ദിലീപ് ഛാബ്രിയ ഡിസൈൻ ചെയ്ത അംബാസഡർ ലിമോസിൻ | Ambassador Limousine and vintage car workshop of Rajesh
Вставка
- Опубліковано 5 лют 2025
- രാജേഷിന്റെ പാലക്കാട്ടെ വർക്ക് ഷോപ്പിൽ വിന്റേജ് കാറും ഒറിജിനാലിറ്റി നഷ്ടപ്പെടുത്താതെ മനോഹരമായി നിർമിച്ചു നൽകും.പ്രശസ്ത ഡിസൈനർ ദിലീപ് ഛാബ്രിയ രൂപകല്പന ചെയ്തു നിർമിച്ച അംബാസഡർ ലിമോസിനാണ് ഇവിടുത്തെ മറ്റൊരു കൗതുക കാഴ്ച.Part 2
1st part link: • നെഹ്‌റു സഞ്ചരിച്ച ആദ്യ...
To Contact Rajesh Ambal: RR Vintage and Classic Automobiles,Palakkad
Ph:9349605999
Follow me on Facebook:
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
#VintageCars#baijunnair #MalayalamReview #MalayalamAutoVlog #Ford#MalayalamReview#RajeshAmbal#RRVintageAndClassicAutomobiles#Plymouth#PalakkadVintageCars#AmbassadorLimosine#DilipChabria#DCDesigns
ഇങ്ങനെ ഒരു മലയാളിയെ കേരളത്തിന് ലഭിച്ചതിൽ അഭിമാനിക്കുന്നു. ഇന്ത്യൻ വാഹന ലോകത്തു കേരളത്തിൻറെ സംഭാവനയാണ് രാജേഷ് ചേട്ടൻ.
മലയാളീ പോളിയല്ലേ
Sathyam
Mathy Mathy.. ..
സത്യം..പരിചയപ്പെടേണ്ട ആൾ..ഒരുതവണ എങ്കിലും ❤
വാഹന പ്രേമി എന്നതിനേക്കാൾ ഉപരി ഒരു നല്ല മനുഷ്യൻ. സ്നേഹം, വിനയം, ലാളിത്യം..
ഒരുപാട് ഇഷ്ടം തോന്നിയ വിരലിൽ എണ്ണാവുന്ന മനുഷ്യരിൽ ഒരാൾ.
എന്നും ഈ ഐശ്വര്യം നിലനിൽക്കട്ടെ ❤️
🥰
അതി ഗംഭീര മനുഷ്യൻ .കഠിനാദ്ധ്വാനി യായ ,നല്ലൊരു വ്യക്തിത്വം .പരിചയ പെടുത്തിയതിൽ ബൈജുവിന് ഒരു കൂപ്പു കൈ 🌹👍
എനിക്കും ഈ ഭൂമിയിൽ പലതും ചെയ്യാൻ പറ്റും ..ഒന്നും അസാധ്യമല്ല എന്ന് തോന്നുന്നു ഈ വീഡിയോ കാണുമ്പോൾ .....surely..passion is the most valuable skill ..❤️
രാജേഷ് സാറിനോട് കൂടുതൽ ബഹുമാനം തോന്നുന്നു. ഇതിലൂടെ അദ്ദേഹം എത്ര പേർക്ക് ജോലി കൊടുക്കുന്നു. വലിയ ഒരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം. 👍
വളരെ സന്തോഷം പഴയ വാഹനങ്ങൾ ഇങ്ങനെയൊക്കെ പണിയുന്ന സ്ഥാപനങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിൽ. 👌👌👌
രാജേഷ് എന്ന വ്യക്തിയെപ്പറ്റി പറയുമ്പോൾ അംബാൾ ഓഫ്‌സെറ്റ് എന്ന പേരാണ് ഞങ്ങൾ പാലക്കാട്ടെ ജനങ്ങൾക്ക് ആദ്യം ഓർമ്മവരുന്നത് പാലക്കാടിന്റെ അച്ചടിവ്യവസായത്തിൽ അത്രത്തോളം പഴക്കമുണ്ട് അംബാൾ ഓഫ്‌സെറ്റ് എന്ന സ്ഥാപനത്തിന് വിട്ടുവീഴ്ചകളില്ലാത്ത കസ്റ്റമർ സേവനം തന്നെയാണ് കാലങ്ങളായി ഇവരുടെ മുഖമുദ്ര അതിന്നും തുടർന്നു പോരുന്നു.... ❤️❤️❤️❤️
ഒരിക്കലും മറക്കില്ല അംബാസ്സഡോർ, ഞാൻ ഡ്രൈവിംഗ് പഠിച്ച കാർ ❤
ആ മനുഷ്യന്റെ വണ്ടി പ്രാന്ത് ❣️🤩
Baiju ചേട്ടാ നന്ദി, ഇത് ഇങ്ങനെ കണ്ടാൽ പോരാല്ലോ പല വണ്ടികളും ഡീറ്റൈൽ ആയിട്ട് അറിയുവാൻ ഉണ്ട്, എന്നെങ്കിലും അതുവഴിപോകുമ്പോൾ ഒന്നു കാണണം, thank u👏👏👏👏
ഓരോ വാഹനത്തെ കുറിച്ച് പറഞ്ഞ് തരുമ്പോഴും രാജേഷേട്ടന്റെ മുഖത്ത് ആ ആവേശം കാണാം. ഇദ്ദേഹം ഒരു മലയാളി ആയതിൽ നമ്മൾക്ക് അഭിമാനിക്കാം❤
വളരെ യധികം,ലാളിത്യം ഉള്ള മനുഷ്യൻ അഹങ്കാരം ലവലേശം ബധിക്കാത്ത ആൾ , അതിനിന്നും പുറമെ ധരാളം പേരുടെ കഞ്ഞി കുടി ആതാണ് ഏറ്റവും മഹത്തരം വളരെ കാലം ആയുർ ആരോഗ്യത്തോടെ ജീവിക്കട്ടെ,,,👍💐💐
കുറേ ആളുകൾക്ക് സ്ഥിരമായി ജോലി 🙏🙏🙏💐💐💐💐
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.
ക്യാരവാൻ ലീഗലായി ചെയ്യുന്ന ടീം കേരളത്തിലുണ്ടല്ലൊ. അതേ നിയമസാധ്യതകൾ ഉപയോഗിച്ച് ഇപ്പോഴും വാഹനങ്ങൾ മോഡിഫൈ ചെയ്യാനാകുമല്ലൊ.
ഞാൻ മദ്രാസിൽ മെക്കാനിക്ക്ജോലി പഠിച്ചത് അന്ന് പെട്രോൾഇഞ്ചിന് മാറ്റി ഡീസൽ ഇഞ്ചിന് ഫിറ്റ് ചെയ്യുന്ന കാലം ആയിരുന്നു പഴയമോഡൽ പ്ലിയിമൊത്തു ഇമ്പാല ചവർലേറ്റ് അങ്ങനെ ഉള്ള കാറുകൾക്ക് ഡീസൽ ഇഞ്ചിന് ഓൾട്രേഷൻ ചെയ്യാൻ ആയിരുന്നു ജോലി
ഇയാളുടെ കഴിവിനെ അംഗികരിച്ചേ പറ്റു 👍👍
ഇങ്ങനെ ഒരു സ്ഥലം ഉണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം 🥰
താങ്കളുടെ one of the best video Big big big big salute....A big salute to mr rajesh also
ഒരു നല്ലഗായകനെ പോലെ ഒരു നല്ല നടനെ പോലെ ഒരു നല്ല വണ്ടി പ്രേമി. അഭിനന്ദനങ്ങൾ 🌹
This must be the most interesting and valuable video you have done . That man deserves applause for being this passionate and committed to restore old legends
Those Matadors are connected with childhood memories, they ruled routes where there was no government bus routes or private bus routes.
ഗംഭിര Vlog ഇങ്ങനെ ഒരു കഴ്ച വേറെ എവിടെയും കാണുവാൻ പറ്റില്ല പഴയ കാല പുലികളും കൊമ്പന്മാരും വല്ലാത്തൊരു കാഴ്ച ആയി പൊയി കണ്ടിട്ട് കണ്ണ് തള്ളി പോയി😲😲😲👍👍👍🥳🥳🥳🎉🎉🎉🎉
This limousine was featured in Fastrack magazine.. old days memories
ചില്ലറ എഫ്‌ഫോർട് ഒന്നും അല്ല അങ്ങേർടെ ചെറിയ കാലം മുതൽക്കേ എടുത്തിട്ടുള്ളത് 🤯👏Happy to see ur princess and queens also know about u .. all best rajesh chetta and thnks Baiju chettan
Very Happy see these Vintage models in stock condition. The Real Vandibhranthan's Garage. A Big hardwork beyond these Projects. Congratulations Sir.
രാജേഷ് ചേട്ടൻ🔥🔥👍
Proud of you Rajesh.... Big salute to all the workers.... Thanks Baiju.....
Mr.രാജേഷ്, നിങ്ങൾ ഒരു വ്യകതീയല്ലാ നിങ്ങൾ ഒരു പ്രസ്ഥാനം ആണ്.
വീട്ടിൽ 30 വർഷം പഴക്കമുള്ള ഒരു സൈക്കിൾ ഉണ്ട്... അത് ഒന്ന് വിബുലീകരിക്കണം 👍
daa mone ath mass comment ayi ketto.... 🤬
മച്ചാനെ പൊളി സാനം ❤
👌
Thung ബ്രോ ❤
😂എനിക്കും ഉണ്ട് 👌
Superb human being ❤️🔥❤️🔥❤️🔥.. ethrayum vintage cars nodu passion ulla oru manushan 👍✌🏻. Keep going 🔥🔥🔥🔥
ingere brandhan ennonnum alla vilikkendathu...athukkum mele! Hats off Sir!!!! Much respect
കാടുകൾ മൂടിക്കിടക്കുന്ന അനേകം വണ്ടികൾ നഗരം ചുറ്റട്ടെ 💞
Biju bro vlog supper,ee pazhaya vahanangal ennum nammalku nalloru
Nostalgic feel tharunnathu thanne,, ithu
Puram chatta corructaakiyeduthondu akathe saamagrikalellaam ippol availoble
aakunns messiones vechu upayoga peduthiyano sanchaara yogyamakkunnathu. Rajesh bro yude
Effortinu oru big salute.. Thanks bro biju
Vlogs sapportive. Your follower.
Idhippo sherikkum auto journalist Aranu 😀😀 respect 🫡 Rajesh sir
❤❤❤❤ Thank Baiju N Nair for this episode.
In Hyderabad there is a museum which has 100 vintage car collection. But these collections are much more greater and this person is a legend and has great passion towards restoring and maintaining it. May god bless your nd do much more good works .....all the best Baiju chettah.....
Rajesh അണ്ണൻ ഒരു സംഭവം തന്നെ ❤🌺🌺🌺🌺
സാധാരണ ഡിസ്‌ക്കവെറി ടിവിയിൽ മാത്രം കാണാൻ പറ്റുന്ന സംഭവം 😍👍🏻👍🏻👍🏻
Adipoly episode. Good job Baiju..
Huge Respect to this guy 🥰🥰🥰..
Thank you 🙏 baiju chettan for introducing him to us.. ❤❤
യഥാർത്ഥ വണ്ടിഭ്രാന്തൻ ❤️❤️
ഇവിടെ എന്തേലും ഒരു ജോലി കിട്ടോ ഡെയ്‌ലി ഈ വണ്ടികൾ കാണാലോ 😮😊
ഡെയ്‌ലി വണ്ടി കാണാൻ റോഡിൽ ഇറങ്ങി നിന്നാൽ പോരേ🤔
@@user-mr.joker666 vintage vandikal dayli eath roadila odunne🤔🤔
@@ja__xx___iiii Malappuram, Thrissur, ernakulam ee towns il poyi ninnal mathy daily 2 vintage car engilum kaanan pattum ente anubhavam aanu njan ennu poyalum minimum 2 ennamenkilum kaanarund
@@user-mr.joker666 angne ninnal salary kittyllallo 😑njan udheshichath ishtapett joliyum cheyyam salaryum kittum
Full support 🔥👍🏾
ഇതൊക്കെ കാണുമ്പോഴാ വിട്ടിൽ ഉള്ള ടൊയോട്ടയും സുസുക്കിയും എടുത്തു തോട്ടിൽ എറിയാൻ തോന്നുന്നത്! 🤒🤒
എപ്പോയെങ്കിലും ഞാനും ഒരു vintage സാദനം ആയിട്ട് ഇവിടത്തേക്ക് ഒരു പോക്ക് പോകും 💞
ലിമോസ് പൊളി👍 രാജേഷ്ജിയും🙏
This man is....🥰 all the best
അടിപൊളി ❤️❤️❤️👏👏👏സൂപ്പർ 👍
നന്ദി ബൈജു ഏട്ടാ ❤
Rajesh bhai is really a great visionary. 👍 kudos to the restoration initiatives
Great job done in creating this episode i like the details and specific questions keep up the great show
The very best to RR classic car's would love to visit your place next time I am in Kerala
👍
ഈ വണ്ടികൾക്ക് ജീവൻ വെച്ചു കാണാൻ വെയ്റ്റിംഗ്
Ettaaaa thangalude wife Nan ende Big salute 🎉🎉🎉🎉🎉
👌👌Rajesh ji🙏Great.... this is niyas (ethix)
Valuable information... Good experience thank you Mr.Baiju for conducting this footages...👌👍
Hats off to Mr Rajesh 🙏🙏🙏
Great video’ Congratulations Rajesh ji❤️❤️
Thanks for a Great opportunity sir
One of the best episodes I've seen on your channel . Good job !
Wow...rajesh ഏട്ടാ.... Superb
Wonderfull experience.thanks
Excellent efforts Rajeshettan 😍👏👏👏
*മരിച്ചവരെ ജീവിപ്പിക്കുന്ന സ്ഥലം 🙏🙏🙏🙏😍😍😍😍*
Great video bro! Let people see there are such really crazy people out there who do such crazy jobs! The best video you have done so far. Absolute passion!!!
Thank you so much. Big salute sir. I just saw my dad's car. Hillmam Minsk I guess it's a1952 model. Does he have 1962-1963Herald or Chevy Impala (bubble top or wth rear finn)
Rajesh sir great 👍🙏
Congratulations, government should license this industry, make Kerala a hub of restoration, sanction registration for restoration vehicles, promote innovative ideas
വണ്ടിയേ സ്നേഹിച്ച മനുഷ്യൻ
ഗുഡ് വീഡിയോs❤️❤️❤️❤️
Orupaad adhishayipikunna collection
Salute Mr. Rajesh bai.
Ee channel lude igganthe vandikal kanan patti💕
Malayalamthil verya yavidry kidum ethupola riweu ✨️
രാജാവിന്റെ മകനല്ല രാജാവ് 💖
🙏🙏🙏❤️❤️❤️ore oru apeksha....aha limousine angane thanne sukshiku, rajesh ji 😭
നമ്മടെ പാലക്കാട്❤
I have a stock single owner 97 Padmini S1 petrol run jus genuine 29000kms till date with no modifications n even the company mat n seats
പ്രായകൂടുതൽ ഉള്ള ആൾക്കാരെ ചേട്ടാ എന്ന് വിളിച്ച് കൂടെ പരിപാടിയിലെങ്കിലും ' കാണുന്ന ഞങ്ങൾക്ക് ഒരു വിഷമം ഉദയൻ ഇരിങ്ങാലക്കുട
സത്യം
ബൈജു ചേട്ടന്റെ കിളിപോയി 😄
Impossible is possible.Rajesh smart and able man
Ippozhum egane nammade kilulla cars limosine akkan pattumo ?
കഴിവുള്ള ആളുകൾ ഒരു സാധനവും വേസ്റ്റ് ആക്കില്ല
എല്ലാം നല്ലതിനാണെന്ന് ഓർക്കുമ്പോൾ ആശ്വാസം 👍🏻
A similar limousin Ambassador appeared on Bombay roads a few years ago. It was owned by a businessman from Gujarat. Bombay police banned it from public from roads.
Eee video kandu kazhinju njan evide onnu poyee just vandi onnu kandu
Good job rajesh sir 🔥🔥🥰
Any Vintage cars&bikes lovers😇
Oldpistons love💙🤩❤️
സൂപ്പാർ കാർ എനിക്ക്. ഇഷ്ട പെട്ട്
നമ്മൾക്ക് ബലിയ സന്തോഷങ്ങൾ കാണാൻ കൊടുക്കുന്നു കമ്മത്...
Pwoli 💥💥💥💥
Namukku puthiya oru vandi ithupole cut cheythu length kooti seet ennam kooti limousine cheyyumbol papper bhagathu varunna mattangal engane okke athum registration ne bhadhikkumo retest kittumo athine kurichu oru video
A carengil caru vanu pettupoyileaa.... Anna 😊😊😊😊😊😊😊😊😊😊😊😊😊😊
what about alteration on cars is it get permission from rto
A true enthusiast. Hats off to the BGM
Good work😍keep going🇮🇳🙏🏻
Ambassador lake thirichu pokanda edhu batter
Good presents👍👍👍👍👍
Age appears to be best in four things; old wood best to burn, old wine to drink, old friends to trust, and old authors to read. Old wood best to burn, old wine to drink, old friends to trust, and old authors to read.
Kudos to the restorer, one needs love for vehicles, only then one can restore it
Emade ambiyudea limosin ponotea .... A ponotea❤❤❤❤😊😊😊😊😊😊😊😊😊😊
DC avanti nallathallenkilum avrde modifications okke poli aanu. Saaho il ulla aadhyam varunna jeep eethu vandi aanennu paranjaal ningal nettum. Pinne mclaren mode cheythaanu aa sports car undaakiyath.