"മാജിക്ക് മഗ്ഗ് "ഇത് വേറെ ലെവൽ ഐറ്റം🍺🍻 |Magic mug printing video | magic mug making by Masterpiece

Поділитися
Вставка
  • Опубліковано 9 вер 2024
  • #Magicmug
    #magicmugprinting
    Masterpiece

КОМЕНТАРІ • 10 тис.

  • @ashadchempakath
    @ashadchempakath 4 роки тому +259

    സൂപ്പറായിട്ടുണ്ട് അതിന്റെ സയൻസ് അറിയാത്തതു അറിയില്ല എന്ന് പറഞ്ഞതും വളരെ ഇഷ്ടപ്പെട്ടു സത്യസന്ധമായി കാര്യങ്ങൾ പറയുക അറിവില്ലാത്തവ അറിയില്ല എന്ന് അങ്ങിനെ തന്നെ പറയുക എന്നത് നല്ല ക്വാളിറ്റി തന്നെ ഇനിയും ഉയരട്ടെ.
    എന്തായാലും അതിന്റെ പിറകിലെ ശാസ്ത്രം ഞാൻ പറയാം. 1970 കളിലാണ്
    ഇത്തരത്തിലൊരു കണ്ടുപിടുത്തം നടന്നത്. അഥവാ തെർമോക്രോമിക് പെയിന്റുകൾ അല്ലെങ്കിൽ ല്യൂക്കോ ഡൈ സാങ്കേതികവിദ്യ, ഒരു നിശ്ചിത അളവിലുള്ള പ്രകാശമോ ചൂടോ ആഗിരണം ചെയ്ത ശേഷം, അതിന്റെ തന്മാത്രാ ഘടന വിപരീതമായി മാറുന്ന പദർത്ഥം ,അതുമൂലം പ്രകാശത്തെ ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യാൻ ആ വസ്തുക്കൾക്ക് സാധിക്കുന്നു .
    ( നമ്മൾ കാണുന്ന പ്രകാശത്തിൽ ഏഴുനിറങ്ങളും അടങ്ങിയിട്ടുണ്ടല്ലോ എല്ലാ നിറവും ആഗിരണം ചെയ്യുന്ന വസ്തുക്കൾ കറുപ്പ് നിറത്തിലും , ഏത് കളർ ആണോ ആഗിരണം ചെയ്യാതെ പുറത്തു വിടുന്നത് ആ നിറം നമുക്ക് കാണാനും സാധിക്കുന്നു) എന്ന പൊതു ശാസ്ത്രം നമുക്ക് വസ്തുക്കളുടെ നിറം മനസ്സിലാക്കിത്തരുന്നു
    അത് തന്നെ യാണ് ഇവിടെയും പ്രവർത്തിക്കുന്നത് അഥവാ തെർമോക്രോമിക് ഇങ്ക് .

    • @nithairine6386
      @nithairine6386 4 роки тому +2

      ഇങ്ങനെ ആണെന്ന് അറിയില്ലാരുന്നു.. thank u.. അറിവ് നൽകിയതിന്.. 👍👍👍😍

    • @saifudeenkm6695
      @saifudeenkm6695 4 роки тому +2

      TV adichedukooooo.....😀 excellent

    • @mohamedansaftp7183
      @mohamedansaftp7183 4 роки тому +1

      Pettannu thanne 1⃣ M subscribe avatte ennu ashamsikkunnu

    • @dilshadktkl1744
      @dilshadktkl1744 4 роки тому +2

      Ithonn English il parayavo.? Chila terms onnum manassilayilla

    • @ashadchempakath
      @ashadchempakath 4 роки тому +3

      @@dilshadktkl1744 Hai Dilshad, Thermochromic paints or Thermochromic Inks use liquid crystals or leuco dye technology. After absorbing a certain amount of light or heat, the crystallic or molecular structure of the pigment reversibly changes in such a way that it absorbs and emits light at a different wavelength than at lower temperatures.
      White light contains all colors (VIBGYOR) the object emits the certain colour , that will be the colour of that object.
      In the case of black object it will absorbe all colours and white objec will emit all. Eg If the object emit only red light then Red light only reach to our eyse. So we can see that object in red colour.
      Here this Thermochromic paints in low temprature it will absorbe all color So the clour will be black. While increasing the temprature molucule's charestristic change corresponding the temprature , Then the object become a light emiting object.
      For details info Pls Refer Thermochromic Inks or paints

  • @b21studio7
    @b21studio7 4 роки тому +39

    *ഇതു boost-ന്റെ പരസ്യത്തിൽ കണ്ടവർ ഉണ്ടെങ്കിൽ ഇവിടെ കമ്മോണ്*

  • @haristk1087
    @haristk1087 4 роки тому +34

    ആ ഫോട്ടോ കണ്ട് അതുപോലെ ആകാൻ കൊതിയുള്ളവർ 😄😄😉♥️👉 അടീട മച്ചാനെ 👍👍👍👇like plz💓

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 4 роки тому +55

    ഇങ്ങനൊരു കപ്പ്‌ എന്റെ വീട്ടിലും ഉണ്ട് ചൂട് ചായ ഒഴിച്ചാൽ virat kohli വരും
    Boostinte കൂടെ ഫ്രീ കിട്ടിയതാ 😁😁✌️✌️

    • @hamdamullarhamda657
      @hamdamullarhamda657 4 роки тому +1

      മ്മളെ വീട്ടിലും ഉണ്ട്

    • @ramluzu411
      @ramluzu411 2 роки тому

      ചായ ഒഴിച്ചാലും കാണുമോ

  • @afnankhan2409
    @afnankhan2409 4 роки тому +1

    ചൂടുവെള്ളം ഒഴിക്കുമ്പോൾ ചിത്രം തെളിയുന്ന mug, പൊളി ആ കപ്പിന്റെയും sublimation പേപ്പറിന്റെയും buy link ഡിസ്ക്രിപ്ഷനിൽ ഇടുമോ പ്ലീസ്

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +32

    *കുറച്ചുകാലം മുമ്പ് ബൂസ്റ്റിനൊപ്പം ഫ്രീ ഉണ്ടായിരുന്നു ഈ പറഞ്ഞ മഗ്...* ✌️✌️

  • @arjunomanakuttan6906
    @arjunomanakuttan6906 4 роки тому +44

    മാസ്റ്റർപീസ് 1M അടിക്കുന്നത് വെയ്റ്റ് ചെയ്യുന്നവരുണ്ടോ

  • @abhinava.t8881
    @abhinava.t8881 4 роки тому +42

    Mallu traveller ഇന്റെ
    ഐസൊലേഷൻ വാർഡിലെ
    വ്ലോഗ് കണ്ടവർ
    ലൈക്👍🙏🙏

  • @noushadarangathil4768
    @noushadarangathil4768 4 роки тому +12

    നമ്മുടെ ഫോടോ കണ്ട് ചായ കുടികാം 😊😊

    • @ramluzu411
      @ramluzu411 2 роки тому

      ചായ ഒഴിച്ചാലും കാണുമോ

  • @ramees8790
    @ramees8790 4 роки тому +35

    ഈ mug കുറെ നാളായി സ്റ്റുഡിയോയിൽ ഇറങ്ങീട്ട് but അറിയാത്തവർക് വേണ്ടി വീഡിയോ ചെയ്തത് നന്നായി (cash ലാഭിക്കാലോ)😉😉
    ഇനിയുo കുറെ verity vedios ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    All the best 😍😍 love this channel
    എന്റെ കമെന്റിന് യോചിക്കുന്നവർ ലൈക്‌ 🤪🤪🤪🤪🤪🤪🤪🤪

    • @DrDisconnectt
      @DrDisconnectt 4 роки тому

      Subscribe please വേഗം avattt

    • @harshadroshan3105
      @harshadroshan3105 4 роки тому +1

      Bt iron box kond mml heat chythal click aavlathre bro...mmle m4 tech aanu thonind orupad munb chythinum.

    • @thesoccertv8834
      @thesoccertv8834 4 роки тому +1

      Ee mug evde vaangan kitum?

  • @tasteandvibes9584
    @tasteandvibes9584 4 роки тому +15

    ഇത് ജിയോ മച്ചാൻ മുൻപ് ചെയ്തത് കണ്ടിരുന്നു...,
    പക്ഷെ അത് സാധാ മഗ് ആയിരുന്നു 👌👌👏👏🍺

  • @mohammedashiqueve1814
    @mohammedashiqueve1814 4 роки тому +60

    M4techine ഓർമ വന്നവർ ഇവിടെ come on

  • @veeveesgroup
    @veeveesgroup 3 роки тому

    Soooper aayittndttooo💖💖👌👌......pinne ithil black glass thanne venam ennundo ???...pls reply 🙏🙏🙏

  • @basith_akl
    @basith_akl 4 роки тому +142

    ഇത് m4 tech ൽ കണ്ടവർ like

  • @arivinnilavfamily4061
    @arivinnilavfamily4061 4 роки тому +15

    *എന്തിനാ ഇങ്ങനെ കഷ്ട്ടപെടുന്നത്.. അത് അങ്ങ് ഓവനിൽ എടുത്തു വെച്ചേക്കുന്നേ😜*
    *സാനം പൊളിച്ചടുക്കിട്ടോ😍*

  • @ft.shihab
    @ft.shihab 4 роки тому +53

    Exam എഴുതാൻ പോകുന്ന എല്ലാ മച്ചാന്മാർക്കും എന്റെ വിജയാശംസകൾ ❤️*
    *UA-camൽ കളികതെ പഠിത്തത്തിൽ ശ്രദ്ധിക്കുക....നല്ലപോലെ പരീക്ഷ എഴുതി rank മേടിക്കുക 😍*

    • @highquality3833
      @highquality3833 4 роки тому +1

      THE BLACKCAT tnx

    • @abuahmeda752
      @abuahmeda752 4 роки тому +1

      അതും യൂട്ടു ബിൽ തന്നെ പറയണം ല്ലേ മാഷേ😀

    • @ft.shihab
      @ft.shihab 4 роки тому +1

      @Skill of The tech job ann

    • @ft.shihab
      @ft.shihab 4 роки тому +1

      @@abuahmeda752 😂😂😂😂😂

    • @ft.shihab
      @ft.shihab 4 роки тому

      @@highquality3833 🥰🥰🥰🥰

  • @ssssssss4864
    @ssssssss4864 4 роки тому +2

    Maashaallah....😍👌

  • @muhammedameen5057
    @muhammedameen5057 4 роки тому +14

    *നമ്മുടെ നാട്ടിൽ നിന്ന് കൊറോണ വൈറസ് പോവകുവാൻ വേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കുക*

  • @SJPlusSuryajith
    @SJPlusSuryajith 4 роки тому +6

    Polichu മാസ്റ്റർപീസ്

  • @shxr.mp4
    @shxr.mp4 4 роки тому +47

    Tv kk vendi allenkilum veruthe comment idunnavar undenkil
    👇Ee cmmntinte like button adich
    👇Pottikk guyzz.. polikk guyzz..

    • @DrDisconnectt
      @DrDisconnectt 4 роки тому

      Ente channel ill keri new video ittekune onn watch chayine isttapettal like comment subscribe for pathanamitta corona💥

  • @annuk4052
    @annuk4052 4 роки тому +6

    *പൊളിച്ചു വേറെ ലെവൽ വീഡിയോ*
    😍💞❤️🤗♥️❣️🤩💓😘💓❣️♥️❤️💞😍

  • @lejeeshk1850
    @lejeeshk1850 4 роки тому +10

    Masterpiece nde fans😍😍 ivide like cheyuga😍

  • @poovankozhitrolls4288
    @poovankozhitrolls4288 4 роки тому +19

    ഞങ്ങളുടെ വീട്ടിലെ കപ്പിൽ ചൂട് വെള്ളം ഒഴിച്ചാൽ അപ്പ പൊട്ടും... ith ഐറ്റം കൊള്ളാം..... പൊളി സാനം 😝

  • @crazyvlogswindow
    @crazyvlogswindow 4 роки тому +10

    Kollam poli sanam മുൻപ് ബൂസ്റ് കൂടെ ഫ്രീ കിടുമായിരുന്നു വിരാട് ന്റെ പടം വെച്ചു

  • @abidmuthu815
    @abidmuthu815 4 роки тому +1

    Ennikku ishttapettu
    Iniyum kure ithupolethe video vidannam

  • @mmcsquadgaming7157
    @mmcsquadgaming7157 4 роки тому +9

    വീട്ടിൽ ഇനി യല്ല ക്ലാസ്സും ഇതുപോലെ തന്നെയാണ് ഹ് ഹ് ഹ് ഹ് ഹ്‌ thank you masterpiece 😄 🧡🧡 🧡♥️

  • @shamna71
    @shamna71 4 роки тому +6

    കറണ്ട് ബില്ല് കൂടി ല്ലേ🤩 മാജിക് മഗ് വീഡിയോ അടിപൊളി💪👏👍 സൂപ്പർ👏👏👏

  • @Berrys_world.
    @Berrys_world. 4 роки тому +5

    മാജിക്‌ ഗ്ലാസ്‌ സൂപ്പർ
    എന്ന് പറയുന്നില്ല.
    പൊളിച്ചു ബ്രോ...., 👌👌👌

  • @lamiyaibrahim3893
    @lamiyaibrahim3893 4 роки тому +1

    Endhaayalum kidukkeeeetttund👍👍

  • @makmal3339
    @makmal3339 4 роки тому +25

    മാർച്ച്‌ കായുന്നതിന് മുമ്പ് 1️⃣Ⓜ️ എന്ന വലിയ സ്വപനം സാഷാത്കരികാൻ കഴിയട്ടെ എന്ന് പാർഥിക്കുന്നു 🤩😍
    Masterpice ഉയിർ 🔥🔥🔥

  • @sajyou2
    @sajyou2 4 роки тому +5

    6:33 pwoli 💞💞

  • @lubulubuuzz4362
    @lubulubuuzz4362 4 роки тому +4

    നിങ്ങൾ ഒരു million ആവാനുള്ള കഠിന ശ്രമത്തിലാണെല്ലേ. Good job 👍👍😍😍

  • @abhilashabhi920
    @abhilashabhi920 3 роки тому

    Kazhukiyaal ith pokumo? Cup plastic ano?

  • @jj-xt6bk
    @jj-xt6bk 4 роки тому +12

    ചൂടുവെള്ളം വീണാൽ ഫോട്ടോ തെളിയുന്ന മഗ്ഗ് പണ്ട് boost വാങ്ങിപ്പോ കിട്ടിയായരുന്നു😎😍🤗..
    പിന്നെ give away എന്നു പറഞ്ഞോളു tv ടെ കാര്യം മിണ്ടണ്ട ഇപ്പൊത്തന്നെ ഭയംകര competion ആ🤣🤣🤣🤣🤣🤣

    • @faisalc.u2742
      @faisalc.u2742 4 роки тому +1

      അവസാനം നമ്മൾ പേടിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു .... രജിത് sir bigboss ന്റെ പുറത്തേക്?? 🙁
      കാരണങ്ങൾ വ്യക്തമാക്കി Bigboss
      ua-cam.com/video/TwYezynGK6E/v-deo.html

  • @anukr6030
    @anukr6030 4 роки тому +7

    ഇത് ആദ്യമായി കാണുന്നവർ Like

  • @sobingeorge6149
    @sobingeorge6149 4 роки тому +80

    M4tech ൽ ഈ വീഡിയോ കണ്ടവർ ഉണ്ടോ 😝🤣

  • @lamiyaibrahim3893
    @lamiyaibrahim3893 4 роки тому +5

    Sure ...this is really a magical mug..Mathrallaa nizarkka is a magician👍

  • @ecstciy
    @ecstciy 4 роки тому +6

    *Masterpiece road to 1M*

  • @JOKER-yi5ec
    @JOKER-yi5ec 4 роки тому +13

    മച്ചാൻ ഇതിനെപറ്റി ഇപ്പഴാണോ അറിയുന്നത്, ഇത് ഇറങ്ങിട്ട് കുറെ കൊല്ലമായി bro ✌️

    • @sarathdev9018
      @sarathdev9018 4 роки тому +4

      Enne poleee koree perk ithariyilla...
      Aeiyathavark vendiyanu ee vedio ...
      Ellam ariyunna sir vedio kananam ennilla

    • @STEVE-gj8uj
      @STEVE-gj8uj 4 роки тому +2

      @@sarathdev9018 pinnalla

    • @entertaimenttechies6661
      @entertaimenttechies6661 4 роки тому

      Old is gold

    • @JOKER-yi5ec
      @JOKER-yi5ec 4 роки тому +1

      @@sarathdev9018 അങ്ങിനെയല്ല സഹോദരാ, ഭയങ്കര അത്ഭുതത്തോടെ പറയുന്നത് കണ്ടപ്പോ ചിരി വന്നു അതാണ് 😜😜😜

    • @sarathdev9018
      @sarathdev9018 4 роки тому

      @@JOKER-yi5ec ooh anganee🤣

  • @iruirfan14151
    @iruirfan14151 4 роки тому +58

    എനിക്ക് ഇത് വരെ 1 like പോലും കിട്ടീട്ട് ഇല്ല ആരങ്കിലും ഒന്ന് തരുമോ

    • @Mallu_night_owl
      @Mallu_night_owl 4 роки тому +2

      Njan 56ennam thannittundu mathiyoo😂😂

  • @muhammedjunail8410
    @muhammedjunail8410 4 роки тому +1

    Tv യും കൊണ്ട് എപ്പോളാ എന്റെ വിട്ടിൽ വരുന്നത് ☺️

  • @techymachans8535
    @techymachans8535 4 роки тому +4

    കിടു സാധനം ടീവി ക്ക് വേണ്ടി ഞാൻ വന്നേയ് നിസ്സറിക്ക ഇജ്ജ് പൊളിച്ചെടിക്ക് 🔥

  • @kunjumuhammed4368
    @kunjumuhammed4368 4 роки тому +4

    2.9k views in 5 minut mashaallah 😍

  • @sarathmsmukhathala9914
    @sarathmsmukhathala9914 4 роки тому +5

    ആ tv കൊല്ലം വരെ കൊണ്ടുതരാൻ ബുദ്ധിമുട്ടുണ്ടോ 😍

  • @sahirarafi4054
    @sahirarafi4054 4 роки тому +1

    Kollam polli Sanam 😎😃😍😄😄

  • @LootBoxEarnings
    @LootBoxEarnings 4 роки тому +10

    സാധാരണ ഗ്ലാസ്സിൽ ച്ചൂടുവെള്ളം ഒഴിച്ച് അത് കളഞ്ഞ് തണുത്ത വെള്ളം ഒഴിച്ച് നോക്കുക.
    ഗ്ലാസ്സ് പൊട്ടിപോകും😆

    • @adil7571
      @adil7571 4 роки тому

      ajmal aju haha😀😂😂

  • @sanoop9180
    @sanoop9180 4 роки тому +6

    1M അടിക്കാൻ വെയ്റ്റിംഗ്💞🥰🥰

  • @fidatt425
    @fidatt425 4 роки тому +5

    പൊളിച്ചു

  • @Nizamudheen_MNPP
    @Nizamudheen_MNPP 4 роки тому

    Useful

  • @maneeshkannan4499
    @maneeshkannan4499 4 роки тому +6

    Polisanam My re

  • @ashrafalbrazil7236
    @ashrafalbrazil7236 4 роки тому +22

    പാവമാണ് വല്ലതും തന്നു സഹായിക്കണം. വലുതൊന്നും വേണ്ട ഒരു ലൈക്‌ 🥺🥺🥺

    • @DrDisconnectt
      @DrDisconnectt 4 роки тому

      Subscribe please odii va

    • @ashrafalbrazil7236
      @ashrafalbrazil7236 4 роки тому +2

      @@DrDisconnectt ഞാൻ subscribe ചെയ്തു 👍👍

  • @ashwinachu2266
    @ashwinachu2266 4 роки тому +8

    വെറുതെ പോവല്ലെ ഒരു ലൈക്‌ ഒകെ താടെ

  • @thasnitk6802
    @thasnitk6802 4 роки тому

    കൊള്ളാം. നോർമൽ muggl എങ്ങനെ ചെയ്യുക?

  • @user-yr7os2og5c
    @user-yr7os2og5c 4 роки тому +3

    Masterpiece ki uyir 🔥🔥

  • @MRDODGERPES
    @MRDODGERPES 4 роки тому +4

    LIKE FROM MR DODGER😍😁
    KOLLAAAAM PWOLI SAAANAM😅👍

    • @printogbr183
      @printogbr183 4 роки тому +2

      Bro subscribe ചെയ്തു തിരിച്ചും ചെയ്യണേ

  • @mohammednijast.t9043
    @mohammednijast.t9043 4 роки тому +5

    TV ക്ക്‌ വേണ്ടി മാത്രം comment ഇടുന്നത് ഞാൻ മാത്രമാണോ 🤔🤔

  • @feminavk1377
    @feminavk1377 4 роки тому +1

    Maasha allah

  • @gamingwithhaseeb8422
    @gamingwithhaseeb8422 4 роки тому +5

    മാസ്റ്റർ പീസിനെ സ്നേഹിക്കുന്നവർ
    മാത്രം ഒന്നും നോക്കണ്ട അടിച്ചു പൊട്ടിക്ക് മച്ചാൻ മാരെ

  • @techvikres1647
    @techvikres1647 4 роки тому +10

    ഇത് വേറെ ലെവൽ തന്നെ ആണല്ലോ 😀
    M4 tech പ്രിൻറ് ചെയ്തപ്പോൾ photo പതിഞ്ഞിട്ടില്ല 😀😀😇

    • @printogbr183
      @printogbr183 4 роки тому

      ഞാൻ subacribe ചെയ്തു തിരിച്ചും ചെയ്യണേ bro

    • @sudheeshs7244
      @sudheeshs7244 4 роки тому

      അത് മാജിക്‌ mug അല്ല
      സാധ കപ്പ്‌ ആയിരുന്നു

    • @rnjack5427
      @rnjack5427 4 роки тому

      Cup different aanu

    • @techvikres1647
      @techvikres1647 4 роки тому

      @@printogbr183 ചെയ്യാം

  • @rashidc1745
    @rashidc1745 4 роки тому +7

    ഗിവ് അവെ ക്ക് വന്നവർ ലൈക്‌ അടിക്കുക, 😃😃

  • @blue4tech439
    @blue4tech439 4 роки тому +1

    Magic cape super athuppole nikalum suparane anikeningalude chanel verelavel love you mastar piece chanal

  • @shahilshafi4441
    @shahilshafi4441 4 роки тому +3

    Commented and waiting for LED TV

  • @MUHAMMEDBADUSHAc
    @MUHAMMEDBADUSHAc 4 роки тому +6

    ഇ vedio ഇഷ്ട്ടപ്പെട്ടവർ like അടി 👍

  • @lyrica_reels4807
    @lyrica_reels4807 4 роки тому +4

    Tvk vendi comment cheyan vannavar like 👍👍👍

  • @thanseeljack8158
    @thanseeljack8158 4 роки тому

    Ningalkku evidunnu kittunnu ee ideas enthayalum adipoli

  • @sarathajay9257
    @sarathajay9257 4 роки тому +5

    ഇത് കിട്ടാൻ വേണ്ടി മാത്രം ബൂസ്റ്റ്‌വാങ്ങിയ ഞാൻ🤗

  • @Kodum_BheegaraN
    @Kodum_BheegaraN 4 роки тому +4

    M4 tech പോലും പണ്ട് പരിശ്രമിച്ചു പരാജയപ്പെട്ട സാധനം ആണ് ഇത്....
    അതാണ് മാസ്റ്റർ പീസ്

  • @mrperfect1051
    @mrperfect1051 4 роки тому +5

    മാജിക്കൽമഗ് മുൻപ് കണ്ടവർ like👍👍

  • @dilipkumar.r8096
    @dilipkumar.r8096 3 роки тому

    Supplimation paperl avdennan print chythkituka?

  • @akashcom9176
    @akashcom9176 4 роки тому +6

    *മാജിക്‌ കാണിച്ച് 1 M ആക്കാനുള്ള സൈക്കോ മൂവ്*

    • @masterx.gaming6641
      @masterx.gaming6641 4 роки тому

      Ath avarude ishtamaan eeth move cheyyanam enn

    • @akashcom9176
      @akashcom9176 4 роки тому +1

      @@masterx.gaming6641*ഇതൊരു വിമർശനമല്ല, ഒരു കമൻ്റ് . അത്രേ ഉള്ളൂ. അതിനപ്പുറത്തേക്ക് ഞാൻ ഒന്നും ഉദ്ധേശിച്ചിട്ടില്ല*

    • @masterx.gaming6641
      @masterx.gaming6641 4 роки тому

      @@akashcom9176 ok njan paranju pakshe fun aayitt eduthhoode😀

    • @akashcom9176
      @akashcom9176 4 роки тому

      @@masterx.gaming6641 💖💖☺️

    • @masterx.gaming6641
      @masterx.gaming6641 4 роки тому

      @@akashcom9176 sorry

  • @saleemponnavalappil4400
    @saleemponnavalappil4400 4 роки тому +12

    📺 LED TV സ്വപ്നം കാണുന്നവർ
    ഇവിടെ കമോൻ

  • @ottamoolikarshakan
    @ottamoolikarshakan 4 роки тому

    Kidu

  • @anuragottapalam2014
    @anuragottapalam2014 4 роки тому

    ചാനൽ ഇനിയും orupaad ഉയർച്ചയിൽ എത്തട്ടെ

  • @shoppers_shoppee
    @shoppers_shoppee 4 роки тому +1

    Kollaaam 🖤🙌🏻

  • @mrstark2135
    @mrstark2135 4 роки тому

    ഒരു രക്ഷെം ഇല്ല ബ്രോ... നിങ്ങ പൊളി ആണ്...

  • @Nujoomkh
    @Nujoomkh 4 роки тому +1

    Supplication papper entha

  • @mohammedayyoobyoosuf6407
    @mohammedayyoobyoosuf6407 4 роки тому

    To print on t shirt what paper should we take

  • @shefeeksalim8832
    @shefeeksalim8832 4 роки тому

    നിസാർ ക്കാന്റെ വീഡിയോ ഉഷാറായിട്ടുണ്ട്. ഇൻട്രോ കാണുമ്പോൾ എന്തായാലും കാണാൻ തോന്നും. എല്ലാ വിധ ആശംസകളും .

  • @kadeejashareef2660
    @kadeejashareef2660 4 роки тому

    ഇനിയും ഒരുപാട് മുന്നേറാൻ കഴിയട്ടെ.......❤❤❤

  • @ajipaul09
    @ajipaul09 3 роки тому +1

    Very good and nice printing with out any machinery and good narrations

  • @ottamoolikarshakan
    @ottamoolikarshakan 4 роки тому

    Nice

  • @manafmk3194
    @manafmk3194 Рік тому

    ഹീറ്റർ ഉപയോഗിച്ചാൽ പറ്റുമോ

  • @joelsunny6159
    @joelsunny6159 4 роки тому +1

    Super idea

  • @moideencalicut5103
    @moideencalicut5103 4 роки тому

    ഇത് ശെരിക്കും തകർത്തു... Good...

  • @suhailk.a06
    @suhailk.a06 4 роки тому +1

    1M Fam😍
    Congrats Masterpiece

  • @AmanTechVlogger
    @AmanTechVlogger 4 роки тому +2

    Magic mug adipoliyan

  • @sajiraj7094
    @sajiraj7094 4 роки тому +1

    Ee comment oru bhagyapareekshanam mathram😀
    ❤Best of luck Masterpiece ❤

  • @rpcouplevlogs2266
    @rpcouplevlogs2266 4 роки тому

    Adipoliyayittund

  • @tijintitus7106
    @tijintitus7106 4 роки тому +1

    Heavy bro💕💕💕💕

  • @animallover5033
    @animallover5033 4 роки тому

    Master piece ൻറ്റെ level ഒന്ന് വേറെ തന്നെയാ. Super 👍👍👏

  • @shahinarashishahinarashi3668
    @shahinarashishahinarashi3668 3 місяці тому

    Ee print evidunn edukum

  • @firosop
    @firosop 4 роки тому

    Adipwoli nalla video eniyum predeekshikkunnu

  • @vaisakhp.a9952
    @vaisakhp.a9952 4 роки тому +1

    Nigalude pic kalakki👌

  • @ShihabKeloth14
    @ShihabKeloth14 4 роки тому

    Super
    I will try that

  • @diehardfanboy1658
    @diehardfanboy1658 4 роки тому

    Pwoli 😍
    Aaa photoprint engane kitta

  • @ShihabKeloth14
    @ShihabKeloth14 4 роки тому

    സംഭവം കൊള്ളാം
    ഈ ഗ്ലാസിന്‍റെ പേര് എന്താ
    കടയില്‍ പോയിട്ട് എന്ത് പേരാണ് പറയേണ്ടത്.!!

  • @muhammadansalas6095
    @muhammadansalas6095 4 роки тому +1

    NICE PRINTING

  • @mohammedshamseer.s2102
    @mohammedshamseer.s2102 4 роки тому

    പൊളി സാനം ഒരു രക്ഷ ഇല്ല ബ്രോ

  • @klwedska2104
    @klwedska2104 2 роки тому

    After long time use print poumo

  • @abinababy5462
    @abinababy5462 4 роки тому

    Sambhavam poli aayittund....