മക്കളെ മുറിപ്പെടുത്തരുത് | Fr Daniel Poovannathil

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 164

  • @Cr7.shorts7778
    @Cr7.shorts7778 4 роки тому +3

    അച്ഛാ കുഞ്ഞുങ്ങൾക്കായി ഒരു ദ്യാനം ഞങ്ങൾ ആഗ്രഹിക്കുന്നു. ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങളെ പരിശുദ്ധാതമാവിനാൽ നിറയ്ക്കണമേ

  • @lisykuruvila2351
    @lisykuruvila2351 5 років тому +6

    ഈശോയെ എൻറെ ഭർത്താവിൻറെ മദ്യപാനം മാറ്റി തരണമേ ആമേൻ

  • @beatresabiju2423
    @beatresabiju2423 5 років тому +5

    എന്റെ മക്കളെ പൂർണമായും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നഈശോയെ.മക്കൾക്ക് വിഷമം ഉണ്ടാക്കിയ സാഹചര്യങ്ങളിലേക്ക് ഈശോയെ കടന്നു വരണമേ..

  • @ancybinu802
    @ancybinu802 5 років тому +4

    എന്റെ കുടുംബത്തെ പൂർണമായും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ

  • @dulcetofdn5536
    @dulcetofdn5536 Рік тому +1

    എന്റെ കർത്താവെ ആണ് കുഞ്ഞിന് സന്തോഷം കൊടുക്കാൻ അങ്ങേക്കെകുമല്ലോ. ആ കുഞ്ഞിനും ഇതുപോലുള്ള എല്ലാ കുഞ്ഞുങ്ങൾക്കുംവേണ്ടി 🙏🏻🙏🏻പ്രാർത്ഥിക്കുന്നു

  • @lucyjoseph6448
    @lucyjoseph6448 День тому

    അച്ചാ കൂടിയില്ലാത്തവരും അങ്ങേയറ്റം വേദനിപ്പിക്കുന്നവരും ഉണ്ട്. പലതരത്തിലും വേദനി പ്പിക്കും സഹിക്കാൻ പറ്റുന്നതിലപ്പുറം. സഹിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണേ ❤️

    • @GLORIAVISION
      @GLORIAVISION  День тому

      പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻

  • @binisajeesh4431
    @binisajeesh4431 5 років тому +2

    എന്റെ ഹൃദയത്തിലേറ്റ ആ മുറിവിനെ എന്റെ പിതാവേ അങ്ങയുടെ മകന്റെ കുരിശിനോട് ചേർത്ത് വക്കുന്നു. നന്ദി പിതാവേ എന്റെ മക്കളെ ഇതുവരെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തതിന്. 🙏🙏🙏

  • @marymanju8840
    @marymanju8840 5 років тому +25

    എന്റെ മക്കളെ പൂർണമായും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നഈശോയെ.

  • @dolly4345
    @dolly4345 5 років тому +6

    അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ.. ഞാനും ഭർത്താവും കുവൈറ്റിലാണ്... എന്റെ ജോലിസ്ഥിരമായിക്കിട്ടാനും. Husbandinu നല്ല ഓട്ടങ്ങൾ (വണ്ടി ഒടിക്കുവാന് )കിട്ടാനാനും..പിന്നെ ഞങ്ങളുടെ കടങ്ങൾതീരാനും വേണ്ടി പ്രാർത്ഥിക്കണമേ.. രണ്ടു പെണ്കുഞ്ഞുങ്ങളാണ്.. അവരെ നോക്കാൻ ആളില്ല.. ഹോസ്റ്റലിൽ ആക്കുവാന് അവർക്കുവേണ്ടിയും പ്രാർത്ഥിക്കണേ.. സഹായിക്കുന്നവർ വീട്ടിൽ താമസിച്ചുകൊണ്ട് നമ്മളെ തകർക്കാൻ നോക്കുവാന് എല്ലാരേയും സമർപ്പിക്കുന്നു... പ്രാർത്ഥിക്കണേ ഈ വിഷയങ്ങളുടെ മേൽ കരുണയായിരിക്കണമേ ആമേൻ

    • @GLORIAVISION
      @GLORIAVISION  5 років тому +1

      സഹോദരിയുടെ കുടുംബത്തിന്റെ എല്ലാ വിഷമതകളെയും സമർപ്പിച്ച് ഞങ്ങൾ പ്രാർത്ഥിക്കാം

    • @dolly4345
      @dolly4345 5 років тому

      Thanks.. ആമേൻ ഹല്ലേലുയ...

  • @rehoboth281
    @rehoboth281 5 років тому +5

    അച്ഛനെ ഓർത്തു ഈശോയ്ക്ക് നന്ദി.

  • @Yeshuverekshikkane
    @Yeshuverekshikkane 5 років тому +6

    മക്കൾക്ക് വിഷമം ഉണ്ടാക്കിയ സാഹചര്യങ്ങളിലേക്ക് ഈശോയെ കടന്നു വരണമേ..
    തകർന്ന കുടുംബ ബന്ധങ്ങളിൽ പെട്ട ഓരോ മക്കളെയും എന്നോടൊപ്പം സമർപ്പിക്കുന്നു...

  • @snehaprabhachandramohan934
    @snehaprabhachandramohan934 26 днів тому

    ❤🎉Thank you Jesus and mother Mary 🙏

  • @dolly4345
    @dolly4345 5 років тому +9

    ഈശോയെ എന്റെ സഹോദരങ്ങൾ നോബിൾ ജോഷി പ്രിൻസ് ഇവരുടെ മദ്യപാനത്തിൽ നിന്നും രക്ഷിക്കണമേ... അച്ഛാ ഇവർക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

    • @GLORIAVISION
      @GLORIAVISION  5 років тому +4

      സഹോദരങ്ങളുടെ മദ്യപാനാസക്തി വിട്ടുപോകുവാൻ പ്രാർത്ഥിക്കാം

    • @dolly4345
      @dolly4345 5 років тому +2

      GLORIA VISION ഹല്ലേലുയ ആമേൻ

    • @piousmmathew7733
      @piousmmathew7733 5 років тому +3

      Luke 11,38;44

    • @dolly4345
      @dolly4345 5 років тому +2

      ആമേൻ ഹാലേലൂയ

    • @jimolanoop1302
      @jimolanoop1302 5 років тому +1

      Ente Easoye,Ente Maathaave,eniku nalla oru joli kandetthi tharaan enne sahaayikkaney,enikuvaendi apekshikkaney,ente brother in law yude Rogam sukhamaayittu,ethrayum pettennu joliyil thirichetthaan sahaayikkename...Amen

  • @aneymathew8842
    @aneymathew8842 Місяць тому

    ആമേൻ 🙏🏻

  • @joshyjoshy387
    @joshyjoshy387 5 років тому +32

    യേശുഅപ്പാ, എന്റെ അച്ചാച്ചന്റെ മദ്യപാനം മാറ്റേണമേ

    • @renybastine5032
      @renybastine5032 5 років тому +6

      അച്ചാച്ചനു വേണ്ടി വി: ബലിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

    • @anniefrancis4149
      @anniefrancis4149 5 років тому +2

      @@renybastine5032 v

    • @Ageorge6922
      @Ageorge6922 5 років тому +1

      മാറും...ഞാൻ പ്രാർത്ഥിക്കാം...

  • @binduvarughese2439
    @binduvarughese2439 5 років тому +3

    Thank you Daniel Acha for the wonderful message.pls pray for our children to grow with holy Spirit .

  • @elsammajamesvechoorkanjira8514
    @elsammajamesvechoorkanjira8514 4 роки тому

    Thank you father. God bless you and your Ministry abundantly

  • @mariabiju9935
    @mariabiju9935 5 років тому +3

    Praise the lord

  • @anjalathomas1999
    @anjalathomas1999 5 років тому +9

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @mightylittlewarrior3748
    @mightylittlewarrior3748 5 років тому +9

    Its been 23years
    And i am much blessed to have a completely drunkard father cz its only because of my fathers alcoholism I began to love my Jesus this much nd thus completely, from the very bottom of my heart accepted Him as my eternal Father.Plz do pray for my fathers soul
    Let him escape purgatory

    • @Ageorge6922
      @Ageorge6922 5 років тому +2

      അതെല്ലാം...യേശു മാറ്റിക്കഴിഞ്ഞു....പേടിക്കരുത്...

  • @JancyRajesh-gi9mj
    @JancyRajesh-gi9mj Місяць тому +1

    കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു ധ്യാനം വെക്കാമോ Daniel acha... എല്ലാ കുഞ്ഞു മക്കളെയും കാത്തുകൊള്ളണമേ തമ്പുരാനേ...

  • @lucythomas753
    @lucythomas753 5 років тому +2

    Thank you Fathet for this wonderful message God Bless You Father

  • @marymorris1933
    @marymorris1933 5 років тому +7

    Heavenly father, deliver all the acholics from the dominion of the devil. Have mercy on them all. All glory to Jesus. Amen.

  • @Joycetp3489
    @Joycetp3489 5 років тому +2

    Powerful message. May God bless us.. Halleluah...

  • @lifewithjesus324
    @lifewithjesus324 5 років тому +1

    ആമേൻ ആമേൻ

  • @godsonnantony2165
    @godsonnantony2165 5 років тому +1

    Amen Thank you Father

  • @mariyapeter856
    @mariyapeter856 5 років тому +5

    സഹനങ്ങൾ സഹിക്കാൻ കരുത്തു തരണമേനാഥ

  • @jeweljes8251
    @jeweljes8251 4 роки тому

    യേശുവേ......

  • @beenapal2992
    @beenapal2992 5 років тому +6

    Thank you father may God bless you

  • @tintukaipuzha4045
    @tintukaipuzha4045 5 років тому +5

    Thank you father God bless you...

    • @mathewgomez4041
      @mathewgomez4041 5 років тому +1

      Eashoye ente kudumbathil easho varaname. Makkal daiva viswasamthil valarane

  • @healingandlearninglittletr5597
    @healingandlearninglittletr5597 5 років тому +2

    So important are the Family values. Every christian home should give good values to children

  • @minipulinholi3512
    @minipulinholi3512 5 років тому +22

    അച്ചാ എന്റെ നടക്കാൻ ബുദ്ധിമുട്ടുള്ള മോൾക്കായി പ്രാർത്ഥിക്കണേ കടബാധ്യതകൾ ഒരുപാടുണ്ട് മോളുടെ ചികിത്സയും നടക്കുന്നുണ്ട് അച്ചാ പ്രാർത്ഥിക്കണേ എന്ന് അപേക്ഷിക്കുന്നു '

    • @GLORIAVISION
      @GLORIAVISION  5 років тому +4

      തീർച്ചയായും മോൾക്കുവേണ്ടിയും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുവാനും പ്രാർത്ഥിക്കാം

    • @minipulinholi3512
      @minipulinholi3512 5 років тому

      @@GLORIAVISION ഒരു പാട് നന്ദി

    • @renybastine5032
      @renybastine5032 5 років тому +3

      മിനിയുടെ കുടുംബത്തിനും മോൾക്കു വേണ്ടി വി: ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

    • @piousmmathew7733
      @piousmmathew7733 5 років тому +1

      Karthavu idapedum dhairyamai irukkoo jnagalum pradhikam ok

    • @agnalrobin9558
      @agnalrobin9558 5 років тому +3

      Easho anugrahikatte....amen

  • @nishajoby3305
    @nishajoby3305 5 років тому +4

    Good message father. God bless you father

  • @catholicmercy
    @catholicmercy 5 років тому +2

    Yes! It's is very sad, we are not seeing Christ in the suffering. Most people are trying to run away from cross. Lord give us the grace to embrace the cross and walk after you, following you. Have mercy on us. Lord.

  • @dhanyasumesh6083
    @dhanyasumesh6083 5 років тому +2

    Dyvame entebhrthavinte madyapanam nirthitharaname.haleluya

  • @Maria-qf8ek
    @Maria-qf8ek Рік тому

    Amen

  • @raniareena5170
    @raniareena5170 5 років тому +1

    Amen ente karthave hallelujah..

  • @sherlyninan4580
    @sherlyninan4580 5 років тому +2

    Really a heart touching message..

    • @salyroy4024
      @salyroy4024 5 років тому

      Good. മെസ്സേജ്. ഈ കാലഘട്ടത്തിൽ ദൈവം മനുഷ്യ ർ കു നൽകി യ ഒരു താ ല ന്താ ണ് അച്ഛൻ. Godbless you

  • @rakeshedachery3899
    @rakeshedachery3899 Рік тому

    എന്റെ കഷ്ടതയുടെയും അലച്ചിലിന്റെയും ഓർമ കയ്പ്പേറിയ വിഷമാണ്.
    വിലാപങ്ങൾ 3: 19

  • @lincypriyadaslalithabai9593
    @lincypriyadaslalithabai9593 5 років тому +1

    Good message because there is everyone to advice children but advise for parents are very rare.it
    It is a very goode message for the parents

  • @just_dreamer_
    @just_dreamer_ 5 років тому +2

    Ente kudumbathine vendi onne prarthikanne 🙏🙏

  • @sharsecil5676
    @sharsecil5676 5 років тому +2

    Thankuuu.. Good talk... Love you Jesus.. Entea husbundinea angrahikanea iswoyea

  • @saleeshchacko5359
    @saleeshchacko5359 5 років тому +1

    Ente makkalkku vendy prarthikkane ente makkalude murivugal unakkename ente amme ente asrayame

  • @arworld8941
    @arworld8941 5 років тому +4

    Good Message.
    It's absolutely difficult to live with a drunkard and lead a peaceful life. But..as Achen said, a mother should bear everything for the future of the kid. At any cost, a mother should not leave her children. God knows our strength and weaknesses... Our Lord says "My grace is sufficient for thee"... a true Christ centred mother has a responsibility to bring up her child for God's glory..

    • @reenageevarghese8849
      @reenageevarghese8849 5 років тому

      Please pray for my son.he is studying in Philippines for medical.coming week his exam.please pray

  • @marymorris1933
    @marymorris1933 5 років тому +5

    My heart is burdened for that four years old child. I can imagine how children can manifest in their later years because of the inner wounds received through their parents' broken marriage. O God of mercy & compassion , have mercy on all the affected children.

    • @nirmalar7142
      @nirmalar7142 5 років тому

      Thank you For. Your message Fr

  • @mickeljoseph2677
    @mickeljoseph2677 5 років тому +3

    Good Message

  • @silgyjaison7023
    @silgyjaison7023 5 років тому +3

    Heavenly Father bless my family

  • @manipradeep5598
    @manipradeep5598 5 років тому +2

    Thank you Jesus

  • @cicilykurian6684
    @cicilykurian6684 5 років тому +3

    Thank you. Father god bless you father

  • @sheelajacob8420
    @sheelajacob8420 5 років тому +2

    Impressive father.Sahanamillathavarkku ithupakarikkattae.

  • @sijiruby6898
    @sijiruby6898 2 роки тому

    God is love king of Jesus Christ Jesus is the only mediator blood of Jesus Christ 🌹🌹🌹🌾🌾🌾🙋‍♂️🙋‍♂️alleluia

  • @efronsebi2232
    @efronsebi2232 5 років тому

    Thank god

  • @teenalijo8800
    @teenalijo8800 5 років тому +7

    Have mercy on all alcoholic especially my brother from the domination of devil...Amen

    • @Ageorge6922
      @Ageorge6922 5 років тому

      മാറും...എല്ലാവരും പ്രാർത്ഥിക്കും...

  • @zeenaraju9798
    @zeenaraju9798 5 років тому +1

    Eeeshoyeeee ente jeevitha pangaliude madyapanam matti tharane kudumbathe anugrahikkane makkale vishuthiyil valarthane

  • @pvpeter2663
    @pvpeter2663 5 років тому

    Thanks Acha let my wound make me more closer to Jesus to get his healing

  • @jayasinghjoshua942
    @jayasinghjoshua942 5 років тому +3

    Power ful message Acha May God be with you Acha.

  • @minikuriakose2751
    @minikuriakose2751 5 років тому +4

    ആമേൻ ഹല്ലേലുയ

  • @jyothishgopi4007
    @jyothishgopi4007 5 років тому +1

    പിതാവെ
    എന്നോടു കരുണ കാട്ടേണമെ?

  • @valsalakrishnadas9247
    @valsalakrishnadas9247 5 років тому +5

    Blessed

    • @josephpaulose9356
      @josephpaulose9356 5 років тому

      അച്ഛാ എന്റെ മക്കളേ മാതാവിന്റെ കൈയിൽ സമർപ്പിക്കുന്നു

  • @BeenaNS-j3t
    @BeenaNS-j3t 2 місяці тому

    🙏🙏🙏

  • @gigivarughese3877
    @gigivarughese3877 5 років тому +1

    Amen praise the Lord

  • @jaisonkokkat3659
    @jaisonkokkat3659 5 років тому

    Thanks Acho. AMEN..

  • @GLORIAVISION
    @GLORIAVISION  5 років тому +5

    IMPORTANT MESSAGE TO ALL PARENTS!!!

  • @ushakumarimavelikara
    @ushakumarimavelikara 5 років тому +5

    അച്ഛാ എന്റെ മകനു വേണ്ടി പ്രാർത്ഥിക്കണം

  • @sunithaantony9654
    @sunithaantony9654 5 років тому +1

    Hallelujah Hallelujah

  • @celinenigo1225
    @celinenigo1225 5 років тому +4

    Hallelujah.....

  • @bijuchackungal6513
    @bijuchackungal6513 5 років тому +2

    Praise the Lord Acha 🙏🙏🙏🙏

  • @chikkuemmanuel5837
    @chikkuemmanuel5837 Місяць тому

    Ente karthave

  • @ratheeshg83
    @ratheeshg83 5 років тому +1

    Hallelujah

  • @MariaMathew-i9g
    @MariaMathew-i9g 16 днів тому

    Please pray for forgiveness and reconciliation ❤

  • @mannascakecafe4466
    @mannascakecafe4466 5 років тому +1

    Ente kunjinum aniyante kunjinum fungal infection und entemolu hanna.5year ayittu fungal problem und.aniyante monu 4month baby mival kunjinum fungal problem und .....yesuvinte rakthathal sukham prapikan vendi prarthikanam.....ente apeksha kelkunnathinayum prarthikanam(randu makalkuvendiyum with my family)

  • @saleeshchacko5359
    @saleeshchacko5359 5 років тому

    Pidhave angayude karangalil ente makkale njan samarpikkunnu

  • @antonyv.l.8849
    @antonyv.l.8849 5 років тому

    good talks

  • @vironyxavier9219
    @vironyxavier9219 5 років тому +2

    Hallelujah.

  • @renajoseph1704
    @renajoseph1704 5 років тому

    Plz pray for my family especially alacholic members

  • @philosebastian3837
    @philosebastian3837 4 роки тому

    Please pray for my children

  • @saniprashanth1592
    @saniprashanth1592 2 роки тому

    Even animals also protecting their children s

  • @bronsonsherly1837
    @bronsonsherly1837 5 років тому

    Bronson mathayabanam Maran prathikanam

  • @Libi___n__joh__n
    @Libi___n__joh__n 2 місяці тому

    ഭർത്താവിന്റെ ശബളം കിട്ടാൻ പ്രാർത്ഥിക്കണ് ഒരു വരുമാന മാർഗ്ഗം കാണിച്ചു തരണേ

    • @GLORIAVISION
      @GLORIAVISION  2 місяці тому

      പ്രാർത്ഥിക്കാം 🙏🏻🙏🏻

  • @irine810
    @irine810 5 років тому +3

    Ente makante manasinte visham matti avante jeevitham kaipidichu uyirthename.

  • @rinijomon4407
    @rinijomon4407 5 років тому +2

    Ente abelu mone kathukollane isowye

  • @paulosemathay2872
    @paulosemathay2872 5 років тому +2

    നിസാര കാര്യം ത്തിനു വിവാഹ മോചനത്തിന് ശ്രെമിക്കുന്നവർ കേൾക്കേണ്ടത്

  • @sebastiansebastian7853
    @sebastiansebastian7853 5 років тому +1

    AppaAmen 💐 🌹 AmmaAmen

  • @__big_show_4035
    @__big_show_4035 3 роки тому

    Ente makkale kathukollaname

  • @antonyct5957
    @antonyct5957 2 роки тому

    Alan and Alwin num thiruraktham kondu kazhukaname parisudhathavu kondu nirakkaname

  • @christysebastian963
    @christysebastian963 5 років тому +1

    🙏

  • @moms_ofangels
    @moms_ofangels 5 років тому +1

    Ente monu autism aanu.Innale play schoolil chertu.Avanu vendi prarthikyanam.

    • @GLORIAVISION
      @GLORIAVISION  5 років тому

      തീർച്ചയായും കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കാം

    • @moms_ofangels
      @moms_ofangels 5 років тому

      @@GLORIAVISION Thank you..

  • @linijacob799
    @linijacob799 5 років тому +1

    Jesus ante molude June 5ile nadakune exam passaki amme mathave anugarhikanam amen

  • @josittajoseph2195
    @josittajoseph2195 5 років тому +3

    Ente tension maranum .nalloru kujundakkanum eshoyodu prarthikkaname.

    • @GLORIAVISION
      @GLORIAVISION  5 років тому +1

      ഭയപ്പെടാതിരിക്കുക! തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കാം

  • @JP-gj9hj
    @JP-gj9hj 5 років тому +1

    Jesus ente brotherinte manasathharam athinuvendi prarthiqane

    • @GLORIAVISION
      @GLORIAVISION  5 років тому +1

      തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കാം

    • @priyajomon1761
      @priyajomon1761 5 років тому

      Prarthikkunnathinu mumbe daivam ningalude manasirupp arinjittund

  • @maryalex6239
    @maryalex6239 5 років тому +2

    Pray for my family

  • @jesuswithme9708
    @jesuswithme9708 5 років тому +1

    Amme mathave.....help me to sort out our problems....

  • @rubyshaji7655
    @rubyshaji7655 5 років тому

    Hallelujah Amen praise the Lord. Appa ente husbandinte visa adichukittan vendi prarthikkane......Please pray for my family.....

    • @GLORIAVISION
      @GLORIAVISION  5 років тому

      തീർച്ചയായും പ്രാർത്ഥിക്കാം

  • @joseuvatican9020
    @joseuvatican9020 5 років тому +2

    njan ante cheriya age anubhavichatha athukonda anik ithinte theevrtha ariyam

  • @juby6340
    @juby6340 5 років тому +1

    Acha ante kadabadyatha thiran prathikane
    Juby

  • @subinrejitha6009
    @subinrejitha6009 5 років тому +2

    Hallelujah 😂 😂 😭 😂 😭

  • @licvarghese819
    @licvarghese819 5 років тому +1

    Accha Ethu entea cheachhyudea vishem annu ennum sahikkunnu 38 years prarthikkanemea

  • @anueldho8642
    @anueldho8642 5 років тому

    Yesuve enter aniyathiyude kudumbathil samadanam kodukkane

  • @elsammageorge5291
    @elsammageorge5291 День тому

    Esoye ente husband nte madhyapanam poornamayum mattitharaname

    • @GLORIAVISION
      @GLORIAVISION  День тому

      പ്രാർത്ഥിക്കാം 🙏🏻🙏🏻