Це відео не доступне.
Перепрошуємо.

ഇലക്ട്രിക് കാറ് വാങ്ങിയാൽ കൊടുത്ത കാശ് പോകുമോ?

Поділитися
Вставка
  • Опубліковано 12 лип 2024
  • In this video we have discussed about is it worth to buy an EV car in this year

КОМЕНТАРІ • 19

  • @nahaskuttan2242
    @nahaskuttan2242 Місяць тому +2

    നീ മുത്താണെടാ... ഞാൻ ഒരു വണ്ടി എടുക്കുന്നുണ്ടെങ്കിൽ ബ്രോയെ അറിയിച്ചിട്ടേ എടുക്കൂ... ഇത്‌ രാജ ശാസനം...❤

  • @anupmanohar3762
    @anupmanohar3762 Місяць тому +1

    സാധാരണക്കാരന് ev വാങ്ങാൻ time ആയിട്ടില്ല...cash ഉള്ളവർക്ക് എന്തും ചെയ്യാം

  • @naveennalambrath1499
    @naveennalambrath1499 27 днів тому

    🙏

  • @Thomas-s2h
    @Thomas-s2h Місяць тому

    Pure electric car ആണൊ hybrid car (പെട്രോൾ plus electric ) ആണൊ നല്ലത്?

  • @sirajpanoor8568
    @sirajpanoor8568 Місяць тому

    Bro enik oru car vanganam ennund 1 lakh down paymentil 15000 thin thaze emi varunna mailage ulla oru nalla car parayaamo pls

  • @77sarin
    @77sarin Місяць тому

    മാസം ആവറേജ് 1000 കെഎം ഓട്ടമുണ്ട് .. പെട്രോൾ hybrid ev ഏതാണ് നല്ലത് long term user ആണ് ഞാൻ ആദ്യത്തെ car 10വര്ഷം ഉപയോഗിച്ച് രണ്ടാമത്തെ car 15 വര്ഷം ആകുന്നു upgrade ചെയ്യണ്ട സമയം കഴിഞ്ഞു ആകെ കൺഫ്യൂഷൻ ആകുന്നു

  • @johnyjohnydevassy2155
    @johnyjohnydevassy2155 Місяць тому

    പുതിയ. Swift. നോക്കുന്ന. Bro. എന്താ അഭിപ്രായം

  • @anastkanastk1528
    @anastkanastk1528 Місяць тому

    ❤cng nallath ആണോ?

  • @HaneefM-dd3gc
    @HaneefM-dd3gc Місяць тому

    പൊട്ടത്തരമാണ്

    • @dilshad55672
      @dilshad55672 28 днів тому

      Pls explained nthe anne pottethram?