രാവിലെ നിങ്ങള്‍ കാപ്പിയാണോ ചായയാണോ കുടിക്കാറുള്ളത്? കാപ്പി ഇതുപോലെ കുടിക്കൂ.. മലക്കുകള്‍ ഇഷ്ടപ്പെടും

Поділитися
Вставка
  • Опубліковано 8 жов 2024
  • രാവിലെ നിങ്ങള്‍ കാപ്പിയാണോ ചായയാണോ കുടിക്കാറുള്ളത്?
    ഇനിമുതല്‍ കാപ്പി ഇതുപോലെ കുടിക്കൂ..!
    മലക്കുകള്‍ നിങ്ങളെ ഇഷ്ടപ്പെടും!!!
    എത്ര ഗ്ലാസ് കുടിക്കാം? എങ്ങനെ കുടിക്കണം?
    അത്‌ഭുതപ്പെടുത്തും ഈ ഗുണങ്ങള്‍!!
    രാവിലെ നിങ്ങള്‍ കാപ്പിയാണോ ചായയാണോ കുടിക്കാറുള്ളത്?
    മലക്കുകള്‍ക്ക് ഇഷ്ടമുള്ള ഗന്ധം ഇതില്‍ ഏതാണ്?
    അത്ര ഗ്ലാസ് കുടിക്കാം?
    ഇതുപോലെ കുടിച്ചാല്‍ അനേകം ഗുണങ്ങള്‍ ലഭിക്കും!!!
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1445
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 223

  • @THANZEEL
    @THANZEEL  3 години тому +12

    റബീഉല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/10/rabeeul-akhir-hijri-calendar-1446-hijri.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IdqnkzRVHsyGHywCjU19s1
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

  • @AaminaAami-xb1yp
    @AaminaAami-xb1yp 3 години тому +16

    ഇന്നലെ ഉസ്താദ പറഞ്ഞു തന്ന മരുന്ന് ഞാൻ ചെയ്തു ശരീരം മുഴുവനും വേദനയായിരുന്നു നല്ല ഫലം കിട്ടി അൽഹംദുലില്ലാഹ് ഉസ്താദിനെ ദീർഘായുസ്സ് അല്ലാഹു നൽകട്ടെ

  • @juneethasalam7345
    @juneethasalam7345 3 години тому +20

    🤲 الحمدلله الحمدلله الحمدلله 🤲
    എത്ര സമയം കൊണ്ട് ഉസ്താദിൻ്റെ ക്ലാസ്സിനായി കാത്തിരിക്കുന്നു. മാഷാ അല്ലാഹ്' കൃത്യ സമയത്ത് തന്നെ ക്ലാസ്സ് തുടങ്ങാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲

    • @NazreenJalal
      @NazreenJalal 3 години тому +4

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @habeebahabeeb2773
      @habeebahabeeb2773 3 години тому +2

      Athe. Aameen ya rabbal alameen

    • @RashadpavannaPavanna
      @RashadpavannaPavanna 2 години тому +1

      🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 3 години тому +35

    🤲🏻🤲🏻 ഉസ്താദിന്റെ ക്ലാസ്സ് വൈകിയപ്പോൾ ആകെ വിഷമമായി, നമ്മൾക്ക് ഓരോ നന്മ നിറഞ്ഞ അറിവുകൾ എത്തിച്ചു തരുന്ന ഉസ്താദിന് ദീർഘായുസ്സ്, ആഫിയത്തും, സമാധാനവും സന്തോഷവും നൽകണേ അല്ലാഹ് 🤲🏻🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 3 години тому +12

    🤲🤲🤲ഉസ്താദിന്റെ ക്ലാസ്സ്‌ കുറച്ചു സമയം വൈകിയപ്പോൾ ആകെ വിഷമമായി ഉസ്താദിന് ഇരുലോക വിജയം നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 3 години тому +7

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളുടെ മക്കളെയും കുഞ്ഞു മക്കളെയും കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ..

  • @sunithakoduvath4283
    @sunithakoduvath4283 3 години тому +9

    അൽഹംദുലില്ലാഹ് 🤲🕋അല്ലാഹുവേ എന്നും രാവിലെ തന്നെ ഞങ്ങൾക്ക് എല്ലാ അറിവുകളും പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ ആമീൻ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 3 години тому +13

    🤲 മുമ്പത്തെ ഉസ്താദിൻ്റെ ക്ലാസ്സ് കേട്ട ശേഷം ഞാൻ ഞാൻ ചായ കുടി നിർത്തി പകരം പാൽ ആണ് കുടിക്കുന്നത്. എൻ്റെ ഭർത്താവ് കാപ്പിയാണ് കുടിക്കുന്നത്.🤲

  • @saleenasalee9804
    @saleenasalee9804 2 години тому +2

    നന്മകളും അറിവുകളും ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഉസ്താദിനും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അല്ലാഹുവിൻ്റെ എല്ലാ അനുഗ്രഹങ്ങളും കാവലും ജീവിതത്തിലുടനീളം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @shareefashareefa7078
    @shareefashareefa7078 3 години тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 3 години тому +8

    🤲 അല്ലാഹുവേ നീ ഞങ്ങൾക്ക് ബറക്കത്ത് നൽകണേ . ഈ അൻമാറേ ഫജ്ർ ഞങ്ങളെ വിജയത്തിലെത്തിക്കണേ'🤲

  • @juneethasalam7345
    @juneethasalam7345 3 години тому +7

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളെയും മക്കളേയും ഉൾപ്പെടുത്തണേ . ഉസ്താദിന് അല്ലാഹുവിൻ്റെ കാവലും, സഹായവും, ബറക്കത്തും ലഭിക്കട്ടെ ആമീൻ🤲

  • @umaibarashee786
    @umaibarashee786 3 години тому +2

    അൽഹംദുലില്ലാഹ്... നല്ല അറിവുകൾ...... എന്നും ഞങ്ങൾക്ക് ഓരോ അറിവുകളും പറഞ്ഞു തരുന്ന ഉസ്താദിനും കേൾക്കുന്ന നമ്മൾക്കും ഏല്ലാവർക്കും റബ്ബ് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ

  • @Fayizashoukath786
    @Fayizashoukath786 2 години тому +3

    Alhamdhulilla 🥰puthiya oro arivukal paranju tharunna usthadhin allahu dheergayussum arogyavum nalkatte 🤲

  • @saleenasalee9804
    @saleenasalee9804 2 години тому +2

    ഉസ്താദിൻ്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും...എല്ലാവരെയും ഉൾപ്പെടുത്താൻ മറക്കല്ലേ😢😢🤲
    എൻ്റെ മോന് സ്വലിഹായ ഒരു കുഞ്ഞ് ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണേ😢🤲

  • @jasminnizar6670
    @jasminnizar6670 3 години тому +7

    പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲

  • @MumthasShajeer
    @MumthasShajeer 3 години тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @saleenasalee9804
    @saleenasalee9804 2 години тому +1

    ❤ഉസ്താദ് പറഞ്ഞു തരുന്ന ഓരോ അറിവുകളും ജീവിതത്തിൽ പകർത്തി മുന്നോട്ട് പോകാൻ അല്ലാഹു നമുക്കെല്ലാം ഭാഗ്യം നൽകട്ടെ 🤲

  • @zeenathsidhikh8972
    @zeenathsidhikh8972 Годину тому +1

    അൽഹംദുലില്ലാഹ് 🤲ഞങ്ങൾ ആദ്യം സ്കൂളിൽ പോകുന്ന സമയം കാപ്പി ആയി രുന്നു കുടിച്ചിരുന്നത് 🤲അൽഹംദുലില്ലാഹ് ഇപ്പൊ തന്നെ ഉണ്ടാക്കി കുടുക്കും ഇൻശാ അല്ലാഹ് 🤲ജസാക്കല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲

  • @ayishabimp884
    @ayishabimp884 3 години тому +7

    Alhamdulillah. Alhamdulillah. Alhamdulillah. ❤

  • @muhammadshafi8443
    @muhammadshafi8443 3 години тому +2

    അൽഹംദുലില്ലാഹ് 🤲ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ

  • @FayisMuhammad-l6c
    @FayisMuhammad-l6c 2 години тому +2

    അൽഹംദുലില്ലാഹ് ഞങ്ങൾ വീട്ടിൽ ഉള്ള കാപ്പി വറുത്തു പൊടിച്ചാണ് കപിയുണ്ടാക്കി കഴിക്കുന്നത് ഉസ്താദേ

  • @ramlushamsu4210
    @ramlushamsu4210 3 години тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. കിട്ടുന്ന അറിവുകളിൽ ബർഖത് ചൊരിയണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @vaheedajamal9189
    @vaheedajamal9189 3 години тому +1

    ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തനെ 🤲🏻🤲🏻

  • @user-wu9rw1rc3m
    @user-wu9rw1rc3m Годину тому

    ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദെ

  • @RiyasMammy-ix4gy
    @RiyasMammy-ix4gy 2 години тому +2

    ഉസ്താദേ മക്കളും ഭർത്താവും നിസ്കാരം നില നിർത്താൻ വേണ്ടി ദുആ ചെയ്യണം 😭😭😭🤲🏻🤲🏻🤲🏻

  • @Noorjahan-m2u
    @Noorjahan-m2u 3 години тому +1

    Alhamdurilla Alhamdurilla Aameen Duyail ulpaduthane usthade 🤲🤲

  • @bilalmuhammedjr7607
    @bilalmuhammedjr7607 59 хвилин тому

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @salima.k9732
    @salima.k9732 Годину тому

    الحمد لله usthad paranja pole thalavedana undayappol thakasur surath odhiyappol shifa ayi جزاك الله خيرا

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 11 хвилин тому +1

    AL H സന്തോഷം

  • @RashadKalodi
    @RashadKalodi 2 години тому +1

    ഉസ്താദേ ദുആയിൽ പെടുത്തണേ ഫാത്തിമസുഹറ
    എന്റെ ഭർത്താവ് ഖബറിലാണ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻മോന്ക് ജോലി ശരിയാകുവാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😢😢

  • @faisalbabu8621
    @faisalbabu8621 2 години тому

    Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആ ചെയ്യണേ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 3 години тому

    അൽഹംദുലില്ലാഹ്
    നല്ല ക്ലാസ്സായിരുന്നു ഉസ്താദിന് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ വീട്ടിൽ കാപ്പിയുടെ ഉപയോഗം കുറവാണ് ഇൻശാ അള്ളാഹ് ഇത്രയധികം പ്രയോജനങ്ങളുള്ള ശുദ്ധമായമായ കാപ്പി കുടി ശീലമാക്കണം

  • @ShamnadSha-i3c
    @ShamnadSha-i3c 3 години тому

    Alhumdulillah usthadinte duayil ulppeduthane

  • @SulaikhaBeevik
    @SulaikhaBeevik 2 години тому

    Alhamdulillah duayil ulpeduthanam usthade

  • @nisar3217
    @nisar3217 2 години тому

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ആമീൻ യാറബ്ബൽ ആമ്മീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AaminaAami-xb1yp
    @AaminaAami-xb1yp 3 години тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിൻറെ ക്ലാസ്സിൽ ഭാഗവത ആകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെ സന്തോഷമാണ് റാഹത്ത് ആണ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @mariyakuttym5812
    @mariyakuttym5812 Годину тому

    ദുത്തയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 3 години тому +2

    🕋🕋🤲🤲ما شاء الله الحمد لله جزاك الله خير🤲🤲🤲🕋🤲🕋🤲ما شاء الله الحمد لله جزاك الله خير🤲🕋

  • @FousiFousiya-i8r
    @FousiFousiya-i8r 2 години тому

    Alhamdulillah. Duayil ulpeduthane

  • @sabeenasalam7498
    @sabeenasalam7498 2 години тому

    Alhamdhulillah Alhamdhulillah Alhamdhulillah usthadhinte duayil enneyum kudumbatheyum ulpeduthuka

  • @abdulrahim1379
    @abdulrahim1379 Годину тому

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @sajithakareem4331
    @sajithakareem4331 3 години тому

    Alhamdulillah alhamdulillah alhamdulillah duayal ulpeduthane usthade ❤❤

  • @khayerunnisabeevi9068
    @khayerunnisabeevi9068 2 години тому

    Alhamdlillah Alhamdlillah Alhamdlillah 🤲🏻 🕋 ♥️ duayil ulpeduthane usthade 🤲🏻 🕋 Aameen

  • @Shahina-123
    @Shahina-123 3 години тому

    Aameen duayil ulpeduthane usthade 🤲🤲🤲

  • @bavapanakkad8914
    @bavapanakkad8914 Годину тому

    Alhamdulillah duayil ulpeduthane

  • @LailaL-r3r
    @LailaL-r3r 2 години тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @fasalukm6640
    @fasalukm6640 3 години тому

    അൽഹംദുലില്ലാഹ് ഞങ്ങൾക്കും ഞങ്ങളുടെ കുടുബത്തിനും വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻

  • @sijassirajsijassiraj7133
    @sijassirajsijassiraj7133 Годину тому

    Duayil ulpeduthane usthade

  • @aseenaibrahim9499
    @aseenaibrahim9499 Годину тому

    Usthaadhinte ellaa dhuaayilum ee ppapineyum kudumbatheyum ulpeduthane🤲🏻

  • @jameelahassan5408
    @jameelahassan5408 3 години тому +4

    അല്ലാഹുവേ വിലപ്പെട്ട അറിവുകൾ നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിന് ഒരു ആപത്തും അപകടവും അസുഖവും വരുത്താതെ ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ ഖൈറും ബറക്കത്തും ഇരുലോകവിജയവും നൽകി അനുഗ്രഹിക്കണേ അല്ലാഹ്... 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @thahirafarook9953
    @thahirafarook9953 3 години тому

    Alhamdulillah duhayil ulpeduthene

  • @NaseeraCH-ii6fj
    @NaseeraCH-ii6fj Годину тому

    Alhamdulillah. Nalla barkkathodukoodi upayogappeduthan ngangalk thaufeeq nalkane allahuve adhinodoppam thanne ngangalk kaavalum rakshaum nalkane allahuve. Ennaum molaum ente uppaneum vilappetta duail 🤲🕋🌹💐🤲 cherkkane usthade.aameen aameen yaarabbal aalameen.....::;

  • @nafeesapp9350
    @nafeesapp9350 3 години тому

    Alhamdulillah duayilulpedutanam ustade

  • @Samar-p1y3e
    @Samar-p1y3e 3 години тому

    Alhamdulilah... Ente mol kuttikaalam mudalkecoffyaanu.. Kazhikkunnad.. Ippol ente molMBBSnu padikkunnu.. Usthad duacheyyanam.. Usthad parayunnad pole coffyude upayogam ippol aval parayunnund... MashaAllah...

  • @FathimaNabeesa-u7w
    @FathimaNabeesa-u7w 3 години тому

    Alhamdulillah Duayilulppeduthuka Ameen Ameen

  • @jasminsulthana581
    @jasminsulthana581 2 години тому

    Aameen Ya rabbul aalameen. Alhamndulilla. 🤲.

  • @NafeesaAbdulkhader-k5e
    @NafeesaAbdulkhader-k5e 2 години тому

    Ella muradum hasilagan duva cheyyanam

  • @saliswali4860
    @saliswali4860 3 години тому

    Duaayil ulpeduthane

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 2 години тому

    ഉസ്താദേ എല്ലാ ദുആയിലം എന്നെയും മക്കളെയും കുടുംബത്തെയും

  • @ajsalaju5647
    @ajsalaju5647 3 години тому

    الحمد الله 🌹 ماشاء الله ✨✨ جزاك الله خيرا ✨✨ با رك الله فيکم يا استاد ✨✨

  • @Laila-vo9qx
    @Laila-vo9qx 3 години тому

    الحمد لله
    Dua yil ulpeduthanam 🤲

  • @alikhansajitha1083
    @alikhansajitha1083 2 години тому

    അള്ളാഹു വെ ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ ആമീൻ 🕋🕋🕋

  • @SF4...
    @SF4... 3 години тому +1

    എന്നും രാവിലെ കാണുന്ന ക്ലാസ്സ് ആണ്... ഇന്ന് കുറെ നേരം ആയി നോക്കിയിരിക്കുന്നു... Duayil പ്രത്യേകം ഉൾപ്പെടുത്തണം to.. إن شاء الله

    • @jameelahassan5408
      @jameelahassan5408 3 години тому +3

      ഞാനും കുറെ നേരമായി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്.. അൽഹംദുലില്ലാഹ്. ഒരുപാട് വൈകാതെ class തുടങ്ങി...

  • @ഹസ്നഹസ്നHasna
    @ഹസ്നഹസ്നHasna 3 години тому

    Usthadinu oru prayasavum varu thalle allah

  • @kujolkv9948
    @kujolkv9948 Годину тому

    Alhamdulillah Masha Allah 🤲🤲🤲

  • @Nase-p9m
    @Nase-p9m 3 години тому

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲എന്താല്ലാം അറിവുകളാണ് പ്രിയപ്പെട്ട ഉസ്താത് പറഞ്ഞുതരുന്നത്.. അൽഹംദുലില്ലാഹ് ഉസ്താദിന്‌ ഇനിയും കാലങ്ങളോളും ഇതുപോലെ പറഞ്ഞുതരാൻ അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🤲🤲 ഉസ്താതിന്റെ ദുആയിൽ ഞങളെയും ഞങ്ങളിൽ നിന്ന് മരണപെട്ടുപോയ പ്രിയപ്പെട്ട വരെയും ഉൾപെടുത്തണേ. 🙏🙏🙏🙏🙏🤲🤲🤲🙏🙏🙏

  • @FayisMuhammad-l6c
    @FayisMuhammad-l6c 3 години тому

    ഉസ്താദേ ദുആയിൽ ചേർക്കണേ

  • @NazreenJalal
    @NazreenJalal 3 години тому +1

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ

  • @AmeenSahal-kdr
    @AmeenSahal-kdr 3 години тому

    Duayil ulpeduthane 🤲

  • @sulaikhakabeer2216
    @sulaikhakabeer2216 3 години тому

    Aameen aameen yarabbalalameen duancyane usthadae 🤲 🤲 🤲 😭 😭 😭

  • @FathimaHaya-q7p
    @FathimaHaya-q7p 2 години тому

    Alhamdulillah Alhamdulillah Alhamdulillah

  • @shareefamullassery5341
    @shareefamullassery5341 2 години тому

    Alhemdulillah Alhemdulillah

  • @Laila-vo9qx
    @Laila-vo9qx 3 години тому

    آمين 🤲

  • @fasnafasna3599
    @fasnafasna3599 Годину тому

    എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ

  • @soujaabdulla9083
    @soujaabdulla9083 2 години тому

    ആമീൻ 🤲

  • @rajeenabasheer492
    @rajeenabasheer492 3 години тому

    Bharthaavinte khabarjeevitham santhoshathilaavanum kadangal veedanum duaacheyyanee usthadee

  • @sajinamn9929
    @sajinamn9929 2 години тому

    Alhamdulillah 🤲Alhamdulillah🤲 Aameen🤲🤲🤲

  • @Rubythaju-os2ju
    @Rubythaju-os2ju 2 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲

  • @exelairlines515
    @exelairlines515 3 години тому

    Alhamdhulillah ❤

  • @sairaban-bg4oo
    @sairaban-bg4oo 2 години тому

    Enneym ente Kudumbatheym duayil ulpeduthane usthade

  • @FayisMuhammad-l6c
    @FayisMuhammad-l6c 2 години тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @Sulaikhaali313
    @Sulaikhaali313 42 хвилини тому

    ഉസ്താദ് മക്കൾ സ്വാലിഹീ 10:16 നി

  • @noufalpk2366
    @noufalpk2366 Годину тому

    Ameeen Ameen Ya Rabbul Alamin

  • @Salmaaakp
    @Salmaaakp 3 години тому

    Alhamdulillah...

  • @siyad.s7.e953
    @siyad.s7.e953 3 години тому

    Alhamdulillah Aameen 🤲

  • @ayshabikt4414
    @ayshabikt4414 3 години тому

    الحمد لله. ماشاءالله

  • @naseemashamsudeen5878
    @naseemashamsudeen5878 3 години тому

    Alhamdulillah Alhamdulillah Aameenyarabbalalameen 🤲

  • @AnvarSadik-p1s
    @AnvarSadik-p1s 3 години тому

    Alhamdulillah Alhamdulillah Alhamdulillah jeevithathilbarakathnalkanerabbe kadagaltheeranMakkalSwalihakanduacheyyanma

  • @noufalpk2366
    @noufalpk2366 Годину тому

    Duailulppeduthanam

  • @naufalarshu9594
    @naufalarshu9594 3 години тому

    Dua cheyyane usthad

  • @faseelaummer9652
    @faseelaummer9652 3 години тому

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @muhammedvaputty3165
    @muhammedvaputty3165 2 години тому

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲

  • @shareefakyd3628
    @shareefakyd3628 3 години тому

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SofiyaAmal-i6e
    @SofiyaAmal-i6e 3 години тому

    ❤Alhamdullilah karepetty cherkunna kappey kudekkarund Aafiyathoday jeevichu marikkan Allahu thawfeeq nalkumarakattay Aameen Yarabbal Aalameen

  • @fidha6131
    @fidha6131 3 години тому

    Alhamdulilllah
    Aameen yarabbal Aalameen

  • @jamshiss9047
    @jamshiss9047 2 години тому

    Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ellavarudeyum prayasangal rahathakatte ameen ameen yarabhal alameen 🤲

  • @VaheedaK-w2v
    @VaheedaK-w2v 2 години тому

    Aameen

  • @iconicgaming0075
    @iconicgaming0075 2 години тому

    Alhamdulillah ❤

  • @sajidsabith1064
    @sajidsabith1064 2 години тому

    Alhamdulillah Alhamdulillah