@@CarDarvin but ipo india ill irangunna pappadam swift ill ninu ee model ne mikcahathakanel indian buyers medikunna type ill enkilum safety ulpeduthi erakiyal mathiyarnu 😔 oru 3 to 4 stars enkilum....
പഴയത് ഇറങ്ങിയപ്പോഴും ഇത് തന്നെ ആയിരുന്നു എല്ലാവരും പറഞ്ഞത് 😅😅 ഒന്ന് രണ്ട് ആഴ്ച കാണുമ്പോ അങ് ശെരിയായി കോളും 😂 എനിക്കും ഒരു മാസം മുൻപ് ഒരു ഇന്റർനാഷണൽ ചാനലിൽ ആദ്യം കണ്ടപ്പോ ഇഷ്ടപ്പെട്ടില്ല പിന്നെ അടുപ്പിച്ചു കുറച്ചു ദിവസം കണ്ടപ്പോൾ പൊരുത്തപെട്ടു 😅😅
Bro pin 📌 cheyyamo
😍❤️
Mini cooper style copy cheythatha headlite onnu koodi mechpeduthamayirunnu safety undaya mathi❤😊
Nice look
Nice look🎉
സ്വിഫ്റ്റ് ഏറ്റവും ബുദ്ധിമുട്ട് തോന്നുന്നത് സീറ്റ് hight ആണ്. ഏതോ കുഴിയിൽ ഇരിക്കുന്നത് പോലെയാണ്.ലോങ്ങ് ഡ്രൈവ് വളരെ ബുദ്ധിമുട്ടാണ് hight ഉള്ളവർക്ക്.
Bro ഇതിൻ്റെ prize ethra ? Eniku വാങ്ങിക്കാൻ പ്ലാൻ ഉണ്ട്
Safety koppum ellalum kaanan look old thanne pappadam aayalum
Ithin safety undavum india yil varumbol pradeekshikanda
Ithu okke 5 star safety annu
Ithilum betham celerio yaaa
Back kanumbol datsun orma varunnu
🙏🏃♂️🏃♂️🏃♂️
കിടിലൻ ലുക്ക് ആണ്.... ഇതിന് 4സ്റ്റാർ സേഫ്റ്റി കൂടി ഉണ്ട്
indiayil irakunnathin undavila😅
Baleno alle look
ചേട്ടൻ ശരിക്കും കണ്ടോ 😃🤣
Lookwise and safetywise എങ്കിലും same ആയാൽ കൊള്ളാം അല്ലെങ്കിൽ തള്ളാം 🙂😂
Euro spec safety orikalum kittan chance illa 😍
@@CarDarvin but ipo india ill irangunna pappadam swift ill ninu ee model ne mikcahathakanel indian buyers medikunna type ill enkilum safety ulpeduthi erakiyal mathiyarnu 😔 oru 3 to 4 stars enkilum....
Engane poyal mikkavarum thallum
പഴയത് ഇറങ്ങിയപ്പോഴും ഇത് തന്നെ ആയിരുന്നു എല്ലാവരും പറഞ്ഞത് 😅😅
ഒന്ന് രണ്ട് ആഴ്ച കാണുമ്പോ അങ് ശെരിയായി കോളും 😂
എനിക്കും ഒരു മാസം മുൻപ് ഒരു ഇന്റർനാഷണൽ ചാനലിൽ ആദ്യം കണ്ടപ്പോ ഇഷ്ടപ്പെട്ടില്ല
പിന്നെ അടുപ്പിച്ചു കുറച്ചു ദിവസം കണ്ടപ്പോൾ പൊരുത്തപെട്ടു 😅😅
Correct
Belano aano 😢 koothara look aayi poii
Baleno kurach kude look ayille update akiyapo 😍
@@CarDarvin athee
Non sense video about new Swift