Це відео не доступне.
Перепрошуємо.
Vlog / പുതിയ വീട്ടിലേക്കു സാധങ്ങൾ വാങ്ങിച്ചു / കുറേ സംശയങ്ങൾ 🤔🤔🤔 / Ayeshas kitchen New home updates
Вставка
- Опубліковано 29 гру 2023
- New home updates / Ayeshas kitchen new home vlog
Follow my Instagram -
/ ayeshas_kitche_n
Reenu's Instagram
...
Follow my facebook page - / ayeshas-kitchen-the-ta...
Follow my Blog - www.tastymalab...
For paid product promotions watsapp me
- 91 7306561106
( not for other youtube channel promotion 🙏)
-------------------------------------
Carefree by Kevin MacLeod is licensed under a Creative Commons Attribution license
(creativecommon...)
Source: incompetech.com....
Artist: incompetech.com/
Hob and hood Faber is Best
ഞാൻ ഉപയോഗിച്ച് അനുഭവം സംസാങ് ഡബിൾ ഡോർ ആണ് നല്ല വീതി ഉള്ളത് എന്റെ അനുജത്തി യൂസ് ചെയ്യുനത് ഐസ് ക്യുബ വരുന്നത് ആണ് വലിയ ഉപകാരം ഇലാ കാരണം ഇത്ര യധികം frez ചെയാൻ ഉണ്ടാവില്ലല്ലോ
Ente fridge ice cube purath varunnath anu, njan purath aayathondd fridge vallathe use aakiyitt ella, but ente oru abiprayam ath vangenda nna, kuttikal ulla veed anankil prathekichum, kuttikal eppoyum ice eduthu kalikkan nokkum ice thaze veenath kanukayumilla ath mathi njammal oorayum kuthi veenu kidappilavaan.
Samsung fridge hob Faber ith randum adipolia Jan 3year ayi use cheyyunnu no compalint
Sude by side deffect is namukku valiya pudfing trays innum vekkan kazhiyilla
Samsung lg ok alle nallathu itha❤new model varumbol fridge nu ok space kuravanu
Livingroom double height kodukunathukondulla advantages and disadvantages parayooplzz
Lg de thinq paranna model aanu naan 1 yr aayi use aakunnathu nalla use aanu freezer convertable aanu
Ella brandum hood and hob complaint aanu ennanu ariyinnath . Uae il indesit toto okke good brand aanu ...
I used side by side fridge
Nalla space undavum vekkan
Oru side tanne fridge and freezer akki set cheyyam
ഇത്ത ഗൾഫിൽ ഉപയോഗിക്കുന്ന മോഡൽ അതാ നല്ലത്
Saada fridge nde kaanti veliye fridge undalo adaan njamale veetil ulladh.Adh best aaan space kore kittu
We are using LGfridge single door For 5years
Hood and hob Faber aane നല്ലത്. Dishwasher Bosch. Fridge Samsung. My opinion
Elica vanganda.floape ane.service mosham ane.
Fridge sada modelnte valiya size vagiyal mathi athanu best mateth verum sho mathram LG nallathanu sada model nalla valliya size und eppol loveyou
Double door fridge aanu nallath . Double side fridge space kuravanu. Njaghal natil double side fridge vaghiyath enikku spacr kuravu feel cheythu. Saudiyil ente aduthu double door fridge aanu ullath . Enikku nalla upakaram aanu
Double door big size anu nallath. Kanan monch alla vendath. Namukk usefull akunnath anu vendath.
Nammal veedu ennu parayunadhu maximum upyokikanam adhu polaya veetila sadhanghalum ellam ennum yoos cheyanam aalkark kanan vendiyala nammalk yoosfull aakuna sadhananghal vanghuka ninghal nokiya salaja endaduth illa enda ikkanda brother veetil und njn enda salajayil vekuna athrayum avark vekan pattunila pinnaveraru karyam nammal natil pokumbol mathram alle yoos cheyu adhinanusarichu sadhanam vanghi vekuka enda oru abiparayam aanu neghative allato njn uae aanu enda veedu anadhayayi kiduka
For hob, go for KAFF with brass burners. We have been using it since 4 years. Highly satisfied.
May I know if the hood is from KAFF or another company?
Veed panide mistake vedio enamo plzzzzzzz
Mole English kitchen enna channel l le kutty double side fridge aanu use cheyyanathu. Aa fridge nte detailed video ee aduth ittirunnu. Useful aano allayo ennu parayunnund. Kandu nokkane
Lg & Samsung nallathu aanu
Old model nde - - big size
Appozhavum nombinum koode help aavu
New model atha use alla
Rply tharuo
Thank you🙏🙏🙏🙏🙏
Fridge Samsung വാങ്ങി വഞ്ചിതരാവാതിരിക്കൂ. Service Register ചെയ്താൽ പിന്നെ കാര്യം നടക്കില്ല
😔😔😔
LG also same issue. Service not good. Vegetables oke frozen aavunnu.
Ath crrctan oru side freezer waste thanneya athilum nallath doubl doorl valyth edukkunnatha
പുറത്ത് ഐസ് ഉണ്ടാക്കുന്നത് വേസ്റ്റ് ആണ്. എന്റെ ഫ്രണ്ടിന്റെ വീട്ടിൽ ഉണ്ട്. Normal ഫ്രിഡ്ജ് വലിയ സൈസ്, അതാണ് നല്ലത്
Ice cubes illatha model aan ente veetil nallathaan spacem und kananm nallath dairyayt edutholi... Pinne ingnethe models edkmpo current overayt edukum.. Solar undnkil kuzhpplya samsung aan njaan upayogiku ne oru complaintm illa 10 varshmyi
Ice cube varunnada nangade aduth nalladan.freezer athra space madi.athre
Avashyamullu
Single door is best for classic & Modular Kitchen , I’m an home renovist from Coimbatore
Four & two side door spaceless and voltage problems especially in Kerala ! Better go for Haier / Samsung!!
Seeling cheyyumbol air bol adakkam marakkanda meri vannu koodum anubhavam ullad kond parayan nalla urappilla net vachu adakkuga ente veettil ippol rathri ayal seelinginte ullil ninnu bayangara ochayan rathriyl pedi yavm
Ithakk ishtaya, Double doornde 1 baagath freezer, matte side fridge aitulla normal fridgan ended it. But fridgl ice water verunna system und. Kollaam. Freezer angane use avarilla. Use avunnavarkk bestaan
Ice cubes varunna fridge soukaram kurava,but in build aayitt vekkunnath kond double door fridge thanne venam,
Ayshaa enthayalum qulity must karanam pinneed kedhikkaruth
എന്റെ ഫ്രിഡ്ജ് samsag ഹോബ് febar നല്ലതാ
LG njn ubayokikkunnund itha nallathaan but itha paranjapolay freezeril nammal orupaadonnum store cheyyillallo space orupaad baakiyaan.. baaki ellaam okkayanu
Fridge working kitchenilalle nallad
Pure flame hob vangaruth, faber kurach koodi better
Crct. ഞാൻ അതാണ് ഉപയോഗിക്കുന്നത് 👎👎
3door nallathanu .thazhe freezer ullathu .mugalil nalla space kitunnund.pinne kurachu valita fridge um nalathanu
ഏത് കമ്പനി ആണ്?
Am using the fridge @8.40 ,the one which u liked.its good n spacious.freezer can be converted to fridge also.
LG ആ ണ് നല്ല ത് യൂസഫുള്ളത് കുറെ മോഡലുള്ളത് എടുത്താൽ ഒരു ഉപകാരവും ഉണ്ടാവില്ല നല്ല ക്വാളിറ്റി ഉള്ളത് തിരഞ്ഞെടുക്കുക മോഡല് വെറുതെയാണ് ഭംഗി മാത്രം ഉണ്ടാവുകയുള്ളൂ❤❤❤
ആർകെങ്കിലും ഓൺലൈൻ ആയി ടൈലറിങ്, ഡ്രാവിങ്സ്, ആർട്ട്, ക്രാഫ്റ്റ്, മദ്രസ്സ ട്യൂഷൻ, സ്കൂൾ ട്യൂഷൻ, ഫ്രെയിം,ഓർണമെൻറ്സ് മേക്കിങ്, ക്രാഫ്റ്റ്, എട്ട്, ഒന്ന്, മൂന്ന്, ആറ്, ഒമ്പത്, ഏഴ്, അഞ്ചു, എട്ട്, പൂജ്യം, ഒന്ന് കോണ്ടാക്ട് ചെയ്യുക
ഇത്ത പറഞ്ഞലോ ഫ്രിഡ്ജ് ഇത്ര വലുത് വേണ്ട എന്ന് സത്യമായ കാര്യമാണ്. ഞാൻ വാങ്ങി ഹൌസ് വാർമിംഗ് സമയത്ത് ആ സമയത്ത് എല്ലാരും അടിപൊളി എന്ന് പറഞ്ഞു ഇപ്പോൾ 1ഇയർ ആയി അത്ര മാത്രം സാധനവും ഇല്ലാ വെക്കാൻ വൃത്തിയാക്കാൻ ബുദ്ദിമുട്ടായിട്ടാണ് എനിക്ക് തോന്നിയത്. ഇത്താക് ചിലപ്പോൾ usefull ആയിരിക്കും കുക്കിംഗ് വീഡിയോ ഒക്കെ ഉള്ളത് കൊണ്ട്
ഞങ്ങൾ ഒരുകിച്ച നിൽ വെച്ചത് കുക്കിങ്ങ് റൈഞ്ചാ ഭയങ്കര ഉപകരാ
Itha select chaida fridge aan super
ഇത്ത മോഡുലാർ കിച്ചണിൽ ഗ്യാസ് വെക്കാത്തത് ആണ് നല്ലത് എന്റെ വീടിന് മോഡുലാർ കിച്ചണിൽ ഗ്യാസ് വെച്ചിട്ട് ഒരു ഉപയോഗവും ഉണ്ടായിട്ടില്ല ഒരു ഷോ മാത്രം ആയിരിക്കും നമ്മൾ മാക്സിമം മറ്റേ കിച്ചൺ ആണല്ലോ ഉപയോഗിക്കുക മോഡുലാർ കിച്ചണിൽ നല്ല കബോഡ് സ്‌പൈസ് ഉണ്ടാക്കുക അതാ നല്ലത് . ഞാൻ ഗൾഫിൽ ആണ് നമ്മൾ വെക്കേഷനിൽ പോവുമ്പോൾ അല്ലെ വീട്ടിൽ നിൽക്കുള്ളു അതാ ഞാൻ എന്റെ സജഷൻ പറഞ്ഞത് 🥰🥰
Correct njangalum engane first kitchen set cheytheennu but no uses nammal work area aan use!aakka good suggestions
But Ayisha vlogger alle appo avar modular kitchen use aakkum
@@hasnahasnacm3735👍👍
@@hasnahasnacm3735kshskshw
Same ഇതു തന്നെ പറയാൻ ഉള്ളത്
Stove & hob... We are using Kaff... It is better. I think
Ooh.. Ok.. Nokatte tto
DOUBLE DOOR AANENKIKUM SAPERATION ILLATHATH VANGU. HITACHIYIL ATH VARINNUND ❤
ഇന്റീരിയർ ഞാൻ തന്നെ coustmaise ആണ്, വീട് മൊത്തം ഞാൻ ആണ് നോക്കി എടുത്തത്, അതുകൊണ്ട് പോരായ്മ യും good ഉം നന്നായി അറിയാം
Aysha ente oru suggestion parayam chothichathukondu mathram vangumbol nalla valiya fridge vangugayayirikum nallathu namukku palathum vekkanulla sawkaryathinu valiya fridge aanu nallathu pinne entethu LG aanu french door aanu new fridge aanu bottom freezer aanu nalla space und .❤
Double door fridge ann njngde veetil..kuzhapm onnulla.. Freezer varunath fridginte left side eatvum thazhe aayit aan.. Baakiyoke space und orupad items vekkn..
Ur correct apozhum namuku regular usenu nilanilkunaproduct purcharse chaeyunathanu nallath....
ഞാൻ സാംസംഗിന്റെ 4 ഡോറുള്ള ഫ്രിഡ്ജ്ആണ ഉപയോഗിക്കുന്നത്. മുകളിൽ ഫ്രിഡ്ജ് താഴെ ഫ്രീസർ - താഴെ ഒരു ഡോർ നമുക്ക് ഫ്രിഡ്ജ് ആയി ഉപയോഗിക്കാം. ആവശ്യമെങ്കിൽ ഫ്രീസറായി കൺവർട്ട് ചെയ്താൽ മതി. ഫ്രീസറിന് കുറെ സ്ഥലം പോകില്ല. മേലെ പാർട്ടി ഷൻ ഇല്ലാത്തത് കൊണ്ട് നല്ല സ്ഥലവു ഉണ്ട്
Normal fridge nte valuth aan etavum nallath.
ഞാൻ single door fridge ആണ് use ചെയ്യുന്നത്. Samsung. 14 വര്‍ഷം ആയി use ചെയ്യുന്നു. ഒരു fridge 😊
ആദ്യമൊക്കെ ബന്ധുക്കളെ കാണിക്കാൻ വലിയ ഫ്രിഡ്ജ് നല്ലതാണ്. പിന്നെ ഏതൊരു വീട്ടിലും രണ്ടു നാരങ്ങയും പച്ചമുളകും തക്കാളിയും തണുപ്പിക്കാനായിട്ട് ഇത്രയും കറന്റ് ചാർജ് കൊടുക്കേണ്ടി വരും
അതെന്താ ആദ്യം മാത്രം foodkayiku എന്തൊക്കെ വെക്ക് ഉണ്ട്
😆😆😆
Endeyum veedu pani nadakkunnund structure work kazinju njan ningale vedeo kathirikunnu furniture kichen itemes okke vangan😊
Electric sadananghal l g aan kooduthal nallad
Avarude survice nalladan
Nalla space ulla fridge aan nallath
Samsung 700 ltr nte side by side fridge nalla space und njan 4 mnth aayi athaan use cheyyunne
Ayoo double door frige vaangalee!! Its not very useful especially for a food vlogger like you. You must need lots of space for storage right, so go for the biggest size of 2 door fridge. Thats the best❤
four burner 90 cm faber stove.. Adipoli 👍🏼👍🏼👍🏼👍🏼👍🏼👍🏼
Ente veedil 4 door fridge LG combany 3 years Aayi 2 thavana combrans poyi
എന്നാണ് ഗൾഫിലേക്ക് പോക്കുന്നത്
Floor il enthan upaayogikkunnath tiles aano? Ethan nallathenn parayamo tile or marble (ente veetilek vendi)
Tiles aanu... Ipo orupaad trending tiles avsilable aanallo
Pattumenkil marble or granite nokku.... Tile kaaluvedana varuthunnund.... Artificial aayond😊
Marble granite nookuu. Athavumbo veed kurach cooling akum tiles oke artificial alle
Double door big nallathan LG nalla space und
Samsung.lg.ithanu nalla combany.pnne freezer over ayitta ullath.
Nhangaldud 3 door aan,hitachiyan,7 varshamayi upayogikkunn ad,nalla youse ful aan
Hob nallath faber ayirikum n also chiminey faber nallath
Nattil settle aavunnillenkil sett cheyyathirikkunnatha nallath
Lg side by side steel body വാങ്ങരുത് body തുരുമ്പിക്കുന്നുണ്ട് ഞാൻ പെട്ടു
Air potil vachu kandu sandhoshayi tto
ഞാൻ ഐസ് ക്യൂബ് ഉള്ളതാണ് എനിക്ക് നല്ല use an 2 വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല
Samsung aann njan use cheyyunne duble door ice cube ulladh vendaa door space kurayum anikk use cheydh comfort aann
Double door ipozhathe modular kitchenil set cheyan nallend ente kayilund Samsung nalle spacious aayta thonyd but kududl alkarum single door aan prefer cheyund space save cheyan
നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഉളള ഒരുപാട് ഓൺലൈൻ വഴി school,madrasa,calligraphy,tyloring .,school tuetion,degree course,PPTTC, ARABIC TTC,Montissory ttc,base class തുടങ്ങിയ വലിയവർക്കും ചെറിയ വർ ക്കുമുള്ള ക്ലാസ്. താൽപര്യം ഉള്ളവർ ബന്ധപ്പെടുക.ആറ്, രണ്ട്, എട്ട്, രണ്ട് ആറ്, പൂജ്യം, എട്ട്, പൂജ്യം, എട്ട്, മൂന്ന്
Nigal esttapettu annu paragile nan athanu youse cheyunath nallathanuto
ഐസ്ക്യൂസ് വരാത്തതാണ് യൂസ്ഫുൾ ഐസ്ക്യൂസ് വരുന്നത് കുറെ കഴിയുമ്പോൾ അതിൽ ഐസ് കട്ടായി സ്റ്റക്കായി കമ്പ്ലീറ്റ് വരുന്നുണ്ട് എന്റെ താത്താന്റെ വീട്ടിലെ ഐസ്ക്യൂസ് ഉള്ളതാണ് അത് കമ്പ്ലീറ്റ് വന്നു അതുകൊണ്ട് ഞാൻ നിങ്ങൾ എടുത്ത അതേ പോലത്തെ ഫ്രിഡ്ജ് ആണ് എടുത്തത് നല്ല ഉപകാരമാണ് ഫ്രിഡ്ജ് എടുക്കുമ്പോൾ എപ്പോഴും നമുക്ക് ഒരുപാട് സ്ഥലം ഉള്ളത് എടുക്കണം ഒരു അഭിപ്രായം ഐസ്ക്യൂബ്സ് വരാൻ വരുന്നത് കാണാൻ ഭംഗിയുണ്ട് പക്ഷേ യൂസ്ഫുൾ ആണ് ഐസ് വരാത്തതാണ്
Single door fridge is better. Iam using Samsung since 2013.....very good...
Prefer to have 2 fridges which might b equal to the price of one double door.. .Prefer to use one small and other large ...just in case if one gets to b repaired ,v can use the other one esp freezer items. . Rather than depending on others fridge emergency times..just my suggestion..
As u said more preference for maintenance rather than beauty / decor.....
With aven ulla gas stow nallathaan
Ethra sqr feet aan veed
ജാൻ, ആദ്യമായിട്ടാൻ, കാലത്തപാതിൾവലിയജീരകമിടുന്നത്, jagalcheriyajeeragamaanidal
Hafele's gas stove is very bad. Please dont buy Hafele's. Within one and half years gas knob colour faded and burner not working properly we had to change two of the burners.very costly one burner costs Rs 3400. This because the warranty period is only one year. The knobs costing Rs 2400. Deeply disappointed with Hafele's
Veetil fridge illathavarundoo👀
Samsung side double door anu ente veettil ullath ushar
Stove n hob faber service cheythu maduth
Thatha njgalk oru veed ila oru veed akan dua cheyyanm 😢ettavum valliya agrham aan
🤲
Njan double door use cheyyunu
ഫ്രിഡ്ജ് LG നല്ലതാണ്. അതിന്റെ double door space കൂടുതൽ ഉള്ളത് ഉണ്ടാവും. ഏത് brand എടുത്താലും star കൂടുതൽ ഉള്ളത് എടുക്കു. കാരണം star കുറയുന്നതിനു അനുസരിച് correntbill ഒരുപാട് കൂടും. പിന്നെ ഹോബി faber ഒരു glen നല്ലതാണ്. ഞാൻ ഉപയോഗിക്കുന്നത് glen ആണ് (3years). Yellow flame ഇല്ല, useful ആണ്
❤ idan nallad
👍👍👍thaank you
Star kudumbol alle curend bill kuduka 2star ellegil 3 star Ee 2 starukalil ann curend bil kurav nagal ellarum vagumbol ith 2 nokkittan vagal ente husinte vittil 2 week mumb fridge vagin L G ath 3 star ann
Njanum upayogikunnad glen aan. 5 varshaayi oru kuyappavumilla. Faber adhum nalladhaan
Hob elica adukenda vegam complaint varum ante veetil vechit vegam complaint aayi😢😢😢
Samsung aanu better
Model
As your like
Sealing orupaad nallathalla maintenance kudum
Pinne glass coatingan nallath
Sayyaf nmmle naatil aahn ariyaa
ഗ്യാസ് അടുപ്പ് നല്ലത് ബോഷ് ആണ്
Ice ക്യൂബ് വരുന്നത് പെട്ടെന്ന് കേട് വരും
Sada useful fridge vangichoooo.model nokanda sooooo waste
Buy fridge according to our usage no for trend power consumption important
Ente veetil Aa white double door aan ath nallathaaa first kanda white
Use ankl valuth varunile 2ble doornte athaan nallath
Veedinte plan vdo cheyyuo