@Izzath77 oh...Kure kalam ayi vandi vangan plan cheyyunnu...ini one year wait cheyyan vayya 😅...also, ee model inte look ishtapoettu... facelift il look ishtam ayillenkilo 😅
ബ്രോ ഞാൻ സ്ഥിരമായി വിഡിയോ കാണുന്ന ആളാണ് നിങ്ങളുടെ ഇൻസ്റ്റഗ്രാം ഐഡി എന്താണ് കാർ വാലെ എന്നാൽ എന്താണ് കൂടുതൽ അറിവില്ല അതുപോലെ എനിക്ക് പുതിയ കാർ എടുക്കണം മെന്ന് ഉണ്ട് ഹോണ്ട അമേസ് ആണോ നല്ലത് അല്ലെങ്കിൽ പുതിയ സിട്രോൺ ഓട്ടോമാറ്റിക് ആണോ നല്ലത് താങ്കൾ പറഞ്ഞ ഒരു പ്രശ്നവും ഇല്ലാത്ത വാഹനം അല്ലെ at സിട്രോൺ ബസാൾട്ട് അത് അല്ലെ പ്ലീസ് ഒന്ന് മറുപടി പറയാമോ ബ്രോ
പുതിയ Hyundai എക്സ്റ്ററിൽ, കയറ്റത്തിൽ നിർത്തി എടുത്താലും പുറകോട്ട് പോവില്ലെന്നാണ് കേൾക്കുന്നത്, ശരിയാണോ, പകരം സാവധാനത്തിൽ മുന്നോട്ടാണ് പോകുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്(amt യിൽ )
ഓട്ടോമാറ്റിക് ആണ് എനിക്ക് ഇഷ്ടം. കാലത്തിനു ഒത്ത മാറ്റവം ഉൾക്കൊള്ളണം . ക്ലച്ച് ,ഗിയർ ഷിഫ്റ്റ് ഇതൊക്കെ ഒരു ഭാരം ആണ്.❤❤❤
Torq converted auto transmission was there 40 years ago but was expensive. Kalathinottu Mattam vannilla.
I own a nissan magnite CVT turbo. I never felt any rubber band effect. Its smooth and powerful.
Just drive the pure AT then u could feel the difference
Imt ,ഒഴിവാക്കരുത്, വേറെ ലെവൽ ആണ്, feel ആണ്, പൊളിയാണ്😊
Sonet Htk plus turbo imt oru video cheyumoo
Thanks for the validation...ithiri overpriced anenkilum Brezza ZXI+ AT book cheythu irikkukayaanu
@Izzath77 oh...Kure kalam ayi vandi vangan plan cheyyunnu...ini one year wait cheyyan vayya 😅...also, ee model inte look ishtapoettu... facelift il look ishtam ayillenkilo 😅
@Izzath77 cash lurayumo? Engane
@Izzath77 Brezza hot selling aanu... yearback okke varan chance kuravalle
മാന്വൽ ഗിയർ ഷിഫ്റ്റ് വണ്ടിയേക്കാൾ, ഓട്ടോമാറ്റിക് കാറുകൾ മൈലേജ് തന്നു തുടങ്ങി.. അതു നല്ലതാണ്❤❤❤❤
Car name?
@@rockline3938 Celerio
@@rockline3938 സെലേറിയോ
from what I read online, most say we need not slip gear to Neutral in traffic for AT...athu kooduthalum parayunnathu AMT kkum DCT kkum anallo
Make a video about purchasing used car details or second hand cars purchasing
Good
നല്ല വിശദീകരണം
🙏
2016 feb amt WagonR eduthau. 60000 km ayi inneku,8 yrs
Innu complaint ayi 😢
Enth patti
dct💕💕
igins ഏത് auto matic ഗിയർ ആണ് നല്ലത്
Tiago & ignis ബെറ്റർ amt ഏതാണ് കൺഫ്യൂഷൻ മാറ്റുമോ
Japanese is much better
ബ്രോ ഞാൻ സ്ഥിരമായി വിഡിയോ കാണുന്ന ആളാണ് നിങ്ങളുടെ ഇൻസ്റ്റഗ്രാം ഐഡി എന്താണ്
കാർ വാലെ എന്നാൽ എന്താണ് കൂടുതൽ അറിവില്ല
അതുപോലെ
എനിക്ക് പുതിയ കാർ എടുക്കണം മെന്ന് ഉണ്ട് ഹോണ്ട അമേസ് ആണോ നല്ലത്
അല്ലെങ്കിൽ പുതിയ സിട്രോൺ ഓട്ടോമാറ്റിക് ആണോ നല്ലത്
താങ്കൾ പറഞ്ഞ ഒരു പ്രശ്നവും ഇല്ലാത്ത വാഹനം അല്ലെ at സിട്രോൺ ബസാൾട്ട് അത് അല്ലെ
പ്ലീസ് ഒന്ന് മറുപടി പറയാമോ ബ്രോ
Please call
Correct
പുതിയ Hyundai എക്സ്റ്ററിൽ, കയറ്റത്തിൽ നിർത്തി എടുത്താലും പുറകോട്ട് പോവില്ലെന്നാണ് കേൾക്കുന്നത്, ശരിയാണോ, പകരം സാവധാനത്തിൽ മുന്നോട്ടാണ് പോകുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്(amt യിൽ )
ശരിയാണ്
അത് spresso മുതൽ ഉള്ള സുസുക്കി കാറുകളിൽ ഉള്ളതല്ലേ. ഹിൽഹോൾഡ് അസ്സിസ്റ്
നിങ്ങൾ എന്താണ് പറയുന്നത് ഒന്നും മനസ്സിലായില്ല
Manual ne automatic akkan pattumo
സാധാരണ ഗതിയിൽ നടക്കില്ല...
@@baijunatarajan2848 okay
iMT യ്ക്ക് Clutch ഇല്ലെന്ന് ആരാണ് പറഞ്ഞത്.. Clutch Pedal ആണ് ഇല്ലാത്തത് .. Automatic Clutch ആണ് iMT യ്ക്ക് ഉള്ളത്...മാനുവൽ ആയി ഗിയർ മാറ്റി കൊടുക്കണം...
Bill 😂
igins automatic manual better
AGS
പറഞ്ഞത് തന്നെ 10 വട്ടം പറയാതെ പോയിന്റ്കൾ include ചെയ്യുക വലിച്ചു നീട്ടാതെ