ഒരുപാട് ആത്മവിശ്വാസം തരുന്ന വീഡിയോ... Thank you 🙏🏾 ഒരു doubt... കയറ്റത്തു കേറി വരുമ്പോൾ opposite വണ്ടി വന്നാൽ ആദ്യം ക്ലച്ച് ചവിട്ടി പിന്നെ ബ്രേക്ക് ചെയ്യണോ... അതോ ബ്രേക്ക് ആണോ ആദ്യം ചവിട്ടേണ്ടത്? വീതിയില്ലാത്ത റോഡ് ആണെങ്കിൽ നിർത്തേണ്ടി വന്നാൽ ഇതിൽ ഏതാണ് ചെയ്യേണ്ടത്
ഞാൻ ഒറ്റക്ക് ഡ്രൈവിങ്ങ് പഠിച്ചു. ലൈസൻസും കിട്ടി. പിന്നെ എന്നും കുറച്ചു ദൂരം ഓടിക്കും. കണ്ട പെരുന്നാളിനും മറ്റും തിരക്കുള്ള സ്ഥലത്തും രാത്രിയിലും ഓടിച്ച് പ്രാക്ടീസായി. ഭയം ഇല്ലാതായി..... ഇപ്പോൾ ഏതു ദുർഘടം പിടിച്ച ഇടുങ്ങിയ റോഡിലും, ആറുവരിപാതയിലും അഞ്ചു ഗിയറിലിട്ടും മിന്നിക്കുന്നു. വളരെ ശ്രദ്ധയോടെ ....😊
ഞാനും ഒറ്റക്ക് ഡ്രൈവിംഗ് പഠിച്ചു. 56 വയസ്സിൽ . സ്കൂളിൽ പോകാതെ പഠിച്ച് ലൈസൻസ് എടുത്ത ആരെയും ഞാൻ കണ്ടിട്ടില്ല. ഇപ്പോഴാണ് എന്നെപ്പോലെയുള്ള ഒരാളെപ്പറ്റി അറിയുന്നത്. H ഉം ഞാൻ സ്വന്തമായിത്തന്നെ ശീലിച്ചു. എന്തായാലും നന്നായി പ്രിൻസ് ബ്രോ👌👌
ഞാൻ H എടുക്കുവാൻ ഡ്രൈവിങ്ങ് സ്കൂളിനെ ആശ്രയിച്ചു. 2 മണിക്കൂർ മാത്രം. കാരണം അവർക്ക് പല സൂത്രപണികൾ പറഞ്ഞു തരാൻ കഴിയും. ഇല്ലെങ്കിൽ ദിവസ്സങ്ങളോളം അതിന് വേണ്ടി വരും. half cluch കൃത്യതയും .
2015 ഇൽ ലൈസെൻസ് എടുത്തു . ഇപ്പോള്‍ ആണ് car റോഡിൽ ഇറക്കുന്നത് . inspiration നിങ്ങളുടെയും സജീഷ് ഗോവിന്ദൻ എന്ന മാഷിന്റെയും വീഡിയോസ് ആണ് . ഈ vedio യിൽ പറഞ്ഞതുപോലെ 3 ദിവസമായി ഒരു കസിൻ നെ സൈഡിൽ support ന് ഇരുത്തിയാണ് ഓഫീസിൽ പോവുന്നത് . ഈവെനിംഗിലും അങ്ങനെ തന്നെ യാണ് . വലിയ കുഴപ്പമില്ലാതെ ചെയ്യുന്നുണ്ട് . but സ്വന്തം car എടുക്കാൻ ഇപ്പോഴും ഒരു ഭയം . ഈ വീഡിയോ confidence വളരെ കൂട്ടിയിട്ടുണ്ട് . Thank u . Its firt time am commenting for a video
നിങ്ങളുടെ കൂടുതൽ വീഡിയോ സ് കണ്ടു കൊണ്ടാണ് ഞാനും ഒരു വിധം ഡ്രൈവിങ് ടിപ്സ് കൾ ഒക്കെ പഠിച്ചത് 👍👍👍ഇപ്പോൾ അത്യാവശ്യം ഒറ്റക്ക് വണ്ടി കൊണ്ടുപോകും. പേടി ഒന്നുമില്ല 👍👍👍🥰
എനിക്കും ഡ്രൈവിങ് പഠിച്ചിട്ടുണ്ട് എങ്കിലും പൂർണ മായി അറിയില്ല ഇങ്ങനെ വീഡിയോ കണ്ടാൽ പഠിക്കും എങ്കിൽ ഉപകാരം ആയേനെ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കും വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടം ആണ് താങ്ക്യൂ വളരെ നന്ദി
Car driving നോക്കിയപ്പോ ചേട്ടന്റെ വീഡിയോ ആണ് ആദ്യം കണ്ടത് ഈ വീഡിയോ ഏറെ കുറെ മനസിലായി thanks ചേട്ടാ 🙏🏻.. പിന്നെ back റിവേഴ്‌സ് എടുത്തു പാർക്ക് ചെയുന്ന രീതി കൂടെ വീഡിയോ ചെയ്യാമോ? 🙏🏻
Super & wonderful class. So many thanks. Expecting a class from you for good parking in road side, parking in between two cars, any right side or left side adjustments after parking
ഞാനും ഇപ്പോൾ കാർ drive cheyyan പഠിക്കുന്നു.7 വർഷം ആയി licence കിട്ടിയിട്ട്. എന്റെ വലിയ ആഗ്രഹം ആണ് നല്ല ഒരു drivr ആകണം എന്ന്. ഇപ്പോൾ 3 ദിവസം ആയി drive chyth പഠിക്കുന്നു. Hus ആണ് koode വരുന്നത്. എനിക്ക് ഓടിക്കുമ്പോൾ ഒരുപാട് സംശയം ഉണ്ട്. പുള്ളിക്കാരൻ ദേഷ്യ pedum. Sunday njn തെങ്കാശി vare oky drive chythu. പക്ഷെ റിവേഴ്‌സ് ഒന്നും എനിക്ക് നേരെ അറിയില്ല. പിന്നെ കാർ തിരിക്കാൻ ഒന്നും പെട്ടെന്ന് പറ്റുന്നില്ല. Hus ദേഷ്യപ്പെട്ട് ടെൻഷൻ adipikum.3 ദിവസം ഇത്രേം ദൂരം പോയില്ലേ എന്നിട്ടും അറിയില്ലേ ennoky ചോദിക്കും. എനിക്ക് അറിയില്ല. Moon ദിവസം കൊണ്ട് njn പോയപ്പോൾ njn ശരിക്കും പഠിച്ചത്. സ്റ്റിയറിങ് balance chyth ഗിയർ ഇടാൻ പഠിച്ചു. ആദ്യം നല്ല paad ആയിരുന്നു. തിരക്ക് ഒള്ള roadl വണ്ടി ഓഫ് akathe മുന്നോട്ട് എടുക്കാൻ പഠിച്ചു. ഇത് മാത്രെ njn ഒരു വിധം പഠിച്ചുള്ളൂ. പിന്നെ ഗിയർ epol oky ആണ് മാറേണ്ടത് ennoky paad ആയിരുന്നു. Hus nte ദേഷ്യത്തിൽ ഇപ്പോൾ njn എനിക്ക് thonnumpole oky ഇട്ട് pokum Eathoky സമയത്ത് ആണ് ഇടേണ്ടത് ennoky പറഞ്ഞിട്ടുണ്ട്. അത്കൊണ്ട് അത്പോലെ oky ഇടും. കാർ ഓടിക്കാൻ ഇഷ്ടപ്പെട്ടിരുന്ന njn ആകെ വിഷമത്തിൽ ആണ് വണ്ടി ഓടിക്കുന്നത്. Veetil തിരികെ എത്തുമ്പോൾ മാനസികമായി വല്ലാതെ ടെൻഷൻ num വിഷമവും ആണ്. ആരോടും പറയാൻ illa. അത്കൊണ്ട് nte മനസിന്റെ ഭാരം njn കുറച്ചു ഇവിടെ ഇറക്കി വച്ചത് ആണ്. Sir പറഞ്ഞപോലെ 30 ദിവസം എടുത്താലും ഒരു നല്ല ഡ്രൈവർ aayi തീരണം എന്നില്ല.3 ദിവസം കൊണ്ട് അപ്പോൾ njn nth ആകാനാണ് 😥
ഭർത്താവിനോട് ചോദിക്കണം ഒരിക്കൽ പോലും വീഴാതെയാണോ നടക്കാൻ പഠിച്ചത് എന്ന്.. വഴക്ക് പറഞ്ഞാൽ കറിക്ക് ഉപ്പ്, എരിവ്,ചായക്ക് കടുപ്പം,ഇതൊക്കെ കൂട്ടിയിട്ട് പ്രതിഷേധിച്ചോ 😂
Orikkalum hus ne kooti vandi practice cheyyaruth... Ninak brother ille.. Father ille avaroyokke kooti practice cheyy.. Kshama theere illaathavare kooti practice chaithaal padichath koodi marann pokum...
chetta enik drawing cheyan ariyam but road cross cheyan oru tension und kure time edukum cross cheyan apo puragill vere vandikal vanni horn adikm apo kuduthl tension avum 🤦♀️🤦♀️🤦♀️
എനിക്ക് നിലവിൽ ഡ്രൈവിംഗ് അറിയില്ല പഠിക്കണമെന്ന ആഗ്രഹം ഉണ്ട് ഞാൻ പ്രധാനമായും കാണുന്നത് രണ്ടു പേരുടെ ഡ്രൈവിംഗ് വീഡിയോകൾ ആണ് ഒന്ന് സജീഷ് ഗോവിന്ദൻ എന്ന് പറയുന്ന കണ്ണൂരുള്ള ഒരു ചേട്ടൻറെ വീഡിയോയും രണ്ടു താങ്കളുടെ വീഡിയോയും
ഞാൻ ലൈസൻസ് എടുത്തു ഒരു വർഷം ആയി. ടെസ്റ്റ് ന്റെ പിറ്റേ ദിവസം ഒരാളെ കൂട്ടി പ്രാക്ടീസ് ചെയ്തു. പിറ്റേന്ന് മുതൽ ഞാൻ ഒറ്റക്ക് ഓടിച്ചു അടുത്തൊക്കെ പോയി. എനിക്ക് ധൈര്യം ആയി. ഇപ്പൊ ഞാൻ എവിടെ വേണമെങ്കിലും ഒറ്റക്ക് പോകും 🙏
ഹാൻഡ് ബ്രേക്ക് use ചെയ്യാം പിന്നെ കയറ്റത്ത് വണ്ടി off ആവും എന്ന് ചിന്ദിക്കാതെ off ആവില്ല എന്ന് വിചാരിച്ചു ഓടിക്കുക ക്ലാച്ചും ബ്രേക്കും ഒന്നിച്ചു ചവിട്ടി മെല്ലെ ബ്രേക്ക് റിലീസ് ചെയ്യുന്നോടപ്പം ക്ലച് റിലീസ് ആക്കി ആക്സ്ലെലേറ്റർ കൊടുക്കുക പറ്റുന്നില്ലേൽ ഹാൻഡ് ബ്രേക്ക് വലിച്ചു ആരോടേലും വണ്ടി ഒതുക്കി തരഅൻ പറയുക പകടം ഒഴിവാക്കാൻ ആണ് ഇത്
പെട്ടെന്ന് നിർത്താൻ പഠിക്കണം currect ആണ്. എനിക്ക് പറ്റിയ അബദ്ധമാണ് വണ്ടി നേരെ കിണറ്റിൽ പോയി ഇടിച്ചു. ഭാഗ്യത്തിന് വലിയ ദുരന്തം ഒന്നും ഉണ്ടായില്ല. വണ്ടി പെട്ടെന്ന് നീങ്ങിയപ്പോൾ ഭയന്നു.
आप बहुत से बहुत अच्छे रूप से पढ़ रहा है रहे हैं .तुम्हारा कक्षा ड्राइविंग शिक्षा बहुत से बहुत लाभदायक है मुझे बहुत उपयोगी है .मेरे ख्याल के अनुसार आपका क्लास सही है
ഞാൻ അഞ്ചു ദിവസം ആയി പഠിക്കുവാൻ തുടങ്ങിയിട്ട് എന്നും sir ന്റെ ക്ലാസ്സ് കണ്ടിട്ടാണ്. പോകുന്നത് thank you so much 🙏🏻🙏🏻🙏🏻
നിങ്ങൾ പറഞ്ഞു കൊടുക്കുന്നത് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ആണ്.പലർക്കും ഇത് ഉപകാരപ്പെടും.
Good class,തുടക്കക്കാർക്ക് ഈ വീഡിയോ വളരെ വളരെ ഉത്തമം, എല്ലാ വീഡിയോകളും ഞാൻ കണ്ടപ്പോഴാണ് ധൈര്യം വന്നത്. Thank u bro.
Goodson ... തങ്ങളെ പോലുള്ള നല്ല ചെറുപ്പക്കാർ ഉണ്ടാകട്ടെ... ഇപ്പോൾ എല്ലായിടത്തും മയക്കുമരുന്നും, കള്ളും കഞ്ചാവുമാണ്.. 👍🏻👍🏻👍🏻
താങ്കളുടെ H പ്രാക്ടീസ് വീഡിയോ കണ്ടത് കൊണ്ട് വളരെ എളുപ്പത്തിൽ H ഇടാനായി സാധിച്ചു. താങ്ക്സ്
നല്ല ഭാഷ.നല്ല demonstration. നല്ല മനോഭാവം
വലിയ ആഗ്രഹം ഉണ്ട് പക്ഷെ പേടി നിങ്ങളുടെ വീഡിയോ നല്ല അറിവ് കിട്ടുന്നുണ്ട് ❤️❤️
Oru karanavashalum pedikaruthe
നല്ല ക്ലാസ് നല്ല വണണം മനസ്സിലാക്കുന്ന രീതിൽ പറയുന്നുണ്ട് പഠിക്കാൻ സ്രമിക്കുന്നുണ്ടക്കുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ '
ഒരുപാട് ആത്മവിശ്വാസം തരുന്ന വീഡിയോ... Thank you 🙏🏾
ഒരു doubt... കയറ്റത്തു കേറി വരുമ്പോൾ opposite വണ്ടി വന്നാൽ ആദ്യം ക്ലച്ച് ചവിട്ടി പിന്നെ ബ്രേക്ക് ചെയ്യണോ... അതോ ബ്രേക്ക് ആണോ ആദ്യം ചവിട്ടേണ്ടത്? വീതിയില്ലാത്ത റോഡ് ആണെങ്കിൽ നിർത്തേണ്ടി വന്നാൽ ഇതിൽ ഏതാണ് ചെയ്യേണ്ടത്
നല്ലവണ്ണം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.
ഞാൻ ഒറ്റക്ക് ഡ്രൈവിങ്ങ് പഠിച്ചു. ലൈസൻസും കിട്ടി. പിന്നെ എന്നും കുറച്ചു ദൂരം ഓടിക്കും. കണ്ട പെരുന്നാളിനും മറ്റും തിരക്കുള്ള സ്ഥലത്തും രാത്രിയിലും ഓടിച്ച് പ്രാക്ടീസായി. ഭയം ഇല്ലാതായി..... ഇപ്പോൾ ഏതു ദുർഘടം പിടിച്ച ഇടുങ്ങിയ റോഡിലും, ആറുവരിപാതയിലും അഞ്ചു ഗിയറിലിട്ടും മിന്നിക്കുന്നു. വളരെ ശ്രദ്ധയോടെ ....😊
👍
👍👍
ഞാനും ഒറ്റക്ക് ഡ്രൈവിംഗ് പഠിച്ചു. 56 വയസ്സിൽ . സ്കൂളിൽ പോകാതെ പഠിച്ച് ലൈസൻസ് എടുത്ത ആരെയും ഞാൻ കണ്ടിട്ടില്ല. ഇപ്പോഴാണ് എന്നെപ്പോലെയുള്ള ഒരാളെപ്പറ്റി അറിയുന്നത്. H ഉം ഞാൻ സ്വന്തമായിത്തന്നെ ശീലിച്ചു. എന്തായാലും നന്നായി പ്രിൻസ് ബ്രോ👌👌
ഞാൻ H എടുക്കുവാൻ ഡ്രൈവിങ്ങ് സ്കൂളിനെ ആശ്രയിച്ചു. 2 മണിക്കൂർ മാത്രം. കാരണം അവർക്ക് പല സൂത്രപണികൾ പറഞ്ഞു തരാൻ കഴിയും. ഇല്ലെങ്കിൽ ദിവസ്സങ്ങളോളം അതിന് വേണ്ടി വരും. half cluch കൃത്യതയും .
🎉
Good class thanks njaan 12yrs license aduthite eppol practice pogunu groundil Ani e video kadite vanum roadil adukan
മികച്ച അവതരണവും നല്ല അറിവും നന്ദി❤❤❤❤
2015 ഇൽ ലൈസെൻസ് എടുത്തു . ഇപ്പോള്‍ ആണ് car റോഡിൽ ഇറക്കുന്നത് . inspiration നിങ്ങളുടെയും സജീഷ് ഗോവിന്ദൻ എന്ന മാഷിന്റെയും വീഡിയോസ് ആണ് . ഈ vedio യിൽ പറഞ്ഞതുപോലെ 3 ദിവസമായി ഒരു കസിൻ നെ സൈഡിൽ support ന് ഇരുത്തിയാണ് ഓഫീസിൽ പോവുന്നത് . ഈവെനിംഗിലും അങ്ങനെ തന്നെ യാണ് . വലിയ കുഴപ്പമില്ലാതെ ചെയ്യുന്നുണ്ട് . but സ്വന്തം car എടുക്കാൻ ഇപ്പോഴും ഒരു ഭയം . ഈ വീഡിയോ confidence വളരെ കൂട്ടിയിട്ടുണ്ട് . Thank u . Its firt time am commenting for a video
10 varshamayi njan licence eduthit vallappozhuyuman driv cheyyunnadh enikk vallatha pediyayirunnu sir nte ella vediosum njan kanarund ippoyanu drivinginte ABCD manassilagunnadh . Enikkippol nallareethiyil drive cheyyanulla dhairiyam kitty . Thanks . New licence edukkunnavarod njan parsyarund sir inte ella vediosgalum nirbadhamayum kananamenn nirbandhamayum kanamenn
❤️
നിങ്ങളുടെ കൂടുതൽ വീഡിയോ സ് കണ്ടു കൊണ്ടാണ് ഞാനും ഒരു വിധം ഡ്രൈവിങ് ടിപ്സ് കൾ ഒക്കെ പഠിച്ചത് 👍👍👍ഇപ്പോൾ അത്യാവശ്യം ഒറ്റക്ക് വണ്ടി കൊണ്ടുപോകും. പേടി ഒന്നുമില്ല 👍👍👍🥰
Ok
നല്ല അറിവുകൾ ആണ് നിങ്ങൾ തരുന്നത് Thank you very much goodson 🥰
Ok❤️
എനിക്കും ഡ്രൈവിങ് പഠിച്ചിട്ടുണ്ട് എങ്കിലും പൂർണ മായി അറിയില്ല ഇങ്ങനെ വീഡിയോ കണ്ടാൽ പഠിക്കും എങ്കിൽ ഉപകാരം ആയേനെ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കും വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടം ആണ് താങ്ക്യൂ വളരെ നന്ദി
❤️
Njan manasil chinthikkunna karyagal aanu sir ee video il parayunnath eppo kurachudi confidence aayi thanks sir🎉
Very good explanation. Nan 15 years ayi car drive cheyyunnu.Morning 6 to 7 vare ennum car edukkumaayirunnu. Padichirunna samayathu.
സാറിന്റെ വീഡിയോസ് കണ്ടിട്ട് ക്ലാസ്സിൽ പോയപ്പോൾ നന്നായിട്ട് ഓടിക്കാൻ കഴിഞ്ഞു.. Thankyou.. 🙏🏻🙏🏻🙏🏻
❤️
Car driving നോക്കിയപ്പോ ചേട്ടന്റെ വീഡിയോ ആണ് ആദ്യം കണ്ടത് ഈ വീഡിയോ ഏറെ കുറെ മനസിലായി thanks ചേട്ടാ 🙏🏻.. പിന്നെ back റിവേഴ്‌സ് എടുത്തു പാർക്ക് ചെയുന്ന രീതി കൂടെ വീഡിയോ ചെയ്യാമോ? 🙏🏻
നല്ല രീതിയിൽ പറഞ്ഞു. ആർക്കും മനസ്സിലാക്കാൻ പറ്റും. 👍
❤️
Key ettu engine on cheyyunna time gear neutral IL alle vekkendathu?
Sir nte class edakk ingane kaanumbo korch confidence okke varunnund☺️
നിങ്ങളുടെ വാക്കുകൾ കേട്ട് വീഡിയോ കണ്ടുകൊണ്ട് പാലക്കാട് കറങ്ങിട്ട് വന്നു 😍🔥🔥🔥
Ok
You are one of the best instructor, Goodson ji . Thank you very much.
Very nice explanation... still not taking Car alone...I want to drive ...taken licence on 2006
Helloo najn driving padichondirikka enikk confution aavunna santharbhaghalil nighalude vedios kanum ❤ urappayum nannayii manasilakunnundh tto thank you so much 👍🙏🙏
തുടക്കക്കാർക്ക് വളരെ ഉപകാരപ്രദം... 👌👌😍🙏🙏
❤️
സൂപ്പർ ചേട്ടാ ഒരു പാട് നന്ദി സന്തോഷമായി ഞാൻ നിങ്ങളെ എല്ലാ ക്ലാസും കേൾക്കാറുണ്ട് ദൈവത്തിൻ്റെ അന്നു ഗ്രഹം നിങ്ങൾക്കും കുടുംബത്തിന് ഉണ്ടാവട്ടേ
നന്നായി മനസിലാവുന്നുണ്ട്.. Bro.. Thanq👌🙏
പൊളിച്ചു മച്ചാനെ പൊളിച്ചു മുത്താണ് നിങ്ങൾ ഗുഡ് ക്ലാസ്
Adutha week driving classinu povan nika.... Chettande vedios oruoadu useful anu
👍
വളരെ വിലപ്പെട്ട ക്ലാസ്സ് 👌👌👌👌👌god bless you
❤️
നല്ല രീതിയിൽ ക്ലാസ്സ് എടുത്തു 🙏😍
Ennale test ayirunnu pass ayi.❤️ thanks
Thank uuu so much for ur valuable Information.❤❤❤❤❤
Valare useful aayitulla videos aan ith. Ith ketappol thanne pedi maari. Thank u sir😊
❤️
What a beautiful demonstration ❤
Super & wonderful class. So many thanks. Expecting a class from you for good parking in road side, parking in between two cars, any right side or left side adjustments after parking
Good class, thankyou sir🙏❤❤❤
3 Rd gearil pokumbol oru junction varunnu...direct first gearilek akkano atho 2 then 1 ?
ടെൻഷൻ ആവണ്ട ഗിയർ അല്ല പെട്ടെന്ന് മാറ്റേണ്ടത് സ്പീഡ് കുറച്ചു ക്ലച് full ചവിട്ടുക അപ്പൊ ഒപ്പം beakum അപ്പൊ വണ്ടി off ആവില്ല അതിന് ശേഷം 1ഗിയർ കൊടുക്കുക
നല്ല വിവരണം തുടക്കം കാർക്ക് വളെര ഉപകാരംപ്രദം
❤️
Automatic ൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തരുമോ
.
Ok
Thank you Sir
Automatic car nte parayamo
Very good presentation, Thank you Sir
So nice of you
Sir, vandi nirthumbol brakil chavityathin sheshamalle clutchil chavitty pinne brake fullayi chavitukayalle vendath
അതെ
ഞാൻ കാർ ചെറുതായി ഓടിക്കുന്ന ആളാണ് എനിക്ക് താങ്കൾ 5 ദിവസത്തേക്ക് നല്ലതായി ഓടിക്കാൻ പ്രാക്ടീസ് തരുമോ താങ്കളുടെ ഫീസ് എത്രയാകും വീട്ടിൽ വണ്ടി ഉണ്ട്
Enikum same avastha aanu cheruthayit ariyam dairyam illatha presname ullu enikum padikanam nnu agraham und
@@usharamachandran4121ലൈസൻസ് ഉണ്ടോ
ഞാനും ഇപ്പോൾ കാർ drive cheyyan പഠിക്കുന്നു.7 വർഷം ആയി licence കിട്ടിയിട്ട്. എന്റെ വലിയ ആഗ്രഹം ആണ് നല്ല ഒരു drivr ആകണം എന്ന്. ഇപ്പോൾ 3 ദിവസം ആയി drive chyth പഠിക്കുന്നു. Hus ആണ് koode വരുന്നത്. എനിക്ക് ഓടിക്കുമ്പോൾ ഒരുപാട് സംശയം ഉണ്ട്. പുള്ളിക്കാരൻ ദേഷ്യ pedum. Sunday njn തെങ്കാശി vare oky drive chythu. പക്ഷെ റിവേഴ്‌സ് ഒന്നും എനിക്ക് നേരെ അറിയില്ല. പിന്നെ കാർ തിരിക്കാൻ ഒന്നും പെട്ടെന്ന് പറ്റുന്നില്ല. Hus ദേഷ്യപ്പെട്ട് ടെൻഷൻ adipikum.3 ദിവസം ഇത്രേം ദൂരം പോയില്ലേ എന്നിട്ടും അറിയില്ലേ ennoky ചോദിക്കും. എനിക്ക് അറിയില്ല. Moon ദിവസം കൊണ്ട് njn പോയപ്പോൾ njn ശരിക്കും പഠിച്ചത്. സ്റ്റിയറിങ് balance chyth ഗിയർ ഇടാൻ പഠിച്ചു. ആദ്യം നല്ല paad ആയിരുന്നു. തിരക്ക് ഒള്ള roadl വണ്ടി ഓഫ് akathe മുന്നോട്ട് എടുക്കാൻ പഠിച്ചു. ഇത് മാത്രെ njn ഒരു വിധം പഠിച്ചുള്ളൂ. പിന്നെ ഗിയർ epol oky ആണ് മാറേണ്ടത് ennoky paad ആയിരുന്നു. Hus nte ദേഷ്യത്തിൽ ഇപ്പോൾ njn എനിക്ക് thonnumpole oky ഇട്ട് pokum
Eathoky സമയത്ത് ആണ് ഇടേണ്ടത് ennoky പറഞ്ഞിട്ടുണ്ട്. അത്കൊണ്ട് അത്പോലെ oky ഇടും. കാർ ഓടിക്കാൻ ഇഷ്ടപ്പെട്ടിരുന്ന njn ആകെ വിഷമത്തിൽ ആണ് വണ്ടി ഓടിക്കുന്നത്. Veetil തിരികെ എത്തുമ്പോൾ മാനസികമായി വല്ലാതെ ടെൻഷൻ num വിഷമവും ആണ്. ആരോടും പറയാൻ illa. അത്കൊണ്ട് nte മനസിന്റെ ഭാരം njn കുറച്ചു ഇവിടെ ഇറക്കി വച്ചത് ആണ്. Sir പറഞ്ഞപോലെ 30 ദിവസം എടുത്താലും ഒരു നല്ല ഡ്രൈവർ aayi തീരണം എന്നില്ല.3 ദിവസം കൊണ്ട് അപ്പോൾ njn nth ആകാനാണ് 😥
ഭർത്താവിനോട് ചോദിക്കണം ഒരിക്കൽ പോലും വീഴാതെയാണോ നടക്കാൻ പഠിച്ചത് എന്ന്..
വഴക്ക് പറഞ്ഞാൽ കറിക്ക് ഉപ്പ്, എരിവ്,ചായക്ക് കടുപ്പം,ഇതൊക്കെ കൂട്ടിയിട്ട് പ്രതിഷേധിച്ചോ 😂
@@jinuknr999😂
Orikkalum hus ne kooti vandi practice cheyyaruth... Ninak brother ille.. Father ille avaroyokke kooti practice cheyy.. Kshama theere illaathavare kooti practice chaithaal padichath koodi marann pokum...
എൻ്റെ ആളും അങ്ങനെ തന്നെയാണ് എന്നെ എപ്പോഴും വഴക്ക് പറഞ്ഞു കൊണ്ട് ഇരിക്കും അതുകൊണ്ട് പേടിയ ഓടിക്കാൻ
@@basithbasithmon377എല്ലാവരും ഉണ്ട്. എല്ലാവർക്കും അവരുടേതായ തിരക്ക്.
വളരെ ഉപകാരപ്രദം
Very good. Very informative. Thank you very much, GOODSON KATTAPPANA.
So nice of you
Thanks sir love all your videos...detailed explanation ....
Most welcome
കയറ്റത്തു Acceleration കൊടുത്തു കഴിഞ്ഞു half ക്ലച്ചിൽ നിന്നും പെട്ടന്ന് എടുക്കണമോ,,, മറുപടി പ്രതീക്ഷിക്കുന്നു
Nannayti manasilavunnund...thank u sir🙏
chetta enik drawing cheyan ariyam but road cross cheyan oru tension und kure time edukum cross cheyan apo puragill vere vandikal vanni horn adikm apo kuduthl tension avum 🤦♀️🤦♀️🤦♀️
Confidence booster ⭐ thank you 🙏
Glad you found it helpful 🙏
Good narration , dear goodson ,,ur way of description is absolutely useful for anyone who desires to practice goodson
Sir, എല്ലായിപ്പോഴും ലെഫ്റ്റിലേക്കിം ritilekkum, turn ചെയ്യുമ്പോൾ 1st gearil തന്നെ യാണോ ഓടിക്കേണ്ടത്
എനിക്ക് നിലവിൽ ഡ്രൈവിംഗ് അറിയില്ല പഠിക്കണമെന്ന ആഗ്രഹം ഉണ്ട് ഞാൻ പ്രധാനമായും കാണുന്നത് രണ്ടു പേരുടെ ഡ്രൈവിംഗ് വീഡിയോകൾ ആണ് ഒന്ന് സജീഷ് ഗോവിന്ദൻ എന്ന് പറയുന്ന കണ്ണൂരുള്ള ഒരു ചേട്ടൻറെ വീഡിയോയും രണ്ടു താങ്കളുടെ വീഡിയോയും
സജീഷ് ഗോവിന്ദൻ കാസറഗോഡ് മാനടുക്കം സ്വദേശി ആണ്.
ഞാനും 👍
അറിയാമേ 🙏🙏
Njanum
Hai
Great presentation with good knowledge
Very good information, I learned from you. TKS.
Glad to help
car h eduthu. road fail aayi. innayirunnu test. puthiya niyamam varumpozhekkum enikku adutha date kittumo. pls rply
ഡ്രൈവിംഗ് പഠിച്ചു ലൈസൻസും കിട്ടി എന്നിട്ടും റോഡിൽ വണ്ടിയോടിക്കാൻ ധൈര്യമില്ല കൂടെയുള്ളവർ ധൈര്യം കെടുത്തുന്നു
❤️
avare eduth purath iduu. 🤣ennitt dairyamayitt poikoo😌😌
@@hamdasinan1907😅😅😅😅😂😂
Same njanum
Sirinte class super....nannayi mansilakum❤❤
ഉപകാരപെട്ടു .. ഞാന് പഠിച്ചിട്ട് 6 മാസം ആയൊള്ളു..
Oru,pad,nanni ,Thank you❤❤
❤️❤️
ആദ്യമായും അവസാനമായും ottak ഓടിച്ചത് 12 years back H edthapolanu test timel
I request you to make a video TAKING REVERSE USING OVRM AND REAR VIEW MIRROR
Your explanations good and useful for safe driving.🙏❤
ഞാൻ ലൈസൻസ് എടുത്തു ഒരു വർഷം ആയി. ടെസ്റ്റ് ന്റെ പിറ്റേ ദിവസം ഒരാളെ കൂട്ടി പ്രാക്ടീസ് ചെയ്തു. പിറ്റേന്ന് മുതൽ ഞാൻ ഒറ്റക്ക് ഓടിച്ചു അടുത്തൊക്കെ പോയി. എനിക്ക് ധൈര്യം ആയി. ഇപ്പൊ ഞാൻ എവിടെ വേണമെങ്കിലും ഒറ്റക്ക് പോകും 🙏
Very useful vedio.tku
സൂപ്പർ ക്ലാസ്സ് 🙏🙏👍👍
Sir h eduth last ending ethiyal 1 pravashyam car offayal fail aavuo
❤️
Othiri ishta pettu.nallonam manasilavunnundu
❤️
Nja ipol traving pqdikkuva sterimg balance avnnilla but ini ithe pole nokam 😊
Valare nalla reethiyil manassilakki tharunna ..nice Driving❤
Vandi nirthan adhyam clutch chavittiyitt ano break il pokandath
വീഡിയോ ചെയ്തിട്ടുണ്ട്
Kayattathil ninnum vandi edukumbol off ayal break kittumo...vandi off ayal break kittila enn parayunath kelkamalo...oru video cheyamo ithepattie...off ayal engane nirtham kayattathil break kittunila engil
ഹാൻഡ് ബ്രേക്ക് use ചെയ്യാം പിന്നെ കയറ്റത്ത് വണ്ടി off ആവും എന്ന് ചിന്ദിക്കാതെ off ആവില്ല എന്ന് വിചാരിച്ചു ഓടിക്കുക ക്ലാച്ചും ബ്രേക്കും ഒന്നിച്ചു ചവിട്ടി മെല്ലെ ബ്രേക്ക് റിലീസ് ചെയ്യുന്നോടപ്പം ക്ലച് റിലീസ് ആക്കി ആക്സ്ലെലേറ്റർ കൊടുക്കുക പറ്റുന്നില്ലേൽ ഹാൻഡ് ബ്രേക്ക് വലിച്ചു ആരോടേലും വണ്ടി ഒതുക്കി തരഅൻ പറയുക പകടം ഒഴിവാക്കാൻ ആണ് ഇത്
Njan Driving padichu license eduthittu 6 varshamayi. Pakshe ippozhum vandi edukkan pediyanu😔.
Test IL ingane cheythal mathiyo
Nalla camans thanks godson katappana
പെട്ടെന്ന് നിർത്താൻ പഠിക്കണം currect ആണ്. എനിക്ക് പറ്റിയ അബദ്ധമാണ് വണ്ടി നേരെ കിണറ്റിൽ പോയി ഇടിച്ചു. ഭാഗ്യത്തിന് വലിയ ദുരന്തം ഒന്നും ഉണ്ടായില്ല. വണ്ടി പെട്ടെന്ന് നീങ്ങിയപ്പോൾ ഭയന്നു.
Yes
Reverse methed kanikaamo.nighaludy car full ayikanichulla tip annu vendath.mirraril noki engany manassilaakam.enoky add chaiyu
Valare Nnanna yitu paraju thannu thaks sir🙏
Very motivating, thank you 👍
❤️
Njn two wheeler pdichth chddntte video knddanu
Ipo njn nallapole oddikkum
Ipo 4 wheeler pdikkn nokkn vnnyanuuuy
വളരെ സന്തോഷം👍🏻
നന്നായിട്ടുണ്ട് വിവരങ്ങൾ
Good class. Thanks
Valare nannay manassilakithannu thanks 🥰🥰
നല്ല ഉപദേശം നന്ദി.
❤️
Nannayi manasilayi
आप बहुत से बहुत अच्छे रूप से पढ़ रहा है रहे हैं .तुम्हारा कक्षा ड्राइविंग शिक्षा बहुत से बहुत लाभदायक है मुझे बहुत उपयोगी है .मेरे ख्याल के अनुसार आपका क्लास सही है
വളരെ നല്ല ക്ലാസ്സ് good
അടിപൊളി ക്ലാസ്സ് ആണ് വളരെ ഇഷ്ടം ആയി
Adipoli vedio geer changing ayinnu cheriyoru doubht adh ok ay
Ente drivingschoolil padipichathu adyam cletchum pinne breakum chavittan
God bless you sir..Thankuuu
❤️
100% ഉപകാരപ്പെടും എനിക്ക് ഉപകാരപ്പെട്ടു
ധൈര്യാം ആയി 😁❤️thanx
വളരെ നന്നായിട്ടുണ്ട്
Videoyile use cheythekune car alto 2019 model ano??
No
@@goodsonkattappana1079 pine etha?