Kozhikode Biriyani and Milk Sarbath | Calicut Biriyani | Rahmath Biriyani - Malayalam Video

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 1,6 тис.

  • @FoodNTravel
    @FoodNTravel  5 років тому +52

    For location map and other details related to this video, please visit this link: foodntravel.in/nadan/kozhikode-biriyani/🗺️🗺️

    • @kj-ev1nl
      @kj-ev1nl 5 років тому

      ua-cam.com/video/cO10WQR1rV4/v-deo.html
      ചേട്ടാ ഈ വീഡിയോ കണ്ട് നോക്കൂ...ചേട്ടൻ എല്ലാ ദിവസങ്ങളിലും ട്രിപ്പിങ് ആരിക്കും

    • @gsarju938
      @gsarju938 5 років тому +2

      Paragon - chicken biriyani
      Rahmat- beef biriyani
      Koyilandy kareemka - chicken

    • @shujahbv4015
      @shujahbv4015 5 років тому

      Food N Travel by Ebbin Jose kozhikodinde koode Kannur thalasseri biriyani parannadhin pratheka thanks

    • @maga5755
      @maga5755 5 років тому

      please comment whatsupp

    • @maga5755
      @maga5755 5 років тому

      please comment whstsupp number My whatsupp 00971544983598

  • @MDCREATIONS007
    @MDCREATIONS007 5 років тому +248

    സ്ഥിരം പോവുന്ന കടകളും വഴികളും ഒക്കെ കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു ഭായ്.....

    • @FoodNTravel
      @FoodNTravel  5 років тому +10

      അത് കേട്ടപ്പോ എന്റെ മനസ്സും നിറഞ്ഞു ബ്രോ.

    • @MDCREATIONS007
      @MDCREATIONS007 5 років тому +3

      അതു കേട്ടാൽ മത്തി ഞങ്ങൾ കോഴിക്കോട്ടുകാർക്ക്

  • @ajayrajck4564
    @ajayrajck4564 5 років тому +341

    ഇതെല്ലാം കാണുന്ന കോഴിക്കോടുക്കാരനായ പ്രവാസി 😢😢

    • @FoodNTravel
      @FoodNTravel  5 років тому +12

      Adipoli.. Bro, nattil varumbol thakarkkaam.

    • @hamdanmon6414
      @hamdanmon6414 5 років тому

      Same piche

    • @nidheesham7438
      @nidheesham7438 5 років тому

      Hoooo

    • @emilbalu8259
      @emilbalu8259 5 років тому +1

      Ajayraj ck കോഴിക്കോടിന്റെ ഒരു നല്ല ഓർമകൾ ഒരു പിടി നല്ല അമ്മമാർ ഒത്തിരി വെച്ച തന്നിണ്ടുണ്ട് ആഹാരം 1999-2002 കാലഘട്ടങ്ങളിൽ

    • @muhammedshareef7660
      @muhammedshareef7660 5 років тому

      Manassundenkilllll pravasa lokathilummm ellllam ulkonduuuu konduuuu jeeevikkkammm .

  • @NEETHASTASTELAND
    @NEETHASTASTELAND 5 років тому +23

    എബിൻ ചേട്ടൻ ബിരിയാണി കഴിക്കുന്നതാണ് കണ്ട് ഇഷ്ട്ടപ്പെട്ട കാഴ്ച പിന്നെ എൻ്റെ പ്രിയപ്പെട്ട Mint Lime ഉം രണ്ടും കൂടി ആയപ്പോൾ അടിപൊളി

    • @FoodNTravel
      @FoodNTravel  5 років тому +2

      താങ്ക്സ് ഉണ്ട് നീത .. മിന്റ് ലിമേ ശരിക്കും അടിപൊളിയാണ്.. ചൂടത്ത് ഒക്കെ ഒരു സുഖം കിട്ടും. പിന്നെ കോഴിക്കോടൻ ബിരിയാണിയുടെ കാര്യം പറയണ്ടല്ലോ

  • @TripCompany
    @TripCompany 5 років тому +55

    Ebbin ചേട്ടന് അറിയാത്തത് കൊണ്ട് ആണ്. അവിടുത്തെ ബീഫ് ബിരിയാണിയാണ് ടേസ്റ്റ്. ഞാൻ അവിടുന്ന് അതേ കഴിച്ചിട്ടുള്ളു ഇതുവരെ.

    • @FoodNTravel
      @FoodNTravel  5 років тому +9

      അതെ .. നീ അത് എന്നോട് പറഞ്ഞിരുന്നല്ലോ. അതല്ലേ ഞാൻ ബീഫിന്റെ രുചി അനസിനായി മാറ്റി വെച്ചത്. 😍😂

    • @whatawonderfulword161
      @whatawonderfulword161 5 років тому +1

      Sathyam

    • @jerinraju3789
      @jerinraju3789 5 років тому +10

      Shedaa niy beef biriyani mathrm kazhichit. Beef biriyaniya nalath enu engane parayunu

    • @TripCompany
      @TripCompany 5 років тому +2

      @@jerinraju3789 😂😂

    • @scojith
      @scojith 5 років тому +1

      True.. Anasanna...

  • @bichukalathingal3779
    @bichukalathingal3779 5 років тому +92

    പ്രത്യോകിച്ച് ingredients ഒന്നുമില്ല, നന്നാറി സർബ്ബത്തിൽ പാൽ ഒഴിച്ച് ഐസ് ഇടും, സർബ്ബത്ത് ചേട്ടൻ ഇപ്പോൾ കയ്യിൽ Glous.ഒക്കെ ഇടാൻ തുടങ്ങി,
    പണ്ട് നാരങ്ങ പിഴിഞ്ഞ് പിഴിഞ്ഞ് കൈവിരലൊക്കെ ഒരു പരുവമായിരുന്നു,
    പിന്നെ Paragon, നെക്കാൾ നല്ല ബിരിയാണി Rahmath, തന്നെയാണ്,
    mutton Biriyani, Bombay Hotel, പറയാൻ കാരണം ഞാൻ കോഴിക്കോട്ടുകാരനാണ്, നാട് ഓർമ്മിച്ചതിന് നന്ദിയുണ്ട്,
    anyway, ഞമ്മളെ സ്വന്തം കോയിക്കോട്,

    • @FoodNTravel
      @FoodNTravel  5 років тому +4

      താങ്ക്സ് ഉണ്ട് ബിച്ചു ഒരു ഡീറ്റൈൽ കംമെന്റിനു

    • @RitheshKrishnan
      @RitheshKrishnan 5 років тому +2

      At one point of time - in 90's the biriyani's that were available was tasty and authentic to the Malabar Cuisine. In my school days, if good marks are scored, the offer was a biriyani from Bombay hotel (1 st pref) or from the plaza ( now top form ) near the KSRTC. Sad to say Bombay hotel and many other old hotels don't maintain the same traditional taste - the only exception I could feel was when I had the paragon biriyani. Most the restaurants now have employees from other states - making it lose its Malayali touch.

    • @shihasro
      @shihasro 5 років тому +1

      Biju bro,, rehmath beef biriyaniyano supper?? Milk sarbath evdya poli

    • @Dinishadttk
      @Dinishadttk 5 років тому

      Adipoli comment

    • @ramleshrr6002
      @ramleshrr6002 4 роки тому +1

      Chicken biriyani ath paragon aanu best,rahmathil kurach oily aanu,fish&chicken paragon is the best choice👌

  • @abdulrahmanekb
    @abdulrahmanekb 5 років тому +211

    പാരഗണിൽ ഷെഫ് ലീവായത് നന്നായി... അതു കൊണ്ട് കോഴിക്കോട്ടെ ഏറ്റവും ബെസ്റ്റ് ബിരിയാണി തന്നെ കഴിക്കാൻ പറ്റി സഹോ ...
    നല്ല കലക്കൻ വീഡിയോ

    • @FoodNTravel
      @FoodNTravel  5 років тому +8

      അതന്നെ.. കിടു ബിരിയാണി ആയിരുന്നു.

    • @akshaynathog
      @akshaynathog 5 років тому +8

      അത് എന്താ പരാഗണിലെ ബിരിയാണി കൊള്ളില്ലേ?

    • @nitinpscorpio
      @nitinpscorpio 5 років тому +19

      Bro, chicken biriyani adipoli paragonil thanneyato..And as always beef from Rahmath.

    • @abdulrahmanekb
      @abdulrahmanekb 5 років тому +1

      Akshay Nath . Kollilla ennu paranjilla bro . ..

    • @arunbalan........7063
      @arunbalan........7063 5 років тому +2

      ടേസ്റ്റി

  • @ramkannan1991
    @ramkannan1991 5 років тому +31

    Bro it’s tempting 🤤🤤 I need this I will come one day For sure

    • @FoodNTravel
      @FoodNTravel  5 років тому +2

      Hi Ram.. this was awesome.. Please visit and try it out.

    • @ramkannan1991
      @ramkannan1991 5 років тому +3

      Sure I will try we can meet one day bro

    • @FoodNTravel
      @FoodNTravel  5 років тому +3

      Sure Ram.. let's plan to meet up.

    • @albinkd8120
      @albinkd8120 3 роки тому +2

      @@FoodNTravel 2varshamayittum meet up nadannille

    • @rohank6764
      @rohank6764 3 роки тому

      @@albinkd8120 coronaa 👹

  • @pickpocket7695
    @pickpocket7695 5 років тому +41

    മ്മടെ മാർക്ക് വെയ്‌ൻസും ഫുഡ് റേഞ്ചറുമൊക്കെ അച്ചായൻ തന്നെ..!!
    പൊളിക്ക് ഭായ്...!!

    • @samsea4u
      @samsea4u 5 років тому +3

      Appo SONNY SIDEdoo

    • @FoodNTravel
      @FoodNTravel  5 років тому +4

      Thaks undu Jobin bro

  • @prakashgeorge8725
    @prakashgeorge8725 4 роки тому +7

    About 40 yrs back , during my school days, I think my parents and children while travelling fromKerala to Mumbai we have visited this hotel. While coming from Mumbai we could never trace out this Rehmat Hotel because of one way regulations At this time the biryani was very tasty. Thanks a lot for reminding me of this Hotel. Your review was really good.

  • @TravelwithAnn
    @TravelwithAnn 4 роки тому +1

    എബിൻചേട്ടാ.....നാട്ടിൽ വന്നിട്ട് 1.5yr ൽ കൂടുതൽ ആയി....വീടും നാടും ഒരുപാടു മിസ്സ് ചെയ്യുന്നുമുണ്ട്....അതുകൊണ്ട് ഇടയ്ക്കിടെ ഈ വീഡിയോ ഇരുന്നു കാണും...റഹ്മതിലെ ബിരിയാണിയെ പറ്റി last ചേട്ടൻ അഭിപ്രായം ചോദിച്ചത് ഞങ്ങളോട് ആയിരുന്നു 😊😊...Thanks to make us a part of your video🙏

  • @nineykurian5459
    @nineykurian5459 5 років тому +65

    ചെമ്പു തുറന്നപ്പോൾ മണം ഇവിടെ വരെ എത്തി 👌👌

    • @FoodNTravel
      @FoodNTravel  5 років тому +5

      അതാണ് കോഴിക്കോടൻ ബിരിയാണി. 😍

  • @arunsdesk
    @arunsdesk 5 років тому +8

    U are no. 1 food vlogger in malayalam.... Keep tasting... N make us enjoy...... U inspire us to follow the foodsteps to taste.... Keep going

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Arun bro.. Thank you so much for your inspiring words.

  • @kavilsasi
    @kavilsasi 5 років тому +10

    ഞാൻ കാണുന്ന യൂട്യൂബ് ചാനലുകളിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ചാനലാണ് താങ്കളുടേത് ഭക്ഷണത്തിൻറെ അവതരണം ഗംഭീരമായിട്ടുണ്ട് ചൂലന്നൂർ യാത്രയിൽ തരൂരിൽ ഒരു പാലത്തിനരികിൽ മുട്ട റോസ്റ്റ് ഉണ്ടാക്കിയത് വളരെ രസകരമായിരുന്നു എല്ലാവിധ ആശംസകളും നേരുന്നു

    • @FoodNTravel
      @FoodNTravel  5 років тому +2

      താങ്ക്സ് ഉണ്ട് സഹോദര ... നല്ല വിഡിയോകൾ ചെയ്യുവാൻ ഞാൻ പരമാവധി ശ്രമിക്കാം. എന്തെങ്കിലും നല്ല വീഡിയോകളുടെ ആശയം ഉണ്ടെങ്കിൽ പറയുക.

  • @s.k.s.4823
    @s.k.s.4823 5 років тому +2

    വളരെ സന്തോഷം... ഞങ്ങളുടെ കോഴിക്കോടിന്റെ വിഭവങ്ങളെ പറ്റിയും രുചിയെ പറ്റിയും രുചിയുടെ തലസ്ഥാനം എന്ന് കൂടി വിശേഷിപ്പിച് അറിയാത്തവരിലേക്കും ഈ വീഡിയോ എത്തിച്ച താങ്കൾക്ക് നന്ദി... 👍👍👍👍

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ഷിബിൻ... കോഴിക്കോട് ഒരു രസം തന്നെയാണ്... നല്ലഫുഡ്, നല്ല ആളുകൾ... സൂപ്പർ

    • @s.k.s.4823
      @s.k.s.4823 5 років тому

      @@FoodNTravel thanks....

  • @ramshad2009
    @ramshad2009 5 років тому +50

    ഞാനും പോയിരുന്നു ഒരുദിവസം ബിരിയാണി കഴിക്കാനും സർബത്ത് കുടിക്കാനും ...
    മിൽക്‌ സർബത്തും റഹ്‌മത്ത്‌ ഹോട്ടലും പിന്നെ ഫുക്രിയും
    ~~~~~~~~~~~~~~~~~~~~~~~~~
    21.02.2017
    കുറേ ദിവസമായി കാർ സർവീസ്‌ ചെയ്യാൻ വേണ്ടി Hyundai showroom ൽ നിന്നു വിളിക്കുന്നു...സർവ്വീസിനു പോയാൽ ഒരു ദിവസം പോകുന്ന വഴി കാണില്ല എന്നറിയാവുന്നത്‌ കൊണ്ട്‌ മടിച്ചു നിൽക്കുകയായിരുന്നു. എന്തായാലും 21 നു രാവിലെ 8 മണിക്കു വീട്ടിൽ നിന്നിറങ്ങി. 9.15 നു വണ്ടിയെ മലപ്പുറത്ത്‌ admit ചെയ്തു, 30000 കിലോ മീറ്റർ കഴിഞ്ഞുള്ള സർവ്വീസ്‌ ആയതു കൊണ്ട്‌ കുറച്ചധികം ടെസ്റ്റുകളും സ്കാനിങ്ങും ഒക്കെ ഉണ്ട്‌... വൈകിട്ടു 5.30 കഴിഞ്ഞു വന്നാൽ മതി എന്നും പറഞ്ഞു.
    ഇത്രയധികം സമയം എന്തു ചെയ്യണമെന്നറിയാതെ ഷോറൂമിനു മുന്നിൽ നിൽക്കുമ്പോഴാണു കോഴിക്കോട്ടെക്കുള്ള ബസ്‌ സ്റ്റോപ്പിൽ നിൽക്കുന്നത്‌ കണ്ടത്‌. അതിൽ കയറി കോഴിക്കോട്ടേക്ക്‌ ടിക്കറ്റെടുത്തു. കുറേ നേരം കഴിഞ്ഞു കണ്ടക്റ്റർ വന്നു തട്ടി വിളിച്ചപ്പോൾ ഞാൻ പറഞ്ഞു....ചേട്ടാ ഞാൻ ടിക്കേറ്റ്ടുത്തതാ....
    അപ്പൊ അങ്ങേരു പറയാ...വണ്ടി കോഴിക്കോടെത്തി, ഒന്നിറങ്ങിത്തന്നാൽ ഞങ്ങൾക്കു തിരിച്ചു മലപ്പുറത്തെക്കു പോകാമായിരുന്നൂന്ന്.....
    ബസിൽ കേറിയാൽ ഉറങ്ങുന്ന ശീലം എനിക്കു പണ്ടേ ഉള്ളതാ..
    ബസിൽ നിന്നിറങ്ങിയ ശേഷമാ ഞാൻ ആലോചിച്ചത്‌ എന്തിനാപ്പൊ ചാടിക്കേറി കോഴിക്കോട്‌ വന്നത്‌......?
    പെട്ടെന്നാണു Facebook ൽ കണ്ട കോഴിക്കോട്ടെ മിൽക്‌ സർബത്ത്‌ കടയും റഹ്മത്ത്‌ ഹോട്ടലും മനസ്സിലേക്കു വന്നത്‌. ആവേശത്തിൽ തൊട്ടടുത്ത്‌ കണ്ട ഓട്ടോയിൽ കയറി ചേട്ടാ ഒരു മിൽക്‌ സർബത്ത്‌......അല്ല മിൽക്‌ സർബത്ത്‌ കിട്ടുന്ന കടയിലേക്കു പോണം......
    സർബത്തു കടക്കു മുന്നിൽ എന്നെയും ഇറക്കി കടന്നു പോകുമ്പോൾ ഓട്ടോ ചേട്ടൻ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു....ഇവനെന്താ ഇതുവരെ സർബത്ത്‌ കുടിച്ചിട്ടില്ലേ എന്ന മട്ടിൽ. വളരെ ചെറിയ ആ കടയിൽ നല്ല തിരക്കായിരുന്നു. അതിനിടയിലൂടെ ഞാനും ഓർഡർ ചെയ്തു ഒരു MS അഥവാ മിൽക്‌ സർബത്ത്‌. അടിപൊളി......, 17.02.2017 മുതൽ മിൽക്ക്‌ സൽബത്തിനു 20 രൂപയായിരിക്കും എന്ന ഒരു ബോർഡ്‌ അവിടെ തൂക്കിയിട്ടുള്ളതിനാൽ എത്രയാണെന്നു ചോതിക്കേണ്ടി വന്നില്ല.
    സർബത്തു കുടി കഴിഞ്ഞു ഓട്ടോയിൽ വീണ്ടും ബസ്റ്റാന്റിനടുത്തെത്തി. സ്റ്റേഡിയം ബിൽഡിങ്ങിൽ സെകന്റ്‌ ഹാൻഡ്‌ ബൂക്കുകൾ കിട്ടുന്ന ധാരാളം കടകൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്‌. എനിക്കാണെങ്കിൽ കുറച്ചു കാലമായിട്ടു വായനയുടെ ഒരു അസ്കിതയും ഉണ്ട്‌. Love in the time of cholera, The Zahir, ഡോക്ട്ടർ ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം, നടൻ ഇന്നസെന്റിന്റെ കാൻസർ വാർഡിലെ ചിരി, ഡബ്ബിംഗ്‌ ആർട്ടിസ്റ്റ്‌ ഭഗ്യലക്ഷ്മിയുടെ സ്വരഭേധങ്ങൾ എന്നീ പുസ്തകങ്ങൾ വാങ്ങി.
    പുസ്തകക്കടയിൽ നിന്നിറങ്ങിയപ്പോഴേക്കും വിശപ്പിന്റെ വിളി വന്നു. വീണ്ടും ഓട്ടോ വിളിച്ചു..റഹ്‌മത്ത്‌ ഹോട്ടലിലെക്കു...അവിടുത്തെ പ്രസിദ്ധമായ ബീഫ്‌ ബിരിയാണിയും കഴിച്ചു പുറത്തിറങ്ങി. 100 രൂപ മാത്രം. ഭാര്യ സുഹിനയെ വിളിച്ചു പറഞ്ഞു.... റഹ്‌മത്തു ഹോട്ടലിലെ ബിരിയാണിയാണു സുഹിനാ ബിരിയാണി. അവളെ കൊണ്ടുപോകാതെ കറങ്ങാൻ പോയതിന്റെ കലിപ്പിലിരിക്കുമ്പോഴാ എന്റെ വിളി.....അവളു പറയാണു അങ്ങനെയാണെങ്കിൽ ഇനി ബിരിയാണി കഴിക്കാൻ പൂതിയാവുമ്പോൾ എന്നോട്‌ പറഞ്ഞേക്കരുത്‌, റഹ്‌മത്ത്‌ ഹോട്ടലിൽ പോയി കഴിച്ചോളണം എന്നു.....ഇതിൽ നിന്നും എനിക്കൊരു കാര്യം മനസിലായി... പുറത്തു നിന്നു എത്ര സ്വാദുള്ള ഭക്ഷണം കഴിച്ചാലും വീട്ടിൽ വിളിച്ചു പറയരുത്‌.....
    വീണ്ടും ഓട്ടോ പിടിച്ചു ബസ്സ്‌ സ്റ്റാൻഡിൽ എത്തി. സമയം 1.30 ആയിട്ടുള്ളൂ. സർവീസ്‌ കഴിഞ്ഞു വണ്ടി കിട്ടാൻ ഇനിയും ഒരു പാട്‌ സമയമുണ്ട്‌.... എങ്ങനെ സമയം കളയും എന്നാലോചിച്ചു നിൽക്കുമ്പോഴാണു RP Mall എന്ന ബോർഡ്‌ കണ്ടതു. മാളിന്റെ മുകളിലത്തെ നിലയിൽ തീയേറ്ററിന്റെ അടുത്ത്‌ പുതിയ പടം "ഫുക്രി" യുടെ പോസ്റ്റർ കണ്ടു. 1.30 ഒരു ഷോയും ഉണ്ട്‌... എന്നാ പിന്നെ ഫുക്രിയെങ്കിൽ ഫുക്രി... ടിക്കറ്റ്‌ "വെറും" 210 രൂപ. ഈ ഫുക്രി എന്റെ വീടിണ്ടുത്തുള്ള തീയറ്ററിൽ വന്നാൽ വെറും 30 രൂപക്കു കാണാമെന്നു മനസ്സിൽ പറഞ്ഞു സിനിമക്കു കേറി. പടം കണ്ട്‌ കൂടെ ഇരുന്ന് ചിരിക്കാൻ പരിചയക്കാർ ആരും ഇല്ലാത്തതു കൊണ്ട്‌ ഒറ്റക്കിരുന്നു ചിരിക്കേണ്ടി വന്നു..
    സിനിമ കഴിഞ്ഞു കൊഴിക്കോടുനിന്ന് മലപ്പുറത്തെക്കുള്ള KSRTC ബസ്സിൽ കയറി. ഉറങ്ങാതെ കൃത്യമായി സർവ്വീസ്‌ സ്റ്റേഷനു മുൻപിൽ തന്നെ ബസ്സിറങ്ങി. വണ്ടിയും വാങ്ങി വീട്ടിൽ എതിയപ്പോൾ സമയം രാത്രി 7.30.........
    m.facebook.com/story.php?story_fbid=10209858211465637&id=1043564496

    • @FoodNTravel
      @FoodNTravel  5 років тому

      Adipoli.. 😍😍😍

    • @ramshad2009
      @ramshad2009 5 років тому

      Food N Travel by Ebbin Jose thanks

    • @nishanthk6392
      @nishanthk6392 5 років тому

      ഇനിയും എഴുതു...നന്നായിട്ടുണ്ട്

    • @ramshad2009
      @ramshad2009 5 років тому

      Nishanth K Thank you

    • @riyaskp5613
      @riyaskp5613 5 років тому

      Ezhuth continue cheyannam,

  • @anjanakiarah9276
    @anjanakiarah9276 3 роки тому +1

    Njangade manjali biriyanium, manjali special kanthari halwayum, manjali palaharangalum kazhichitundo? ☺️

  • @subinthomas9308
    @subinthomas9308 5 років тому +36

    വീഡിയോ അടിപൊളി കോഴിക്കോട് എന്ന കേൾക്കുമ്പോൾ മനസ്സിൽ അദ്യം ഒർമ വരിക റെഹ്മത്ത് ഹോട്ടലില്ലേ ബിരിയാണിയാണ് പിന്നെ നമ്മുടെ മിഠായി തെരുവിലേ കോഴിക്കോടൻ ഹൽവയും

    • @TripCompany
      @TripCompany 5 років тому

      Subin bro മിഠായി തെരുവ് വീഡിയോ ebbin ചേട്ടൻ ചെയ്തില്ല. ഞാൻ ചെയ്തിട്ടുണ്ട് ചേട്ടന്റെ ഒപ്പം.

    • @subinthomas9308
      @subinthomas9308 5 років тому

      @@TripCompany ആണോ ഞാൻ തിർച്ചയായും നിങ്ങളുടെ വീഡിയോ കാണും ഒരുപാട് നന്ദി ഈ അറിവ് ഇവിടെ പങ്ക് വച്ചതിന്

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് സുബിൻ ബ്രോ.. റഹ്മത്തിലെ ബിരിയാണി എനിക്ക് ഇഷ്ടമായി അത് കഴിഞ്ഞു ഞങ്ങൾ മിഠായി തെരുവും പോയി.. ആ വീഡിയോ അനസ് അവന്റെ ചാനലിൽ ഇട്ടിട്ടുണ്ട് കേട്ടോ.

    • @nihafizzcreation6923
      @nihafizzcreation6923 5 років тому

      ഭയങ്കര റേറ്റാണ് കോഴിക്കോട് ഫുഡിന് അതിന്റെ പകുതി വിലക്ക് നല്ല ടെസ്റ്റിഫുഡ് മലപ്പുറം ജില്ലയിൽ കിട്ടും

  • @anushkanarkar9824
    @anushkanarkar9824 5 років тому +5

    Finally, so happy to see Kozhikode. The new Rahmath is very close to our Tharavadu, but I am yet to try the Rahmath Biriyani.....
    Hope to try it soon during my next visit to Calicut. Thanks so much with your amazing videos on Calicut, and we all are anxiously waiting for the beach food videos.

    • @FoodNTravel
      @FoodNTravel  5 років тому

      Anushka.. Rahmath biriyani is just yummy. Must try it. Thank you so much for watching 🙂🙂

    • @anushkanarkar9824
      @anushkanarkar9824 5 років тому

      @@FoodNTravel Yes thanks so much. My parents are in Calicut right now and I have asked them to bring one biriyani parcel for us to taste.

  • @jubilmpaul4206
    @jubilmpaul4206 5 років тому +22

    മട്ടൺ പീസിൽ നിന്നും സ്വൽപ്പം എടുത്ത് ബിരിയാണി റൈസും മസാലകളും ചേർത്ത്....ന്നാലും ന്റെ എബിൻ ചേട്ടാ... ഇങ്ങനെ കൊതിപ്പിക്കല്ലേ ... അതും ഈ 25 നോയമ്പിനിടയിൽ....

    • @FoodNTravel
      @FoodNTravel  5 років тому +1

      പറയത് മുത്തേ ... അത് ഓർക്കുമ്പോൾ കൊതി വരുന്നു. പിന്നെ നോയമ്പ് .. എന്റെ നോയമ്പ് എല്ലാം തെറ്റി .. ഇനി 50 നൊയമ്പിൽ എന്തെങ്കിലും ചെയ്യാം.

    • @jubilmpaul4206
      @jubilmpaul4206 5 років тому

      @@FoodNTravel അടിപൊളി.... ഇടയ്ക്കൊക്കെ എത്യോപ്യൻ വീഡിയോകളും പ്രതീക്ഷിക്കുന്നുണ്ടേ...

    • @LazlyAntony
      @LazlyAntony 5 років тому

      haha adipoli

  • @Njn529
    @Njn529 5 років тому +2

    🤗വിട്ടു പോയ വീഡിയോ കണ്ടു തീർക്കുന്ന തിരക്കിൽ ആണ്.. ❤️വീഡിയോ പൊളിച്ചു. ❤️നമ്മുടെ കോഴിക്കോടിനെ കണ്ടപ്പോ നാട്ടിൽ പോകാൻ തോന്നുവാ😭.. 3 വർഷമായി നാട്ടിൽ വന്നിട്ട്.. 😒

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് നിജിൻ... വളരെയധികം സന്തോഷം... തുടർന്നും ഈ സ്നേഹവും supporttum എന്നും ഉണ്ടാവണം 😍

  • @gsarju938
    @gsarju938 5 років тому +24

    Kozhikodan biriyani, milk sarbath& aluva.
    Ithonnum kazhikatha malayali illa bro.
    Mmada kozhikode vere level anu
    Thx to show our places

    • @FoodNTravel
      @FoodNTravel  5 років тому

      Superb

    • @gangalekshmy6604
      @gangalekshmy6604 5 років тому +1

      Njnondelllooo😢

    • @nihafizzcreation6923
      @nihafizzcreation6923 5 років тому

      ഇതൊക്കെ കേരളം മൊത്തം കിട്ടും അതിലും ടേസ്റ്റിയായി പിന്നെ കോഴിക്കോടുകാർ തള്ളുകയാണ്

    • @leomessi6127
      @leomessi6127 4 роки тому

      @@nihafizzcreation6923 al കുരു

  • @freebirdfreebird56
    @freebirdfreebird56 5 років тому +9

    ദം പൊട്ടിച്ചപ്പോ ന്റെ chettaayiii,, ഹോ 😋😋😋
    കുറെ കാലായിട്ട് വിചാരിക്കുന്നതാ ee rahmath biriyaani kazikkan,ithuvare nadannittilya... Ini ippo ithum koode kanda സ്ഥിതിക്ക് വേഗം poye pattoo... spring chikken 😋😋😋😋

    • @FoodNTravel
      @FoodNTravel  5 років тому

      ശരിക്കും കോഴിക്കോട് പോയി ബിരിയാണി കഴിക്കണം കേട്ടോ.. റഹ്മത് ബിരിയാണി ഒരു ഫീൽ ആണ്.. അവിടെ ബീഫ് ബിരിയാണി ആണ് കഴിക്കേണ്ടത്. കഴിച്ചിട്ട് അഭിപ്രായം പറയാൻ മറക്കണ്ട കേട്ടോ.

    • @aju5672
      @aju5672 5 років тому

      Beef biriyani best rahmathu adupole chicken biriyani best paragon

  • @harinair607
    @harinair607 5 років тому +1

    നിങ്ങൾ ഞങ്ങളെ വീണ്ടും വീണ്ടും കൊതിപ്പിച്ചു കൊണ്ടിരിക്കുവാന്......നിങ്ങൾ കഴിക്കുമ്പോൾ ഞങ്ങളുടെ വയറും നിറയുന്നു കെട്ടോ. താങ്ക്സ് ebin ഭായ്......വേഗം തന്നെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു....

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് ഹരി.. ഫുഡ് ആണെങ്കിൽ പിന്നെ നല്ല രുചിയോടെ കഴിക്കണം അല്ലെ.. അടുത്ത വീഡിയോ ഉടൻ തന്നെ ഉണ്ടാവും.

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 років тому +4

    ഇജ്ജ് കോഴിക്കോട്ടെ റഹ്മത്തു ഹോട്ടൽ കണ്ടിക്കാ..😊😊 അവിടുത്തെ മട്ടൻബിരിയാണി തിന്നിക്കാ...😊😊😊 കോഴിക്കോട്ടെ ബിരിയാണി വിശേഷവുമായി എത്തിയ എബിന്റെ വീഡിയോ കണ്ട ത്രില്ലിൽ എഴുതിപോയതാണെ ആദ്യത്തെ വരികൾ☺☺.. അടിപൊളി വീഡിയോ .. അനസും എബിനും കൂട്ടുകെട്ടിൽ വീണ്ടും വേറിട്ടൊരു ഫുഡ്‌ വീഡിയോ... മിൽക്ക് സർബത്തും സൂപ്പർ ആയിട്ടുണ്ട്... ഫുഡ് കഴിക്കുന്ന ഫീൽ കിട്ടണെങ്കിൽ എബിന്റെ വീഡിയോ കാണണം... കൊതിപ്പിക്കുന്ന വിവരണം 👍👌👌👌😘😘😘

    • @FoodNTravel
      @FoodNTravel  5 років тому +1

      അങ്ങനെ ഞങ്ങളും പോയി കോഴിക്കോട്ടേക്ക് .. എന്താ രുചി! കോയിക്കോടിന്റെ തെരുവുകൾക്ക് പോലും ഉണ്ട് ഒരു ബിരിയാണി വാസന.
      ബിജു എന്തുണ്ട് വിശേഷങ്ങൾ? സുഖം എന്ന് വിശ്വസിക്കുന്നു.
      😍😍

    • @robinjosephjoseph-bl2lg
      @robinjosephjoseph-bl2lg 5 років тому

      ചേട്ടാ പ്രോഗ്രാം കൊള്ളാം അവിടെ ഇവിടെ ചെന്നിട്ട് അതാണ് നല്ലത് എന്നു തള്ളുന്നതിനേക്കാൾ ഉണ്ണി ചെയ്യുന്ന പോലെ ഉണ്ടാക്കി കാണിക്കു ഇത് മറ്റു മുന്തിയ chanalarukaru ചെയ്യുന്ന പോലെ ഒരു panju ഇല്ല ഇംഗ്ലീഷ് കാര് വരെ വന്നു ചെയ്തുതുടങ്ങി അത് കൊണ്ടാണ്

    • @bijulalbponkunnam3544
      @bijulalbponkunnam3544 5 років тому

      @@FoodNTravel എബിൻ സുഖം തന്നെ.. ☺😘

  • @Joel-ue3is
    @Joel-ue3is 5 років тому +2

    Special naruneendi matrm ullu secret aayt milk sarbath il.Ath main sadhanam Thrissur vadakumnathan temple nte opposite kitum.Njn Ekm kaaran aahn.Athin vendi idak povum Thrissur.Special naruneendi bottle mm medikam.Veetil poyi milk adich same item kudikam.

  • @sidhikbadarudeen2943
    @sidhikbadarudeen2943 5 років тому +11

    പാരഗൺ ഹോട്ടലിൽ ഞാൻ ഫുഡ്‌ കഴിച്ചിട്ടുണ്ട് സൂപ്പർ ഫുഡ്‌ ആണ് നല്ല അബിയൻസ്

    • @FoodNTravel
      @FoodNTravel  5 років тому +1

      ഞാനും അങ്ങനെ കേട്ടിട്ടുണ്ട് അതാണ് ഞാൻ അവിടെ ആദ്യം പോയത്.

  • @ramshadramshad2162
    @ramshadramshad2162 2 роки тому +1

    എൻറെ പേര് റംഷാദ് നിങ്ങളുടെ വീഡിയോസ് എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ വീഡിയോസ് തന്നെ ഞാൻ എത്രവട്ടം കണ്ടു എന്ന് എനിക്കറിയില്ല ഒരുപാട് തവണ കണ്ടിട്ടുണ്ട്

  • @drfahadbinsiraj730
    @drfahadbinsiraj730 5 років тому +3

    Bro..idh or 100 thavana edhoke channelil repeat chydhalum orikkalim rating kuryatha our own kerala's classic dishes...❤️❤️❤️ipo evdan bro..

    • @FoodNTravel
      @FoodNTravel  5 років тому +1

      Sathyam.. Ee video cheythappozhum enikku oru santhsoham aayirunnu.

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 років тому

    Wonderfull Video Bro😍😍.Ningalu parnja viswasikkoola , njangalu ipravasyam ividokke poyi Paragenil poyi Biriyani kazhichitt aa chettante kadennu milk sarbathum kazhicharunnu. Nammada ansar Rawther oru video cheytharunnu , but ithu vare vannilla. Athupole njanee video Austriyan time 2.40 pm Indian masala chertha Chicken fry kazhichittu kanunnathu kondu, innu orupadu sankadam thonneela 😜(nattile food kanumbo normally oravalathyyaney) 😂😜😍😍

  • @513076
    @513076 5 років тому +103

    ശത്രുക്കളോട് പോലും ഇങ്ങനെ കൊതിപ്പിച്ചു കൊല്ലരുത്.. പാപം കിട്ടും 😂❤

    • @abduraheem1922
      @abduraheem1922 5 років тому +2

      haaaaaaa😭

    • @FoodNTravel
      @FoodNTravel  5 років тому +3

      ജിഷ്ണു ബ്രോ.. ഇതല്ലേ നമ്മുടെ സന്തോഷം 😍😍😍

    • @iqbalckb
      @iqbalckb 5 років тому +1

      Aaanne igere kondu thottu

    • @hamdanmon6414
      @hamdanmon6414 5 років тому

      Beefan

    • @naseelajaseel5495
      @naseelajaseel5495 5 років тому

      Jishnu.K. Madhav

  • @gautamupsidedown867
    @gautamupsidedown867 5 років тому +2

    Ende bucket listilek ore item kude aayi..😍 Ebin chetta..reviews ore rekshem illa...ente favourite malayalam youtuber ippo chettanaanu..highly professional food reviews 👌

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot bro//// Food ishtamanu appo athu nammal share cheyyunnu. Athu ningalkku ishtamaavunnu ennathil valare valare santhosham.. Aa santhosham paranju ariyikkan pattilla ketto..

  • @viralmedia8507
    @viralmedia8507 5 років тому +42

    Calicut.. Hamara kozhikode

    • @FoodNTravel
      @FoodNTravel  5 років тому +1

      Kidu.. bahuth sundar.

    • @viralmedia8507
      @viralmedia8507 5 років тому

      Food N Travel by Ebbin Jose Next tym, Zains snacks try akkane etta..Adam's chayakada Dishs..... Sixth Avenue Dishs.. Beach arealk poyal kore nalla food ulla cafe unde.. Next tym try akkane etto

  • @sunilkgeorge
    @sunilkgeorge 5 років тому +1

    Ebin Chetta njan Trivandrum ninnum Rahmath poyi kazhikkan kozhikkottekku poyatha. Chennappol Traffic block ayi late ayi poyi. Pinne athinte munpiloode paravasanayi sultan batherikku poyi Masala dosa kazhichu. Sathyam. Will try next time. 😊😊😊

    • @FoodNTravel
      @FoodNTravel  5 років тому +1

      Ayyo Sunil bro.. Sorry ketto. Pakshe enne pole thanne foodie aaya mattorale kandathil santhosham. Aduttha pravasyam nammukku Rahmath Biriyani kazhikkaam Sunil bro.

    • @sunilkgeorge
      @sunilkgeorge 5 років тому

      @@FoodNTravel Brother Adutha pravasyam njan nattil varumbol Enikku ningale onnu kanan agraham undu . I'm living in Singapore. Trivandrum anu veedu.

  • @dianafrancis1808
    @dianafrancis1808 5 років тому +3

    ഞാൻ 5 മാസം ഗർഭിണിയാണ്. നിങ്ങളുടെ വീഡിയോകൾ കാണുന്നത് ഇപ്പോൾ എന്റെ ഹോബിയാണ്

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ഡയാന... വളരെയധികം സന്തോഷം 😍😍❤

  • @foodiemuscleman
    @foodiemuscleman 5 років тому

    Bhai ningal ippozhum nalla biriyani kazhichattillaa, nalla polappan biriyani kazhikkanamenkil thrishur moonnupeedikayil kotamkulath HORTOOS BIRIYANI shope und angot vaa ,,
    Rahmathile beef biriyani super aanennu paranjit thrishur ninnu Kozhikod poyi kazhicha aal aanu njan, HORTOOS BIRIYANIyude vaalil kettaan patulaaa rahmathile BIRIYANI....
    Pinne milk sarbath ath thrishur roundil pala sthalangalil NARUNEENDI PAL SARBATH SHOPE und athokke taste cheyy....

    • @FoodNTravel
      @FoodNTravel  5 років тому

      Atheyo bro... നമുക്ക് thrissur varumbol nokkaam... HORTOOS BIRIYANI thrissur varumbol aavattee... athu mathiyoo bro

    • @aju5672
      @aju5672 5 років тому

      Rahmath best aanu ennu ariyilla..but eniku adinum kooduthal ishtapetta kure shops unde kozhikode..thrissur friends paranu thrissuril famous hotel saphire aanenu..naan oru time avide poyi..enikoru taste thoniyila..pinne milk sarbath aa kaanicha shopil aanu thudagiye..mooparu pande unde..kozhikode agane kure shops ùnde..but enaalum nagal kozhikotukaar avidune kudiku..because avare aa mixingil adil oru prathega taste aanu bhai

  • @abhiramsuresho8762
    @abhiramsuresho8762 5 років тому +3

    Kozhikode kadharkaa mess enna oru cheriya hotel und onn ponam. Hvy taste foot and hvy rush. 25rs nn choor poricha iteams um vilakuravil. pokenda stalam ann

  • @entrongamerscorner8378
    @entrongamerscorner8378 4 роки тому +1

    വീഡിയോസ് ഒക്കെ അടിപൊളി ആണ് ktooo.
    പിന്നെ ഈ pahzaya ചെറിയ നാടൻ ചായക്കട ഒക്കെ ഒന്ന് കൂടുതൽ ചെയ്യാൻ smremikamo???

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you Shangara narayanan sharma... nalla ruchikale nammal ennum support cheyyum..

    • @entrongamerscorner8378
      @entrongamerscorner8378 4 роки тому

      Njan veg anu. Allengil kooode varatte ennu chodicheneem. 😁😀

  • @abhinandhnandhu5119
    @abhinandhnandhu5119 5 років тому +19

    ഹമാരാ കൊയ്‌ക്കോട് 😍

  • @melvinsatheesan1052
    @melvinsatheesan1052 5 років тому +2

    എബിൻ ചേട്ടാ കിടിലൻ വീഡിയോ...
    റഹ്മത്ത് ഹോട്ടൽ വേറെ ലെവലല്ലേ..
    Indeed ..Katta waiting for Paragon too...

    • @FoodNTravel
      @FoodNTravel  5 років тому

      സത്യം റഹ്മത് സൂപ്പറാ. പാരഗോണിൽ പോണം ഒരിക്കൽ.

  • @Anithi19
    @Anithi19 5 років тому +13

    കോഴിക്കോട് best biriyani places are - റഹ്മത്ത് ഹോട്ടൽ for best ബീഫ് ബിരിയാണി, ബോംബെ ഹോട്ടൽ for best മട്ടൺ ബിരിയാണി, topform ഹോട്ടൽ for best ചിക്കൻ ബിരിയാണി...
    ഊണിനു 35-40 രൂപയാണ് കോഴിക്കോട് മിക്ക ഹോട്ടലിൽ ഉള്ളത്... I think Kozhikode is the only place where cheap rate foods are available in Kerala ... we can live in Kozhikode for Rs.200/- for a day.. 💗💗💗

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot dear for such a detailed comment.

    • @yedhukrishnan1868
      @yedhukrishnan1868 5 років тому +2

      Chicken biriyani paragon aanu kurachkoode better

    • @Asmenshvloc
      @Asmenshvloc 5 років тому

      അപ്പൊ സാർ പരാഗനിൽ പോയിട്ടില്ലയെരുന്നോ

    • @shihasro
      @shihasro 5 років тому

      Naaadan food eth hotela Best

  • @pradeepu9067
    @pradeepu9067 5 років тому +1

    Valare nalla episode.....Njan Thrissurkarananu.....Kozhikode poyaal biriyaani kazhikathirikkilla... ...Paragon.Rahmath...Sagar.. ..Sainus.......ellam variety aanu..... Tasty foodinte kalavara thanne....... Hats off 4 your efforts....

    • @FoodNTravel
      @FoodNTravel  5 років тому

      Adipoli Pradeep bro.. Thanks a lot for this comment.

  • @AjayStephen
    @AjayStephen 5 років тому +9

    Ebbin chetta.. nice aayitunde..

  • @eduhub9308
    @eduhub9308 3 роки тому +1

    നാവിൽ ഇടുമ്പോൾ തന്നെ melt ആവുന്ന അസ്സൽ ബിരിയാണി, അതാണ് Kozhikoden biryani power
    പിന്നെ ഉസാറ് ടേസ്റ്റും,😋😋🤤🤤😋😋

  • @azharudeenn6584
    @azharudeenn6584 5 років тому +7

    Proud to be a KOYIKOTTUKAARAN😎😎

  • @TekkyTek
    @TekkyTek 5 років тому +2

    dhe njangal poya sthalangal.....Anas um Njanum 2plate beef biryani + 2 milk sarbath/head kazhchu 3hr rest eduthatha ah bus stopil...rahmath nu ipo biryani kazhikan thonua pinem. .

    • @TripCompany
      @TripCompany 5 років тому

      😂😂😂 എന്ന് മനസ്സിലാക്കിയ പാഠം, ഫുഡ് അടിച്ചു നടക്കുമ്പോൾ over aayi കഴിക്കരുത്. ക്ഷീണിക്കും 😂

    • @FoodNTravel
      @FoodNTravel  5 років тому

      Hi bro.. nalla kidu sthalangal.

  • @devanarayanan8703
    @devanarayanan8703 5 років тому +7

    കോഴിക്കോടാൻ ബിരിയാണി പൊളിച്ചു ഇനിയും അടുത്ത ഫുഡിനായി കാത്തിരിക്കുന്നു

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks undu Rajeev.. Iniyum oru 3 videos koodi Kozhikode related aanu...

  • @mohamedrizwan397
    @mohamedrizwan397 5 років тому +2

    Ebbin ചേട്ടാ പൊളി..... paragon chef ലീവ് ആയാലും എത്തിപ്പെട്ടത് കറക്ട് സ്ഥലത്തു തന്നെ....the best beef biriyani in calicut,Rahmath❤❤

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot Mohammed bro.. Sathyam.. kittiyathu Kozhikodan Biriyaniyude Kingne thanne.

  • @nandunarayanan
    @nandunarayanan 4 роки тому +3

    Professionalism , Information's , Presentation's .. Really wow.. ! A gem you are.. a beauty as your foods...

  • @nibingeorge7388
    @nibingeorge7388 5 років тому +1

    Ebin chetta .oru doubt chodikatte .vloggers kure food related videos upload chaiyunund .adhodoppam tastier aayitulla food kazhikaarumund .appol health enganeyaanu avar maintain chaiyunnadhu ?? life style diseases pidikaan saadhyadha koodudhal alle ??
    irrelevant question aanu nan chodichadhu .yennaalum ariyaan ulla oru agraham atrayeullu😁

    • @FoodNTravel
      @FoodNTravel  5 років тому

      Nibin bro.. lifestyle health issues undaavan chance kooduthal aanu... pakshe njan okke valare kurachu maatrame kazhikkarulloo.

  • @karthikonathara9622
    @karthikonathara9622 3 роки тому +3

    Kozhikode biriyani is not only Rahmath's Biriyani. Bombay Hotels Biriyani is awesome too

  • @anilaluva2903
    @anilaluva2903 5 років тому +2

    ഓരോ വീഡിയോവും മികച്ചതാണ്
    അവതരണമികവിന് പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു
    തുടർന്നുള്ള വീഡിയോക്കായി കാത്തിരിക്കുന്നു
    ആശംസകൾ

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് അനിൽ.. നല്ല വിഡിയോകൾ ചെയ്യുവാൻ ഇനിയും ശ്രമിക്കാം.

  • @noushadvengara6981
    @noushadvengara6981 5 років тому +6

    കുറച്ചുനേരം നാട്ടിലായി.... എന്നൊരു തോന്നൽ
    👌

  • @mryaya9391
    @mryaya9391 4 роки тому +1

    ebin chetto rahmath ഹോട്ടലിൽ njan പോയിട്ടുണ്ട് .avede special ബിരിയാണി എന്ന് പറയുന്നത് ബീഫ് ബിരിയാണിയാ .pwolli സാനം .കേരളത്തിൽ vere എവിടെ നിന്നും ഇത്ര രുചിയുള്ള ബിരിയാണി കിട്ടില്ല

  • @shadesofdreams5957
    @shadesofdreams5957 5 років тому +7

    People in Kozikode are so lucky.. what all varieties of food 😊

    • @FoodNTravel
      @FoodNTravel  5 років тому +1

      100% true

    • @m4midhu
      @m4midhu 5 років тому +1

      Shades of Dreams sathiyam njn thannea palathavana alochettund

    • @aju5672
      @aju5672 5 років тому +1

      U r always welcome to try all these varieties

    • @shadesofdreams5957
      @shadesofdreams5957 5 років тому +1

      @@aju5672 for sure

    • @aju5672
      @aju5672 5 років тому

      😊

  • @shamnadsafi5994
    @shamnadsafi5994 5 років тому +1

    മാഷാഅല്ലാഹ്‌ എനിക്കും റഹ്മത്തിലെ ഫുഡ്‌ കഴിക്കാൻ പറ്റിയിട്ടുണ്ട്... താങ്ക്സ് to my ഇക്കാ.... ഇതു കണ്ടപ്പോൾ കോഴിക്കോട് പോയത് ഓർമ വരുന്നു.

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ബ്രോ ..അതെ ഫുഡ് സൂപ്പറാണ്

  • @sathiajithps
    @sathiajithps 5 років тому +3

    Should Try also the Biriyani of Paris Hotel (old) , Thalassery . Amazing taste. Parcel they will give in tender banana leaf, which will be more tastier even after 3 to 4 hours.

    • @FoodNTravel
      @FoodNTravel  5 років тому +1

      Will surely try this when we travel to Kannur. Thank you bro.

  • @zainabaks4563
    @zainabaks4563 4 роки тому +1

    Rahmat’l pono kuttichira biriyani centre’l pono ?? Pls hlp me🤪kasaragod’n food kazhikaanaayt kozhikod povughayaa nha😍

    • @FoodNTravel
      @FoodNTravel  4 роки тому

      Both are nice... I dont know which one you are going to like... 🤔🤔

  • @rakeshrakerh
    @rakeshrakerh 5 років тому +42

    Ebin chettan fans like hear😍😍😍

  • @foodstory2787
    @foodstory2787 5 років тому +2

    എബിൻ ചേട്ടാ....എത്ര മട്ടൻ ബിരിയാണി കഴിച്ചാലും അവിടുത്തെ ബീഫ്‌ബിരിയാണിയോളം വരില്ല.....അതൊരു സൂപ്പർ ഫീലിംഗ....

    • @FoodNTravel
      @FoodNTravel  5 років тому

      ഞാൻ കേട്ടിരിക്കുന്നു ബ്രോ.. പക്ഷെ ഞാൻ ബീഫ് കഴിക്കാറില്ല അതാണ്. സോറി ട്ടോ.

    • @foodstory2787
      @foodstory2787 5 років тому

      ഓ..... സോറി

  • @divyashree4333
    @divyashree4333 5 років тому +3

    Ayyyooo etaaaa enk kothyyy avunnnnuuuu........,.......bagavaneee oruuu nalllaaa biriyani kazhikkkathe varshangal ayi... Njan calicut vannapo biriyani kazhikkan pattitilyaa. ..Kozhikoden halvàa kazhichitundu pinnnee pareyandaa oruuu karyam enthaaa n vechaaa avdee thee aalkar Anu.... Super anuuu.... Avde okkeee halva edukkan poyal. Teste nokan halva de Peace kodukkum....anganee nammude natil onum kodukilyaa.... nallllàaa samsaram anuu...enthaàa pareyaaaa...malayalathil pareyunee engannA enuu ariyilyaà..,.. Nicee video etaaaa

    • @FoodNTravel
      @FoodNTravel  5 років тому

      Hi Divya... Thank you so much. malabar regionil ellavarum valare nalla snehatthode aanu perumarullathu. Nalla santhosham kittum avide poyi food kazhikkanum avide okke yatra cheyyuvaanum.

    • @divyashree4333
      @divyashree4333 5 років тому

      Haaa cheyyanm....degree padikkumbol clg tour vannathaa......anganee elllarde koode verumbo ellam poyii teste cheyyan pattilyalo..... Ini kalyanam kazhinjitt veranm.....
      😉😉

    • @aju5672
      @aju5672 5 років тому

      Thanks for complementing kozhikode

    • @divyashree4333
      @divyashree4333 5 років тому

      😉😉

    • @aju5672
      @aju5672 5 років тому

      😀

  • @soiremk
    @soiremk 2 роки тому +1

    Rahamath hotel (Near Railway) kazhicha biriyani same as my native (Malappuram) biriyani

    • @FoodNTravel
      @FoodNTravel  2 роки тому

      Ok.. Thanks for sharing your experience 😍

  • @ktr5596
    @ktr5596 5 років тому +3

    After seeing this video
    I visited the places for sharbath & Rahmath hotel
    ( Spring chicken in Rahmath was awesome)
    And milk sharbath 👍🏻

  • @Khuluk00
    @Khuluk00 5 років тому +1

    ചേട്ടൻ ഇവരോട് ഒന്ന് suggest ചെയ്യുമോ...
    നിങ്ങളുടെ വീഡിയോ കണ്ട് ഞാനും എന്റെ സഹോദരിയുടെ മോനും കൂടെ ആ ഹെവി ടേസ്റ്റി ബിരിയാണി കഴിക്കാൻ റഹ്മത്ത് ഹോട്ടലിൽ പോയി..
    അവിടുത്തെ തിരക്ക് കാരണം സ്വസ്ഥമായി ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല...
    നിങ്ങൾ അവരോട് ഒന്നോ രണ്ടോ
    ഏക്കർ സ്ഥലമെടുത്ത് ഹോട്ടൽ അവിടേക്ക് മാറ്റാൻ പറയണം
    😍😍😍

  • @albaitalmumayaz9187
    @albaitalmumayaz9187 5 років тому +4

    കോഴിക്കോട് ഒരു സംഭവമാണ് hamara kozhikkodu 😍😍

  • @hanasvh
    @hanasvh 5 років тому +1

    ഇവിടന്ന് ഞാൻ മിൽക്ക് സർബത്ത് കുടിച്ചിട്ട്ണ്ട്.... എനിക്ക് അത്ര ടേസ്റ്റ് തോന്നിയില്ല. Bt തൃശ്ശൂർ കോര്പറേഷൻ ഓഫിസിന് അടുത്ത് ഉണ്ട്.... സൂപ്പർ ആണ്. ആ വഴി പോകുമ്പോൾ ഒന്ന് ട്രൈ ചെയ്ത് നോക്കൂ. നല്ല ചൂടുള്ള സമയം ആണെങ്കിൽ പൊളിക്കും. ഒരു പ്രത്യേക ഫീലിംഗ് ആണ്.

    • @FoodNTravel
      @FoodNTravel  5 років тому +1

      ഇനി പോകുമ്പോൾ ആവട്ടെ... അടുത്ത പ്രാവശ്യം try ചെയ്യാം ഡിയർ...

  • @navaneethkrishnan932
    @navaneethkrishnan932 5 років тому +54

    നിങ്ങളുടെ vdo ഇപ്പൊ രാത്രി കാണാൻ പറ്റാത അവസ്ഥയ ഫുഡ് കഴിച്ചിട്ടും വീണ്ടും വിശക്കുന്നു

    • @FoodNTravel
      @FoodNTravel  5 років тому

      അത് കലക്കി 😂😂😂

  • @vishakhvk8519
    @vishakhvk8519 5 років тому +1

    abhin chetta which one is ur favourite biriyani?

    • @FoodNTravel
      @FoodNTravel  5 років тому

      Ee chodyathinu oru otta answer enikkilla... Oro biriyanikkum oro tastaanu... Taste undaayal ellam nammal enjoy cheyyum..

  • @hp2783
    @hp2783 5 років тому +6

    Nice Video...Calicut is always special as I spent my childhood here..

  • @ameerkottoth3316
    @ameerkottoth3316 5 років тому +1

    Beef biriyani orkumpol rahmath hotelum, rahmath hotel orma varumbo beef biriyaniyum aan manasil adyam varika... Thanks for making a wonderful vlog from my favourite place.

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot dear... keep watching...

  • @iqbalckb
    @iqbalckb 5 років тому +24

    Food കഴിച്ച് വിവരണം പറയാൻ ഇങ്ങേര് supper ആണേ......
    കഴിച്ച feelings

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് മുഹമ്മദ് ബ്രോ

  • @tubiatalks
    @tubiatalks 5 років тому +1

    സത്യം പറയാലോ.. നിങ്ങൾ വേറെ ലെവൽ ആണ്.... എന്താ ഒരു ഫീൽ ആണ്

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ബ്രോ..

    • @tubiatalks
      @tubiatalks 5 років тому

      @@FoodNTravel വെൽക്കം ഉണ്ട് ഏട്ടാ

  • @gazalitripstipswayanadanvl1900
    @gazalitripstipswayanadanvl1900 5 років тому +42

    Aahaa
    Veendum nammude naattilo

    • @itsmeunaismanattil
      @itsmeunaismanattil 5 років тому +2

      ഒരാൾ എറണാകുളത്തു നിന്നും വന്ന് കോഴിക്കോടൻ വീഡിയോസ് ചെയ്യുന്നു നിങ്ങൾ നിങ്ങളുടെ നാട്ടിലെ വീഡിയോസ് എടുക്കാതെ വയനാടിൽ തേരാ പാരാ നടക്കുന്നു

    • @gazalitripstipswayanadanvl1900
      @gazalitripstipswayanadanvl1900 5 років тому

      Njan Wayanad aanu bro

    • @itsmeunaismanattil
      @itsmeunaismanattil 5 років тому

      നിങ്ങൾ തന്നെയല്ലേ കമെന്റ് ഇട്ടത് വീണ്ടും നമ്മുടെ നാട്ടിലെന്ന് ശരിക്കും നിങ്ങളുടെ നാട് ഏതാ

    • @FoodNTravel
      @FoodNTravel  5 років тому +1

      Pinnallando.... Kozhikode poliya.. Superb.

  • @ratheesht1872
    @ratheesht1872 5 років тому +1

    Ebbin bro,
    Which is the best seafood restaurant in Kozhikode ?
    For trying kallummekka, koonthal etc

    • @FoodNTravel
      @FoodNTravel  5 років тому +2

      Anganae oru hotelinte peru parayaanaavilla... Kozhikode ithuvere kazhichathellam super aanu... 😊😊😊..ua-cam.com/play/PLCqr76FP5cOQKB2b4BJijznLhH9UHqS2N.html

  • @rihanm9374
    @rihanm9374 5 років тому +5

    Rahmath’s kitchen is very clean 👍👍

    • @FoodNTravel
      @FoodNTravel  5 років тому

      Yes Rihan.. They manage to maintain it.

  • @blueman1752
    @blueman1752 5 років тому +2

    ചേട്ടാ തൊടുപുഴയിലും kodi വരാമോ evide highrange anna ഒരു hotel ഉണ്ട് evidutte ബിരിയാണി supera

  • @samsea4u
    @samsea4u 5 років тому +3

    Nammude SONNY SIDE.
    kidu video. Nice eiditing also

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks bro... Thank you so much.

  • @shinisarangan2139
    @shinisarangan2139 4 роки тому +1

    ചേട്ടാ. ചേട്ടൻ കഴിക്കുന്നത് കണ്ടാലേ...
    ഏത് nonveg കഴിക്കാത്ത ആക്കാർക്കും ഒരു കൊതിയോക്കെ തോന്നും ട്ടോ......കൊതിപ്പിച്ചു കൊല്ലും....

  • @vijeeshm7317
    @vijeeshm7317 5 років тому +3

    Ebin chetta enthanu BEEF BIRIYANI try cheyyathirunnath ............. ( beef biryani anu aviduthe signature dish ) beef kazhikkarille ? ..............Nice episode BTW

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks undu Vijeesh bro.. Beef Biriyani aanu avide kidu.. Pakshe njan Beef kazhikkarilla athanu ...

    • @vijeeshm7317
      @vijeeshm7317 5 років тому

      @@FoodNTravel Ok ...ebin chetta ..thanks for the reply and keep going

  • @gafoorei3794
    @gafoorei3794 5 років тому +1

    അടിപൊളി കോഴിക്കോട് യാത്ര നല്ല സൂപ്പർ ഫുഡ് റഹ്മത്ത് ഹോട്ടൽ തരിയുണ്ട അതിലും ഗംഭീരം സ്കൂൾ ടൈമിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഐറ്റം ആയിരുന്നു തരിയുണ്ട 👍👍👍👍

    • @FoodNTravel
      @FoodNTravel  5 років тому +1

      തരിയുണ്ട കഴിക്കണം എന്നുണ്ടായിരുന്നു പക്ഷെ വയറു നിറഞ്ഞു പോയി. ഏതായാലും റഹ്‌മത്തിലെ ബിരിയാണി കിടു.

  • @bijoycb9500
    @bijoycb9500 5 років тому +5

    Hai
    Ebin 😁 You just restricted with hair fall safety inside the cook area ....Feel like Master chef

  • @jessyjoseph6564
    @jessyjoseph6564 5 років тому +2

    Beautiful as usual..I was waiting for the kozhikode videos...nostalgic one...pickle in that small packet...atheduthu kandillallo..waiting for more videos from ruchiyude nadu..Enjoy Ebbin...say Hi to Kalpitha n cuties...

    • @FoodNTravel
      @FoodNTravel  5 років тому

      Pickle edutthirunnu.. Pakshe videoyil vannittundavilla. Exatcly, Kozhikode food oru feel thanna. Thanks a lot Jessy. Will inform them..

  • @sigridschuetz2301
    @sigridschuetz2301 5 років тому +3

    Great video, I miss Kerala food a lot, sometimes Siyad Rawther from European Diary is cooking indian😋😋😋😋
    Warm regards from Austria 🇦🇹 💁🏻

    • @FoodNTravel
      @FoodNTravel  5 років тому +1

      Hi dear.. Thanks a lot. If you need the real taste of Kerala cuisine, you must visit Kerala. Plan a food tour in this small yet beautiful piece of land south on Indian subcontinent. 😊😊😊

    • @sigridschuetz2301
      @sigridschuetz2301 5 років тому

      Food N Travel by Ebbin Jose I have been there already several times, but I sure will come back👌🏼
      Pine kanam💁🏻

  • @vigneshbabu9393
    @vigneshbabu9393 5 років тому +1

    Eee kothippich kothipich,
    Vayar valla valla probs undayittundoo?

  • @governmen
    @governmen 5 років тому +7

    mmada Kozhikode .. biriyani love it

  • @rivinvinod6347
    @rivinvinod6347 5 років тому +1

    chettan ee video yill use cheyyta first background music eathanane parayamo?? aaa piano sound ullathee

    • @FoodNTravel
      @FoodNTravel  5 років тому

      Ithu kurachu pazhaya video aanu..Njan krithyam orkkunnillaa....Epidemic Sounds online aanu... 😊

  • @nihalahammed819
    @nihalahammed819 5 років тому +4

    Bhaskarettans milk sarbath .......poliyaa . Njanum kudichittund.pinne rahmath hotel ile biriyaani ath onn kazhich nokkendath thanneya

    • @soumyashiva1490
      @soumyashiva1490 5 років тому +1

      Njaanum

    • @FoodNTravel
      @FoodNTravel  5 років тому

      Milk Sarbath kidu aayirunnu.. Kozhikodan biriyani pinne parayandallo.

  • @kosaksipasapukal414
    @kosaksipasapukal414 5 років тому +2

    Oh Rahmathile BB😋 milk sarbathinte avide ennum thirakkanu. Pillerkkum chechikk halwa vangicho? Black Halwa poliyaanu. Enikku pazhaya Rahmathile BB aanu ishtam adipoliyaanu

    • @FoodNTravel
      @FoodNTravel  5 років тому

      Pazhaya rahmathil ninnum namukku kazhikkan pattiyittilla...കോഴിക്കോടൻ ഹൽവ... വരുമ്പോൾ ഇടക്കൊക്കെ വാങ്ങിക്കാറുണ്ട് 😍😍

  • @lijinjl3395
    @lijinjl3395 5 років тому +4

    1 st like 1st comment . 1 share

  • @alkoalko7818
    @alkoalko7818 5 років тому +1

    Milk sarbathu kittunna sthalam kozhikode evdeyanu

    • @FoodNTravel
      @FoodNTravel  5 років тому +1

      Paragon hotelilnu opposite aanu dear..

  • @MK-gh9ph
    @MK-gh9ph 5 років тому +3

    Mutton Piece eduth, biriyaniyude agatth vecch, kuracch masala kooti....vayi il melt.......shoooo😋😋😋😋😋😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  5 років тому

      Athalle nammude kozhikodan biriyaniyude oru ithu.. Kothi varunnu ippo orkumbol polum.

    • @MK-gh9ph
      @MK-gh9ph 5 років тому

      @@FoodNTravel sathyam...bro adhinde poga kandal madhi....aa manathil thanne vayar narayum😋😋😋😋😍

  • @shamsutt5465
    @shamsutt5465 5 років тому +1

    Ika... Ingale aaa talk pakka kidila tto. Njoy watchng 🤩

    • @FoodNTravel
      @FoodNTravel  5 років тому

      Thanks a lot dear for the compliment....

  • @rakeshggopan
    @rakeshggopan 5 років тому +16

    Mallu Mark Weins ithu evide aayirunnu. 😂 im a crazy fan of him. Ippo ebin broyudem 👍

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks undu Rakesh bro.. Nammal ivide okke undu bro,... puthiya videokal edit cheythedukkanam.

    • @abdulrahmanekb
      @abdulrahmanekb 5 років тому

      Me tooo

    • @thelogicalguy4825
      @thelogicalguy4825 5 років тому

      Rakesh Gopan sathyam

  • @sulaikhahamza7714
    @sulaikhahamza7714 4 роки тому +1

    ചേട്ടായി മലപ്പുറം കോട്ടക്കലിൽ( bh road )nalla adipoli സർബത്ത് കടയുണ്ട്. ചെറിയ കടയാണ് അവിടെ ഒന്ന്....

  • @shibinlalck
    @shibinlalck 5 років тому +3

    പാരഗൺ miss ആയത് നന്നായി.... 😍 മ്മടെ സ്വന്തം കോഴിക്കോട്

  • @bonymathew1717
    @bonymathew1717 4 роки тому +1

    Ebbin chetta thaangal full time aano youtube atho verae Joli undo

    • @FoodNTravel
      @FoodNTravel  4 роки тому +1

      Business und

    • @bonymathew1717
      @bonymathew1717 4 роки тому

      Food N Travel by Ebbin Jose athu Sheri so free time,fooding...changanacherry alae? Avidae aano business

  • @subishnasubishna-nc8ov
    @subishnasubishna-nc8ov 5 років тому +3

    mmde kozhikoden biriyani and milk surbath poliyatto 😋😋

  • @aleenaalen3694
    @aleenaalen3694 4 роки тому +1

    ചേട്ടൻ തലശ്ശേരി ബിരിയാണി കഴിച്ചപ്പോൾ ഉള്ള അത്ര തിളക്കം ഇല്ല തലശ്ശേരി ആണ് കിടു 😍😘am from palakkad

  • @kannankannan-ro4rs
    @kannankannan-ro4rs 5 років тому +4

    An Mouthwatering Video You Made it.cONGRATS

  • @ismailkalathil4033
    @ismailkalathil4033 5 років тому +2

    Rahmath hotel bhiriyaani... Ho... Orikkal kazichaal pinne bhiriyaani kazikkaan vere eadeem povilla.. suuuuper..

    • @FoodNTravel
      @FoodNTravel  5 років тому

      Adipoli... Thanks dear... Video ishttapettathil valareyathikam santhosham und dear