പാലിന് അവകാശം ഇല്ലാത്ത ഈഴവർ | Discriminations faced by the Ezhava community |

Поділитися
Вставка
  • Опубліковано 5 вер 2024
  • മലയപ്പുലയൻ്റെ വീട്ടിലെ വാഴക്കുല ജന്മി കൊണ്ടുപോയ കഥ മലയാളികൾക്ക് അറിയാം. ചങ്ങമ്പുഴ രചിച്ച ആ കാവ്യം ഒരു കാലഘട്ടത്തിൻ്റെ ചിത്രമായിരുന്നു.
    വാഴക്കുല മാത്രമല്ല, അവർണരുടെ വീട്ടിലെ പശുവിൻ്റെ പാലും പ്രമാണിമാർക്കു സ്വന്തം. ഈഴവരുടെ വീട്ടിൽ പശു പ്രസവിച്ചാൽ ആരാണു പാൽ കറന്നിരുന്നത്?
    ആ ദുരാചാരം അവസാനിപ്പിക്കാൻ നേതൃത്വം നൽകിയതാര്?
    ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യം വരെ ഉണ്ടായിരുന്ന പാലവകാശ ചരിത്രം ഈ വിഡിയോയിൽ സമഗ്രമായി വിവരിക്കുന്നു.
    DayByDayWorld Presents
    ചരിത്ര സഞ്ചാരം
    💞💞💞💞💞💞💞💞💞💞💞💞💞💞💞
    🤝 ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തും കമൻ്റ് ചെയ്തും ഷെയർ ചെയ്തും പിന്തുണച്ചാലും❤️
    💞💞💞💞💞💞💞💞💞💞💞💞💞💞
    #keralahistory
    #thiruvananthapuram
    #travancore
    #nair
    #nss
    #daybydayworl
    #malayalam
    #malabar
    #trending
    #ezhava
    #ezham
    #milma
    #dairyfarm
    #keralaagriculture
    #sndp
    #narayanaguru

КОМЕНТАРІ • 210

  • @DayByDayWorld
    @DayByDayWorld  4 місяці тому +6

    ua-cam.com/video/i07UJhMLARg/v-deo.htmlsi=zlMtpcGfaz2207Sg
    നായർ സ്ത്രീകളെ വേട്ടയാടിയ ആചാരങ്ങൾ.

    • @pp-od2ht
      @pp-od2ht 4 місяці тому

      Brahmananu videyatvam askathavar aarangilum unfangil avara jaadi brashtu aakkum
      Vayasu ariyikkunnadu namboiriya sruyicholanam
      Annu mudal bambiidirikal Vannu povum
      Etc etc etc etc
      Purathu parayan kollilya onnum
      Addaanu aarum parayathadu k

  • @shajipalliyambalam
    @shajipalliyambalam 4 місяці тому +20

    അന്തംവിട്ടുപോയി ഈ വീഡിയോ കണ്ടപ്പോൾ. ചരിത്ര വസ്തുതകൾ അങ്ങേയറ്റം ആഴത്തിൽ പഠിച്ചാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. ഒരായിരം നന്ദി🎉❤🎉❤

  • @smithasheru7709
    @smithasheru7709 2 місяці тому +4

    പശു വിനെ വളർത്താൻ വിലക്ക് ഉണ്ടെങ്കിലും എരുമ, ആട് എന്നിവയെ വളർത്താമായിരുന്നു, ഈഴവ രുടെ ഇടയിൽ ഉള്ള ഒരു പലഹാരം ആയിരുന്നു നെയ്യപ്പം അവർ അത് ഉണ്ടാക്കിയത് എരുമ പാലിന്റെ നെയ്യ് ഉപയോഗിച്ചാണ്, ചരിത്രം പറയുമ്പോൾ ശരിയായ രീതിയിൽ മനസ്സിലാക്കി പഠിച്ചിട്ടു പറയാൻ ശ്രമിക്കുക, പാവങ്ങളുടെ പശു എന്നാണ് ആടിനെ അറിയപ്പെട്ടിരുന്നത്, പാല് ഉത്പന്നം എന്ന് പറയുന്നത് പശു വിന് പാലിൽ നിന്ന് മാത്രം അല്ലല്ലോ, പണ്ട് മുതൽ പാരമ്പര്യ ഈഴവ വൈദ്യന്മാർ ഉണ്ടായിരുന്നു, അഷ്ടാംഗ ഹൃദയം വിധി പ്രകാരം തയ്യാറാക്കുന്ന മിക്ക മരുന്നുകളിലും നെയ്യ് ഉപയോഗിച്ചിരുന്നു, ബ്രാഹ്മണർ തന്നെ ക്കാൾ താണ ജാതിക്കാരെ മുഴുവൻ പുച്ഛത്തോടെ യാണ് കണ്ടിരുന്നത്, അതുകൊണ്ട് മറ്റാരെയും അവർ പേര് വിളിച്ചിരുന്നില്ല, നായരെ ഏഫ്യൻ, ഇഴവരെ പോത്ത് അല്ലങ്കിൽ എരുമ, ദളിത് കൊരങ്ങൻ.... ഇങ്ങനെ പോകുന്നു, ശബരിമല സംബന്ധിച്ച് പല കഥകൾ ഉണ്ടെല്ലോ, അതിൽ ഒരു കഥ യിൽ മാളികപ്പുറത്തമ്മ ചീരപ്പൻ ചിറ എന്ന ഈഴവ കുടുംബത്തിൽ ജനിച്ച പൂങ്കുടി എന്ന സ്ത്രീ ആണെന്ന് പറയുന്നു, അതെ കഥ യിൽ മാളികപ്പുറത്തമ്മയുടെ പൂർവ്വജന്മം മഹിഷി (എരുമ ) എന്ന് പറയുന്നു.

  • @sollyjose4796
    @sollyjose4796 4 місяці тому +25

    ഇതായിരുന്നു ഞങ്ങളുടെ മഹത്തായ സനാധന ധർമ്മം. വിദേശ മതങ്ങൾ ഈ നല്ലധർമ്മത്തെ തകർത്തുകളഞ്ഞു.

    • @unnikrishnannair5098
      @unnikrishnannair5098 4 місяці тому +3

      ഇത് ആണ് സനാതന ധർമം എന്ന് ആരു പറഞ്ഞു. അമേരിക്ക യൂറോപ് ഇവിടെ ഒക്കെ അടിമത്തം നില നിന്നിരുന്നു. അത് കൊണ്ട് അത് ക്രിസ്ത്യൻ ധർമം ആകുമോ

    • @jyothikumar2963
      @jyothikumar2963 4 місяці тому

      സനാധനവും ഹൈന്ദവതയും ഇതുപോലെ ഒരു പാട് എരപ്പാളികളുടെ കള്ള പ്രചാരണങ്ങൾ അതിജീവിച്ചാണ് ഇപ്പോഴും നിലനിൽക്കുന്നത്. പിശാചിനെ ദൈവമെന്നും വിളിച്ച് കോപ്രായങ്ങൾ കാണിക്കുന്ന ചെറ്റകളാണ് ഹിന്ദുവിനേയും സനാധനത്തേയും ഒലത്താൻ ഇറങ്ങിയിരിക്കുന്നത്.

    • @SarathMM-gi1nv
      @SarathMM-gi1nv 4 місяці тому

      ​@@unnikrishnannair5098നിങ്ങളുടെ ഗ്രന്ഥങ്ങളിൽ തന്നെ പറഞ്ഞിട്ട് ഉള്ളത് അല്ലെ ബ്രോ ഇത്‌? 🤔

    • @unnikrishnannair5098
      @unnikrishnannair5098 4 місяці тому +1

      ​@@SarathMM-gi1nvഎത് ഗ്രന്ഥത്തിൽ

    • @sharkgamr
      @sharkgamr Місяць тому

      ആ നല്ല നാളുകൾ തിരിച്ചു കൊണ്ട് വരുവാൻ പൊരുതുന്ന RSS ന് മുഴുവൻ പിന്നോക്ക ജാതികളും അണിചേരുക

  • @homedept1762
    @homedept1762 4 місяці тому +13

    ഇതൊക്കെ മാറിയിട്ട് പതിറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളൂ. ഇന്ന് നായർ വരെയുള്ളവർ ഈ സമ്പ്രദായങ്ങളും സംവിധാനങ്ങളും തിരികെ കൊണ്ടുവരാൻ ബി ജെ പി ചെയ്യുന്ന എല്ലാ കാര്യങ്ങളേയും സപ്പോർട്ട് ചെയ്യുന്നു.

    • @nipinn3271
      @nipinn3271 18 днів тому

      @@homedept1762 olakkayanu BJP avaruday center committiyil polum sc st karay ul peduthi, but mattullavaro. Innu gandhi nu ulla jathi peru vechu italiyil janichaver thannay jatheeyatha parayunnu. Avaruday moodum thanku nadakkunnaverum...

  • @natureland3489
    @natureland3489 4 місяці тому +5

    . ഏകദേശം 125 വർഷത്തിന് അപ്പുറം എൻ്റെ അഛൻ്റെ അമ്മേടെ അഛൻ പശുക്കളെ വളർത്തിയിരുന്നു ഒരു ദിപസം മൂന്നു പശുക്കൾ പ്രസവിച്ചിട്ടുണ്ട് ആരും പശുവിനെ കറക്കാൻ വന്നിട്ടില്ല എൻ്റെ അച്ഛൻ പൊങ്ങ ശ്ശേരിൽ രാമൻ വൈദ്യനാണ് അച്ഛൻ 89 -ാം വയസ്സിൽ മരിച്ചു 1998-ൽ അഛൻ്റെ അമ്മേടെ അഛൻ പൊങ്ങശ്ശേരിൽ കുഞ്ഞൻ വൈദ്യൻ ആണ് മുത്തശ്ശൻ വളർത്തിയിരുന്ന കാര്യമാണ് പറഞ്ഞത്

  • @musthafaperumunda7048
    @musthafaperumunda7048 4 місяці тому +18

    ഈ സവർണ മേൽക്കോയ്മ തിരിച്ചു വരാതിരിക്കട്ടെ

  • @jayakumarannairs3480
    @jayakumarannairs3480 3 місяці тому +2

    ഈ ഭൂമിയിൽ ഇന്നും നില നിൽക്കുന്നത് കാണാം, ഒന്നാം ജാതി, രണ്ടാം ജാതി, മുന്നാം ജാതികൾ ചുരുക്കും അയിത്തം ഉണ്ട് അപ്പോ ആണ് നവോഥാന നായകന്മാർ ചെയ്യത പോയ ത്യാഗങ്ങൾ സഹിച്ച ജീവിതം ഇന്നു കാണുന്ന നവ കേരളം( ഇന്ത്യ ) ❤.

  • @babuy3965
    @babuy3965 4 місяці тому +6

    Pl post a video on “thalakkaram,mulakkaram” and “nangeli” of Cherthala

  • @sebastianthomas7781
    @sebastianthomas7781 4 місяці тому +8

    Ezhavar poruthi needi .....appol chilar kindi vachu needi

  • @raveendranpk8658
    @raveendranpk8658 4 місяці тому +6

    വടക്കൻപാട്ട് വായിച്ചിട്ടുണ്ടോ? അതിലെ ചേകോന്മാർ ഈഴവരായിരുന്നില്ലേ? പാൽക്കഞ്ഞി കുടിക്കുന്നത് എത്രയെത്ര തവണ വർണ്ണിച്ചിട്ടുണ്ട് - ഒന്നും വായിയ്ക്കില്ല , അറിയുമില്ല -

    • @pp-od2ht
      @pp-od2ht 4 місяці тому

      Ariyadayalla
      Ezhavana asooya mmothu praandaayi ezhavana takarkkan nadakkunnavaraanu
      Viddhi ezhavasina adinu avarkku kittukayum chayyum
      EzhavS and nairs both had different races
      And the Brahmins taking ruling from ezhavas and took theirtemples and everythung ang gave it to the tribe who accepted their superiority and named them as nairs k
      Ariyaanjittala
      Ezhavanda Shakti
      Avananaanamkeduthanam takarkkan
      They will get foolush ezhavas for it also k

    • @raveendranpk8658
      @raveendranpk8658 4 місяці тому

      @@pp-od2ht ഈഴവ ക്ഷേത്രങ്ങളിൽ കോഴിവെട്ട് ആട് വെട്ട് ഇവ ഉണ്ടായിരുന്നോ?

    • @sreenarayanram5194
      @sreenarayanram5194 4 місяці тому +2

      വടക്കൻ പാട്ടുകൾ വടക്കൻ മലബാറിലെ തീയ്യ ചെഗവരെ പറ്റി ഉള്ളതാണ് അതിന് ഈഴവരും ആയി ഒരു ബന്ധവും ഇല്ല തിയ്യർ വേറെ ജാതിയാണ് അവരുടെ എസ്എസ്എൽസി ബുക്ക് കാസ്റ്റ് സർട്ടിഫിക്കറ്റ് മറ്റു government രെഗകളിൽ എല്ലാം തീയ്യ എന്നാണ് രേഖപ്പെടുത്തുക 95% തിയ്യർക്കും എസ്എൻഡിപി യും ആയി ഒരു ബന്ധവും ഇല്ല ഈഴവരും ചൊവ്വന്ന് മാറും ഒരു 150 വർഷം മുന്നേ വരെ മലയാള ബുദ്ധ വിഭാഗം ആയിരുന്നു എന്നാൽ തിയർ നൂറ്റാണ്ടുകൾ ആയി ശാക്തെയ് ഹിന്ദു വിഭാഗം ആണ്

    • @raveendranpk8658
      @raveendranpk8658 4 місяці тому

      @@sreenarayanram5194 150 വർഷം മുൻപ് ഇരുകൂട്ടരുടേയും ആരാധനയെങ്ങനെയായിരുന്നു ? വിശ്വാസങ്ങൾ ക്ക്ഹൈന്ദവരിൽ നിന്ന് എന്തായിരുന്നു വ്യത്യാസം?

    • @raveendranpk8658
      @raveendranpk8658 3 місяці тому

      @@sreenarayanram5194 ഈഴവ തിയ്യ വിഭാഗങ്ങൾ തമ്മിൽ ആരാധനാപരമായും വിശ്വാസപരമായും ഉള്ള വ്യത്യാസങ്ങൾ എന്തൊക്കെ?

  • @ayyoobedanat6576
    @ayyoobedanat6576 4 місяці тому +14

    ആചാരങ്ങളിൽ മാത്രമല്ല, ഭാഷാ പ്രയോഗത്തിൽ പോലും ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്നു ഉപ്പ്, കുളി തുടങ്ങിയ വാക്കുകൾ സവർണർക്ക് മാത്രം അനുവദിക്കപ്പെട്ടവയായിരുന്നു. കടയിൽ ചെന്ന് ഉപ്പ് ചോദിച്ചതിന് ഒരു ഈഴവ യുവാവിനെ തിരുവിതാംകൂറിൽ തല്ലിക്കൊന്നിട്ടുണ്ടണ്ട് ( അവർണർ ഉപ്പ് എന്നതിന് പകരം പുളിച്ചത് എന്ന് പറയണം ) ഇതുപോലെ മാറുമറച്ചതിന്, ആഭരണം ധരിച്ചതിന്, ബ്രാഹ്മണനോട് അകലം പാലിക്കാത്തതിന് തുടങ്ങിയതിനെല്ലാം ഇവിടെ അവർണർ ആക്രമിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യ വിദ്ധമായ ഇത്തരം ഭ്രാന്തൻ എർപ്പാടുകളെ തിരിച്ചുകൊണ്ടുവരാനാണ് ഇപ്പോഴത്തെ സംഘപരിവാർ ശ്രമം😰

    • @unnikrishnannair5098
      @unnikrishnannair5098 4 місяці тому +1

      അത് ഇല്ലാതെ ആക്കാൻ ആണ് അവർ ശ്രമിക്കുന്നത്. അറബിയുടെ ഗോത്ര നിയമം കൊണ്ടു വരാൻ ശ്രമിക്കുന്നത് ആര് ആണ് എന്ന് എല്ലാവർക്കും അറിയാം

    • @jyothikumar2963
      @jyothikumar2963 4 місяці тому +2

      ശരിയാണ് ഉപ്പിസ്റ്റ് എഴുതിയത്. അവൻ്റെ പെണ്ടാട്ടിയുടെ മാപ്പിളയെയാണ് തിരുവിതാംകൂറിൽ അന്ന് തല്ലിക്കൊന്നത്. ഇപ്പഴാണ് ചത്തവൻ അത് പറയുന്നത്.

    • @lijjo1986
      @lijjo1986 4 місяці тому +1

      ആർഷഭാരത സംസ്കാരം

    • @rickyr1037
      @rickyr1037 3 місяці тому

      😯 Eezhavarkum maar marachoode annu?

  • @rajeshpannicode6978
    @rajeshpannicode6978 4 місяці тому +15

    പൂജപ്പിക്കാർ ഇത്തരം ആചാരങ്ങൾ thirich🎉കൊണ്ട് വരാൻ ശ്രമിക്കുന്നു

    • @unnikrishnannair5098
      @unnikrishnannair5098 4 місяці тому +1

      എന്ന് അവരുടെ മാനിഫെസ്റ്റോയിൽ പറഞ്ഞിട്ടുണ്ടോ. തള്ളാതെ

    • @SarathMM-gi1nv
      @SarathMM-gi1nv 4 місяці тому

      ​@@unnikrishnannair5098ഉണ്ടല്ലോ അവർ അത്‌ ഓപ്പൺ ആയി പറഞ്ഞിട്ടും ഉണ്ട്.. അത്‌ മനസിലാക്കാൻ അടിമയതെ ഇരുന്നാൽ മതി

  • @kgrakeshkurup6641
    @kgrakeshkurup6641 3 місяці тому +4

    ആരായിരുന്നു #ഈഴവർ?
    കേരളത്തിലെ അവർണ്ണജാതികളിലൊന്നായ ഈഴവർ ഹിന്ദുക്കളല്ല. കേരളത്തിൽ ഈഴവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിരുന്ന #ചണ്ഡാളർ എന്ന വിഭാഗത്തിലായിരുന്നു അന്നത്തെ സവർണ്ണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്. പൊതു വഴിയിലൂടെ നടക്കാൻ,ക്ഷേത്രത്തിൽ കയറാൻ ഈഴവർക്ക് അനുവാദം ഇല്ലായിരുന്നു.ഉയർന്ന ജോലി അവരുടെ സ്വപനം മാത്രമായിരുന്നു.
    ഈഴവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ തെങ്ങ് കൃഷി ആയിരുന്നു. തെങ്ങ് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു വന്നത് ഡച്ചുകാരാണ്. ആ ജോലിക്കായി അവർ ആശ്രയിച്ചത് ഈഴവരെയായിരുന്നു. ഈഴവർ മരപ്പണിക്കാരായും കൽപ്പണിക്കാരായും കൂലിക്കാരായും കൃഷിപ്പണിക്കാരായും തുണിനെയ്തും പരമ്പാരാഗതമായി ജോലി ചെയ്തു പോന്നു എന്നു നാഗമയ്യ എന്ന ചരിത്ര പണ്ഡിതൻ കേരള ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. ആര്യന്മാർ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടവർ ആയിരുന്നു ഈഴവർ, ഈഴവർക്ക് പെരുവഴിയിൽ സവർണ്ണരെ കണ്ടുമുട്ടിയാൽ ദൂരെ മാറി നടക്കണമായിരുന്നു.
    26 അടി അകലം പാലിക്കേണ്ടത് #നായർ സമുദായക്കാരിൽ നിന്നായിരുന്നു.!
    സവർണ്ണഹിന്ദുക്കളോട് സംസാരിക്കുമ്പോൾ ഈഴവർ പ്രത്യേക ആചാരപദങ്ങൾ ഉപയോഗിക്കേണ്ടതായുണ്ടായിരുന്നു. അല്ലാത്ത പക്ഷം അവരെ ഉപദ്രവിക്കാറും ഉണ്ടായിരുന്നു. സംസ്ഥാന ജനസംഖ്യയിൽ അവർ വളരെയധികം ഉണ്ടെങ്കിലും സർക്കാർ ഉദ്യോഗം ഈഴവർക്ക് നിഷേധിച്ചിരുന്നു. കറവപ്പശുക്കളെ വളർത്തുക, എണ്ണയുത്പാദിപ്പിക്കുക, ലോഹപ്പാത്രങ്ങളും കുടങ്ങളും ഉപയോഗിക്കുക എന്നതിലും വിലക്ക് ഉണ്ടായിരുന്നു ഈഴവർക്ക്. ചെരുപ്പുകൾ, പരുക്കനല്ലാത്ത വസ്ത്രങ്ങൾ, വിശേഷപ്പെട്ട സ്വർണ്ണാഭരങ്ങൾ ധരിക്കുക എന്നിവയും ഈഴവർക്ക് പാടില്ലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ ആയിരുന്നു ഈഴവർ.!
    #ഈഴവർ #ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് #പുലയർക്കും, #പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!!
    ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!!
    ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന #തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു.
    #കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.!
    1927 നു ശേഷമാണ് ചണ്ടാളരായിരുന്ന ജനതയ്ക്ക് നാരായണ ഗുരുവിന്റെ ആവശ്യ പ്രകാരം സവർണ്ണരുടെ സേവകരായി ഈഴത്തു നാട്ടിൽ നിന്നും കുടിയേറിയവർ എന്നർത്ഥം വരുന്ന ഈഴവൻ എന്ന പേര് തിരുവിതാംകൂർ ഭരണാധികാരികൾ അംഗീകരിച്ചു കൊടുത്തത്. അതിന് മുൻപുള്ള സർക്കാർ രേഖകളിൽ ചണ്ടാളർ എന്നായിരുന്നു ഈഴവരെ രേഖപ്പെടുത്തിയിരുന്നത്.! നാരായണ ഗുരുവിനെ ചണ്ടാള ഗുരുവെന്നും.!

    • @prasadvalappil6094
      @prasadvalappil6094 12 днів тому +1

      രശ്മി നായർ
      സരിത നായർ
      ശാലു മേനോൻ
      ലത നായർ
      കവിത പിള്ള
      അഞ്ജിത നായർ
      പര വെടികൾ എല്ലാം ഒരേ സമുദായത്തിൽ നിന്നും...?
      ദേവദാസികൾ.. 😁

  • @muhdjalal638
    @muhdjalal638 4 місяці тому +8

    കേവലം..ഒരു..നൂറ്റാണ്ട്..മുമ്പുള്ള ആ..ഇരുണ്ട..യുഗത്തിന്റെ..ചരിത്രവും..ഓർമ്മകളും ..നമ്മൾ. മാനവീയർ.. ഒരിക്കലും.. മറന്ന്.. പോകാതിരിക്കട്ടേ..😓..!!!

    • @SarathMM-gi1nv
      @SarathMM-gi1nv 4 місяці тому

      അതിലേക്ക് തിരിച്ച് പോകാൻ തന്നെയാണ് ഇന്നത്തെ ബിജെപി, സംഘപരിവാർ ശ്രമിക്കുന്നത്.... ഉയർന്ന ജാതിയിൽ ഉള്ളവർ അതിന് ശ്രെമിക്കുന്നതിൽ അതിശയിക്കാൻ ഒന്നും ഇല്ല. പക്ഷെ താഴ്ന്ന ജാതിയിൽ ഉള്ളവരും അടിമയാകാൻ ആഗ്രഹിക്കുന്നു എന്നത് മറ്റൊരു യാഥാർഥ്യം 😥... ഇതുവരെയും ബുദ്ധി ഉദിക്കാത്ത താഴ്ന്ന ജാതിയിൽ ഉള്ളവർ 🤦🏽‍♂️

  • @makkarmm165
    @makkarmm165 4 місяці тому +4

    ഇതായിരുന്നു നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി...... ഇനിയും ഇതൊക്കെ തിരിച്ചു വരണോ....

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 місяці тому +2

    മഹത്തായ ദ്രാവിട സംസ്കാരം അധഃപതിച്ചത് ഈ നശിച്ച സവർണ്ണ നപുംസക രോമരഹിത വിയർപ്പു ഗ്രന്ധി ഇല്ലാത്ത എമ്പോക്ക്കികൾ ഇവിടെ കടന്നു വന്നതിനു ശേഷം ആണ്.. സവർണ്ണ മോഴകൾ അവരുടെ ആയുധം കുതിരയെ ഉപയോഗിച്ചത് ഒക്കെ ദ്രാവിഡ്രെ പുറകോട്ട് വലിച്ചു.. എന്നാലും ഈഴവ / തിയ്യ വീര്യം നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നു.

  • @lijo.vjoseph5972
    @lijo.vjoseph5972 3 місяці тому

    എല്ലാം വളരെ ഭംഗിയായിട്ടുണ്ട് ഈ സാമൂഹ്യ പരിഷ്കർത്താക്കൾക്കൊക്കെ വിവരം വയ്ക്കാൻ മാത്രം വിദ്യാഭ്യാസം ആരാണ് നൽകിയത് സവർണ്ണ ബ്രാഹ്മണ വിദ്യാഭ്യാസം നേടിയതാണോ അതോ സ്വന്തമായി വായിക്കാൻ എഴുതാനും അറിയാനും പഠിക്കാനും ഒക്കെ കഴിഞ്ഞതാണോ ചരിത്രം അറിയത്തില്ലാത്തതുകൊണ്ട് ചോദിച്ചതാണ്

  • @abdullabappu4686
    @abdullabappu4686 4 місяці тому +3

    സനാധന ധർമ്മം

  • @user-wf6iy7ud3t
    @user-wf6iy7ud3t 4 місяці тому +3

    ഇന്നും ഇത്തരം പ്രശ്നങ്ങൾ കേരളത്തിൽ ഉണ്ട്

    • @unnikrishnannair5098
      @unnikrishnannair5098 4 місяці тому

      എവിടെ, ഞാൻ ഇല്ലാതെ ആക്കി തരാം. വെറുത കിടന്ന് തള്ളാതെ

  • @kuttychattan1
    @kuttychattan1 3 місяці тому

    We need to investigate who is behind DayBy Day world

  • @Indianciti253
    @Indianciti253 4 місяці тому +2

    എലിമുതൽ ആനവരെയുള്ളതിനെ ഒരു കൂട്ടർ ദൈവമാക്കിയതിനു മറ്റു മതസ്ഥർ കഴിക്കാൻ പാടില്ലാന്ന് aaraaപറഞ്ഞത്

  • @chandrane7239
    @chandrane7239 4 місяці тому +3

    ചരിത്രവുമായി ഒരു ബന്ധവുമില്ലാത്ത കേട്ടുകഥകൾ

    • @vasujayaprasad6398
      @vasujayaprasad6398 4 місяці тому +2

      കെട്ടതല്ല. പാ൪ട്ടി പടച്ചു വിടുന്നതു

    • @basheerparampil8323
      @basheerparampil8323 4 місяці тому

      Nattunadappumjaathidarmanuathupaalichillalpunarjamathikazhuthayotheloayittujanikum

    • @pp-od2ht
      @pp-od2ht 4 місяці тому

      Yes
      Fully fakes
      Kura kettukadakal
      Nairsum
      Communistsum
      Musdionarues padachu vudum
      Vuddhi ezhavas adu aaru paadum
      Prashnamundaakki
      Tats wat party and others wants
      Till now they succeeded in tat
      Ublushinh all fake things
      And makes ezhavas their fool preys

    • @pp-od2ht
      @pp-od2ht 4 місяці тому

      ​@@basheerparampil8323communist fake publicities

  • @rajeshbalakrishnan9704
    @rajeshbalakrishnan9704 4 місяці тому +9

    എപ്പോൾ കേരളത്തിലെ ഏറ്റുവം പവർ ഫുൾ cast ഈഴവ

    • @unnikrishnannair5098
      @unnikrishnannair5098 4 місяці тому +7

      ഇവിടെ പണം ഉള്ളവൻ പവർഫുൾ. അല്ലാതെ ചോവനും നായരും ഒന്നും അല്ല

    • @raghavankuttykv1343
      @raghavankuttykv1343 4 місяці тому +1

      Ennathil mathram!

    • @hidayataurus
      @hidayataurus 4 місяці тому +2

      Rajesh അത് ഈഴവർ അല്ല നായന്മ്മാർ ആണ്

    • @Jai22krishna
      @Jai22krishna 4 місяці тому +1

      ​@@hidayataurusnayanmar sambath kurach undel athinte hung polippich kaanikkum..ezhavar agne alla

    • @Vpr2255
      @Vpr2255 4 місяці тому

      മുസ്ലിംസ് : May i joke you 🐷

  • @ebraheemebraheem2826
    @ebraheemebraheem2826 Місяць тому

    കല്ലുമ്മൽ പാല് ഇന്നും ഒഴിച്ചു കളയുന്നു പാല് ഏത് ദൈവത്തിനാണ് വേണ്ടത്

  • @raghavankuttykv1343
    @raghavankuttykv1343 4 місяці тому +2

    Eezhavar,ku liqor alle pradhanam?

    • @pp-od2ht
      @pp-od2ht 4 місяці тому

      Ezhavar 2.5 il tazha ulla chethukasr vibaagatinu liquor aanu
      Avar somavamshaharaanu
      Rigvedathil k

  • @chandramohan7461
    @chandramohan7461 4 місяці тому +2

    അന്ത കാലമല്ലേ ..എല്ലാ സാമൂഹങ്ങളിലും ഇങ്ങനെത്തന്നെ ആയിരുന്നു..

    • @pp-od2ht
      @pp-od2ht 4 місяці тому

      Yes
      Adaanu reality
      Paksha allam ezhavabda takatilakku idananu nairum misdionarykalum communistukaludayum praakramam
      Ho itratum maanga ulla marannaano e majority hindhu ezhavas
      Comedy

  • @Abm-jw5lo
    @Abm-jw5lo 3 місяці тому +1

    'ജയ് സംഘശക്തി'💪💪💪💪💪 സംഘം അഭിമാനിക്കുന്നു💪💪💪

  • @pp-od2ht
    @pp-od2ht 4 місяці тому +2

    E pashu okka nairuda paniyaanu
    Gopalakanmaar
    Gopikamaar okka
    Nairaaraanu pandhu pashu pani koodudalum chaydurunnadu
    Pandu nair jeevichirunnafu polum e paalu vittittum pashuvina valarthiyum aanu
    Allafa exhavar alla adu
    E story okka pashuvumasyi bandapattadu okka nairyda kasryamaanu
    Allada naayaruda evaka stiries okka aduthu ezhavanda talayil idanda k
    Pashuvina valarthi paalu vurtu jeevuchirunna gopaalakanmaar fopikamaar naur aanu ezhavar alla
    Nayar annal idaya gotram
    Yadavaaar k
    Nauryda paniyum oarpadikalum okka aduthu e meduayul ezhavabda talayil ittuttundu
    Allam ezhavaruda talayil matram irikkayta
    Majieity strong community allan sahicho k

  • @nipinn3271
    @nipinn3271 Місяць тому +1

    Ezhavas are not the militand clan. Thay used to do farm work, like clibing coconut tree, making arack, exatra, every community have their own martial moov ment, kiriyathil, illathil, swaroopatjil, nayeers are the militanad cast, all after is their serving cast, like vaniyen, vilakithala, anthoorien, chakalathu, all are, made to, serve the nagavamshi kshathriya....

  • @pp-od2ht
    @pp-od2ht 4 місяці тому

    Wats ur next new ezhava targetting story
    Must be more and more targeeting ok
    I will subscribe for link k

  • @leelammathomas9864
    @leelammathomas9864 2 місяці тому

    Iniyulla Kalam itharam vruthiketta acharom kondu vannal adichu pallu kozhichu vidum jathiyum mathom nokkilla

  • @kainadys
    @kainadys 4 місяці тому +2

    Ezhavarkku road-il koodi nadakkuvaan polum avakasham ellaatha kaalam undayirunnu.

    • @pp-od2ht
      @pp-od2ht 4 місяці тому

      Ado nairkku idinaakkal vrithiketta panikalbaalayirunnu
      Nayar brahmanarkku pennu koottikoduthadu kondaanu svarku kurachu oru elavu koduthadu k
      Idokka alla hindhukjalkkum baadakamaanu annu
      Ezhavarku matramalla
      Fool
      Brahmana veshyakalaayirunna nairichikalkku brahmanan kurachu cheriya ilavu koduthu atra ullu
      Annu ezhavar matramalla
      Alla alkaarkum alla limitationum undu
      Paksha annum prashnam undaakkunnavar ezhavar matram
      Matullavarkku idokka hobby aayirunnu pandu
      Don't be a foolush hindhu

    • @prasadvalappil6094
      @prasadvalappil6094 12 днів тому +1

      നായർക്ക് മാറ് മറക്കാൻ അവകാശം ലഭിച്ചത് 1904 ഇൽ മാത്രം ആണെന്നറിയുമോ...?

  • @sayyidfasaljeelanivalapura3250
    @sayyidfasaljeelanivalapura3250 4 місяці тому +1

    ഒരു വിഭാഗം ബഹുമാനത്തോടെ ആരാധനയോടെ കാണുന്ന പശുവിനെ തന്നെ മറ്റൊരു വിഭാഗം അറുത്തു ഭക്ഷിക്കേണ്ട കാര്യം ഇല്ല ല്ലോ വേറെ എന്തൊക്കെ ഉണ്ട് കഴിക്കാൻ... എല്ലാവരെയും സ്നേഹിക്കാൻ ആരും അന്നും ഇന്നും പഠിപ്പിക്കുന്നില്ല രാഷ്ട്രീയം പക വർഗീയ വിഷം അധികാരം മറ്റുള്ളവരൊക്കെ മോശക്കാർ ഞങ്ങൾ ഞങ്ങൾ ആണ് ശരി എന്നൊക്കെ ഉള്ള സ്നേഹ മില്ലാത്ത മനസ്സ് ഇതൊക്കെ ആണോ. വേണ്ടത് ഏറ്റവും വലിയ ആരാധന സ്നേഹം ആവണം സ്വന്തം കുടുംബത്തിൽ നിന്ന് തുടങ്ങണം.. അല്ലാതെ ശ്രട്ടികളെ സ്നേഹിക്കാതെ ശ്രട്ടാവിനെ തൃപ്തി പെടുത്താൻ കഴിയില്ല... സ്നേഹം സമാധാനം അതാണ് മതം... ഖുർആനേക്കാൾ വലിയ മുസ്‌ലിയാരും പ്രതിഷ്ട്ടയെക്കാൾ വലിയ ശാന്തി ഒക്കെ ഉള്ള കൊലങ്ങളല്ലേ...പിന്നെ ഇങ്ങനെ ഒക്കെ 60 70 എറിയാൽ 95 ഒക്കെ അങ്ങ് പൊകും പിന്നെ.😢.. ല്ലേ

  • @user-gj6is7bb5q
    @user-gj6is7bb5q 4 місяці тому +1

    Veedyo eshttay

    • @DayByDayWorld
      @DayByDayWorld  4 місяці тому

      Thanks

    • @pp-od2ht
      @pp-od2ht 4 місяці тому

      Adandaa nee nair aano
      Ninte naayirichiyuda veshyaavrithi parayaathadu kondaano

  • @bhupathis4525
    @bhupathis4525 4 місяці тому +1

    NAYAR....CHEYTHA....CHATHIKAL......ACHARANKAL........JATHIKONDU.....ADHIKARAM ........

  • @bindubahulayen3911
    @bindubahulayen3911 4 місяці тому +1

    Thatha illayimma ennallathe enthuparayan anthamkammi yayirikkum

    • @muhdjalal638
      @muhdjalal638 4 місяці тому +2

      ഒരു.. നൂറ്റാണ്ടിന്... മുമ്പുള്ള. ആ ഇരുണ്ട.. യുഗം..നമ്മൾ..മാനവർ ഒരിക്കലും..മറന്നു..പോകാതി രിക്കട്ടേ..😓..!!!

  • @sajithmohan9632
    @sajithmohan9632 4 місяці тому +1

    14 percentage reservation kittunnille ?. Santhosham ayille?

  • @induraj8558
    @induraj8558 4 місяці тому +3

    This You tuber has an hidden ajenda to make split in Hindu community by taking away the Strong Ezhava community sapport from Hindu religion.
    That is why baseless history is preaching in this video.
    Seems this You tuber is funded and sapported by foreign relegeous conversion agencies .

    • @Jai22krishna
      @Jai22krishna 4 місяці тому

      Then I want to marry (arranged marriage)a Namboothiri woman..is this possible 😂 then shut up

  • @Saifuddeenmuhammed
    @Saifuddeenmuhammed 4 місяці тому +2

    Cow meat is very tastier .if to make biriyani with tender cow what a delicious food

  • @thomasjosejosephjose7036
    @thomasjosejosephjose7036 4 місяці тому

    ഇപ്പഴും ഉണ്ടല്ലോ അങ്ങനത്തെ സമ്പ്രദായം പശുവിനെ കറവ തീരുമ്പോൾ നോക്കാൻ മറ്റുള്ളവരെ ഏൽപ്പിക്കും പ്രസവിച്ചു കഴിയുമ്പോൾ തിരിച്ച് വാങ്ങിക്കും നമ്മുടെ നാട്ടിലെ എല്ലാവരും നമ്മൾ ചെയ്യുന്നതാണ് ശരിയായിട്ടുള്ളത് അല്ലാതെ നല്ലതിന് ഉൾക്കൊള്ളാൻ തയ്യാറല്ല അപ്പോൾ നമ്മുടെ പശുവിനെ കറക്കാൻ നമ്മൾ തന്നെ ചെയ്യുന്നതാണ് ശരി എപ്പോഴും ഹോട്ടലിൽ തിരഞ്ഞെടുക്കുമ്പോൾ ഏത് കാസ്റ്റിന്റെ ആണെന്ന് എല്ലാവരും നോക്കുന്നുണ്ട് അതെന്തിനാണ്

  • @rijulovarmenianairi6129
    @rijulovarmenianairi6129 4 місяці тому +2

    Indu valley elamo dravidites had enough cattles and can have milk out of it. Stop the nahyarian ( mesopotami)made distorted history

    • @pp-od2ht
      @pp-od2ht 4 місяці тому

      Very true wat u said
      Nair tallaliukalum
      Ezhavane naanamkedutham stories undaakki avara Tanna viddhikal aakkunna viddhi kadakal

    • @pp-od2ht
      @pp-od2ht 4 місяці тому

      Pratikarikku
      Adilyathafu kondu ezhavaruda talayil
      Kayari nirangunna nairum
      Misdionary masrkkakkarum
      Communistum
      Majority hindus
      Andu KaRyam
      Pratikarikkada irunnal ivanmaar ezhavana konnu kola vilikkum
      Allavanum ezhavana matram madi
      Naayirichi.veshyakaluda KaRyam parayan oru meduayum Ilyausdionwru masrkkakkarum Ilya
      Communistukalum Ilya
      Beware ezhavas

  • @thomasjosejosephjose7036
    @thomasjosejosephjose7036 4 місяці тому

    കേരളത്തിലെ ഭൂരിഭാഗം പേരും ലാക്ടോസ് റെസിസ്റ്റന്റ് ആണ് അവർക്ക് പാല് ഉപയോഗിച്ചാൽ വയറ് ചീത്തയാകും പകരം കഴിക്കേണ്ടത് മാംസമാണ് ഇപ്പോൾ കഴിക്കാൻ അനുവാദമില്ലല്ലോ അനുവാദമില്ലല്ലോ

  • @AjithKumar-tj5es
    @AjithKumar-tj5es 4 місяці тому +3

    നുണകഥകൾ! ആർക്കോ വേണ്ടി എഴുതപ്പെട്ട കുകൾ! ചരിത്രത്തിൻ ഇല്ലാത്ത കെട്ടുകഥകൾ😅😅😅

  • @chandrasekharanet3979
    @chandrasekharanet3979 4 місяці тому +1

    ഇതൊക്കെ ഇന്നത്തെ BJPയല്ലെ മാറ്റം വരുത്തിയത്

    • @user-tg8pr2fo9r
      @user-tg8pr2fo9r 3 місяці тому

      ജാതി വ്യവസ്ഥ ഇല്ലാതാക്കിയത് ബിജെപി ആണോ.
      അത് 🤔

  • @priyas4398
    @priyas4398 4 місяці тому +2

    Pasuvine kollaan gurudevan paranjittilla. Marriage nu non veg padilla ennanu gurudevanum, chattambiswamiyim ellaam paranjathu. 😂😂😂😂😂😂😂

    • @shajipalliyambalam
      @shajipalliyambalam 4 місяці тому +1

      പശുവിനെ കൊല്ലാൻ ഗുരു പറഞ്ഞതായി ഈ വീഡിയോയിൽ പറയുന്നില്ല. മുഴുവൻ കേൾക്കാതെ ഡയലോഗ് അടിക്കുന്നത് ശരിയാണോ?

  • @josephchummar7361
    @josephchummar7361 4 місяці тому

    The present generation doesn't like to know the state of social religio ,political conditions of kerala society .it can be rightly termed as the dark ages of kerala.this social condition lead to the growth of communist party in kerala and this community is still the back bone of communism in kerala .the seeds of freedom, individuality through education and the cultural contact with Europe and the missioneries who came frome Europe led to a social change and the people who were hitherto sleeping began to realise the rights of individuals and the socially oppressed class .this led to the rise of so many leaders in various communities whose tireless exhortation led to the emancipation of the down trodden some enlightened upperclass castes members in namboothiris Al's contributed to this social reforms .

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 4 місяці тому +5

    ഈഴവർ താഴ്ന്ന ജാതിയായിരുന്നു

  • @Vpr2255
    @Vpr2255 4 місяці тому +2

    ചേകവർ? അല്ലേ ഈഴവർ 🙄 അപ്പോൾ എങ്ങനെ.?

    • @sreenarayanram5194
      @sreenarayanram5194 4 місяці тому +4

      ചേഗവർ എന്നാല് തീയർ ആണ് അവർക്ക് ഈഴവരും ആയി ഒരു ബന്ധവും ഇല്ല

    • @Vpr2255
      @Vpr2255 4 місяці тому +1

      @@sreenarayanram5194 Theeyar OBC aan🙄

    • @sreenarayanram5194
      @sreenarayanram5194 4 місяці тому +2

      @@Vpr2255 അതിന് കൊങ്കണി ബ്രാമൻസും ആശാരിമാരും മുക്കുവരും മുസ്ലിംസ് എല്ലാം obc ആണ്

    • @Vpr2255
      @Vpr2255 4 місяці тому +1

      @@sreenarayanram5194 ബ്രാഹ്മിൻസ് OBC 🤣 എന്നാ SC ആക്കിക്കൂടെ

    • @Vpr2255
      @Vpr2255 4 місяці тому

      @@sreenarayanram5194 ആംഗ്ലോ ഇന്ത്യൻ ന് വരെ reservation ഉണ്ട് കാരണം പൂർവികർ ബ്രിട്ടീഷ് കാര് അർന്നു

  • @pp-od2ht
    @pp-od2ht 4 місяці тому

    Ezhavarku athira alkavanum iru agenda undu
    Annum
    3xhavar shariyaay8 oratikarikkandiyurikkunnu k

  • @radhakrishnans4546
    @radhakrishnans4546 4 місяці тому +1

    100 years ago there was only 4 (four) religions i.e. BHRMIN, SHKETRIYA, VAISHA(Ezhava caste etc) & SHUDHRA (Nair caste etc.).
    As per this religion base your discussion is wrong.

    • @kgrakeshkurup6641
      @kgrakeshkurup6641 3 місяці тому +3

      ആരായിരുന്നു #ഈഴവർ?
      കേരളത്തിലെ അവർണ്ണജാതികളിലൊന്നായ ഈഴവർ ഹിന്ദുക്കളല്ല. കേരളത്തിൽ ഈഴവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിരുന്ന #ചണ്ഡാളർ എന്ന വിഭാഗത്തിലായിരുന്നു അന്നത്തെ സവർണ്ണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്. പൊതു വഴിയിലൂടെ നടക്കാൻ,ക്ഷേത്രത്തിൽ കയറാൻ ഈഴവർക്ക് അനുവാദം ഇല്ലായിരുന്നു.ഉയർന്ന ജോലി അവരുടെ സ്വപനം മാത്രമായിരുന്നു.
      ഈഴവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ തെങ്ങ് കൃഷി ആയിരുന്നു. തെങ്ങ് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു വന്നത് ഡച്ചുകാരാണ്. ആ ജോലിക്കായി അവർ ആശ്രയിച്ചത് ഈഴവരെയായിരുന്നു. ഈഴവർ മരപ്പണിക്കാരായും കൽപ്പണിക്കാരായും കൂലിക്കാരായും കൃഷിപ്പണിക്കാരായും തുണിനെയ്തും പരമ്പാരാഗതമായി ജോലി ചെയ്തു പോന്നു എന്നു നാഗമയ്യ എന്ന ചരിത്ര പണ്ഡിതൻ കേരള ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. ആര്യന്മാർ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടവർ ആയിരുന്നു ഈഴവർ, ഈഴവർക്ക് പെരുവഴിയിൽ സവർണ്ണരെ കണ്ടുമുട്ടിയാൽ ദൂരെ മാറി നടക്കണമായിരുന്നു.
      26 അടി അകലം പാലിക്കേണ്ടത് #നായർ സമുദായക്കാരിൽ നിന്നായിരുന്നു.!
      സവർണ്ണഹിന്ദുക്കളോട് സംസാരിക്കുമ്പോൾ ഈഴവർ പ്രത്യേക ആചാരപദങ്ങൾ ഉപയോഗിക്കേണ്ടതായുണ്ടായിരുന്നു. അല്ലാത്ത പക്ഷം അവരെ ഉപദ്രവിക്കാറും ഉണ്ടായിരുന്നു. സംസ്ഥാന ജനസംഖ്യയിൽ അവർ വളരെയധികം ഉണ്ടെങ്കിലും സർക്കാർ ഉദ്യോഗം ഈഴവർക്ക് നിഷേധിച്ചിരുന്നു. കറവപ്പശുക്കളെ വളർത്തുക, എണ്ണയുത്പാദിപ്പിക്കുക, ലോഹപ്പാത്രങ്ങളും കുടങ്ങളും ഉപയോഗിക്കുക എന്നതിലും വിലക്ക് ഉണ്ടായിരുന്നു ഈഴവർക്ക്. ചെരുപ്പുകൾ, പരുക്കനല്ലാത്ത വസ്ത്രങ്ങൾ, വിശേഷപ്പെട്ട സ്വർണ്ണാഭരങ്ങൾ ധരിക്കുക എന്നിവയും ഈഴവർക്ക് പാടില്ലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ ആയിരുന്നു ഈഴവർ.!
      #ഈഴവർ #ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് #പുലയർക്കും, #പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!!
      ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!!
      ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന #തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു.
      #കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.!
      1927 നു ശേഷമാണ് ചണ്ടാളരായിരുന്ന ജനതയ്ക്ക് നാരായണ ഗുരുവിന്റെ ആവശ്യ പ്രകാരം സവർണ്ണരുടെ സേവകരായി ഈഴത്തു നാട്ടിൽ നിന്നും കുടിയേറിയവർ എന്നർത്ഥം വരുന്ന ഈഴവൻ എന്ന പേര് തിരുവിതാംകൂർ ഭരണാധികാരികൾ അംഗീകരിച്ചു കൊടുത്തത്. അതിന് മുൻപുള്ള സർക്കാർ രേഖകളിൽ ചണ്ടാളർ എന്നായിരുന്നു ഈഴവരെ രേഖപ്പെടുത്തിയിരുന്നത്.! നാരായണ ഗുരുവിനെ ചണ്ടാള ഗുരുവെന്നും.!

  • @pp-od2ht
    @pp-od2ht 4 місяці тому

    Ezhavarkku adura ann string agendayundu oalarkkun
    They will get foolush ezhavas fir it k
    Will never get sense ones k

  • @ayeshaashraf9252
    @ayeshaashraf9252 3 місяці тому

    Hope sura deven shobha murali see this and leave bjp

  • @AnilKumar-gw1om
    @AnilKumar-gw1om 3 місяці тому

    Dark pages

  • @ananthanananthan2386
    @ananthanananthan2386 4 місяці тому

    ചേച്ചിയുടെ നല്ല ശബ്ദമാണ്

  • @alexthomas877
    @alexthomas877 4 місяці тому

    ശൂദ്ര സ്ത്രീ ഏ സവർണൻ കല്യാണം കഴിച്ചു അവള് അവളുടെ കുടിയിലും കൂട്ടത്തിലും ചേരും. അയാള് വഴിയാധാരം

  • @ramachandran5854
    @ramachandran5854 4 місяці тому +12

    ഇലക്ഷൻ കഴിഞ്ഞു. സുഹൃത്തെ ഈഴവ വോട്ടിൽ പകുതി ഞങ്ങൾ (bjp ) പെട്ടിയിലുമാക്കി😂😂😂😂

    • @pamaran916
      @pamaran916 4 місяці тому +2

      ഞാൻ ഇടാൻ ഇരുന്ന കമൻറ് ആണ് എന്തായാലും😂😂😂

    • @beenaskumari9399
      @beenaskumari9399 4 місяці тому +1

      അനുഭവിച്ചാലും പഠിക്കില്ല.

    • @pkkpukayoor8943
      @pkkpukayoor8943 4 місяці тому

      തമ്പ്രാന്റെ മലം ചുമക്കാനാണല്ലൊ ഇമ്പളുടെ വിധി. അനുഭവിക്യന്നെ😂😂

    • @Jai22krishna
      @Jai22krishna 4 місяці тому

      Poyii umbikoo..ninte oke verum swapnam

    • @vasujayaprasad6398
      @vasujayaprasad6398 4 місяці тому +1

      @@Jai22krishna അടിമകൾ പാർട്ടിയിൽ. മോന്ത നോക്കുക

  • @jyothikumar2963
    @jyothikumar2963 4 місяці тому

    എരുമ ഇപ്പോൾ യൂറ്റ്യൂബ് വഴിയാണ് വളരുന്നത്.വിദേഷം വളൽത്തി കൊണ്ട്

  • @sreenivasanpk3749
    @sreenivasanpk3749 4 місяці тому +1

    Malabarilai Thiyyar ku ee anubhavam undayirunnilla

    • @User7918-x8l
      @User7918-x8l 4 місяці тому +1

      അത് തന്നെയല്ലേ ഈഴവർ 🤔

    • @Jai22krishna
      @Jai22krishna 4 місяці тому

      ​@@User7918-x8lnairum Menon um thammil ulla difference pole ullu

    • @sreenarayanram5194
      @sreenarayanram5194 4 місяці тому +1

      അല്ല തിയ്യർ വേറെ ജാതിയാണ് അവരുടെ എസ്എസ്എൽസി ബുക്ക് കാസ്റ്റ് സർട്ടിഫിക്കറ്റ് മറ്റു government രെഗകളിൽ എല്ലാം തീയ്യ എന്നാണ് രേഖപ്പെടുത്തുക 95% തിയ്യർക്കും എസ്എൻഡിപി യും ആയി ഒരു ബന്ധവും ഇല്ല ഈഴവരും ചൊവ്വന്ന് മാറും ഒരു 150 വർഷം മുന്നേ വരെ മലയാള ബുദ്ധ വിഭാഗം ആയിരുന്നു എന്നാൽ തിയർ നൂറ്റാണ്ടുകൾ ആയി ശാക്തെയ് ഹിന്ദു വിഭാഗം ആണ്

    • @User7918-x8l
      @User7918-x8l 4 місяці тому

      @@sreenarayanram5194 കുലത്തൊഴിൽ കള്ള്ചെത്ത് ആയിരുന്നില്ലേ. നരകതീർത്ഥം പകർന്നുകൊടുക്കുന്ന പരിഷകൾ എന്നുംപറയാം

    • @sreejithms7639
      @sreejithms7639 4 місяці тому

      Pinne പോയി കുനിഞ്ഞ് നിക്കുമായിരിക്കും😂😂

  • @kavirajan3735
    @kavirajan3735 4 місяці тому +1

    Ninak nalla fund kittunnundo

  • @numanhouse
    @numanhouse 4 місяці тому +4

    ഈഴവരെ rrs ന്റെ തൊഴുത്തിൽ കൊണ്ട് കെട്ടാൻ പരിശ്രമിക്കുന്ന വെള്ളപ്പള്ളി ചാന്നാർക്കും മകനും സമർപ്പിക്കുന്നു.

    • @santhoshkb7737
      @santhoshkb7737 4 місяці тому

      Rss vandal kerelethele jadi rashtreeyem illathakum hindukkal onnikkum

  • @shihabudeenkp1569
    @shihabudeenkp1569 4 місяці тому

    Please see the living condition of people who are not upper class. How can we ensure that this will not be repeated in the present scenario.

  • @rijulovarmenianairi6129
    @rijulovarmenianairi6129 4 місяці тому

    Elamo dravidites ( ezha janithakam lm20) 50,000 varsham munne indusvalleyil undayathanu...kallam undakunna nahyariya ( j2 janithaka mesopotami commie), armenian nairi

    • @pp-od2ht
      @pp-od2ht 4 місяці тому

      Dravidians means shaivaites un hindus
      Aryans means vsushavautes in hindhus
      Except Brahmins all were shavaites
      They r labelled as dravidians
      Ok
      Understand clearly
      Nair was cattle feeders
      Idayar
      Gotram
      Brahmin made them superior as they r all keeps of them at that time k

  • @alexthomas877
    @alexthomas877 4 місяці тому

    British government was enough

  • @neerajeevtftf5354
    @neerajeevtftf5354 4 місяці тому

    ഈഴവർ അപ്പിയിട്ടാൽ ആഅപ്പിക്ക് അവർക്ക് ആവകാശമുണ്ടോ

  • @Shreey-hs2mh
    @Shreey-hs2mh 4 місяці тому +1

    .

  • @pp-od2ht
    @pp-od2ht 4 місяці тому +1

    Foolishness

  • @user-yt7qq8vc7o
    @user-yt7qq8vc7o 4 місяці тому

    BJP ayirunno bharichorunnath

  • @pp-od2ht
    @pp-od2ht 4 місяці тому

    Dalithanda pandatha vaazhakula adichu maatti guys
    Dalithanda pandatha vaazha Kula adichu maaatti
    Ha ha ha ha
    Targetting ezhavas by all
    Wat aa community all
    Eyes on them only
    Ha ha ha ha

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 4 місяці тому

    Congress banned chathur varnam. .modi vellapilly thik we sre upper class

  • @lijjo1986
    @lijjo1986 4 місяці тому

    ആർഷഭാരത സംസ്കാരം

  • @santhoshprakash9817
    @santhoshprakash9817 4 місяці тому

    Pashukkale pottanda atthraye ullu.

  • @user-bfqyowt
    @user-bfqyowt 4 місяці тому

    എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ കിന്തുക്കളാണ് സമരം ചെയ്ത് കിന്തു ആയതിൽ അഭിമാനിക്കുന്നു

  • @jasperjerin5775
    @jasperjerin5775 4 місяці тому

    Veendn Modi 😢😢😢😢

  • @bennypaul9146
    @bennypaul9146 3 місяці тому

    Why dont you use aryan instead of savarnar? The fact is ever since the dereat of Ravanan at the hands of invading Aryans, the original tribes of india lived a life of trouble. What is hurting n most disappointing is dravidians forgot their past, their culture, their gods n everything.

  • @kavirajan3735
    @kavirajan3735 4 місяці тому +1

    😂😂😂

  • @vasujayaprasad6398
    @vasujayaprasad6398 4 місяці тому +2

    സുവിശേഷകരാണു കമ്മൃൂണിസ൦ പ്രചരിപ്പിച്ചതു വളരെ ലളിത൦. ഇതു പോലെ ഉളുപ്പില്ലാതെ നുണ തയ്യാറാക്കു൦. പൊളിഞ്ഞാൽ അടുത്തതു. ബുദ്ധി കുറഞ്ഞവ൪ വിഴുങ്ങുകയും പിന്നീടു കടിച്ചു പിടിക്കുകയും ചെയ്യു൦ പത്തിൽ ഒരാളെ കിട്ടിയാൽ ഭീഷണിയും. പൂക്കോടു ശൈലി.
    കാപ്പട പാട്ട൦ എന്ന സബ്രദായ൦ അധ്വാനത്തിന്റെ വില നൽകുന്നതാണു. പശുവിനെ വാങ്ങണ്ട പശുകുട്ടിയെ ലഭിക്കും. ആദ്യത്തെ കറവ പശുകിടാവിന്റെ ജന്മിക്കു. രണ്ടാമത്തെ കറവ കിടാവിനെയും വള൪ത്തിയവ൪ക്കു. ക്രുഷിഭൂമി വാങ്ങണ്ട. ചെറിയ വരുമാനം പാട്ടമായി നൽകിയാൽ മതി. യുടൃൂബിൽ ഉടനെ മറുപടി വരുന്നതു കൊണ്ടു നേരു നേരത്തേ പറഞ്ഞിട്ടു കാരൃമില്ല. ലോക൦ മുഴുവനും കമ്മൃൂണിസ൦ ഇന്റർനെറ്റ് തക൪ത്തു.

    • @Jai22krishna
      @Jai22krishna 4 місяці тому +1

      Aahno enkil oru umb kodu

    • @vasujayaprasad6398
      @vasujayaprasad6398 4 місяці тому

      @@Jai22krishna കിട്ടാറുണ്ടോ അടിമേ

  • @shivrajshivraj8606
    @shivrajshivraj8606 4 місяці тому

    Bjp sanadhanam😂

  • @renjithrenjith3772
    @renjithrenjith3772 3 місяці тому

    ഈഴവർ പാല് കുടിക്ക്ണ്ടാ 😄😄

  • @anilkumarppoolapparambil9252
    @anilkumarppoolapparambil9252 4 місяці тому

    ജയ് ബിജെപി

  • @sureshbabu-pj6sx
    @sureshbabu-pj6sx 4 місяці тому +7

    ഈ കള്ളത്തരം പ്രചരിപ്പിക്കുന്ന യൂട്യൂബർക്കെതിരെ നിയമ നടപടിയെടുക്കണം

    • @SuperNaveenk
      @SuperNaveenk 4 місяці тому +2

      Reality slaps you hard my boy. Grow up😅

    • @shajipalliyambalam
      @shajipalliyambalam 4 місяці тому +3

      കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 19ാം നൂറ്റാണ്ടിലെ കേരളം എന്നൊരു പുസ്തകം ഉണ്ട്. അപ്പാപ്പൻ അത് വായിക്കണം. കേരളത്തിൽ ഇങ്ങനെയൊക്കെ നടന്നിരുന്നോയെന്ന് ഓർത്ത് അന്തം വിടും.

    • @rijulovarmenianairi6129
      @rijulovarmenianairi6129 4 місяці тому

      @@shajipalliyambalam which history...nairi armenian history?

    • @priyas4398
      @priyas4398 4 місяці тому

      Gurudevano chattambiswamiyo pasuvine kollaan paranjittilla. Marriage nupolum vegetarian food aanu vendathu ennanu gurudevan paranjathu. Onnineyum konnu thinnaan evar upadasichittilla.
      Kerala academy yude book ellam engum thodathe vizhungathirikkunnathanu nadinu nallathu. 😂

    • @mackovido
      @mackovido 4 місяці тому +1

      Read the book "Malabar manuel". Truth hurts sometimes 😢

  • @Fighter2255
    @Fighter2255 4 місяці тому

    ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നോ??എങ്കിൽ എരുമയെ വളർത്തിയാൽ പോരായിരുന്നോ???

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 4 місяці тому

    ഇവിടെ ജാതി എന്ന വിവരക്കേട് ഉണ്ടായിരുന്നു എന്നത് ശരിയാണ് പക്ഷെ അതിനു കീഴപ്പെട്ടത് എന്ന് മുതൽ ആണ്‌ അടിയറവ് പറഞ്ഞത് ആരാണ് എന്തിനാണ്
    തന്ത്ര ശാഖ ആയ അവൈദിക ബ്രാഹ്മാന്യം അത് നഷ്ടം പെട്ടപ്പോൾ മുതൽ ബ്രാഹ്മാന്യം എന്നത് ഗുണം ആണ്‌ വർഗ്ഗം അല്ല
    ഓരോ കുലങ്ങൾക്കും നാല് വർണ്ണങ്ങൾ ഉണ്ടായിരുന്നു ഓരോ കുലങ്ങൾക്ക് വ്യത്യാസം ഉള്ള ആചാരങ്ങൾ കുല ദൈവങ്ങൾ ഉണ്ടായിരുന്നു അതിനു, കുല ആചാര്യന്മാർ ഉണ്ടായിരുന്നു ഒരു കുല ത്തിന്റെ ആചാരങ്ങളിലൊ കുല നിയമങ്ങളിലൊ മറ്റൊരു കൂലം ഇടപെട്ടിരുന്നില്ല അങ്ങനെ അതിനെ സ്വാധീനിക്കണം എങ്കിൽ ആ കുല ത്തിന്റെ അനുവാദം വാങ്ങണം
    ഉദ: പുലയ കൂലം ഇവരെക്കാൾ ഉയർന്ന കുലങ്ങളും, താഴ്ന്ന കുല ങ്ങളും ഉണ്ട് പക്ഷെ ആ കുലങ്ങൾക്ക് നാല് വർണ്ണങ്ങൾ ഉണ്ടായിരുന്നു കുല ആചാരം അനുഷ്ഠിച്ചും കാവ്, പതി സ ബ്രദായം നിലനിർത്തുന്ന ഗുണം ഉള്ളവൻ ആ കുലത്തിന്റെ ബ്രാഹ്മണൻ ആണ്‌ , അതു പോലെ ആ കുലത്തന്റെ നാട് വാഴി ആ കുലത്തിന്റെ രാജാവ് അഥവാ ക്ഷത്രിയൻ ആണ്‌
    അതു പോലെ വൈഷ്യർ, ശുദ്രർ എന്നിവർ ഉണ്ട് അതാത് കുലത്തിൽ ഉണ്ട്
    ഇത്‌ പിന്നീട് മത്സര ബുദ്ധിയോടെ
    തൊഴിൽ അടിസ്ഥാനത്തിൽ ഒരു കുലത്തിലും 63 ജാതി ഉപ ജാതി ആയി മാറി ഓരോ കുലങ്ങൾ ഓരോ മതം പോലെ ആണ്‌
    കൂലം സത്യവും ജാതി വിവരക്കേടും ആണ്‌ കൂലം ധർമ്മത്തിനു അനുസരിച്ചു ഉള്ളത് ആണ്‌ തന്ത്ര ശാഖ യിൽ ആരാധന ക്രമങ്ങൾ വ്യത്സ്തം ആണ്‌ അതു കൊണ്ടും തന്നെയാണ് എല്ലാം ക്ഷേത്രങ്ങളിലും വ്യത്യാസം ആചാരങ്ങൾ കാവുകൾ, പതി സബ്രദായം, കേരളത്തിൽ, തമിഴ് നാട്ടിൽ, കർണ്ണാടകത്തിൽ ആര്യ വർത്തനം ആയ ദക്ഷിണ ഭാരതത്തിൽ വ്യത്യാസം ഉള്ളത് ആയിരുന്നു തന്ത്രിക വിധിയിൽ തന്നെ വ്യത്യാസം ഉണ്ടായിരുന്നു, മല വാരം ആചാരങ്ങളിലും ഇങ്ങനെ തന്നെ
    പഞ്ചമർ ആയ വന വാസി കളിലും ഇത്‌ പ്രകടമാണ്
    വേദങ്ങളിൽ വർണ്ണ വ്യവസ്ഥ 36 എണ്ണം പറയന്നും ഉണ്ട് അത് വർഗ്ഗം അല്ല ഗുണം ആണ്‌
    വൈദിക ശാഖ ആയ വേദവും, അവൈദിക ബ്രാഹ്മാന്യം ആയ തന്ത്രവും കൂട്ടി കുഴഞ്ഞു ബ്രാഹ്മാന്യ വർഗ്ഗത്തിന് അഹങ്കാരം വർധിച്ചും കുലങ്ങളെ ഇകഴ്ത്തി പക്ഷെ വേദം എല്ലാം മനുഷ്യ ർക്കും ഉള്ളത് എന്നത് മറച്ചു വെച്ചും
    ജാതി എന്ന വിവരക്കേട് പെറി
    ഓരോ കുലവും
    പിന്നീട് ബ്രിട്ടീഷുകാർ ജാതി സെൻസസ് എന്ന കീരാമുട്ടി എളുപ്പം ആക്കാൻ എല്ലാം കുലങ്ങളിലെ ജാതിക്കാരെ ഒറ്റ ക്യാട്ടകറി ആക്കി.
    ദേവി ക്ഷേത്രങ്ങളിൽ പോയാൽ നിങ്ങൾക്ക് ഈ മന്ത്രം കാണാം
    കാളി കാളി മഹാ കാളി ഭദ്രകാളി നമോസ്തുതേ
    കുലം ച : കുല ധർമ്മംച : മാ: ച: പാലയ: പലായ :
    അപ്പോൾ കുല വും കുല ധർമ്മവും സത്യം ആണ്‌ ജാതി വിവരക്കേട് ആണ്‌

  • @sureshbabu-pj6sx
    @sureshbabu-pj6sx 4 місяці тому

    🤣🤣🤣🤣