ജയശങ്കർ പിണറായിയെ വലിച്ചുക്കീറി Troll Malayalam | A Jayashankar | Pinarayi Vijayan | Troll Mallu

Поділитися
Вставка
  • Опубліковано 27 сер 2024
  • ജയശങ്കർ പിണറായിയെ വലിച്ചുക്കീറി Troll Malayalam | A Jayashankar | Pinarayi Vijayan | Troll Mallu
    വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ആയി അറിയിക്കാൻ മറക്കല്ലേ ഫ്രണ്ട്‌സ്.
    കൂടുതൽ ട്രോൾ വീഡിയോകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
    #Viral #Troll #Debate #TrollMalayalam #Jayashankar #PinarayiVijayan #MalayalamTroll #TrollVideo
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favour of fair use.

КОМЕНТАРІ • 8

  • @minisunny7430
    @minisunny7430 Місяць тому +21

    എന്തുപറഞ്ഞാലും നാണം ഇല്ലാത്ത വിജയൻ

  • @truthprevails6463
    @truthprevails6463 Місяць тому +21

    കമ്യൂണിസവും പാവപ്പെട്ടവനും തമ്മിൽ ബന്ധമില്ല എന്ന് തെളിഞ്ഞു. ജീവിതകാലത്ത് ഇത്രയും ധൂർത്തും, കെടുകാര്യസ്ഥതയും, വെട്ടിപ്പും ഉള്ള ഭരണക്കാരെ കണ്ടിട്ടില്ല.

  • @truthprevails6463
    @truthprevails6463 Місяць тому +9

    ക്രിമിനൽ സംസ്കാരം ഉപയോഗിച്ചാണ് സിപിഐഎം വളർന്നത്. എസ്എഫ്ഐ യേ അടുത്തറിയാവുന്നിടത്തോളം ജനാധിപത്യ വിരുദ്ധ, ക്രിമിനൽ, ഫാസിസ്റ് പ്രവർത്തന ശൈലിയാണ് പിന്തുടരുന്നത്. നല്ല പൗരന്മാരും, മനുഷ്യത്വമുള്ളവരും ആകുന്നതിന് തടസ്സമാണ് എസ്എഫ്ഐ. എത്രയോ പാവപ്പെട്ടവൻ്റെ മക്കളുടെ ഭാവി തുലച്ചുകളഞ്ഞു.

  • @thankachanpk8035
    @thankachanpk8035 Місяць тому +4

    മുച്ചുടുoമുടി േച ശീലമുള്ളൂ

  • @RajanValsan
    @RajanValsan Місяць тому +1

    നമ്മുടെ മുഖ്യന്റെ മനസ്സിന്റെ നന്മ കണ്ടവരിൽ 2 പേർ ഒന്ന് അയ്യറും മറ്റൊന്ന് ചാണ്ടി ഉമ്മനും ആണ് അആരും മറക്കരുത് ത്

  • @rp3353
    @rp3353 Місяць тому +2

    So we are again slaves of isams ......
    Fobia of en number of isams......!!!!!!!