പാ വല്ലാത്തൊരു മാനസിക പ്രയാസത്തിലൂടെ കടന്നു പോയികൊണ്ടിരിക്കുകയാണ് ഏത് നിമിഷവും ജോലി നഷ്ടപ്പെടും എന്ന അവസ്ഥയിലാണ് ജോലി ഈ വർഷം മുഴുവനായി നിലനിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു അപ്പാ

  • @AswinS-l8s
    @AswinS-l8s 2 місяці тому

    You are my leader you are my Ruler your my life you my Lord your my captain your my king 🙏 🤴 ❤️ 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️

  • @BIJUR-p8l
    @BIJUR-p8l 2 місяці тому

    ആമേൻ 🙏ആമേൻ 👍ഹല്ലേലുയ 🔥🔥🔥🔥ഹല്ലേലുയ ❤️ആമേൻ 🌹🙏🙏🙏🙏🙏🔥🔥🔥🔥👍🔥

  • @dasmuthinjarakulam6074
    @dasmuthinjarakulam6074 2 місяці тому

    വചനം. സത്യം. പരിശുദ്ധാൽമാവ്. ശിക്ഷണം. പ്രത്യാശ. യേശുവിന്റെ രക്തം. 💙❤❤🙏🙏🙏

  • @RajammaSoman
    @RajammaSoman 2 місяці тому +1

    ഏശുവേ സ്ഥലം വിറ്റ് വീടും സ്ഥലവും വാങ്ങിക്കാൻ അൽഗ്രഹിക്കണമേ അപ്പാ നന്ദി ഏതു വേ ഹാലേലൂയ🙏🏻🙏🏻🙏🏻👍🏻👍🏻

  • @anjushaanju2987
    @anjushaanju2987 2 місяці тому

    എത്രയും പെട്ടെന്ന് തന്നെ അതിനൊരു പരിഹാരം കിട്ടണേ 🙏🙏🙏🙏

  • @santhoshedassery4716
    @santhoshedassery4716 2 місяці тому +3

    എൻ്റെ മരണം വരെയും യേശു അപ്പ അങ്ങയുടെ വചനത്താലും ആത്മാവിനാലും എന്നെ നയിക്കണമെ ആമേൻ

  • @mollygeorge7569
    @mollygeorge7569 2 місяці тому

    അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ sutheekarikkunnu

  • @kaladevi301
    @kaladevi301 2 місяці тому

    Karthave yenta swargasthanaya pithavey yenta prarthanakalk utharam vegathil varenamey hallelujah hallelujah 🤚🏻🙏🏻 amean

  • @bindhu.s9100
    @bindhu.s9100 2 місяці тому +1

    എന്റെ മകൻ സുബിഷിനെ യേശു കൈകളിൽ ഞാൻ സമർപ്പിക്കുന്നു നല്ല വഴിയിൽ നാത്ത ണേ അപ്പ പതിവ്🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @LathaV-q2u
    @LathaV-q2u 2 місяці тому

    Praise the lord Hallelujah Hallelujah Amen Amen Nani Nani Nani karthave ❤🙏🙏🙏🙏

  • @AswinS-l8s
    @AswinS-l8s 2 місяці тому

    Aaaaaaaaaaaaaaaaaas father nanni appa sthothram abba sthothram nanni nanni abba sthothram abba Father nanni nanni nanni abba sthothram abba sthothram abba Father nanni nanni ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashathangam7624
    @ashathangam7624 2 місяці тому +1

    1.യേശുവിലൂടെ,ശുദ്ധികരണം ആകും. 2,യേശുവിന്റെ രക്തത്തിലൂടെ, ശുദ്ധികരണം ആകും. ആമേൻ 🙏🏻🙏🏻🙏🏻

  • @shane4068
    @shane4068 2 місяці тому +1

    Praise the Lord Amen Halleluyah. Thank you Jesus for everything Amen Amen 🙏🏻❤️

  • @AswinS-l8s
    @AswinS-l8s 2 місяці тому

    Praise the Lord hallelujah hallelujah Amen thank you jesus for everything Amen Amen 🙏 🙌 ❤️ Amen ♥️ 🙏 🙌 ❤️ 👏 Amen Amen Sthothram 🙏 sthothram 🙏 🙌 👏

  • @ponnammaj8584
    @ponnammaj8584 2 місяці тому

    ആമേൻ 1. " ക്രിസ്തുയേശുവിലൂടെ വിശുദ്ധിയിലേക്ക് വളരുവാൻ സാധിക്കും 🙏🔥🔥

  • @AswinS-l8s
    @AswinS-l8s 2 місяці тому

    Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus Amen hallelujah 🙌 🙏 ❤️ 👏 Amen Amen 🙏 🙌 Amen

  • @rajisujatha7662
    @rajisujatha7662 2 місяці тому

    ആമേൻ ജോലിയിൽ സഹായിക്കണേ ദൈവമേ

  • @snehaAS-ci4ht
    @snehaAS-ci4ht 2 місяці тому +2

    Ways to Holiness
    1. Through CHRIST 🙏
    Colossians 1: 22
    2 By the BLOOD OF JESUS🙏
    1 John 1: 7
    3. By the Word🙏
    John 15: 3
    4. By the Truth🙏
    John 17: 17
    5. By God's Promises🙏
    2 Corinthians 7: 1
    6. Through the HOLY SPIRIT🙏 2 Thessalonians 2: 13
    7 By Offering OurSelves🙏
    Romans 6: 19
    8 . ln Reverence for God🙏
    2 Corinthians 7: 1
    9. Through Discipline of God
    🙏 Hebrews 12: 10
    10. By Hoping in Him🙏
    1 John 3 : 3
    11. By making deliverate
    effort🙏
    Hebrews 12:14
    12. By the sufferings God
    allows in our life's 🙏
    Romans 8 : 18

  • @Jalaja-iu2og
    @Jalaja-iu2og 2 місяці тому

    നാം പ്രാത്ഥിക്കുമ്പോൾ ദൈവത്തോട് സംസാരിക്കുന്നു നമ്മൾ ബൈബിൾ വായിക്കുമ്പോൾ ദൈവം നമ്മോട് സംസാരിക്കുന്നു.

  • @alkareji6440
    @alkareji6440 2 місяці тому

    Amen amen amen amen amen amen amen amen amen amen amen amen 🙏🙏🙏

  • @rajeswaryk7560
    @rajeswaryk7560 2 місяці тому

    Karthave, ente kunjinte thalayil mudikku ottum ullillathe otty kanunnu. Ii avastha matti ullodukudiya mudi ente kunjinu undakanvendi prarthikkunnappa Amen 🙏🙏🙏

  • @susanalex6666
    @susanalex6666 2 місяці тому

    Karthave kathukollaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle appa athupole avanu Visa adichhi kittaname appachha Amen Amen Amen

  • @SujaRaman-xp8vj
    @SujaRaman-xp8vj 2 місяці тому

    കർത്താവേ🕊️ വിശുദ്ധിയിലേക്കുള്ള വഴികൾ ഒന്ന് ക്രിസ്തുവിലൂടെ കൊളോസ്ത്യൻ ഒന്നിൽ 22 യോഹന്നാൻ ഒന്നിൽ 12 അവനെ കൈകൊണ്ടും അവന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു രണ്ട് യേശുവിന്റെ രക്തത്തിലൂടെ ഒന്ന് യോഹന്നാൻ ഒന്ന് 17 ആത്മീയ രക്തം യേശുവിന്റെ രക്തത്താൽ ഇന്നു നമുക്ക് ശുദ്ധീകരണമുണ്ട് വെളിപാട് കുഞ്ഞാടിന്റെ രക്തത്തിൽ അങ്കി അലക്കി വെടിപ്പാക്കുന്നവൻ ഭാഗ്യവാൻ യേശുവിന്റെ രക്തത്തിന്റെ പ്രത്യേകതകൾ റിവേഴ്സ് എഫ്ഫക്റ്റ് ആണ് പാപത്തിന്റെ കലകളെ പൂക്കുന്നത് യേശുവിന്റ രക്തം ഒരിക്കലും കട്ടപിടിക്കുകയില്ല അത് ഒഴുകിക്കൊണ്ടിരിക്കുകയാണ് മൂന്ന് വചനത്താൽ യോഹന്നാൻ 15, ഞാൻ നിങ്ങളോട് സംസാരിച്ച വചന നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവർ ആകുന്നു നാല് സത്യത്താൽ യോഹന്നാൻ 17 17 സത്യം ഗ്രഹിച്ചാൽ ഉടനെ ശുദ്ധീകരണം നടക്കും ദൈവത്തിന്റെ സത്യം സാത്താന്റെ നുണകളെ മുഴുവൻ തുടച്ചു കളയും സത്യത്തിന്റെ പ്രത്യേകത അസത്യത്തെ കൂടംകൊണ്ട് അടിച്ച് തകർക്കുന്നതുപോലെ തകർത്തു കളയും പിശാച് മനുഷ്യരെ നൂറ്റാണ്ടുകളായി പഠിപ്പിച്ചു വച്ചിരിക്കുന്ന തെറ്റായ നുണകളെ തല്ലി തകർക്കുന്നതാണ് കർത്താവിന്റെ സത്യം ഞാൻ വഴിയും സത്യവും ജീവനും ആകുന്നു 2 കോറിന്ത്യൻ ഏഴിലൊന്ന് 5 വാഗ്ദത്ത മുറുകെ പിടിച്ചാൽ ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ നമ്മൾ പോകും 6 പരിശുദ്ധാത്മാവിനാൽ രണ്ട് തെസ്ലോനിക്ക രണ്ട് പതിമൂന്ന് പരിശുദ്ധാത്മാവിനാൽ ശുദ്ധീകരണം നടക്കും വിശുദ്ധിയിലൂടെ വിശുദ്ധിയിലൂടെ നമ്മൾ ക്രിസ്തുവിൽ ക്രിസ്തുവിലൂടെ നമ്മൾ വിശുദ്ധിയിൽ എത്തിച്ചേരുകയാണ് 7 നമ്മെ തന്നെ നാം അർപ്പിക്കുന്നതിലൂടെ ഒരു യാഗ അർപ്പണത്തിലൂടെ റോമൻ ആറിൽ പത്തൊമ്പത് നമ്മുടെ ശരീരങ്ങളെ ശരീരത്തിന്റെ അവയവങ്ങളെ എല്ലാം ദൈവത്തിനു വേണ്ടി വിശുദ്ധി ക്കായി നീതിക്കായി സമർപ്പിക്കുമ്പോൾ അവയവങ്ങളിൽ ശുദ്ധീകരണം വരുന്നു 8 ദൈവഭയം കൊണ്ട് ഭക്തി വരുമ്പോൾ അത് നമ്മെ ശുദ്ധീകരിക്കും ഒമ്പത് ദൈവത്തിന്റെ ശിക്ഷണത്തിലൂടെ അത് സംഭവിക്കും എബ്രിയോസ് 12 10 ദൈവത്തിന്റെ സാസന നമ്മൾ കേൾക്കുന്നില്ലെങ്കിൽ അകത്ത് ഒരു സാധനവരും അത് ചെയ്യരുത് 10 ഒന്നിൽ യോഹന്നാൻ മൂന്നിൽ മൂന്ന് കർത്താവിന്റെ പ്രത്യക്ഷതയിൽ പ്രത്യാശ വയ്ക്കുമ്പോൾ 11 നമ്മൾ തന്നെ ഒരു പ്രയത്നം നടത്തണം 12 ജീവിതത്തിൽ ചില കഷ്ടാനുഭവങ്ങൾ കർത്താവ് നമ്മളെ കൊണ്ടുപോകും റോമൻസ് എട്ടിൽ 18 എന്നാൽ പലപ്പോഴും ഈ കഷ്ടതകളിലൂടെ പോകുമ്പോൾ ഒരു ശുദ്ധീകരണം നടക്കുന്നതായി വചനത്തിൽ തെളിവുണ്ട് ആമേൻ ആമേൻ ആമേൻ താങ്ക്സ് ഗോഡ്🕊️🕊️🕊️🕊️🕊️🙏🙏🙏🙏🙏🙏🙏🙏🙏

  • @lekhathomas8528
    @lekhathomas8528 2 місяці тому +2

    Ways To Holiness -- 1)Through Christ; Positional Holiness(Colossians 1:22)🔥2)By the blood of Jesus(1 John 1:7)🔥3)By the word of God(John 15:3)🔥4)By God's Truth(John 17:17)🔥5)By God's Promises(2 Cori 7:1)🔥6)Through the Holy Spirit(2 Thessalonians 2:13)🔥7)By offering ourselves(Romans 6:19)🔥8)In reverence for God(2 Cori 7:1)🔥9)Through Discipline(ശിക്ഷണം) of God -- Through Life Experiences and the rebuking of the Spirit (Hebrews 12:10)🔥10)By Hoping in Him (1 John 3:3)🔥11)By making deliberate effort by giving importance to Holiness(Hebrews 12:14)🔥12)By the sufferings God allows in our lives(Romans 8:18)🔥Let's make Holiness our Purpose, Pursue Jesus!🔥Hallelujah!🙏

  • @RajammaSoman
    @RajammaSoman 2 місяці тому

    ആമ്മേൻ ആമ്മേൻ ആമ്മേൻ🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @vigneshvikku3821
    @vigneshvikku3821 2 місяці тому

    യേശുവേ എന്റെ കൂടെ ഉള്ളതിന് നന്ദി പറയുന്നു 🙏

  • @lekhathomas8528
    @lekhathomas8528 2 місяці тому

    വിശുദ്ധിയിലൂടെ നമ്മൾ ക്രിസ്തുവിൽ എത്തിച്ചേരുകയല്ല, ക്രിസ്തുവിലൂടെ നമ്മൾ വിശുദ്ധിയിൽ എത്തി ചേരുകയാണ്.🔥നമ്മൾ വിശുദ്ധരായതു കൊണ്ടല്ല ക്രിസ്തുവിങ്കലേക്കു എത്തുന്നത്, ക്രിസ്തു നമ്മിലേക്ക്‌ വരുമ്പോൾ നാം വിശുദ്ധരാകുക ആണ്; പരിശുദ്ധാത്മാവ് നമ്മെ ശുദ്ധീകരിക്കുന്നു🔥Hallelujah.. Thank you Holy Spirit🙏

  • @lisammaabraham6589
    @lisammaabraham6589 2 місяці тому

    Yesuve Appa pithave, nanniyoda sduthikunnu sthothram cheyyunu, ennu pakalkalam naglae anguda karathil samarpikunnu, nadathanamae, Thank you brother Damien for today's message 🙏🙏🙏💞💞💞💞

  • @sarithavijayan0007
    @sarithavijayan0007 2 місяці тому

    Hallelujah Hallelujah Hallelujah Amen Amen 🙏🙏🌹🌹

  • @venkateswaranvenkateswaran398
    @venkateswaranvenkateswaran398 2 місяці тому

    ᴀᴍᴇɴ ᴀᴍᴇɴ ᴀᴍᴇɴ
    ᴛʜᴀɴᴋ yᴏᴜ ᴊᴇꜱᴜꜱ
    ʜᴀʟʟᴇʟʟᴜᴀʜ
    🙏🙏🙏🙏🙏🙏🙏

  • @RajammaSoman
    @RajammaSoman 2 місяці тому

    ആമ്മേൻ ആമ്മേൻ ആമ്മേൻ🙏🏻🙏🏻🙏🏻

  • @bindhunair9322
    @bindhunair9322 2 місяці тому +1

    അപ്പാ nanni

  • @rakeshedachery3899
    @rakeshedachery3899 2 місяці тому

    അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന് അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.
    കൊലൊസ്സ്യർ 1:22

  • @ashathangam7624
    @ashathangam7624 2 місяці тому

    Praise the lord,
    സ്വർഗ്ഗസ്ഥനായ പിതാവിന് ഞങ്ങളുടെ സ്റ്റുതിയും, സ്റ്റോത്രവും, വന്ദനവും നേരുന്നു. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻❤️

  • @ashathangam7624
    @ashathangam7624 2 місяці тому +1

    കർത്താവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തെ നടത്തേണമേ. ആമേൻ ആമേൻ 🙏🏻🙏🏻🙏🏻❤️

  • @esther41693
    @esther41693 2 місяці тому

    Amen 🙏🏼
    Thank you lord 🙏🏼
    ഞാൻ ചോദിച്ചിരിക്കുന്ന പണം ഇന്ന് തന്നെ എനിക്ക് ലഭിക്കാൻ plz pray for me🙏🏼

  • @joyammageorge7340
    @joyammageorge7340 2 місяці тому

    Vendum oru nalla pularkalam kand unaran Devam thanna van krupakai kodanu kodey nanny Appa😘😘🙏🙏

  • @RajammaSoman
    @RajammaSoman 2 місяці тому

    അപ്പാഅപ്പാ അപ്പാ❤️❤️❤️

  • @balasubramanis1399
    @balasubramanis1399 2 місяці тому

    Thank you Father Thank you Jesus Thank you Brother God Bless you & All Aren Amen❤❤🎉🎉❤❤

    • @balasubramanis1399
      @balasubramanis1399 2 місяці тому

      welcme , Thank you Brother God Bless you Amen Amen

  • @nandhunandhu8083
    @nandhunandhu8083 2 місяці тому

    നാഥാ നന്ദി നന്ദി 👏

  • @sijirs5371
    @sijirs5371 2 місяці тому

    Praise the Lord. Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @subeenasalim8757
    @subeenasalim8757 2 місяці тому

    Praise the Lord 🙏🏾❤
    Amen Amen 🙏🏾❤🙏🏾

  • @rakeshedachery3899
    @rakeshedachery3899 2 місяці тому

    നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന് അതു പാപംതന്നെ.
    യാക്കോബ് 4:17

  • @snehasuresh5824
    @snehasuresh5824 2 місяці тому

    Praise the Lord 🙏 hallelujah 🙏 amen amen amen

  • @santhammapillai6799
    @santhammapillai6799 2 місяці тому

    by got promises, by offering ougsels, through displin, by refrenc of god, by displine of god, by hopping in him, by making heart, by the sufferings god a loves life🙏🏾🙏🏾

  • @miniteji3553
    @miniteji3553 2 місяці тому

    കർത്താവെ അങ്ങയുടെ വചനങ്ങളാൽ ഞങ്ങളുടെ കുടുംബത്തെ ശുദ്ധീകരിക്കേണമേ

  • @joyammageorge7340
    @joyammageorge7340 2 місяці тому

    Veshudhiulla vazhielude enne nadathane Appa....

  • @RajuRaju-ig3rp
    @RajuRaju-ig3rp 2 місяці тому

    AAmmen🙏Ammen🙏🙏🙏🙏🙏🙏

  • @sidyesodharan4311
    @sidyesodharan4311 2 місяці тому

    I love you Jesus ❤️❤️❤️❤️❤️❤️❤️

  • @SarojamN-zm6tu
    @SarojamN-zm6tu 2 місяці тому

    ആമേൻ 🙏

  • @santhammapillai6799
    @santhammapillai6799 2 місяці тому

    Through Christ, by blood of jesus, by the word,, by the through

  • @SarojamN-zm6tu
    @SarojamN-zm6tu 2 місяці тому +1

    കർത്താവെ എത്രയും വേഗം എന്റെ മാല കരങ്ങളിൽ എത്തുവാൻ അങ്ങ് ഇടപെടണമേ അപ്പാ 🙏🙏

  • @dollyvasanthakumar2531
    @dollyvasanthakumar2531 2 місяці тому

    Amen amen amen amen🙏🙏🙏🙏

  • @anjushaanju2987
    @anjushaanju2987 2 місяці тому +1

    മാനസിക പ്രയാസത്തിലൂടെ കടന്നു പോയികൊണ്ടിരിക്കുകയാണ് ഏത് നിമിഷവും ജോലി നഷ്ടപ്പെടും എന്ന അവസ്ഥയിലാണ് ജോലി ഈ വർഷം മുഴുവനായി നിലനിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു അപ്പാ

    • @ArunsAshok
      @ArunsAshok 2 місяці тому

      സിസ്റ്റർ വിഷമിക്കേണ്ട യേശു വലുത് ഒരുക്കും

    • @ArunsAshok
      @ArunsAshok 2 місяці тому

      യേശുവിൽ സന്തോഷിക്കു അവൻ വൻകാര്യങ്ങൾ ചെയ്യും

  • @michaelbacilyfrancis939
    @michaelbacilyfrancis939 2 місяці тому

    🙏🌹 I Love You Jesus 🌹🙏

  • @ashathangam7624
    @ashathangam7624 2 місяці тому

    ഞാൻ എന്റെ കുടുംബത്തെ കർത്താവിന്റെ കരങ്ങളിൽ ഏല്പിക്കുന്നു. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤️

  • @AswinS-l8s
    @AswinS-l8s 2 місяці тому

    Please pray for my son 🙏 🙏🙏🙏🙏🙏

  • @RajammaSoman
    @RajammaSoman 2 місяці тому +1

    എന്റെ മകൻ സോനുവിന് സർക്കാർ ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണമേ പാസ്റ്റർ👍🏻👍🏻🔥

  • @prakashkala4778
    @prakashkala4778 2 місяці тому

    Amen Amen Amen

  • @manzidharajesh3560
    @manzidharajesh3560 2 місяці тому

    Nan pregnant anu nale 5 th month le scanning nu ayi hospital il pokunnu enikkum ente baby kkum oru problemsum undakathirikkan prardhikkane 4th year kazhinju God enikku nalkiya baby anu healthy aya baby ayirikkanum scanning il onnum oru problemsum undakathirikkan prardhikkane🙏🙏

  • @LibinMartin764
    @LibinMartin764 2 місяці тому

    Amen Hallelujah. ❤️

  • @SindhuCV
    @SindhuCV 2 місяці тому

    Abba പിതാവേ കാത്തുകൊള്ളണമേ 🙏🙏🙏

  • @athiramurali9952
    @athiramurali9952 2 місяці тому

    Thank you Jesus 🙏🙏

  • @deepathomas7150
    @deepathomas7150 2 місяці тому

    Yeshuappaaa mobin brother nte case vijayichu thirike job nu kayaran prathikane

  • @sreekumarn6684
    @sreekumarn6684 2 місяці тому

    Amenamen🙏

  • @ritarajagopal8805
    @ritarajagopal8805 2 місяці тому

    praise the lord

  • @dollyvasanthakumar2531
    @dollyvasanthakumar2531 2 місяці тому

    Amen amen🙏🙏

  • @ashathangam7624
    @ashathangam7624 2 місяці тому

    കഷ്ട്ടപെടുന്നവരെ ഭാരം ചുമക്കുന്നവരെ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകാം. ഹല്ലേലുയ ആമേൻ ആമേൻ 🙏🏻🙏🏻

    • @annammasuresh4616
      @annammasuresh4616 2 місяці тому

      Visudhiyilekulla Vazhi Paranju thannathinayi Nanniyum Sthidiyum Arpikkunnu. Thank you our Spiritual Father. ❤❤❤❤🙏🙏🙏🙏😘😘😘😘

  • @valsammathomas7265
    @valsammathomas7265 2 місяці тому

    Amen 🙏🏾

  • @rajanvarghese663
    @rajanvarghese663 2 місяці тому

    Hallelujah ❤❤❤

  • @Jalaja-iu2og
    @Jalaja-iu2og 2 місяці тому

    Amen Jesus glory halleluy.aa paaaa

  • @joyammageorge7340
    @joyammageorge7340 2 місяці тому

    Canadayil padekkunnu joyal molk H. B kuravane normal akan prarthana chothikkunnu🙏🙏🙏🙏

  • @AswinS-l8s
    @AswinS-l8s 2 місяці тому

    👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️♥️

  • @indurajan6987
    @indurajan6987 2 місяці тому

    please pray for My parents rent house exchange problems jesus name complete live we get free from freedom all problems Jesus peace strength 🙏🏻 our house God blessed Amen Amen 🙏🏻

  • @pournamijohn6890
    @pournamijohn6890 2 місяці тому

    Praise the Lord Amen 🙏🏼 God bless 🙌 our family abundantly ❤

  • @joyammageorge7340
    @joyammageorge7340 2 місяці тому

    Josnamolk Shoulderpain valere kuduthal ane veduthalinai prarthana chothikkunnu🙏🙏🙏🙏🙏

  • @deepathomas7150
    @deepathomas7150 2 місяці тому

    Shania yk Bahrain il nalla job kittanum prathikane

  • @joyammageorge7340
    @joyammageorge7340 2 місяці тому

    Josnamolk Shoulderpain valere kuduthal ane veduthalinai prarthana chothikkunnu🙏🙏🙏