അര നൂറ്റാണ്ടിലെ മികച്ച താരമായ സിദാൻ | Zinedine zidane | Football malayalam | Asi talks

Поділитися
Вставка
  • Опубліковано 4 жов 2024
  • a short video about the zinedine zidane
    Watch full video in our youtube channel
    NEVER FORGET TO SUBSCRIBE
    LIKE💙💙💙
    SHARE
    #football#zidane#legend#worldcuo#fifaworldcup#france#realmadrid#worldcup#spainworldcup
    All rights to : UEFA, Serie A, Ligue 1, Bundesliga, FIFA, Major League Soccer, MLS, LaLiga
    "Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use." All rights to: UEFA ,Ligue 1. Video Will Be Removed If Requested By The Copyright Owner BUT PLEASE Do not Remove The Video Because It Affects Me And My Subscribers.

КОМЕНТАРІ • 112

  • @muhammednavasarakkal
    @muhammednavasarakkal 4 роки тому +37

    സീസു... ബാല്യത്തെ ത്രസിപ്പിച്ചവൻ ❤️❤️❤️❤️❤️

  • @shanukazrod7998
    @shanukazrod7998 2 роки тому +17

    നിങ്ങൾ എനിക്ക് 10 തടിക്കഷ്ണങ്ങളും സിദാനെയും തരൂ കളി ഞാൻ ജയിച്ച് കാണിച്ച് തരാം
    "സർ അലക്സ് ഫെർഗൂസൻ
    ഈ ഒരൊറ്റ വാക്ക് മതി സിദാൻ്റെ പവർ അറിയാൻ.. ❤️സിദാൻ 🔥🔥

  • @vadoodmanu
    @vadoodmanu 3 роки тому +16

    സിദാന്റെ കളി പോലെ മനോഹരമായ അവതരണം

  • @kondottymakkal2739
    @kondottymakkal2739 2 роки тому +10

    ഇന്നുവരെ ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോളർ സീതാൻ തന്നെയാണ് പെലെയും മറഡോണയും കളിച്ച ശൈലികൾ സിദാനെ വ്യത്യസ്തനാക്കുന്നു 2006 വേൾഡ് കപ്പിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലുമായി ഫ്രാൻസ് ഏറ്റുമുട്ടിയപ്പോൾ അദ്ദേഹം ബ്രസീലുകാരെ വട്ടം കറക്കുകയായിരുന്നു ഇന്നുവരെ ലോക ഫുട്ബോളിൽ ഇതുപോലൊരു കളി ആരും കളിച്ചിട്ടില്ല കഴിഞ്ഞിട്ടില്ല മറഡോണ കഴിഞ്ഞിട്ടില്ല അവർ രണ്ടുപേരും ത്രിബിൾ ചെയ്തു നേരെ പോയി പോസ്റ്റിലേക്ക് അടിക്കും എന്നല്ലാതെ സിദാനെ പോലെ ഇത്ര മനോഹരമായി കളിക്കാൻ അവർക്ക് സാധിച്ചിട്ടില്ല അതുകൊണ്ട് സിദാൻ തന്നെയാണ് വേൾഡിലെ നമ്പർവൺ ഫുട്ബോളർ

    • @NaveenSatheesh
      @NaveenSatheesh 2 роки тому

      😂😂

    • @A123-u7z
      @A123-u7z Рік тому

      Ariyavunna karyamokke parayade. Dribble cheythu postilekku nathramo...Mon poyi 1986 Maradona vs Belgium, England okke Onnu kandu nokku. Appo ariyam. World Cup historiyil innu vare 2 ottayal porattangale kanditullu. 1962 Garincha, 1986 Maradona. Zizu was a maestro,, but thallunnathinu oru paridhi illede.

    • @gokult4657
      @gokult4657 7 місяців тому

      Pele avide nikkatte but Maradona vere level ane

  • @shahmk6596
    @shahmk6596 4 роки тому +38

    Pretty words congrats

    • @magicalfootball4369
      @magicalfootball4369 4 роки тому +1

      Bro footballine ishtapedunnenki nammude channel visit chey

  • @riyas193
    @riyas193 3 роки тому +19

    അന്ന് ഫൈനലിൽ ഞാൻ കാക്കനാട് സൺ റൈസിൽ ICU വിൽ ആയിരുന്നു,,, രാത്രി ഞാൻ ഡോക്ട്ടറോട് കാല് പിടിച്ച് എനിക്ക് വീട്ടിൽ പോകണം ഫ്രാൻസിൻ്റെ കളി കാണണം,,,, വേദനസംഹാരികളുടെ തീക്ഷണതകളിൽ പിന്നെ കണ്ണ് തുറക്കുന്നത് കാലത്താണ്,,, റൂമിലേക്ക് മാറ്റുന്ന സമയത്ത് ഞാൻ വാപ്പച്ചിയോട് ചോദിച്ചപ്പോൾ ആദ്യം മറുപടി പറയാതിരുന്ന വാപ്പച്ചി പറഞ്ഞത് ഫ്രാൻസിൻ്റെ പരാജയമായിരുന്നു,,,, പിന്നെ നീണ്ട കണ്ണീർ പ്രവാഹമായിരുന്നു

    • @fasilkaruthedath
      @fasilkaruthedath 2 роки тому +5

      ഇന്നും ആ നീറ്റൽ മാറിയിട്ടില്ല....

    • @siyad88
      @siyad88 2 роки тому +4

      ഒരിക്കലും പോകാത്ത വേദന 😥

  • @mansoorali5974
    @mansoorali5974 2 роки тому +7

    Sizu ഇന്നേ വരെ ഉള്ള പ്ളേയേഴ്‌സിൽ മികച്ച⚽️ മജീഷ്യൻ

  • @sanuambidext4302
    @sanuambidext4302 4 роки тому +12

    സിദാൻ🇨🇵💙

    • @magicalfootball4369
      @magicalfootball4369 4 роки тому

      Bro footballine ishtapedunnenki nammude channel visit chey

  • @rafeeqrafeeq9079
    @rafeeqrafeeq9079 Рік тому +2

    ഞാൻ കളി കണ്ടു തുടങ്ങി യത് 1998മുതൽ ആണ് അന്ന് തൊട്ട് ഇന്ന് 2022അര്ജന്റീന നേടിയ ഇത് വരെയും സിതാനെ പോലെ ഒരു പ്ലയർ ഉണ്ടായിട്ടില്ല അയാൾ മിഡ്‌ഫീൽഡ് അടക്കി ഭരിക്കുക ആയിരുന്നു.

  • @sajasjas8236
    @sajasjas8236 3 роки тому +9

    Greatest of all time ❤️❤️❤️

  • @muhammedsuhailpalliyali6435
    @muhammedsuhailpalliyali6435 4 роки тому +5

    Zidan ...yes he is the ever best player of football

  • @saheersha7362
    @saheersha7362 Рік тому +2

    Marakkilla zinadine zidan.. 💯🔥

  • @bisvinmoosa6227
    @bisvinmoosa6227 Рік тому +2

    Zizou the real 🐐

  • @ansilkv1105
    @ansilkv1105 4 роки тому +8

    നല്ല രീതിയിൽ കളികൻ പറ്റു
    Mardona
    നല്ല രീതിയിൽ കോച്ച് ചെയുന്മ് പറ്റു
    പെപെ
    പക്ഷെ ഇതു രണ്ടും ഒരു പോലെ ചെയ്യാൻ അത് വേറെ ഒരു റേഞ്ച് തന്നെ വേണം

  • @ajeeshp.k.7617
    @ajeeshp.k.7617 2 роки тому +6

    Magical zidane ❤️

  • @jaseemtk8923
    @jaseemtk8923 3 роки тому +3

    Zidane best player in all time

  • @wheel7122
    @wheel7122 4 роки тому +13

    Bro bar vs real madrid 3-2 co.mentary vedio cheyyo pls

    • @magicalfootball4369
      @magicalfootball4369 4 роки тому

      Bro footballine ishtapedunnenki nammude channel visit chey

  • @sajasjas8236
    @sajasjas8236 3 роки тому +3

    One And only megicion in History

  • @shaf5532
    @shaf5532 Рік тому +1

    Oru vallatha chankurapulla manushyananu adheham ❤️❤️❤️

  • @siyad88
    @siyad88 2 роки тому +2

    GOAT Zizu 🔥

  • @aslalulu9832
    @aslalulu9832 3 роки тому +2

    Greatest of all time

  • @ayoobpoozhikuth1362
    @ayoobpoozhikuth1362 Рік тому

    കളി ഇതാണ്‌

  • @ansar6934
    @ansar6934 4 роки тому +2

    What a player greatest of all time

  • @johancruyff1465
    @johancruyff1465 4 роки тому +6

    🙋‍♂️ *3rd* ⚽️ ❤️

  • @FOOTNTALKS
    @FOOTNTALKS 4 роки тому +4

    Zinadine zidane💝🇫🇷

  • @jaganreliancegasservice2258
    @jaganreliancegasservice2258 4 роки тому +3

    Zidane ❤️🌟❤️

  • @mohammedhashim5909
    @mohammedhashim5909 4 роки тому +3

    Zidane💥

  • @muneesuk3106
    @muneesuk3106 4 роки тому +1

    Great work mahn 👏
    You deserve more!!!

  • @flyingfox8462
    @flyingfox8462 11 місяців тому +1

    😢❤

  • @dk1935
    @dk1935 4 роки тому +2

    ❣️Zizou 💕

  • @shajidkp4251
    @shajidkp4251 2 роки тому

    World number 1 player zidaan 🌹🌹🌹🌹🌹🌟🌟🌟🌟🌟👍

  • @ajinramachandran6244
    @ajinramachandran6244 4 роки тому +3

    Los blancos fans

  • @niyaskp6993
    @niyaskp6993 4 роки тому +4

    Sinadin yasid zidan🔥

    • @magicalfootball4369
      @magicalfootball4369 4 роки тому

      Bro footballine ishtapedunnenki nammude channel visit chey

  • @sadiq0p629
    @sadiq0p629 2 роки тому +1

    Sidan super

  • @BharathGM417
    @BharathGM417 Рік тому

    Zidane ❤️

  • @merlincs8158
    @merlincs8158 Рік тому

    🔥

  • @BharathGM417
    @BharathGM417 Рік тому

    Zizou🐐❤️

  • @abhinav4880
    @abhinav4880 4 роки тому +3

    Bro, vanbasten life story cheyyamo

  • @shahidkulathode392
    @shahidkulathode392 4 роки тому +1

    Love you zidan

  • @jaseemtk8923
    @jaseemtk8923 3 роки тому +1

    My chldhood hero zizu😍😍

  • @mrriderkid9975
    @mrriderkid9975 2 роки тому

    സിസു,,, സിദാൻ ❤❤❤❤❤

  • @adnanaboobacker452
    @adnanaboobacker452 4 роки тому +1

    Wow

  • @muhsinamuchi4346
    @muhsinamuchi4346 4 роки тому +2

    Nice sound

    • @magicalfootball4369
      @magicalfootball4369 4 роки тому

      Bro footballine ishtapedunnenki nammude channel visit chey

  • @afzal7442
    @afzal7442 Рік тому

    Zizzu🔥

  • @unaismk3260
    @unaismk3260 4 роки тому

    Voice powli

  • @mervinmathew9900
    @mervinmathew9900 3 роки тому +1

    video about Jimmy George the great Wall Indian volleyball 🏐 plzz 🙏

  • @ajeeshka6695
    @ajeeshka6695 2 роки тому

    nammude muthu

  • @absharmuhammed9388
    @absharmuhammed9388 4 роки тому

    Poli commentry

  • @muhammedsuhailpalliyali6435
    @muhammedsuhailpalliyali6435 4 роки тому

    അടിപൊളി

  • @riyasmadrid2816
    @riyasmadrid2816 3 роки тому +1

    Zidan😙

  • @seluworld1927
    @seluworld1927 3 роки тому +2

    സിസു ദ ബെസ്റ്റ്

  • @jestinjoseph8131
    @jestinjoseph8131 Рік тому

    💪💪

  • @rollsroyce1376
    @rollsroyce1376 Рік тому

    🇨🇵🇨🇵🇨🇵🇨🇵👍

  • @alenbiju7109
    @alenbiju7109 4 роки тому

    Bro platini yude oru video cheyyamo

  • @hadihasan6665
    @hadihasan6665 4 роки тому +4

    Bro.. ഒരു സംശയം. അപ്പോൾ പെലെ&മറഡോണ🤔

    • @asitalks3301
      @asitalks3301  4 роки тому +2

      ആരാധകരുടെ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തതാണ്.

    • @hadihasan6665
      @hadihasan6665 4 роки тому

      @@asitalks3301 ok bro. Appo set🙌❣️

    • @rayanp6461
      @rayanp6461 3 роки тому +1

      @@asitalks3301 bro athalla ith UEFA ueropile playersinteyan thiranjeduthath

  • @fasilkaruthedath
    @fasilkaruthedath 2 роки тому +5

    എന്നെ ഒരു ഫുട്ബോൾ ഭ്രാന്തനാക്കിയ ജിന്ന്..... എന്റെ സിസു

  • @vishnup8758
    @vishnup8758 4 роки тому

    Bro zidante manager video cheyo

  • @fayiz.n2530
    @fayiz.n2530 4 роки тому +1

    ✨𝐓𝐇𝐄 𝐋𝐄𝐆𝐄𝐍𝐃⚽

  • @saheeltp5675
    @saheeltp5675 4 роки тому

    ❤❤❤

  • @unknown_fanboy218
    @unknown_fanboy218 4 роки тому +1

    Sorry JRR uyir

  • @muhammadsahil1588
    @muhammadsahil1588 4 роки тому

    Innu tottiyude birtday aan
    so totti video cheyyaamo

  • @muhammedsharifkunnath6378
    @muhammedsharifkunnath6378 4 роки тому

    Zisu...

  • @mhfamily2315
    @mhfamily2315 2 роки тому

    Background music ethanu name onne parayamo pls

  • @ansarcr6366
    @ansarcr6366 4 роки тому

    Poly

  • @muhdshameen1733
    @muhdshameen1733 4 роки тому +3

    Cruyffin kodukkanamaayirunnu

    • @Salahh7
      @Salahh7 4 роки тому +1

      💔

    • @am7cr77
      @am7cr77 3 роки тому

      World cup illath kond an bro 💔😞

  • @crazyboy-fg6tn
    @crazyboy-fg6tn 4 роки тому

    Van basten video iddd

  • @anfashisana5564
    @anfashisana5564 4 роки тому +1

    Second

  • @John_Wick143
    @John_Wick143 4 роки тому +1

    2nd

  • @zzzzzz9343
    @zzzzzz9343 Рік тому

    Name of bgm❓

  • @zzzzzz9343
    @zzzzzz9343 Рік тому

    Name of bgm

  • @ramakrishnanvellora
    @ramakrishnanvellora 4 роки тому +1

    But he missed bale

  • @shihadp3076
    @shihadp3076 3 роки тому

    Witch bgm?

  • @manikandankc5058
    @manikandankc5058 3 роки тому +1

    യൂസെബിയ ചെയ്യ്

  • @suhail8938
    @suhail8938 4 роки тому

    Fifa century player aara apoo

  • @nightrider4544
    @nightrider4544 4 роки тому +1

    Pubg first

  • @sinan4335
    @sinan4335 4 роки тому

    APO MESSI OR RONALDO NIGALUDE ARE PRAYA

  • @ManchesterBwoyKL
    @ManchesterBwoyKL 4 роки тому

    Cruyff is Best😤

  • @jamsheerpallangod1325
    @jamsheerpallangod1325 4 роки тому

    Messi idu

  • @donbosco337
    @donbosco337 2 роки тому +1

    യൂറോപ്പിലെ മികച്ചവൻ ആയിരിക്കും.അല്ലാതെ.പെലെ, മറഡോണ, ഡി സ്റ്റെഫാനോ.ഒക്കെ മാങ്ങാ പറിക്കാൻ അല്ല പോയത്. യൂറോപ്പിൽ പോലും പുഷ്‌ക്കാസ്സിൻ്റെയും,cryffinteyum ,ബേക്കൺ ബേവരുടെയും,plattini യുടെയും ഒക്കെ കളി കണ്ടവർ സിദാൻ ആണ് ഏറ്റവും മികച്ചത് എന്ന് പറയില്ല . ബട് be think zizu is one of the best💗💗

    • @siyad88
      @siyad88 2 роки тому +5

      ഇവരുടെ ഒക്കെ കളി കണ്ടവർ തന്നാണ് സിദാനെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത് 💪 ആല്ലാതെ പാൽകുപ്പീസ് അല്ല

    • @afsalbabu5060
      @afsalbabu5060 2 роки тому +1

      @@siyad88 ❤❤😂😂💪💪

  • @nafihafarzana1618
    @nafihafarzana1618 4 роки тому

    Wow

  • @shamalbesli4970
    @shamalbesli4970 4 роки тому

    ❤️