ശെരിക്കും അന്നത്തെ കാലത്ത് ശ്രീനിവാസൻ അല്ലായിരുന്നോ യഥാർത്ഥ നടൻ, ഇങ്ങേർ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ അത്രക്കും സൂപ്പർ ആയിരുന്നു, കിളിച്ചുണ്ടൻ മമ്പഴത്തിൽ ആയാലും, മേഖത്തിൽ ആയാലും അന്നത്തെ നായക നടന്മാരായ ലാലേട്ടനെയും മമ്മൂകായെയും വരെ സൈഡിൽ ഇരുത്തി ഇങ്ങേര് അഴിഞ്ഞാടുകയല്ലാരിരുന്നോ 😍ഷണ്മുഖം, അപ്പക്കാള, മരുത്,കോലറക്കൽ മൊയ്‌ദൂട്ടി ഹാജി etcc...
അദ്ദേഹം തിരഞ്ഞെടുക്കുന്ന charactor മാത്രം അല്ല.. He was the script writer of most of his hit movies... Oru nadan എന്നതിനേക്കാൾ ഉപരി super writer aanu...
ഷൺമുഖൻ :- താൻ ആരാ പട്ടാളം : - താൻ ആരാ ഷൺമുഖൻ :- ഞാൻ ആരാണെന്ന് ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം. പട്ടാളം :- പട്ടിയെയും പൂച്ചയെയും ഒന്നും കണ്ടില്ല കണ്ടായിരുന്നെങ്കിൽ ചോദിക്കാമായിരുന്നു താൻ ആരാന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ശ്രീനിവാസൻ supper ആണ്..അദ്ദേഹം കാണിക്കുന്ന ഓരോ experesions ആർക്കും കാണിക്കാൻ പറ്റില്ല.. കുശുമ്പ് / തോൽവി /പൊങ്ങച്ചം /എളിമ /എല്ലാം perfect ആയി ചെയ്യുന്ന നടൻ
1. The genius of sreenivasan is his sincere approach to the role. There is no purposeful attempt to make it comedy. 2. The genius of Cochin Haneefa is something i dont think anyone can answer.
ശെരിക്കും അന്നത്തെ കാലത്ത് ശ്രീനിവാസൻ അല്ലായിരുന്നോ യഥാർത്ഥ നടൻ, ഇങ്ങേർ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ അത്രക്കും സൂപ്പർ ആയിരുന്നു, കിളിച്ചുണ്ടൻ മമ്പഴത്തിൽ ആയാലും, മേഖത്തിൽ ആയാലും അന്നത്തെ നായക നടന്മാരായ ലാലേട്ടനെയും മമ്മൂകായെയും വരെ സൈഡിൽ ഇരുത്തി ഇങ്ങേര് അഴിഞ്ഞാടുകയല്ലാരിരുന്നോ 😍ഷണ്മുഖം, അപ്പക്കാള, മരുത്,കോലറക്കൽ മൊയ്‌ദൂട്ടി ഹാജി etcc...
അദ്ദേഹം തിരഞ്ഞെടുക്കുന്ന charactor മാത്രം അല്ല.. He was the script writer of most of his hit movies... Oru nadan എന്നതിനേക്കാൾ ഉപരി super writer aanu...
Udhayananu tharam also
അപ്പോ ചന്ദ്ര ലേഖയിലെ നൂറോ,മാമുക്കോയയെ വടി ആക്കി 5ലക്ഷം മോഹൻലാലിന് മേടിച്ചു കൊടുത്തതോ
He is a Legend ❤
Yess bro u r rt
സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി റോക്കറ്റ് വാങ്ങാൻ പോയ ഷണ്മുഖൻ... അപ്പോൾ അങ്ങേരുടെ സ്നേഹം എന്തോരം ആവും ആ പെണ്ണിനോട് 😘😘😘😍😍😍😘😘😘😘
Satyam
ഒരാൾക്ക് റിലേഷന് താൽപര്യമില്ലെങ്കിൽ അവരുടെ പിന്നാലെ നടന്ന് stalk ചെയ്യുന്നത് സ്നേഹം അല്ല ഭ്രാന്ത് ആണ്.
വോ തന്നെ തന്നെ
@@cv8158 hmm
എന്റെ അളിയാ നി സൂപ്പർ 😂
സ്നേഹിക്കുന്ന പെണ്ണിനെ കിട്ടാൻ, പെണ്ണിന്റെ അച്ഛന് 20 ഷെഡി വാങ്ങി കൊടുത്ത ഷണ്മുഖനാണ് എന്റെ ഹീറോ 🔥🔥🔥
ലോകത്ത് ആദ്യമായി ബൈക്കിന് ഡ്രൈവറെ വച്ചതു ഒരുപക്ഷെ ഷണ്മുഖനാവും 😂😂
😂😂😂
Alla .. aadhyathe Mithunam movieyil Pappu chettan aanu 🙂
😅
പപ്പു ചേട്ടൻ ഫ്രം മിഥുനം
😂njan ninde thanda,,,,ee nilkkunnadokke ninde mattu thandamaru😢😅
ഒരു പണക്കാരനെ ബഹുമാനിക്കാൻ ശീലിക്കടോ ബഹുമാനിക്കാൻ ശീലിക്ക് 😂😂
🤣🤣
🤣🤣🤣
😁😁
😂😂😂😂😂😂😂😂😂
😅😅😅
ശ്രീനിവാസനും കൊച്ചിന്ഖനിഫയും ഒരു രക്ഷയും ഇല്ല ഒരേ കോമഡി 👏🏻👏🏻😃😃
Given take 😂
ഈ സിനിമേലും പിന്നെ കിളിച്ചുണ്ടൻ മാമ്പഴത്തിലും ശ്രീനിവാസൻ ഒരു രക്ഷയില്ല 😂
ഒരു മഴവത്തൂർ കനവ്
തേൻമാവിൻ കൊമ്പത്തെ
അതൊക്കെ മറന്നോ
മരുത് ❤അപ്പ കാള
Yes.
chithrathilokke pinne enthayirunnu
'Mazhapeyyunnu Maddalam Kottunnu'-le M.A Dhavan
ചന്ദ്രലേഖയിലെ നൂറ്
മരുത്, അപ്പ കാള, ഇതൊക്കെ ആണ് ശ്രീനി ഏട്ടന്റെ എന്റെ fav കഥാപാത്രങ്ങൾ 😂
അപ്പക്കാള poki🤣🤣🤣
കാരക്കൂട്ടിൽ ദാസൻ.
Appakala😂😂
തളത്തിൽ ദിനേശൻ..
Poland 🔥🔥🔥🔥
കൂവല് കഴിഞ്ഞോ... എജ്ജാതി... ശ്രീനിയുടെ അഴിഞ്ഞാട്ടം 🥰😆💕💖
മമ്മൂട്ടി പോലും ഒന്നും അല്ലാതായി പോയ് ഷണ്മുഖൻറെ മുന്നിൽ
ശ്രീനിച്ചേട്ടൻ ആറാടി rockz✨️
ഷൺമുഖൻ 🤣🤣🤣🤣🤣
😂😂
😂
ഷൻമുഖൻ : എന്ത് വില വരും?
കുഞ്ഞുട്ടൻ : ഒരു അമ്പതിനായി .... എനിക്കറിയില്ല
ഷണ്മുഖൻ : എവിടെ കിട്ടും?
കുഞ്ഞുട്ടൻ:തുമ്പയിലൊന്ന് അന്വേഷിച് നോക്ക് 😂😂😂😂 കിടു timing 😍
😂
മുംബൈ അന്വേഷിച്ചാൽ അങ്ങനെ അല്ലെ
@@tvvyshnav njanum mumbai enna kette
തുമ്പ അല്ല മുംബൈ 😆😆
@@evanfrank4050 തുമ്പ ആണ് റോക്കറ്റ് വിക്ഷേപണ കേന്ദ്രം
ഷണ്മുഖൻ ഹെയർ സ്റ്റൈൽ ഫാൻ 😁😁😁😁
കാമുകിയുടെ അച്ഛന് വേണ്ടി 20 ഷെഡ്‌ഡി വാങ്ങിയ ഷണ്മുഖൻ 😆
😂😂😂😂
Dedication.. 😎
😂😂😂😂😂
നെടുമുടിയോടു പറയുന്ന സമയത്തെ ശ്രീനിയുടെ ആക്ഷൻ 👍😍
😂😂😂😂😂
കാമുകിയുടെ അച്ഛന് ഷഡി വാങ്ങി കൊടുത്ത അത്രയ്ക്കും സ്നേഹം കാണിച്ച ഷണ്മുഖൻ 13:42
കാമുകിക് വേണ്ടി റോകറ്റ് വാങ്ങാൻ പോയ ഷണ്മുഖൻ ആണ് എന്റ ഹീറോ
Yes
Yes.
Shanmukan hero aada..
ശ്രീനി സാറിൻ്റെ അസാമാന്യ പകർന്നാട്ടം!
Athe
ഇതില് എല്ലാരും പൊളിയാണ്
ഹനീഫിക്ക ♥️♥️♥️♥️♥️
ഇവൻ പൊട്ടന്റെ കയ്യിൽ നിന്നും 2 എണ്ണം മേടിച്ചട്ടെ പോകത്തൊള്ളൂ 😂😊
ഷന്മുഖന്റെ പ്രണയം അവൾ മനസിലാക്കിയില്ല... 🥲
😭
Mm pavam
Ath agane analo true lube set avilaa🤣
ഷണ്മുഖന്റെ ആ വരവ് കണ്ടോ.. കാറിനുപകരം ബൈക്ക് ഉപയോഗിയ്ക്കുന്ന ഒരു മുതലാളി ലോകത്ത് വേറെയില്ല..
ഇത് ഒരു ഷണ്മുഖൻ.. മമ്മുമാമ ചെയ്ത മറ്റൊരു ഷണ്മുഖനുണ്ട്.. ഒരേ പേരും, തീർത്തും വ്യത്യസ്തമായ സ്വഭാവവും..
ഷണ്മുഖനെ ഊക്കി നടന്ന്നു കാര്യം സാധിച്ച കുഞ്ഞുട്ടൻ ആണ് എന്റെ ഹീറോ 😂😂😂😂
😂😂😂😂😂
കുഞ്ഞൂട്ടൻ അല്ല... അങ്ങേരുടെ ഭാര്യ 🤣🤣🤣
😂
😂😂😂😂😂😂
Sreenivasan oru sambhavamyirunnu
Anu
ആരും ശ്രദ്ധിക്കാതെ പോയ ഒരു മുതൽ...പൊട്ടൻ🔥
ഞാൻ വാഴവെപ്പേൻ .. എജ്ജാതി 🤣🤣🤣🤣
തഗ്ഗിൻെറ ആറാട്ട്😂😂🔥🔥ശ്രീനിവാസൻ & ഹനീഫ ❤️❤️
ഈ സിനിമയിൽ അവളെ ഏറ്റവും അധികം അവളെ സ്നേഹിച്ചത് ഷണ്മുകൻ ആണ്...
Climax scene... heart touching ❤️☺️😌
"ഇയാള് ഉരുളക്കുപ്പേരി കോളേജിൽ നിന്നു ഡിഗ്രീ എടുത്തു വന്നിരിക്കവാണോ?" 🤣😅
റോക്കറ്റ് എവിടെ കിട്ടും തുമ്പയിൽ ഒന്നു അന്വേഷിക്കു..... 🤣🤣🤣
നാൻ വാഴ വെപ്പേൻ... 🤩...
😂😂 നല്ല പേര് അല്ലെ bro 😂
🤣🤣🤣🤣
😄😄😄😄
I think he foresee the situation of Mohammed Riyas 😂🤣
ശെരിക്കും അങ്ങനെ ഒരു തമിഴ് സിനിമ ഉണ്ട് bro 😂😂😂
ഷൺമുഖൻ :- താൻ ആരാ
പട്ടാളം : - താൻ ആരാ
ഷൺമുഖൻ :- ഞാൻ ആരാണെന്ന് ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം.
പട്ടാളം :- പട്ടിയെയും പൂച്ചയെയും ഒന്നും കണ്ടില്ല കണ്ടായിരുന്നെങ്കിൽ ചോദിക്കാമായിരുന്നു താൻ ആരാന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇയാൾ ഉരുളക്കുപ്പേരി കോളേജിൽ നിന്നും ഡിഗ്രി എടുത്തിട്ട് വന്നതാണോ 😀😀😀
@@Celebrating1977 🤣🤣🤣
ആ സിനിമ ഇവനും കണ്ടിട്ടുണ്ടെന്നു തോന്നുന്നു🤭🤗
@@SANOJ-q6h athetha aa cinema
@@iam7779അയിന് 🥴
2:36 ikka-sreeni combination....
ശ്രീനിയേട്ടൻ്റെ ചില സംസാര ശൈലി...😂😂😂🔥
Mammookka and Sreeniyettan...❤️
Sreeniyettan and Hanifikka...❤️
Pinne Pottan😂
Pottan character cheyyunna nadaneyalle Rajnikanth Dalapathi cinemayil idichu puncheraki oru kai vetti kalayunathu???
@@amalrai7817 athe bro..
Soda vedikaan poyatha 😅adi kandappol
അവളോട് എന്റെ മുന്നിൽ വന്നു നിൽക്കാൻ പറ. ഞൻ നന്നായി നോക്കാം. ഷണ്മുഖൻ 😂😂😂
😂😂🤣
😂😂😂😂😂😂
റോക്കറ്റോ അതെവിടെ കിട്ടും... തുമ്പയിൽ ഒന്ന് അന്വേഷിച്ചാൽ മതി 😂😂.. ഹനീഫിക്ക ശ്രീനിവാസൻ ചേട്ടൻ ❤❤😂😂
മീനാക്ഷിയെ കണ്ടു, സംസാരിച്ചു. ഐയോ 😂 എന്തെ എന്നിട്ടവളെന്തു പറഞ്ഞു, തന്തയ്ക്കു പറഞ്ഞില്ല 🤣🤣🤣
ആസിനിമ ഇവനും കണ്ടടിട്ടുണ്ടെന്നു തോന്നുന്നു 🤩🤩🤩🤣
അടിപൊളി കോമഡി ആയിരുന്നു 👌👌👌💕💕 sweet memories 🌹🌹🌹🌹
8:50 തീപ്പെട്ടിയിണ്ടാ 🤣🤣😎
ഒരു പണക്കാരനെ ബഹുമാനിക്കാൻ ശീലിക്കെടോ ബഹുമാനിക്കാൻ ശീലിക്ക് 😄😄😄
🤣🤣🤣🤣🤣🤣👍👍👍
2:28 ഈ ഭൂമിക്കേ പറ്റിയ ആളല്ലന്ന് എനിക്ക് കണ്ടപ്പഴേ തോന്നി🤣🤣🤣
ശ്രീനിവാസൻ supper ആണ്..അദ്ദേഹം കാണിക്കുന്ന ഓരോ experesions ആർക്കും കാണിക്കാൻ പറ്റില്ല.. കുശുമ്പ് / തോൽവി /പൊങ്ങച്ചം /എളിമ /എല്ലാം perfect ആയി ചെയ്യുന്ന നടൻ
15:25 ശ്രീനിയേട്ടൻ 🤣🤣🤣
😂😂😂😂😂😂😂😂😂😂😂
Sreeniyettananu താരം 😘
6:54: ഉരുണ്ട് കളിക്കാൻ നോക്കിയ പൊട്ടനിപ്പോ നിന്റെ കൈ രണ്ടും തല്ലി ചതക്കും 😂😂😂😂😂😂
Athinenthua ithra chirikaan ??
ഇത് താൻ ഇന്നലെ പറഞ്ഞില്ലല്ലോ.. ? ഇന്ന് രാവിലെയാ ഉരുകിയത് 🤣🤣🤣
Sreenivasan: Meenakshiye kandu samsarichu
Cochin hanifa: ennit aval ente paranju
Sreenivasan: thanthakk paranjilla😂😂😂😂😂🤣🤣🤣🤣
10:11 😂😂😂😂 ഇജ്ജാതി
ഒരു വാക്ക് കൊണ്ട് പോലും ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത പൊട്ടൻ ആണെൻ്റെ ഹീറോ
"ഇയാൾ ഉരുളക്ക് ഉപ്പേരി കോളേജ് ൽ നിന്ന് ഡിഗ്രി എടുത്ത് വന്നേക്കുവാണോ...." 🤣🤣🤣
ഇറങ്ങി വന്ന് നേരെ ചോദിക്കുന്നത് കൂവൽ കഴിഞ്ഞോന്നു 🤣🤣🤣
അടി തുടങിപ്പോ സോഡാ വാങ്ങൻ ഓടിയ പൊട്ടനാണെന്റെ ഹീറോ 😁
Ore samyam comedyum massum🔥🔥🔥... shanmukhante pottan
ഇതുപോലുള്ള പടങ്ങളൊക്കെ ഇനി സ്വപ്നം കാണാൻ വരെ ആകില്ല
ശ്രീനിവാസന്റെ അഴിഞ്ഞാട്ടം 🤣🤣🤣
10:22 ✌️ൽ ☝️ അറിയണം... 🤣🤣🤣
ഷണ്മുഖൻ ഫാൻ 😎
sreenichettante performance oru rakshailla🤣
6:27 shanmugan expression😊
തീപ്പെട്ടി ഇല്ല തീ ഇരിക്കട്ടെ 😁
ഇവൻ പൊട്ടന്റെ കയ്യിൽ നിന്നും രണ്ടെണ്ണം വാങ്ങിയിട്ടേ പോകൊള്ളു എന്നാണ് തോന്നുന്നത്. അവസാനം പൊട്ടൻ ഓടുന്ന രംഗം 😂😂😂😂😂😂
2:29 സൂപ്പർ ഇവിടെ തൊട്ട് 😂
1. The genius of sreenivasan is his sincere approach to the role. There is no purposeful attempt to make it comedy.
2. The genius of Cochin Haneefa is something i dont think anyone can answer.
❤️ഓണർ ഷണ്മുഖൻ 😎🙏
എത്രയോ സ്വർണമാലകൾ സാരികൾ വളകൾ മീനാക്ഷിക്കി കൊടുക്കാൻ ഞാൻ വാങ്ങിച്ച് കൊടുത്തു ഒടുവിൽ നിങ്ങൾക്ക് 20 ഷഡിയും 😆😆😆
ആ സിനിമ ഇവനും കണ്ടിട്ടുണ്ട് എന്നു തോന്നുന്നു😂😂
Rocketo athinenth vilavarum...🤣....rocket namukk veno 🤣🤣🤣🤣
😆
😂
തുമ്പയിൽ ഒന്ന് അന്വേഷിച്ച്ചാൽ അറിയാം...
ഉരുളക്കുപ്പേരി കോളേജ് 😀😀😀😂😂😂
11:21-11:46 Thug Battle 🔥🔥🔥
Sreenivasan character is perfect example of arattu annan😌😌
15:24
😂😂
13:00 oh ivanum ethiyo sathrakalude eenam koodi verukayanu
Oru kamukante avastha 😂😂😂
തീപ്പെട്ടി ഇണ്ടാ 🤣🤣
ചരിത്രത്തിൽ ആദ്യമായ് ബൈക്കിന് ഡ്രൈവറെ വെച്ചവർ. ഷണ്മുഖം.
മിഥുനം സിനിമയിലെ പപ്പു
10:21 expression😂😂innenikk randilonn ariyanam... ente ponno😂
😂😂😂👌👌👌
Njn ninte thanda evarokke ninte thandamaar e dialogue Kilichu 🔥
10:17 പിന്നല്ല😂
തീപ്പെട്ടി ഇണ്ട,,, ഇല്ലേ 😄😄😄😄
ശ്രീ നിവാസൻ സൂപ്പർ കോമഡി കൊച്ചിൻ ഹനിഫ ചിരിപ്പിച്ചു കൊല്ലും
മമ്മൂക്കാ❤❤❤...ഉയിർ
Tikka ❤
Naaaan Vaaazha vaippeeeen 😆😆😆😆😆😆😆
Show ele
Atenta elate?
Current ella...
Apol akathu light kathunnatho?
Athu lightinte eshtam 😂😂
കുഞ്ഞിക്കട്ടൻ എന്തിയെ. പഴംകഞ്ഞി കുടിക്കുവാ🤣🤣
Fav char in this.... Movie... ഷണ്മുഖം ❤️
I have watched this movie alot of times. This is a comedy movie. Most scenes in the movie are very comedy. Cochin haneefa is comedy.
🙏🙏🙏ഹാസ്യത്തിന്റെ വേറൊരു മുഖം 🌹🙏🌹🌹
20ഷഡ്ഢി കൊടുത്തയച്ചത് കിട്ടിയില്ലേ 😃😃😃😃
നിനക്കൊക്കെ കൂവി തെളിയാൻ വേണ്ടിയല്ല ഞാനിതൊക്കെ ഉണ്ടാക്കി വച്ചിരിക്കുന്നത് 😆😆😆😆👌🏻👌🏻👌🏻👌🏻😜😜😜
വണ്ടിയെടുകെടാ പൊട്ടാ 😂😂😂
11:25 ikka🔥🔥🔥🔥
Truelove ഷണ്മുഖൻ 🤧
Thumabil onnu anweshichunokku😆😆😆😆
Naan vazhavaippen ആണ് ഞാൻ കരുതി ഞാൻ വാഴ വേപ്പെന് എന്നാണ് എന്ന്
നാൻ വാഴ വേപ്പെൻ 😂😂
Faviourite character of all time...shanmughan❤
ഒരു അമ്പതിനായിരതി എനിക്കറിയില്ല.....😂😂😂😂
3:11.....ഏതാ ഈ ജന്തു 😂😂
❤❤❤❤❤ഒരു രെക്ഷ ഇല കിടു
അകത്തു വിളക്ക് കത്തുന്നതോ?
അത് വിളക്കിന്റെ ഇഷ്ടം..
തീപ്പെട്ടിയിണ്ടാ...... 😂😂😂
17:50 ഒടുക്കം നമുക്ക് രണ്ട് പേർക്കും കിട്ടീല്ലാലെ : ഷൺമുഖം 😔