ഇടിമിന്നൽ കൃത്രിമമായി ഉണ്ടാക്കി നടത്തിയ കൊലപാതകം ..!

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 1 тис.

  • @ayisha8372
    @ayisha8372 4 роки тому +938

    3:03 ഇവർക്ക് അഞ്ചാം ക്ലാസ്സിൽ ഉള്ളത് ഇപ്പോഴും ഓർമ്മയുണ്ട്
    എനിക്ക് കഴിഞ്ഞ വർഷം ഉള്ളതു പോലും ഓർമ്മയില്ല 😅

  • @ديكشيث
    @ديكشيث 4 роки тому +3153

    😂😂വിശാലിനേ കാണുമ്പോ രാക്ഷസൻ മൂവിയിലെ വില്ലന്റെ ലുക്ക്‌ പോലെ ഇല്ലേ 😂

  • @thesupernova4520
    @thesupernova4520 3 роки тому +335

    00:36 മുതൽ 1:52 വരെ
    Single shot ലുടെ മാത്രം മനോഹരമാക്കിയ സീൻ
    ഡയറക്ടർ മിസ്സ്കിൻ ഉം നടന്മാരും 🔥🔥🔥🔥

  • @ikhaleelneo7138
    @ikhaleelneo7138 4 роки тому +302

    തുപ്പരിവാളൻ 🔥🔥
    വിശാൽ as Sherlock homes 🌻🌻🔥🔥

  • @arttravelvlogsgm9019
    @arttravelvlogsgm9019 4 роки тому +883

    ഒരടി കിട്ടിയെപ്പോ vishal : അതെ അതാണ് സത്യം 🙀🤪

  • @Ashiquekm313
    @Ashiquekm313 3 роки тому +75

    മിന്നൽ മുരളി 💥🤣💙💙🤣🤣🤣

  • @Boyish_girl_army729
    @Boyish_girl_army729 3 роки тому +34

    ഉഫ് പൊളി വിശാൽ super 🥰🥰🔥🔥🔥🔥🔥

  • @MalaysianDiary
    @MalaysianDiary 3 роки тому +268

    വിശാൽ:- ഇടിയും മിന്നലും ഒന്നിച്ചു വരില്ല. മിന്നൽ ആദ്യം വരും, പുറകെ ശബ്ദം.
    പക്ഷേ "അടിയും ശബ്ദവും ഒന്നിച്ചേ വരു"😭😭😭 സിമ്രാൻ അടിച്ചു എന്റെ കിളി പറത്തി. ഞാൻ ഈ കളിക്ക് ഇല്ല

    • @ajeesha8846
      @ajeesha8846 3 роки тому +8

      Aadyam minnal alle varuaa

    • @MalaysianDiary
      @MalaysianDiary 3 роки тому +11

      @@ajeesha8846 😆😆yes bro. Updated😀പെട്ടെന്നു ഡയലോഗ് വിട്ടപ്പോൾ തിരിഞ്ഞു 😉

    • @Monalisa77753
      @Monalisa77753 Рік тому +4

      😂

  • @Praveen_Krishnan_Kunnath
    @Praveen_Krishnan_Kunnath 4 роки тому +243

    മിഷ്കിൻ ഫാൻസ് ഇവിടെ കമോൺ.... 😍😍

  • @shijuchandran7539
    @shijuchandran7539 3 роки тому +269

    അഞ്ചിൽ പഠിച്ചത് വരെ ഇപ്പോഴും ഓർത്തുവയ്ക്കുന്നു my god ...
    ഇന്ന് പഠിച്ചത് ഇന്ന് തന്നെ മറക്കുന്ന ഞാനും 😆😆😆

    • @ajmalkm9236
      @ajmalkm9236 2 роки тому +3

      Iyaalude mon 5aam classil aaghum

    • @shijuchandran7539
      @shijuchandran7539 2 роки тому

      @@ajmalkm9236 sorry bro njn kettiyilla

    • @ajmalkm9236
      @ajmalkm9236 2 роки тому +1

      @@shijuchandran7539 ninte alla vishalinte . Athaanu 5ile karyam ithrak orma

    • @angelcharlie310
      @angelcharlie310 Рік тому

      Chilar orkkum

    • @SudhiPS-g3e
      @SudhiPS-g3e 8 місяців тому

      Kashtamayi poi

  • @arun9319
    @arun9319 4 роки тому +366

    കൂട്ടുകാരന്‍ :- 2:53 dey പതിവ് പോലെ enik ഒന്നും മനസ്സിലാകുന്നില്ല 😂😂😂 maass replay 💯

  • @vishnucs8802
    @vishnucs8802 Рік тому +12

    One of the best thriller films from tamil myshkin uyir❤

  • @woxtongaming
    @woxtongaming 3 роки тому +120

    അടികിട്ടിക്കഴിഞ്ഞ് vishal - അതാണ് ശെരി 🤣

    • @Mariasusanna-w2m
      @Mariasusanna-w2m Рік тому +1

      അതെ. അവനു ആ അടി നേരത്തെ കിട്ടേണ്ടതായിരുന്നു 😄😄😂🤣

  • @anily2ksane
    @anily2ksane 3 роки тому +20

    Oro shotum herode charactirastionum kond brilliance aayit munnoot komdupokunna kidu film🔥🔥, especially villainmarde scenes ellam vere level

  • @thommakkuthomman3324
    @thommakkuthomman3324 4 роки тому +689

    മുൻപത്തെ മിന്നലിൻ്റെ സൗണ്ട് വന്നിട്ട് അതിന് ശേഷം പുതിയ മിന്നൽ വന്നതാണെങ്കിലോ ....?😁😁😂😉

  • @Hareeshg123
    @Hareeshg123 3 роки тому +52

    വിശാലിന് കുറെ ദിവസമായി വയർ സ്തംഭനം ഉണ്ടെന്ന് തോന്നുന്നു.. വല്ലാത്ത ഒരു ബലം പിടുത്തം എപ്പോഴും..😂😂😂

    • @ansilashameer2370
      @ansilashameer2370 2 роки тому

      🤣

    • @Lee-tl5jc
      @Lee-tl5jc 2 роки тому +4

      Sherlock Holmes ine anukarikkarich attittude ഇടുന്നത

  • @SJ-xl9qy
    @SJ-xl9qy 3 роки тому +41

    1:32 thor hammerinu വേണ്ടി കൈ നീട്ടിയ പോലെ തോണിയവർ ലൈക്‌

    • @AmalJoseph24
      @AmalJoseph24 3 роки тому

      😂😂😂

    • @akhilalexg
      @akhilalexg 3 роки тому +1

      Enikk thonyillarn but ippo athe thonunullooo 😂😂😂😂

    • @DB-rl6ql
      @DB-rl6ql 4 місяці тому

      Creativity ✨😇

  • @poiykail2009
    @poiykail2009 3 роки тому +92

    1:54 ഞാൻ വിചാരിച്ചു കക്കൂസിൽ പോകാൻ ഓടുകയാണന്ന്... എന്തോന്നടെ ഒരു ചോദ്യം ചെയ്യാൻ ഇത്രയ്ക്ക് ഓടണൊ😂😂

  • @bemots3056
    @bemots3056 4 роки тому +606

    ആദ്യം മിന്നൽ;പിന്നെ ഇടി.
    മിന്നൽ വരുമ്പോ പോയി കേബിൾ ഊരി ഇടുന്ന മലയാളികൾക്കിത് റൊമ്പ സാധാരണമാന വിഷയം

    • @mujeeb679322
      @mujeeb679322 4 роки тому +5

      😂

    • @drifter266
      @drifter266 4 роки тому +5

      മലയാളികള് മാത്രേ ഓഫ്‌ ചെയ്യാറുള്ളൂ എന്നത് സാറിനെങ്ങനെ അറിയാം 🙄

    • @FreeFire-ic2wn
      @FreeFire-ic2wn 4 роки тому +15

      @@drifter266 avann malayaliyayond

    • @drifter266
      @drifter266 4 роки тому

      @@FreeFire-ic2wn ഇടയ്ക്ക് 'മാത്രേ' എന്ന് കൂടി ഞാൻ ഇട്ടിട്ടുണ്ട്.. ശരിക്ക് വായിച്ചിട്ട് replay ചെയ്താപ്പോരേ bro 🙄

    • @FreeFire-ic2wn
      @FreeFire-ic2wn 4 роки тому

      @@drifter266 enthuvva thann entha paryunne

  • @rajeshvr5688
    @rajeshvr5688 3 роки тому +9

    Oru dogine konnathinte purake poyi katha mattimaricha movie 🔥🔥🔥music bgm ok poli🔥🔥😍

  • @jobinjose565
    @jobinjose565 3 роки тому +5

    ഡീറ്റെക്റ്റീവ് പൂങ്കുടവൻ തകർത്തു

  • @saharalc
    @saharalc 4 роки тому +24

    Super movie 💯

  • @manycherianmanu1980
    @manycherianmanu1980 3 роки тому +11

    Kidilin padamani suppper

  • @rabahibnhabeeb1638
    @rabahibnhabeeb1638 4 роки тому +96

    Mysskin 🔥🔥🔥 Vishal acting 🤘🤘🤘🤘

  • @Fcmobile3465
    @Fcmobile3465 4 роки тому +604

    ഇനി ഇതുകൂടി പറഞ്ഞുകൊടക്ക് 🙄🙄പാമ്പിനെ വരെ പരീക്ഷിച്ചു കഴിഞ്ഞു മലയാളികൾ.
    ഇനി കൃത്രിമ മിന്നൽ കൂടി പരീക്ഷിക്കട്ടെ

    • @pscyodhaa8827
      @pscyodhaa8827 4 роки тому +7

      സിവനേ..😨

    • @zoomtozoom7238
      @zoomtozoom7238 4 роки тому +18

      Advance happy ആദരാഞ്ജലികൾ 😁

    • @Fcmobile3465
      @Fcmobile3465 4 роки тому +2

      @@pscyodhaa8827 🙄🙄

    • @Fcmobile3465
      @Fcmobile3465 4 роки тому +16

      @@zoomtozoom7238 അറം പറ്റുന്ന വാക്കുകൾ പറയല്ലേ 🙄

    • @AlthafShameelPP
      @AlthafShameelPP 4 роки тому +2

      Yyyoooo🙄

  • @shancalicut4818
    @shancalicut4818 4 роки тому +81

    ലെ സംവിധായകന് ലൈറ്ററിനുള്ളിലെ സുനാപ്പി ഊരിയെടുത്തു ഉറുമ്പിനെ കൊന്ന് കളിച്ചപ്പോൾ കിട്ടിയ ഐഡിയയാണ് 😁😃😃🤪🤪

  • @omnipotent4208
    @omnipotent4208 3 роки тому +9

    Ithinte randam bagam varunnu 🔥🔥🔥

  • @shareefakm205
    @shareefakm205 5 місяців тому

    എനിക്ക് നല്ല ഇഷ്ട്ടാ ഈ പടം

  • @nidhinmohan2948
    @nidhinmohan2948 3 роки тому +3

    Books link കിട്ടിയാൽ വലിയ ഉപകാരം ആയിരുന്നു

  • @vishnudathru
    @vishnudathru 3 роки тому +1

    Etha movie ❓

  • @muhsinmubarak8270
    @muhsinmubarak8270 4 роки тому +68

    What a movie
    Super crime thriller 👍👍👍👍

  • @Dony_RDX
    @Dony_RDX 4 роки тому +53

    എന്തിനാ ഞുണ പറയുന്നത് മാതം😇

  • @Realchange0006
    @Realchange0006 4 роки тому +57

    Oh what a കൊലപാതകം 😂😂😑🙈

  • @jimshaadkgm3180
    @jimshaadkgm3180 3 роки тому +5

    ക്ലൈമാക്സ്‌ സൂപ്പർ

  • @mfsportsedu5419
    @mfsportsedu5419 4 роки тому +297

    അച്ചടി ഭാഷ 😁

    • @sudheeshpb9436
      @sudheeshpb9436 4 роки тому +14

      ഞമ്മള് എന്തിന് നൊണ പറയണം? 😄😄ആഹാ അച്ചടി ഭാഷ അങ്ങ് മാറിക്കിട്ടി

    • @satheeshkottayam5839
      @satheeshkottayam5839 4 роки тому +3

      Kottayam

    • @aryamary866
      @aryamary866 4 роки тому +2

      ഇതേതാ ഫിലിം

    • @satheeshkottayam5839
      @satheeshkottayam5839 4 роки тому +1

      @@aryamary866 Tamil remake aayiriykum

    • @aryamary866
      @aryamary866 4 роки тому

      @@satheeshkottayam5839 🤣🤣🤣🤣

  • @aneespopypopy816
    @aneespopypopy816 2 роки тому +1

    Ee padam???

  • @dr.lecter1862
    @dr.lecter1862 4 роки тому +21

    1:08 ഇങ്ങേർക്ക് പുറത്ത് പറയാൻ മേലാത്ത എന്തെങ്കിലും പ്രശ്നം ഉണ്ടോ?..
    എന്തിനാ ഇത്ര air പിടിത്തം 😂😂😂

    • @neenababu4671
      @neenababu4671 4 роки тому

      🤣

    • @anamikai4676
      @anamikai4676 4 роки тому

      Njnum vicharicheya....😂😂

    • @dinumnply
      @dinumnply 3 роки тому +2

      Film കാണു ആ character അങ്ങനെ ആണ്

    • @dr.lecter1862
      @dr.lecter1862 3 роки тому

      @@dinumnply engane aan??.. Pinne ee padam mothm kaanaan ulla shakti enik illa😅

    • @dinumnply
      @dinumnply 3 роки тому +5

      @@dr.lecter1862 താൻ ഒരു ദുരന്തം ആണല്ലോ ഓരോ കഥാപാത്രത്തിനും ചേരുന്നു രീതിയിൽ ആണ് അവർ അഭിനയിക്കുന്നത് ലൂസിഫറിൽ മോഹൻലാൽ പോലീസ് കാരന്റെ നെഞ്ചിൽ ചവിട്ടുന്നത് പോലെ ദൃശ്യം സിനിമയിൽ ചെയ്യാൻ പറ്റുമോ

  • @ajeeshnair1927
    @ajeeshnair1927 3 роки тому +1

    Super movie anu. First half kidu anu. 2nd above average

  • @shajahancc3368
    @shajahancc3368 3 роки тому +9

    Ithil vishalinu pakaram surya ayirunnnengil powlicheenu👍👍

  • @ഷാഹിറേ
    @ഷാഹിറേ 4 роки тому +97

    അനിയാ.....
    അനിയൻ പൂങ്കുടവൻ 😇🤣✌️

    • @vjsilentvalley7134
      @vjsilentvalley7134 4 роки тому +4

      😅😅😂😂😂😂💕💕💕💕👌👌😂😂🙏🙏🙏🙏👍👍👍👍

  • @IMettymetty
    @IMettymetty 4 роки тому +71

    എനിക്ക് വയ്യ ഞാൻ ചിരിച്ചു ചത്തു
    കള്ളി നൊണ നൊണ നൊണ 😆

  • @sarathck8591
    @sarathck8591 6 місяців тому

    Thuparivalan...🔥🔥🔥🔥

  • @bensonantony2565
    @bensonantony2565 4 роки тому +149

    Thor is looking for his hammer 🤷

  • @hawkpc4238
    @hawkpc4238 4 роки тому +14

    Which movie

  • @shaz6536
    @shaz6536 4 роки тому +4

    Movie name????

  • @mohammedhashique6685
    @mohammedhashique6685 3 роки тому +1

    Eatha movie

  • @sajimon3779
    @sajimon3779 3 роки тому +25

    ഈശ്വര ഓരോ പടം വരുമ്പോഴും മുൻകരുതൽ പലവിധം ആക്കേണ്ടി വരുന്ന അവസ്ഥ ആണല്ലോ.... പാമ്പ് പണി കഴിഞ്ഞപ്പോൾ ദേ അടുത്തത് കൊണ്ടുവരുന്നു.. "മിന്നൽ ☹️"

  • @sunilkada3899
    @sunilkada3899 7 місяців тому +1

    ലെ മിന്നൽ :- ഈശ്വരോ....... എനിക്കും ഡ്യൂപ്ലിക്കേറ്റോ....... ഹയ്യമ്മാ 😮😮😂😂😂

  • @pscyodhaa8827
    @pscyodhaa8827 4 роки тому +30

    Nammal level maari.😃

  • @whitedevil4154
    @whitedevil4154 6 місяців тому +1

    ഈ dubbed വേർഷനും ഇതിനടിയിലെ കമന്റ്സും കണ്ട് ഇതൊരു കോമഡി സിനിമ ആന്ന് വിചാരിക്കരുത്....😂
    Original version കണ്ട് നോക്ക്!!
    Vere level investigation padam aanu....⚡⚡
    Thupparivaalan...❤

  • @sibiyachacko
    @sibiyachacko 3 роки тому +12

    ആ chapter ഓർമയിൽ പോലും ഇല്ലാത്ത ഞാൻ

  • @alanissac401
    @alanissac401 4 роки тому +55

    Tamil Sherlock Holmes.. 🤣

  • @rejinreji...7449
    @rejinreji...7449 3 місяці тому

    Ippo oru idim minnalum vannu.... Aarum arinjilla..... Poli sanam....

  • @life_is_beautiful6546
    @life_is_beautiful6546 4 роки тому +5

    Background music flash series 😂😂

  • @muza_dxb
    @muza_dxb 4 роки тому +7

    26 date perfect aayitt .....😀😀🙏🏻🙇🏻‍♂️

  • @kdiyan_mammu
    @kdiyan_mammu 8 місяців тому +6

    ഒരടിയുടെ കുറവ് ഉണ്ടായിരുന്നു😅😅

  • @user-ue3gx5hr9e
    @user-ue3gx5hr9e 3 роки тому +4

    Eth eathu valipp padama..?
    Name pls

    • @RajuAgi-gr8ox
      @RajuAgi-gr8ox 6 місяців тому

      തുപ്പരിവാളൻ

  • @habilfidhan5277
    @habilfidhan5277 3 роки тому +1

    Movie name antha

  • @jocker4755
    @jocker4755 3 роки тому +4

    Super film ആണ് 🔥

  • @nithinbabu8124
    @nithinbabu8124 4 роки тому +88

    തീപ്പൊരിവാലൻ 💪🏼💪🏼💪🏼💪🏼💪🏼

  • @noufalhudhahawwahawwa5954
    @noufalhudhahawwahawwa5954 3 роки тому +1

    Adipoli padamaa edhu visham sooper

  • @bincybenziger912
    @bincybenziger912 4 роки тому +3

    ഇതിന്റെ full movie കാണാൻ എന്തേലും വഴിയുണ്ടോ ?

    • @sajnasherief7126
      @sajnasherief7126 4 роки тому +1

      Thupparivaalan... Eppozhum mazhavil manorama ll ithaahn movie😁😁

  • @RajuAgi-gr8ox
    @RajuAgi-gr8ox 6 місяців тому

    ""THUPPARIVAALAN"" IS A GOOD MOVIE

  • @aarontsamuel105
    @aarontsamuel105 3 роки тому +3

    ചിലപ്പോ മിന്നൽ മുരളി ആയിരിക്കും 😂😂

  • @praveen4117
    @praveen4117 10 місяців тому

    മിഷ്കിൻ❤

  • @ABAD_MEDIA
    @ABAD_MEDIA 4 роки тому +87

    ഹൊ ലജ്ജാവഹം

  • @sisilkumar4422
    @sisilkumar4422 3 роки тому +3

    Thupparivalan
    super thiller movee

  • @jyothimohan6138
    @jyothimohan6138 3 роки тому +4

    Oru manikkoor munne gglmeetil teacher paranjathu polum marannu poya njan😄

  • @KL23_Couple
    @KL23_Couple 4 роки тому +51

    Ente divakaranum molum😂

    • @sethumadhavan3500
      @sethumadhavan3500 3 роки тому

      😅

    • @mayflower8880
      @mayflower8880 8 місяців тому

      ദിവാകരൻ അല്ല. Standard ആയിട്ട് ദിവാകർ എന്ന് പറയൂ 😂

  • @hellsangels6898
    @hellsangels6898 3 роки тому

    Which movie is this ?

  • @Shorts_Stop_Dude
    @Shorts_Stop_Dude 4 роки тому +91

    ഇതിന്റെ tamil ഒറിജിനൽ കണ്ടു നോക്കു.. കിടിലൻ പടം ആണ്

  • @ramseenarahees3002
    @ramseenarahees3002 3 роки тому

    Which is this movie

  • @01234593099
    @01234593099 3 роки тому +6

    2:10 ലെ പ്രസന്ന : "എടാ മറുതെ എങ്ങോട്ടാ ഓടുന്നതെന്ന് പറഞ്ഞിട്ട് ഓടെടാ "

  • @Dony_RDX
    @Dony_RDX Рік тому

    ഇജ്ജാതികോമഡി🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @blackhole4715
    @blackhole4715 Рік тому +3

    "പതിവ് പോലെ എനിക്കൊന്നും മനസ്സിലാകുന്നില്ല"
    orginal Sherlock Holmes nte movie il Dr Watson um Sherlock ne pole thanne intelligent aanu Indian movie ilekku vannappo naayakane pokki nirthi koottukarane thazhe irakki😂😂😂😂😂

  • @nasilanasila7281
    @nasilanasila7281 2 роки тому

    ഇതിന്റെ ഫുൾ മൂവി ഉണ്ടോ മലയാളം ലിങ്ക്?

  • @jeevanmon8897
    @jeevanmon8897 3 роки тому +11

    ഇജ്‌ജാതി പടം....mysskin മാജിക്.....💥💥💥💥💥waiting for THUPPARIVALAN 2🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @worldthrougheyes
    @worldthrougheyes 3 роки тому +11

    ഈ സിനിമയിലെ പല സീൻസിലും വിശാൽ കൊഞ്ചം ഓവർ ആയിരുന്നു......

  • @geevarthankachan9393
    @geevarthankachan9393 10 місяців тому

    Name the movie

  • @HAMRAZ_HABEEB
    @HAMRAZ_HABEEB 4 роки тому +6

    Ith eatha cinema

  • @balaramcomedy3431
    @balaramcomedy3431 4 роки тому +3

    Name of film

  • @undampori
    @undampori 4 роки тому +18

    Full movie undo

    • @ajaya4934
      @ajaya4934 4 роки тому +2

      Ind

    • @muhammedashif4862
      @muhammedashif4862 4 роки тому +2

      @@ajaya4934 link undoo

    • @kamilmubarak7774
      @kamilmubarak7774 4 роки тому +1

      Eadhan film

    • @aruntomy320
      @aruntomy320 4 роки тому +2

      ടെലഗ്രാം സെർച്ച്. Thupparivalen

    • @Keralasown
      @Keralasown 4 роки тому +2

      @@kamilmubarak7774 ലിങ്ക് എവിടെ ഭായ്

  • @Malayaleee46
    @Malayaleee46 3 роки тому +1

    Ithetha movie

  • @RGH_PBA
    @RGH_PBA 4 роки тому +32

    ഷെർലക് ഹോംസ് മോഡൽ തൊപ്പി വെച്ചപ്പോഴേ ഡീറ്റെക്റ്റീവ് ആണെന്ന് പിടികിട്ടി.

  • @homegrown5736
    @homegrown5736 3 роки тому +7

    Vishal adi choich vangich😂😂😂

  • @thasrifa2690
    @thasrifa2690 4 роки тому +10

    Ithinte full dubbed malayalm movies undo, undenkil link ayako

  • @-sheff_X_morphosis
    @-sheff_X_morphosis 3 роки тому

    Ith download xheyyan pattuvoo

  • @anuanu-rc9io
    @anuanu-rc9io 4 роки тому +9

    ഏതാ മൂവി

    • @mtp6287
      @mtp6287 4 роки тому +2

      Thupparivaalan

  • @vivekradhakrishnan7636
    @vivekradhakrishnan7636 3 роки тому +11

    We all expecting second part of this movie
    Miskin sir

    • @MidhunManmadhan
      @MidhunManmadhan Рік тому

      It's happening, but Mysskin as a director part way ayi. Vishal ayi entho problems. Now, Vishal Directing the movie

  • @jaseeljp3432
    @jaseeljp3432 4 роки тому +56

    കിടു മൂവീ ആണ് പക്ഷെ തമിഴ് തന്നെ കാണണം

    • @mehroofmc5173
      @mehroofmc5173 4 роки тому

      Edha movie

    • @sudhansign6409
      @sudhansign6409 4 роки тому +1

      @@mehroofmc5173thupparivaalan

    • @jaseeljp3432
      @jaseeljp3432 4 роки тому +4

      @@mehroofmc5173 തുപ്പരിവാളൻ... ഡയരക്ടർ മിഷ്‌കിന്റെ സിനിമയാണ് അങ്ങേരുടെ എല്ലാ സിനിമകളും ഒരേ പൊളിയാണ്

    • @sarathsen6133
      @sarathsen6133 4 роки тому

      @@jaseeljp3432 avasanam erangiya padam kollilla

    • @jaseeljp3432
      @jaseeljp3432 4 роки тому +1

      @@sarathsen6133 ഏത് സൈക്കൊയോ ?എനിക്ക് ഇഷ്ട്ടപെട്ടു..

  • @321aneeR
    @321aneeR 4 роки тому +17

    From Chinese drama. My roommate is detective...

    • @vimzify
      @vimzify 3 роки тому +7

      My roommate is detective came in 2020..this movie released in 2017

  • @yesteryears336
    @yesteryears336 4 роки тому +3

    Cliff house camera adichu poyathum secretariate kathiyathum enganeyanannu ippo manasilayi....

  • @selfie-he4fj
    @selfie-he4fj 4 роки тому

    What is the name of this movie

  • @aleenaalbin906
    @aleenaalbin906 4 роки тому +29

    This was an another level movie. Must watch.

  • @akhilrc3346
    @akhilrc3346 4 роки тому +19

    Ithupoloru detective ne njn ente career ile kanditilla😂😂😂

  • @ravisankar3050
    @ravisankar3050 4 роки тому +76

    'ഇതൊരു നല്ല ചലച്ചിത്രമാണ്.'

  • @clutchop2881
    @clutchop2881 4 роки тому +3

    nice movie

  • @techmalayalamvideo4000
    @techmalayalamvideo4000 4 роки тому +31

    Muvie name please

    • @Cinemagic9995
      @Cinemagic9995 4 роки тому +2

      Ok കണ്മണി എന്നാണല്ലോ headline for manorama

    • @underworld2858
      @underworld2858 4 роки тому +1

      ഊരാൻ എന്തെളുപ്പം

  • @kuttikodans4338
    @kuttikodans4338 3 роки тому +14

    ആദ്യം മിന്നൽ പിന്നെ അല്ലേ ഇടി വരുക 😂🤔

  • @geojoy4303
    @geojoy4303 3 роки тому +2

    Ithu simran aano