പൂരം നാളിൽ ജനിച്ചാൽ ഉള്ള പണികൾ 1) നമുക്ക് ദേഷ്യം കൂടുതൽ ആവും പക്ഷെ മനസ്സിൽ ഒന്നും കാണില്ല അപ്പോൾ ശത്രുക്കളുടെ പൂരം ആവും 2) നല്ല ഫ്രണ്ട്സ് ഉണ്ടാവില്ല ഉള്ളവർ പറ്റിക്കും 3) എല്ലാവരെയും സഹായിക്കും ആരും തിരിച്ചു ചെയ്യില്ല 4) പ്രണയം വിവാഹം ഇതു രണ്ടും ഫ്ലോപ്പ് ആവാൻ ചാൻസ് ഉണ്ട് 5)വെറുതെ നിന്നാലും അപവാദം കേൾക്കും 6)ഒറ്റ പെട്ട ജീവിതം നയിക്കേണ്ടി വന്നേക്കാം ചിലപ്പോ വീട്ടുകാർ പോലും ഉണ്ടാവില്ല
പൂരം നക്ഷത്രത്തിൽ ജനിച്ചാൽ മരിക്കും വരെ ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടും തീരാത്ത നാളാണ് എന്നാൽ ഏത് ജ്യോൽസരും പുകഴ്ത്തുന്ന നാളാണ് അനുഭവിക്കനവർക്ക് അറിയാം പൊട്ടനാളാണ്
ടീച്ചർ പറഞ്ഞതെല്ലാം എന്റെ മകളുടെ കാര്യത്തിൽ ശരിയാണ്. അവൾക്കു നല്ല ജോലി കിട്ടി, മാളവ്യ യോഗം ഉള്ളത് കൊണ്ട് പ്രൊഫഷണൽ ഡാൻസർ ആണ്. Negatives പറഞ്ഞതും അച്ചട്ടാണ്. ഇനി മൂലം, ചിത്തിര കൂടി ഇടണം. മകൻ മൂലം ആണ്. ഞാൻ ചിത്തിരയും. മകൾ ജനിച്ചത് തൃശൂർ പൂരത്തിന് ആണ് 🙏🏻🙏🏻
എന്റെ നക്ഷത്രം പൂരം ഇപ്പോൾ 60 വയസ് ജീവിതത്തിൽ ഇന്നുവരെ ഒരു സുഖവും അനുഭവിക്കാൻ കഴിഞ്ഞില്ല. കഷ്ടപ്പാടും സാമ്പത്തിക ബുദ്ധിമുട്ടുകളും കടങ്ങളും മാത്രം 39 വയസിൽ Heart Atac വന്നു 44 വയസിൽ ഭാര്യ മരിച്ചു ഇതൊക്കെയാണ് പൂരം നാളുകാരനായ എന്റെ അനുഭവം
എന്തെങ്കിലും അപകടം വരും മുമ്പ് ഒരു intuition ഉണ്ടാവാറുണ്ട്.. Speculation ജഡ്ജ്‍മെന്റ്, യുക്തി ബോധം, ethics. Choose ചെയ്യുന്നത് എന്ത് തന്നെയായാലും the best ആയിരിക്കും. ഇതൊക്കെ നമ്മുടെ plus പോയ്ന്റ്സ് അല്ലെ.
അയ്യോ 😭😭😭അതേ വിവാഹം കഴിച്ചു അത്ര സന്തോഷം അല്ലായിരുന്നു എങ്കിലും നല്ല ജീവിതമായി മുന്നോട്ടുപോയി 11 വർഷമായി ഇപ്പോൾ ഭർത്താവ് മരിച്ചിട്ട് ഏകാന്തത എന്ന് പറഞ്ഞാൽ പോരാ ചെരിപ്പുകൾ മരിക്കാൻ തന്നെ തോന്നും
@@bindhubiju2147 പിടിച്ചു നിൽക്ക്കണം.. ദൈവ വിശ്വാസത്തോടെ ചുവടുകൾ വെക്കണം. വിളക്ക് ദൈവം തരും. ഞാൻ പൂരം ആണ്. നൂൽ പാലത്തിലൂടെ. എങ്കിലും പിടിച്ചു നിൽക്കുന്നു.
⚠️സത്യം എന്റെ ശനി ദശാകാലത്ത് ഞാൻ സൗദിയിൽ വെച്ചു ടെറസിന് മുകളിൽ നിന്നു വീണു കാല് കേടുവന്നു ആ ടൈമിൽ ഞാൻ ശനി💫 വ്യാഴം എന്നീ ഗ്രഹങ്ങളെ എന്റെ കണ്ണുകൊണ്ട് കണ്ടിരുന്നു
Astrology can only be evaluated by taking into consideration the effect of all the nine planets. Nakshatra based predictions takes only Moon as the only planet in the horoscope.
Nan sandhya ente life ethu pole annu. Oru pooram nakshthra karane marriage cheyithu. Ente life flop ayi. Before marriage my life is beautiful. But after marriage my life is flop
ദൈവത്തിൽ ആശ്രയിച്ചു നന്മ ചെയുക. ദൈവം അവസാനം സഹായമെത്തിക്കും. ഏതു പ്രശ്നം വന്നാലും അവസാനം നമ്മൾ വിജയിക്കും എന്ന് മനസ്സിന് ഉറപ്പ് കൊടുക്ക്.. സത്യം. അല്പം വൈകിയാലും നന്മ എത്തും.പ്രതീക്ഷ വിടരുത്...
പൂരം നാളിൽ ജനിച്ചാൽ ഉള്ള പണികൾ
1) നമുക്ക് ദേഷ്യം കൂടുതൽ ആവും പക്ഷെ മനസ്സിൽ ഒന്നും കാണില്ല അപ്പോൾ ശത്രുക്കളുടെ പൂരം ആവും
2) നല്ല ഫ്രണ്ട്സ് ഉണ്ടാവില്ല ഉള്ളവർ പറ്റിക്കും
3) എല്ലാവരെയും സഹായിക്കും ആരും തിരിച്ചു ചെയ്യില്ല
4) പ്രണയം വിവാഹം ഇതു രണ്ടും ഫ്ലോപ്പ് ആവാൻ ചാൻസ് ഉണ്ട്
5)വെറുതെ നിന്നാലും അപവാദം കേൾക്കും
6)ഒറ്റ പെട്ട ജീവിതം നയിക്കേണ്ടി വന്നേക്കാം ചിലപ്പോ വീട്ടുകാർ പോലും ഉണ്ടാവില്ല
Correct anu
Krishod c parenja point # 5. correct aanu.
@@ganeshnair79 pooram aayal ithoke undavum
ഇതൊക്കെ തന്നെയാണ് എന്റെ ലൈഫ് എല്ലാം ശരിയാണ്
Correct 100% . എന്റെ സഹോദരൻ പൂരം.
പൂരം നക്ഷത്രക്കാര് എന്ത് ആഗ്രഹിച്ചാലും നടക്കില്ല എന്നുള്ളതാണ് സത്യം.....വീടിന്റെ പടിക്കൽ വരെ വന്നിട്ട് ആഗ്രഹിച്ചുപോയ ഒറ്റകരണത്താൽ നടക്കാതെപോകും😔
Onnude vishadeekarikkumo ......bro
സത്യം
കറക്റ്റ്
Sathiyam😂😂
എന്നും ... മനസ് വേദനിച്ചു കൊണ്ടേ ഇരിക്കും .... സന്തോഷിച്ചാൽ .... ഇരട്ടി വേദന കാട്ടും
Exactly
Biju Ak ..Athe 100% correct aanu njan ravile happy aayi ninnal uchakke karayendi varum ullil... jeevitham theernnu maranam vare ethu thanne aanu gathi😭
Very true
Correct
Sheriyanu💯💯sangadam kuduthal avum👌👌👌
പൂരം നക്ഷത്രത്തിൽ ജനിച്ചാൽ മരിക്കും വരെ ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടും തീരാത്ത നാളാണ് എന്നാൽ ഏത് ജ്യോൽസരും പുകഴ്ത്തുന്ന നാളാണ് അനുഭവിക്കനവർക്ക് അറിയാം പൊട്ടനാളാണ്
സത്യം 😪
ടീച്ചർ പറഞ്ഞതെല്ലാം എന്റെ മകളുടെ കാര്യത്തിൽ ശരിയാണ്. അവൾക്കു നല്ല ജോലി കിട്ടി, മാളവ്യ യോഗം ഉള്ളത് കൊണ്ട് പ്രൊഫഷണൽ ഡാൻസർ ആണ്. Negatives പറഞ്ഞതും അച്ചട്ടാണ്. ഇനി മൂലം, ചിത്തിര കൂടി ഇടണം. മകൻ മൂലം ആണ്. ഞാൻ ചിത്തിരയും. മകൾ ജനിച്ചത് തൃശൂർ പൂരത്തിന് ആണ് 🙏🏻🙏🏻
എന്റെ നക്ഷത്രം പൂരം ഇപ്പോൾ 60 വയസ് ജീവിതത്തിൽ ഇന്നുവരെ ഒരു സുഖവും അനുഭവിക്കാൻ കഴിഞ്ഞില്ല. കഷ്ടപ്പാടും സാമ്പത്തിക ബുദ്ധിമുട്ടുകളും കടങ്ങളും മാത്രം 39 വയസിൽ Heart Atac വന്നു 44 വയസിൽ ഭാര്യ മരിച്ചു ഇതൊക്കെയാണ് പൂരം നാളുകാരനായ എന്റെ അനുഭവം
ഒരു ദശയും ഒരു ദൈവവും രക്ഷിക്കാത്ത നാളാണെന്ന് തോന്നുന്നു പൂരം.... ജീവിതം മടുത്തു
പൂരം സത്യസന്ദരായത്തിനാൽ സമൂഹത്തിൽ ഒറ്റപ്പെടും @@പ്രദീപ്സത്യപാലൻ
Ink 31 vayasil heart operation. Pooram
എന്റെ നാൾ പൂരം ആണ് ഒരു സന്തോഷവും ഇതു വരെ ഉണ്ടേടില്ല പ്രാത്ഥിക്കണ് 🙏🙏🙏🙏🙏😊😊
സിംഹ രാജൻ എന്നും ഒറ്റയ്ക്ക് തന്നെയാണ്!
ദുർബലർ എന്നും കൂട്ടമായുണ്ടാകും.
Currect മേടം. ഞങ്ങൾക്ക് പൂരം നക്ഷത്രതിൽ ഒരു മോൾ ജനിച്ചതിനു ശേഷം ആണ് വീടില്ലാത്ത ഞങ്ങൾക്ക് വീട് ഉണ്ടായത്👍🏻🙏🏻🙏🏻
വളരെ നല്ല വിവരണം 🙏,,,,99 ശതമാനം ശരിയാണ് 👌👌👌
പൂരക്കാരുടെ എല്ലാവർക്കും വേണം.
പൂരക്കാരെ ആർക്കും വേണ്ട
സത്യം
Athe sariyanu anubavam guru
അതു സത്യം
Ethe sathyam
ഇതൊന്നും കിട്ടിയില്ലെങ്കിലും കേട്ടപ്പോൾ ഒരു സന്തോഷം ഇതു വരെ നെഗറ്റീവ് മാത്രം കേട്ടിട്ടുള്ളു
Yes
സിംഹം ഒറ്റക്കാണ് എല്ലാവരും ശത്രുക്കളായിവരും ജീവിതം ദുഃഖകരം
എന്തെങ്കിലും അപകടം വരും മുമ്പ് ഒരു intuition ഉണ്ടാവാറുണ്ട്.. Speculation ജഡ്ജ്‍മെന്റ്, യുക്തി ബോധം, ethics.
Choose ചെയ്യുന്നത് എന്ത് തന്നെയായാലും the best ആയിരിക്കും.
ഇതൊക്കെ നമ്മുടെ plus പോയ്ന്റ്സ് അല്ലെ.
Sathyam
satyam bro
Correct
അന്നും ഇന്നും എന്നും ഒറ്റപ്പെടൽ മാത്രം 😞😇😇😇😇
അയ്യോ 😭😭😭അതേ വിവാഹം കഴിച്ചു അത്ര സന്തോഷം അല്ലായിരുന്നു എങ്കിലും നല്ല ജീവിതമായി മുന്നോട്ടുപോയി 11 വർഷമായി ഇപ്പോൾ ഭർത്താവ് മരിച്ചിട്ട് ഏകാന്തത എന്ന് പറഞ്ഞാൽ പോരാ ചെരിപ്പുകൾ മരിക്കാൻ തന്നെ തോന്നും
സത്യം
@@bindhubiju2147 ww
@@bindhubiju2147 പിടിച്ചു നിൽക്ക്കണം.. ദൈവ വിശ്വാസത്തോടെ ചുവടുകൾ വെക്കണം. വിളക്ക് ദൈവം തരും. ഞാൻ പൂരം ആണ്. നൂൽ പാലത്തിലൂടെ. എങ്കിലും പിടിച്ചു നിൽക്കുന്നു.
സത്യം
⚠️സത്യം എന്റെ ശനി ദശാകാലത്ത് ഞാൻ സൗദിയിൽ വെച്ചു ടെറസിന് മുകളിൽ നിന്നു വീണു കാല് കേടുവന്നു ആ ടൈമിൽ ഞാൻ ശനി💫 വ്യാഴം എന്നീ ഗ്രഹങ്ങളെ എന്റെ കണ്ണുകൊണ്ട് കണ്ടിരുന്നു
Great prediction. Thank you very much. 🙏.
രണ്ടു പേരും പൂരം നക്ഷത്രത്തിൽ പിറന്ന കുഞ്ഞുങ്ങൾ ആണ് (6/11/2015 തുലാം 20 വെളളി 7.11am,14/10/2020കന്നി 28 ബുധൻ8.14am)
വളരെ മനോഹരം, കണ്ണ് നിറഞ്ഞു പോയി!..
Ellam valare sariyane anubhangalane madom
😍 മനസിലാകുന്ന ലളിതമായ നല്ല വിവരണം...
❤Thanks lottttts chachi❤
പറഞ്ഞ കാര്യങ്ങൾ ഈ വയസുവരെ വളരെ സത്യം 🙏🙏
13 varsha vyaza dhasakaram , adhu kazinju. But til problem.which time solve this problem
തന്റെടം വീട്ടുകാർക്ക് നല്ലത് അതൊക്കെ ok ന്നാ നമ്മൾക്കു മനസമാധാനം എന്നൊന്നുണ്ടാവില്ല എന്നും ഗതിഗെട് മാത്രം
പൂരം നക്ഷത്രം ഡേറ്റ് ഓഫ് ബർത്ത് 16-01-2015 സമയം കാലത്ത് 11 മണി 15 മിനിറ്റ് മലപ്പുറത്തു മാപ്പുറത്തു കളരിക്കൽ
ഇപ്പോഴത്തെ സമയം എങ്ങിനെ ഉണ്ട് എന്നറിയണം
Astrology can only be evaluated by taking into consideration the effect of all the nine planets. Nakshatra based predictions takes only Moon as the only planet in the horoscope.
എനിയ്ക്ക് രാഹു തുടങ്ങിയിട്ട് 7 വർഷം ആകുന്നു ദൈവങ്ങൾക്ക് എന്ത് ചെയ്തിട്ടും ഒരു പ്രയോജനവും ഇല്ല 👍
ചെറിയ അംഗഭഗം ഉണ്ടാകാം അടുകഴിജ് നല്ല സമയം പ്രതീക്ഷിക്കാത്ത ഉയർച്ചയിലേക്കുള്ള കാൽ വെപ്പ് തുടങ്ങും
Actually... Ippo enk 16 aayitteyulluh... Ippo njn paladhum anubavikkunnu... Ellarum nne chathikkunnu.. Bt njn aareyum vedanippikkarilla. Aagrahanghal palappozhum nadakkarum illaa. Bt im hpy.
Pooram ano?
Trust God. He will help you atleast atlast!!
Don't worry
❤tnkslottttts chachi❤
Nan sandhya ente life ethu pole annu. Oru pooram nakshthra karane marriage cheyithu. Ente life flop ayi. Before marriage my life is beautiful. But after marriage my life is flop
Vivaha jeevitham Mudinju snehikkan ariyunna oru sthreye wife ayi kittiyal ponnupole nokkim njan Njan oru madya pani yalla cheettukalikkaranumallA 10roopa kittiyal njan Ente veettil ethikkunnavana athukonde santhoshamayi jeevikkan eshta pedunnavana athu mathramaneEnte ettavvu valiya parajayam
Ethengilum oru pennundo enikku snehikkuvanum enne snhikkuvanum
ദൈവത്തിൽ ആശ്രയിച്ചു നന്മ ചെയുക. നിങ്ങളെ സ്നേഹിക്കുന്ന യുവതി എത്തും. സത്യം. അല്പം വൈകിയാലും പ്രതീക്ഷ വിടരുത്...
@@rajanpillai8236 പെട്ടെന്ന് thallikkottiya വിവാഹം പുറമെ ഉള്ളത് നോക്കി നടത്തരുത്
I am pooram 🌟 normal life
Ethra mathraum pattini kidannuttunnu ariyam mo?
Valare sathym madam...
28 vayas ayapol tanne kashtapadu thudangi. Karanam oru kalyanam kazhichu athu ipol divorce ayi
കല്ല്യാണം മിക്കവാറും പ്രേതീക്ഷ തെറ്റിക്കും ജീവിതം അപ്രദീക്ഷ ദുഃഖങ്ങൾ കൊണ്ടുത്തരും
Midhuna masam pooram 6 10pm onnu paranju tharumo
27/7/1998.pooram .1:30 pm .joli udane kittumo .plzzz reply
Eppozhum ottakirikum...
ഗുണം പിടിക്കാത്ത നക്ഷത്രം പൂരം
സത്യം
സത്യം
സത്യം 👍
ദൈവത്തിൽ ആശ്രയിച്ചു നന്മ ചെയുക. വിളക്ക് അണയില്ല.
Sathyam. 2/2/1991
വിവാഹ ജീവിതം വിജയിക്കില്ല.. എന്നും കഷ്ടപ്പാട് മാത്രമേ ഉണ്ടായിട്ടുള്ളൂ
വളരെ കറക്റ്റ്
Sathyam
കല്യാണമേ നടക്കുന്നില്ല🤣🤣
@@bijoelias2594 bro കല്യാണം കഴിച്ചാലും അത് ഒരിക്കലും ശാശ്വതം അല്ല..ചതിക്കപ്പെടും
@@sandhyasadasivan3042 ഈശ്വര ഇനി എന്ത് ചെയ്യും എന്റെ നാൾ പൂരം പ്രാർതഥിക്കണമേ നല്ലൊരു പെൺ കുട്ടി യെ കിട്ടാൻ🙏🙏
30/10/2013 ൽ ആണ് എന്റെ മോന്റെ ജനനം രാവിലെ 7.45 ന് ആയിരുന്നു. അപ്പോൾ പൂരം നാൾ ആയിരിക്കുമോ?
ഞാൻ പൂരാടം നാളിലാണ് ജനിച്ചത്. 28 നക്ഷത്രങ്ങളുടെയും നൂറായിരം ജ്യോൽസ്യന്മാർ പറയുന്ന ഫലങ്ങകളും എന്റെ കാര്യത്തിൽ ശരിയാണല്ലോ എന്ന് തോന്നാറുണ്ട്.
Pooram 4am paadam Sukradasa ethra varsham aanu
ഇതുപോലെ ഒരു നശിച്ച ജന്മം വേറെ ഇല്ല 😭 മതി ആയി😭
ഇല്ല സൂപ്പർ ആണ് bro
@@radha.rradha.r1214 അല്ല 😭
കറക്റ്റ്
@@sarithaprasad5040 😓😓😓😓
@Techno World 😥😥😥😥
ഒരു നല്ല കമൻറ് ഇല്ല....ഞാനും പൂരം നക്ഷത്രം.....ദുരിതങ്ങൾ മാത്രം
പെണ്ണുങ്ങൾക്ക് ആണ് ഈ നക്ഷത്രം കൊണ്ട് ഇത്ര പാട് 😒 ഞാൻ പൂരമാണ്.. കൂട്ടുകാർ വാഴില്ല എന്നതൊഴിച്ചാൽ ബാക്കിയിൽ ഒരു കുഴപ്പവുമില്ല
Thanks madam
51 vayasu kazhinju santhosham.... Wow 🤩beautiful life
ശ്രെഷ്ടകാലം തന്നെ ആയിരിക്കും ആരെയും കൂസാതെ സ്വന്തം വ്യക്തി ത്വ ത്തിത്വത്തിൽ ഉന്നതിയിൽ ജ്വലി ക്കും
അനന്തവിഷ്ണു പൂരം
വരുന്നത് വരട്ടെ വെയ്റ്റിംഗ് 🦁
5 April 2001 4:55am
Ith eth star aan?
പൂരം നക്ഷത്രമാണ് ഞാൻ.
പ്രണയ വിവാഹമാണ്.
ഞാൻ ജനിച്ചപ്പോഴാണ് വീട്ടിൽ അനർധങ്ങൾ വന്ന് ചേർന്നത്.
ഇപ്പൊ നല്ല കാലം 😂
Hi
Satyam Thank you caheye
1988,2,5 അരുൺ
Madam ennik ipol 40 vayass jollik pogan pattumo videshth ente jananam 23 oct 1981 2:pm uchekka
Sariyanu but ende jathakathil 42 agethottu 16 yrs vyazadasayanu
Sathyam
Pooram. Nalil. Jenichal. Ennum. Kashappadum. Vethanakalum. Mathram. Aanu. Bhalam. Petta'nudheshyam. Varum. .ennal. Manassil. Onnum. Ella. Ellavarayum. Sahayikkum. Namukkoru. Avasiyam. Varum. Pol. Sahayichavar. Polum. Namukku. Sahayikkullannu. Mathramalla. Olichirunnu. Kittan. Pona. Sahayam. .koodi. Ella. Thakkum. .athanu. Pooram. Nalil. Jenicha. Ente. Anubhavam
November 30,1980ന് ജനിച്ചവരുണ്ടോ ?!!!!
Ente jananam 08.05.1987 nakshathram ethanu
Manasamadhanam kittunnilla
Sathyammm
Adarsh pooram
Jolly kittan prathikaname
തൃക്കേട്ട നക്ഷത്രം ഒന്ന് പറയാമോ
ഏതു സ്കൂളിലെ ടീച്ചർ ആണ്? ഞാനും അധ്യാപക ആണ്
നല്ല അവതരണം. മാഡം brilliant.
Vayass 52 .jeevithakalam muzhuvan kashtatha niranjathu.husband chinthikan kazhivllatha oral .nallathu paranjal opposite cheyum .onnum nedanayilla .kidapadam polum .kure asukhangal mathram micham .makkalalum upeshikapettal pazhjanmam. Arkum nammale manasilavilla.vidhi, allathenthuparayan
ആരോടും കൂടുതൽ സ്നേഹം കാണിക്കാതിരിക്കുക
വ്യാഴം 6ൽ ഉച്ചത്തിൽ ഫലം എങ്ങനെ
Madam ente makan pooram nakshathramane. 1995 January 20 11 am. Rahur samayam enganeyanu. Avante job kalyanam eppolane. Madathinte reply pratheekshikkunnu
Congratulations 🎈... subscribe cheyithirikkunnu ketto
Thanks
Sreeja 37 . Paranjath ellam sathyam.
കൂട്ടുകാർ മാറി നിൽക്കും ഉറപ്പാണ്
കൂട്ടുകാർ നേട്ടമുണ്ടാക്കും അവസാനം ചതിക്കും
43 age mantravadhathil marichu pooram
Very ture
Nice discription given
ചുരുക്കം പൂരം നക്ഷത്രം കഷ്ട കാലം ആണ്
ചുരുക്കം അല്ല ബുരിപ്കെഷം നല്ലതല്ല
@@krishnakarthik2915 ... sathyam 👍
Kooduthal perum
എന്റെ നാൾ പൂരം ആണ് ചേച്ചി പേക്ഷേ ഒരു പ്രയോചനം ഇല്ല
True
Geevithathil annumotake neeri neeri jeevi kuunnu.
പറഞ്ഞതെല്ലാം... വളരെ ശരിയാണ് ❣️❣️❣️
Samadhanam vallare kuravanu
correct.
Enik 33 വയസു munne rakurdasha കാലം thudilo. Ipo madya കാലത്തിലാണ് rahurdasha.. Mam പറഞ്ഞത് ആയി വ്യത്യാസം ഉണ്ടില്ലോ
Eniku 35 aanu ethokke undayirunu
Sathyam.lv um poyi..urppicha mrg um mudangi 😌😌😒😓😒
Sed life
😅😁🥺🥺🥺
Soo sed 🥺
😞
അപ്പൊ ഈ ചേച്ചി പറയുന്നത് sheriyanalle
ദൈവത്തിൽ ആശ്രയിച്ചു നന്മ ചെയുക. ദൈവം അവസാനം സഹായമെത്തിക്കും. ഏതു പ്രശ്നം വന്നാലും അവസാനം നമ്മൾ വിജയിക്കും എന്ന് മനസ്സിന് ഉറപ്പ് കൊടുക്ക്.. സത്യം. അല്പം വൈകിയാലും നന്മ എത്തും.പ്രതീക്ഷ വിടരുത്...
Etil parajatonnum anikku kittilla njan pooram Karan anu
Valare sariyanu paranjathellam
Pooram Nakshthrakkar Orikkalum Rakshapedilla Ivarparayunnathokke. Verumthattippanu
എന്റെ ജനനം 10-1-1979രാവിലെ (2.30നും 4.നും )ഇടയിലാണ് നക്ഷത്രം പൂരം തന്നെയാണോ
ചിങ്ങത്തിൽ ജനിച്ചാവനു ഒരു ഗതി യുമില്ല നശിക്കുമോ?
Very good 👍
എന്താണ് ചേച്ചി പറയുന്നത്
ഈ ജനനസമയം എങ്ങനെയാണ് കണക്കാകുന്നത്
ഭാഗ്യം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ!
മാഡം എന്റെ മോന്റെ ഡേറ്റ് ഓഫ് ബർത്ത് 17-2-1995 ആണ് സമയം 7.30pm. അവന്റെ നാള് ഒന്ന് പറഞ്ഞു തരുമോ? വിവാഹ സമയം എപ്പോഴാണ്.
എന്റെ മകൻ 17-2-95 8.24പിഎം ആണ് ജനന സമയം.. നക്ഷത്രം ഉത്രം ആണ്. കുംഭമാസം...
Utram nakshathram
പരാജയം മാത്രം....
വളരെ വളരെ സത്യം
ക്രിസ്ത്യൻസ് ഏതു പള്ളിയിൽ പോണം, എന്ത് വഴിപാട് നേരണം?
ഞാൻ പൂരം നക്ഷത്രം...
രാജാവിനെപ്പോലെ ജിവിതം.
28/9/89 12am ജോലി എപ്പോൾ കിട്ടും
നാളെ.
സങ്കടം മാത്രമേ ഉണ്ടായിട്ടുള്ളൂ