ആഗ്രഹിക്കാം നമുക്ക് എല്ലാം എപ്പോഴപടച്ചോൻ നമുക്ക് എല്ലാം ഇത്രയും ഇല്ലെങ്കിലും ചെറിയ ഒരു വീട് മഴകൊള്ളതെ കേറി കിടക്കാൻ തരുക നല്ലത് പോലെ ദുആ ചെയ്യാഇന്ശാല്ലാഹ് ആഗ്രഹം സഭലം ആക്കി തരട്ടെ
5.60 cent സ്ഥലം 3 തെങ് കിണർ റോഡ്. 2 ബെഡ് റൂം . 1 ബാത്ത്റൂം . . ഇപ്പോൾ വാടകക്കാരുണ്ട് . പൂക്കാട് കൊളക്കാട് . കോഴിക്കോട് 19 lakh.ഒമ്പത് ഒമ്പത് ആറ് ഒന്ന് നാല് രണ്ട് ഒന്പത് എട്ട് നാല് പൂജ്യം
That means you end up with paying total 1.5 crore or more with interest in 20 or 25 years. You are not the owner for this house until you fully paid. You will have stress to finish this loan for 20 or more years If you are unwell or lost your job, then you may lose the house. Own house, own car are desires of middle class, not necessary for healthy life. It is our culture to go for own house, but underestimating loan and stress related issues. So live in rented house, save all money and invest in small land and gold , focus your children education, when they employed then you buy own house with full cash you all invested in 20 years.... You will be better off than struggling with loans.
100% correct. Not only that furniture, interiors etc. Ini in case due to any unfortunate situation you are not able to pay the EMIs then it would be another head ache. My advice to those who are having only 20 Lakhs is better to wait for sometime, invest it at the right place and when you think it's time to buy a house apo medikkuka. Every one takes loan, so small amount loan edukkuka... according to your capacity. Just a suggestion.
വീട് കാണു മ്പോൾ കെ തിയാക്കുന്ന മാഷാ അള്ളാഹ് സൂപ്പർ ഇൻഷാ അള്ളാഹ് എന്നെങ്കിലും സ്വന്തം എന്ന് പറയാൻ ഒരു വീട് ഉണ്ടായൽമതിയായിരുന്നു
പടച്ചവൻ anugrahikkatte🤲🤲
Aameen
Enikummm oru veed kittane😢
ആഗ്രഹിക്കാം നമുക്ക് എല്ലാം എപ്പോഴപടച്ചോൻ നമുക്ക് എല്ലാം ഇത്രയും ഇല്ലെങ്കിലും ചെറിയ ഒരു വീട് മഴകൊള്ളതെ കേറി കിടക്കാൻ തരുക നല്ലത് പോലെ ദുആ ചെയ്യാഇന്ശാല്ലാഹ് ആഗ്രഹം സഭലം ആക്കി തരട്ടെ
പെട്ടെന്ന് ദൈയ്‌വം വീട് ശെരിയാക്കി തരട്ടെ
20 ലക്ഷം കണ്ടു വീഡിയോ നോക്കിയാ ഞാൻ 😮
ഞാനും 😁😁
Njanum🥹
20 ലക്ഷം കേട്ടപ്പോൾ പാവം വീടില്ലാത്തവരൊക്കെ കൊതിച്ചു പോയി
6:44 6:44
Bhakki..pinnalekettitherkkam
വാടകയ്ക്ക് താമസിക്കുന്ന എനിക്ക് ഈ വീടൊക്കെ കണ്ടു കൊതിച്ച് ഇരിക്കാം...
നിങ്ങളുടെ മോഹം എന്നെങ്കിലും ദൈവം സാധിച്ച് തരും
@@user-wwall അതെ എന്നെങ്കിലും ദൈവം എന്റെ ആഗ്രഹം നിറവേറ്റിത്തരും എന്ന പ്രാർത്ഥനയോടെ ജീവിക്കുന്നു...
Ellarum vadakane bro
എനിക്കും 😢
Enikum
എന്റെ വോളഗർ ചങ്ങാതി ... ഈ സെസ്പെൻസ് കളഞ്ഞു നേരെ വാ കാരിത്തിലൂടെ..... കാരണം... ഇതെല്ലാം നോക്കുന്ന ഞങ്ങൾക്ക് വേണ്ടതേ area and amount pls
Video കാണാതെ നേരെ കമൻ്റ് സെക്ഷൻ ലോട്ട് വന്നത് നന്നായി😌😌
Evideyaanithu,,,,,,,place parayaathaathenthe. Price
മുതലാളി തന്നെ താമസിച്ചോളിൻ😀😀
സൂപ്പർ വീട് kannur ഭംഗത്തു ഉണ്ടെകിൽ നനന്നായിരുന്ന 👍
ഇത് പോലെ ഒരു വീട് എനിക്കും അള്ളാഹുഎന്ന് തരും ഞാനും കൊതിക്കുന്നു
അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🏻
അവതരണം വളരെ നന്നായിട്ടുണ്ട് വീട് സൂപ്പർ ആണ്
ഈ സ്ഥലം ഏതാണ്? അതല്ലേ ആദ്യം പറയേണ്ടത്?? വാങ്ങാൻ ആഗ്രഹം ഉള്ളവർക്ക് ലോക്കേഷൻ ആണ് അറിയേണ്ടത്.
Kozhikkod vellimadukunn 😊
Allahu namukkum oru veed tarum Insha Allah allavarum അതിന് prayajnikkuka 🤲🏽🤲🏽🤲🏽
Ith evideyaanu place varinnath
😊comments വായിച്ചത് ഭാഗ്യം. നേരം പോയില്ല.അവന്റെ 20ലക്ഷം
ഓ ഇതുവേണ്ട ഇത് കുറഞ്ഞവീടാണ് കുറച്ച് വല്യപൈസക് കിട്ടുന്ന വീട് വല്ലതുമുണ്ടോ എനിക്ക് ഒരുദിവസം 550 രൂപവരെ വരുമാനമുണ്ട് ഇപ്പോൾ 4 ദിവസമായി പണിയില്ല
😂😂😂polichu
Is there a 3D plan Available ?
Entha cost e veedu n day 😊
Evidaa sthalam.. Veed arelum vangyo
ആന കൊടുത്താലും ആശ കൊടുക്കാൻ പാടില്ല 20 ലക്ഷം കൊടുത്താൽ എന്ന് കൊടുത്തതിനാണ്
കോഴിക്കോട് കൊയിലാണ്ടി ഒരു ചെറിയ വീട് വിൽക്കാൻ അല്ലെങ്കിൽ വാടകക്ക് ഉണ്ട്
5.60 cent സ്ഥലം 3 തെങ് കിണർ റോഡ്. 2 ബെഡ് റൂം . 1 ബാത്ത്റൂം . . ഇപ്പോൾ വാടകക്കാരുണ്ട് . പൂക്കാട് കൊളക്കാട് . കോഴിക്കോട് 19 lakh.ഒമ്പത് ഒമ്പത് ആറ് ഒന്ന് നാല് രണ്ട് ഒന്പത് എട്ട് നാല് പൂജ്യം
Ithokke evideyanennu aathyam parayuka. Distic parayilla.
Sir l wanted a plot to sail only twenty five cents is it possible The place is inTrichur
Thalassery bagath down paymend veedundo
സഹോദരൻ 20ലക്ഷത്തിന്റെ രണ്ട് ബെഡ് റൂം ഉള്ളത് ഉണ്ടെങ്കിൽ പറയൂ കോഴിക്കോട് സിറ്റിക്കടുത്ത്
സൂപ്പർ വീട് വി ർ ത്തി യു ള്ള വീട്
Motham ethrayaavum ennu parayande
സ്ഥലം പറയാത്തത് എന്തു കൊണ്ട്
Ellam sheriyyavum. Inshaalla
Enthina Bata cherippinte vilapole 99 laksham akiyath 100 laksham thikakanayirunnille
ആദ്യം ഇതെവിടെയാണ് സ്ഥലം എന്ന് പറയണം
ആദിയിൽ പറയേണ്ടതു എവിടെ ആണു സ്തല൦
Is it sold?
വീട് കാണിക്കുമ്പോൾ വീടിനു ചുറ്റും കൂടി ഒന്ന് കാണിച്ചാൽ നന്നായിരുന്നു....
കോഴിക്കോട് ജില്ലയിൽ വീട് ഉണ്ടോ
Call 8848783411
ithinte place evideya
Place rvidey
Current Bill....😮😮😮 ???? No Roofing , very very hot interior.....A.C. and Fans 24 x 7 ....😢😢😢
Before explaining about the house , first you must say where the house is located, the place and district.. please.
Please mention measurements.
Thalassery sidil undo
ഇത് പോയോ എവിടെയാണ് place
എവിടെയാണു വീടെന്നു പറഞ്ഞില്ല.
പറഞ്ഞു വെള്ളമടിക്കുന്നു എന്ന സ്ഥസലത്താണ് 🤔
കോഴിക്കോട് വെള്ളിമാട് കുന്ന്
That means you end up with paying total 1.5 crore or more with interest in 20 or 25 years.
You are not the owner for this house until you fully paid.
You will have stress to finish this loan for 20 or more years
If you are unwell or lost your job, then you may lose the house.
Own house, own car are desires of middle class, not necessary for healthy life. It is our culture to go for own house, but underestimating loan and stress related issues.
So live in rented house, save all money and invest in small land and gold , focus your children education, when they employed then you buy own house with full cash you all invested in 20 years.... You will be better off than struggling with loans.
Well said
100% correct. Not only that furniture, interiors etc. Ini in case due to any unfortunate situation you are not able to pay the EMIs then it would be another head ache. My advice to those who are having only 20 Lakhs is better to wait for sometime, invest it at the right place and when you think it's time to buy a house apo medikkuka. Every one takes loan, so small amount loan edukkuka... according to your capacity. Just a suggestion.
True
Don't pay more than 25 lakh(20Lakh as an Avg) for a house.....
Ee veedinde sckech onn paranj tharumo..plz
How did you mentioned 20 lakhs . Please detail the payment
കോഴിക്കോടിനടുത്ത് പത്തോ പന്ത്രണ്ടോ സെന്റ് - പുതിയ വീടുള്ള സ്ഥലം ആവശ്യo ഉണ്ട്.
Pls call 8848783411
Veruthe thambnail kodth pattikkunnu time kalayan
എപ്പോഴും സ്ഥലവും വിലയും പറഞ്ഞാൽ എറണാകുളത്തു കിടക്കുന്ന ഞങ്ങൾക്ക് നോക്കാൻ പറ്റുമോ എന്നു തീരുമാനിക്കാം
ഇത് എവിടെയാണെന്ന് ആദ്യം പറയുക എത്ര സെന്റിൽ എന്നും പുക.
പാവപ്പെട്ട ഒരു കുടുംബം രോഗി അതിനൊരു വീടെടുക്കാൻ പറ്റുമോ |
ഹലോ ഇതെവിടെയാണ് സ്ഥലം
Best!!!!!! Ith adach theerumbolekum 1.45 cr aakum.
1 െ
.
1
20 ലഷ്ഠ 1 സെറ്റി നാണോ
ഭയകര ആഗ്രഹം കൊതിയാവുന്നു
Calicut il undo reply
Njan ippol thanne advance തരം, എനിക്ക് വീട് കിട്ടുമോ?
20, ലക് കൊണ്ട് വന്നാൽ ഇപ്പോൾ കിട്ടുമോ ബാക്കി അടവ് ഉണ്ടോ അതോ 20, ലക് മാത്രം ano
Down payment
കൊള്ളാം താമസിക്കുന്ന സ്ഥലം മുമ്പേ പറയണം എന്നിട്ട് വേണം പരസ്യം ചെയ്യാൻ
Masam vadakapole thannal mathiyo
ആ മുകളിൽ ഉള്ള star മനസിലായില്ല. രമണാ
Plan kittumo
എവിടെയാണെന്നു പറയൂ
Ithinte stalam onnu parayo
Trivandrum ത്തു വീട് ഉണ്ടാവുമോ
12 ലക്സത്തിന് ഉണ്ടോ
ഇതു എവിട്യാ എന്ന് പറയാമോ
2000sq feet ചെയ്യാൻ 36lak venam
Sir ethevidayanu
Ella details um edumo
Ororo udaayipp kond eranghikkolum
20lakh downpayment udayipano.. Chuluvil kittum ennu vijarichu alle😊
വളരെ പാവപ്പെട്ട ഒരു കുടുംബം അവർക്കൊരു വീടുണ്ടാക്കാൻ പറ്റുമോ
പാണ്ടിക്കാട് 25സെന്റ് വില്പനക്ക് 10,15ആയിട്ടും vilkum
മണ്ഡസിരോമണി ആദ്യം പ്ലേസ്, അഡ്രസ് ഇവ വേണം പറയേണ്ടത്
അടു പറഞ്ഞാല് വീഡിയോ മുഴുവൻ കാണില്ല എന്ന് കരുതി ആവും 😂😂😂😂
സ്ഥലം avide ആണ്
Is this house sold
Call 8848783411
Down payment veedugal 3 bedroom ullath undo
Well evide... Total cent...
5cent sold out😊
Ningal valiya paisade veedukal installment paisa parenj vedeo cheyyumbol valare bore ayittund,enna ellavarkkum angane cheytal mathiyallo
Can send design for 4bhk arround 2500sq ft
അവർഎത്ര ബുദ്ധി മുട്ടി വിർത്തിയകീറുണ്ടാവുക പുറത്ത് അയച്ച് വെക്കണ്ടിയത് പുറത്ത് വെക്കണം karanam ഷൂ ഇട്ട ത് shriyalla
സൂപ്പർ വീട് അതെന്താ വീട് കെട്ടിയ അവർ വെക്കുന്നത് അവർക്കുവേണ്ടി വേണ്ടേ
I live in Kolkata,
Can i buy home in kerala?
Vedio kannan vendiyanno 20 lakhs ennu parajath
Where is the place
Good home
Malappuram districtil undo
Keralathil elladathum emi kodukkunundo
I am ready to buy this house
Enginier ano
ഇത് എവിടയാണ്
ഇത് എവിടെയാണ് സ്ഥലം
Bakki kashu aaru koddukkum..?
ഇത് വേണം സ്ഥലം പറയു
വളരെ പാവപ്പെട്ട ഒരു കുടുംബം ഒരു വീടുണ്ടാക്കി കൊടുക്കാൻ പറ്റുമോ
അവസാനം ക്യാഷ് പറഞ്ഞു പേടിപ്പിച്ചു കളഞ്ഞല്ലോ
Is it tvm total amount parayu mashe nice home
ഒരു കോടി എന്ന് പറഞ്ഞാൽ പോരെ വളഞ്ഞ വഴി 5സെന്റിൽ ഈ വീടിന്
Aarum video kaanoola😂
ബാക്കി 80 എപ്പൊ തരണം .
Good 👍
Alappuzhayil undo
നീങൾ ആലപ്പുഴ ൽ വീട് വെകെ വാങ്ങാo