Yashothechi ഡ്രൈവിംഗ് അടിപൊളി ആയിട്ടുണ്ട് 👍👏👏🥰 ശരിക്കും ആൾക്കാരുടെ റിയാക്ഷൻസ് ഹോട്ടലിലെ ചേച്ചിമാർ പൊളിച്ചു ഞാൻ vijarichu അവരോട് ആദ്യം പറഞ്ഞിട്ട് ഉണ്ടാകുമെന്ന് അതു പോലെ ആയിരുന്നു അവരുടെ കമ്യൂണിക്കേഷൻ 👏പിന്നെ സത്താറിക്കയ്ക്ക് തലക്ക് അടി കൊണ്ട പോലെ ആയിപ്പോയി പെട്ടന്ന് yashothechiye കണ്ടപ്പോൾ ആകെ കിളി പോയി അവസ്ഥ 😂 മില്ലിൽ പോയപ്പോൾ akshy ആദ്യം പരുങ്ങി എങ്കിലും പിന്നെ അടിപൊളി ആക്കി സംസാരം സൂപ്പർ എല്ലാം കൊണ്ടും പൊതുനിരത്തിൽ ഇറങ്ങിയപ്പോൾ കാണാൻ തന്നെ നല്ല രസമായിരുന്നു നിധീഷിനെ കൂടി കാണേണ്ടതായിരുന്ന് 😂😂😂🥰
എന്നാലും എന്റെ യെശോച്ചി... സൂപ്പർ ആക്കി. ഹോട്ടലിലെ ചേച്ചിമാർ, ഹോട്ടൽ ചേട്ടൻ, കടലിലെ സത്താർ ക്ക. പിന്നെ മില്ലിലെ ആ രമേശേട്ടൻ 🤣(അക്ഷയ് )🥰എല്ലാവരും നന്നായി സപ്പോർട് ചെയ്തു. ഋതുട്ടൻ മാമനെ അച്ഛാ വിളിച്ചു 🤣🤣🥰🥰🥰❤അല്ലേ മുത്തേ. പിന്നെ ഇതുപോലെ യാശോച്ചിയും, കുമാരേട്ടനും ഇടക്ക് ടൗണിൽ ഇറങ്ങനെ 🥰🥰🥰
കോടികണക്കിന് സബ്സ്ക്രൈബേർസ് ഉള്ള ഒരു യൂട്യൂബ് ചാനൽ ആണിത് ഇത്രയും ആൾക്കാർ സ്റ്റാൻഡേർഡ് ഇല്ലാത്തവർ ആണോ മറ്റുള്ളവന്റെ കലാപരമായിട്ടുള്ള കഴിവുകളെ അംഗീകരിക്കണമെങ്കിൽ വലിയൊരു മനസുണ്ടാവണം
@@AbcXyz-jg3nq ഭയങ്കരം കഴിവ് തന്നേ താൻ ഏതു യുഗത്തിൽ ആണോടോ ജീവിക്കുന്നത്... 32 ഉന്തിയ പല്ലും വെളിയിൽ കാണിച്ചു rubber ൽ ചവുട്ടി നടന്നാൽ അത് അഭിനയം ആകുമോ??? 8 അടി നീളമുള്ള മറ്റൊരു പല്ലനും ഉണ്ട്.. കഷ്ടം അപ്പോൾ നമ്മുടെ നാട്ടിൽ കോടി കണക്കിന് തന്നേ പോലുള്ളവർ ഉണ്ടെന്നു സാരം.. Subscribers ഇവന്മാരുടെ പൊള്ളത്തരം കണ്ടു രസിക്കയാണ് അത് താൻ അറിഞ്ഞില്ലേ 🤣🤣 മഞ്ജു വാര്യർക്കും പൃഥിവിരാജ് നും chance നഷ്ടപ്പെടുമോ ആവോ 🤣🤣🤣 Bolli wood ൽ പോകാൻ chance ഉണ്ടോ 🤣🤣 ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ
Hallo Namaskar , 😃💝😃 നല്ല ഭാവിയും , ഭാഗ്യവും , ഉള്ള ചേച്ചിയാണ് കവി ചേച്ചി കവി ചേച്ചിയിൽ നിന്നും യശോദ ചേച്ചിയിലേക്കുള്ള മാറ്റം എന്നെ അമ്പരിപ്പിച്ചു കളഞ്ഞു, പിന്നെ എല്ലാത്തിനും അതിൻ്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട് , പിന്നെ ഞാൻ ദുബായിൽ ആണ് , ഈ വീഡിയോ ആണ് ഞാൻ ഏറ്റവും കൂടുതൽ സസ്പെൻസ് സോടെ കണ്ട വീഡിയോ , ❤ Well Done ❤
@@anjuasokan8135 പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വല്ല content ഉം ഉണ്ടോ ഇതിൽ.. എന്തൊക്കെയോ പല്ലും ഇളിച്ചു കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നു😡😡 Tooth paste ന്റെ ad ആക്കിയാൽ കൊള്ളാം.. അതിലുള്ള എല്ലാറ്റിനും 32 പല്ലും വെളിയില😂 എമ്മാതിരി പല്ല് 😂😂 അവർ തന്നെ കാണുന്നില്ലേ അവരുടെ വീഡിയോ ന്റെ വൃത്തികേട്
Namasthe mam ,,im from karnatak,,im watching ur videos in 2 years,,i understand malyalam little,,u sing a song kannada 2 times im watching i loved it ,,and i like and love ur family god bless you ❤🎉😊
ഒന്നും പറയാനില്ല, എശോധേച്ചി പൊളിച്ചു, എല്ലാവരും നന്നായി അഭിനയിച്ചു, ഇടക്ക് രീതിക്കിന് തെറ്റുപറ്റി ചെറുതായിട്ട്, കണ്ടിട്ട് ചിരിച്ചു മടുത്തു ❤❤
യശോധേച്ചി പൊളിച്ചടുക്കി.😅😅😅😂 കുറേ ചിരിച്ചു. ഇനി കുമാരേട്ടൻ്റെ ഷോപ്പിംഗിനായി കാത്തിരിക്കുന്നു.❤❤❤❤
ഇവരുടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ❤❤❤❤പവർ കാണട്ടെ😂😂😂
Nammal inde.❤
Nammale channel support cheyyane😊
❤️
Yeshodechiyude vlog enikkishttamaanu😅
Njangalumundeeee
t😊@@KLBROBijuRithvik1
Yashothechi ഡ്രൈവിംഗ് അടിപൊളി ആയിട്ടുണ്ട് 👍👏👏🥰 ശരിക്കും ആൾക്കാരുടെ റിയാക്ഷൻസ് ഹോട്ടലിലെ ചേച്ചിമാർ പൊളിച്ചു ഞാൻ vijarichu അവരോട് ആദ്യം പറഞ്ഞിട്ട് ഉണ്ടാകുമെന്ന് അതു പോലെ ആയിരുന്നു അവരുടെ കമ്യൂണിക്കേഷൻ 👏പിന്നെ സത്താറിക്കയ്ക്ക് തലക്ക് അടി കൊണ്ട പോലെ ആയിപ്പോയി പെട്ടന്ന് yashothechiye കണ്ടപ്പോൾ ആകെ കിളി പോയി അവസ്ഥ 😂 മില്ലിൽ പോയപ്പോൾ akshy ആദ്യം പരുങ്ങി എങ്കിലും പിന്നെ അടിപൊളി ആക്കി സംസാരം സൂപ്പർ എല്ലാം കൊണ്ടും പൊതുനിരത്തിൽ ഇറങ്ങിയപ്പോൾ കാണാൻ തന്നെ നല്ല രസമായിരുന്നു നിധീഷിനെ കൂടി കാണേണ്ടതായിരുന്ന് 😂😂😂🥰
പാട്ടും ഡ്രൈവിംഗ് കൂടെ സൂപ്പർ യശോധ chachi ❤❤❤😂😂😂😂
കവി എന്താ പറയാ അഭിനയം സൂപ്പർ.ആ നടപ്പും വർത്തമാനവും എല്ലാം കാണാൻ നല്ല ചന്തം ഉണ്ട്. കവി നല്ല സുന്ദരിയാ. കവിയുടെ ചിരി ഒരുപാട് ഇഷ്ടാ❤❤❤
യശോദ ഏച്ചി ഒന്നും പറയാനില്ല സൂപ്പർ അക്ഷയ് ചിരി അടയ്ക്കാൻ പറ്റുന്നില്ല ലോ❤❤❤❤❤
Hi.. യാശോദെച്ചി... കുറച്ചായിലെ കണ്ടിട്ട്.... എന്ന പഠിപ്പിക്കണ്ട ഇറങ്ങിക്കോ..... അല്ലെ യാശോദേച്ചി...😂super🌹
എന്റെ പൊന്നെ😂😂😂 ഇജ്ജാതി ആക്റ്റിംഗ് ഒരു വ്ലോഗ്ഗിലും കണ്ടില്ല ഒരു പാളിച്ച പോലും ഇല്ലാതെ അഭിനയിക്കുന്നു കവി നമിച്ചു പൊന്നെ 👏👏👏👏
എന്റെ കവിതേ.. സത്യൻ അന്തിക്കാടിന്റെ കഥാപാത്രത്തിനെ കണ്ട പ്രതീതി 👍👍സൂപ്പർ 👏👏👏👏
ന്റെ യശോദേച്ചി 😂സൂപ്പർ 👏👏👏അക്ഷയിന്റെ ചിരി 😅
എന്റെ പൊന്നോ യസോധ ചേച്ചി സിറ്റിയിലും പൂണ്ട് വിളയാടൽ തുടങ്ങിയോ 🤔🤔🤔🤔സൂപ്പർ മക്കളേ പൊളിച്ചു 👍👍👍💞💞💞💞
എന്നാലും എന്റെ യെശോച്ചി... സൂപ്പർ ആക്കി. ഹോട്ടലിലെ ചേച്ചിമാർ, ഹോട്ടൽ ചേട്ടൻ, കടലിലെ സത്താർ ക്ക. പിന്നെ മില്ലിലെ ആ രമേശേട്ടൻ 🤣(അക്ഷയ് )🥰എല്ലാവരും നന്നായി സപ്പോർട് ചെയ്തു. ഋതുട്ടൻ മാമനെ അച്ഛാ വിളിച്ചു 🤣🤣🥰🥰🥰❤അല്ലേ മുത്തേ. പിന്നെ ഇതുപോലെ യാശോച്ചിയും, കുമാരേട്ടനും ഇടക്ക് ടൗണിൽ ഇറങ്ങനെ 🥰🥰🥰
Um❤️❤️
യശോച്ചി കലക്കി തകർത്തു.. ഒരു രക്ഷയുമില്ല 👍👍
യശോദേച്ചി പൊളിച്ചു😂😂 അക്ഷയ്ക്ക് ചിരി നിർത്താൻ പറ്റുന്നില്ല.ചേച്ചിമാർ സൂപ്പർ ♥️♥️♥️♥️♥️♥️
എശോധേച്ചി പൊളി പലരും അന്ധം വിട്ട് നോക്കിനിക്കേണ് 👌👌👌👍👍👍
ഹോട്ടലിലെ ചേച്ചിമാർ ഭയങ്കര സപ്പോർട്ട്.... ആയിരുന്നു... ഇതു create ചെയ്‌ത ഡയറക്ടർ ബിജുവിന്നിരിക്കട്ടെ ഒരു കുതിര പവൻ.....❤❤❤
Oru Variety video annu.....super performance by Yashoda chechi 👌
Akshay.. counter adichadhu super 😅😅👍
❤️
അക്ഷയ് ചിരിച്ചു ചിരിച്ചു രേമേശനായി പൊളിച്ചു ❤
യാശോധേച്ചി 👌👌👌♥️♥️. വേറെ ലെവൽ, ♥️♥️♥️
യശോദേച്ചിയുടെ "തൊലിക്കട്ടി " സൂപ്പർ
Super keep it up.your talk vsry ninice.
ചിരിച്ചു ചത്തു യെശോധ ഒരു സംഭവം തന്നെ എങ്ങനെ സാധിക്കുന്നു ഇതൊക്കെ ഭയങ്കര ആക്ടിങ് ഇനിയും ഇത്തരം വെറൈറ്റികൾ കൊണ്ട് വരിക വേഗം വേണം കാണാൻ ഞങ്ങൾ റെഡി
ഇത്തരം വീഡിയോകൾ കണ്ട് ആസ്വദിക്കാൻ നിങ്ങളൊക്കെ ഇത്രക്ക് സ്റ്റാൻഡേർഡ് കുറഞ്ഞവരാണോ
കോടികണക്കിന് സബ്സ്ക്രൈബേർസ് ഉള്ള ഒരു യൂട്യൂബ് ചാനൽ ആണിത് ഇത്രയും ആൾക്കാർ സ്റ്റാൻഡേർഡ് ഇല്ലാത്തവർ ആണോ മറ്റുള്ളവന്റെ കലാപരമായിട്ടുള്ള കഴിവുകളെ അംഗീകരിക്കണമെങ്കിൽ വലിയൊരു മനസുണ്ടാവണം
@@AbcXyz-jg3nq
ഭയങ്കരം കഴിവ് തന്നേ
താൻ ഏതു യുഗത്തിൽ ആണോടോ ജീവിക്കുന്നത്...
32 ഉന്തിയ പല്ലും വെളിയിൽ കാണിച്ചു rubber ൽ ചവുട്ടി നടന്നാൽ അത് അഭിനയം ആകുമോ???
8 അടി നീളമുള്ള മറ്റൊരു പല്ലനും ഉണ്ട്..
കഷ്ടം
അപ്പോൾ നമ്മുടെ നാട്ടിൽ കോടി കണക്കിന് തന്നേ പോലുള്ളവർ ഉണ്ടെന്നു സാരം..
Subscribers ഇവന്മാരുടെ പൊള്ളത്തരം കണ്ടു രസിക്കയാണ്
അത് താൻ അറിഞ്ഞില്ലേ 🤣🤣
മഞ്ജു വാര്യർക്കും പൃഥിവിരാജ് നും chance നഷ്ടപ്പെടുമോ ആവോ 🤣🤣🤣
Bolli wood ൽ പോകാൻ chance ഉണ്ടോ 🤣🤣
ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ
സുപ്പർ👏👏👏
യശോദേച്ചി സൂപ്പർ യശോദേവിയും. കാർത്ത്യ ച്ചിയും. അയൽപ്പക്കകാരരായിങ്ങിന അഭിനയിക്കുന്ന വീഡിയോ.. രാവിലെ മുതൽ വൈകിട്ട് വരെ.
Superrr 🥰yeshodechi polichu.... Kumaretan koode venam ayerunu. Waiting kumaretan yeashodechi video
ചിരിച്ചു ചിരിച്ചു മടുത്തു ❤❤❤. സൂപ്പർ പെർഫോമൻസ്, ഈസോദേച്ചി
സൂപ്പർ idea . ഇഷ്ടപ്പെട്ടു. അക്ഷയ്ക്ക് ചിരിവന്നിട്ട് ഒരു രക്ഷയും ഇല്ല😂
ജനങ്ങളുടെ support ..❤ നാട്ടിലിറങ്ങിയ യേശോധേച്ചി
സത്താറിക്ക പേടിച്ചു പോയി 😀😀 റിത്വി ഇടക്ക് അച്ഛാ മാമ എന്നൊക്കെ വിളിക്കുന്നുണ്ട് 😅😅 എന്തായാലും അടിപൊളി
Chinnada Mallihuve Nice song 🎙️❤
കവി....... മിടുക്കി....❤❤super super super... ഏതു ക്യാരക്ടർ കൊടുത്താലും കവിയുടെ കൈയിൽ ഭദ്രം......... 😌
കവി 👌👌👌👌👌👌👌നാലുപേരും തകർത്തു അക്ഷയ് സുഖമാണോ കുമാരേട്ടന് വേണ്ടി വൈറ്റിംഗ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എല്ലാരും നന്നായി ചെയ്തു. കുറേ ചിരീക്കാനുണ്ടായി. 👍🏻പാട്ട് സൂപ്പർ
Nice special episode. Awesome acting.chinnda mallige song and driving superb
യെശോദച്ചി സൂപ്പർ കവി ❤❤❤
Yasodha🎉excellentcomedy🎉awesome🎉anu🎉rithvik🎉biju🎉amazing🎉songsuper🎉
Acting oru rakshayumillato. Ivarude sthiram prekshakar arokke. Yashodechi polichu 😊😊😊
❤️
കവി കലക്കി ❤❤
Kavi thakarthu 😂😂😂😂😂❤❤❤❤👍🤝very talented girl 😂😂😂🙋♀️
Yasodhakka 😂😂 sooper aagidhe keep it up
യശോദയ പൊളിച്ചു👌🏻👌🏻👌🏻
Kavi chechi Kannada song super ❤❤
Hallo Namaskar ,
😃💝😃 നല്ല ഭാവിയും , ഭാഗ്യവും , ഉള്ള ചേച്ചിയാണ്
കവി ചേച്ചി
കവി ചേച്ചിയിൽ നിന്നും യശോദ ചേച്ചിയിലേക്കുള്ള മാറ്റം എന്നെ അമ്പരിപ്പിച്ചു കളഞ്ഞു,
പിന്നെ എല്ലാത്തിനും അതിൻ്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട് ,
പിന്നെ ഞാൻ ദുബായിൽ ആണ് ,
ഈ വീഡിയോ ആണ് ഞാൻ ഏറ്റവും കൂടുതൽ സസ്പെൻസ് സോടെ കണ്ട വീഡിയോ ,
❤ Well Done ❤
Kavi super super acting, nice kannada song😂really Sathar ka confused. Nice vlog👍 good luck.
അടിപൊളി സൂപ്പർ 👌👍❤️❤️💞
യശോദ ചേച്ചി അടിപൊളി അഭിനയം👌👍🙏😊❤❤❤
എനിക് മോനെ ഭയങ്കര ഇഷ്ടം ആണ്,
ബിജു ഏട്ടാ...കവി ചേച്ചി.... നന്നായിട്ടുണ്ട്.....ധയിര്യമായിട് ഇരങ്ങിക്കോ പുറത്തേക്ക്....❤
Ayyo chirich chirich oru vazhikkayi ante yeshodechi 😂😂😂😂😂😂
എനിക്ക് ചിരിച്ചിട്ട് കവിൾ വേദനിച്ചു 😂😂😂👍😁😁
Ningale vidioyilvech ettavum ishttapett vidio Anu ithu super poli
Kavi adipoli...❤❤❤
അടിപൊളി 🤣🤣🤣🤣🤣👍👍👍👍
Yasodechi super😂🤣🤣🤣🤣❤️❤️❤️
Enikku kaviyude varthamanavum chiriyim valere ishtamanu❤❤❤❤❤❤❤
Super... 💞.. Instayil ntha follow cheyathe
ഓ.. എന്തൊരഭിനയം, സൂപ്പർ 👌👌👌
Poli vdo 👌👌👌akshyettanu kavithechide dilogue kettit aanen thonunnu chiri varunne
Kavitha salute your guts. You are super👍👍👍
Kavi super mole ❤
ഇന്നത്തെ യശോദേച്ചി അടിപൊളിയായിനി 👌🏼👌🏼
Today full credit yasodhechiku❤❤nalla super acting 🎉🎉
❤️
Super 👍
ഒരു കഥാപാത്രം public ലേക്ക് വരുന്നത് ഒരു ഗംഭീര idea ആണ് ബിജു .
യശോദേച്ചി തകർത്തു.
ഇത്തരം വീഡിയോസ് ഒക്കെ റിപ്പോർട്ട് ചെയ്യേണ്ടതാണ്
കണ്ടു ആസ്വദിക്കാൻ കുറെ വിഡ്ഢികളും
ഒരു video നും യാതൊരു content ഉം ഇല്ലാ
എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു
ഈ വിഡിയോക്ക് എന്താണ് പ്രശ്നം.? അവിഹിതം കാണിക്കുന്ന വീഡിയോ ഒക്കെ ആണോ അപ്പൊ കാണിക്കേണ്ടത്
@@anjuasokan8135
പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വല്ല content ഉം ഉണ്ടോ ഇതിൽ..
എന്തൊക്കെയോ പല്ലും ഇളിച്ചു കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നു😡😡
Tooth paste ന്റെ ad ആക്കിയാൽ കൊള്ളാം..
അതിലുള്ള എല്ലാറ്റിനും 32
പല്ലും വെളിയില😂
എമ്മാതിരി പല്ല് 😂😂
അവർ തന്നെ കാണുന്നില്ലേ അവരുടെ വീഡിയോ ന്റെ വൃത്തികേട്
Nammude nattilum onnu varamo pattanuril kolappa nadu ariyo
Yeshodeachiii poliiii oru rakshayillaa😂😂😂😂
നല്ല അഭിനയം ❤️❤️sooper 👍👍👍
സൂപ്പർ,, അടിപൊളി ❤️🤭☺️💕🥰👏👏
All the best ❤😂😂😂
😂😂 എന്റെ കവി നമിച്ചു
😂😂😂എന്ത് സ്നേഹമുള്ള നാട്ടുകാർ ❤️❤️❤️🙏🙏🙏🙏
❤️
Ini enna etteyar vrnnth
Kavi adichu polichinu ketaaa😂😂😂😂❤❤
അച്ഛനാ മാമ്മനാ 😂😂😂😂
ഇന്ന് ഫുൾ 😂😂😂😂😂❤❤❤❤
എനിക്കു വല്ല്യ ഇഷ്ട്ടാണ് ഇവരെ എല്ലാരേം
anikkishttam nattinpurathe yashodhechiye anetto 😊niraye pachappulla thodiyilokke aalukalumai vzhakkundakki nadakunna yashodhechi kiduvanetto❤👌pakshe..outside poyappo ethiri chammalpole thonni..first kure chirikanundai..😅😅 rameshinte thanima shop onnude kandu😊
ചിരിച്ചു ചത്തു 😊😊😊😊😊
Kavi acting super 🎉😂😂❤
കവി സിനിമയിൽ അഭിനയിച്ചാൽ അടി poli ആയിരിക്കും 👍👍👍😊
Super യശോദേച്ചി😂😂
അയ്യോ ചിരിച്ചു ചിരിച്ചു ചത്തു ❤❤😂😂😂😂😂
യാശോധേച്ചി പൊളിച്ചു.... അടിപൊളി. എങ്ങനെ സാധിക്കുന്നു 😂😂😂😂❤❤❤❤❤❤❤
Hi அக்கா அண்ணா❤ I dont know malayalam. But i understand. U will try Speak tamil. Tamil is sweet language.❤
Namasthe mam ,,im from karnatak,,im watching ur videos in 2 years,,i understand malyalam little,,u sing a song kannada 2 times im watching i loved it ,,and i like and love ur family god bless you ❤🎉😊
യാശോധേച്ചി സൂപ്പർ ആയിട്ടുണ്ട് അടിപൊളി 🥰🥰❤❤❤
Super yeshodechi polichu 👌👌👍🙏🙏🥰🥰🥰
യാശോധച്ചി സൂപ്പർ ❤️❤️❤️❤️😂😂😂😂
കുമാരേട്ടൻ ❤ യശോദചി ഹാപ്പി വെഡ്ഡിംഗ് ആന് വേഴ്സ്സറി വീഡിയൊ ചെയ്യേണം
Kavi sherikkum polichuuu😂😂😂
Yashodechi acting polichu kto
യശോദേച്ചി സൂപ്പർ❤❤❤❤❤❤❤❤❤❤
Yashoda! New make over kalaki ❤❤❤❤
യശോദച്ചി ❤ സൂപ്പർ ബിജുവേ യശോദച്ചിയോട്ണ് കളി❤❤❤❤❤
❤️
Akshay polichu... Chirich.oru vidhamaay.,......❤❤❤❤
❤️
Adipoli Babu👍👍
എന്റെ കവി നമിച്ചു ❤❤❤❤😂😂😂😂😂
Polichu, superb
അടിപൊളി എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
Good afternoon beautiful family have bless day ❤❤❤❤❤❤❤❤❤❤❤
Adipoli 😂❤🎉
Super acting sister God bless you❤
യെശോദേച്ചി സൂപ്പർ 😂😂😂😂