ഞാനെന്തിനാണ് ജോലി resign ചെയ്തത് ഇനി വേറെ job നോക്കാത്തതെന്താണ് | എന്റെ short video editing ഇങ്ങനെ

Поділитися
Вставка
  • Опубліковано 8 лют 2025
  • #adayinmylife #cooking #home #homevlog

КОМЕНТАРІ • 396

  • @sushamachandranchandran1502
    @sushamachandranchandran1502 4 дні тому +4

    ഷോട്സ് കണ്ടിട്ട് ആണ് ഞാൻ ഈ വീഡിയോ കണ്ടത്. നന്നായിട്ടുണ്ട്. ഞാൻ ആദ്യമായിട്ട് ആണ് ഫുൾ വീഡിയോ കാണുന്നത്. ലോങ്ങ്‌ വീഡിയോ ഒക്കെ skip ചെയ്ത് ആണ് കാണാറ് 🥰🥰👍🏽.

  • @ആരോഒരാൾഞാൻ
    @ആരോഒരാൾഞാൻ 8 днів тому +10

    Skip ചെയ്യാതെ മുഴുവനായി ഞാൻ കണ്ടൊരു Day In My Life Video ആണിത്. Super ആയിട്ടുണ്ട് ട്ടോ.. നിങ്ങൾ നല്ലൊരു വ്യക്തി ആണ്. മോൻ മിടുക്കൻ ആണല്ലോ 🥰

  • @SherlyJose-c8g
    @SherlyJose-c8g 10 днів тому +5

    നല്ല വീഡിയോ ദൈവം നിങ്ങളെ 3പേരെയും അനുഗ്രഹിക്കട്ടെ എന്നും നിങ്ങളുടെ സന്തോഷം നിലനിൽക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @shahanasbeegum6117
    @shahanasbeegum6117 20 днів тому +13

    Thenga chiravunna chirava, chechide samsaram, veedu nte neatness❤❤❤❤❤ super

  • @marygeorgec2535
    @marygeorgec2535 7 днів тому +7

    New subscriber, addicted to your clean kitchen, musical cotton saree❤❤❤

  • @geethakrishnan2280
    @geethakrishnan2280 4 дні тому +1

    👍👍good video. Presentation is very good.
    Nalla oru veettamma ayittu kanunnthil valare santhosham. 👌👌🥰 wish you all the best to you n your family.

  • @ASMIRAKP
    @ASMIRAKP Місяць тому +10

    eniki orupadishtnuu eachi❤❤❤ veetil ulla ellavareyum pinne cooking short videos ellm oshranuuu❤❤❤ oru dey kanan nlla puthi indeee

  • @suganthik4646
    @suganthik4646 Місяць тому +8

    ആ ഉരുളക്കിഴങ്ങ് കറിയിൽ ഇച്ചിരി തേങ്ങാപ്പാൽ ചേർത്താൽ കുറച്ചുകൂടി ടേസ്റ്റ് ആയിരിക്കും ❤️

  • @sreedevimenon8264
    @sreedevimenon8264 Місяць тому +12

    നമസ്തേ,ഞാൻ പുതിയ subscriber ആണ്, വീഡിയോസ് ഒരുപാട് ഇഷ്ട്ടപ്പെട്ടു,വീടിനെക്കുറിച്ച് പറയാൻ വാക്കുകളില്ല,അത്രയ്ക്കും neat&clean,അതോടൊപ്പം നല്ല വെളിച്ചം ഇതുപോലെയാണ് വേണ്ടത്, കൃത്യമായ പ്ലാനിംഗ് ❤️👍 പിന്നെ ഒരു doubt വീടിൻ്റെ പുറത്ത് കുന്നുപോലെയുള്ള ഭാഗത്ത് നിന്നും മഴ വരുമ്പോൾ വെള്ളം കുത്തിയൊഴുകില്ലെ!ഇനിയും വീഡിയോ കാണാൻ കാത്തിരിക്കുന്നു,മോനെ ഒരുപാട് ഇഷ്ട്ടം,അന്വേഷണം പറയൂ,എനിക്കും ഒരു മോൻ ആണ്, ഡിഗ്രി ഫൈനൽ year ആണ് ❤️🥰

    • @lifestylewithshebi6997
      @lifestylewithshebi6997  Місяць тому +1

      ❤️❤️ബാക്കിലുള്ളത് നിരപ്പായ പറമ്പാണ്. ചെരിഞ്ഞു കാണുന്ന ആ കുറച്ച് ഭാഗത്ത്‌ നിന്ന് ശക്തിയായി മഴ പെയ്യുമ്പോൾ മാത്രം വെള്ളം വരാറുണ്ട്. ബുദ്ധിമുട്ടാവുന്ന രീതിയിൽ ഇല്ല. എന്നാലും ചെറുതായി എന്തെങ്കിലും പണികൾ അവിടെ ചെയ്യണം ❤️

    • @sreedevimenon8264
      @sreedevimenon8264 Місяць тому

      👍🙏

  • @sujathapraveen8847
    @sujathapraveen8847 Місяць тому +3

    കുറച്ചു തിരക്കായിപ്പോയി.. വളരെ നല്ല വീഡിയോ.. കുറെ informative കാര്യങ്ങൾ പറഞ്ഞു പോയിട്ടുണ്ട്

  • @abckidstv-nurseryrhymesusa4299

    You are a good mother

  • @ambaadidevutyvlogs5774
    @ambaadidevutyvlogs5774 Місяць тому +19

    വീഡിയോ കാണാൻ നന്നായിട്ടുണ്ട് 👍👍ഞാൻ ഈ അടുത്താണ് കാണാൻ തുടങ്ങിയത് 🥰🥰♥️♥️👍

  • @ReshmaBinu-r7v
    @ReshmaBinu-r7v 18 годин тому

    Hai chechy

  • @shemirmuhammed8776
    @shemirmuhammed8776 3 дні тому +1

    ഗുഡ് sound 😍

  • @asharamachandran258
    @asharamachandran258 Місяць тому +14

    ഷെബിയുടെ പുതിയ വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരുന്നു ❤

  • @ashithasareesh7728
    @ashithasareesh7728 Місяць тому +3

    വളരെ രസകരമായ വീഡിയോസ് ആണുട്ടോ

  • @mayooris8318
    @mayooris8318 9 днів тому

    ഇടക്കുള്ള ആ ചിരി ആണു എനിക്കിഷ്ടപ്പെട്ടത് 👍🏼😍🥰

  • @rashmimanojnellikkal353
    @rashmimanojnellikkal353 Місяць тому +6

    Shebiyude videos kanumbol entho oru santhosham ❤❤

  • @shijiyasebin4572
    @shijiyasebin4572 10 днів тому +1

    Chechi veed superato.njan shots kanditta subscriber aayath😊

  • @z3wizard581
    @z3wizard581 Місяць тому +1

    Shebiyude videos കാണാൻ നല്ല രസമാണ് ♥️♥️

  • @lekshmishankar9459
    @lekshmishankar9459 12 днів тому +3

    Hi, Shebiiii..... Veettil Eppozhum sari Aano???Nalla Sarikal..... Ith evidunna vangunne???? I love this sarees❤❤❤❤❤pls reply🙏🙏🙏🙏

    • @lifestylewithshebi6997
      @lifestylewithshebi6997  12 днів тому +1

      എപ്പോഴും സാരി അല്ല. നൈറ്റി ഒഴികെ ബാക്കി എല്ലാ ഡ്രസ്സും use ചെയ്യാറുണ്ട് വീട്ടിൽ 😄.സാരിയെല്ലാം പല സ്ഥലത്തെ shopsilnn വാങ്ങുന്നതാണ്

  • @geethukrishnapriya
    @geethukrishnapriya Місяць тому +3

    Chachi kaduku potikunna paatram link edaavo ... Oppam salt okkae etu becha bottle linksm.👍🙏💕

  • @ponnuzahi
    @ponnuzahi 7 днів тому

    nice vedio❤️

  • @mufeeskichen1231
    @mufeeskichen1231 4 дні тому

    Nise വീഡിയോ ഫസ്റ്റ് time ആണ് കാണുന്നത്

  • @juliatjoy9811
    @juliatjoy9811 Місяць тому +1

    നല്ല വീഡിയോ Shebi....❤

  • @Foodandvlogwithnasi
    @Foodandvlogwithnasi Місяць тому +2

    Oruadishtanu chechide videos....❤

  • @rasi726
    @rasi726 Місяць тому +2

    Indoor plants okke detail ayi kanikko caringum ellam pls

  • @anaghaxavier6935
    @anaghaxavier6935 Місяць тому +5

    Endh job aayirunnu cheithirunnath??? Endhayirunn job?

  • @SumayyaNoufal-he3nx
    @SumayyaNoufal-he3nx 24 дні тому +3

    Hi chechide videos ellam superanu orupaad ishttanu❤

  • @neenanavas5332
    @neenanavas5332 Місяць тому +4

    Chechi vedio supper financial management vedio cheyo

  • @sayonara11111
    @sayonara11111 Місяць тому

    Shebiìii....may God bless you and your family dear with a very happy healthy long life....❤️❤️🥰🥰🫂🫂

  • @shymamanu1813
    @shymamanu1813 Місяць тому +1

    1hour aanelum kanan ready aanu❤
    Kuliyokke kazhinju lunch kazhichu with non..evening vilakku vekkarundo shebi.. 2years before vare njan vekkarundayirunnu.aa karyathilonnum njan bhotherd aalayirunnu...ippo oro video il angane padilla ennokke kelkkumbol oru pedi😊

    • @lifestylewithshebi6997
      @lifestylewithshebi6997  Місяць тому

      ഈ കാര്യങ്ങളിലൊന്നും bothered ആവാതിരിക്കുന്നതാണ് നമ്മുടെ മനസമാധാനത്തിന് നല്ലത് എന്ന ചിന്താഗതിക്കാരിയാണ് ഞാൻ 😄അതുകൊണ്ട് തന്നെ ആര് എന്ത് അഭിപ്രായം പറഞ്ഞാലും എന്റെ വിശ്വാസങ്ങളിൽ ഞാൻ ഒരു മാറ്റവും വരുത്തില്ല. Non veg കഴിച്ചിട്ട് evening ൽ ഞാൻ വിളക്ക് വെക്കും 😄

  • @naflanafla5940
    @naflanafla5940 3 дні тому

    Evideya place ( home) ??

  • @ramlup9486
    @ramlup9486 Місяць тому +2

    Ningale video adyayitt kanunna alan
    Yavideya veed
    Super video
    Nalla samsaram

  • @vidhya-c8p
    @vidhya-c8p Місяць тому

    Beautiful kitchen . 🥰🥰🥰❤

  • @theduocook811
    @theduocook811 Місяць тому

    Hiii...Dear shebi & our sooryan....nalla video....👌🏻sooryan faans seena aunty& family😍lots of love

  • @designyourlifebysudhaanilk6091
    @designyourlifebysudhaanilk6091 8 днів тому

    Video ido indoor plantsne kurichokke, Soil indoor plantsil use cheyyunna pole aano

  • @smithajayasing6418
    @smithajayasing6418 13 днів тому

    Njn innanu kanath.Enikk ishtappettu.love you❤❤

  • @devanandappus5650
    @devanandappus5650 Місяць тому +9

    Enik shebiyuda shot videos bayagara eshta nostalgic songs

  • @rajisandhya8981
    @rajisandhya8981 Місяць тому +53

    ലൈഫ് പബ്ലിക്‌ ആകുമ്പോൾ എന്തൊക്കെ ബുദ്ധിമുട്ട് ആണ് തോന്നിയിരിക്കുന്നത്. എല്ലാ വീഡിയോസും കാണാറുണ്ട്. സംസാരം വളരെ ഇഷ്ടം ❤️

    • @lifestylewithshebi6997
      @lifestylewithshebi6997  Місяць тому +11

      ഇതുവരെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല❤️

    • @rajisandhya8981
      @rajisandhya8981 Місяць тому

      @lifestylewithshebi6997 ❤️

  • @premamalayath7590
    @premamalayath7590 Місяць тому

    നല്ല വീഡിയോ ❤ഒരുപാടിഷ്ടമായിട്ടോ

  • @mayamadhu1393
    @mayamadhu1393 Місяць тому +19

    Shorts kandu ishttapettu video kandu sub cheythu orupadu ishttamanu

  • @Gayathri_Ramakrishnan
    @Gayathri_Ramakrishnan 9 днів тому

    Njan padavalam enemy anu chechi. Pandu achan kanathe arkenkilum murichu vittalo ennu alochichitund. Meeshmadavanile scene kanumbol ipozhum chirivarum😂

  • @designyourlifebysudhaanilk6091
    @designyourlifebysudhaanilk6091 8 днів тому +1

    Plants engineyanu maintain cheyyunnathu

  • @alicejoseph5243
    @alicejoseph5243 11 днів тому

    വീട്ടിൽ കൂടി സാരി ധരിച്ചവർ ഇന്ന് പൊതുവേ കാണാ റെയില്ല ഒരു കുലീനത്തം തോന്നും സാരിയിൽ

  • @girijarajannair577
    @girijarajannair577 19 годин тому

    Super ❤lunch

  • @preethibalakrishnan4020
    @preethibalakrishnan4020 Місяць тому

    Super video shebi😘😘.

  • @sreelathap4703
    @sreelathap4703 9 днів тому

    Happy family

  • @jyothimenon4887
    @jyothimenon4887 Місяць тому +4

    Vedio gorgeous as always 🎉❤

  • @SheejaSheejas-r9l
    @SheejaSheejas-r9l 4 дні тому

    Hlo shebeee new subscriberane

  • @prameelas9388
    @prameelas9388 11 днів тому

    Paavam mon cute❤

  • @joshykv2798
    @joshykv2798 Місяць тому

    Tea pot ikea ano stove to oil vakavunathano athu

    • @lifestylewithshebi6997
      @lifestylewithshebi6997  Місяць тому

      ikea അല്ല. Stove top ൽ വെക്കുന്നതാണ്

  • @shalusreeganga1990
    @shalusreeganga1990 Місяць тому

    Hi chechi...Recently I started to watch your videos. I love each one of the video you share. Thanks a lot chechi...for reminding me something I forgot for a while...self love....
    You are right chechi... we can love others and we can do all the things with love only if we love ourselves ❤ first time I send a message like this through a social media....love you chechi...wish all the very best.

  • @user-bd4nb1py4r
    @user-bd4nb1py4r 13 днів тому

    ഷെബി, മോൻ ഏത് ക്ലാസ്സിലാണ് പഠിക്കുന്നത്? ഷെബിയുടെ നാട് പാലക്കാട്‌ ആണോ? മലപ്പുറം ആണ് താമസിക്കുന്നത്? ഭർത്താവിന് എന്ത് ജോലിയാണ്? വീട് നല്ല ഭംഗി ആണ് ഷെബി അത് വളരെ നന്നായിട്ട് ഭംഗി ആയിട്ടാണ് maintain ചെയ്ത് കൊണ്ട് പോകുന്നത്.👍🏻

    • @lifestylewithshebi6997
      @lifestylewithshebi6997  13 днів тому

      മോൻ 10 ൽ. എന്റെ നാട് പാലക്കാട് dt ‌. Hus നാട് മലപ്പുറം dt. വീട് കാടാമ്പുഴ മലപ്പുറം dt

    • @user-bd4nb1py4r
      @user-bd4nb1py4r 13 днів тому

      @lifestylewithshebi6997 ok. Subscribe ചെയ്തിട്ടുണ്ട്.

  • @bushramusthafa3013
    @bushramusthafa3013 Місяць тому +1

    നിങ്ങളുടെ അയൽ വാസിയാണ്

  • @shaharbanu4684
    @shaharbanu4684 Місяць тому

    Masala dosa pole masala curry...😊...❤

  • @Sahla-r2v
    @Sahla-r2v Місяць тому +10

    Veed avide?

  • @faizevlog3379
    @faizevlog3379 9 днів тому

    Counter top clean cheyyan use cheyyunna cloth eatha?

  • @ashasaji1771
    @ashasaji1771 Місяць тому +1

    That means you are also happy and satisfied with you tube 😊any way nice video keep it up 👍❤

  • @mirasunith
    @mirasunith Місяць тому +1

    Shebiii❤❤❤❤❤

  • @bhavyajayakumar
    @bhavyajayakumar Місяць тому +2

    Chechi kuteecha maran entha cheyyuka... Kitchen mothom itha. Oru solution paranju tharo chrchi😪

  • @amrithakp2729
    @amrithakp2729 Місяць тому

    Nice vdo❤️

  • @ligiafebin9496
    @ligiafebin9496 Місяць тому

    Hi Shebi I am new one ediyeya Veedu super aneto videos plants caring kudi edanee

  • @shahanasbeegum6117
    @shahanasbeegum6117 21 день тому

    Suryaneyum, veedum kaanan tidangiyapol njan subscribe cheythittund tto..new viewer aanu.bt super enikku ishtayi. Chechi, ee place evdaanu veedulla stalam.

    • @lifestylewithshebi6997
      @lifestylewithshebi6997  20 днів тому

      ഇത് കാടാമ്പുഴയാണ് മലപ്പുറം ജില്ല ❤️

  • @shahmithanajeeb1219
    @shahmithanajeeb1219 24 дні тому

    New subscriber ane❤️

  • @swathyshijoy1562
    @swathyshijoy1562 Місяць тому

    Hi da njan kurach nal ayathe ullu video kanan thudangiyitt ....veedu kandit anu video kanan thudangiyath ....veedinte details onnu paranju oru veedio edamo ...home tour ....njangal veedipani start cheythu .....ethra budjut ayi ..... budget friendly house ano ... square feet ethra ..sliding door nu rate ethra ayi pls da rply tharane .....video kandirikkan nalla rasamund ....kurachu koodi video length edane .....nice ❤

    • @lifestylewithshebi6997
      @lifestylewithshebi6997  Місяць тому

      Home tour cheythitund Swathy❤️

    • @swathyshijoy1562
      @swathyshijoy1562 Місяць тому +1

      Ok da kandu nokam Njan nokiyitt kandilla atha ....

    • @swathyshijoy1562
      @swathyshijoy1562 Місяць тому

      Hi da njan home tour kandu ...sprrr ayitund ....sliding sprr .... dining area kidu .....totally sprrr❤

  • @jishasainu1479
    @jishasainu1479 Місяць тому

    Maagha kumbalagha curry nte yummy 😋

  • @husnarafeeq6615
    @husnarafeeq6615 10 днів тому +1

    👍 nice vedio

  • @ReshmaV.V
    @ReshmaV.V 6 днів тому

    Njanum agane tention adichaayirunnnu

  • @aryamolsajeevan7092
    @aryamolsajeevan7092 Місяць тому

    Ur videos are so amazing

  • @arjuns5262
    @arjuns5262 9 днів тому

    Super 👍🏻

  • @Paul-u4r9r
    @Paul-u4r9r Місяць тому

    ചേച്ചി, ബൺ hair സ്റ്റൈൽ ൽ സാരിയിൽ വീഡിയോ ചെയ്യോ?

  • @rasi726
    @rasi726 Місяць тому +1

    Bosch washing mechin ethra littera. Nallathano

  • @sabeenahaleema8024
    @sabeenahaleema8024 7 днів тому +1

    ചേച്ചി ഇപ്പൊ എന്താ വീഡിയോ ഇടാത്തെ

  • @priya.p9461
    @priya.p9461 Місяць тому

    Chechiyude video kazhiyumbol sankadamanu

  • @Ziya30
    @Ziya30 Місяць тому +4

    Work arealil janalinte avide hang chythath ntha പേര്. ഓൺലൈൻ ആണോ. പാത്രങ്ങൾ വെച്ചത്

  • @sinxyt3243
    @sinxyt3243 11 днів тому

    Shorts kand songs vdos ishtapettt subscribe chythu ❤❤ shorts nde songs sprr selection aan❤

  • @renyanair
    @renyanair Місяць тому

    Chechi, veettile open courtyard glass enthenkilum vachitundo. Mazha peythal vellam ullil veezhille

    • @lifestylewithshebi6997
      @lifestylewithshebi6997  Місяць тому +1

      മഴ courtyard ൽ വീഴാൻ വേണ്ടിയാണ് open ആക്കിയത്

    • @renyanair
      @renyanair Місяць тому

      @lifestylewithshebi6997 Thank you chechi

  • @pachyvlogs93
    @pachyvlogs93 Місяць тому

    സൂപ്പർ 👍🏻👍🏻

  • @sudhaprasad8008
    @sudhaprasad8008 Місяць тому

    Shebikutty❤❤❤

  • @ramyapradeep191
    @ramyapradeep191 Місяць тому

    hi chechiiiii❤❤

  • @Ayz-qx2gq
    @Ayz-qx2gq Місяць тому

    Super shebeeee mavu kuzhach bawl evidunna pls link

  • @thusharathilakan5202
    @thusharathilakan5202 Місяць тому

    Hai Shebi❤❤❤❤❤❤❤❤❤❤❤

  • @radhanair8108
    @radhanair8108 Місяць тому +1

    തോരൻവയ്ക്കുമ്പോൾ കുറച്ചു Wideയായ പാത്രം ചിന ചട്ടി പോലയുള്ള വ ഉപയോഗിച്ചാൽ നല്ല Dry ആയി കിട്ടി

  • @sharmilashijo3342
    @sharmilashijo3342 Місяць тому

    Veedinte plan onnu ayachu tharamo?

  • @susanmathew8541
    @susanmathew8541 Місяць тому

    Wow beautiful family super love you god bless you ❤💕👍👍💐

  • @anilani2683
    @anilani2683 Місяць тому

    Super ❤❤❤❤

  • @SumeshPPSumesh
    @SumeshPPSumesh Місяць тому

    Hai chechi ❤❤❤❤❤

  • @yummyfood3179
    @yummyfood3179 Місяць тому

    Pettennnu adutha video idane...idhe poloru long video....njaan 3 ,4 praavishyam continuous aayittu kandirikkum😊

  • @meenamols3486
    @meenamols3486 Місяць тому +4

    Shebi, വീടിന്റെകത്ത് വച്ചിരിക്കുന്ന Plants നെ കുറിച്ച് ഒന്ന് video ൽ ഇടാമോ

  • @techandtales2186
    @techandtales2186 12 днів тому +1

    ഗൾഫിൽ എന്ത് ജോലി ആയിരുന്നു?

  • @sunithaharinair9636
    @sunithaharinair9636 Місяць тому

    Shebiiiiii ❤❤❤❤❤❤️❤️

  • @MayaratheeshMaya
    @MayaratheeshMaya Місяць тому

    Nice chechi ❤

  • @miracleworld6749
    @miracleworld6749 Місяць тому

    Chechi aa kanunna moneyplants ellam original aano atho plastic aanoo.Onnu paryane plz

    • @lifestylewithshebi6997
      @lifestylewithshebi6997  Місяць тому +1

      Money plants original aanu

    • @miracleworld6749
      @miracleworld6749 Місяць тому

      ​athu ok ano chechi chilar thazhek valarunne kollulla parayunnu

    • @lifestylewithshebi6997
      @lifestylewithshebi6997  Місяць тому +1

      ഈ വക വിശ്വാസങ്ങളൊന്നും ഞങ്ങൾക്കില്ല കുട്ടി 😄

    • @miracleworld6749
      @miracleworld6749 Місяць тому

      😂😊ok👍

  • @KRISHNAPRIYA-qn6iy
    @KRISHNAPRIYA-qn6iy Місяць тому

    Chechi inshotil edit cheythal aa name sidil kanille?

  • @harisreevijay
    @harisreevijay Місяць тому

    15.46 correct to me

  • @sheejaashokan2516
    @sheejaashokan2516 Місяць тому

    Hi shebi ❤❤

  • @Keralacomedian
    @Keralacomedian Місяць тому

    Super🥰🥰🥰🥰👍👍👍👍

  • @Sreevidhya-o8o
    @Sreevidhya-o8o 17 днів тому

    ഷെബിയുടെ voice ഒരു teenage കുട്ടിയുടെ പോലെ തോന്നുന്നു. വീട് super, നല്ല വൃത്തി, ഒരുപാടിഷ്ടപ്പെട്ടു 🥰🥰👍

    • @lifestylewithshebi6997
      @lifestylewithshebi6997  17 днів тому

      ഈ voice കാരണം cuteness വാരിവിതറുന്നു എന്നൊരു പേരുദോഷം യൂട്യൂബിൽ എനിക്കുണ്ട് 😂

    • @Sreevidhya-o8o
      @Sreevidhya-o8o 17 днів тому

      @lifestylewithshebi6997 😀😀😀

  • @sreyaravi9033
    @sreyaravi9033 Місяць тому +1

    Hi chechi ningalude veedum mutavum ellam super aanu. Ethra cent lanu veedu irikunne. Ethra square feet und. Veedu paniyan options nokikondirikuvanu. Ningalude veedu kanan nalla bangiyund pls reply