Ratheesh Balakrishnan Poduval Interview | Nna Thaan Case Kodu | Vishal | Film Companion South

Поділитися
Вставка
  • Опубліковано 15 жов 2024
  • In this interview with Vishal, Director Ratheesh Balakrishnanpoduval talks about his transition from production design to direction, his latest film Nnathaan Case Kodu, working with Kunchacko Boban his first venture Android Kunjappan and more!
    #ratheeshbalakrishnanpoduval #nnathaancasekodu #kunchackoboban #face2face
    Visit us at filmcompanion.in
    Do Like, Share, Comment & Subscribe to our channel.
    Subscribe: / @filmcompanionsouth
    Follow Us On:
    / fcompanionsouth
    / fcompanionsouth
    / fcompanionsouth
    Film Companion South is a web channel intended to promote Indian cinema through films review, interviews, discussions, video essays, and analytical compilations. It is intended primarily to encourage informed discussions, criticism, and review of cinema, and towards such purpose, the programs use short extracts of cinematograph films, sound recordings, and photographic works. These clips and extracts are minimal, and the use is not intended to interfere in any manner with their commercial exploitation of the complete work by the copyright owners. The use of works are in compliance with the fair dealing exception provided under Sec. 52 of the Copyright Act, and we asset our use of the works under the exception provided for criticism and review.

КОМЕНТАРІ • 55

  • @noufalvaliyakath4709
    @noufalvaliyakath4709 2 роки тому +36

    സമീപകാലത്ത് മലയാളസിനിമക്ക് ലഭിച്ച പ്രതിഭശാലിയായ സംവിധായകൻ... രതീഷ് ♥

  • @subhacp840
    @subhacp840 2 роки тому +13

    രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍.....
    അഭിമാനം ... സന്തോഷം ... സ്നേഹം ...♥

  • @vishnu.bharadwaj
    @vishnu.bharadwaj 2 роки тому +20

    Loved the insights and backstory of the director.. ❤️

  • @deepplusyou3318
    @deepplusyou3318 2 роки тому +10

    പുതിയ ഒരു ഡയറക്ഷൻ രീതി തന്നെ താരതമ്യേനെ ചെറിയ ബഡ്ജറ്റ് ഉള്ള മലയാള സിനിമക്ക് നൽകിയ നല്ല ഡയറക്ഷർ. ഫുൾ ഫിലിം pre ഷൂട്ട്‌ ചെയ്തു മിക്സ്‌ ചെയ്തു ഡമ്മി ഫിലിം ഉണ്ടാകുക, സ്ട്രീറ്റ് സ്ക്രീൻ ടെസ്റ്റ് നടത്തി ആളെ എടുത്തു ട്രെയിനിങ് കൊടുത്തു സിനിമ എടുക്കുക. നിങ്ങൾ പൊളിയാണ് ബ്രോ 👍

  • @cinemabros9691
    @cinemabros9691 2 роки тому +5

    ഈ ഇന്റർവ്യൂ കണ്ട ശേഷം Ratheesh Sir നോട് ഉള്ള Respect കൂടി ❤❤

  • @archanavinod1
    @archanavinod1 2 роки тому +10

    Superb interview 👏👏.....Both were complimenting each other very gently....

  • @rajeshnadar8516
    @rajeshnadar8516 2 роки тому +4

    Sir hates off for your direction today only I saw your movie on Hotstar no words for your direction and super acting done by Actor

  • @filmarchive7568
    @filmarchive7568 2 роки тому +23

    ആ മാളികപ്പുറത്തമ്മമാരുടെ സീൻ ഉണ്ടല്ലോ....നിലത്തു വീണു ചിരിച്ചു ചത്തു NNA THAN CASE KODU

    • @misterkay58
      @misterkay58 2 роки тому +1

      O my... Gawd 😂😂😂

  • @sreejithsreeju9721
    @sreejithsreeju9721 2 роки тому +8

    കൂടുതൽ പുതുമുഖങ്ങൾ ആയതുകൊണ്ട് സിനിമ കാണാൻ ഒരു ഫ്രഷ് ഫീൽ ഉണ്ടായിരുന്നു

  • @lohithmanjegowda7181
    @lohithmanjegowda7181 2 роки тому +3

    It's high time that you should consider putting English subtitles. Come on film companion.

  • @sumishah2573
    @sumishah2573 Рік тому

    Such a humble and simple dedicative person

  • @NitinGopinathan
    @NitinGopinathan 2 роки тому +1

    Amazing interview Vishal. Ratheesh is such a great interviewee with amazing insights, hope to hear more from him and awaiting his next!

  • @vishalv9113
    @vishalv9113 2 роки тому +5

    Brilliant director👌

  • @mariachacko2672
    @mariachacko2672 2 роки тому +8

    An intelligent and handsome director.

  • @cipherlens
    @cipherlens 2 роки тому +2

    തലയിൽ ആൾതാമസം ഉള്ള ഒരു ഡയറക്ടർ.. sensible questions 👍

  • @jestinkthomas5174
    @jestinkthomas5174 2 роки тому +6

    Questions 👍🔥

  • @ninan1290
    @ninan1290 2 роки тому +2

    രതീഷ്‌ജി, ഉമ്മ. ഒരായിരം ഉമ്മ. 🌹🌹🌹🌹

  • @_Greens_
    @_Greens_ 2 роки тому +1

    It’s a Ratheesh Balakrishnan Podival movie!! 👏🏻👏🏻👏🏻👏🏻👏🏻

  • @athulkrishnan6730
    @athulkrishnan6730 2 роки тому +5

    Nalla avatharakan nilavaramulla chodyangal to my favourite director recently

  • @dhanya2011
    @dhanya2011 2 роки тому +9

    Cinematography was great!

  • @_Greens_
    @_Greens_ 2 роки тому +2

    Ellaa advocates um nammal real life il kanumpole thanne undayirunu. Enthu rasam ayirunu movie kanan… onnum parayanilla👌👌👌👌👌

  • @joshybenedict5370
    @joshybenedict5370 2 роки тому +4

    Kunjackoboban best dancer best actor . Great Person❤️❤️❤️

  • @TTT10001
    @TTT10001 2 роки тому

    One of the best directors in the industry. Now i know why CID moosa looked so cool.

  • @ukn1140
    @ukn1140 2 роки тому +15

    മലയാള സിനിമയിൽ പൊളിറ്റിക്കൽ സറ്റയർ സിനിമ എന്ന് കേൾക്കുമ്പോൾ ഇത് വരെ പഞ്ചവടിപ്പാലം ആയിരുന്നു ഇപ്പോ അതുക്കം മേലെ ന്നാ താൻ കേസ് കൊട് ഉദയൻ ഇരിങ്ങാലക്കുട

    • @DoesntMatter-t4k
      @DoesntMatter-t4k 2 роки тому +1

      Yes Srinivasan Sir Ayirunnu Ingane script ezhuthaaru. Pinne Vanna Political Satire verum Sheenam aayirunnu ,some exceptions. 'NTCK' aane kure Kalathine Shesham Vanna Nalloru Political Satire. I already saw it two times, and will watch it once more when it comes to OTT.

  • @lightself1117
    @lightself1117 Рік тому

    Super talented!!

  • @sreekanthmadiyan
    @sreekanthmadiyan 2 роки тому +4

    Why don't you add subtitles Vishal? Everytime you do this without subtitles.

  • @amalprakashcj
    @amalprakashcj 2 роки тому +3

    Legend ♥️

  • @robydrd5974
    @robydrd5974 2 роки тому +1

    Infact I believe a movie is a hit or not purely depends on the director. We can see how Ratheesh has masterfully used fresh faces and got the best output. This is the work of an artist , unfortunately the heroes take all the credit for any successful movie. I always wish that more and more skilled directors like Ratheesh can bring in fresh faces as the audience needs fresh stories , new acting and a variety of faces . We are tired of the SRKs, salmans, aamirs, akshyas, mohanlals, mamootys , we need fresh injection....

  • @recommendation8836
    @recommendation8836 Рік тому

    Boss man ❤️❤️❤️👌🏼

  • @rinipappachan106
    @rinipappachan106 2 роки тому +1

    Congratulations for making this movie. It's a slap for beaurocrats

  • @ananths7629
    @ananths7629 2 роки тому

    Fantastic director

  • @alappuzha9
    @alappuzha9 2 роки тому +1

    Superb film

  • @rudrangshusamanta
    @rudrangshusamanta 2 роки тому +7

    Add English Subtitles

  • @SPLITFUNO
    @SPLITFUNO 2 роки тому

    Nice conversation, if only the anchor could reduce or replace the "sir" ..

  • @surveymalayalam7072
    @surveymalayalam7072 2 роки тому

    Malayalam Cinema got a class director in Ratheesh

  • @sreevalsanmenon2730
    @sreevalsanmenon2730 2 роки тому +1

    Super

  • @BijuMundadan
    @BijuMundadan 2 роки тому

    Chakochen powli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥✨🔥👍👍💪👍💪💪👍💪👍💪👍💪💪

  • @4evanimz
    @4evanimz 2 роки тому

    was vishal referring to the car from cid moosa?

  • @rameshbindhu5095
    @rameshbindhu5095 2 роки тому +4

    സഖാക്കളെ കൊണ്ട് ആർക്കെങ്കിലും ഒരു ഉപകാരം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഈ സിനിമയ്ക്ക് റോഡ് നിറയെ കുഴി

    • @sarang99monu
      @sarang99monu 2 роки тому

      സഖാക്കന്മാരാണോ വഴിയിൽ കുഴി ഉണ്ടാക്കിയത് ?

  • @dreamrecords5173
    @dreamrecords5173 2 роки тому +6

    പൊന്ന് മാഷേ അറിയാതെ പോലും ലോഡിങ്ങ് അണ്‍ലോഡിങ്ങ് എന്ന് പറയല്ലെ, ഇവിടുത്തെ യൂണിയന്‍കാരറിഞ്ഞാല്‍ തീര്‍ന്നു, പിന്നെ സിനിമ വ്യവസായത്തെ കൂടി നശിപ്പിച്ചെ അവരടങ്ങൂ.

  • @KrishnaDas-oi8lq
    @KrishnaDas-oi8lq 2 роки тому

    🙏

  • @പൊങ്കാലപാപ്പി

    ന്നാ താൻ കേസ് കൊട്" കിടിലൻ പടം ഭരണപക്ഷ അടിമകൾക്കു കുരു പൊട്ടി ഭ്രാന്തായി..

    • @misterkay58
      @misterkay58 2 роки тому +1

      Ithanu nammaku vendathu. Oru Democratic country avumbo, it is our responsibility to criticize and enhance our politics. Iniyum ithu polulla cinemakal varatte👍 malayalam movies=content king 🔥🔥

  • @jithinkannadan7092
    @jithinkannadan7092 2 роки тому +1

    വൻ മുതൽ

  • @smileranjith657
    @smileranjith657 2 роки тому

    ഇതുപോലെ സിനിമയെ കുറിച്ച് അത്യാവശ്യം അറിയുന്ന ആളെ കൊണ്ടുവന്നു ഇന്റർവ്യൂ എടുപ്പിച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു... (ശ്രീനാഥ് ഭാസി വിഷയം )

  • @rijuraghav1705
    @rijuraghav1705 2 роки тому +3

    Not very rare...IV sasi and Bharathan

  • @balachandranm628
    @balachandranm628 2 роки тому

    ഇംഗ്ലീഷും മലയാളവും ചേർത്തു വളരെ ബോർ ആണ് നിങ്ങളുടെ ഇന്റർവ്യൂ

  • @jobinjoseph5205
    @jobinjoseph5205 2 роки тому

    Ennalum KKK.

  • @elizabethjoseph5851
    @elizabethjoseph5851 2 роки тому

    ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പ്രമേയം കൊള്ളാം . എനിക്ക് ഇഷ്ടപ്പെട്ട സിനിമ അല്ല . കാരണം റോബോട്ട് വീട്ടിലെ ചാരം വാരുന്നതും എല്ലാം കാണുമ്പോൾ മനുഷ്യനെ പോലെ തന്നെ തോന്നി . ഈ കോമഡി സ്കിറ്റിലെ റോബോട്ടിന്റെ ഫീൽ തോന്നി .കാഴ്ച്ചയിൽ അടിപൊളി ആയിരുന്നെങ്കിലും ഒരാളെ വച്ചു ചെയ്യുന്ന പോലെ തന്നെ തോന്നി. സൂരജിനെ പോലെ എനിക്ക് തോന്നിയിരുന്നു കാരണം സ്കിറ്റിലെ സൂരജിന്റെ പെർഫോമൻസ് കണ്ടിട്ടുണ്ടയിരുന്ന കൊണ്ട് എവിടെയോ ഒക്കെ ഒരു ഛായ ശാരീരികചലനങ്ങളിൽ തോന്നുന്നുണ്ടായിരുന്നു .ഒട്ടും മോഡേൺ അല്ലാത്ത വീട്ടിൽ ആ റോബോട്ട് എവിടെയൊക്കെയോ മുഴച്ചു നിൽക്കുന്ന ഒരു ഫീൽ തന്നിരുന്നു .