എന്താണ് സിങ്കു ഇതൊക്കെ കേട്ടിട്ട് കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാൻ തോന്നുന്നു എന്റെ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും സിന്ധുവിന്റെ വാക്കുകളിലൂടെ പുറത്തുവന്നു ബോബൻ ചേട്ടാ നിങ്ങൾ ഒരു ഭാഗ്യവാനാണ്
ഒറ്റപെട്ട ജീവിതത്തെക്കാൾ നല്ലത് മരണമാണ്. ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാസം ഞാൻ ഹാപ്പിയാണ്. മോൻ ലീവിന് വന്നിട്ടുണ്ട്. ദുബായിലാണ് ജോലി കല്യാണം കഴിഞ്ഞിട്ടില്ല.
Singummaaa ... ഇന്നത്തെ ഹെയർ സ്റ്റൈൽ കിടു 👌👌 . മുഖത്തിനു എന്താ ഭംഗി ❤️❤️ ബോബൻ സർ .. ന്റെ നല്ല ഓർമ്മകൾ പങ്കു വയ്ക്കുന്നത് കുറച്ച് വേദനയോടെ ആണ് കേട്ടിരുന്നത് 🥰🥰 . എന്നാലും , ഇപ്പോൾ ദൈവം ആ വേദനയുടെ ഇരട്ടി സന്തോഷം ദൈവം തന്നല്ലോ 🙏🙏🙏 നിങ്ങൾ അടിച്ചു പൊളിച്ചു ഇണകുരിവികളെ പോലെ സമൂഹത്തിനും , കുടുംബത്തിനും , മാതൃക ആയി , മറ്റുള്ളവർക്ക് നന്മ ചെയ്തു ജീവിക്കാൻ കഴിയട്ടെ ❤️
കുടുംബത്തെ കുറിച്ച് പറഞ്ഞാൽ നല്ലതല്ലേ singuma കൂടുമ്പം ഇമ്പം ഉള്ളതാണ് കുടുമ്പം ❤️❤️thanks സുന്ദരിയായിട്ടിരിക്കുന്നു 😄👍❤️🙏ഇങ്ങനെ തന്നെ ഇരിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ singuma ❤️❤️
Singumma നിങ്ങൾ രണ്ടാൾക്കും എത്ര വയസു ഉള്ളപ്പോ ആണ് പ്രണയത്തിൽ ആയെ.???നിങ്ങളുടെ പ്രണയം കണ്ടിട്ട് ഭയങ്കര സന്തോഷം തോന്നുന്നു. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤
മദ്യപാനമില്ല മറ്റുള്ളവരുടെ കണ്ണിൽ വളരെ സ്നേഹമുള്ള ഹുസ്ബൻഡ് കുഞ്ഞിന്റെ അച്ഛൻ വീട്ടിൽ എത്തിയാൽ ഒരു സഹായമോ സഹകരണമോ സ്നേഹമോ ഇല്ലാതെ സ്വന്തം കാര്യത്തിനു മാത്രം സ്നേഹം അഭിനയിക്കുന്ന ഭർത്താക്കന്മാർ ഉണ്ട് singu, അവർ എപ്പോളും അഭിനയികക്കും കൂടെ നിൽക്കുന്നവർക്കു മനസിലായാലും കൺഫ്യൂഷൻ ആവും ഇതെന്താ ഇങ്ങനെ എന്ന് കാരണം ചിലപ്പോ അത്രക്കും കരഞ്ഞുപറയും ആക്ടിങ് സൂപ്പറാ ഇങ്ങനെയുള്ളവരുടെ കൂടെ നരകിച്ചു ജീവിച്ചിട്ട് അവസാനം കുട്ടികൾ വരെ കഷ്ടപ്പെടുന്ന അവസ്ഥ ഞാൻ കണ്ടിട്ടുണ്ട് ഇപ്പോൾ കാണുന്നുമുണ്ട് ഇതിനു ഒരു വീഡിയോ ഇടണം singuvine എല്ലാർക്കും ഇഷ്ട്ടം ആണ് അപ്പോൾ ആ സഹിക്കുന്ന പെൺകുട്ടികൾ മനസിലാക്കി രക്ഷപ്പെടണം അതിനാണ് ❤️❤️❤️
ശരിയായ അറിവാണ് മനുഷ്യന് മുഖ്യമായിട്ട് വേണ്ടത്. പല മനുഷ്യരും സ്വന്തം ബുദ്ധിയിലും പണത്തിലും മാത്രം ആശ്രയം വയ്ക്കും. എവിടെ, ഏത് അവസ്ഥയിൽ ആയിരുന്നാലും സന്തോഷമായിരിക്കാൻ കഴിയണം. ഏത് ബുദ്ധിമാന്റേയും പ്രഗൽഭന്റേയും ഓർമ്മ ഏത് പ്രായത്തിലും, എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാം. അതോടെ ജീവിതം മാറി മറിയും. കർമ്മത്തിന് ഫലം നിശ്ചയം. അത് മനുഷ്യന്റെ പിന്നാലെയാണ് വരിക. ആയതിനാൽ, മറ്റുള്ളവർക്കു വേണ്ടി വലിയതായൊന്നും ചെയ്യാൻ കഴഞ്ഞില്ലെങ്കിൽ പോലും ദുഷ്കർമ്മങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ലത്.
ചേച്ചി ഭാഗ്യവതിയാണ് , ശരിയാണ് ഒരു കൂട്ട് വളരെ നല്ലതാണ്, അത് വേണം പക്ഷെ ഒരിക്കലും ഒരു പെണ്ണുപിടിയൻ ആകല്ല് , യാത്ര എനിക്കും ഒരുപാടിഷ്ട്ടമാണ്, ഓർകുമ്പം തന്നെ വല്ലാത്ത സന്തോഷം , ചേച്ചി ഈ ജന്മം അതുണ്ടാകുമോ
സ്നേഹിച്ച്' ❤ജീവിച്ചാൽ 'ഇവിടെ തന്നെ സ്വർഗ്ഗം❤❤❤കുടുംബജീവിതം സന്തോഷമാണ് എന്നുള്ളത് ഭാര്യയെ അതുപോലെ ഭർത്താവിൻ്റെ മുഖം കണ്ടാൽ മനസ്സിലാക്കാം ചക്കരകളെ❤❤❤ഒരുപാട്ഇഷ്ടമാ നിങ്ങളെ❤❤❤
Singumede വീഡിയോസ് എല്ലാം പോസ്റ്റീവ് എനർജി ഉണ്ട് ഞാനും അങ്ങിനെയാ ചെറിയ പിണക്കങ്ങൾ അപ്പൊ തന്നെ തീർകും പിണങ്ങി irikare ഇല്ല അതുകൊണ്ട് ഫാമിലി ഹാപ്പി ആയി പോകുന്നു 🙏❤️❤️🙏
Chechi enne orupadu inspiration nalkunna alanu...njan happy anu e video kanumpol..enikku 40 years old.Ente husband expired ayittu two years enikku plus two, padikkunna mon..one standard padikkunna mol undu... Eniyum oru vivaham njan think cheythittillayirunnu... Chechi yude video enne chinthippichu... Vivaham kazhikkunnathil thettundo... Ente veettukar amma okke parayunnathu... Adhyam kittiya al nallavanyirunnu...😢.. Athupole orale eniyum kittilla.. Ennokke anu... Arkkum thalparyam illa.. Njan enthu cheyyanam chechi... Thikachum ottapedal anu...
ചേച്ചി, ഞാൻ TP മാധവൻ മരിച്ചപ്പോ ചേച്ചി അതിനെ പറ്റി ഒരു വീഡിയോ ചെയ്തെങ്കിൽ എന്ന് വിചാരിച്ചതേ ഉള്ളു 👍. ശരിക്കും അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും ഒരു പാഠമാണ്
നമ്മുടെ പങ്കാളി അത്രയും നല്ലതാകണം singu അല്ലേൽ ജീവിതം വെറും ബിഗ്സീറോ singunu എല്ലാം നന്മയും ഉണ്ടാകട്ടെ
നല്ല രസമുണ്ട് രണ്ടാളുടെയും സംസാരം കേട്ടിരിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ❤❤
ഇന്നത്തെ ചേച്ചിയുടെ ഹെയർ സ്റ്റൈൽ സൂപ്പർ മുഖത്തിന് നന്നായി ചേരുന്നു👍❤️❤️❤️❤️
100 vayasuvare രണ്ടു പേരും
സന്തോഷമായി ജീവിക്കട്ടെ 🙏🙏🙏🙏🙏❤❤❤❤❤❤
താങ്കളുടെ ഇന്നത്തെ ഹെയർ സ്റ്റെയ്ൽ ആണ് മുഖത്തിനു നല്ലത്
Correct
Athe
Correct
Njanith 1yr back paranjathane😅njan ee chanel kanduthudangiyappol
Athe
ഇന്നത്തെ ഹയർ സ്റ്റയ്ൽ നല്ല ഭംഗിയുണ്ട്
ഞാൻ ഈ അടുത്താണ് ചേച്ചിയുടെ വീഡിയോ കണ്ടു തുടങ്ങിയതേ, എല്ലാം പോസിറ്റീവ് എനെർജി തരുന്ന വീഡിയോ. Thank you chechi .God bless you and your family💚💜💚
♥️❤️❤️❤️❤️❤️❤️❤️
ഇന്ന് ചേട്ടൻ കലക്കി തിമിർത്തു
അടിപൊളി
ഞങ്ങൾക്കും സന്തോഷം ആയി 🥰🥰🥰🥰
Singu. ഞങ്ങൾക്ക് സന്തോഷവും സമാധാനവും തരുന്ന ഒരു സഹോദരി മാത്രം മല്ല ഒരു ദിവ്യ ശക്തി ആണ് 🥰🥰🥰
ഹെയർ സ്റ്റൈൽ അടിപൊളി 👌🏻 നമുക്ക് എല്ലാമെല്ലാം നമ്മുടെ കുടുംബം തന്നെ യല്ലേ singu 🥰❤️
ദാസപ്പാ ഇങ്ങനെ വന്നാ മതി മുടി ഇങ്ങനെ കെട്ടിയിൽ മതി❤❤❤ ഇന്ന് സുന്ദരിയാണ്🎉🎉🎉🎉
ഈ ഹെയർ സ്റ്റൈൽ ആണ് സിംഗിന് നല്ലത്. 👍❤️❤️❤️❤️
എന്താണ് സിങ്കു ഇതൊക്കെ കേട്ടിട്ട് കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാൻ തോന്നുന്നു എന്റെ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും സിന്ധുവിന്റെ വാക്കുകളിലൂടെ പുറത്തുവന്നു ബോബൻ ചേട്ടാ നിങ്ങൾ ഒരു ഭാഗ്യവാനാണ്
സിഗ്ഗുമ്മ. വാക്കുകൾ കേട് ഞാൻ മാറിക്കോടിരിക്കുന്നു. സൂപ്പർ 👍👍❤️❤️❤️❤️❤️
ഒറ്റപെട്ട ജീവിതത്തെക്കാൾ നല്ലത് മരണമാണ്. ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാസം ഞാൻ ഹാപ്പിയാണ്. മോൻ ലീവിന് വന്നിട്ടുണ്ട്. ദുബായിലാണ് ജോലി കല്യാണം കഴിഞ്ഞിട്ടില്ല.
Hair style നല്ലതാണ്, ചേരുന്നുണ്ട്, വീഡിയോകൾ കാണാറുണ്ട്, കേൾക്കാൻ എന്തോ ഒരു രസമുണ്ട്😊
നിങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ് single... ഈ സന്തോഷം ഇങ്ങനെ തന്നെ ദീർഘ കാലം ഉണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു...
Very good advice really 1 appreciate both of you stay blessed 🙌 such a relief when I am watching your video
എന്റെ singuuuu, മുടി കെട്ടിവെക്കുന്നത് സൂപ്പർ 💞💞💞
ഒരുപാടു വർഷങ്ങൾ സുഖമായി ജീവിക്കാൻ, ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
നിങ്ങളുടെ വയസ്സ് എത്രയാണ് ഒരു കൗതുകം കൊണ്ട് ചോദിച്ചതാണ് പറ്റുമെങ്കിൽ പറഞ്ഞാൽ മതി
Singummaaa ... ഇന്നത്തെ ഹെയർ സ്റ്റൈൽ കിടു 👌👌 . മുഖത്തിനു എന്താ ഭംഗി ❤️❤️
ബോബൻ സർ .. ന്റെ നല്ല ഓർമ്മകൾ പങ്കു വയ്ക്കുന്നത്
കുറച്ച് വേദനയോടെ ആണ് കേട്ടിരുന്നത് 🥰🥰 . എന്നാലും , ഇപ്പോൾ ദൈവം ആ വേദനയുടെ ഇരട്ടി സന്തോഷം ദൈവം തന്നല്ലോ 🙏🙏🙏
നിങ്ങൾ അടിച്ചു പൊളിച്ചു ഇണകുരിവികളെ പോലെ സമൂഹത്തിനും , കുടുംബത്തിനും , മാതൃക ആയി , മറ്റുള്ളവർക്ക് നന്മ ചെയ്തു ജീവിക്കാൻ കഴിയട്ടെ ❤️
Singumma പറഞ്ഞത് കറക്റ്റ് എപ്പോഴും കഷ്ടപ്പാട് ആയാൽ ആ ആൾക്ക് ഒരിക്കലും സന്തോഷം എന്നൊരു കാര്യം മുഖത്തെ വരില്ല
@@shalybabu4538 എപ്പോഴും കാഷ്ടപ്പാട് ആണ് എങ്കിൽ കഷ്ടപ്പാട് ഇല്ലാത്ത ഒരു ലൈഫ് തരട്ടെ
ഇന്നത്തെ hairstyle സൂപ്പർ പത്തു വയസ്സ് kuranjathupole
കുടുംബത്തെ കുറിച്ച് പറഞ്ഞാൽ നല്ലതല്ലേ singuma കൂടുമ്പം ഇമ്പം ഉള്ളതാണ് കുടുമ്പം ❤️❤️thanks സുന്ദരിയായിട്ടിരിക്കുന്നു 😄👍❤️🙏ഇങ്ങനെ തന്നെ ഇരിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ singuma ❤️❤️
Singumma നിങ്ങൾ രണ്ടാൾക്കും എത്ര വയസു ഉള്ളപ്പോ ആണ് പ്രണയത്തിൽ ആയെ.???നിങ്ങളുടെ പ്രണയം കണ്ടിട്ട് ഭയങ്കര സന്തോഷം തോന്നുന്നു. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤
എല്ലാ നന്മകളും നിങ്ങൾക്കു ഉണ്ടാവട്ടെ ❤️❤️❤️❤️
ഒത്തിരി ഇഷ്ടം പെട്ടു വീഡിയോ എല്ലാവരും നല്ലതായിവറേറ് രാധാമണിമോഹനൻ
Single എല്ലാവരുടെയും opinion മുടി കെട്ടി വെക്കാൻ 👌🏾👌🏾❤❤നല്ല ഭംഗി ❤
സിംഗിൾ സൂപ്പറാണ്, സംസാരം കേട്ടിരിക്കാൻ ഇഷ്ടം തോന്നുന്നു ❤
ബോബൻ ചേട്ടൻ കൂടെ കൂടിയപ്പോൾ വീഡിയോ മനോഹരം ആയി❤
നിങ്ങൾ പരസ്പര പൂരകം ആണ് സുഹൃത്തുക്കളെ, നല്ല മാതൃക ആണ് എല്ലാവർക്കും.❤
ഈ ഹെയർ സ്റ്റൈൽ ആണ് ചേച്ചിക്ക് നല്ലത് ദാസാ 😍🤩
ചേച്ചി കുടുംബ ജീവിതം സന്തോഷകരമാക്കാൻ പറഞ്ഞു തരുന്നതിൽ സന്തോഷമേയുള്ളൂ ചേച്ചിയെ എനിക്കൊരു പാടിഷ്ടമാണ്❤
നല്ല സംസാരം ട്ടോ.. ഈ അടുത്താണ് വീഡിയോ ശ്രദ്ധിച്ചത്.. നന്നായി ട്ടുണ്ട് ട്ടോ.. കുറേ കാര്യങ്ങൾ മനസിലാക്കി തരുന്നു.. ഒരുപോസിറ്റീവ് എനെർജി 👌👌👌
Singu ee open mind aanu othiri eshtam.❤❤❤
Randuperum nallavaranu daivam orumippichethu nannai.❤❤
Hair. Style super poli. Sundhari.... Ayi singuma egana venam videoyil njgalod
Mindan. Varan. ❤️❤️❤️
Single, dear super videos annu. E hair style nannayttundu single.
Hai single njan husband jeevichirikke single aayi jeevichu marikkunna oral aanu. Athu oorthal single ethra lucky aanu
മുടി ketoboyann മോക് ചേരുന്നത്❤❤❤😂
വയസ്സുകാലത്ത് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കാൻ കൊള്ളാം സിംഗിൾ
അതിനു പോലും ആരും യില്ലാതെ വന്നാലോ
മദ്യപാനമില്ല മറ്റുള്ളവരുടെ കണ്ണിൽ വളരെ സ്നേഹമുള്ള ഹുസ്ബൻഡ് കുഞ്ഞിന്റെ അച്ഛൻ വീട്ടിൽ എത്തിയാൽ ഒരു സഹായമോ സഹകരണമോ സ്നേഹമോ ഇല്ലാതെ സ്വന്തം കാര്യത്തിനു മാത്രം സ്നേഹം അഭിനയിക്കുന്ന ഭർത്താക്കന്മാർ ഉണ്ട് singu, അവർ എപ്പോളും അഭിനയികക്കും കൂടെ നിൽക്കുന്നവർക്കു മനസിലായാലും കൺഫ്യൂഷൻ ആവും ഇതെന്താ ഇങ്ങനെ എന്ന് കാരണം ചിലപ്പോ അത്രക്കും കരഞ്ഞുപറയും ആക്ടിങ് സൂപ്പറാ ഇങ്ങനെയുള്ളവരുടെ കൂടെ നരകിച്ചു ജീവിച്ചിട്ട് അവസാനം കുട്ടികൾ വരെ കഷ്ടപ്പെടുന്ന അവസ്ഥ ഞാൻ കണ്ടിട്ടുണ്ട് ഇപ്പോൾ കാണുന്നുമുണ്ട് ഇതിനു ഒരു വീഡിയോ ഇടണം singuvine എല്ലാർക്കും ഇഷ്ട്ടം ആണ് അപ്പോൾ ആ സഹിക്കുന്ന പെൺകുട്ടികൾ മനസിലാക്കി രക്ഷപ്പെടണം അതിനാണ് ❤️❤️❤️
singuma,innathe hair style nannayi cherunnundu.super chakkara❤
Ennum engane hair style mathitto . Looking super smart in this style. Love you❤❤😘
❤❤❤ഉമ്മ വളരെ ശരിയാണ് 👌👌👌👌❤️
Ee hairstyladoo nallathu, facenanayikanaam❤❤❤❤❤❤❤
Singu. Hair style nannayittund❤❤❤❤🎉🎉🎉🎉🎉
Hair style super ayittund rajani
Singummaaa❤❤❤njn singummede Ella videosum kannar und...pazhe videos ellam eduthu kanar undd
ഞാൻ ഈ വീഡിയോ സ്നേഹപൂർവ്വം എന്റെ കെട്ടിയോന് അയച്ചു കൊടുത്തു 😍 ജീവന്റെ ജീവൻ ആണ് ❤️ പക്ഷെ കൂട്ടുകാരെ കണ്ടാൽ വീട്ടുകാരെ മറന്നു പോകും എന്താ ചെയ്യാ 😒
കുട്ടുകാരെ കണ്ടാൽ മറക്കാത്ത ചേർത്ത് പിടിക്കുന്ന ഒരാൾ വന്നാലോ
@@JohnsonJoseph-k9g വേണ്ട ഇനി എത്ര ജന്മം ഉണ്ടെങ്കിലും എനിക്ക് എന്റെ കെട്ടിയോൻ തന്നെ മതി
Singu.. ingane mudi kettiyittu Nalla bangiyund👌👌👌👍♥️♥️♥️🥰🥰🥰
Singumma ഇതൊക്കെ കേട്ട് സ്വയം മാറി കൊണ്ടിരിക്കുന്നു ഞാൻ🥰🥰🥰🥰
Super സിംഹ കുട്ടി....
ഒരുപാട് ചെറുപ്പം ആയി ❤️❤️❤️
ശരിയായ അറിവാണ് മനുഷ്യന് മുഖ്യമായിട്ട് വേണ്ടത്.
പല മനുഷ്യരും സ്വന്തം ബുദ്ധിയിലും പണത്തിലും മാത്രം ആശ്രയം വയ്ക്കും. എവിടെ, ഏത് അവസ്ഥയിൽ ആയിരുന്നാലും സന്തോഷമായിരിക്കാൻ കഴിയണം. ഏത് ബുദ്ധിമാന്റേയും പ്രഗൽഭന്റേയും ഓർമ്മ ഏത് പ്രായത്തിലും, എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാം. അതോടെ ജീവിതം മാറി മറിയും.
കർമ്മത്തിന് ഫലം നിശ്ചയം. അത് മനുഷ്യന്റെ പിന്നാലെയാണ് വരിക. ആയതിനാൽ, മറ്റുള്ളവർക്കു വേണ്ടി വലിയതായൊന്നും ചെയ്യാൻ കഴഞ്ഞില്ലെങ്കിൽ പോലും ദുഷ്കർമ്മങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ലത്.
Singu hairstyle nannaayittundtto ❤❤❤😊😊😊
Snahikkan oralundakil geevitham kalarfull ayirikum
Hair style sooper singuma❤
Singu ella nanmayum undakatte🙏🙏🙏💖💖💖
ചേച്ചിയെ പോലെ ഒരു നാത്തൂൻ എനിക്ക് കിട്ടിയില്ലല്ലോ. ബോബൻ ചേട്ടൻ സംസാരിക്കുന്നതു കേട്ടിരിക്കാൻ എന്താ രസം ❤❤
Sinkumma engane hairstyle cheyyunnath adipoli❤❤❤
നമ്മൾ എത്ര ആത്മാർത്ഥമായി സ്നേഹിച്ചാലും
Theerchayayittum sayanthanathil oru athmartha ulla koott valare nallathu thanne❤❤❤❤❤
Singakkuttiii❤️❤️
ഈ ഹെയർസ്റ്റൈൽ Supper❤❤❤❤❤ സുന്ദരിയാ
Hairstyle eshtappettu Singu....''
Ente chakkare kelkan nalla resamundu, ente makale yum chakkaraye pole thanneya valarthiyathu
Njan Alpy kkari anu....
Njan ennale anu Frist ayi e Chanel kandathu....yenikku oru padu eshttamayi....ennu erunnu Kure vedio Njan kandu ktto ...super.....
അയ്യോ ഇന്നലെ കണ്ടെയുള്ളു. വലിയ നഷ്ടം. ഇനി എന്നും കാണുക. 👍
Njan valare respect cheyyunna personality aanu mam, innaleya mam nde vedeo kandu thudangiyath.❤
Singhu എന്നും ഡൈ ചെയ്യുമോ ഏതാണ് യൂസ് ചെയുന്നത്
Chechi veettil irunnu cheyyavunna job vallathum undavumo
You are right❤
Singlechy your talks are eyeopener for all familiy
ചേച്ചി ഭാഗ്യവതിയാണ് , ശരിയാണ് ഒരു കൂട്ട് വളരെ നല്ലതാണ്, അത് വേണം പക്ഷെ ഒരിക്കലും ഒരു പെണ്ണുപിടിയൻ ആകല്ല് , യാത്ര എനിക്കും ഒരുപാടിഷ്ട്ടമാണ്, ഓർകുമ്പം തന്നെ വല്ലാത്ത സന്തോഷം , ചേച്ചി ഈ ജന്മം അതുണ്ടാകുമോ
Interview.... ൽ ഇങ്ങനത്തെ hairstyle മതി ആയിരുന്നു...❤
സ്നേഹിച്ച്' ❤ജീവിച്ചാൽ 'ഇവിടെ തന്നെ സ്വർഗ്ഗം❤❤❤കുടുംബജീവിതം സന്തോഷമാണ് എന്നുള്ളത് ഭാര്യയെ അതുപോലെ ഭർത്താവിൻ്റെ മുഖം കണ്ടാൽ മനസ്സിലാക്കാം ചക്കരകളെ❤❤❤ഒരുപാട്ഇഷ്ടമാ നിങ്ങളെ❤❤❤
കുടുംബ കാര്യങ്ങൾ പറയുന്നത് നല്ലതാണ്
Kelkumpol thanne enthu suham.❤nice video
Hair style super voice very good ❤
സിങ്കുവിന് അന്ന് ഇന്റർവ്യൂ സമയത്തു മുടി ഇങ്ങിനെ കെട്ടിയാൽ മതിയായിരുന്നു. അന്ന് വിഗ് വെച്ചമാതിരി തോന്നിയിരുന്നു.
Nalla video.ippozhanu enikku ithu kaanaan sadhichath 🙏🙏❤️
Single ningalkku thulyam ningal Mataram
Boban chettante face kanan pattiyilla answer cheyumbol expression ❤
Athe Hair style super ❤❤
Singumede വീഡിയോസ് എല്ലാം പോസ്റ്റീവ് എനർജി ഉണ്ട് ഞാനും അങ്ങിനെയാ ചെറിയ പിണക്കങ്ങൾ അപ്പൊ തന്നെ തീർകും പിണങ്ങി irikare ഇല്ല അതുകൊണ്ട് ഫാമിലി ഹാപ്പി ആയി പോകുന്നു 🙏❤️❤️🙏
Wish you all the best❤❤❤
സായന്തനത്തിൽ ഉറപ്പായും നല്ലൊരു കൂട്ട് ഉണ്ടാവുന്നത് നല്ലത് തന്നെയാണ്. പരസ്പരം മനസ്സിലാകുന്ന കൂട്ട് ആയിരിക്കണം
Thank you Chechi 🥰🥰🥰🥰
അയ്യോ രാത്രി ഇട്ട വീഡിയോ ആയിരുന്നോ ഞാൻ ഇപ്പോൾ ആണ് കാണുന്നത് സിങ്ങു അമ്മ ❤️❤️❤️❤️❤️❤️
Antta Ponnu Vavachu love you 🥰 💋💋💋💋💋💋💋💋💋💋💋
Mm kozhivaal ini enganay kettiyaal mathi ketto konthi❤😂❤
Chechi enne orupadu inspiration nalkunna alanu...njan happy anu e video kanumpol..enikku 40 years old.Ente husband expired ayittu two years enikku plus two, padikkunna mon..one standard padikkunna mol undu... Eniyum oru vivaham njan think cheythittillayirunnu... Chechi yude video enne chinthippichu... Vivaham kazhikkunnathil thettundo... Ente veettukar amma okke parayunnathu... Adhyam kittiya al nallavanyirunnu...😢.. Athupole orale eniyum kittilla.. Ennokke anu... Arkkum thalparyam illa.. Njan enthu cheyyanam chechi... Thikachum ottapedal anu...
നല്ല മെസ്സേജുകൾ ആണ് സിംഗിൾ ❤❤❤❤❤
ഞങ്ങളും പ്രേമിച്ചു ജീവിക്കുന്നു ഇന്നും ❤❤❤❤❤
Superbbbbb video🤗🤗❤️❤️🙌🙌
Singhooooooo😘😘😘😘😘😘🙌
Mindblowing videos🙌🙌🙌🙌
Each & every video is super interesting!!!!!!
…..Watching from Bahrain 🇧🇭👋
Singu ബോബൻ ചേട്ടൻ പറയുന്ന ഫ്ലോ പോകുന്നു ഇടയിൽ കയറി സംസാരിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക 🙏🙏
interview -ലെ hairstyle ചേച്ചിക്ക് ചേരുന്നില്ലായിരുന്നു എന്ന് തോന്നി... പക്ഷേ ഇന്ന് OK ആയി ❤ 1
Chechi nattil ninnapol oru pink colour dress kammal mudi ketti vachu vdo ittille.athupole ulla mudi style aanu kooduthal nallathu dasssaaaa
ചേച്ചി, ഞാൻ TP മാധവൻ മരിച്ചപ്പോ ചേച്ചി അതിനെ പറ്റി ഒരു വീഡിയോ ചെയ്തെങ്കിൽ എന്ന് വിചാരിച്ചതേ ഉള്ളു 👍. ശരിക്കും അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും ഒരു പാഠമാണ്
മുടി കെട്ടിയിട്ടു വന്നാൽമതി singumma നല്ല ഭംഗിയുണ്ട്