പിള്ളേരുടെ കരിമീന്‍ ട്രിക്ക്

Поділитися
Вставка
  • Опубліковано 20 вер 2024
  • Best Karimeen Fishing in malayalam Fishing Channel.

КОМЕНТАРІ • 504

  • @കാളികാവ്മീഡിയ24.അപ്ഡേറ്റ്

    അങ്ങനെ കുഞ്ഞു കുഞ്ഞു വീഡിയോ കളും മായി മച്ചാൻ യുട്യൂബിൽ ട്രെന്റാ വുന്നു..... 😃😃😃👌👌👌👌👌👌

    • @fishtube530
      @fishtube530  4 роки тому +6

      ട്രെന്റായില്ലേലും നിങ്ങളെല്ലാവരുടേം പിന്തുണ എനിക്കുണ്ട്. അതില്‍ ഞാന്‍ ഹാപ്പി ആണ്.

    • @irshadmhd6340
      @irshadmhd6340 4 роки тому +3

      കാളികാവ് കാരനാണോ.. ഞാനും

    • @sanilmm2716
      @sanilmm2716 4 роки тому +1

      Ekka fb page parayuuu

    • @junaisjunais9569
      @junaisjunais9569 4 роки тому +1

      A

    • @junaisjunais9569
      @junaisjunais9569 4 роки тому +1

      ya

  • @shahulhameed4862
    @shahulhameed4862 4 роки тому +26

    ഇന്നത്തെ like പിള്ളേർക്ക് 👍👍👍👍👌👌👌👌👌🎣🎣❤️❤️❤️❤️🔥🔥

  • @winjohn8981
    @winjohn8981 4 роки тому +1

    ഹക്കീം, സംഗതി ചെറിയ വീഡിയോ ആണെങ്കിലും നല്ല അവതരണത്തിലൂടെ മികച്ചതാക്കി...👍 കരിമീനിയോളോജിസ്റ്റുകളുടെ മത്സരം കണ്ടിരിക്കാൻ ബഹുരസം 🐠🐠🐠

    • @fishtube530
      @fishtube530  4 роки тому +1

      വിന്‍ ചേട്ടാ ♥♥♥♥

    • @winjohn8981
      @winjohn8981 4 роки тому +1

      @@fishtube530 അടിപൊളി ആയി ബ്രോ.... 👍

  • @chandusasidharan4480
    @chandusasidharan4480 4 роки тому +1

    പിള്ളേർ പോളിയാണ് ... ഒരു രക്ഷേം ഇല്ല... കരിമീൻ കണ്ടിട്ട് കൊതിയാവുന്നു...

  • @الفيصلالحربي-م8ض
    @الفيصلالحربي-م8ض 4 роки тому +2

    ഈ വീഡിയോ ഒരുപാട് ഇഷ്ടമായി 😍Because യൂട്യൂബിൽ കുറേ വീഡിയോ ഉണ്ട് , കരിമീൻ പിടിക്കാൻ Best തീറ്റ എന്ന് പറഞ്ഞ്. But എല്ലാവര്‍ക്കും 2 , 3 കരിമീൻ മാത്രമേ കിട്ടുന്നത് കാണുന്നുള്ളൂ 😉😂😁 എന്നാല്‍ പിള്ളേര് കിടു 😎💪👍👍

    • @fishtube530
      @fishtube530  4 роки тому

      പിള്ളേര് പറഞ്ഞ ഒരു കാര്യം പ്രസക്തമാണ്. കരിമീന് പ്രത്യേകിച്ച് രഹസ്യകൂട്ടുകളൊന്നും വേണ്ട. മീന്‍ ഉള്ളിടത്താണേല്‍ മൈദയും കാലിത്തീറ്റയും മാത്രം മതി ♥

  • @AbdulHakeem-sw9jy
    @AbdulHakeem-sw9jy 4 роки тому +3

    ഹാവൂ ബല്ലാത്ത മീൻ പിടുത്തം പൊള്ളിച്ചു machaammar 👍

  • @artist6049
    @artist6049 4 роки тому +2

    പിള്ളാരേ നിങ്ങള് പൊളിയാ മക്കളേ♡

  • @sinanmon3365
    @sinanmon3365 4 роки тому +1

    പിള്ളേര് പൊളിയാണ്.. നമ്മടെ കൂട്ടുകാരന്മാരെ പോലെ ഫീൽ ചെയ്യണു.. പരിജയം ഇല്ലാത്തത് ആയിട്ട് ഫീൽ ചെയ്യാനില്ല.. ✌️♥️

    • @fishtube530
      @fishtube530  4 роки тому

      റിയലി. എനിക്ക് ഇവരെ കണ്ടപ്പോ മ്മടെ പറവയിലെ പിള്ളേരെയാ ഓര്‍മ വന്നത്..

    • @sinanmon3365
      @sinanmon3365 4 роки тому

      @@fishtube530 nthoo evidayoo oru athma bhendham thoonanundu payyanmaroodu

  • @vincentmannil2506
    @vincentmannil2506 4 роки тому +2

    My first comment
    വീഡിയോ ഇഷ്ടപ്പെട്ടു

    • @fishtube530
      @fishtube530  4 роки тому +2

      ഹൃദ്യമായ നന്ദി ഡിയര്‍ വിന്‍സന്റ് ചേട്ടാ

    • @vincentmannil2506
      @vincentmannil2506 4 роки тому +1

      ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഇടൂ... ഞങ്ങൾ കട്ടയ്ക്ക് കൂടെ ഉണ്ടാവും...

  • @devaprakashprakash7832
    @devaprakashprakash7832 4 роки тому +1

    ങ്ങള് പുലിയാണ് ഭായി...
    പുതിയ പുതിയ മീൻപിടുത്തം ഞങ്ങൾക്കു പരിചയപ്പെടുത്തുന്നതിൽ ഹക്കിം ബ്രോയ്ക് ആശംസകൾ

  • @shabashaba4015
    @shabashaba4015 4 роки тому +6

    Wow.. Nyc vdo....😍😍🤗
    കൊള്ളാല്ലോ അവരുടെ മീൻപിടിത്തം.. 👍👍✌️
    ന്നാലും അത്രേം fresh കരിമീൻ കണ്ടിട്ട്...😏😏
    വാങ്ങിച്ചു മ്മക്ക് തന്നാ മതിയാരുന്ന്.. 😕😕😕

    • @fishtube530
      @fishtube530  4 роки тому +1

      ഹഹ.. എത്ത്യല്ലോ... ബ്രോ എവിടേന്ന് ഞാന്‍ ഓര്‍ത്തുള്ളൂ...

    • @shabashaba4015
      @shabashaba4015 4 роки тому +1

      @@fishtube530 ചുമ്മാ തള്ളാതെ ഇക്കാ..😐😐

    • @fishtube530
      @fishtube530  4 роки тому

      പെട്ടല്ലള്ളാഹ്

  • @thrissurstreetportraits
    @thrissurstreetportraits 3 роки тому +1

    Moonu kulathum orumichu vachano theeta idende🤔... Reply

  • @JerishTraveller
    @JerishTraveller 4 роки тому +1

    കരിമീൻ പിടുത്തം കൊള്ളാം ഹക്കിം ഇക്കാ യൂട്യൂബിൽ നവ തരംഗം സൃഷ്ടിച്ചു മുന്നേറുന്നു ഇക്കായുടെ വിവരണം കൊതിപ്പിക്കുന്നു ഇക്കാ ഇങ്ങള് പൊരിച്ചു

    • @fishtube530
      @fishtube530  4 роки тому

      ♥♥♥♥♥♥♥♥♥♥♥

  • @nichutkl9557
    @nichutkl9557 4 роки тому +5

    863 ലൈക്‌ എന്റെ ഇക്ക ഞാൻ കുറെ ഫിഷിന്റെ വീഡിയോ കാണാറുണ്ട് ഇത്‌ പോലെയുള്ള വീഡിയോ കണ്ടിട്ടില്ല നിങ്ങളുടെ എല്ലാ വിഡിയോയും പൊളിയാ നിങ്ങൾ ആളു പുലിയല്ല പുപ്പുലിയാണ്

  • @aluloomprint9700
    @aluloomprint9700 4 роки тому +1

    Very good ഇത് എവിടെയാണ് സ്ഥലം

  • @sakeerali2195
    @sakeerali2195 4 роки тому +1

    Oru vishadamaaya video aavaamaayirunnu...koluthinte size koluthil theeta vekkunnath polullath onnu vishadamakkaamaayirunnu...👍👍👍👍

    • @fishtube530
      @fishtube530  4 роки тому +1

      തീര്‍ച്ചയായും.. അടുത്ത വീഡിയോയില്‍ ഇത് പരിഹരിച്ചിരിക്കും. താങ്ക്സ്

  • @AUTOJUNKYZ
    @AUTOJUNKYZ 4 роки тому +3

    Avisham ellatha sound effects anthin ahn bro add chaiyune

  • @shihabshihab8471
    @shihabshihab8471 4 роки тому +2

    Super, ഭാവിയിലെ സ്റ്റാറുകള്‍.

  • @vineethtp5340
    @vineethtp5340 4 роки тому +1

    പിള്ളേർ സൂപ്പറാണല്ലോ. നല്ല സ്ഥലം.

  • @habeeb_ma_v
    @habeeb_ma_v 4 роки тому +1

    സൂപ്പർബ് ഹക്കീം ❣️ കൊതിയായിട്ട് വയ്യ 😁

  • @j7art007
    @j7art007 4 роки тому +1

    ഗംഭീരായിണ്ടല്ലോ ഗഡീ പൊളിയാണ്ട്ടാ 💖💖👍👍👍

  • @rafeezworldfishingcooking8549
    @rafeezworldfishingcooking8549 4 роки тому +5

    പിള്ളേർ പൊളിച്ചല്ലോ ഇക്കാ

    • @fishtube530
      @fishtube530  4 роки тому

      Rafeez bro.. മ്മടെ പിള്ളേരാ ♥♥

  • @sajithshilpi2795
    @sajithshilpi2795 4 роки тому +1

    ആദ്യമായിട്ടാണ് ഈ വീഡിയോ കണ്ടത് '' subscribe ചെയ്യ്തിട്ടുണ്ട് ട്ടോ....

    • @fishtube530
      @fishtube530  4 роки тому +1

      ഹൃദ്യമായ നന്ദി ♥

  • @muneermk725
    @muneermk725 4 роки тому +4

    ഇതു നമ്മുടെ പഴസൈറ്റ് തൃശൂർ തന്നെയല്ലെ ഈ മൂന്ന് ഹുക്കുമ്മേലും തീറ്റ വെക്കുന്നുണ്ടോ അതോ ഒന്നിൽ മാത്രമാണോ ഏതായാലും അടിപൊളി

    • @fishtube530
      @fishtube530  4 роки тому +5

      യെസ് അതേ സൈറ്റ്. മൂന്നും ഒരുമിച്ച് വെച്ച് അതില്‍ മൂന്നിലും കൂടെ ഒരു ഉണ്ടയാക്കി വെക്കുന്നു

    • @kannanes5507
      @kannanes5507 4 роки тому

      Enamaavu kettungal alle

    • @abdulnaseef6433
      @abdulnaseef6433 4 роки тому

      ഈയത്തിനു താഴെ 3 ഹുക് ഇടുമോ

  • @sanilmm2716
    @sanilmm2716 4 роки тому +1

    Ekka nalla video..... Superrr

  • @ramlalmangaddesath6062
    @ramlalmangaddesath6062 4 роки тому +2

    Kollam Poli that is fish tube😘😘😘👏👏👏👍👍👌👌💞💞💞💞

  • @muhamedfaizal1105
    @muhamedfaizal1105 4 роки тому +7

    Voice Lal Jose aano???

  • @irshagts3957
    @irshagts3957 4 роки тому +1

    Today karimeen special..thank you bro..fishing Machans good

  • @lejukannamparambil1782
    @lejukannamparambil1782 4 роки тому +2

    സുപ്പർ ആയിട്ടുണ്ട്, ഒന്നും കൂടി വിശദമായി കാണിക്കാമായിരുന്നു hook size ലൈനിന്റെ size ഒക്കെ പിന്നെ ആ 3 കൊളുത്തിൽ ഒരുമിച്ചാണോ തീറ്റ ഇടുന്നതു??

    • @fishtube530
      @fishtube530  4 роки тому +2

      Ys. മൂന്ന് കൊളുത്തില്‍ ഒരുമിച്ച് തീറ്റ ♥.

    • @lejukannamparambil1782
      @lejukannamparambil1782 4 роки тому +1

      @@fishtube530 പിള്ളേര് വേറെ ലെവൽ ആണല്ലോ👍👍👍

    • @haseebmaniyoor9219
      @haseebmaniyoor9219 4 роки тому +1

      Choonnda size ethraya

    • @fishtube530
      @fishtube530  4 роки тому

      Size 3

    • @KayamkulamFishing
      @KayamkulamFishing 4 роки тому

      19,20,21 supper size

  • @kunjuskunjan8261
    @kunjuskunjan8261 4 роки тому +1

    sambavam pwolichu 👌 ith evide anu stalam

    • @fishtube530
      @fishtube530  4 роки тому

      തൃശൂര്‍ ഏനമാവ്

  • @krishnassbpk6807
    @krishnassbpk6807 3 роки тому

    എവിടെ സഥലം മച്ചാനെ അടിപൊളി മീൻ പിടിക്കൽ 👍👍👍

  • @shafeershafee
    @shafeershafee 4 роки тому +7

    വീണ്ടും മ്മടെ കെട്ടുങ്ങലിൽ ...കരിമീൻ എല്ലാം പിടിക്കല്ലേ 😄😄😄😄✌️🤝 #Hakkeemkka

    • @fishtube530
      @fishtube530  4 роки тому +2

      ഹേയ്.. കെട്ടുങ്ങല്‍ അങ്ങനെയൊന്നും തീരൂല ബ്രോ

    • @yadhukrishnan8638
      @yadhukrishnan8638 3 роки тому

      Ithevida sthalm

  • @renjithrajan3808
    @renjithrajan3808 4 роки тому +1

    അടിപൊളി സൂപ്പർ ....
    കായലിൽ ഇതുപോലെയിട്ടാൽ കരിമീൻ കിട്ടുമോ?

    • @fishtube530
      @fishtube530  4 роки тому

      പിന്നല്ലാതെ

  • @prajithkottassery
    @prajithkottassery 4 роки тому +1

    നമസ്കാരം ഹകീം. വീഡിയോ യിൽ സ്ഥലത്തിന്റെ പേര് പറയാത്ത കാരണം എല്ലാ ചോദ്യങ്ങളും അതായിരുന്നു. എല്ലാത്തിനും ഉത്തരം പറയേണ്ടി വന്നു. പിന്നെ വീഡിയോ തുടക്കത്തിൽ 'ഞാൻ ഹകീം പഴഞ്ഞി ' എന്നു പറഞ്ഞില്ല... എന്തായാലും keep going, wish you good luck...

    • @fishtube530
      @fishtube530  4 роки тому

      എല്ലാ വീഡിയോയിലും സ്ഥലം പറയാറുണ്ട്. ഇതില്‍ പറയാന്‍ വിട്ടുപോയി ♥.

  • @rahulrajesh8606
    @rahulrajesh8606 4 роки тому +1

    Machan.. veendum variety fishing video um.. aayi...
    Itreyum kaalum evde aarunnu.. :)

    • @fishtube530
      @fishtube530  4 роки тому

      ഇവിടുണ്ടല്ലോ ബ്രോ

    • @rahulrajesh8606
      @rahulrajesh8606 4 роки тому

      @@fishtube530 haha... athalla bro...
      Ee channel pande thudangandath aayrnu.....

  • @pramods7457
    @pramods7457 4 роки тому +1

    Karimeen pidikanulla thetta enthanu bro ..

  • @mohammedshukkoorpm1707
    @mohammedshukkoorpm1707 4 роки тому +1

    Hakeem ethu evideyaà location kandasham kadavu aaannnooo

    • @fishtube530
      @fishtube530  4 роки тому

      അല്ല. ഏനമാവ്

  • @kl93buddies17
    @kl93buddies17 3 роки тому

    Machane nammalem kondupokumo meen pidikkan

  • @muhammedshamil4035
    @muhammedshamil4035 4 роки тому +1

    Hook full cover cheydit theeta idindo broo?

  • @aneeshuppatt4821
    @aneeshuppatt4821 4 роки тому +1

    Super makkale adipoli. Njanum oru karimeen braanthana..

    • @fishtube530
      @fishtube530  4 роки тому

      Gooooooooooooooooooood

    • @aneeshuppatt4821
      @aneeshuppatt4821 4 роки тому +1

      Evideya aa sthalam

    • @fishtube530
      @fishtube530  4 роки тому

      തൃശൂര്‍ ഏനമാവ്

    • @aneeshuppatt4821
      @aneeshuppatt4821 4 роки тому +1

      @@fishtube530 very near entethu vadanappally aanu

    • @fishtube530
      @fishtube530  4 роки тому

      ഒന്ന് വാട്സപില്‍ വരണേ
      7909 22 44 66

  • @aneeshgopalan
    @aneeshgopalan 3 роки тому

    ഈ സ്ഥലം എവിടാ , പിള്ളേർ പൊളി 👏👏👏👏

  • @sojirthomas
    @sojirthomas 4 роки тому +1

    Evide aa place adipoli

    • @fishtube530
      @fishtube530  4 роки тому +1

      തൃശൂര്‍ കെട്ടുങ്ങല്‍

  • @thafrookmaddyzz2407
    @thafrookmaddyzz2407 7 місяців тому

    Edhu evideayaa sthalam

  • @afsalmavoor5365
    @afsalmavoor5365 4 роки тому +1

    പിള്ളേർ പൊളിയാണല്ലോ

  • @storyteller8528
    @storyteller8528 4 роки тому +1

    Polichuttooo.... 👌kandit kodhiyaavunnu... 😋😋

    • @fishtube530
      @fishtube530  4 роки тому

      മ്മടെ പിള്ളേര്

    • @storyteller8528
      @storyteller8528 4 роки тому +1

      Ooru polikkattayalleee... 😊
      All the bst frm calicut

  • @vishakhviswanath231
    @vishakhviswanath231 3 роки тому

    മീൻ പിടിക്കുന്നത് ഏനാമാവ് ബണ്ടിൽ ആണോ

  • @Athonymachan
    @Athonymachan 4 роки тому +1

    Machane moonu hokkilum theeta edanno

    • @fishtube530
      @fishtube530  4 роки тому

      മൂന്നിലു സെപ്രേറ്‌ ഇടാതെ മൂന്നും ഒരുമിച്ച് ഇടുക

    • @Athonymachan
      @Athonymachan 4 роки тому

      @@fishtube530 😍😍😍

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 4 роки тому +1

    പുള്ളേ൪ പൊളിച്ചല്ലൊ...

  • @anufuanu2883
    @anufuanu2883 4 роки тому +1

    Pillar polichuu .. Bro

  • @mohinuakz8909
    @mohinuakz8909 4 роки тому +1

    Ith avideya place

    • @fishtube530
      @fishtube530  4 роки тому

      തൃശൂര്‍ ഏനമാവ്

  • @mohammedashraf7423
    @mohammedashraf7423 4 роки тому +1

    1000 maathe likee njana adiche...✌🏻

    • @fishtube530
      @fishtube530  4 роки тому

      1000 thanks ♥♥♥ ashraf broi ♥♥♥♥

  • @valsalavalsala4505
    @valsalavalsala4505 2 роки тому

    Edhevideyanu sthalam

  • @sumeshsumesh494
    @sumeshsumesh494 4 роки тому +1

    3കൊളത്തിലും എങ്ങനെയാ തീറ്റ കോർക്കുന്നത് സപ്രയിട്ട ആണോ അതോ 3 കൊളത്തും ഒരുമിച്ച് ഒറ്റ തീറ്റ ആണോ കോർക്കുന്നത്

    • @fishtube530
      @fishtube530  4 роки тому +1

      മൂന്നിലു സെപ്രേറ്‌ ഇടാതെ മൂന്നും ഒരുമിച്ച് ഇടുക

  • @AnasNA06
    @AnasNA06 4 роки тому +1

    കൂടുതലായൊന്നും പറയുന്നില്ല നിങ്ങളും നമ്മുടെ ഫിഷ്ട്യൂബ് ചാനലും എന്നും വ്യത്യസ്തവും പുതുമയും ഉള്ള വീഡിയോസുമായാണ് വരാറുള്ളത് ഇത്തവണയും അത് ആവർത്തിച്ചു എന്ന് മാത്രം ❤️

  • @rashifrz8660
    @rashifrz8660 4 роки тому +1

    പിള്ളേർ പൊളിയാണ്👍👍❤️❤️❤️

  • @mohammedriyasmohammedriyas6893
    @mohammedriyasmohammedriyas6893 4 роки тому +1

    Hakkeem Bai video supper Riyas ootty guys

  • @malabarvlog5637
    @malabarvlog5637 4 роки тому +6

    Super Ekka💙😍👌👌

  • @noushadkuthirakodenoushu5951
    @noushadkuthirakodenoushu5951 4 роки тому +5

    നിങ്ങളുടെ വീഡിയോസ് കണ്ടിട്ട് ചൂണ്ടയും വാങ്ങി പുഴയുടെ സൈഡിലിരുന്നു ഇത്ര തവനെയാണെന്നറിയോ ചൂണ്ടയിട്ടത് ഒരു മീൻ പോലും കിട്ടുന്നില്ല ലൊക്കേഷൻ കാസറഗോഡ് ഞാൻ വിടാൻ തീരുമാനിച്ചില്ലട്ടോ പിടിച്ചിട്ടേ പിന്നോട്ടുള്ളു കോറോണയൊക്കെ കഴിയട്ടെ ഞാൻ അങ്ങോട്ട് വരുന്നുണ്ട് കുഴപ്പമില്ലല്ലോ ഹക്കീം ഭായ്

  • @babugeorge3374
    @babugeorge3374 4 роки тому +1

    Ethu avideya sthalam

    • @fishtube530
      @fishtube530  4 роки тому

      തൃശൂര്‍ ഏനമാവ്

  • @SHENIVILLAGE
    @SHENIVILLAGE 4 роки тому +3

    Hakim Kidu 😍👍🏻👍🏻

  • @shajihameed8619
    @shajihameed8619 4 роки тому +1

    Kattungala Meena evarpidichu theerkumo

  • @anshadkarunagappally5876
    @anshadkarunagappally5876 4 роки тому +3

    കരിമീന്റെ ചാകര ആണല്ലോ

    • @fishtube530
      @fishtube530  4 роки тому +1

      പിന്നല്ല ♥♥

  • @irshadmhd6340
    @irshadmhd6340 4 роки тому +1

    പയ്യൻമാർ പൊളിച്ചല്ലോ..

    • @fishtube530
      @fishtube530  4 роки тому +1

      പിനെ പറയാണ്ടോ ഇര്‍ഷാദ് ബ്രോ ♥♥

    • @irshadmhd6340
      @irshadmhd6340 4 роки тому

      @@fishtube530 ഇങ്ങള് ഫുൾ വെറൈറ്റിയാണല്ലോ..

  • @afnanhaneefa7522
    @afnanhaneefa7522 4 роки тому +1

    സൂപ്പർ എല്ലവരും കലക്കി

  • @cktech8507
    @cktech8507 4 роки тому +1

    ഇഷ്ടം

  • @ashiquem849
    @ashiquem849 4 роки тому +1

    Idh evide bro sthalam

  • @ronaldmichael6970
    @ronaldmichael6970 4 роки тому +1

    Very good fishing, please give hook size, thanks.

  • @addictivefishingcooking3998
    @addictivefishingcooking3998 4 роки тому +1

    Place evidanu

    • @fishtube530
      @fishtube530  4 роки тому

      തൃശൂര്‍ ഏനമാവ്

  • @mohamedummer2444
    @mohamedummer2444 3 роки тому

    എത്ര കൊളുത്ത് ഉണ്ട് അവരുടെ ചൂണ്ടയിൽ,,?

  • @sajithbabu8341
    @sajithbabu8341 4 роки тому +1

    Eth enamavu kettinte kizhak bagano padijaru bagano

  • @viber8449
    @viber8449 4 роки тому +3

    Lal josente sound....😃😃

  • @shafeeqvelliyat2231
    @shafeeqvelliyat2231 4 роки тому +1

    Avide മഴ ഉള്ള ടൈം ഇൽ ആണോ ഈ മീൻ ഓക്കേ പിടിച്ചത്

    • @fishtube530
      @fishtube530  4 роки тому

      കാര്യമായ മഴ ഇല്ലായിരുന്നു.

  • @prasada.b2758
    @prasada.b2758 4 роки тому +1

    കനത്ത പോളിംഗ്'. ഇത് ഏനാമാവ് ആണോ

  • @shameemputhukkanattil7481
    @shameemputhukkanattil7481 4 роки тому +1

    Bro,.. yith triple huk polay akkittano feed set chayunay? Huk size and bride size Onu parayoo? Location Yaviday ya?

    • @fishtube530
      @fishtube530  4 роки тому +1

      ഹുക്ക് 3ന്റെ.
      പ്ലെയ്സ് ഏനമാവ്

  • @comegets9599
    @comegets9599 4 роки тому +1

    Chundayil vekkan pattiya ira nthalaam an paranju tharumo

  • @shobaravi8389
    @shobaravi8389 4 роки тому +1

    Evidannu sthalam. Nalla karemeenanallo. Daralam meenuddallo

    • @fishtube530
      @fishtube530  4 роки тому

      തൃശൂര്‍ ഏനമാവ്

  • @mrijincalicut6439
    @mrijincalicut6439 3 роки тому

    Voice directer lal Jose inte feel........

  • @kalamuth
    @kalamuth 4 роки тому +1

    Poli sanam hakkim machane

  • @basheersafa7988
    @basheersafa7988 4 роки тому +1

    ❤️❤️❤️❤️Polichu bro💜💜💜💜

  • @hijashijashiju1551
    @hijashijashiju1551 4 роки тому +1

    Ithu kettu AAAanoo

  • @ABHIJITHKP-bs9mm
    @ABHIJITHKP-bs9mm 4 роки тому +1

    Machante Profile Sanju thechyne pole inde

    • @fishtube530
      @fishtube530  4 роки тому

      ഹഹ. പെട്ടല്ലോ

  • @aneeshpa7988
    @aneeshpa7988 3 роки тому

    പൊളിച്ചു ❤❤❤❤❤

  • @sree_thu_lip7642
    @sree_thu_lip7642 4 роки тому +1

    Kure mean ula sthalam analooo.

  • @appuskitchen7998
    @appuskitchen7998 4 роки тому +1

    അടിപൊളി. എവിടെയാണ് സ്ഥലം. എത്രമണിക്കാണ് ഇടുന്നത്

    • @fishtube530
      @fishtube530  4 роки тому +1

      തൃശൂര്‍ ഏനമാവ്

    • @appuskitchen7998
      @appuskitchen7998 4 роки тому +1

      എത്ര മണിക്കാണ് ഇടുന്നത്

    • @fishtube530
      @fishtube530  4 роки тому

      അവിടെ ഫുള്‍ ടൈം മീന്‍ കിട്ടുന്ന സ്ഥലമാണ്. രാവിലേം വൈകിട്ടും എല്ലായിടത്തുേയും പോലെ ഇവിടേം അല്‍പം കൂടുതല്‍ കിട്ടും

    • @rishadop189
      @rishadop189 4 роки тому +1

      Namukkum pidikkan pattoo

    • @fishtube530
      @fishtube530  4 роки тому +1

      എല്ലാര്‍ക്കും പിടിക്കാം

  • @backerviruthiyil
    @backerviruthiyil 4 роки тому +1

    ഇത് എവിടെയാണ് സ്ഥലം

  • @azizak4063
    @azizak4063 4 роки тому +1

    സംഭവം കിടുക്കി...

  • @luckmanct276
    @luckmanct276 4 роки тому +1

    Neee polikkk brooooo💝💝💪💪💪

    • @fishtube530
      @fishtube530  4 роки тому

      ലുക്ക്മാന്‍ ബ്രോ ♥

    • @luckmanct276
      @luckmanct276 4 роки тому +1

      @@fishtube530 hi brooooo nthokke

    • @fishtube530
      @fishtube530  4 роки тому

      ദാ ഇതൊക്കെ തന്നെ ♥♥♥
      ന്തുണ്ട് വിവരങ്ങള്‍ ?

    • @luckmanct276
      @luckmanct276 4 роки тому

      @@fishtube530 alhamdhulillah sugam

  • @sinukollamsinukollam7835
    @sinukollamsinukollam7835 4 роки тому +1

    Hakkeem bai payyanmmar poliyanallo 🐬🐬🐬🐬🐬🐬

    • @fishtube530
      @fishtube530  4 роки тому

      പറയാണ്ടോ സിനു ബ്രോ

  • @kevinmonteiro2241
    @kevinmonteiro2241 4 роки тому +1

    bro do u know what food is used to catch kareemen

    • @gangsta6023
      @gangsta6023 4 роки тому

      Bro maida n turmeric powder......
      I have tried it in goa... n believe me i caught lots of pearl spot ( karimeen)

  • @malikmwin6386
    @malikmwin6386 3 роки тому

    പൊളിച്ചു മച്ചാനെ 👌

  • @vinodmp6483
    @vinodmp6483 4 роки тому +1

    Super

  • @aswin3747
    @aswin3747 4 роки тому +2

    Pilleru poliyanallo😍😍😍

    • @aswin3747
      @aswin3747 4 роки тому +1

      Bro njangal piducha oru muyuvund wtsap nmbr thannal video ittu thara.bt video only 7sec matre ollu.

    • @fishtube530
      @fishtube530  4 роки тому

      7909 22 44 66

    • @fishtube530
      @fishtube530  4 роки тому

      Pls sent broi

  • @enchanfrancis7427
    @enchanfrancis7427 4 роки тому +1

    Eth envidaya place thrissur l

  • @latheefettumana5916
    @latheefettumana5916 4 роки тому +1

    Edu evide yanu sthalam parayamo...😊

    • @fishtube530
      @fishtube530  4 роки тому

      തൃശൂര്‍ ഏനമാവ്

  • @jobymichael7251
    @jobymichael7251 4 роки тому +1

    എവിടെയാണ് സ്ഥലം.. വന്നു വാങ്ങണം

    • @fishtube530
      @fishtube530  4 роки тому +1

      തൃശൂര്‍ ഏനമാവ് കെട്ടുങ്ങല്‍

  • @JiThIn__Pj
    @JiThIn__Pj 4 роки тому +1

    👍👌

  • @nilshannilshan8624
    @nilshannilshan8624 4 роки тому +1

    എന്തു രസാ ഈ മീൻപിടുത്തം കാണാൻ

    • @fishtube530
      @fishtube530  4 роки тому

      ലൈവ് ഫിഷ് ക്യാച്ച് കിടുവല്ലേ..

  • @shyamprakash4394
    @shyamprakash4394 4 роки тому +4

    Fishering... 👍👍👍👍

  • @zizumedia1770
    @zizumedia1770 4 роки тому +2

    ഇത് എവിടാ സ്ഥലം ഹക്കി

    • @fishtube530
      @fishtube530  4 роки тому

      തൃശൂര്‍ ഏനമാവ്

  • @sanooberkaladsanu7169
    @sanooberkaladsanu7169 4 роки тому +1

    Negalude nattil varatte men pedechu taro

    • @fishtube530
      @fishtube530  4 роки тому

      സുസ്വാഗതം ♥♥