ചെള്ളാൻ പൊളിച്ചതും ഇലയിൽ ഊണും കാസർഗോഡ് | Kasargod Traditional Food + Special Ilayil Oonu
Вставка
- Опубліковано 9 лют 2025
- മംഗലാപുരത്തേക്കുള്ള യാത്രക്ക് ഇടയിൽ കാസർഗോട്ടെ മനോഹരമായ ഒരു റിസോർട്ടിൽ ഞങ്ങൾ താമസിച്ചു. അവിടെ ബ്രേക്ക്ഫാസ്റ്റിന് ഒരു പുതിയ ഐറ്റം കണ്ടു. ചാളൻ പൊളിച്ചത്. കാസർകോടിന് തനതായ പല തരം വിഭവങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ഇത്. അപ്പം പോലെ സോഫ്റ്റ് ആയി ഇരിക്കുന്ന ഈ ഐറ്റം ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയണ്ടേ? വീഡിയോ കണ്ടു നോക്കൂ. ഇലയിൽ വിളമ്പിയ നാടൻ ഊണും കാണാം. On our way to Mangalore, we had a short halt in Kasaragod. From there, we got to taste a traditional breakfast recipe of Kasaragod. It was a special dish prepared in that village. We had a delicious banana leaf lunch too. Breakfast and lunch in the backdrop of marvelous backwaters! It was a wonderful experience.
Oyster Opera Resort:
Website: www.oysteropera...
Mobile number: 094471 76465
Location:
maps.app.goo.g...
For tariff and other details, please contact the resort directly.
കായലിനോട് ചേർന്നുള്ള ഒരു റിസോർട്. അവിടെ ഒരു ചെറിയ കോട്ടേജിൽ ആണ് ഞങ്ങൾ താമസിച്ചത്. രാവിലെ തോണിക്കാരുടെ താളം കേട്ടുണർന്നു. കാസർഗോട്ടെ ആ ദിവസത്തിൻ്റെ തുടക്കം തന്നെ ഭംഗിയായി. ചാളൻ പൊളിച്ചത് എന്ന ഒരു സ്പെഷ്യൽ ഐറ്റം ബ്രെക്ഫാസ്റ്റിനായി ഉണ്ടാക്കുന്നു എന്ന് കേട്ടപ്പോൾ അത് എന്താവും എന്ന് വല്ലാത്ത ഒരു ആകാംഷ തോന്നി. മുട്ടവെള്ള പതപ്പിച്ചു അത് കൊണ്ടുണ്ടാക്കിയ അപ്പം ആണ് ഈ ചാളൻ. കൂടെ കഴിക്കാൻ തേങ്ങാപ്പാലിൽ പഞ്ചസാര ചേർത്തതും. എന്റെ ഊഹം തെറ്റിയില്ല. സ്വാദ് അടിപൊളി തന്നെ. കൂടെ ഉണ്ടായിരുന്ന ദോശയും പൂരിയും എല്ലാം ഇവന്റെ മുന്നിൽ നിഷ്പ്രഭരായി.
ഉച്ചയൂണിന്റെ തയ്യാറെടുപ്പുകൾ കാണാൻ ഞങ്ങൾ അടുക്കളയിൽ കയറി. മീനും അവിയലും സാമ്പാറും അങ്ങനെ ഒത്തിരി ഒത്തിരി വിഭവങ്ങൾ. ഇലയിൽ വിളമ്പിയ ഊണും ആസ്വദിച്ചു കഴിച്ചു. എനിക്ക് ഏറ്റവും ഇഷ്ടം ആയതു കരിമീൻ വറുത്തതും പുളിയിഞ്ചിയും ആണ്. പക്ഷെ ഭക്ഷണത്തേക്കാളും അന്ന് ഞാൻ ആസ്വദിച്ചത് കായലും വള്ളങ്ങളും തെങ്ങുകളും ആയി ആ ഗ്രാമീണസൗന്ദര്യം ആണ്.
I enjoyed our stay at Oyster Opera Resort in Kasaragod. It has a beautiful location close to backwaters. When I woke up in the morning, there was only the sound of birds and passing canoes to be heard. Here, we tasted a unique dish called Chaalan Polichathu. It was a surprise to me that egg whites could be beaten into such soft and yummy appams. Lunch served in banana leaf was good too. Watch the video for this experience.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
Kasaragod team like here
ഇതൊക്കെ അല്ലെ നമ്മടെ കാസ്രോട് 😌💥
കാസ്രോട്ടാർ ഇങ് ബേരി ✌️💕
😍😍👍
വന്നു
Vnnu
nammo ind
@@FoodNTravel ebichaya kasargod പടന്ന യിൽ ഒരു കഞ്ഞി hut und super food aann
അഞ്ചുലക്ഷം ഹൃദയങ്ങൾ.നമ്മൾ ഒന്നിച്ചു കീഴടക്കാൻ പോകുന്നു😊
🥰🥰
Kothipichu kollu.
കാസർഗോഡ് ഉള്ളവർ ഉണ്ടോ 👍
Yes
@@Anugraha534 evide anu
Yes
🙋♀️
Yes എന്റെ നാടാണ് ഇത്
കാസ്രോട്ടാർ 👇👍💞💞
എന്റെ സ്വന്തം
കാസറഗോഡ്
😍😍😍❤️❤️❤️
അതെ ✌️😌
😍👍
Athentha വിലക്ക് എടുത്തോ uu കാസർഗോഡ് 😁🙏
Enteyum
Entem
അങ്ങനെ ഫുഡ് ആൻഡ് ട്രാവൽ അഞ്ചുലക്ഷം അടിക്കാൻ പോകുന്നു💥💥💥💥💥🎉🎉🎉🎉 ആശംസകൾ എബിൻ ചേട്ടാ
താങ്ക്സ് ഉണ്ട് അലക്സ്.. നിങ്ങൾ കൂടെ ഉള്ളതാണ് എന്റെ ശക്തി 🥰
Enna njan subscribe cheyamm
ഒരു രക്ഷയുമില്ല.കാണുമ്പോഴേ കൊതി വരും. പറയുന്നതും കൂടി കേട്ടാൽ ഒരു രക്ഷയുമില്ല.natural ആയ്ട്ട് പറയുന്നത് കേൾക്കാൻ എന്താ ഒരു രസം. എല്ലാവർക്കും ഇഷ്ടപെടും. Superb👌👌👌
Thank you so much for your kind words.. 💞
കാസർകോടുകാരായ ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ല. എബിൻ ചേട്ടാ നിങ്ങൾ പൊളിയാണ്...💝❤🥰
Thanks und Thoibu 🥰
Ksd l evidaya ?
@@shamsishafi5585 kumbala
@@shamsishafi5585 ningal evide
Kasargod District ilaan
Kl 60 kahnangad cheruvatur padanna enn a sthalath aan
ഹോ!!!! കൊതി വന്നിട്ടു വയ്യ😋😋😋😋 ഇതിൽ കണ്ടതെല്ലാം എനിക്ക് ഏറ്റവും പ്രിയപ്പെട്ടയ കടൽ വിഭവങ്ങൾ തന്നെ..... ഭാഗ്യവാൻ😎😎😎
😍😍🤗
എബിൻ ഭായ് നിങ്ങൾ വേറൊരു സന്തോഷ് ജോർജ്ജ് ആണ്.. സിംപ്ലിസിറ്റി ലെവൽ
താങ്ക്സ് ഡിയർ. 😍
Love from kasaragod 😘
Thank you 💞💞
കാസർഗോഡ് എന്റെ സഥലം, കേരളത്തിലെ ഏറ്റവും നല്ല സ്ഥലം കാസർഗോഡ് തന്നെ. എബിന്റെ അവതരണവും പിന്നെ കാസർഗോഡിന്റെ ഭംഗിയും കൂടി ആകുമ്പോൾ പിന്നെ ഒന്നും പറയാനില്ല !
Objection your honour !! 😀 Idukki, Wayanad ?? But I always wished to visit Kasaragod someday. All I could do was watching the seaside through the window of Trivandrum-Mumbai Garibradh express for nearly 17 long years on my business trips to Mumbai. Hope one day I could.😀👍
@@archangelajith. കാസർഗോഡിനെ തോൽപ്പിക്കാനാവില്ല എന്നാണ് എന്റെ ഒരു ഇത്...😀
Thank you.. valare sariyanu.. manoharamaya sthalamanu.. koodathe adipoli ruchikalum.. 👌👌
@@AadisChannel-Original Ok, objection over ruled !! 😛Objection അസാധു ആക്കിയിരിക്കുന്നു. Ebin പറഞ്ഞതിനാൽ !😍
@@archangelajith. Ebin is so down to earth, and that's also what makes us come back to this channel. പിന്നെ പുള്ളി ഫുഡിനെ പറ്റി പറയുന്നതു കേട്ടാൽ തന്നെ വിശന്നു തുടങ്ങും അതു മാത്രം ആണ് ഒരു പ്രശ്നം😍😀
ശരിക്കും ഭംഗിയുള്ള സ്ഥലവും ടേസ്റ്റി ആയിട്ടുള്ള ഫുഡും ആണ് ഓയിസ്റ്റർ ഒപേരയെ വിത്യസ്തമാക്കുന്നത്👍👍✌️
😍😍👍
മനസ്സിന് സന്തോഷം തരുന്ന എബിൻ ചേട്ടൻ്റെ കൂടെ എപ്പോഴും ഉണ്ടാവും ❤️❤️👍
താങ്ക്സ് ഉണ്ട് പ്രവീൺ.. എപ്പോളും ഉണ്ടാവണം 😍❤️❤️
എനിക്കിഷ്ടം ചേട്ടന്റ നാടൻ രുചികളോട് ആണ്.. 😍
താങ്ക്സ് ബ്രോ 🤗
Aiwa 500K 😍😍.. Kasargod 👌👌 enthayalum ponam..😍
Thank you Arjun 😍👍
കാസർഗോഡ് രുചികൾ കാണുന്നത് ആദ്യമായിട്ടു
അടിപൊളി thanku എബിൻചേട്ടാ
സന്തോഷമായി ഇരിക്കുക ചിരിച്ചുകൊണ്ട് ഇരിക്കുക 😊😊😊
താങ്ക്സ് ഉണ്ട് ആദർശ്.. 🥰🥰🥰
My own village PADNE😍
So happy to watch this video🤟🏼
😍😍😍
എത്ര സൗമ്യ സുന്ദര ദേശം...
എന്നും മനസിന് പുളകമതാകും...
സുന്ദര യാത്രകൾ ...
സുന്ദര ഭോജ്യം ...
നാളുകൾ നാടുകൾ ...
സുരഭിലമായി...
എന്നും പുളകിതമണിയിക്കട്ടെ ...
❤️❤️❤️
😍😍👍👍
ഓരോ വീഡിയോലും എബിൻ ചേട്ടനെ ആദ്യം കാണുമ്പോൾ ആ ചിരിച്ച മുഖം മാത്രം മതി വീഡിയോ മുഴുവൻ കാണാൻ....
എബി ചേട്ടാ വൈഫിനെ കുട്ടികളെയും കാണാറില്ല ഇപ്പം എന്തുപറ്റി
Thank you so much Dear 😍😍😍
കൊള്ളാം നല്ല സൂപ്പർ വീഡിയോ എന്നും എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ താങ്ക്യൂ ചേട്ടാ 🥰
താങ്ക്സ് ഉണ്ട് രാജേഷ് ❤️❤️
കാസ്രോട്ടെ കാഴ്ചകൾ 👌
ക്യാമറമാൻ പൊളിക്കുന്നുണ്ട് 👍
എന്നതാ ഓരോ റെസിപ്പിയും 😋❣️
താങ്ക്സ് ഉണ്ട് ലിൻസൺ 😍😍
Ebbin chetto oru karyam parayanundu... Kazhinja 1.5 years aayi njn oru kuttiyumayi pranayathilanu... Kasargod ullathanu... Nammude foodine patti parayarundu.... Avide sambar pickle ennum.... Ippol chettan blog cheythapolanu kasargod ithreyum variety foods undenn manasailakkiyath... Thank you chetta....♥️♥️♥️♥️
😍😍👍
You have to visit Mangalore also , varieties of fish dishes , popular ice creams , Mangalore goli baje, bance , sanjeera, kesari, kalladka tea, mysurepak,charmur and lot more..
😍😍👍👍
ചേട്ടാ നിങ്ങളുടെ ശബ്ദം....
സൂപ്പർ.... നല്ല വീഡിയോസ് ആയിരുന്നു.... കാസർഗോഡിലെ രുചിഭേദങ്ങലൂടെ ഒരു യാത്ര..... കാസർഗോഡ് ഇത്രയും മനോഹരമായ ഒരു സ്ഥലം കാണിച്ചു തന്നതിന് ഒരായിരം നന്ദി.....
താങ്ക്സ് ലിജിത്ത്.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰
Really amazing place. And Food also no words to say... കിടിലൻ 👍👍💓
Thank you ❤️
ഉച്ചയൂണ് കേമം..കാണുമ്പോൾ തന്നെ വയറു നിറഞ്ഞു.. അടിപൊളി...
താങ്ക്സ് ഉണ്ട് അനൂപ് 🤗🤗
അടിപൊളി 🤩❤️
എബിൻ ചേട്ടൻ കഴിക്കുന്നത് കണ്ടാൽ മതി വയറു നിറയാൻ
വളരെ സന്തോഷം വിഷ്ണു 🥰🥰
എബിൻ ചേട്ടാ, ഒരു രക്ഷേമില്ല.... മനോഹരമായ അവതരണം... ഓരോ രുചിയും ആ മുഖത്ത് തന്നെ പ്രകടമാവുന്നുണ്ട് 😍😍😍superb.... Congrats chetta... May God bless you abundantly 🙏🙏🙏🌹🌹🌹
Thank you so much Manu.. 😍😍😍
പടന്ന തെക്കെകാട്, അതാണ് നാടിന്റെ പേര് എന്റെ സ്വന്തം നാട് 💪👌
☺️👍
വളരെ നല്ല ഒരു വീഡിയോ. നല്ല അന്തരീക്ഷം, പതിവിലും കൂടുതൽ ക്ലാരിറ്റി, നല്ല ഭഷണം. എല്ലാം സൂപ്പർ.. അടുത്തത് ഉടനെ പ്രതീക്ഷിക്കുന്നു.
താങ്ക്സ് ഉണ്ട് പ്രദീപ്.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം.. അടുത്ത വീഡിയോ ഉടനെ വരും ☺️🤗
@@FoodNTravel പ്രദീപ് അല്ലാ,ദിലീപ്😁
Kasargode...padanna🤩🤩🤩🤩👍
Yes 😍😍
പഴയ വീഡിയോ ഒന്നുകൂടെ കണ്ടു..വീഡിയോ സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ ❤️❤️
താങ്ക്സ് ഉണ്ട് ബ്രോ 😍🤗
Sir...ur video is simply amazing ..we being in North india miss all this but ur simplicity and detailed explanation is mind blowing.god bless U
Thank you so much Rekha 😍😍
Delicious dishes
Beautiful location
Thanks for vedio
God bless you
Thank you
കുറച്ചു കാലങ്ങൾക്ക് ശേഷം ഇലയിൽ ഒരു ഊണ്... ആഹാ അന്തസ്സ്.. സന്തോഷം എബിൻ ചേട്ടാ ❤
താങ്ക്സ് മധു..
അടിപൊളി വീഡിയോ നാടൻ രുചികൾ ആണ് എനിക്കിഷ്ടം കാണാനും നല്ല രസമായിരിക്കും ചേട്ടൻ റിവ്യൂ ചെയ്യുന്നതും കാണാൻ നല്ല രസമാണ്
താങ്ക്സ് ഉണ്ട് ഫെമിന.. വളരെ സന്തോഷം 😍😍
KASARAGOD😍🤩
😍🤗
Ebbin chetta kidu👌👌👌👌👌👌👌👌👌👌👌
Thank you Arjun 💞
നാടൻ ഊണ് പിന്നെ മലയാളികളുടെ പ്രിയപ്പെട്ടത് ആണല്ലോ!🔥💪എന്തായാലും ആ കായലും നല്ല ഫുഡും കൂടി ആവുമ്പോ!👌👌🔥💥💚
Thank you 😍😍
I am from Andra Pradesh
I like your videos food and travel ...
Mostly like traditional village food cooking videos...
Thank you Kishorebabu ☺️🤗
Kasaragod 🥰
Location adipoli.. dron shoot aaanu powli.. ❤️❤️
Thank you Anu
Kasargod 💪🏼❤️
ഞാൻ കഴിഞ്ഞ് വർഷം കൊറോണ കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിൽ വരാൻ പറ്റാതെ ഡിപ്രെഷൻ അടിച്ചു ഇരിന്നപ്പോൾ കണ്ടു തുടങ്ങിയതാ നിങ്ങളുടെ വീഡിയോസ്.. നല്ല പോസിറ്റിവിറ്റി ആണ്. താങ്ക്സ് for being there and for those videos..
So glad to hear that..😍😍 Thank you so much.. ❤️
Cheta once u reach Mangalore dont miss to try Ideal Ice cream at Pabbas or ideals, Mangalore Buns and Golibaje with chutney at Hotel Taj Mahal, Chicken ghee roast and kori Rotti(crispy rice cakes with chicken curry) at Hotel Maharaja....Ambience wont be great but good food...endey home town anu Mangalore. These are things i miss now in UK.
I agree, one of the best
Sure👍👍
Ur correct maam
എബി ചേട്ടാ കൊള്ളൂല്ലാ കേട്ടോ.. Everyday kerala dishes kanichu കൊതിപ്പിക്കുന്നു. Lovely video. 🎉👌💐👏🥰
😄😄 Thank you Merlin
കാസർകോട് ഞാൻ കണ്ടില്ലല്ലോ ഇത്...... എവിടെയായിരുന്നു മുത്തെ ഇത്രയും കാലം കാസർകോട് കാരനായ ഞാൻ പോലും കാണാതെ ഒളിച്ചിരിക്കുകയായിരുന്നല്ലെ......
😄😄👍
Nileshwaram aanu
കാസറഗോഡ് വിഭവങ്ങൾ പരിചയപെടുത്തിയതിൽ നന്ദി.. പ്രകൃതി ഭംഗി പറയാതെ വയ്യ 🙏👍.. വേഗം 5 lakhs ആവട്ടെ 🙏👍
താങ്ക്സ് ഉണ്ട് ലേഖ.. ❤️❤️
Thanks Ebin for highlighting oyster opera resort will surely experience😍😍ur message conveyed is really superb n thoughtful ,,,😍😍 great job keep going
Thank you so much Hemalatha.. 😍😍
എബിൻ ചേട്ടന്റെ വളോഗ് അടിപൊളി..... നല്ല പ്രസന്റേഷൻ..
താങ്ക്സ് ഉണ്ട് ജിത്തു ❣️
Kl14 pullor baane ingot..❤️
Sound is perfect
Thank you
Ith variety, Ebbin bro❤️👍
Love from Delhi ❤️
Thank you Dinesh ❤️❤️
എബിൻ ഭായ് നാടൻ ഭക്ഷണം എത്ര കഴിച്ചാലും കൊതി തീരില്ല. സൂപ്പർ
താങ്ക്സ് ഉണ്ട് മുനീർ 🥰🥰
Echayante voice actor siddique ntedh poleyundenn thonniyavar like 😎
Ethu kazichalum super rr onu podeee
Video nokkaathe voice maathram kettaal SIDDIQUE thanney
കൊള്ളാം നല്ല വീഡിയോ അവതരണം വളരെ അതികം മര്യാദ ഉള്ള ശൈലി നിങ്ങൾ പറയുന്നത് പോലെ സന്തോഷം എല്ലാവർക്കും നിലനിൽക്കട്ടെ എല്ലാവരയും സ്നേഹിക്കുക എപ്പോഴും ചിരിക്കുക എബിൻ ചേട്ടൻ ഇനിയും നല്ല വീഡിയോ ചെയ്യാൻ ദൈവം സഹായിക്കട്ടെ റിസോടിന് എത്ര പൈസ ആയി 👍🌹🌹🌹👍
താങ്ക്സ് ഉണ്ട് റിജാസ്.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം.. റിസോർട്ടിന്റെ ഡീറ്റെയിൽസ് അറിയാൻ അവരെ നേരിട്ട് കോൺടാക്ട് ചെയ്യുന്നതാണ് നല്ലത്. അവരുടെ കോൺടാക്ട് ഡീറ്റെയിൽസ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ 🤗
@@FoodNTravel ok
Ksd ❤❤
😍😍
✌😍
നിങ്ങളിൽ നിന്ന് ഞങ്ങൾ കാത്തിരിക്കുന്ന ഇതുപ്പോലെ
ഉള്ള വിഡിയോസ് ആണ് എബിൻ ചേട്ടാ
ഹയാൻന്റെ ഒരു പേപ്പർ ന്യൂസ് ഞാൻ
insta യിൽ ഇട്ടിരുന്നു കണ്ടിരുന്നോ💖💖💖💖🤲🤲
നമ്മളെ സ്വന്തം കാസർഗോഡ്....
Ende naad kasrod udumaaa
Santhosham tharunna nalla oru video👌👍😍😍😍
Thank you Joy 😍😍
@@FoodNTravel
😍❤
ജാൻ പിന്നെയും വന്നല്ലോ
പൊളി 😍😍😍😍😭😭❤❤❤
👌👌👍👍👌👌🤟🤟
ഇപ്പം സത്യം parajal എബിൻ ചേട്ടൻ
എവിടാ 🤔🤔🤔🤔🤔🤔🤔🤔
ഇപ്പോൾ കൊച്ചിയിൽ ഉണ്ട്..
@@FoodNTravel 👍👍❤❤❤❤❤😍😍😂
Njamale kasarod bannit thittit njamo anne ee video nokiteng engane sheri aahne. Nokiyekka. ❤️❤️
Nokku 😍🤗
Congrats chetta.. 5L fmly❤️
Thank you Faisal 🥰
Wow well well Mr Ebin ettan I like it very deep lovely moovements dear 🤪😛😋😝😜😍😘😙🤭🤗😗
Thank you Unni.. Valare santhosham
Ee vidro 500k ആയതിനു ശേഷം കാണാനുവർ ഉണ്ടോ
☺️☺️
കരിമീൻ ഫ്രൈ തകർത്തു.. ഊണിൻ്റെ കറികൾ എല്ലാം ഇഷ്ടായി... പിന്നെ കപ്പയും മീൻ കറിയും നമ്മുടെ ഒരു പൊതുവികാരമാണല്ലോ...
താങ്ക്സ് ഉണ്ട് ബ്രോ.. 😍😍
എബിൻ ചേട്ടൻ ഇഷ്ട്ടം ❤
❤️❤️
എൻ്റെ സ്വന്തം നാട് .അറബികടലിൻ്റെയും കവ്വായി കായലിൻ്റെയും തെക്ക് ഭാഗത്ത് ഇന്ത്യക്കാർക്ക് തന്നെ അഭിമാനിക്കാവുന്ന ഏഴിമല നാവിക അക്കാദമിയുടെയും താഴ്വാരത്ത് ഏഴോളം ദ്വീപുകൾ.അതിൽ ഒരു ദ്വീപിലാണ് ഓയിസ്റ്റർ ഒപേര (വടക്കേക്കാട്) സ്ഥിതി ചെയ്യുന്നത്. എ ബിൻ ചേട്ടൻ പേര് ഓർമ്മയില്ല എന്ന് പറയുന്ന ദ്വീപാണ് വലിയപറമ്പ ദ്വീപ്. കായൽ വിഭവങ്ങളും കടൽവിഭവങ്ങളും പ്രകൃതി മനോഹാരിതയുമൊക്കെയുള്ള കേരളത്തിലെ ഏറ്റവും വലിയ നീളം കൂടിയ പഞ്ചായത്ത്.അതാണ് എൻ്റെ സ്വന്തം വലിയ പറമ്പ. എൻ്റെ വലിയപറമ്പിലേക്കും എബിൻ ചേട്ടന് സ്വാഗതം
Thanks kunju 😍❤️
കേരളം വിട്ട് ഹോസ്റ്റലിൽ നിൽക്കണം വെള്ള ചോറിനോടുള്ള ഇഷ്ട്ടം തന്നെ പൊക്കോളും 😅😄
😄😄
മനോഹരമായ കാഴ്ചകൾ അതിലും മനോഹരമായ രുചികളുമായി എബിൻ ചേട്ടൻ വന്നല്ലോ...കലക്കി
Thanks und Reshma 😍😍
Ebby chettaaa Now you are look like lalu alex in the filim moommam mura
😄😄
Ebichettan kidu👍👍👍💓💓
Thanks Aadhya 💗💗
KL 14♥️💪
😍✌
💪
👍 👍
Super adi poli
Thanks und Bijukuttan 😍😍
പൊളി സാധനം എബിൻ ചേട്ടാ....♥️♥️
താങ്ക്സ് ഉണ്ട് നജ്മത്ത് 😍😍
Aha uncle nte vedioo knumbol thnne ntho oru vellthA snthoshaaaa🥰🥰🥰🥰🥰😍😍😍😍😘😘😘
So glad to hear that.. Thank you so much.. ❤️❤️❤️
ഇലയിൽ ഊണും, എബിൻ ചേട്ടനും, പിന്നെ കായൽ മനോഹരിതവും 👍👍👍
താങ്ക്സ് ഉണ്ട് സനിൽ 😍
Very nice place and food. Really tempting. Nice video
Thank you Bincy.. 😍😍
Nmml 5lakh sub ayeee congrats uncle stay blessed blessed blessed 🥰🥰🥰🥰😘😘😘😘😘
Thank you Sree Durga 😍❤️
എനിക്കിപ്പോൾ food കഴിക്കുമ്പോൾ നിങ്ങളുടെ videos നിർബന്ധം ആണ്!
വളരെ സന്തോഷം 😍😍
Welcome to KASARAGOD
Thank you ☺️🤗
ഇഞ്ചിയുടെ രുചിയുള്ള പുളിയിഞ്ചി .! വാവ്
500k loading 😍😍
😍😍
ചേട്ടൻ കഴിക്കുന്നത് കാണുമ്പോഴേ മനസ്സ് നിറയുന്നു.. നല്ല ആസ്വദിച്ചു കഴിക്കാൻ ഉം വേണം ഒരു കഴിവ്.. ഇനിയും യാത്രകൾ തുടരാൻ സാധിക്കട്ടെ..
താങ്ക്സ് ഉണ്ട് വൈഷ്ണവ് 🥰🥰
നമ്മടെ കാസര്രോട് ചങ്ങായി വേണേ കണ്ടോളി
😍🤗
Super food thamasikkan nalla cottage..nalla ruchi..nalla vivaranam🙏🙏🙏🙏
Thank you 😍😍
One like for the last dialogue. Awareness is what is lacking in our society.
😍🤗
Kollam nalla vedeo..ella vedeosum variety thaney...othiry risk eduthaley oro vedeosum namuk tharunathu...god blesses🎖
Thank you Zeomara ❤️
kl14♥️👌
Thanks Ali
ചേട്ട ഞാന്‍ ഒരു വീഡിയോ കണ്ടു. കൂവയിലയിലെ ചോറ്. പട്ടര്‌കുളിച്ചകുളം എന്ന സ്ഥലത്താണ് ഈ ഹോട്ടല്‍.കുഞ്ഞ് ഹോട്ടലാണ്.പക്ഷേ ഉച്ചയൂണ് കിടുവാണ്. തീർച്ചയായും ചേട്ടനവിടെ pokum എന്ന് വിശ്വസിക്കുന്നു♥️
ചാളൻ പൊളിച്ചത് , നല്ല നാടൻ മലക്കരി വിഭവങ്ങളും കരിമീൻ പൊള്ളിച്ചത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു അണ്ണാ ✌👏👏😍
താങ്ക്സ് മണി 😍🤗
KL 14
നിങ്ങൾ. കഴിക്കുന്നത്. കാണുമ്പോൾ. കൊതി. വരുന്നു
☺️☺️
K L 14 😍😍
ചില സമയങ്ങളിൽ കഴിക്കാൻ പോകുന്നതിനു മുൻപ് ആയിരിക്കും ചേട്ടായിയുടെ ഓരോ എപ്പോപിസോഡ് കാണുന്നത്. അതു കണ്ട് കഴിഞ്ഞ വിശപ്പും കൂടും നല്ല പോലെ ഫുഡ് കഴിക്കാനും തോന്നും എനിക്ക്
😄 വളരെ സന്തോഷം 🤗🤗
500k waiting
Celebration🎉🎉 ഉണ്ടാകുമോ🔥🔥
Agrahamund. Pakshe coronayude prasnagal ullathukond athra valiya akhoshangal undakan sadhyatha illa. Foodntravel friendsumayi onnichu koodanam ennu agrham und. 🤗
എന്റെ നാട്ടിലാണ് ഈ റിസോർട് ❤ കാസറഗോഡ്, വടക്കേകാട്
👍👍
എബിൻ ചേട്ടാ 5 ലക്ഷം അടിക്കാൻ പോകുകയാണ്....... ആശംസകൾ
താങ്ക്സ് അജ്മൽ 😍😍