കണ്ടിട്ട് സഹിക്കുന്നില്ല🥺Pranav|Praveen

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 631

  • @KavyaRS1721
    @KavyaRS1721 3 дні тому +2393

    പ്രവീണിന് നന്ദി 🥹മറ്റൊരു വിസ്മയ ആകാൻ അവളെ വിട്ട് കൊടുക്കാത്തത്തിൽ 🥹

  • @aubeatzzz1017
    @aubeatzzz1017 3 дні тому +5167

    Praveen is great അവൻ അവന്റെ പെണ്ണിനെ protect ചെയ്തു ♥️കുഞ്ഞിനേയും ✨

  • @athurajus
    @athurajus 3 дні тому +2177

    രണ്ടു വണ്ടി വാങ്ങിയതുപോലും അനിയന്റെ പേരിൽ.ശരിക്കും നല്ല മനസ്സ് ഉള്ളവനാണു പ്രവീൺ. 💜

    • @Sahlasiddique
      @Sahlasiddique 3 дні тому +35

      Puthiya car mrudulayude achan avarkku marrieginu gift kodutha car aanu

    • @KavyaRS1721
      @KavyaRS1721 3 дні тому +36

      ​@@Sahlasiddique athalla avrde car um pne Thar um

    • @jyothisns677
      @jyothisns677 3 дні тому +10

      ​@@Sahlasiddiqueda machu avrk motham 3vandi ind

    • @AimaReji
      @AimaReji 2 дні тому

      ​@@jyothisns6774കാർ... 2സ്കൂട്ടി... ഒരു ബുള്ളറ്റ്

    • @iamancyy
      @iamancyy 2 дні тому +1

      ​@@AimaRejiath full cash okke koduthatha

  • @Shanisflavoursofmalabar
    @Shanisflavoursofmalabar 3 дні тому +3341

    അവർ വീഡിയോ എടുത്തു വെച്ചില്ലായിരുന്നെങ്കിൽ ഇതൊന്നും ആരും വിശ്വസിക്കില്ലായിരുന്നു 🥹

  • @A_n_j_u03
    @A_n_j_u03 3 дні тому +462

    പ്രവീൺ ചേട്ടൻ ആണ് ശെരിക്കും ആൺകുട്ടി... ♥️ he is a gem💎 mrudula chechii orikkalum suffer cheyyan chettan sammathikkilla 💎

  • @Nimisha_Vishnu
    @Nimisha_Vishnu 3 дні тому +291

    ഗർഭിണി ആയ പെണ്ണിനെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചവർക്ക് മാപ്പ് ഇല്ല..❌

  • @aashnasaleem31
    @aashnasaleem31 3 дні тому +658

    Pranav...അവന്റെ പതനം തുടങ്ങി..അവന്റെ subcribers oke താഴെക്ക് പോണ പോക്ക് കാണണം...happy to see that people in kerala are reacting to this issue as the best possible way as they can!!!❤

  • @donuzz5563
    @donuzz5563 2 дні тому +319

    ഞാൻ കല്യാണം കഴിഞ്ഞു പോയത് 5 ആണുങ്ങൾ ഉള്ള വീട്ടില.. മൂന്നാമത്തെ ആളാ എന്റെ hus.. എന്തൊരു സ്നേഹമാ അവരൊക്കെ എന്നോട്. എപ്പോഴും പറയും എന്നോട് "നീ വന്നതിനു ശേഷമാ ഇവിടം ഇത്രയും സ്വർഗം ആയതെന്ന്.. Pregnent ആയിരുന്ന time ഒക്കെ എത്രമാത്രം എന്നെ care ചെയ്തു with my mthr in lw... ഇപ്പൊ 11 വർഷം കഴിഞ്ഞു.. ഇതു വരേയ്ക്കും എന്റെ മനസ്സ് വിഷമിപ്പിക്കുന്ന ഒരു കാര്യവും ആരും എന്നോട് ചെയ്തിട്ടില്ല ന്ന് എവിടെയും എനിക്ക് ധൈര്യത്തോടെ പറയാം.. ഇപ്പോഴും സ്നേഹത്തിന് ഒരു കുറവും വന്നിട്ടുമില്ല.. അനിയൻ ചേട്ടന്മാരെയൊക്കെ കണ്ടാൽ frnds പോലെയാ അവർ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പെരുമാറുന്നത്... അത്രമാത്രം സന്തോഷത്തിലും സമാധാനത്തിലും ആയിരിക്കുന്നു ഞങ്ങൾ...
    പാവം മൃദുല... ഇത്രയൊക്കെ സഹിച്ചില്ലേ അവർ 😒
    Shame on pranav and his koothara parrnts 🥵🥵

    • @ishanimom622
      @ishanimom622 2 дні тому +1

      U r very lucky🥰🥰 vayichapo oru doubt..chettanmar kalyanam kazhichille

    • @hungerbird1233
      @hungerbird1233 2 дні тому +1

      Oru otta thallaa😂

    • @donuzz5563
      @donuzz5563 День тому +1

      @@ishanimom622 2 perude mrg appo kazhinjarunnu.. Avr abroad ayirunnu. Njangalude mrgnu avarokke nattil indarunnu. Ippo ellaperudeyum mrg kazhinju 😊

    • @donuzz5563
      @donuzz5563 День тому

      @@hungerbird1233 അല്ല ചെങ്ങായീ.... എന്റെ ജീവിതത്തിലെ ഒരു moment പങ്കുവച്ചതാ 🥰

    • @CopaMocha6232
      @CopaMocha6232 День тому

      You are blessed❤❤❤❤

  • @Gospelmediaes
    @Gospelmediaes 3 дні тому +1578

    Pranavinte future wife nu ipozhe oru wish....welcome to ootty nice to meet you😂😂

    • @cheflifestylesvlog
      @cheflifestylesvlog 3 дні тому +5

      😂😂😂

    • @farzanayoosuf6951
      @farzanayoosuf6951 3 дні тому +1

      🤣

    • @athiraraj940
      @athiraraj940 3 дні тому +1

      😂😂

    • @sruthipvelayudhan6688
      @sruthipvelayudhan6688 3 дні тому

      😂😂

    • @rsreelakshmynair6433
      @rsreelakshmynair6433 3 дні тому +103

      അവനു ഈ നാട്ടീന്നു പെണ്ണ് കിട്ടും ന് തോന്നുന്നില്ല.... അല്ല പറയാൻ പറ്റില്ല ബാലക്ക് പെണ്ണ് കിട്ടിയല്ലോ

  • @Flywithme077
    @Flywithme077 3 дні тому +998

    ഗർഭിണിക്ക് മാനസിക സന്തോഷം നല്കാത്തത് പോലും വലിയ തെറ്റാണ് 😬

    • @Niharika809
      @Niharika809 2 дні тому +8

      സന്തോഷം കൊടുക്കാത്ത വീട്ടിൽ ഡെലിവറി ടൈം വരെ എങ്ങനെ നിന്നു? സാധാരണ 7 months ൽ എല്ലാരും സ്വന്തം വീട്ടിൽ പോകും മൃദുല പോയില്ല ഇത്രയും ദ്രോഹികൾ ഉള്ള വീട്ടിൽ എന്തിന് നിന്നു?എങ്ങനെ നിന്നു? ഇത്രയും മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നേൽ അവളുടെ മുഖത്ത് നോക്കിയാൽ അത് മനസിലാകും bfr mrg നേക്കാളും മൃദുല ഭംഗി കൂടി തടിവെച്ചു happy അല്ലാതെ നിൽക്കുന്ന ഒരാൾ ഇങ്ങനെ ആണോ ആവുക? Commensence upaയോയോഗിക്ക്

    • @haritha5908
      @haritha5908 2 дні тому +13

      ​@@Niharika809uff vellye logic thanne.... Pranav oru madiyan an.... Promotions nte videos edukkan an vittl povathe mrudula avde ninne enn video ll parayunnund....pregnancy related promotion videos channel ll kaanam.... Pinne ithrem thendi tharam kaanicha thenthem thallem aa naayayum abhinayicha video kandille.... Ath pole nivarthi ked kondavum paavam chirich nikkunne.... Pinne praveen nalla oru husband an athinte sandhosham aa kuttiyude mugath ndavum.... Ithrem kandittum ingane parayan pattunnundallo kashttam......

    • @andreaammu9702
      @andreaammu9702 2 дні тому +1

      ​@@Niharika809 muru praveeninte koode nikkana agrahichath mathram alla punalur hospitalil kanikkunnond thenmala poy ninnal oru avashyathin avark pettenn varan kazhiyilla mathramalla ee vdoyil muru parayunnond ivarkoke ennod ithrem deshyam ondenn njn ipozha ariyunne enn so ipo clarification kitty kanuallo alle

  • @Avanthikajanaki
    @Avanthikajanaki 3 дні тому +459

    എന്റെ അഭിപ്രായം മൃദുല ചേച്ചിയുടെ വീട്ടുകാർ മനുഷ്യാവകാശ കമ്മീഷനുമുൻപിൽ പോയി പരാതി നൽകണം എന്നാണ്,

  • @mashripachu825
    @mashripachu825 3 дні тому +895

    ഇവരെ പോലെ ജീവിക്കണം എന്ന് വിചാരിച്ച ഞാൻ ഇപ്പോൾ 🥹

  • @Canadianscenic
    @Canadianscenic 3 дні тому +245

    ചേച്ചി പറഞ്ഞത് പോലെ അവർക്കെതിരെ കേസ് എടുക്കണം ആ കുടുംബത്തിന് എതിരെ കേസ് എടുക്കണം. മറ്റൊരു കുടുംബത്തിൽ നിന്ന് സന്തോഷത്തെ ജീവിക്കാൻ വന്ന ഒരു ഒരാൾക്കും അവളെ തൊടാൻ പോലും അധികാരം ഇല്ല💯. She should be strong, both of them

  • @fathimanoufal5986
    @fathimanoufal5986 3 дні тому +430

    ആ സിറ്റുവേഷൻ അനുഭവിച്ചവർക് മാത്രേ അതിന്റെ pain മനസ്സിലാക്കുള്ളു....😢😢😢എന്ത് പ്രശ്നം വന്നാലും വന്നുകേറിയ പെണ്ണിന്റെ തലക് ഇടുന്ന നമ്മുടെ സമൂഹത്തിന്റെ ചിന്താഗതി ആദ്യം മാറ്റണം 💯

    • @vinojm.k6199
      @vinojm.k6199 3 дні тому +4

      Njanun ethupole same situation anubhavichathanu,ammayiammayayil ninnum, ethreyokke ayalum ende koode enne support cheythu kondu ende husband koodeyund, he is a 💎 gem

    • @priyarajendran4888
      @priyarajendran4888 2 дні тому +2

      💯

    • @Vvibe_
      @Vvibe_ 2 дні тому +1

      Very true 👍

    • @nooruumar3141
      @nooruumar3141 2 дні тому

    • @AnittAsibi-x4v
      @AnittAsibi-x4v 2 дні тому +1

      സത്യം ingane ഒരു വീട്ടിൽ നിന്ന് ഇറങ്ങി പോന്നു athukond ippo ഒറ്റയ്ക്ക് ആഹ്ണേലും സമാധാനം und

  • @AshwiniNikhil-An
    @AshwiniNikhil-An 3 дні тому +83

    Mridula nte family nte avastha 😢pavangal! But proud of Praveen he proved he is a man ! Family kk veendii kettiya pennine vedhanippikkunna aan vesham kettiyanvanmare maathree nammal kandittulluuu! But bharya kk um kunjinum veendii avan orupaaad suffer cheythuuu🥲❤💯

    • @sunitharanjith3912
      @sunitharanjith3912 2 дні тому

      True... Praveen parayunnu achante brother te kannil pennine adakki bharikunne aanu aanugal ennu.. But athalla ketiya pennine protect cheyanam enu praveen theliyichuu

  • @kiara12345
    @kiara12345 3 дні тому +125

    Ithupolthe ammayiammamaare enikkariyaaaaam

  • @Shad711
    @Shad711 3 дні тому +656

    aa കുട്ടിക്ക് വെള്ളം പോവാൻ ഉണ്ടായ കാരണം ,എല്ലാർക്കും മനസ്സിലായില്ലേ😢

    • @Dhiyaa-k9i
      @Dhiyaa-k9i 3 дні тому +24

      Yes due date aayittpolum illa 😢

    • @Filuuu-1234
      @Filuuu-1234 3 дні тому +8

      Sathyam 👍

    • @sajeenashanvlog
      @sajeenashanvlog 2 дні тому +7

      Aa videoyil mridu paranjirunath ini deliveryk 5 days polumilaanalae

    • @sizashazin8743
      @sizashazin8743 2 дні тому +2

      Satyam enikkum thonni

    • @shifazilvnb5195
      @shifazilvnb5195 2 дні тому +13

      Eyy ath അതുകൊണ്ടാവണമെന്നില്ല.. എനിക്കൊക്കെ 20 days munne vellam pooynnu.... Ath ചില ആളുകൾക്ക് angane varum.... Enn karuthi മറ്റവരെ njan ന്യായീകരിക്കുന്നതല്ല..

  • @World2233-tn
    @World2233-tn 3 дні тому +841

    കൊച്ചുവിന് പെണ്ണില്ല ഇനി.

  • @Poojajyothish
    @Poojajyothish 3 дні тому +475

    കല്യാണം കഴിക്കാൻ തന്നെ പേടി ആവുന്നു 🙂

    • @RahulDev-r3n
      @RahulDev-r3n 3 дні тому +36

      Praveen ne polulla aalude koode anu no tension, but what if pranav😮

    • @anuannaabi
      @anuannaabi 3 дні тому +36

      @@RahulDev-r3nmost of the cases: expectation : Praveen, reality: Pranav

    • @swathykbinoji-ct7fu
      @swathykbinoji-ct7fu 3 дні тому +1

      Exactly

    • @dp5030
      @dp5030 3 дні тому +21

      Oru nirbandhavumilla mole.. venel kettiya madhi.. marriage is not a bed of roses

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 3 дні тому +5

      Single വീട് മാറി പോകുക that's All

  • @aaniannmary97
    @aaniannmary97 3 дні тому +301

    ആ കുടുംബത്തിൽ ഇനി ഒരു പെണ്ണും അറിഞ്ഞോണ്ട് കേറി പോകില്ല..

    • @NejuMubeena
      @NejuMubeena 3 дні тому +49

      പിന്നേ, മെഹനസിന് പെണ്ണ് കിട്ടിയ കാലമാണ് 😅

    • @dp5030
      @dp5030 3 дні тому +16

      Aaru paranju kochu kichu enoke vilichu ishtam pole ennam undu aa channelil..

    • @aaniannmary97
      @aaniannmary97 3 дні тому +9

      @@NejuMubeena അതൊക്ക കൊച്ചുവിന്റെ fake id ആകും 🤣

    • @farzanayoosuf6951
      @farzanayoosuf6951 3 дні тому

      😂

    • @muhammedsahal9840
      @muhammedsahal9840 3 дні тому +5

      Kochu nte penn aayi aa veetil kerichellan nilkunna kore kantharikal und😂

  • @rekhajagadheesh214
    @rekhajagadheesh214 3 дні тому +211

    എന്റെ life മൂത്ത മകന്റെ ഭാര്യ അയാൽ ഇങ്ങനെ പലതും അനുഭവിക്കണം, എന്നാൽ കർമ എന്ന് ഉണ്ട്. അനിയന്റെ ഭാര്യ വരുന്നതിനുമുൻപ് നമ്മൾ വീട് മാറി, ഇപ്പോ അടിപൊളി ആയി, അമായിഅമ്മ ഒറ്റക് ആയി 😂

    • @Anjukunjumon-e9w
      @Anjukunjumon-e9w 3 дні тому +4

      ഞങ്ങളും

    • @Rhythm_And_Laughter
      @Rhythm_And_Laughter 2 дні тому +20

      മൂത്ത മകൻ outside Kerala. Veettil ഇളയ മകനും മരുമകളും കൊച്ചുമക്കളും... ഇളയമരുമകൾക്ക് ഇല്ലാത്ത കുറ്റം ഇല്ല. എന്ത് ആവശ്യം വന്നാലും അവള് ഉള്ളൂ. പക്ഷേ സ്നേഹം ഒക്കെ video call വിളിച്ച് മൂത്ത മരുമകൾക്ക്. വീട്ടിൽ illaathavar വീട്ടിൽ വരുമ്പോൾ വിഭവങ്ങൾ ഒക്കെ ഉണ്ടാക്കി സ്വീകരണം. ഇളയ marumakal വീട്ടിൽ പോയിട്ട് വരുമ്പോൾ സ്വന്തം വീട്ടിൽ നിന്നും വല്ല കറിയും ഉണ്ടാക്കി കൊണ്ട് വന്നാൽ കഴിക്കാം. ഇങ്ങനുള്ള അമ്മായിയമ്മയും ഉണ്ട് kto ividokke 😂

    • @manjusreejeshmanju7474
      @manjusreejeshmanju7474 2 дні тому

      Super avarkathenne venam

    • @opporeno8663
      @opporeno8663 2 дні тому

      ഞാനും കുറെ അനുഭവിച്ചതാണ്.​@@Rhythm_And_Laughter

    • @dreams419
      @dreams419 2 дні тому

      Same.. ഞങ്ങളും രണ്ടാമത്തെ bro ടെ കല്യാണം ആയപ്പോ ഞങ്ങൾ മാറി... ഇപ്പൊ അമ്മായിഅമ്മ അച്ഛൻ ഒറ്റക്കാ 🤣🤣...

  • @ishaalishamol2454
    @ishaalishamol2454 2 дні тому +32

    ചില ആൾക്കാർ ഉണ്ട്, കല്യാണം കഴിഞ്ഞ മകൻ എതിരഭിപ്രായം വല്ലതും പറഞ്ഞാൽ അത് മരുമകളുടെ മണ്ടക്ക് വെക്കും 😢അവൾ കാരണം ആണ് മകൻ അങ്ങനെ പറഞ്ഞത്, തലയണ മന്ത്രം ആണ് ഇങ്ങനെ ആവാൻ കാരണം etc... 😡ഇവരുടെ കാര്യത്തിലും ഇതെന്നാവും ഉണ്ടായിട്ടുണ്ടാവുക, പാവം മൃദുല,

  • @ashleyaniyankunju5971
    @ashleyaniyankunju5971 3 дні тому +56

    പ്രണവിന് ഇനി ഈ ജീവിതത്തിൽ ഒരു പെണ്ണ് കിട്ടത്തില്ല😁

  • @sfr2860
    @sfr2860 3 дні тому +156

    അതിൽ പറഞ്ഞ ഒരു കാര്യം നമ്മളും അനുഭവിച്ചു കൊണ്ടിരിക്കാണ്.... 2 മക്കളോട് 2 സ്നേഹം ചെറിയ മക്കളോട് കൂടുതൽ സ്നേഹം അവന്റെ ഭാര്യയോടും അവന്റെ മക്കളോടും മാത്രം വേറെ സ്നേഹം വലിയ മകനോടും ഭാര്യയോടും മക്കളോടും വ്യത്യാസം കാണിക്കൽ അവർ endh ചെയ്താലും തെറ്റ്..... അത് വല്ലാത്ത ഒരു വേദന ആണ്

  • @Malu356
    @Malu356 3 дні тому +178

    Praveen is a gem 💎 Nallaoru husband ann he have a great heart ❤🤍💓

  • @athiramohandas7004
    @athiramohandas7004 3 дні тому +94

    ഈ വിഷയം പോലീസ് ശ്രദ്ധയില്‍ പെടുത്തി നിയമ നടപടി സ്വീകരിക്കാന്‍ എന്ത് ചെയ്യാൻ പറ്റും... തക്കതായ ശിക്ഷ തന്നെ കിട്ടണം അവര്‍ക്ക്

    • @Budhaa0409
      @Budhaa0409 3 дні тому

      Praveen ulppede Family mothathil criminals aane athukondaanello rsnd masam munne police case vannathe.....
      Enthayaalum ippo praveen cheyytathe nannayi.....

  • @mashoorajasmin4654
    @mashoorajasmin4654 2 дні тому +16

    8:06 exactly correct ✅👍

  • @subip7409
    @subip7409 3 дні тому +102

    സത്യം. അവരുടെ വീഡിയോ കണ്ടപ്പോൾ എല്ലാം ആ കൊച്ചു വളരെ lucky ആണെന്ന് വിചാരിച്ചു. പക്ഷെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് വിചാരിച്ചില്ല

  • @aryaammu5455
    @aryaammu5455 3 дні тому +102

    Ellarum പറയാൻ ആഗ്രഹിച്ചത് ആണ് Helen പറഞ്ഞത് ❤️

  • @Meghipk23
    @Meghipk23 3 дні тому +32

    Pregnant aakumbozhe hormones inte fluctuations aanu.. Nammal behave cheyyunnatu tanne marum.. After delivery ee hotmones okke pettenu drop aakum ataanu depression varunnatu.. Ingane ulla situations il ellRudem support venam.. Appol aa kuttiyodu ingane okke..
    Ini aa kutti entelum kanichitundengil tanne age inu mootavar situation kandu perumaranam... Itu orumatiri ee situation il atu entokke sahichu

  • @vrinthasanthosh5992
    @vrinthasanthosh5992 3 дні тому +96

    Shame on u Pranav .......... well said sparta

  • @7angels
    @7angels 3 дні тому +158

    If he has shot the incident in the phone means this is not a new incident. I think similar incidents might have happened before in their life. Take care guys. Be careful. If they can do this much the it means they can do even more worse. Please be careful. Hope they both get justice.

    • @Helenofsparta
      @Helenofsparta  3 дні тому +14

      Yes 🙌🏻

    • @ALJ6750
      @ALJ6750 3 дні тому +6

      Yes, now his only 2 job is to report this and protect his wife and baby.

    • @mahaalakshmivalliammai2790
      @mahaalakshmivalliammai2790 2 дні тому +1

      Heyyy what is actually the issue,.can anyone explain? I don't understand malayalam..but could sense there is some domestic violence..what is the actual issue?

    • @ALJ6750
      @ALJ6750 2 дні тому +1

      @@mahaalakshmivalliammai2790 I can't read malayalam either but can understand and speak it. I have been using "translator". Pranav & Praveen are brother, family vloggers/dancers. One of them got married and recently had a baby. Their subscribers and the UA-cam world all thought that they had the perfect family life in front of the camera and behind closed doors until the other day when they literally shocked the world and went viral. The brother that just had the baby put out a video which mentioned that he didn't even have a home address for the baby's birth certificate. This was followed by a video that his brother posted which includes his brother, mother, and father claiming that they have NO IDEA why he posted that comment in his video and blah blah blah blah blah. Hearing this, subscribers went after the brother and his wife. To prove them wrong, the brother and his wife put out a video with proof of domestic violence and abused which occured during her last trimester. That video is very hard to watch. Not sure what lead to the altercation, but they clearly mentioned that they have been facing hardship ever since the wife came into their family. This is what I gathered from this situation. I was told this is a typical behavior between mother in law and daughter in law, BUT the abuse toward the wife and her unborn by her in laws is unacceptable.

  • @Minhamehar
    @Minhamehar 3 дні тому +327

    Da, ഞാൻ ചിന്തിക്കുന്നത് മറ്റൊരു കാര്യം ആണ്,,,,പ്രവീണിൻ്റെ last വീഡിയോ കാണുന്ന മൃദുലയുടെ വീട്ടുകാരുടെ അവസ്ഥ,,,, പൂർണ്ണ ഗർഭിണി ആയ മോളെ ഉപദ്രവിക്കുക,മാനസികമായി പീഡിപ്പിക്കുക,,,താമസിക്കുന്നടുത് നിന്ന് ഇറക്കി വിടുക,, അവർ എങ്ങനെ അത് സഹിക്കും😢, മൃദുലയുടെ അവസ്ഥ ആലോചിക്കുമ്പോൾ മറ്റൊരു സഹതാപം തോന്നുന്നു,ഗർഭാവസ്ഥ,,,പ്രസവം കഴിയുമ്പോൾ ഉള്ള വേദന,കുഞ്ഞിൻ്റെ കരച്ചിൽ, postpartum depression എന്നൊരു അവസ്ഥ വന്ന് അതിൻ്റെ മാനസിക അവസ്ഥ തളർന്ന് പോയാൽ ആര് സമാധാനം പറയും😢,,,എന്ത് തന്നെ പ്രശ്നം ആയാലും മൃദുലയുടെ ഗർഭാവസ്ഥയിൽ ഇങ്ങനെ അതിനോട് ചെയ്യേണ്ടായിരുന്നു,,,
    പിന്നേ പ്രണവിൻ്റെ അവസ്ഥ ആലോചിക്കുമ്പോൾ ചിരി വരുന്നു😅,അവൻ്റെ ജീവിതത്തിൽ ഇനി പെണ്ണ് കിട്ടുക എന്നത് സ്വപ്നം മാത്രം😂😂😂

    • @swethanambiar
      @swethanambiar 3 дні тому +48

      ഇങ്ങനെ ഉള്ളവർക്ക പെണ്ണ് കിട്ടുന്നത്. 😂 നല്ല പയ്യന്മാർ ഇപ്പഴും പെണ്ണ് കിട്ടാതെ ഇരിക്യാ

    • @Minhamehar
      @Minhamehar 3 дні тому +3

      @swethanambiar സത്യം

    • @Helenofsparta
      @Helenofsparta  3 дні тому +11

      🥺🙌🏻🙌🏻

    • @AlansjoKLFC
      @AlansjoKLFC 3 дні тому

      ​@@swethanambiarPraveen nalla payyana avan avante Penninte koode ninnu ippo vdu vitt irangi ini avan avante kochineyum nokkum

    • @gayuakhil
      @gayuakhil 3 дні тому +2

      Sathyam pennu kittila 🤣🤣🤣

  • @Annnnnn54
    @Annnnnn54 3 дні тому +22

    Ithupolee koore familysill nadakkanindd... Anyway mridula is soo lucky.. Praveen nalla husband aanuu 🥹..

  • @ameenashihab5578
    @ameenashihab5578 3 дні тому +46

    Ingana oru pregnant ayitulla alle erangi poogan parayuna avarde chindakadhi onu alojich nokiye …. Avar aha video eduth vechadh ettavum nalladh ….. he is a gem ♥️

  • @mahamooda.357
    @mahamooda.357 3 дні тому +154

    സത്യം...സങ്കടം തോന്നി.....വീഡിയോ കണ്ട് ആരുടെ ലൈഫ് ഉം judge ചെയ്യാൻ പറ്റില്ല എന്ന് ഒന്നൂടി clear aayi....😢

  • @Paradise-h5x5l
    @Paradise-h5x5l 3 дні тому +65

    After marriage പെൺകുട്ടികളെ അവളുടെ സ്വന്തം വീട്ടിൽ തന്നെ നിർത്തണം. എന്തിനാണ് ഭർത്താവിൻ്റെ വീട്ടിൽ കൊണ്ട് പോയി അവരെ പീഡനത്തിന് ഇരയാക്കുന്നത്. after marriage പെൺകുട്ടികളെ ഭർത്താവിൻ്റെ വീട്ടിൽ താമസിക്കുന്നത് നിർത്തണം.ഭർത്താവിൻ്റെ വീട്ടിലെ പീഡന കേസുകൾ ഒരുപാട് കേൾക്കുന്നത് കൊണ്ടാണ് ഇന്നത്തെ പെൺകുട്ടികൾ വിവാഹം കഴിക്കാൻ തയ്യാറാകാത്തത്. കണ്ണൂർ (not in some parts)& ലക്ഷ്യ ദ്വീപ് ഒക്കെ after marriage പെൺകുട്ടികൾ സ്വന്തം വീട്ടിൽ തന്നെ ആണ്. അത് കൊണ്ട് തന്നെ പെൺകുട്ടികൾക്ക് ഭർതൃ വീട്ടുകാരുടെ പീഡനങ്ങൾക്ക് ഇരയാവേണ്ടി വരുന്നില്ല. എല്ലാ ഇടത്തും ഇത് പോലെ ആവണം.After marriage പെൺകുട്ടികളെ ഭർത്താവിൻ്റെ വീട്ടിൽ കൊണ്ട് പോവുന്നത് ഇനി എങ്കിലും നിർത്തുക

    • @anupama1325
      @anupama1325 2 дні тому +4

      Kannur lu Muslim familiyil mathrame girls swantham veetil nilku...

    • @Paradise-h5x5l
      @Paradise-h5x5l 2 дні тому

      @@anupama1325 അത് എല്ലാവരിലും അങ്ങനെ ആവണം👍😊

    • @Paradise-h5x5l
      @Paradise-h5x5l 2 дні тому

      ​@@anupama1325 എല്ലായിടത്തും അത് പോലെ ആവണം 😊👍

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 дні тому

      ​trivandrum beemapalliyil angane aan@@anupama1325

  • @rekhajagadheesh214
    @rekhajagadheesh214 3 дні тому +89

    സത്യം പറഞ്ഞാൽ ഞാൻ മൃദുലയുടെ വീട്ടുകാരെ പറയും, മകളെ ഇങ്ങനെ ചെയ്തവർ എതിരെ കേസ് കൊടുക്കണം, ഇന്നലെ എന്ത് അഭിനയം ആയിരുന്നു 3ആളും

    • @KavyaRS1721
      @KavyaRS1721 3 дні тому +19

      Mrudulade vtukar verum pavangal aann.... Nattil thirakiyal ariyam

    • @GoldenCharm-k9n
      @GoldenCharm-k9n 2 дні тому

      ​@@KavyaRS1721 yes sheriyaan

  • @Nitzbabe
    @Nitzbabe 3 дні тому +36

    Sherikkum sangadaai mridhu karayunnath kanditt🥹 ethrayokke paranjaalum support cheyyenda time ingane vedhanippichaal ennum oru vingal aai aa kuttide manassil ith indaavum. Pnne kaalam maaikkatha muruvukalilla. Moleppole kaanandaa monte bharya aanennu karuthiyelum athine care cheyyamayirunnu. Aa 3 perudem abhinayam oru rekshayilla. Avarini ethra explanation video konduvannaalum nte support Praveen and Mridhulaikka 👍

  • @pachus-vlogs
    @pachus-vlogs 2 дні тому +22

    എന്റെ മോനെ പ്രെഗ്നന്റ് ആയ സമയത്ത് ഞാനും അനുഭവിച്ചിട്ടുണ്ട്, ആ സമയത്ത് ഞാൻ അത്രക്ക് സങ്കടപ്പെട്ടിട്ടുണ്ട് 😥ഒരു ദയയും തോന്നാത്ത ഇതുപോലത്തെ അമ്മായിഅമ്മമാർ ഇണ്ട് 😥

  • @sreelekhavs7932
    @sreelekhavs7932 2 дні тому +6

    പ്രവീൺ മൃദുല അവരുടെ ഭാഗം ആണ് ക്ലിയർ. സത്യം

  • @Soumyamoldn2sl
    @Soumyamoldn2sl 3 дні тому +137

    Marrige is scary what if his mother

  • @alakananda.l749
    @alakananda.l749 3 дні тому +48

    support for Praveen and Mridula✌💪

  • @sreethuvishnu_official.23
    @sreethuvishnu_official.23 День тому

    പ്രണവിനെ കുറിച്ച് പറഞ്ഞത് വളരെ correct 💯 ആണ് ചേച്ചി എനിക്കും ഇതുതന്നെ പറയാനുള്ളൂ ഇനി അവരുടെ വീട്ടിലേക്ക് വരുന്ന കുട്ടിയുടെ കാര്യം പറയാത്തത് ആണ് നല്ലതു

  • @abinaeldhose1284
    @abinaeldhose1284 3 дні тому +201

    Praveen u are good ....kaaranam nee ninte wifeney support cheythu .

    • @Helenofsparta
      @Helenofsparta  3 дні тому +11

      🙌🏻💫

    • @GoldenCharm-k9n
      @GoldenCharm-k9n 2 дні тому

      ​@@HelenofspartaMridhula de parents nalla character aan njnglde naatukara. Avar ithkke enganeyum overcome cheyyatte.

  • @lifeisbeautiful2817
    @lifeisbeautiful2817 День тому

    Njan avare vilikanirunnathu nee vilichu..You nailed it

  • @dharsanadhanendran6040
    @dharsanadhanendran6040 3 дні тому +107

    8:09 veryyy true📈shame on pranav👍🏻

  • @sruthimidhun9434
    @sruthimidhun9434 3 дні тому +5

    Ivarude lyf kand asooya thonnitt und... Ingne oru familyil Chennu kayaran agarahichitt und.... Videoil kaanikkunnath onnum alla reality... Ithokke vech nokkumppo ente lyf happyaa.... Iam very lucky to this life❤

  • @Humaidaa123
    @Humaidaa123 День тому +1

    Mridula chechi pavamm🥺🥺

  • @aryalakshmi428
    @aryalakshmi428 3 дні тому +4

    I always watch your videos chechi❤️parayenda karyagal correct ayittu adhikam valichu nettathe chechi parayum🫂

  • @Siminaanju
    @Siminaanju 3 дні тому +8

    Well said sister ah video kndappo namuk parayan thonniya karym ithu thanne ahnu❤😊

  • @ShifaShafeequ
    @ShifaShafeequ 2 дні тому +1

    Praveen mrithulayude koode ninnadukonde avale innum jeevanoode koode unde so Praveen we respect u bro ❤

  • @shajaraav5936
    @shajaraav5936 3 дні тому +80

    ഇപ്പോഴും ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ട് helan. പക്ഷെ നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ പുറത്തറിയുന്നതിൽ നാടക്കേട് വിചാരിച്ചു പലരും ഇത് പറയാതിരിക്കുന്നതാണ്.

  • @fathima8434
    @fathima8434 3 дні тому +6

    Praveen Chettan ❤❤❤🥺🥺🥺🥺sherikum enkk pande ariyam athrem pavamm😢😢😢❤

  • @FitlifeCouple
    @FitlifeCouple 3 дні тому +11

    Praveen ❤️mridula❤️

  • @femypaul10
    @femypaul10 2 дні тому +1

    Praveen is too great man🥳 avar ini set aakum

  • @Swathymol
    @Swathymol 2 дні тому +6

    1st time feeling respect on your reaction video.👍Violence against 'pregnant'woman is cruelity at its peak.

  • @b.m.f396
    @b.m.f396 3 дні тому +54

    Totally shocked after watching the video 😮😔

  • @DevatheerthaDevatheertharaj
    @DevatheerthaDevatheertharaj 3 дні тому +31

    Mridula and Praveen want justice.
    After watching their video, I was so heartbroken. I have never seen anything like this. We are with Mridula and Praveen

  • @abhinandh3063
    @abhinandh3063 3 дні тому +35

    Men with luv 🤍🙌🏼... Respect for the praveen brthr🙌🏼🤍

  • @myworld7977
    @myworld7977 3 дні тому +12

    അവർ ആ വീഡിയോ എടുത്തു വച്ചിട്ടില്ലെങ്കിൽ എന്തൊക്കെ കേൾക്കണമായിരുന്നു ഇപ്പോൾ. കുടുംബം കലക്കിയ അവൾ അച്ഛനെയും അമ്മയെയും കരയിപ്പിച്ചവൻ

  • @Ain140
    @Ain140 2 дні тому +1

    Reel v/s real nte perfect example…. She is so lucky nnu njan thanne comment cheythitt undenn thonunnnu😢😢😢😢 paavam …. Ivar ippo utubers ayath kond ellarum arinju…. How many families will be alike in our society 😢😢😢 anyway mridu is so lucky to have a husband like praveen ❤❤❤❤ wife ne ottapeduthunna husbands nu he is a role model❤❤❤❤

  • @aishuaishu9519
    @aishuaishu9519 3 дні тому +9

    Enganelum avark neethi labikanam...!!!🥹 Avrde kunj janich kunjinde kryngl noki happy parenting lead cheyanda time lu ...they are struggling to restart their life with these peoples and facing problems!!! 😢 And mridula ku post partum time koode aan....lets pray...ini oralkum ith pole oru situation varaathe irikate🥹😢 respected authorities for ladies must take legal action against the wrong!! 😢

  • @mrmethun3201
    @mrmethun3201 3 дні тому +4

    Uyyente moleeeeeeee katta waiting aayirunnu 😮

  • @DayaBiju-lb5se
    @DayaBiju-lb5se 3 дні тому +112

    Praveen Mridula fan's ❤

  • @Dreamsoftatl
    @Dreamsoftatl 3 дні тому +50

    Unbelievable..ആ അമ്മയ്ക്ക് എങ്ങനെ ചെയ്യാൻ തോന്നി ..

    • @anusree7296
      @anusree7296 2 дні тому

      Ah amma ntha cheythe.. Onn paranj tharuo?

    • @ItsmehJk
      @ItsmehJk 2 дні тому

      ​@@anusree7296aa Praveen nte video kand nokk aa thala thaadaka tuu chepp adich pottiknm mridhule kore mansikamayt Pary nund cinemaye vellum dialogue elarkm akath kidaknm

    • @Dreamsoftatl
      @Dreamsoftatl 2 дні тому

      @@anusree7296 see Mridula എന്ത് ചെയ്തിട്ടുണ്ടെന്നു പറഞ്ഞാലും ഈയൊരു situationil ഇങ്ങനെ കാണിക്കാൻ പാടില്ല .. അത് ആര് മനസിലാക്കിയില്ലെകിലും ആ അമ്മ മനസിലാകണമായിരുന്നു .. ആ അമ്മ ഒറ്റൊരാൾ വിചാരിച്ചിരുന്നുവെകിൽ കാര്യങ്ങൾ ഇത്ര വഷളവിലായിരുന്നു ..

  • @sowmyasowmya5434
    @sowmyasowmya5434 2 дні тому +2

    മോനെ, കൊച്ചു, നീ പെട്ടെടാ... നീ അനുഭവിക്കും.

  • @PravasiVeettammavlogs
    @PravasiVeettammavlogs 3 дні тому +23

    ആ ചേച്ചിക്ക് വെറുതെ അല്ല time ആവുന്നതിനു മുൻപ് delevery ആയത് 😢

  • @sreekuttyvu4204
    @sreekuttyvu4204 3 дні тому +15

    8:56 sathyam😐

  • @azaleaaza1760
    @azaleaaza1760 2 дні тому +2

    Und Helen njan athu face cheythu vanna oraal aanu but ente husbandum orupaad support aayathukond njan innu happy aayittirikkunnu

  • @nishathilak3352
    @nishathilak3352 3 дні тому +16

    Eppozhum eghine okke..ud chila familysil..theliv udayathu nanny...evarku eghine anenu kandu 😮

  • @Simple-recepies2024
    @Simple-recepies2024 3 дні тому +18

    ഞാനും ഇതിന്റെ ഒരു ഭാഗം അനുഭവിച്ചിട്ടുണ്ട്. ഞാൻ വിചാരിച്ചിരുന്നു muslim സമുതായത്തിൽ മാത്രമേ ഇങ്ങനെ ഒക്കെ ഉണ്ടാവോള്ളൂന്ന്. ഞാൻ പ്രസവിച്ചു 90 കഴിഞ്ഞപ്പോ തൊടങ്ങിയതായിരുന്നു. എന്റെ മോനെ ഒന്ന് എടുക്കാൻ പോലും നിക്കുല ആരും. ഞാൻ cooking ചെയ്യാണെങ്കിൽ മോന്റെ മുത്രം ഒയ്ച്ച തുണി പോലും മാറ്റി കൊടുക്കൂല. കുട്ടി തൊട്ടിലിൽ നിന്ന് പോലും വീണിട്ടുണ്ട് 😨.avarkokke പണി എടുക്കാൻ മാത്രം ഒരാളെ കെട്ടി കൊണ്ട് വന്നത് പോലെ ആയിരുന്നു. Ente മോനെ നോക്കാതേം എനിക്ക് ഒരു ഫുഡ്‌ പോലും കഴിക്കാൻ ഉണ്ടാകാൻ പറ്റാത്ത avastha കൊറേ ഉണ്ടായിട്ടുണ്ട്. വെറും മുട്ട payam ഇത് മാത്രം ഒരു നേരം കൈച് രാത്രി ആക്കും. പരമാവതി പിടിച്ചു നിന്നു 😖.ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ 😭.യെവടെ ആരോട് പറയണം എന്ന് പോലും അറിയില്ലായിരുന്നു, ഇവർ എന്തെങ്കിലും ചെയ്യൂന്ന് പേടിച്ചിട്ട്. അവസാനം എന്റെ വീട്ടിലേക് നിൽക്കാൻ വരുന്ന പോലെ വന്ന്. പിന്നെ ഞാൻ ആ വീട്ടിലേക്ക് പോയിട്ടില്ല. അവരെ വീടിന്റെ പണി മുകാലും എന്റെ husband പൈസ ചെലവാക്കിയതാണ് എന്നിട്ട് പോലും വാടകക്ക് എങ്ങാട്ടേലും പൊയ്ക്കൊന്ന് പറയുമ്പോ 😭.ഇന്ന് ഞങ്ങൾ വേറെ താമസിക്കുന്നു സമാധാനം ഉണ്ട്. എന്നെങ്കിലും ഇതൊക്കെ joshtalksil പറയാൻ അവസരം കിട്ടിയാൽ ഞാൻ പൊളിക്കും 😄

  • @ShabnaMoidheen
    @ShabnaMoidheen 2 дні тому +1

    Njnm vijarchtund videos kanumbo how lucky she is ...but enk manasilavathad itrem issues ullavar engne itrem happy aayt videos edukunnath...i cant believe dis..chirichond nikkunn ellarum ....itrem sangadangal tanna aa veetilek 7th ceremony kazhnjitim mrudula povendiyrunilla...

  • @sifaparvinrocks426
    @sifaparvinrocks426 3 дні тому +5

    Justice delayed means Justice denied. അവർക്കെതിരെ കേസ് എടുക്കണം 😡 പെട്ടന്ന്

  • @athiravinod2228
    @athiravinod2228 2 дні тому +2

    ഇതു ഞാനും അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് എനിക്ക് ആരോടും പറയാൻ ഇല്ലാത്തോണ്ട് പിടിച്ചു നില്കുന്നു എനിക്കും മനസിലാകാത്ത കാര്യം വന്നു കേറുന്നവളുടെ പേരിൽ endina പഴി ഇടുന്നെ എന്ന് മനസിലാകുന്നില്ല ഞാൻ മുറി അടച്ചു കരയാനെ പറ്റു

  • @Habiya_
    @Habiya_ 2 дні тому +3

    കൊച്ചു കമന്റ് offakito
    അഭിനയത്തിന്റെ ഓസ്കർ വാങ്ങാൻ പോയി കാണും അച്ഛനും മകനും😮
    oscar fmly💯

  • @AnilkumarKa-pu9ku
    @AnilkumarKa-pu9ku 3 дні тому +7

    Avar athreeem cheythittum aa babyeee koduthileee aa manas onn alojich nokiyeee🙂🙂

  • @Sajnaarshadgmailcom
    @Sajnaarshadgmailcom 2 дні тому

    അവരുടെ സ്റ്റോറി കണ്ടിട്ട്.. സത്യത്തിൽ പേടിയാവുന്നു... സിനിമ കഥ പോലെ അച്ഛനും അമ്മയും ഇതു പോലെ.. മക്കളോട് ഇങ്ങനെ

  • @anupama1325
    @anupama1325 2 дні тому +1

    Nalla girls ithupolulla koothara familyilekk kalyanam kazhinju keri poum.. Ulla tharikida motham kalicha pilleru valare nalla family lottu arikum poua...

  • @_break_ing__rules_
    @_break_ing__rules_ 3 дні тому +9

    Mrudula parayanund vayaril chavittu kitti enn... Delivery date ayi nikunna alude vayaril chavitiya ni okke verum tayolikalaaa... 3 pereyum cherth annu tayoli enn vilichat ketta

  • @faramajeed1574
    @faramajeed1574 2 дні тому +3

    Evide .... kalyaniyeyum pranavineyum thammil kettikkan nikkunnavar evide ??😏

  • @AjayAjay-eg3yr
    @AjayAjay-eg3yr 2 дні тому +2

    Justice for Mrudula Praveen 😊

  • @Murshi-it9pp
    @Murshi-it9pp 3 дні тому +20

    ഇവരുടെയൊക്കെ Life കണ്ടിട്ട് അസൂയ തോന്നിയിട്ടുണ്ട്..എനിക്കിങ്ങനെ ഒരു family കിട്ടിയില്ലല്ലോ എന്നോർത്ത്. അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും എൻ്റെ Hus ൻ്റെ വീട്ടുകാരൊക്കെ മുത്താണ് ❤

  • @Feminafasmin1234
    @Feminafasmin1234 2 дні тому

    Adipoli vdo poli reply💕

  • @sruthymanoharan4056
    @sruthymanoharan4056 2 дні тому

    Good reaction video dear👍 ingane ulla karyangalkoke react cheyyanm 👍

  • @malavika6138
    @malavika6138 3 дні тому +2

    Innale avarude video kanditt enikk urangane kazhinjilla. Marriage kazhinj 6 months continuese mental torture husband ndem ammayiammayudem bhagath nn anubhavichitt odukkam nde gold polum pidich vach enne vazhiyadharamakkiya aa manushyamrugangale aanu enikk orma vannath😢

  • @Hm_shorts288
    @Hm_shorts288 2 дні тому +1

    ശെരിക്കും ഞാൻ ചിന്തിച്ച... കാര്യം മാണ്.. ഇനി കല്യാണം ഇണ്ടാവില്ല....😅😅

  • @jencyajil1794
    @jencyajil1794 2 дні тому +2

    എൻ്റെ ചേച്ചിയും pregnant aayirunna timeil husband nteyum ammayiammayudeyum aniyanteyym പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.അവളെ ശരീരത്തിൽ choolukondu thalli chora chathu കിടക്കുന്ന പാടുകൾ ഒക്കെ ഉണ്ടായിരുന്നു. നിറവയറിൽ നിൽകുമ്പോതന്നെ ബാത്ത്റൂം ക്ലീൻ ആക്കിയില്ല എന്നും പറഞ്ഞു ഭർത്താവിൻ്റെ അനിയൻ chetta ബാത്ത്റൂം പൂട്ടിയിട്ടു.ഞങ്ങടെ വീട്ടുകാരെ തള്ളിപ്പറയണം എന്നും പറഞ്ഞായിരുന്നു ഉപദ്രവങ്ങൾ😢.പാവം എല്ലാം സഹിച്ചു ഒടുവിൽ njagade വീട്ടിലേക്ക് പോന്നു.പിന്നെ ഒരുപ്പാട് പേർ theerumangangal ഒക്കെ എടുത്ത് husband maappu paranjappolannu delivery കഴിഞ്ഞ് അവരുടെ വീട്ടിലോട്ടു വിട്ടത്. ഇപ്പോളും അവർക്ക് vellya മാറ്റങ്ങൾ ഒന്നും തന്നെയില്ല.

  • @bluesky_299
    @bluesky_299 3 дні тому +10

    Pranav, amma and achan should be arrested for domestic violence 🙂

  • @Anusreeanu35
    @Anusreeanu35 3 дні тому +21

    കല്യാണം കഴിക്കാൻ തന്നെ പേടിയാവുന്നു...😢😢

  • @messyeatingchannel77
    @messyeatingchannel77 3 дні тому +17

    ഞാൻ കണ്ടു , പക്ഷെ ആദ്യം ഇവരെ തെറ്റി ദരിച്ചു . വളരെ വിഷമം തോന്നി

    • @dp5030
      @dp5030 3 дні тому +1

      Ningalkoke idhenne alle pani oraalde video kanumbo matte aale therivilikum.. adhu kazinju avaru video irakiya ayyo makkale ennum paranju avide koode ivare theri vilikum😂😂 pinne avide video irakiya anyottu chadum.. ee videos oke oru entertainmentnu kanuka alladhe reel alla real adhipo edhu channel anelum ..

  • @RishikeshAR-ws6iz
    @RishikeshAR-ws6iz 2 дні тому +1

    Chechi ath kollam aan.
    Nammale Kasaragod ithonnum 25 years munne illa.
    Nammala ellarum kaliyakum but nammo ee case il far far progressive aan.

  • @vijianil5458
    @vijianil5458 2 дні тому +1

    ഹെലൻ ഇതു ഒരുപാട് സ്തിയി കൾ huss വീട്ടിൽ പീഡനം അനുഭവികുന്നു.. മക്കളെ ഓർത് ആണ് സഹിക്കുന്നത്

  • @safiyakunnu
    @safiyakunnu 3 дні тому +4

    Eniyum varatte vlog. 4manikkoorkond. Kure aalkk arivanganulla vakayaayi

  • @DevikaSanthoshsanthi
    @DevikaSanthoshsanthi 2 дні тому +2

    7:20പറഞ്ഞത് സത്യം ആണ് 💯💯💯

  • @suryasujil9955
    @suryasujil9955 2 дні тому +3

    😢എനിക്ക് തോന്നുന്നു സാധാരണ പെണ്ണിന്റെ വീട്ടുകാർ ആണ് പ്രസവ ചെലവ് നോക്കുന്നതും മൃദുലയെ നോക്കുന്നത് ഇവിടെ മൃദുല 8 മാസം ആയിട്ടും സ്വന്ദം വീട്ടിൽ പോയിട്ടില്ല പിന്നെ കുറെ നാളായി പ്രേഗ്നെന്റ് related വീഡിയോസ് ആണ് ഇവർ ഇടുന്നത്.. പിന്നെ kochunu വീഡിയോ എടുക്കാൻ മടിയാണെന്നു ഇവര് പറയുന്നുണ്ട് so പ്രവീൺ പറഞ്ഞിട്ടുണ്ടാകും അവർ ഇടുന്ന effortil നിന്ന് share കൊടുക്കില്ലന്... അതും അല്ല അവര്ക് പൈസേടെ ആവശ്യവും ഉണ്ടായിരുന്നു ഡെലിവറി ചെലവ്, ഹോസ്പിറ്റൽ ബില്ല് അങ്ങനെ കുറെ.... അങ്ങനെ അച്ഛനും അമ്മയ്ക്കും കൊച്ചുനും കിട്ടാത്ത പൈസ പ്രവീനും മൃദുലയും ഒറ്റയ്ക്ക് എടുക്കുന്നു എന്ന് കണ്ടപ്പോ ഒരവസരം വന്നപ്പോ എടുത്തിട്ട് തല്ലി രണ്ടുപേരെയും

  • @Achuz_32_
    @Achuz_32_ 2 дні тому

    Chechii eñgane oru video cheythe nalla Kariyam anu ❤

  • @veetammacreations
    @veetammacreations 2 дні тому +1

    ഇതാണ് പുറത്തു ചിരി കാണിക്കുന്നത് അല്ല ലൈഫ്. അവരുടെ വിഡിയോസിൽ ഒക്കെ അവർ എന്തൊരു happy ആണ്. അവർക്കെ അറിയൂ അവരുടെ വിഷമങ്ങൾ 🥹

  • @shynishyni-i4o
    @shynishyni-i4o 2 дні тому +3

    ഇത് ശെരിക്കും അമ്മായിഅമ്മ പോര് ആണ്. വന്നു കേറിയ പെണ്ണിനെ അംഗീകരിക്കാൻ പറ്റുന്നില്ല അതെന്നെ കാര്യം. കൂടുതൽ സ്നേഹം പെണ്ണിനോട് കാണിച്ചപ്പോൾ അവര്ക് സഹിച്ചില്ല അതാ.

  • @AfsalkhanAfsal
    @AfsalkhanAfsal 2 дні тому +1

    That's true💯