നിങ്ങൾ പൂരം നക്ഷത്രമാണോ.. എങ്കിൽ ഇതു കാണാതെ പോകരുത്.. ഈ വീഡിയോ നിങ്ങളുടെ ജീവിതം മാറ്റിമറിക്കും

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 60

  • @leelasudevan9739
    @leelasudevan9739 Рік тому +8

    എന്റെ നാൾ പൂരമാണ് ഞാൻ കഠിനാധ്വാനിയാണ് ഞാൻ നല്ലതുപോലെ സുഖമായി ജീവിക്കുന്നു

  • @RejiAbraham-bs3sv
    @RejiAbraham-bs3sv Рік тому +16

    ഞാൻ പൂരം അണ് അതിനാൽ ഒത്തിരി abimani അണ് . അതിനാൽ ഒരുത്തൻ്റെ മുന്നിലും തല കുനുക്കില കൂടാതെ വാക്ക് പാലിക്കും

  • @premraja1143
    @premraja1143 Рік тому +7

    തന്റെ നക്ഷത്രം പൂരം ആയിരിക്കും എന്ന് കരുതുന്നു. അതല്ലേ ഈ പണിയും കൊണ്ട് നടക്കുന്നത് 👍

  • @rrameshrramesh1961
    @rrameshrramesh1961 Рік тому +1

    Thank you sir

  • @LillyRose-h3y
    @LillyRose-h3y 11 місяців тому +2

    എന്റെ നക്ഷത്രം പൂരമാണ് ദാമ്പത്യപരമായി വളരെയധികംപ്രയാസത്തിലാണ് എല്ലാവരും സാറും എനിക്ക് വേണ്ടി പ്രാത്ഥിക്കണം എല്ലാവർക്കും നന്ദി ഭഗവന് ഒരായിരം നന്ദി കാത്ത് പരിപാലികുന്നതിന്❤❤❤

    • @MohananPkv
      @MohananPkv 3 години тому

      ദൈവം സഹായിക്കട്ടെ

  • @beenasudharman5411
    @beenasudharman5411 Рік тому +3

    Pranamam sir ❤

  • @soubhagyamnair9589
    @soubhagyamnair9589 Рік тому +2

    നമസ്തെ സാർ 🙏🙏🙏

  • @sasikumarp5772
    @sasikumarp5772 Рік тому +1

    Very. Good..

  • @RAJIMURUGAN-e9x
    @RAJIMURUGAN-e9x Рік тому +1

    Pranam sir 🙏

  • @shanthilal8944
    @shanthilal8944 Рік тому +1

    Hare Krishna

  • @SureshKumar-zs7cg
    @SureshKumar-zs7cg 3 місяці тому

    Njanpooram😄 age 62 അമ്മ മരണപെട്ടു

  • @sumav7417
    @sumav7417 Рік тому +1

    എന്റെ നാള് പൂരമാണ്

  • @abukollam3381
    @abukollam3381 11 місяців тому

    എന്റെ നക്ഷത്രം പൂരം ആണ് ഇതുവരെ ഗതി പിടിച്ചിട്ടില്ല

  • @Shibinraj-d3h
    @Shibinraj-d3h 2 місяці тому

    ഞാൻ പൂരം നക്ഷത്രമാണ് എനിക്ക് ജീവിതം മടുത്തു

  • @aksharanantha6045
    @aksharanantha6045 Рік тому +2

    ഞാൻ പൂരമാമാണ്. ജീവിതത്തിൽ ഇത് വരെ കടം വെടിച്ചിട്ടില്ല

  • @dhilshanajai7099
    @dhilshanajai7099 Рік тому +6

    നമസ്കാരം സാർ. എന്റെ മകൻ പൂരം നക്ഷത്രം ആകുന്നു. സാർ പറഞ്ഞത് എല്ലാം വളരെ ശരിയാണ്. ഇപ്പോൾ കടക്കെണിയിൽ ആകപ്പെട്ടിരിക്കൂുകയാണ്. ഇ തിനൊരു പരിഹാരം പറഞ്ഞു തരുമോ സാർ.

  • @mysorepak2632
    @mysorepak2632 Рік тому +2

    background music കാരണം ഒന്നും കേൾക്കാൻ വയ്യ
    അരോചകമായി തോന്നുന്നു.

  • @DeviPk-c4o
    @DeviPk-c4o 10 місяців тому +1

    എന്റെ നാൾ പൂരം ഇതു വരെ ഗതി പിടിച്ചിട്ടില്ല .നശിച്ച നാൾ....നാശം പിടിച്ച നാൾ

  • @salihp.k4491
    @salihp.k4491 Рік тому +2

    Mohammad. Salih. Pooram... Meena. 26.....9.4.1979

  • @geethajnair9699
    @geethajnair9699 Рік тому

    നമസ്കാരം സാർ എൻ്റെ മകൻ പൂരം ആണ് തൊഴിൽ അവസരത്തിൽ ഈ പറഞ്ഞത് വളരെ സത്യമാണ് എന്നാണ് ഇതൊന്ന് മാറുന്നത് എല്ലാത്തിനും ഒരു പരിഹാരം പറയൂ ജോലി ഉടനെ കിട്ടുമോ

  • @varghesejacob3401
    @varghesejacob3401 Рік тому +3

    So much repetition.. No disliking otherwise Sir 😊

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 4 місяці тому

    സോപ്പ് ഇട്ട് പറയണം എന്ന്, ഏത് പ്രായമുള്ളവർക്കും കണ്ടക ശനി 🙏, ഒരു ഗതിയും കിട്ടാത്ത നക്ഷത്രം ജനനം മുതൽ മരണം വരെ കണ്ടക ശനി എന്നല്ലേ പറയുന്നത്

  • @balakrishnamenon7224
    @balakrishnamenon7224 Рік тому

    Swami ente mon pooram anu ente monu vendi prarthikkanam

  • @preethyshaji2262
    @preethyshaji2262 Рік тому +1

    🙏🙏🙏

  • @minipranav9454
    @minipranav9454 Рік тому +3

    അവനവന്റ കൊക്കിൽ ഒതുങ്ങുന്നതു കൊത്തുന്നതിനേക്കാൾ കൊക്ക് കുറച്ചു വലുതാക്കിയാൽ എന്താ.. അങ്ങനെ ചിന്തിച്ചു കൂടെ

  • @sathyaneravimangalam8372
    @sathyaneravimangalam8372 Рік тому +4

    ഇത് കാണുന്നവർ എല്ലാവരും മണ്ടന്മാരാണെന്നു ധരിക്കരുത്. ഓട്ടു മിക്ക ചാനലും യുട്യൂബിൽ വരുമാനമുണ്ടാക്കാൻ വേണ്ടി പറയുന്നതാണ്. എന്തെല്ലാം കാര്യങ്ങൾ നോക്കി വേണം ഫലം പറയാൻ

  • @indiramuralidharan925
    @indiramuralidharan925 Рік тому +2

    കലിയുഗ ജോതിഷ പ്രവാചകന് പ്രണാമം🙏🙏🙏

  • @sreejagopalan9379
    @sreejagopalan9379 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @swapnaprem2484
    @swapnaprem2484 Рік тому

    😢

  • @rekhasatheesh7044
    @rekhasatheesh7044 11 місяців тому +1

    Orikalum njagal adambaram kanichittilla, athu thettanu

  • @Nisha-bu3lh
    @Nisha-bu3lh Рік тому +1

    Nan 1 muslim sahodariyan anik jeevithathil kure asugam und prarthanayil aneum ulkolikkanam sare🙏🙏🤲

  • @ammusm-lc8lz
    @ammusm-lc8lz Рік тому +1

    എല്ലാം പുരം നാളിനും കണ്ടക് ശ്നി ആണോ ഞാൻ 1973. ൽ ഉള്ളതാണ് ഇപ്പോൾ 50വയസ്സ് കഴിഞ്ഞു എ നിക്ക് എ ന്ത്‌ ങ്കിലും ദോഷം ഉണ്ടോ

  • @nisha14647
    @nisha14647 Рік тому

    എന്റെ നാള് പൂരം ആണ്

  • @laljigopinath6790
    @laljigopinath6790 2 місяці тому

    എൻ്റെ മകൻ 6 മാസം പൂരം അവനു ശുക്രനാണോ ശനിയാണോ

  • @laljigopinath6790
    @laljigopinath6790 2 місяці тому

    പൂരം ജനിക്കുമ്പോൾ ശനിയാണോ?

  • @jithinppjithu7028
    @jithinppjithu7028 Рік тому +4

    എന്നും കണ്ടകശനി ആണ്😂ചതിയിൽ പെട്ടു അതിന്റെ ദുഃഖം..അനുഭവിക്കുന്നു

    • @DeviDevi-sg5lw
      @DeviDevi-sg5lw Рік тому +1

      ഈ. ഡിസംമ്പർ 18ന്കണ്ടക ശനി അവസാനിക്കും എന്നാണ് മറ്റൊരു ജോൽസൃൻ പറഞ്ഞത് സമാധാനിച്ച് ഇരിക്കുകയായിരുന്നു പിന്നേം കണ്ടകശനിയോ ഇതിനൊരുഅവസാനമില്ലേ

    • @jithinppjithu7028
      @jithinppjithu7028 Рік тому +1

      @@DeviDevi-sg5lw ഹേയ് ഒരിക്കലും ഇല്ല😂😂

  • @mercymarian976
    @mercymarian976 Рік тому +2

    Oru karyam palathavana parayanda

  • @MR_DRAGON10913
    @MR_DRAGON10913 Рік тому +1

    ന മ സ് ക്കാരം സർ

  • @lekhses
    @lekhses Рік тому +1

    58 കോടി ജനങ്ങൾ ലോകത്തിലോ 😂?

  • @ZRMasteryt
    @ZRMasteryt Рік тому +1

    🙏🙏🙏

  • @valsalakm
    @valsalakm Рік тому

    🙏🙏🙏