മുറ്റം നിറയെ ഓണപ്പൂക്കൾ , കേരളത്തിലെ ഏറ്റവും വലിയ പൂന്തോട്ടം ഒരുക്കി സുനിൽ | Onam | Flowers

Поділитися
Вставка
  • Опубліковано 10 сер 2023
  • ഓണത്തിന് പൂക്കളമൊരുക്കാൻ കുടുംബത്തോടൊപ്പം ഇങ്ങോട്ട് പോരെ....കേരളത്തിലെ ഏറ്റവും വലിയ പൂന്തോട്ടം.
    Sunil : +91 92493 33743
    .
    .
    .
    .
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 UA-cam 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #onam #onamspecial #onam2023 #onamfestival #organicfarming #organicterracefarming #livestories
    #fruitplant #exoticfruittrees #TerraceFarming #garden #gardenscapes #gardentour #gardening #livestories

КОМЕНТАРІ • 37

  • @sindhu106
    @sindhu106 11 місяців тому +16

    തമിഴ്നാട്ടിൽ ആണ് ഇങ്ങനെ കണ്ടിട്ടുള്ളത്. കേരളത്തിലും പൂകൃഷി ചെയ്തു വിജയം കൈവരിച്ച ചേട്ടന് അഭിനന്ദനങ്ങൾ 👏👏

  • @ramalakshmi5777
    @ramalakshmi5777 11 місяців тому +7

    കണ്ണിനു കുളിര്‍മ നല്‍കുന്ന കാഴ്ച...അനിയന്റെ പരിശ്രമത്തിന് ഫലം ഉണ്ടാവട്ടെ..

  • @beenakumari1865
    @beenakumari1865 11 місяців тому +3

    കൺകുളിർകെ കാണാൻ അവസരം നൽകിയതിൽ അഭിനന്ദനങ്ങൾ. ഇനിയും പൂകൃഷി ചെയ്യണം. എന്ത് ഭംഗിയാ.. പൂക്കൾ എന്ന് പറഞ്ഞാൽ എനിക്ക് ജീവനാണ് ഒത്തിരി സന്തോഷം ❤

  • @Pkd.99
    @Pkd.99 11 місяців тому +3

    മനസ്സ് നിറഞ്ഞു, ❤❤❤❤ അത്രമേൽ സന്തോഷം.....🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @udayamudaya9859
    @udayamudaya9859 11 місяців тому +5

    Chettante kashtappadin phalam teerchayayum kittum 👍😊

  • @moolakkenarayanan5880
    @moolakkenarayanan5880 11 місяців тому +1

    അഭിനന്ദനങ്ങൾ🎉🎉🎉🎉🎉

  • @nainam6387
    @nainam6387 11 місяців тому +2

    ബ്യൂട്ടിഫുൾ ഫ്ലവർസ്

  • @jainyvl1550
    @jainyvl1550 11 місяців тому

    കണ്ണിനും മനസിനും സന്തോഷമൊരുക്കിയ പൂപ്പാടം.

  • @shylak2001
    @shylak2001 11 місяців тому +2

    Beautiful flowers 🌹🌹

  • @hajaranazar1724
    @hajaranazar1724 11 місяців тому +1

    അടിപൊളി 🥰🥰🥰🥰

  • @khairuneesau6990
    @khairuneesau6990 11 місяців тому

    Super flower kananthenne kannin kulirmayan.anik plant valarunnath kananthenne oru sugaman

  • @shanmughadhas8352
    @shanmughadhas8352 11 місяців тому

    മനോഹരമായ കാഴ്ച്ച 👌❤️

  • @krishnakripakrishnakripa9322
    @krishnakripakrishnakripa9322 11 місяців тому +1

    സൂപ്പർ

  • @susyrenjith6599
    @susyrenjith6599 11 місяців тому +1

    👌👌

  • @ROSEMARY-dq3ry
    @ROSEMARY-dq3ry 11 місяців тому +1

    All the best..

  • @Mammusvlogs
    @Mammusvlogs 11 місяців тому +1

    Chettante oru bhagyam

  • @deepap4559
    @deepap4559 11 місяців тому +1

    All the best 👍

  • @santhysarojam8750
    @santhysarojam8750 11 місяців тому +1

    👌😍

  • @nanduchachan8069
    @nanduchachan8069 11 місяців тому

    ചേട്ടൻ പറഞ്ഞത് നേര പൂവിൻ്റെ ഭംഗി കണ്ടാൽ മാത്രം പോര അത് വാങ്ങി സഹായിച്ചാലെ നിലനിൽപ്പുള്ളൂ

  • @sindhuk9686
    @sindhuk9686 11 місяців тому +1

  • @factsforallmalayalam5866
    @factsforallmalayalam5866 11 місяців тому +1

    👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻

  • @user-eo6px4ju7r
    @user-eo6px4ju7r 11 місяців тому +1

    ❤❤❤❤

  • @thomasmathew2614
    @thomasmathew2614 11 місяців тому +1

    🎉👍🎉

  • @vishnuvijayan2518
    @vishnuvijayan2518 11 місяців тому

    ❤❤❤❤❤❤

  • @ravisankar7237
    @ravisankar7237 11 місяців тому +1

    👍🌹🌹🌹🌹🌹🌹🌹

  • @mercyjacobc6982
    @mercyjacobc6982 2 дні тому

    കെമിക്കൽ ഒന്നും ഉപയോഗിക്കാത്ത കാരണം കുടുംബ സമേതം വന്നു പൂ പറിക്കാം 👌🏼🎉

  • @radhikar8656
    @radhikar8656 11 місяців тому

    Trivandrum pallichal gramapanchayathil 5 ekkaril poovu krishi cheithittundu. Athupole avide thanne vilappilshala panchayathilum 5 ekkaril poovu krishi cheithittundu.

  • @mettildamathew3044
    @mettildamathew3044 11 місяців тому

    Vila athrayane

  • @anandank2920
    @anandank2920 11 місяців тому +1

    ഹലോ സർ,
    കൊറിയർ സർവീസ് രണ്ടോ?.
    നമ്പർ കാണുന്നില്ലാലോ?

  • @mercyjacobc6982
    @mercyjacobc6982 2 дні тому

    ഇത്ര വേഗം പൂത്താൽ അത്തം വരെ നിൽക്കുമോ?

  • @aadhyapradeep
    @aadhyapradeep 11 місяців тому +2

    Eathumasathilanustart chaiyu. N nathu

  • @jayanjayan4646
    @jayanjayan4646 11 місяців тому

    വിലകയറ്റം അപ്പോൾ വിലകുറച്ചു കിട്ടാൻ സാഹചര്യം ഉണ്ടാക്കണം

  • @bhamaanil7717
    @bhamaanil7717 11 місяців тому

    Vith kittumo chatta

  • @praseethak8264
    @praseethak8264 11 місяців тому

    Ayachu tharumo

  • @user-jf4fc4nr6r
    @user-jf4fc4nr6r 11 місяців тому +1

    മണൽ പ്രദേശമായടുകൊണ്ട്
    കീടങ്ങൾ ഉണ്ടാകില്ല

  • @shanthitv9118
    @shanthitv9118 11 місяців тому

    ചേട്ടന് ബിഗ്ഗ്സലൂട്ട് ഒന്നും ഭയപ്പെടണ്ട തമിഴ് നാട്ടുകാർ മാത്രം ജീവിച്ചാ പോര