വമ്പിച്ച വിലക്കുറവിൽ ഫർണിച്ചറുകൾ വിറ്റ് കാലിയാക്കുന്നു വിലപേരിന് മാത്രം stock clearance sale manjer

Поділитися
Вставка
  • Опубліковано 6 вер 2024

КОМЕНТАРІ • 370

  • @shihabppa4804
    @shihabppa4804 Рік тому +14

    Elite godown ആണ് സ്റ്റോക് തീർന്നിട്ടുണ്ട് ഞാൻ ഇന്ന് പോയിരുന്നു.
    കേട്ടാൽ ഞെടുന്ന വിലയുള്ള സാദനം ഒക്കെ തീർന്നിട്ടുണ്ട് ഇനി കേട്ടാൽ ബോധം പോകുന്ന സാധനങ്ങൾ മാത്രം

  • @MRzKINGff
    @MRzKINGff Рік тому +6

    Manjeri നിലമ്പൂർ റോഡിൽ രാജധാനി ഫർണിച്ചർ കടയിൽ വിറ്റയ്ക്കുന്നുണ്ട്
    ഞാൻ ഇന്നലെ വാങ്ങി 👍🏻

  • @abdulalik9358
    @abdulalik9358 Рік тому +18

    സുഹൃത്തുക്കളെ,,,
    ഇപ്പോൾ ഞാനുള്ളത് മേൽ സ്ഥാപനത്തിലാണ്.
    ഓഫർ തുടങ്ങിയിട്ട് ഒരാഴ്ചയായി.
    സാധനങ്ങളെല്ലാം ഏതാണ്ട് തീർന്നിട്ടുണ്ട്..
    തിങ്കളാഴ്ച പുതിയ സ്റ്റോക്ക് വന്നാലായി അത്ര മാത്രം...
    ഞാൻ ഒന്നും വാങ്ങാതെ തിരിച്ചു പോവുന്നു..
    പോസ്റ്റുന്നത് 5-11-22 ന് 8.23pm

    • @ramlav1141
      @ramlav1141 Рік тому

      ബെഡ് ഉണ്ടോ?

    • @abdulalik9358
      @abdulalik9358 Рік тому

      @@ramlav1141 2 എണ്ണം ഉണ്ട്.. വില അല്പം കൂടുതലാണെന്നാണ് എന്റെ അഭിപ്രായം..
      അതിൽ ഒരെണ്ണം ഡാമേജ് ആണ്

    • @kmsidheeq
      @kmsidheeq Рік тому

      അവിടുത്തെ മൊബൈൽ നമ്പർ ഉണ്ടോ ?

    • @worldofartsbyayrin9187
      @worldofartsbyayrin9187 Рік тому

      Manjeriyil shop etha

    • @abdulalik9358
      @abdulalik9358 Рік тому

      @@kmsidheeq ഇല്ല

  • @warghost4302
    @warghost4302 Рік тому +2

    Ee videoyil ullath ellam vittupoyittund eppoullathinellam nalla Vilayan

  • @suhailasulu5005
    @suhailasulu5005 Рік тому +11

    ഇപ്പൊ ഈ വിലയൊന്നുമല്ല പറയുന്നത്
    ആളുകൾ കൂടിയപ്പോൾ വിലയും കുടിയിട്ടുണ്ട്

    • @jameelafoumi8972
      @jameelafoumi8972 Рік тому

      Aano...

    • @kunjuvava342
      @kunjuvava342 Рік тому

      @@jameelafoumi8972 ellam nalla vila aakum avide chellumpool 😍😍❤❤

    • @user-ye1rl3cf3y
      @user-ye1rl3cf3y Рік тому

      ശെരിയാണ് ഞാൻ പോയിരുന്നു,ഒന്നും വാങ്ങാതെ പോന്നു

    • @madboyyt9138
      @madboyyt9138 Рік тому

      Stock തീർന്നിട്ടുണ്ട്

  • @SureshBabu-sy2li
    @SureshBabu-sy2li Рік тому +36

    ഈ വിലയൊക്കെ നിങ്ങളുടെ വീഡിയോയിൽ മാത്രമേ ഉള്ളൂ അവരുടെ ഷോപ്പിൽ ചെന്ന് കയറുമ്പോൾ അറിയാം

    • @deepasibi1022
      @deepasibi1022 2 місяці тому

      Poyee... nokkeettanoo..... Parayunnaaa🤔🤔

  • @jibybaisil9594
    @jibybaisil9594 Рік тому +3

    Please listen the vedio till finish.they explained everything well

  • @user-pj3xu7eb5c
    @user-pj3xu7eb5c Рік тому +1

    എനിക്ക് ഒരു കട്ടിൽ ഒരു അലമാര ഒരു ടിപ്പോയി ഒരു സോഫ ഇത്രയും സാധനം വേണമായിരിരുന്നു എന്റെ വീട്ടിൽ ഒരു ഫർനീച്ചറും illa വാങ്ങാനും കഴ്വില്ല

  • @Sukuna62063
    @Sukuna62063 Рік тому +15

    പറയുന്നത് പോലെ അല്ല ചെല്ലുമ്പോൾ വില കൂടും

    • @noushadnoushad6176
      @noushadnoushad6176 Рік тому

      അതിനു നിങ്ങൾ അവിടെ പോയോ 🤔

  • @subinashanavas-kw2zm
    @subinashanavas-kw2zm Рік тому +2

    Delivari cheyumo

  • @shanmuhmd3655
    @shanmuhmd3655 Рік тому +1

    Offer ippolum undo undenkil pokanamayirunnu kannoor sreekandapurathu ninnumane

  • @Su-po1rl
    @Su-po1rl Рік тому +4

    എലൈറ്റ് ഗോഡൗൺ ആണ് ch ബൈപാസിൽ മംഗലശേരി പോകുന്ന റോഡിൽ
    പേരും സ്ഥലം പറയാൻ വയ്യെങ്കിൽ വീഡിയോ ചെയ്‌യായിരുന്നു കൂടെ
    Sunday clossed ആണ്

    • @cnsmanjeri
      @cnsmanjeri  Рік тому +1

      നീ പറഞ്ഞല്ലോ സന്തോഷം

  • @shameenapn6897
    @shameenapn6897 Рік тому +8

    അപ്പോൾ ശരിക്കും ഇതിന്റെ ഓക്കേ വില ഇത്രേ ഒള്ളൂല്ലേ 🤔🤔

    • @Muhammadali-yp3yy
      @Muhammadali-yp3yy Рік тому +1

      പഴയമോഡൽ സ്റ്റോക്ക് കാലിയാക്കുന്നതാണ് അല്ലാതെ ഇതൊന്നും ഈ വിലക്കു കിട്ടില്ല.

  • @abdulgafoor7432
    @abdulgafoor7432 Рік тому +3

    അടിപൊളി

  • @smp.m1826
    @smp.m1826 Рік тому +12

    pH number illa,. Shop Peru illa. Avide chelumbol parayum sold out , new items high cost. Udaip

    • @salahuddinmk2450
      @salahuddinmk2450 Рік тому +2

      ശരിയാണ്

    • @user-ye1rl3cf3y
      @user-ye1rl3cf3y Рік тому

      ശരിയാണ് ഞാൻ പോയിരുന്നു,ഒന്നും ഇല്ല അവിടെ

  • @aslamaslu4675
    @aslamaslu4675 Рік тому +1

    അല്ലാഹ്

  • @SiyoTechTravelVlog
    @SiyoTechTravelVlog Рік тому +1

    6-011-22 ഇനി ആരും അങ്ങോട്ട് പോകേണ്ട offer closed യൂട്യൂബ് വീഡിയോ കിടന്ന് കളിക്കും സാധനം എല്ലാം തീർന്നു nhan ഇന്നലെ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു ഇതിന്റെ owners വീഡിയോ delete ചെയ്യാൻ പറഞ്ഞു വേറെ ഒരുപാട് ചെറുകിട സ്ഥാപനങ്ങൾ ഇതിനെതിന്റെ complaint കൊടുത്തിട്ടുണ്ട് കാരണം അവർ വിചാരിച്ചത് ഇത് ഫുൾ പുതിയത് ആണെന്ന് ആണ് സത്യത്തിൽ ഇത് ഓൾഡ് കുറെയൊക്കെ ഡാമേജ് പിസ് മോഡൽ ഔട്ട് ആയത് ആയിരുന്നു അത് വിഡിയോയിൽ മെൻഷൻ ചെയ്തിട്ടില്ല അത് അറിയാതെ ആണ് ഒരുപാട് ഷോപ് ഉടമകൾ പൊങ്കാല ഇടുന്നത്
    സാധാരണകാരന് നല്ല useful ആയിരുന്നു ഇത് പക്ഷെ ഇന്ന് മുതൽ ഉണ്ടാകില്ല

  • @faheemmecheri398
    @faheemmecheri398 Рік тому +4

    വില ഇതുതന്നെയാണ് സാധനം കയിഞ്ഞു

  • @abdulrazack1222
    @abdulrazack1222 Рік тому

    Ee tee poy vila ulla sadhana maanu idu pasha vechadu poorum eniku veetil valudh onnu keadu vannu kidakkunnund vila ulla sadhanamanu 300 class kittoola

  • @SHAJUSHAHINA
    @SHAJUSHAHINA Рік тому +4

    4*2 office table particle board 3 ennan venam last ethra akum kannur delivery undo.

  • @immuskitchen9052
    @immuskitchen9052 Рік тому +3

    ഇത് എവിടെ സ്ഥലം ഒന്ന് പറയാമോ

  • @mirna9517
    @mirna9517 Рік тому +7

    Shoppinte correct address parayo

  • @jessypaul9192
    @jessypaul9192 Рік тому +6

    Avasanam anweshichuvarumpol ee teapo mathram kanum baki stockout akum

  • @raseenaimmutti4764
    @raseenaimmutti4764 Рік тому +5

    Shopinte name parayi athu ningel parayathath enthan

  • @ansafajoos4006
    @ansafajoos4006 Рік тому +6

    സത്യം ആണോ. അവിടെ ettumbol. വില koodumo

    • @cnsmanjeri
      @cnsmanjeri  Рік тому

      ഉള്ളത് കൊണ്ട് പോവാം sale 3 day ആയി

  • @althafalfiyavlog8700
    @althafalfiyavlog8700 Рік тому +1

    Ippolum E offer undo.undengil home delivery undo.palakkad kozhinjampara

  • @MohanDas-tz2hs
    @MohanDas-tz2hs Рік тому +1

    ഇപ്പോൾ സ്റ്റോക്ക് ഉണ്ടോ ,മഞ്ചേരിയിൽ എവിടെ യാണ് ഈ കട

  • @shaalusidheeshaalusidhee4096

    Ithokke illathano ini avide ethumbol prize koodumo! Aarkkariyam

  • @shahidshahi8229
    @shahidshahi8229 Рік тому +7

    Study ടേബിൾ ഹോം ഡെലിവറി ഉണ്ടോ

  • @user-qz6xr8en3d
    @user-qz6xr8en3d 8 днів тому

    500. Rupyade T poyi. Thanne kattale. ,,vedu thamasam Awumbolthinu varanam 😂.
    Staran cheyar. Kanikkuuo😮😅

  • @shamsudheenkms5223
    @shamsudheenkms5223 Рік тому +7

    ഈ ടീപോയിക്കാണ് അയാൾ 200 രൂപ പറഞ്ഞത് .. അതിന്റെ സ്റ്റോക്ക് തീർന്നു .. 😃

  • @induprakash01
    @induprakash01 Рік тому +13

    അവിടെ എത്തി കഴിഞ്ഞാൽ വില മാറും.

    • @noushadnoushad6176
      @noushadnoushad6176 Рік тому

      അതിനു നിങ്ങൾ അവിടെ പോയോ 🤔

  • @Madeena_Munavvara_media
    @Madeena_Munavvara_media Рік тому

    Payooli daluvari ondo

  • @hajaraaslamhajaraaslam414
    @hajaraaslamhajaraaslam414 Рік тому +2

    👍

  • @thefatmom591
    @thefatmom591 Рік тому +1

    Study table onn ethichu tharamo

  • @user-uh4yf6hr8q
    @user-uh4yf6hr8q Рік тому +1

    Evde sthalam...? Ippalum undo ofr

  • @P.k.mMAHARoof-sr3um
    @P.k.mMAHARoof-sr3um Рік тому

    അവിടെചെന്ന്ചോദിച്ചാൽഅത്.തീന്നുപുതിയതാണ്ഇനീഉള്ളത്എന്നങ്ങട്തട്ടിവിടും

  • @dreamshore9
    @dreamshore9 Рік тому +30

    ഇവിടെ പേരിനു വില അവിടെ എത്തുമ്പോ പെരും വില 😄

  • @hinditeachingclass4576
    @hinditeachingclass4576 Рік тому +3

    ഇക്ക എല്ലാവർക്കും റിപ്ലേ കൊടുക്കുന്നുണ്ട് ..നന്നായിട്ടുണ്ട് അങ്ങനെ വേണം ചെയ്യാൻ.എല്ലാവർക്കും അതാണ് ഇഷ്ടം

    • @user-ye1rl3cf3y
      @user-ye1rl3cf3y Рік тому

      എന്നിട്ട് നിങ്ങൾക്ക് റിപ്ലേ തന്നിട്ടില്ലല്ലോ🧐

  • @priyam8830
    @priyam8830 Рік тому +1

    Inshallah

  • @marygreety8696
    @marygreety8696 Рік тому +1

    Enthu Wood aanennu parayunnillalo.

  • @abdurahmaan608
    @abdurahmaan608 Рік тому

    32:04

  • @sunilfredy7600
    @sunilfredy7600 Рік тому +1

    Aarkumonnum kittiyillelum kure comment kitti .avarkullathayi

  • @raheelarasheed5678
    @raheelarasheed5678 Рік тому

    ഇത് ഫൈക് ആണ്. ഞങ്ങൾ പോയിനോക്കി അവിടെ ആ വിലയിൽ അങ്ങനെ ഒന്നും ഇല്ല

  • @anugrahajayeshjayesh6142
    @anugrahajayeshjayesh6142 Рік тому

    Iniyindengil areekkane chetta

  • @sajithaop5271
    @sajithaop5271 Рік тому

    ഇപ്പോൾ വല്ലതും ഉണ്ടോ... ഉണ്ടെങ്കിൽ ഒന്ന് പറയു....

  • @haseenamansoor4947
    @haseenamansoor4947 Рік тому

    Eppolaa kanunne😌😌

  • @itx_aajux__xx1739
    @itx_aajux__xx1739 Рік тому +1

    Vannal kittumo?

  • @muhammedmehshooque1967
    @muhammedmehshooque1967 Рік тому +1

    തേക്കു വിൽക്കാൻ ഉണ്ട്

  • @inspiringladyvlog1391
    @inspiringladyvlog1391 Рік тому

    വീഡിയോ ഫുൾ കാണൂ അപ്പൊ ലൊക്കേഷൻ അറിയാം

  • @leenaanto4179
    @leenaanto4179 Рік тому +2

    കൊടുക്കാൻ ഉള്ളതല്ല കാണാൻ വേണ്ടിയാണ്

    • @cnsmanjeri
      @cnsmanjeri  Рік тому +1

      കാണേണ്ടവർക്ക് കാണാം

  • @subairch2876
    @subairch2876 Рік тому

    വി ഡി യോ ൽ മാത്രo ഉണ്ടാവും കാ യിൽ പോയാൽ േ സ്റ്റാക് തീർന്നു എന്നു പറയും

  • @oktechfarming6561
    @oktechfarming6561 Рік тому +40

    ഞാൻ പോകുമ്പോൾ നിങ്ങളെയും വിളിക്കാം ഈ വിലക്ക് തന്നെ വാങ്ങിതരണം 😆😆

  • @shalupv5046
    @shalupv5046 Рік тому +1

    മഞ്ചേരി എലൈറ്റ് ഇൽ നിന്നും ഞാൻ വാങ്ങിയിരുന്നു ഒരു അലമാര 3000 only ഇത് സത്യം ആണ് മോഡൽ പോകുന്നതും ചെറിയ ഡാമേജ് ഉള്ളതും

  • @naeefsayousaf9343
    @naeefsayousaf9343 Рік тому +4

    എപ്പോൾ വരുമ്പോൾ വിളിച്ചിട്ട് വരാട്ടോ 😍🤲🤲🤲

  • @nazimudeenmytheen6690
    @nazimudeenmytheen6690 Рік тому +6

    ഇത് പറ്റിക്കൽ പരിപാടി ആയിരിക്കും

    • @kckc6079
      @kckc6079 Рік тому

      ഇല്ല
      സത്യമാണ്..
      എന്റെ നാട്ടിലാ
      മലപ്പുറം ജില്ലയില്‍ മഞ്ചേരി

    • @yuviyojunior1941
      @yuviyojunior1941 Рік тому

      @@kckc6079 shop adress

  • @GeethaGeetha-xp8rq
    @GeethaGeetha-xp8rq Рік тому

    Sthalam avedagyanusatham anno

  • @tomychilli7039
    @tomychilli7039 Рік тому +1

    എറണാകുളം ഡെലിവറി ഉണ്ടോ

  • @ninusonu9319
    @ninusonu9319 Рік тому

    ഇത് യവിടെ യാണ്

  • @soudhathpattupara4801
    @soudhathpattupara4801 Рік тому +7

    Sofa setti ഉണ്ടോ കുറഞ്ഞ വിലയിൽ

  • @lidhasherin3331
    @lidhasherin3331 Рік тому +1

    Chair rate plz

  • @mkjamaludheen.moulvi.adima9609

    ഷോപ്പിന്റെ പേരും ഫോൺ നമ്പറും തരുമോ

    • @kckc6079
      @kckc6079 Рік тому

      മഞ്ചേരി എലൈറ്റ് ഫര്‍ണിച്ചര്‍

  • @mohamedshereefs2628
    @mohamedshereefs2628 Рік тому

    കടയുടെ അഡ്രസ് ഇടാമോ ഫോൺ നമ്പർ അടക്കം

  • @swadhiqshaswadhik9011
    @swadhiqshaswadhik9011 Рік тому

    Kadayude peru parayu

  • @kadherdeli1007
    @kadherdeli1007 Рік тому

    വെറുതെ kalipikalle. കോൺടാക്ട് നമ്പർ. നൽകാതെ.

  • @anvarsadathsumayyasadath2515
    @anvarsadathsumayyasadath2515 Рік тому +10

    Home deliveriyundo

    • @kckc6079
      @kckc6079 Рік тому

      ഒരു പെണ്ണും കെട്ടിച്ച് തരട്ടെ

  • @lidhasherin3331
    @lidhasherin3331 Рік тому +1

    Bed rate plz

  • @user-px2ul9bw5s
    @user-px2ul9bw5s Рік тому

    😢

  • @dineshnair7010
    @dineshnair7010 Рік тому +2

    തൃശ്ശൂരിലേക്ക് അയച്ചു തരാൻ പറ്റുമോ

    • @kckc6079
      @kckc6079 Рік тому

      ഒരു പെണ്ണും കെട്ടിച്ച് തരട്ടെ

  • @vakkyilpayakkat8203
    @vakkyilpayakkat8203 Рік тому

    Sthalam onnu pryouu

  • @tomychilli7039
    @tomychilli7039 Рік тому

    Ernakulamdeliveryundo

  • @subinashanavas-kw2zm
    @subinashanavas-kw2zm Рік тому

    Ethu evida place malpuramano

  • @zeenathbegum9604
    @zeenathbegum9604 Рік тому

    Kasargod delivery undo

  • @balakrishnanmandalam7468
    @balakrishnanmandalam7468 Рік тому

    ഇത് എവിടെയാണ് home delevey ഉണ്ടോ

  • @arunsivam7191
    @arunsivam7191 Рік тому +3

    അണ്ണാ ആ ഷോപ്പിലെ മൊത്തം സാധനവും ഞാൻ എടുത്തോളാം നമ്പർ തരു.... 🙏🙏🙏

    • @kckc6079
      @kckc6079 Рік тому

      അത് നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടാവില്ലേ...

    • @rehnasamad1407
      @rehnasamad1407 Рік тому

      എടാ കോടീശ്വരാ.. 😁😍

    • @asi-um6ce
      @asi-um6ce Рік тому

      @@kckc6079 സഹായത്തിന്തന്പിയുംകൂടിക്കോ😀

  • @mohamedshareef3121
    @mohamedshareef3121 Рік тому

    അവിടെ പോയാൽഒന്നുംകാണില്ല,ഉള്ളദ്ആനവിലയുംആവും

  • @raheenarafeekrahi9908
    @raheenarafeekrahi9908 Рік тому +1

    വീട്ടിൽ എത്തിക്കാൻ ഡെലിവറി ഹെല്പ് ഉണ്ടൊ

  • @usmankt5656
    @usmankt5656 Рік тому

    Alamaraa. 3500 vannam

  • @subaidasubu7241
    @subaidasubu7241 Рік тому

    Entha vela kurachu kodukkunnu

  • @juliyacatherinejohn4293
    @juliyacatherinejohn4293 Рік тому +1

    Oru study table venamarunu... Kitan nthelum vazhy undo idikkilanu.. 🙄..

    • @kckc6079
      @kckc6079 Рік тому

      അവിടെ ഇഷ്ടം പോലെ കിട്ടുമല്ലോ

    • @juliyacatherinejohn4293
      @juliyacatherinejohn4293 Рік тому

      @@kckc6079 ivdulla eniku avde pokan patillalooo

  • @harisc401
    @harisc401 Рік тому

    Almara. Alamara

  • @rumshidarumshi4127
    @rumshidarumshi4127 Рік тому +5

    Study table engane kittum

    • @cnsmanjeri
      @cnsmanjeri  Рік тому

      നേരിട്ട് വന്ന് എടുക്കണം

  • @noushadplkd801
    @noushadplkd801 Рік тому

    എന്തോ എവിടെയോ ചില തകരാറുകൾ പോലെ

  • @jannashihabjannashihab1516
    @jannashihabjannashihab1516 Рік тому

    Ippo undo.....kayinjo

  • @zahraasworld5077
    @zahraasworld5077 Рік тому +3

    സാധനം നന്നാകുമോ വാങ്ങിയിട്ടു pedumo

    • @kckc6079
      @kckc6079 Рік тому

      ഇങ്ങള് വാങ്ങണ്ട

  • @myyoutub719
    @myyoutub719 Рік тому +5

    Study table rate

  • @juraij.2058
    @juraij.2058 Рік тому +4

    ഷോപ്പിന്റെ പേര് പറയോ

    • @kckc6079
      @kckc6079 Рік тому

      എലൈറ്റ് ഫര്‍ണിച്ചര്‍ മഞ്ചേരി

  • @AnishKumar-fp4pi
    @AnishKumar-fp4pi Рік тому

    അന്നേരം കമ്പനിക്ക് നഷ്ടം അല്ലെ

  • @ansar.kpansar2123
    @ansar.kpansar2123 Рік тому +1

    Malappuram delivery undo

  • @sumav7417
    @sumav7417 Рік тому

    പുളു adikkalle

  • @sadikali8307
    @sadikali8307 Рік тому

    Thiruvandram sale undo

  • @bijidevalokam5262
    @bijidevalokam5262 Рік тому +1

    എനിക്ക് ടീപ്പോ വേണം കോട്ടയം ആണ്

  • @AbdulRahman-vr1oj
    @AbdulRahman-vr1oj Рік тому +2

    Double size kattil ഒന്നേ ഉള്ളു?

    • @cnsmanjeri
      @cnsmanjeri  Рік тому

      നേരിട്ട് വന്നാൽ അറിയാം

  • @newdaymart6656
    @newdaymart6656 Рік тому +6

    എന്താ ഇങ്ങനെ വിലകുറച്ചു കൊടുക്കുന്നത്

    • @cnsmanjeri
      @cnsmanjeri  Рік тому

      സ്റ്റോക്ക് ക്ലിയറൻസ്

    • @abdulmajeede6729
      @abdulmajeede6729 Рік тому

      @@cnsmanjeri evda crtplace

  • @p.a.sworld7070
    @p.a.sworld7070 Рік тому +1

    വിശ്വസിക്കാവുന്ന വല്ല നുണയും പറഞ്ഞു കൂടെ

  • @Beevis_art
    @Beevis_art Рік тому +3

    Sofa rate athraya

  • @fathimaminha5496
    @fathimaminha5496 Рік тому

    S

  • @dilsathdilsa4513
    @dilsathdilsa4513 Рік тому

    Ippol undo

  • @Jaseesworld
    @Jaseesworld Рік тому

    Office chair payyoli dlvery cheyyo

  • @geethanjalir6565
    @geethanjalir6565 Рік тому

    ഇത് എവിടാണ്