Bhavana - Best Scenes | 03 Jan 2025 | Surya TV Serial

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ •

  • @RaseenaAnvar-m8z
    @RaseenaAnvar-m8z 2 дні тому +15

    അങ്കിൾ ഒരിക്കലും ജയനിർമലയെ വിശ്വസിക്കരുത് ജയനിർമലയുടെ ക്രൂരത ഇനിയും മാറിയിട്ടില്ല ഭാവനയോടുള്ള സാത്രുതയും വൈരാഗ്യവും ഇനിയും ഉള്ളിൽ ഉണ്ട് 😭😭😭😭😭 വാർഡനയെ ഇനിയും വേദനിപ്പിക്കാൻ ആണ് ജയനിർമ്മിയുടെ തീരുമാനം സൂര്യ ഭാവന ഉപേക്ഷിക്കരുത് ഭാവനയും സൂര്യയും ഒരുമിച്ചു വേണം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @fathimapp4066
    @fathimapp4066 2 дні тому +11

    മാനസി ജയനിർമല യെ കണ്ണുംപുട്ടി വിശ്വസി ക്കരുത്

  • @JoncyPg
    @JoncyPg 2 дні тому +6

    ഭവനഗർഭിണിയണം

  • @SabiraSabirafsal
    @SabiraSabirafsal 2 дні тому +12

    ജയനിർമല തോൽവി നിർമല ആകണം

  • @Jubujubairiya197
    @Jubujubairiya197 21 годину тому

    പാവം സൂര്യ

  • @BadhushaMuhammed-i2l
    @BadhushaMuhammed-i2l 2 дні тому +7

    Ee jalya orikkalum nannavillla

    • @Starkitchen69
      @Starkitchen69 2 дні тому +1

      രസരദം പടം കണ്ടില്ലേ അത് പോലെ ഭാര് ആയില്ല

  • @Krgnair123
    @Krgnair123 2 дні тому +1

    Evar ariyathe engane manasayude ullil evarude kunju vannu?

  • @Starkitchen69
    @Starkitchen69 2 дні тому +9

    വാടക സ്ഥാനം മനസിക്ക് കിട്ടും..

    • @Starkitchen69
      @Starkitchen69 2 дні тому

      ഗർഭം പാത്രം വാടകക്ക് എടുത്ത ത് ജയ നിർമല അല്ലെ . അപ്പോൾ നിർമല തന്നെ അവൾക് വാടക കൊടുത്തു ഒസീവാകു തള്ളെ....

  • @ajayajay8179
    @ajayajay8179 2 дні тому +1

    ഭാവന ഒരു കൊള്ളരുതാത്ത പണി ചെയ്തില്ലേ മാനസയുടെ ഭർത്താവ് സൂര്യയാണെന്നു ഹോസ്പിറ്റലിൽ രേഖയായോ അത് ബാധിയ്ക്കുകതന്നെ ചെയ്യും കൂടാതെ കോടതിയിലും ഇതൊക്കെ ബാധിക്കില്ലേ മാനസ എന്റെ ഭർത്താവ് സൂര്യ ആണെന്ന് പറഞ്ഞാൽ അവിടെയും ഭാവന സൂര്യയെ മനസയ്ക്ക് വിട്ടുകൊടുക്കും അവളത്ര വലിയ ത്യാകിയല്ലേ

  • @Starkitchen69
    @Starkitchen69 2 дні тому +5

    പോടി ജയനിർമ്മളെ .